Our Fav Lunch | Sindhu Krishna | Ahaana krishna

Поділитися
Вставка
  • Опубліковано 30 лис 2024
  • #ourfavlunch #sindhukrishna #ahaanakrishna #coconutrice #chickencurry

КОМЕНТАРІ • 1,9 тис.

  • @hubbylove2893
    @hubbylove2893 3 роки тому +3277

    ആരൊക്കെ എത്രയൊക്കെ നെഗറ്റീവ് comment ഇട്ടു ട്രോളിയാലും ഇവരിൽ എനിക്ക് ഇഷ്ടം അഹാനയും അമ്മയുമാണ്♥️

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 3 роки тому +164

      True 😂എനിക്കും ബാക്കി ഉള്ളൊരുടെ വെച്ച് നോക്കുമ്പോ അഹാനിടെ വീഡിയോസ് ബെസ്റ്റ് ആണ് 😍✌️

    • @Leo-uq7wx
      @Leo-uq7wx 3 роки тому +44

      Verepekal teams

    • @asifasurumi9016
      @asifasurumi9016 3 роки тому +83

      അതെ... ആഹാനയാണ് കുറച്ച് കൂടി നല്ലത്... Oozy open mind ആണെന്ന് പറയുന്നു... പക്ഷെ എനിക്ക് അങ്ങനെ feel ചെയ്തിട്ടില്ല... ആഹാനയുടെ cyber bulling വന്നപ്പോൾ ഒരു convincing വീഡിയോ എങ്കിലും ചെയ്യ് എന്ന് പറഞ്ഞു... Oozy ചെയ്തോ? വൈഷ്ണവിനെ പറ്റി ചോദിച്ചല്ലോ എല്ലാവരും... എന്തെങ്കിലും പറഞ്ഞോ? ഈ സ്ഥാനത് ആഹാന ആയിരുന്നുവെങ്കിൽ പറയുമായിരുന്നു... Oozy ക്ക് ഒളിച്ചു വെക്കാനുള്ളത് ഒളിച്ചു വെക്കാനറിയാം...❤️❤️❤️.. പക്ഷെ അതൊരു നല്ല കാര്യം കൂടിയാണ് കേട്ടോ 😍

    • @remyasamla5336
      @remyasamla5336 3 роки тому +10

      Enikkum

    • @deepthijayan9244
      @deepthijayan9244 3 роки тому +5

      Yes

  • @athirak4812
    @athirak4812 3 роки тому +1744

    വയറു വിശന്നാൽ അപ്പൊ തന്നെ കഴിക്കണം.. ആരെയും കാത്തു നിൽക്കരുത്.. അതാണ് 👍🔥🥰😍

  • @Shzann1
    @Shzann1 3 роки тому +2746

    സ്വന്തമായി ഉണ്ടാക്കി കഴിച്ചു അടിപൊളി എന്ന് പറയുന്ന സിന്ധു ആന്റി ഒരു ഗില്ലാടി തന്നെ 😌❤️

  • @akhilamanu366
    @akhilamanu366 3 роки тому +612

    Ohm santhi ooshana ൽ പറയുന്നത് പോലെ "സ്വന്തമായിട്ട് ഭക്ഷണം ഉണ്ടാക്കി കഴിച്ച് അതിന്റെ നിർവൃധി അറിയുന്നതാണ് മെയിൻ ഹോബി "!❤❤️

  • @502abinaa6
    @502abinaa6 3 роки тому +923

    When u talk, it feels like ahana is talking

  • @aswathyveliyathel1075
    @aswathyveliyathel1075 3 роки тому +242

    ഞാൻ ഇങ്ങനയ ഇന്ന് പറയാൻ കാണിച്ച മനസ് 🥰. അതെനിക്ക് ഇഷ്ട്ടപെട്ടു sindhu aunty🥰😍

  • @chandhana457
    @chandhana457 2 роки тому +12

    അഹാനയും ഇതുപോലെ ആസ്വദിച്ചു കഴിക്കുന്നത് കാണാൻ നല്ല രസാണ്

  • @rijeeshaviswanathan1799
    @rijeeshaviswanathan1799 3 роки тому +166

    Visil varunnathine " Ooth" Ennu parayunnath keett chiri vanna aarengilum undoo😁😁

    • @lekshmiiarun
      @lekshmiiarun 3 роки тому +19

      Ath matramala savala pachamulak oke അരിഞ്ഞു എന്നതിന് പകരം വെട്ടി വെച്ചു എന്ന് പറയുന്നത്

    • @rijeeshaviswanathan1799
      @rijeeshaviswanathan1799 3 роки тому

      @@lekshmiiarun 😆😆

    • @ushasanthosh3884
      @ushasanthosh3884 3 роки тому

      🤣🤣🤣

  • @angelsonil6399
    @angelsonil6399 3 роки тому +1976

    അഹാന ചേച്ചിയുടെ ഞെട്ടൽ എനിക്കിഷ്ടപ്പെട്ടു ഒരു ഒന്നൊന്നര ഞെട്ടൽ ആയിപ്പോയി 😄🤣

  • @prasannakumari2505
    @prasannakumari2505 3 роки тому +76

    Mattayari ,4 glass water for 1 glass rice, 1 tablespoon fenugreek, half coconut grated, 1 cup shallot 3 whistle, ie malappuram style coconut rice da salt asper taste

