Chakkark onn videolengilum Sinu nte pole nalmbolee...nadnudee anik Sinu ne bykrnaa ishttaaah anhh love you thathaaah....💝.......chakaaraa nalmbole ndknm kuree alukal kanunth anhh.....chakkarane ishtallayitt ala bykrnaa ishttamhh anh allrim love you 💗. ...onn verrthil ndnaa kollm 👍🏻
ചട്ടി വെച്ചു വെളിച്ചെണ്ണ കുറച്ചു ഒഴിച്ച് adhilk ചെറിയ ഉള്ളി ചെറുതായി arinjadh ഇട്ട് ഗോൾഡൻ കളർ ആവുമ്പോൾ കഞ്ഞിവെള്ളത്തിന്റെ തെളി ആവിശ്യത്തിന് ozhikka oru പച്ചമുളക് കീറി ഇട. വെള്ളം തിളക്കുമ്പോ മുരിങ്ങ ഇല ഇട്ടുകൊടുക്കുക.ആവിശ്യത്തിന് ഉപ്പും ഇട്ട് രണ്ടുമൂന്നു തിള വന്നു മുരിങ്ങ venthal തീ ഓഫ് ചെയ്യാം.
Pakshanam kazhikkunna video aduthu vidunnath srethikanam oru pad per und ithonnum kazhikkan kitathavar kanum video kanubol avark manassil cheruthayit vishamam vannal... Srethikanam
ഞങ്ങൾ മലപ്പുറം കാർ ഉണ്ടാക്കുന്ന മുരിങ്ങാ താളിപ്പ്.വെളിച്ചെണ്ണയിൽ ചെറിയുള്ളി പച്ചമുളക് കൂടി താളിക്കുക ഉള്ളി മൂത്ത ശേഷം അതിലേക്ക് കഞ്ഞി വെള്ളം ഒഴിക്കുക വെള്ളം തിളക്കുമ്പോൾ മുരിങ്ങയില അതിലിട്ട് വേവിക്കുക മുരിങ്ങാത്ത താ ളിപ്പ് റെഡി
കഞ്ഞി വെള്ളവും പച്ചവെള്ളവും കൂടി വെളുത്തുള്ളി ചതച്ചതും ഉപ്പും ഇട്ട് തിളപ്പിക്കുക. തിളക്കുമ്പോ മുരിങ്ങയില ഇടുക.മൂന്നോ നാലോ മിനിറ്റ് കൊണ്ടു മുരിങ്ങയില വെന്തു വരുമ്പോൾ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് ഇറക്കി വെക്കുക. മുരിങ്ങ കറി റെഡി.
എന്തൊരു മൊഞ്ചാ സിനു മോൾ മാഷാഅല്ലാഹ് ❤❤നിങ്ങളുടെ സന്തോഷം എന്നും നിലനിൽക്കട്ടെ
മുത്ത് മണികൾ ക്ക് ദീർഘകാലം ഇങ്ങനെ എന്നും സന്തോഷം ഉണ്ടാവട്ടെ
ചക്കരെന്റെ ഹിജാബ് styl കണ്ട ചിരി വരും , താത്തരാ mathiri maxiyum ummare പുള്ളി shallum
Muringaila thalip my favourite
Ummaade chicken masala recipe video iduo kaanumbol adipoliyayittund
Nigale family poliyan enik orupad ishta
അടിപൊളി വീഡിയോ 👌👌👌🤲🏻🤲🏻
സൂപ്പർ ഫാമിലി മാഷാ അല്ലാഹ്
Oru pavam uppa❤
നൗഫല്ക്കാ കല്ല്യാണം കഴിഞ് ഇപ്പോ സുന്ദരാനായിട്ടുണ്ട്
മുബ്ബത്തേക്കാളും
Chakkark onn videolengilum Sinu nte pole nalmbolee...nadnudee anik Sinu ne bykrnaa ishttaaah anhh love you thathaaah....💝.......chakaaraa nalmbole ndknm kuree alukal kanunth anhh.....chakkarane ishtallayitt ala bykrnaa ishttamhh anh allrim love you 💗. ...onn verrthil ndnaa kollm 👍🏻
Ningale family ye orupad ishtamanu.ini uppane Mari nilkkan sammadikkaruth.
