Це відео не доступне.
Перепрошуємо.

എന്നെ വിജയിക്കാൻ സഹായിച്ച ശീലങ്ങൾ - M P Ramachandran Interview | Dhanam Titans Show | EP 5 Part 2

Поділитися
Вставка
  • Опубліковано 31 сер 2023
  • ജ്യോതി ലാബ്‌സ് ചെയര്‍മാന്‍ എമറിറ്റസ് എം.പി രാമചന്ദ്രന്‍, ഈ അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ ദിനചര്യകളെക്കുറിച്ച് വിശദമാക്കുന്നു. അദ്ദേഹത്തെ വിജയത്തിലേക്ക് നടത്തിയ ശീലങ്ങള്‍, ബിസിനസില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ അദ്ദേഹം തുറന്നു പറയുന്നു.
    M P Ramchandran, Chairman Emeritus, Jyothy Labs opens up about his daily routine, the habits that helped him succeed, the non-negotiables for him in business and much more
    -- Guest Bio --
    Moothedath Panjan Ramachandran is an prominent Indian businessman from Kerala. He is the Founder and Chairman Emeritus of Jyothy Labs an FMCG Giant which is best know for Ujala.
    Credits:
    Host: Geena T S
    Executive Producer: Anoop Abraham
    Production Team: Vijay Abraham, Rakhi Parvathy
    Editors: Ayana Ajayan, Rajesh Sundaran
    Camera Team: Rajesh Sundaran, Randheer K R, Renjith Ravi
    UNIMONI India, A financial supermarket with over more than 2 decades of expertise in the financial service industry, catering 5 million+ customers, through 300+ locations in India. Our services include Foreign Currency Exchange, Send Money Abroad, Air Ticketing, Holidays, Gold Loans, Inward and Domestic Money Transfer, Insurance etc...
    www.unimoni.in | 1800 102 0555 | customercare@unimoniindia.com
    / @unimoniindia
    / unimoniind
    / unimo. .
    / unimoniindia
    / unimoni_india
    #MPRamachandran #JyothyLabs #jyothylabsadvertisement#ujalaad #Successstory #dhanamtitansshow #MRJyothy #AmrutVeni
    For sponsorship: anoop@dhanam.in
    -------------------------------------
    Visit www.dhanamonli... for business news, features and regular updates on happenings in the corporate world
    Started in 1987 as Kerala’s first business magazine, Dhanam is now a new-age media company that offers a wide range of products across print, digital and events.
    DhanamOnline is Kerala’s most authoritative business and investment news website with a global reach. A daily source of information and inspiration at your fingertips in the form of articles, podcasts, videos and more.
    With a positive and ‘beyond the ordinary’ perspective, Dhanam plays a key role in developing Kerala’s business landscape, building enterprises and brands.
    Follow us on:
    Facebook: / dhanamonline
    Instagram: / dhanam_online
    Twitter: / dhanamonline
    UA-cam: / @dhanam_online
    Telegram: t.me/dhanamonl...

КОМЕНТАРІ • 84

  • @dhanam_online
    @dhanam_online  6 місяців тому

    You can view the previous episodes of the Dhanam Titans show featuring interviews with business leaders such as Mr. Kochouseph Chittilappilly, Mr. Santosh George Kulangara, Mr. Navas Meeran, here: ua-cam.com/play/PLU7KS9af-as7dex5REIcO7UhOOYGBBiNw.html&feature=share9

  • @sreejithshankark2012
    @sreejithshankark2012 10 місяців тому +64

    എന്റെ നാട്ടുകാരൻ ആണ് അദ്ദേഹം.. ഇവിടെ നിന്ന് CITU സമരം ചെയ്തു പൂട്ടിച്ചു.. ഇപ്പോൾ കേരളത്തിന്‌ വെളിയിൽ സുഖമായി പുള്ളി ബിസിനസ്‌ ചെയ്തു ജീവിക്കുന്നു 🙏🙏🙏

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 11 місяців тому +30

    "ഉദയത്തിന് മുമ്പ് എഴുന്നേൽക്കാത്തവർ ഉപകാരത്തിൽ പെടില്ല" സ്കൂളിൽ പഠിക്കണ കാലത്ത് അമ്മായിമാർ പറഞ്ഞ് കേട്ട ഉപദേശങ്ങളിൽ ഒന്ന്

