കൊട്ടാരത്തിൽ കഴിയുന്ന ധനികനെയും കുടിലിൽ കഴിയുന്ന ധരിധ്രനെയും ഒരു പോലെ പട്ടിണി കിടന്ന് ഒരു പോലെ ബക്ഷനം kazhippikkunna അല്ലാഹ്....നീ എത്ര വലിയവൻ......(വിഭവങ്ങളുടെ വ്യത്യാസം മാത്രേ ഉണ്ടാവൂ)
ഉമ്മ പറഞ്ഞത് correct കൂടുതൽ food കഴിക്കുമ്പോഴാണ് ക്ഷീണം ഉണ്ടാകുക.... ലകുവായി കഴിക്കാണെങ്കിൽ ഒരു കുഴപ്പവിമുണ്ടാകില്ല... അനുഭവം ആണ് ഞാൻ പറയുന്നത് 👍🏻👍🏻👍🏻😊 റമദാൻ മുബാറക് 😍😍😍
എനിക്ക് സിനുവിനെ ഇഷ്ടമാണ് കാരണം ഒരു തുള്ളി പോലും മുടി കാണിക്കാതെ തട്ടം കൊണ്ട് തല മറക്കുന്ന കുട്ടി എന്നും ഇതുപോലെ ആവണം യൂട്യൂബിൽ ഉള്ള പെണ്ണുങ്ങൾ മിക്കവാറും മുടി കാണിച്ചുകൊണ്ടാണ് വീഡിയോ ഇടുന്നത് മോൾക്ക് എന്നും നല്ലത് വരട്ടെ
ഈ മിക്സ്സി എന്റെ കയ്യിൽ ഉണ്ട്. ഇതിൽ വെള്ളവും ചേർക്കണം ആ തരിപ്പായിലൂടെ നീര് വെള്ളത്തിൽ മിക്സ് ആകും. പിന്നെ ചക്കര പറഞ്ഞ സംഭവം ഫ്രൂട്ട്സ് നിറയെ ഉണ്ടാകുമ്പോ അതിലേക്ക് താഴ്ത്തി കൊടുക്കാൻ ഉള്ളതാണ്
മാഷാ അള്ളാഹ്.. അള്ളാഹുവിനു സർവ സ്തുതിയും... 🤲🤲....... നമ്മുടെ എല്ലാവരുടെയും പാവങ്ങൾ അള്ളാഹു പൊറുത്തു തരട്ടെ 🤲🤲🤲... പിന്നെ ഉമ്മ പത്തിരി മുഴുവൻ തിന്നോ ന്ന് നൗഫൽ ക്ക അത് സൂപ്പർ ആയി 😂😂😂😂😄😄😄...
കൊട്ടാരത്തിൽ കഴിയുന്ന ധനികനെയും കുടിലിൽ കഴിയുന്ന ധരിധ്രനെയും ഒരു പോലെ പട്ടിണി കിടന്ന് ഒരു പോലെ ബക്ഷനം kazhippikkunna അല്ലാഹ്....നീ എത്ര വലിയവൻ......(വിഭവങ്ങളുടെ വ്യത്യാസം മാത്രേ ഉണ്ടാവൂ)
😊😊
സത്യം 😍😍
❤🎉
Crt
sathyam
മാഷാ അള്ളാ നമുക്ക് നോമ്പ് നോൽക്കാനുള്ള ആരോഗ്യവും അല്ലാഹു നൽകട്ടെ ആമീൻ 🤲
Ninte ummante manassu niranja aa chiriyundallo athanu ninte vijayavum veettile santhoshavum...Allaahu ellaavarkum dheergaayuss nalkatte...Allaahu barkath cheyyatte
ഉമ്മ പറഞ്ഞത് correct കൂടുതൽ food കഴിക്കുമ്പോഴാണ് ക്ഷീണം ഉണ്ടാകുക.... ലകുവായി കഴിക്കാണെങ്കിൽ ഒരു കുഴപ്പവിമുണ്ടാകില്ല... അനുഭവം ആണ് ഞാൻ പറയുന്നത് 👍🏻👍🏻👍🏻😊 റമദാൻ മുബാറക് 😍😍😍
Naufalkaum sinuthaum chakaraum ummaumoke supar loveu famili ❤️
Noufalinu nalloru wifineya kittiyath masha allan allahu anughrahikkatte
എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲❤❤❤❤❤❤❤
മാ ഷഅ ള്ള അ ടി പൊളി നോബ് തുറക്കൽ ഉപ്പ എ വി ടെ
എന്റെ ഉപ്പ മരിച്ച ദിവസം മായിരുന്നു ഇന്ന് പ്രാർത്തനയിൽ ഉൾപെടുത്തണ
ഖബറിടത്തെ നീ വിശാലമാക്കി കൊടുക്കണേ നാഥാ
ഇൻശാ അല്ലാഹ്
Kabar vishalamakki.kodukkatte
@@ichununu2536 ആമീൻ
@@ashkkarnvm ആമീൻ
സിനു തട്ടമിട്ടു തല മറക്കും...ഇന്ന് യൂട്യൂബിൽ മുടികാണിച്ചു പ്രധാർശനം ഓരോ പെണ്ണുങ്ങൾ അങ്ങെനെ.... സിനുവിൽ എനിക്ക് ഇഷ്ടമായത് അതാണ് 👍🏻👍🏻👌🏻👌🏻
ചുട്ടയിലെ ശീലം ചുടല വരെ നല്ല കൂട്ടിയാസിനു❤️❤️
Anikum
സിനു👍
Nalla mol aanengil orikkalum social mediayil mugam kaanikkoola. Anyapurushanmar kaanalle?