    • @peaceforeveryone967
      @peaceforeveryone967 3 роки тому +4

      Thank you 🥰

    • @btechmaami6480
      @btechmaami6480 3 роки тому +2

      But masala taste undavilalo. Puzhukkalari vechi thenga okke itt oru sadhanam namal undakkarund. Ath brkfast aanu. Prathyekich taste undavila, chicken curry undel rasam undavum

    • @hafasasherinMeledath
      @hafasasherinMeledath 2 місяці тому

      @@btechmaami6480 Ith തേങ്ങചോറ് ൽ ന്ന് ഡിഫറന്റ് ആണ് … ഇതിലേക്ക് തേങ്ങ ചമ്മന്തി പപ്പടം ആണ് കോംബോ

  • @wondersofnature4160
    @wondersofnature4160 3 роки тому +137

    Appachi aanu sherikkum heroine. Oru cookinginte main joli aanallo cutting and cleaning. Especially thenga paal. Ith ellaam cheyth thanna Appachi is soo kind. Plus Sindhu Aunty's food looks soo yummy. 😍😍😍

  • @shanuja8
    @shanuja8 3 роки тому +36

    I like your way of talking.. So natural... വിശന്നാൽ ഞാൻ ആദ്യം കഴിക്കും എന്ന് പറഞ്ഞത്.....😊

  • @Rose-qs2gy
    @Rose-qs2gy 3 роки тому +46

    Appachi is so sweet, helping sindu Amma...

  • @jini5148
    @jini5148 3 роки тому +27

    The way Sindhu aunty talks is really nice..I love the way she present her vlogs😍 than everyone else in her family....

  • @talesofjobyjyothisreeraj1549
    @talesofjobyjyothisreeraj1549 3 роки тому +79

    This genuinity and innocent way of talking make ur videos so special ♥️

  • @teenafaisy
    @teenafaisy 3 роки тому +37

    ഇങ്ങടെ സംസാരം കേട്ടോണ്ടിരിക്കാൻ എന്ത് രസാ😍🥰.. പ്രത്യേകിച്ചും taste പറയുന്ന part 😀

  • @safooramk7351
    @safooramk7351 3 роки тому +517

    എപ്പഴും പറയുന്ന സുലു, ഹസീന എന്നീ ഫ്രണ്ട്‌സ് ne ഒരു ദിവസം kaanikko?

  • @cyberff2998
    @cyberff2998 3 роки тому +5

    എനിക്ക് ഇഷ്ടമാണ് ഈ ഫാമിലി.. എല്ലാവരും പരസ്പരം എന്തൊരു സ്നേഹമാണ്..

  • @asifasurumi9016
    @asifasurumi9016 3 роки тому +70

    ഇഷാനിക്ക് xam നടക്കുന്നു... ഹൻസുന് xam നടക്കുന്നു... അമ്മു ജിമ്മിൽ.. കിച്ചു.. Serial shooting... ആകെ ഉള്ളത് oozy.. Dancing practice ന് ഇടക്ക് വന്നു... ആകെ മുഴുവനും busy 😍😍... ആന്റിയും busy...

  • @arunimaraveendran5570
    @arunimaraveendran5570 3 роки тому +26

    Ahaanaye kandappol oru santhosham.videoyum polichu❤️

  • @vloglamishakashvishijil3124
    @vloglamishakashvishijil3124 3 роки тому +204

    എനിക്ക് വിശന്ന ഞൻ കൈക്കും... അല്ല പിന്നേ.. ഞാനും അങ്ങനെ...... 🥰🥰🥰🤣🤣🤣👌👌👌✌️✌️✌️✌️✌️✌️

  • @smithaajith3665
    @smithaajith3665 3 роки тому +44

    A Modern Mother in Every way!! I Love that aspect of U the most. Love, Care, Affection, Friendship, open Ness, Freedom everything blended so perfectly in Ur motherhood. U try to lead a life of Ur own, may be different from the rules set by the society. Ultimately, it's the immense Happiness that U get as the result.
    Inspiring for me, as a mother.

  • @gingersoda2455
    @gingersoda2455 3 роки тому +85

    I had a smile throughout the whole video especially the end with Ahaana

  • @bigbosstv5350
    @bigbosstv5350 2 роки тому +2

    eniku sindhuammayude videos othiri ishtavaan... pinne ippam ozy cheyyuna videosum ishtaayi thudangi... ♥️♥️♥️

  • @ashnajaleel3904
    @ashnajaleel3904 3 роки тому +75

    Ahana😍😍😍😍 made the ending awesome

    • @AnuAbi2004
      @AnuAbi2004 3 роки тому +2

      Sindhu aunty’s video doesn’t get million views but it’s always on trending 🤩🤩

  • @vinitar1474
    @vinitar1474 3 роки тому +156

    My salutes to Appachi who cut vegetables and extracted that big mug of coconut milk ❤️ Poor Appachi, working so hard in this age too 😭😭

    • @SindhuKrishnaOnYoutube
      @SindhuKrishnaOnYoutube  3 роки тому +63

      She has a help at home for helping her ...