  • @binjurajendran
    @binjurajendran 11 місяців тому +16

    തിക്തമായ അനുഭവങ്ങൾ എന്നെ ഞാനാക്കി മാറ്റി.. ✨️🔥

  • @sasindranvk189
    @sasindranvk189 Місяць тому

    എന്റെ പ്രിയപ്പെട്ട സാറിന് അഭിനന്ദനങ്ങളും ആശംസകളും വളരെ സ്നേഹത്തോടെ നേരുന്നു ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ...🙏

  • @sudheeshs8478
    @sudheeshs8478 10 місяців тому +6

    മാസത്തിന്റെ അവസാന പ്രവൃത്തിദിനത്തിൽ ശമ്പളം 👏👏ഹൃദയത്തിൽനിന്ന് നമസ്കാരം സർ ❤🙏🙏

  • @sobeeshp8765
    @sobeeshp8765 10 місяців тому +2

    വളരെ നല്ല ഇന്റർവ്യു . വ്യത്യസ്തം , ലളിതം അഭിനന്ദനങ്ങൾ

  • @Bigboss-bu7vg
    @Bigboss-bu7vg 11 місяців тому +4

    You are really great sir ❤🔥🔥
    My role model 🌹🌹

  • @DrVrindaRaghavan
    @DrVrindaRaghavan 11 місяців тому +2

    ഇദ്ദേഹം youtube കാണുമെന്നല്ലേ പറഞ്ഞെ ഈ വീഡിയോ കാണുമല്ലോ hii Sir☺️☺️🙏🏽🙏🏽

  • @mayap8160
    @mayap8160 11 місяців тому +11

    1985,86, കാലഘട്ടം. ഉജാല ആദ്യമായി പരസ്യം ചെയ്യുന്നത് എന്റെ അച്ഛന്റെ Ad കമ്പനിയാണ്.

    • @mayap8160
      @mayap8160 11 місяців тому

      @@LINESTELECOMCORDEDTELEPHONES Narce communication s,Calicut..

    • @feastoftaste3668
      @feastoftaste3668 11 місяців тому

      Good

    • @arunvalsan1907
      @arunvalsan1907 11 місяців тому +2

      Ethaanu aa Ad company Enthaanu name?
      Evideyaanu location?
      Iplolumundo aa ad company?
      Ippolumundenkil athu kudumbakkar aano nokkunnathu...atho aarkkenkilum vitto?

    • @mayap8160
      @mayap8160 11 місяців тому

      @@arunvalsan1907 eppol ella,father eppol jeevichirippilla .Narce Communication ennaanu peru,location Calicut.

    • @arunvalsan1907
      @arunvalsan1907 11 місяців тому

      @@mayap8160 Thanks for your reply

  • @kkamalakshan9089
    @kkamalakshan9089 11 місяців тому +3

    Good message giving interview.congrats mam and MPSir

  • @arun-xq6oz
    @arun-xq6oz 11 місяців тому +3

    Sir mp ramachandran has a charismatic personality 🎉. And asked a very relevant questions thank you ❤

  • @kalpavriksha666
    @kalpavriksha666 6 місяців тому

    Guruvayoor Appam yinte anugram athelethe mattunnom yilla ennum valarette samadanam santhosham Nalla arogyam life made me to achieve 38 years of marketing experience in 24 different industries start as zero but now also zero but happy of enjoying with lord Krishna

  • @bewhatyouare5051
    @bewhatyouare5051 11 місяців тому +2

    A true businessman.

  • @sasikumarvv1140
    @sasikumarvv1140 11 місяців тому +8

    കുറെ ബിസിനസ് കാരുണ്ട് അത്യർത്തി മൂത്ത്
    സകല തെറ്റും ചെയ്തു നശിക്കുന്ന ബിസിനസ് കാർ
    ഇദ്ദേഹം ശരിക്കും സത്യസന്ധ നായ ബിസിനസ് കാരൻ ആണ്.. 🙏

  • @rakhiparvathy5815
    @rakhiparvathy5815 11 місяців тому +4

    An Inspirational Talk indeed!