സിനു നല്ല കുട്ടിയാണ്
Ellaa ummamaarum parayunna dialogue aan aallee njammale palliyil bank koduthilla enn 😀
Noufalka inghal poliyatto ur family super 👍
എനിക്ക് സിനുവിനെ ഇഷ്ടമാണ് കാരണം ഒരു തുള്ളി പോലും മുടി കാണിക്കാതെ തട്ടം കൊണ്ട് തല മറക്കുന്ന കുട്ടി എന്നും ഇതുപോലെ ആവണം യൂട്യൂബിൽ ഉള്ള പെണ്ണുങ്ങൾ മിക്കവാറും മുടി കാണിച്ചുകൊണ്ടാണ് വീഡിയോ ഇടുന്നത് മോൾക്ക് എന്നും നല്ലത് വരട്ടെ
Ma sha allah ❤ chakkare Quran oodhumbol kaal neetti vekkarude.
We paranjath shariyan
naatukare kaanikan edhil oke vann qurhan odhiyal full mistakes avoolo😆
Noufal👏👏👏curry undakkiyath super aayenn paranjallo.ellaa aanungalkkum aa manass undavilla.nannayilenki nannayilla nn parayum.entha kuttam enki ath kand pidich parayum.
Nannaayittundenki onnum mindilla.
Ithe pole nannayenn paranja undakkunnavarkk ethra santhosham undavum
Njan ithupole thatilmal keyarum
Mixi engane alla
Mudi vechadinh shesham fruits etth aa neelathil ulla mudi kondh amarthanam. Pinne juice ozikumpol cheriya mudi vakkuka
Adipoli super ramadhan Mubarack allavarkkum panachakkarakkum pancgasarakkum koodl
Nomb turanna 🥰 ellavarum 👍🥰
Aa thurannu
Aa
illa
Aa
Mm
Noufal ini shoppinginu pokumbol vaangenda sadanangal nan parennutharam 2 jug (1steel 1 plastic).qibr aayittu kanaruthu nanum anganeyokke aayirunnu but agraham undayirunnu sinuvinum kanum
Uppa pallinnano nomb turakkar? പൈനാപ്പിൾ juice verum vayatilot kazikan patoola ketavarundo☺️?
kazhikkumboll ellavarum onnich irunn kazhikkanam tto
Adyam karakka pinne water ennitt juce .kudi nofalka ummaa
Masha allah👍 bappane nomb murikkan kandillallo
Masha allah. Ramadan kareem.
Sinu poliyaanuttaa
Uppa evide ikka
Sinu super girl nalla cheracter ,
Nomb thurakkunna time onnu prarthikkamayirunnu appo samsaarichadh sheriyayillaa.. nomb thurakkumbozhulla prarthanakk pettann utharam und..
സിനുത്താത്താന്റെ ആദ്യത്തെ നോമ്പ് തുറ മഷാഅല്ലാ 👍
Maashaah allaah..nyz aayikknttoo❤❤❤🎉
നൗഫലിന്റെ ഇഷ്ടമാണ് നല്ല മോൻ
Masha allah ❤
Juice jar filter aanallo. pinnenthina juice arichath😍
Inganathe oru kakku ne kittiya chakkara bhagyavathiya...
