Це відео не доступне.
Перепрошуємо.

ശീമാട്ടിക്ക് എന്റെ രക്തമാണ് കൊടുത്തിരിക്കുന്നത് |Beena Kannan Interview| Dhanam Titans Show| EP4 PT1

Поділитися
Вставка
  • Опубліковано 15 сер 2024
  • In this inspiring interview, Beena Kannan, CEO & Lead Designer, Seematti Textiles opens up about the factors that led to her success, dealing with competition from online retailing, the impact travelling has had on her business, her initial years at Seematti, the biggest challenges she has faced in business and personal life, staying relevant in the fashion industry and much more.
    ധനം ടൈറ്റൻസ് ഷോയുടെ ഈ എപ്പിസോഡിൽ ശീമാട്ടി ടെക്‌സ്‌റ്റൈൽസിന്റെ സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണൻ വിജയത്തിലേക്ക് നയിച്ച ഘടകങ്ങൾ, ഓൺലൈൻ റീട്ടെയിലിംഗിൽ നേരിടുന്ന മത്സരം, യാത്രകൾ ബിസിനസ്സിൽ ചെലുത്തിയ സ്വാധീനം എന്നിവയെല്ലാം പങ്കു വെക്കുന്നു. ശീമാട്ടിയിലെ തന്റെ ആദ്യ വർഷങ്ങൾ, ബിസിനസ്സിലും വ്യക്തിജീവിതത്തിലും അവർ അഭിമുഖീകരിച്ച വലിയ വെല്ലുവിളികൾ എന്നിവ തുറന്നു പറയുന്നു. ഫാഷൻ വ്യവസായത്തിൽ ശക്തമായ സാന്നിധ്യമായി തുടരുന്നതിന്റെ രഹസ്യവും വെളിപ്പെടുത്തുന്നു.
    0:00 Intro
    1:17 How did you get into Business?
    2:01 Did you have any other plans apart from business?
    2:54 What role did your father give you when you got involved in the
    business?
    5:36 Do you have a strong system in place in Seematti now?
    6:15 The thought to always introduce new things
    8:37 How do you manage to stay trendy and relevant in Fashion?
    10:15 The biggest Challenge you have faced in your Career?
    11:09 How you deal with the various challenges in your personal life?
    12:57 Does competition from online retailing worry you?
    14:52 Hiring Philosophy
    15:25 Selecting ideas with potential for success
    17:27 How do you manage financial challenges?
    18:17 Grooming children for business
    18:48 Travel and it’s impact on you
    21:37 The thought behind creating a 500 metre Silk Saree
    22:06 Retail technologies
    24:56 Factors that helped in your success
    26:47 Your advice for women entrepreneurs in fashion
    28:23 Any expansion in the near future?
    -- Guest Bio --
    Beena Kannan is an Indian business woman, who is the CEO and lead designer of Seematti textiles. She entered the Guinness Book of Records and Limca Book of Records in 2007 for the longest half a km long silk sari created by her.
    Credits:
    Host: Geena T S
    Executive Producer: Anoop Abraham
    Production Team: Vijay Abraham, Rakhi Parvathy
    Editors: Ayana Ajayan, Rajesh Sundaran
    Camera Team: Rajesh Sundaran, Randheer K R, Renjith Ravi
    UNIMONI India, A financial supermarket with over more than 2 decades of expertise in the financial service industry, catering 5 million+ customers, through 300+ locations in India. Our services include Foreign Currency Exchange, Send Money Abroad, Air Ticketing, Holidays, Gold Loans, Inward and Domestic Money Transfer, Insurance etc...
    www.unimoni.in | 1800 102 0555 | customercare@unimoniindia.com
    / @unimoniindia
    / unimoniind
    / unimo. .
    / unimoniindia
    / unimoni_india
    #Beenakannan #Seematti #fashiondesigner #womenentrepreneur #successstory
    For sponsorship: anoop@dhanam.in
    --------------------------------
    Visit www.dhanamonli... for business news, features and regular updates on happenings in the corporate world
    Started in 1987 as Kerala’s first business magazine, Dhanam is now a new-age media company that offers a wide range of products across print, digital and events.
    DhanamOnline is Kerala’s most authoritative business and investment news website with a global reach. A daily source of information and inspiration at your fingertips in the form of articles, podcasts, videos and more.
    With a positive and ‘beyond the ordinary’ perspective, Dhanam plays a key role in developing Kerala’s business landscape, building enterprises and brands.
    Follow us on:
    Facebook: / dhanamonline
    Instagram: / dhanam_online
    Twitter: / dhanamonline
    UA-cam: / @dhanam_online
    Telegram: t.me/dhanamonl...