  • @bibinthampy1599
    @bibinthampy1599 11 місяців тому +2

    Great personality, Nice interview

  • @obaidHani1717
    @obaidHani1717 11 місяців тому +1

    Thank you MPR sir ❤
    Thank you sister ❤️

  • @naturalbliss
    @naturalbliss 11 місяців тому +1

    You are super awesome sir

  • @rejishpr9248
    @rejishpr9248 11 місяців тому +4

    തു വെള്ള പോലെ ശുദ്ധനായ മനുഷ്യൻ ...❤

    • @bijuthomas3715
      @bijuthomas3715 5 місяців тому

      തൂവെള്ള...തൂമഞ്ഞിന്‍ വെള്ള....വെള്ള..

  • @ahammedkuttykappil6179
    @ahammedkuttykappil6179 11 місяців тому +1

    Very usefull

  • @muhsinov3485
    @muhsinov3485 11 місяців тому +1

    Good man

  • @babukm2615
    @babukm2615 11 місяців тому +1

    Super❤

  • @happyday961
    @happyday961 11 місяців тому +2

    ❤🎉

  • @satheeshk6997
    @satheeshk6997 10 місяців тому

    Very good questions

  • @sanalvs8386
    @sanalvs8386 11 місяців тому +1

    Legend 👏👏👏👏

  • @riyasyoosuf
    @riyasyoosuf 11 місяців тому +1

    nice man

  • @riyask85
    @riyask85 11 місяців тому +1

    ❤💐

  • @sanjaysabraham
    @sanjaysabraham 11 місяців тому +3

    Great to hear this side of MP Ramachandran. But adopting his habits like waking up at 3 might be a little difficult 😅

    • @kkamalakshan9089
      @kkamalakshan9089 11 місяців тому

      Why so sir?Sorry

    • @arunvalsan1907
      @arunvalsan1907 11 місяців тому

      AMBANI 4 hrs mathramey urangaarullu.....Share market down aayi....kayariyo ennu nokki worry aayikkondirikkum

  • @sasidharank7953
    @sasidharank7953 11 місяців тому +10

    ഞാനും 3 മണിക്ക് എഴുന്നേൽക്കും. മൂത്രമൊഴിച്ചിട്ട് പിന്നേയും പോയി കീടക്കും.

    • @abccba-h4f
      @abccba-h4f 10 місяців тому

      അത് ഏതായാലും നന്നായി

    • @sundarshyam1800
      @sundarshyam1800 10 місяців тому

      Nanum ❤😂😂

    • @bijuthomas3715
      @bijuthomas3715 5 місяців тому

      വട്ടന്‍മാര്‍ക്ക് ഉറക്കമില്ല...അവന്‍മാര്‍ 2 മണിക്കോ 3 മണിക്കോ ഒക്കെ എഴുന്നേല്‍ക്കട്ടെ..5 മണിയാണ് ശരിയായ സമയം.

  • @joeantonyv
    @joeantonyv 11 місяців тому +1

    Super interview 🎉

  • @sajupayyanur2424
    @sajupayyanur2424 11 місяців тому

    Super

  • @nineeshnineesh9482
    @nineeshnineesh9482 11 місяців тому

    Supper

  • @sibineshshibi7178
    @sibineshshibi7178 11 місяців тому +1

    ❤❤❤

  • @lypromedlypromed9043
    @lypromedlypromed9043 5 місяців тому

  • @Kaisenking555
    @Kaisenking555 11 місяців тому +1

    👍

  • @coreleck905
    @coreleck905 11 місяців тому +11

    വിവരമുള്ള ആൾ കേരളത്തിലെ ന്യൂസ് കേൾക്കാറില്ല തൊണ്ണൂറുശതമാനവും നുണ പടച്ചുവിടുന്ന ചാനലുകൾ😅😅😅😅

    • @arunvalsan1907
      @arunvalsan1907 11 місяців тому +2

      Republic aayirikkum Sathyam mathram parayunnathu😂😂😂😂😂

    • @praful4110
      @praful4110 5 місяців тому

      Athe

  • @deepaksktm
    @deepaksktm 10 місяців тому +4

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പവർ ഇദ്ദേഹം അറിഞ്ഞൂ 💥💥

  • @aneeshaneesh4745
    @aneeshaneesh4745 11 місяців тому

    Endh manushyann😘😘

  • @pram784
    @pram784 11 місяців тому +7

    Keral labor union is the secret of malayali success in other parts of India and World !!! Laaal Salaam 😂😂😂

    • @kkamalakshan9089
      @kkamalakshan9089 11 місяців тому +2

      Lal salam.keralam valarunnu....Chakka pole..Thazhottu...

