അനുഷ്ട്ടാന തിറയാട്ടകലാസമിതി പന്തീരംകാവ് ഏറെ പ്രചാരം നേടിയ തെയ്യം അനുഷ്ഠനകലാരൂപങ്ങൾക്കിടയിൽ പുറം ലോകം കൂടുതൽ അറിയപ്പെടാതെ പോയ മലബാറിലെ ഒരു പ്രധാനകലാരൂപം തന്നെയാണ് തിറയാട്ടം തെയ്യത്തോളം പ്രധാന്യം അർഹിക്കുന്ന ഒന്ന് അതിനെ ക്കൂടി ആളുകൾക്ക് കൂടുതൽ പരിചയപ്പെടുത്തുക എന്ന ഒരു ശ്രമത്തിൽ ആണ് കുറച്ചു വർഷങ്ങൾ ആയിട്ട് ആ ശ്രമങ്ങളെ ഒക്കെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പ്രോത്സാഹിപ്പിക്കുന്ന നിങ്ങൾ.അടങ്ങുന്ന ഒരു വലിയനിര ആസ്വാദകരോട് ഒത്തിരി ഇഷ്ടം 🥰❤❤
മലപ്പുറത്തും ,കോഴിക്കോട് പകുതി ഭാഗങ്ങളിലും ഈ രൂപം ആണ് കരിംകുട്ടി കുട്ടിച്ചാത്തൻ ഒക്കെ അങ്ങോട്ട്.ഒക്കെ തെയ്യം.രൂപംത്തിലും ഗുളികൻ പൂർണ്ണമായും കറുപ്പണിഞ്ഞ കിരാതരൂപം ആണ് ഇവിടൊയൊക്കെ
Kashathramuttathirunnu narittu oru thira kanda anubhavam. Ethinu avasaram orukki thanna bijithinu orayiram nandhi. Ee thirayatta kalasamithi athanu?
അനുഷ്ട്ടാന തിറയാട്ടകലാസമിതി പന്തീരംകാവ്
ഏറെ പ്രചാരം നേടിയ തെയ്യം അനുഷ്ഠനകലാരൂപങ്ങൾക്കിടയിൽ പുറം ലോകം കൂടുതൽ അറിയപ്പെടാതെ പോയ മലബാറിലെ ഒരു പ്രധാനകലാരൂപം തന്നെയാണ് തിറയാട്ടം തെയ്യത്തോളം പ്രധാന്യം അർഹിക്കുന്ന ഒന്ന് അതിനെ ക്കൂടി ആളുകൾക്ക് കൂടുതൽ പരിചയപ്പെടുത്തുക എന്ന ഒരു ശ്രമത്തിൽ
ആണ് കുറച്ചു വർഷങ്ങൾ ആയിട്ട് ആ ശ്രമങ്ങളെ ഒക്കെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പ്രോത്സാഹിപ്പിക്കുന്ന നിങ്ങൾ.അടങ്ങുന്ന ഒരു വലിയനിര ആസ്വാദകരോട് ഒത്തിരി ഇഷ്ടം 🥰❤❤
@@BijithThenhipalam ആരാണ് പറഞ്ഞത് അറിയാതെ പോയൊരു കലസമിതിയാന്നെന്നു പേര് കേട്ട കലാസമിതിയാണ് ഇത്. വേറെ ലെവൽ ആണ്.