КОМЕНТАРІ • 66

  • @dhanam_online
    @dhanam_online  Рік тому +1

    You can view the previous episodes of the Dhanam Titans show featuring interviews with business leaders such as Mr. Kochouseph Chittilappilly, Mr. Santosh George Kulangara, Mr. Navas Meeran, here: ua-cam.com/play/PLU7KS9af-as7dex5REIcO7UhOOYGBBiNw.html&feature=share9

  • @balajikaladharan1726
    @balajikaladharan1726 Рік тому +15

    A very respected and great woman personality who had the courage to continue as a business icon in kerala which always had an adeverse business environment all around through. A great salute to this iron woman icon of our kerala business circle🌷🙏🌷🙏🌷🙏🌷

  • @SarahAr21
    @SarahAr21 6 місяців тому +2

    Her talk in Safari channel was really good.. you can understand her roots and then make sense of whole picture.. such an inspiring personality..

  • @Love-di2cj
    @Love-di2cj 11 місяців тому +2

    സത്യത്തിൽ എനിക്ക് ഈ എപ്പിസോഡിൽ ഒന്നും കിട്ടിയില്ല. നവാസ് മീരൻ സാറിന്റെ വീക്ഷണങ്ങൾ വളരെ ഉപകാരപ്പെട്ടു. എന്തായാലും ധനത്തിനും ബീന കണ്ണൻ മാഡത്തിനും അഭിനന്ദനങ്ങൾ 👏🏻👏🏻

  • @degascochin
    @degascochin Рік тому +4

    Great mam its 🇮🇳very much inspiration for all business guys...
    Your Die hard attitude we like ❤🇮🇳👍

  • @homemadetn4326
    @homemadetn4326 Рік тому +3

    Mam...I have seen ur growth and ur vision...Your really a super women..
    May God bless u..
    More to conquer..
    U have made a real style & Fashion Kingdom in Kerala...
    Soon will become the best Textile brand in India...

  • @michaeljoseph7870
    @michaeljoseph7870 Рік тому +3

    FOR DECADES SHE IS LIVE IN THE BUSINESS FIELD *A VERY DEDICATED LADY IN HER BUSINESS*CONGRATULATIONS*HAPPY INDEPENDENCE DAY***

  • @unnyaarcha
    @unnyaarcha 11 місяців тому +2

    She's one of the lading business women of kerala .. The interviewer asked good questions sadly couldn't make head or tail of her answers 🤔

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 11 місяців тому +1

    She is a good business woman 🎉 തൻ്റേതായ അഭിപ്രായങ്ങൾ വെട്ടി തുറന്നു പറയുന്ന ഓപ്പൺ behaviour

  • @akshaym6455
    @akshaym6455 Рік тому +4

    What a person 🌟

  • @anilgeorge4417
    @anilgeorge4417 Рік тому +4

    Very informative....... ❤......Beena kannan is great personality..

  • @shaijulalm.s3160
    @shaijulalm.s3160 Рік тому +2

    Nice interview

  • @gopakumargopakumar1645
    @gopakumargopakumar1645 5 місяців тому +1

    Kazhivulla sthree ❤

  • @jnj77
    @jnj77 7 місяців тому +1

    ശീമാട്ടിയിൽ ഇവരുടെ കൂടെ വർക്ക് ചെയ്യുന്ന എല്ലാവരോടും ഉള്ള സഹതാപം അറിയിച്ചു കൊള്ളുന്നു. എത്രയും വേഗം മറ്റൊരു നല്ല ജോലി കിട്ടട്ടെ എന്ന് ആശംസിക്കുന്നു.

  • @mishalebnuazeez4884
    @mishalebnuazeez4884 6 місяців тому

    Great respect .im sure that idil negative comment itta oruthanum buisness cheryunnavar aavilla

  • @jinu870
    @jinu870 Рік тому +6

    ചോദിച്ചതെന്ത് .പറയുന്നതെന്ത്

  • @carbonfootprints5207
    @carbonfootprints5207 10 місяців тому

    Good and valuable presentation...