Sinu nonstickil ithepolathe spoon kond koralle athinu ked varum
Mashallah 🥰🥰
Vappa ennum ithu pole aakatte ippo kanditt santhoshamund sinu vannu kayariyathu khayir aayi sinu kutty love you ❤❤❤❤❤❤❤
ചക്ക സൂപ്പർ 👍👍👍
Muthumanikale othiriyishtama😘😘I love you family ♥️♥️🥰🥰
ചീനച്ചട്ടി മാറ്റണം ട്ടോ 😄
സൂപ്പർ
Hi noufalikka and sinutha sukhamalle ellavarkum uppa umma chakkara ningale ellavareyum orupad ishtaman enik
Paavam sinu kutty ellam cheyyunnund❤❤❤❤❤❤❤
ഒരു നല്ല ചീനച്ചട്ടി വാങ്ങണം ട്ടോ
പെൻഷൻ പറ്റിക്കുണ് 😌😌😌
Payee Cheena chatti ihttamairikum oro chattinde gunnam ok
പഴയ ചീനച്ചട്ടിയിൽ ഒരു പ്രത്യേക രസമാണ്
Adupil veikkan ethanne nallath😁😁😁
Athe
Masha Allah
Ngle family adipoliyanu ennum ithupole tanne undakan padachoon anugarhikkatte.. Ameen
Noufalikka muringha thaalippinte recipe onnu idaamo
ചട്ടി വെച്ചു വെളിച്ചെണ്ണ കുറച്ചു ഒഴിച്ച് adhilk ചെറിയ ഉള്ളി ചെറുതായി arinjadh ഇട്ട് ഗോൾഡൻ കളർ ആവുമ്പോൾ കഞ്ഞിവെള്ളത്തിന്റെ തെളി ആവിശ്യത്തിന് ozhikka oru പച്ചമുളക് കീറി ഇട. വെള്ളം തിളക്കുമ്പോ മുരിങ്ങ ഇല ഇട്ടുകൊടുക്കുക.ആവിശ്യത്തിന് ഉപ്പും ഇട്ട് രണ്ടുമൂന്നു തിള വന്നു മുരിങ്ങ venthal തീ ഓഫ് ചെയ്യാം.
അസ്സലാമുഅലൈക്കും 😊
Nonstickil use cheyyunna thavi vere und
മാഷാ അള്ളാ 🥰🥰
നിങ്ങളെ കുടുംബത്തെ നേരിൽ കാണാൻ അതിയായ ആഗ്രഹമുണ്ട്..
എന്നും ഈ ഒറിജിനാലിറ്റി നില നിൽക്കട്ടെ. God bless u..
Sinu handsleeve evdnna vangiye? Onlinelano?
എന്റെ വീട്ടിലും കട്ട്ലൈറ്റ് ആണ് 🥰🥰
നൗഫലെ അടുപ്പിന്റെ മുകളിൽ ഒരു ലൈറ്റ് വച്ച് കൊടുക്കണം
Murigakkari resipy kanikkuo
😊
എന്റെ അതേ ചീനച്ചട്ടി 👍🏻❤️👌👌❤️👍🏻❤️❤️🌹👌🌹❤️👍🏻👍🏻🌹🌹🌹👍🏻🌹🌹❤️🌹❤️🌹🌹❤️🌹🌹😃😃😃😃😃
Sinooo nouf soundharya pinakkathilaanoo ennoru doubt😅....cutlet 👍💯
Cutlitin cheriya kuppiyude miiidiyil vech parathiyaaal carract kittum
cute family ❤️
ഉമ്മാന്റെ ചിക്കൻ മസാല റെസിപ്പി ചെയ്യണം
Chakka😋😋😋😋ishtaaantooo
Sinu muttakk pakaram maida kalakkiyadhil mukki nokk enna kudikkilla
എല്ലാവരും പറയാന് ചീന ചട്ടി mattan😀😃
💕💖
Ennum sneham mathram ❤️
Muriga thalip veakanath recipe kanikuvoa plese
മാഷാ അള്ളാ ❤️
Chakka 👍😋😋
Umaak.nalla.marumola.kete.mashaalla
മുരിങ്ങക്കൂറ്റാൻ നമ്മക്ക് അറീല ഒന്ന് പറഞ്ഞു താ seenu
Sinu വിനെ ഒരുപാട് ഇഷ്ട്ടം ആണ്
Uppa❤
ഹലോ മുത്തുമണികളെ സുഖലെ 🌹🌹🌹🌹
Mandi vekunna recipe idumoo ithaa
Ingk joiliyonnum elle.ful time ovare vayye thnnyno
ഉമ്മ പുതിയ ചീനച്ചട്ടി വാങ്ങിക്കുക
Enganeyaaa muringa talichath ummaaaa. Onn parannu tarumo ummaaaaa
ಮಾಶಾ allha
👍👍👍👍