Evar puthukotte kalikanan vanirunnu poli evar ❤❤❤❤
😍😍💙💙😍😍
ഒരുപാട് നാളുകൾക്കു ശേഷം കാണാൻ സാധിച്ചു...🙏
ഇനിയങ്ങോട്ട് കാഴ്ച്ചകളുടെ വിരുന്നു ആണ് ആണ് പൂരപ്രേമികൾക്ക്
കുറച്ചു നാളായി തിറയാട്ടം കണ്ടിട്ട്
അങ്ങനെ ഉള്ള ഒത്തിരിപേർക്ക് വേണ്ടി അവരിലേക്ക് എത്തിക്കുവാൻ ആണ് ഈ ശ്രമങ്ങൾ ഒക്കെയും 😍
നന്നായിട്ടുണ്ട് വീഡിയോ നല്ലക്ലിയർ ഉണ്ട്👍 ഇനിയുംപ്രതീക്ഷിക്കുന്ന🔥
സ്‌നേഹം നിങ്ങളുടെ ഈ സപോർട്ടിനു വിലയേറിയ അഭിപ്രായങ്ങൾക്കു 😍
Full kandapol vere level aayikunnu
സ്നേഹം സഹോ ഈ സപോർട്ടിന് വാക്കുകൾക്ക് 😍
വീഡിയോ സൂപ്പർ ആയിട്ട് ഉണ്ട് ഇട്ടോ🎉
Tnks bro 💜😍
അടിപൊളി 😄
🥰🥰🥰💕💕💕💕
Adipoli 🙌🙌🙌🙌
സ്നേഹം സഹോ
*കരിങ്കുട്ടി വെള്ളാട്ടം*
അതെ 😍😍😍
Very nice I am so happy
സ്നേഹം സഹോ 😍
🙏🙏🙏
💙💙💙💙💙
🥰💫
😍😍😍😍
💜💜💜💜
ഇത് എവിടെയാ ഭായ്... ചെണ്ടമേളം പ്രതീക്ഷിക്കുന്നു 🙏
അടുത്ത് തന്നെ ഉണ്ടാകും തീർച്ചയായും
ഇത് കോഴിക്കോട്, കൊളത്തറയിലെ കോഴിപ്പള്ളിപ്പറമ്പ് മണക്കോട്ട് ശ്രീ സുബ്രഹ്മണ്യക്ഷേത്രം ആണ്. ക്ഷേത്രത്തിലെ കലശം എഴുന്നള്ളത്ത് എന്റെ ചാനലിൽ ഉണ്ട്.
@@kichusvideos6897 താങ്ക് you
Welcome chetta
ആഹാ കാണാം 😍
หิรัญาญาเกตุแก้วจีฐดินสอ👹🧍🏻♀️👹👘👘🧍🏽♂️🌑🪐
😍😍😍😍😍
പിതബരൻ / സുനിൽ ഇവരുടെ ചെണ്ട മേളം വേഗം
നാളെ നാട്ടിൽ പീതാംബരേട്ടന്റെ തിറയാട്ടം ഉണ്ട് നാഗകാളി / രുദ്രമഹാകാളനും 😍
Bro ,ithu randum karinkutty theyyangal thanne aano
തെയ്യങ്ങൾ അല്ല തിറയാട്ടത്തിന്റെ ഭാഗമായി നടക്കുന്ന വെള്ളാട്ടം
@@BijithThenhipalam ok bro...
Ith nth karimkutty aane mettavara video upload chey
മലപ്പുറത്തും ,കോഴിക്കോട് പകുതി ഭാഗങ്ങളിലും ഈ രൂപം ആണ് കരിംകുട്ടി കുട്ടിച്ചാത്തൻ ഒക്കെ അങ്ങോട്ട്.ഒക്കെ തെയ്യം.രൂപംത്തിലും ഗുളികൻ പൂർണ്ണമായും കറുപ്പണിഞ്ഞ കിരാതരൂപം ആണ് ഇവിടൊയൊക്കെ
Vesham aroke ane
കെട്ടിയവരുടെ പേര് അറിയില്ല
Chendamelam vekam poratte
😍😍😍😍
🧍🏻♀️⬛👠👠👗
😍😍😍😍
Kalasamithi allee kadhakali chutty vachu.. Pinne theyyathil ninnu copy adichu matti kozhikode malappuram ബോഡർ ulla alkkar ithu thira akki matti🤣
😂
🙏🙏
💙💙💙💙💙