  • @Iam_hareesh
    @Iam_hareesh Рік тому +1

    Waiting ❤

  • @maryanndsouza8343
    @maryanndsouza8343 9 місяців тому

    Iron lady. Super

  • @muhammedsabir5942
    @muhammedsabir5942 Рік тому

    Good business but if metro stop was in sheematti buisness would go double. . Am i right

  • @sanalvs8386
    @sanalvs8386 Рік тому

    ❤great mam

  • @shafeequest7553
    @shafeequest7553 Рік тому +4

    A lot of male ‘businessmen ‘come here with humble, I don't know why women change their behaviour. like Chittilapalli sir, Navas mean Bai are best

  • @salihedneer8975
    @salihedneer8975 Рік тому +6

    kaanunnath time waste aa veruthe like enthu parayunnu no useful like she is just bragging

  • @user-lz7sz1qt8v
    @user-lz7sz1qt8v Рік тому +19

    നവാസ് മീരാന്റെ നിങ്ങളുടെ ചാനലിലെ അഭിമുഖം കണ്ട് അദ്ദേഹത്തിനോട് വലിയ ബഹുമാനം തോന്നി.
    എന്നാൽ ബീന കണ്ണനിൽ പഴയ മാടമ്പി ധാർഷ്ട്യം എന്ന ഒറ്റ ഗുണം മാത്രമാണ് നിഴലിച്ചു കണ്ടത്.
    മറ്റുള്ളവരെ ഒതുക്കുക, കാശ് കൊണ്ട് കുത്തക നിലനിർത്തുക എന്നതല്ലാതെ നവാസ് മീരാൻ ആളുകളെ deligate ചെയുന്നത് പോലെയോ, ഓരോ മേഖലകളിലെ ആളുകളുടെ വൈധഗ്ദ്യം ഉപയോഗിച്ച് വളരുകയും ചെയുന്നതിന് പകരം പുതിയ ഡിസൈനർ വരുമ്പോൾ അയാളെ 5 വർഷം തല്ലി തല്ലി ഇവരുടെ രീതിക്ക് ആക്കുന്നത് ആണത്രേ വിജയ രഹസ്യം. എന്നിട്ട് വളരെ അഭിമാനത്തോടെ 2023 ൽ പ്രസംഗിച്ചു നടക്കുന്നു!

  • @ralex1138
    @ralex1138 8 місяців тому

    What did she ask what did she answe. Good queations anyways

  • @user-xi2yj3ub4v
    @user-xi2yj3ub4v Рік тому +6

    kulathile thavala

  • @N10276
    @N10276 11 місяців тому

    Metro station seemattiyude sthalathu ninnu mattiya vivaram koodi parayendathayirunnu 🎉

  • @user-gc6zv9fb2m
    @user-gc6zv9fb2m Рік тому

    🙏

  • @happyday961
    @happyday961 Рік тому

    ❤🎉👍

  • @renjithmathew37
    @renjithmathew37 Рік тому

    Ah 8th minute paranja karyam 👌

  • @Adaywithothers
    @Adaywithothers Рік тому +12

    എന്തോ ചോദിക്കുന്നു എന്തോ പറയുന്നു.. തനി മേൽജാതി കുത്തക വർത്താനം

    • @user-ww9xx5rb9s
      @user-ww9xx5rb9s 5 місяців тому

      Parayunnath grasp cheyyan ulla intellectual capacity polum ningalk illathath avrde kuzhapam alla.

  • @dr.naseemabeautytree3100
    @dr.naseemabeautytree3100 Рік тому +5

    Oru polite illatha samsaram pole ..chumma thoniyathano areela

    • @tcltv-ei2eu
      @tcltv-ei2eu 7 місяців тому

      business women can speak that way

  • @Journeytodreamsandbeyond9542
    @Journeytodreamsandbeyond9542 Рік тому +1

    Waiting

  • @OGUKMALLU
    @OGUKMALLU Рік тому +5

    Kurach crores kittiyal azhinjaadan aarka pattathadh. Just do your job , don’t talk nonsense

  • @user-qv2rl2bz5x
    @user-qv2rl2bz5x 5 місяців тому

    അരിയെത്ര ?
    പയറഞ്ഞാഴി

  • @lailasiddiqui263
    @lailasiddiqui263 2 місяці тому

    8:01 - oh please , that's ridiculous .
    And Seemati is only one shop for Indian sarees in Kerala . that there is no other is a shame and the culture which does not encourage novices or entrepreneurship as much as in other parts of the country .