ഇന്നത്തെ നോമ്പുതുറക്ക്. ഞാൻ കട്ലേറ്റ് ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് ഇപ്പോഴാണ് ഞാൻ വീഡിയോ കാണുന്നത്
👌👌👌👌👌👌👌👌
👍🏼👍🏼👍🏼👍🏼🥰🥰🥰🥰🥰
Yinn njan beef cutleit an undakkiyadh poli ayirunnu
MashaAllah🤲
🥰🥰🥰
👍👍👌👌
kadlet ushaarayitundallo yo yo sinu
chakka🤤
New born baby മുതൽ ഉള്ള കുട്ടികളുടെ ഫ്രോക്ക് ഇഷ്ടം അനുസരിച്ച് stich ചെയ്തു കൊടുക്കുന്നു.ആവശ്യമുള്ളവർ ബന്ധപ്പെടുക
Noufalum chakkarayum eath nearavum adiyanallo ente veetilumund ingane randennam chirivarum 🤣
Chakka kanumbool vayil vellam varum
Pularcheyum sinu lipstick ittirunno
Ividea special beef puttu
varavu uzhunnu vada
Muringa thali onn kanikkane
Vaalikumsalam
നോമ്പ് തീരുമ്പോയേക്കും മുരിങ്ങ മരം കല്ലിയാകുമല്ലോ 😂😂
തമാശ ആണ് അല്ലാതെ കളിയാക്കിയതല്ല ട്ടോ
@@jishanasherin3056 pediyanelle endem parayan.nagetive aayipokonn
3:4 മിനിറ്റിന് സിനുന്റെ മുഖതെന്താ ഒരു കല.. എനിക്ക് തോന്നോയതാണോ
Nalla glass plate okke vangiknm tto ellarkum kazhikaan njn ente oru opinion prnjatha tto
Leaf entha
സൂപ്പർ നൗഫു സിനു ഉമ്മ ചക്കര
Muringa thalippu engina vekkunne porayo
Muriga respy parayuu 🥰
Mashaall ah❤️❤️❤️
Pakshanam kazhikkunna video aduthu vidunnath srethikanam oru pad per und ithonnum kazhikkan kitathavar kanum video kanubol avark manassil cheruthayit vishamam vannal... Srethikanam
😍😍
നൗഫലെ ആ ചീനച്ചട്ടി മാറ്റാറായി....😂
🎉🎉🎉🎉
കപ്പയും പച്ചക്കായയും ബീഫും കൂട്ടി കൂട്ടാൻ ഉണ്ട് . പിന്നെ പത്തിരി ബീഫ് കറി
Uppane kandallo uppak sugamano
എന്തിനാ നൗഫൽക സിനുനോട് തെറ്റിയത്
❤❤👍🌹🌹
Mashallah ❤
Mashllh nllla nombthura
🤗❤️👍👍👌🏻👌🏻😍💕
uppa full silent anallo
ഉമ്മാടെ മുരിങ്ങ താളിപ്പ് കറി ഉണ്ടാകുന്ന വിധം കാണിച്ചു തരുമോ 😊
ആ മുരിങ്ങ കറിയുടെ റെസിപ്പി പറഞ്ഞുതരുമോ
Njanum chodikan kure ayi vijarikune muriga karinte raspik😍
ഞങ്ങൾ മലപ്പുറം കാർ ഉണ്ടാക്കുന്ന മുരിങ്ങാ താളിപ്പ്.വെളിച്ചെണ്ണയിൽ ചെറിയുള്ളി പച്ചമുളക് കൂടി താളിക്കുക ഉള്ളി മൂത്ത ശേഷം അതിലേക്ക് കഞ്ഞി വെള്ളം ഒഴിക്കുക വെള്ളം തിളക്കുമ്പോൾ മുരിങ്ങയില അതിലിട്ട് വേവിക്കുക മുരിങ്ങാത്ത താ ളിപ്പ് റെഡി
@@habeebahabr3096 ഉപ്പും കൂടി ഇടണം. ഇങ്ങനെ തന്നെ ഉണ്ടാകുക
@@sinanfishvlog8982 👍🏻😊
കഞ്ഞി വെള്ളവും പച്ചവെള്ളവും കൂടി വെളുത്തുള്ളി ചതച്ചതും ഉപ്പും ഇട്ട് തിളപ്പിക്കുക. തിളക്കുമ്പോ മുരിങ്ങയില ഇടുക.മൂന്നോ നാലോ മിനിറ്റ് കൊണ്ടു മുരിങ്ങയില വെന്തു വരുമ്പോൾ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് ഇറക്കി വെക്കുക. മുരിങ്ങ കറി റെഡി.
Mashaallah 💖🌹👌
ചീനച്ചട്ടി
Ravile lipstic ittu makappurtu
ഹായ്