  • @JamesBond-bi4ct
    @JamesBond-bi4ct 11 місяців тому +5

    കാശുണ്ടാക്കിയാൽ വിജയം ആയോ???

    • @reshmasaju4667
      @reshmasaju4667 11 місяців тому +5

      Oru paruthivare

    • @JamesBond-bi4ct
      @JamesBond-bi4ct 10 місяців тому

      @@reshmasaju4667 paruthi vare

    • @arungopi1092
      @arungopi1092 27 днів тому

      HE IS A 🌄 GOOD PERSON FOCUS HEALTH GROW 🪴 FOCUSING .I WISH Y THAT GET GOOD. CIVIL SCOOR

  • @user-uj2zo4dr3g
    @user-uj2zo4dr3g 11 місяців тому +8

    എന്നിട്ട് മൂത്രമൊഴിച്ചു വീണ്ടും കിടന്നുറങ്ങും

  • @bijuthomas3715
    @bijuthomas3715 5 місяців тому

    3 മണിക്ക് എഴുന്നേല്‍ക്കുന്നവന്റെ കാര്യം കട്ടപ്പൊഹ...അത് വളരെ തെറ്റായ ഒരു ജീവിതശൈലിയാണ്..

  • @ajisivaprasad7260
    @ajisivaprasad7260 10 місяців тому +1

    ഇന്റർവ്യൂ ചെയ്യുന്ന ആൾ വെറും പരാജയം. ബുക്ക്‌ നോക്കി ചോദിക്കുന്നത്, അതു പോലും മനസ്സിൽ ഓർത്തു ചോദിക്കാൻ സാധിക്കാത്തത്.
    വിഡ്ഢി ചിരി ചിരിക്കരുത്.

    • @govindraj3881
      @govindraj3881 9 місяців тому

      നിലവിൽ ഉള്ള മറ്റുള്ള ഇന്റർവ്യൂ ചെയ്തു ഊള ചോദ്യം ചോദിക്കുന്ന എല്ലാവരേക്കാൾ നിലവാരം കൂടുതൽ തന്നെ....

  • @muhammadshanifhn800
    @muhammadshanifhn800 11 місяців тому

    വിൽകൂന്ന കച്ചവട കർക് ലാഭം കൊടുക്കാത്ത കമ്പനി

    • @kkamalakshan9089
      @kkamalakshan9089 11 місяців тому +1

      🏇

    • @arunvalsan1907
      @arunvalsan1907 11 місяців тому

      Sathyamaano

    • @muhammadshanifhn800
      @muhammadshanifhn800 11 місяців тому

      Sathyam

    • @anishanand2147
      @anishanand2147 10 місяців тому +2

      ​@@muhammadshanifhn800എന്നിട്ടാണോ എല്ലാം കടയിലും ഇദ്ദേഹത്തിന്റെ ഉൽപ്പന്നങ്ങൾ വിൽക്കുന്നത്....😊

  • @prajeeshsk9528
    @prajeeshsk9528 10 місяців тому

    പൊട്ടി പിള്ളേരെപോലെ ഈ കുട്ടി എന്തിനാ വെറുതേ ഇരുന്ന് ചിരിക്കൂന്നേ 😂

  • @RanjitRaghav-hv3ez
    @RanjitRaghav-hv3ez 11 місяців тому

    ഒരു പാവം അട്ലസ് രാമചന്ദ്രൻ ഫീനിക്സ് പക്ഷിയെ സ്വപ്നം കണ്ട് ഇഹലോകം വവെടിഞു. ഈ രാമചന്ദ്രൻ 😢 എന്തോ ഏതോ ആവോ !! ?

  • @justfuckoff3695
    @justfuckoff3695 10 місяців тому

    Questions ingane aano chodikune poor questions.... Aadyam chodikendathu avasaanam chodikum.. kashtam..

  • @ashtamiherboorganic9639
    @ashtamiherboorganic9639 11 місяців тому

  • @abhilash554
    @abhilash554 10 місяців тому

    Great Person🥰🥰

  • @gowritextilesandgarments5465
    @gowritextilesandgarments5465 11 місяців тому

  • @1942alovestory
    @1942alovestory 11 місяців тому