  • @shammasahammed7375
    @shammasahammed7375 Рік тому

    Yantharoo yanthoo

  • @dhanam_online
    @dhanam_online  Рік тому +2

    Part 2 of this episode will release on 19th August, Sunday, 11 Am. Subscribe to get notified when the new episode releases.

  • @mujeebrahmankv7215
    @mujeebrahmankv7215 Рік тому +13

    ഒരു നിലവാരവും ഇല്ലാതെ എന്തൊകെയോ പറയുന്നു .എന്ത് ചോദിച്ചാലും വീട്ടിൽ നിന്നും കാണാതെ പഠിച്ച് വന്നത് ഒരു കാര്യവും ഇല്ലാതെ പുല ബന്ധം പോലും ഇല്ലാതെ വീമ്പടിക്കുന്നു.😆😆😆😆😆

    • @ajithknair5
      @ajithknair5 Рік тому +2

      കാഫിർ പോരാത്തതിന് ഒരു സ്ത്രീ എന്നതാണോ തന്റെ ഈ കൃമികടി പ്രശ്നം

    • @mujeebrahmankv7215
      @mujeebrahmankv7215 11 місяців тому

      @@ajithknair5
      കാഫിർ അതെന്താണ് ചാധനം സേട്ടാ …

    • @ajithknair5
      @ajithknair5 11 місяців тому +1

      അന്റെ പൊത്തകത്തിലാണ് അതിനുള്ള വിവരണം ഉള്ളത്

    • @labeebashameer7485
      @labeebashameer7485 11 місяців тому

      ​@@ajithknair5അതേടാ വിവരമില്ലാത്തവനേ, ആദ്യം നിന്റെ പൊത്തകത്തിലുള്ളത് നേരാണോ എന്നന്വേഷിക്കൂ വർഗ്ഗീയ വാദി. സ്ത്രീയാണെങ്കിലും ആരായാലും പറയുന്നത് പരസ്പരവിരുദ്ധം ആണെങ്കിൽ എല്ലാവരും വിശ്വസിച്ചു കൊള്ളണം എന്ന് ശഠിക്കുന്നത് ശരിയല്ല.പറയുന്നതിന് വ്യക്തത വേണം.നിൻ്റെ പൊത്തകത്തിലുള്ള നുണകൾ നിങ്ങൾ തന്നെ വിശ്വസിച്ചാൽ മതി തീവ്രവാദി 😂😂😂 നിന്റെ പൊത്തകം എല്ലാവരും വിശ്വസിക്കണമെന്ന് ശഠിക്കുന്നത് ശരിയല്ല.ഓരോരുത്തർക്കും അവരുടെ മതവും വിശ്വാസവും വലുതാണ്.

    • @Jibyabram
      @Jibyabram 7 місяців тому

      താങ്കൾക്കു മാർക്ക്‌ ഇടാനേ അറിയൂ

  • @dhanam_online
    @dhanam_online  Рік тому +1

    What was your biggest takeaway from the episode? Comment below.

    • @NikhilNikhil-xj5he
      @NikhilNikhil-xj5he Рік тому +2

      Love what you are doing.

    • @user-lz7sz1qt8v
      @user-lz7sz1qt8v Рік тому +6

      Biggest takeway : - sheematti won't last too long!
      She is not an entrepreneur, she is an old school feudal lord!.
      She is too outdated to copy!
      Not at all a rolemodel material!

    • @antonyj1651
      @antonyj1651 Рік тому +2

      Don't work at Sheemati

    • @OGUKMALLU
      @OGUKMALLU Рік тому +5

      Pongacham is her hobby it seems

    • @lijoabrahamjose
      @lijoabrahamjose Рік тому

      Her attitude is like except her , all keralites are dumb head 😂

  • @ashtamiherboorganic9639
    @ashtamiherboorganic9639 Рік тому