Uppa avide
Uppa evide...kaanunnilla
Uppayevide
Uppa eviday
ചക്കരയെ ഞാൻ 2 ദിവസം മുൻപ് കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ പോയപ്പോ കണ്ടു അവിടെ ആണ് വർക് ചെയ്യുന്നത് ലെ 🥰
ഞങ്ങളുടെ വീട്ടിൽ ഇതുപോലെ തന്നെയാ 🥰🥰
ഒരു ജഗ്ഗ് വാങ്ങണം 👍👍👍👍
Chakkarak entho oru problem pole🤔
Mashaallahhhh ❣️❣️❣️
Roomilano mixiyude plug
Njan oru karyam shraddichu
Avarude tannimattende melltte toli poyikn
Adh peyind an
😮
ഈ മിക്സ്സി എന്റെ കയ്യിൽ ഉണ്ട്. ഇതിൽ വെള്ളവും ചേർക്കണം ആ തരിപ്പായിലൂടെ നീര് വെള്ളത്തിൽ മിക്സ് ആകും. പിന്നെ ചക്കര പറഞ്ഞ സംഭവം ഫ്രൂട്ട്സ് നിറയെ ഉണ്ടാകുമ്പോ അതിലേക്ക് താഴ്ത്തി കൊടുക്കാൻ ഉള്ളതാണ്
യെസ്
എന്റെ അടുത്ത് ഉണ്ട്
അതിൽ തന്നെ അരിച്ചെടുകാം വേറെ അരി ക്കേണ്ട തില്ല
Thudakkam thanna nalla sng sprr❤
👍
Mashallah alhamdulillah alhamdulillah
മാഷാ അള്ളാഹ്.. അള്ളാഹുവിനു സർവ സ്തുതിയും... 🤲🤲....... നമ്മുടെ എല്ലാവരുടെയും പാവങ്ങൾ അള്ളാഹു പൊറുത്തു തരട്ടെ 🤲🤲🤲... പിന്നെ ഉമ്മ പത്തിരി മുഴുവൻ തിന്നോ ന്ന് നൗഫൽ ക്ക അത് സൂപ്പർ ആയി 😂😂😂😂😄😄😄...
Ameen
Magrib banginn thott mumb duaak. Pradhifalam ulla samayam
Nombu thura bhkshanam mumbil vechi. Anavasham parayaand
Thasbeeh chelluga 🥺orupaad punyamund
Chakkare ponnu mole musaffinte munbil kaal neetti vekkan paadila kutty😊😊
Ngalude veettil chaccakootan aan inn
uppa evide
Uppa yevide
തുറ സൂപ്പർ 👌👌🤲🏻🤲🏻
ഞങ്ങൾക്കും ഫസ്റ്റ് നോമ്പിന് പത്തിരിയായിരുന്നു ഞങ്ങളുടെ കുഞ്ഞു ചാനൽ നോക്കണേ. 🤗
മാഷാ അള്ളാ 👍ഞങ്ങളെ വീട്ടിലും ഇങ്ങനെ ഒക്കെ തന്നെ ആണ്❤️
Uppane koottadhe nomb thurskkunnadh
Chakarak ee oru churidaray ullo
മാഷാ അള്ളാ 👍🏻👍🏻
Nalla mixiya....ante kayyil und ...njn 7 years ayi use cheiyunu....
Sinu kutty assalamu alaikkum
Uppaane endha vilikkaathe
Uppa evide nob thurakkan
മാഷാ അല്ലാഹ് 👍👍👍
Nommbinn nammal endh indakkiyalum oru prathega tastann aleee?
vappa enthey. vappayeyum vilichu iruthanam
Uppa endhy
Nomb edth enth undakiyaalum resakum...
Masha Allah 😍♥️
Ramzan Mubarak
Juice adikkunnath kand chirich maduth.athinte catelog nokkarutho?
Uppa evide
Assalamu alaikkum veedio ishtamayi uppa evide veedioyil kanunnillallo
Palliyil poyi n paraynindallo
Uppachi ille vittil
Saudiyil ninnnu kaaanunnna naaan❤
Njanum
മാഷാ അല്ലഹ്
ഞങ്ങളെ വീട്ടിലാ മിക്സിയുടെ എങ്ങനെ ഉപയോഗിക്കാം എന്ന് പറഞ്ഞു തരുമോ
നൗഫലെ പത്തിരി ഇട്ട് വെക്കാൻ ഒരു Castrol വാങ്ങി കൊടുക്കണം
Oothumpol kaal neeti irikaruth. Negativaay edukanada
നല്ല തമാശ, മാഷാ അള്ളാ
Anganalla juse adikkunne a jusar jaril frutum vellavum edukaka athinu shesham a holulla black frutinte mukalil vachu amarthikodukkuka ok
Nigalude uppa evde
Maasha allh🤲🏻👍
Oru Hy tharooo ❤😊
Mashaallah noufalkka
ഉപ്പ evade
Noufal English parynnath kettal cheri varum 🤣🤣😂
Uppane ith vare kandila uppa elle😊
Ante uppa evide
Upppane kandilllalo
Upak nomb undnn prnjirunnnu
Mashaallah 🥰🥰🥰🥰
Uppa ille nolbe thurakkan🙄
Masha allahhh♥️♥️
Bank kodukunna 10mnt munne tabilil vechaa poree .... ingne kuree neram foodinte munnil irikkanoo😅
Umma mixiyil nlloanam nokunnu😂
👀❤️
Happy ramadan
നുഫലെ അനക്കെന്നെ അറിയില്ല ജൂസടിക്കാൻ വെള്ളം ഒഴിക്കാതെ pinnegine
Uppa evide noufalkaakaa
നിങ്ങളുടെ വീട് എവിടെയാണ്..