    • @arashapn686
      @arashapn686 3 роки тому +28

      @@SindhuKrishnaOnUA-cam ningalude vdo yoyil appachi vallappozhume prathyakshapedarullengilum appol polum moththam paniyayirikum ee vdoyil thanne sindhu chechi parayunnundallo sindhu chechi paniyedukalillannu pavam appachi

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 роки тому +3

      @@SindhuKrishnaOnUA-cam Coconut rice( thenga choru)

    • @storedstories863
      @storedstories863 Рік тому +4

      @@arashapn686 actually ath direct appachi alla oru very far relative avide jolik ullathahnu

  • @DarkBoyGaming
    @DarkBoyGaming 3 роки тому +17

    ഒഹ് ആ Intro കാണുമ്പോൾ
    എന്തോ വല്ലാത്തൊരു ഫീൽ ആണ്..❤️
    അമ്മയും മക്കളും ഒര് നിരയിൽ..💕👌

    • @afal007
      @afal007 3 роки тому

      😁ഐഷു

  • @ajar9758
    @ajar9758 3 роки тому +148

    കമൻ്റിന് ഒരു ലൈക്ക് ഒക്കെ കൊടുക്കാം
    ഞങ്ങളെ സപ്പോർട്ട് ആണ് നിങ്ങളെ വിജയം

  • @swetha.r2042
    @swetha.r2042 3 роки тому +241

    My mom is not with me😭😭she is with God😔.....so can I plzz call u as SINDHU AMMA❤❤❤you are like my mom 😔❤

  • @arashapn686
    @arashapn686 3 роки тому +606

    Pavam appachi 😔ithrayum prayamayittum aa veetil ithrem perundayittum ellarkum vendi food undakunnundallo
    Love u appachi

    • @geethumohanan6126
      @geethumohanan6126 3 роки тому +39

      Athe njnum orthu🙄

    • @ardra4073
      @ardra4073 3 роки тому +4

      Hmm

    • @8g4farsana32
      @8g4farsana32 3 роки тому +5

      Yes

    • @arashapn686
      @arashapn686 3 роки тому +29

      @@achu544 mattoralude audharyam kaipattiyal adimatham anubhavikkendi varum😔

    • @achu544
      @achu544 3 роки тому +1

      @@arashapn686 true

  • @parvathyanoopsekhar2385
    @parvathyanoopsekhar2385 3 роки тому +131

    Unlike other celebrity wives your presentation is so natural. Without any jaada.

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 3 роки тому +193

    Intro സൂപ്പർ ആണ് ട്ടോ...... അമ്മയും 4മക്കളും വരിവരിയായി 😄😄😄

    • @mctechy2446
      @mctechy2446 3 роки тому +1

      4 makkal ella only 2 makkal mattram ollu kanichath 🥴

    • @user-ml6wn3lf4x
      @user-ml6wn3lf4x 3 роки тому

      @@mctechy2446 alladoo

    • @mctechy2446
      @mctechy2446 3 роки тому

      @@user-ml6wn3lf4x pinne

    • @ansiyaansi4742
      @ansiyaansi4742 3 роки тому +2

      @@mctechy2446 intro yil 4 perum ille🙄

    • @mallugirl1158
      @mallugirl1158 3 роки тому

      @@ansiyaansi4742 ondallo

  • @ksa7010
    @ksa7010 3 роки тому +91

    തുടക്കത്തിലെ ആ ഇൻട്രോ കാണാൻ ഒരു പ്രത്യേക ഭംഗി തന്നെ 💙💙

  • @sanasworldharis7918
    @sanasworldharis7918 3 роки тому +151

    എനിക്ക് ഇന്ന് lunch coconut rice&beaf കറി പപ്പടം &അച്ചാർ.... 🤤

    • @jaya3851
      @jaya3851 3 роки тому

      🥺

    • @riya9875
      @riya9875 3 роки тому +4

      Friday spcl aavum. Le..

    • @reshma3944
      @reshma3944 3 роки тому

      Recepie share cheyyu chechiii

  • @SUDHANYAJIJO
    @SUDHANYAJIJO 3 роки тому +148

    സിന്ധു ചേച്ചി കഴിച്ചത് കണ്ടപ്പോൾ ആർക്കൊക്കെ കൊതി വന്നു...??... Superb..👍👍

    • @seetharohidas7124
      @seetharohidas7124 3 роки тому +10

      എനിക്ക് കൊതി വന്നു.. ഉണ്ടാക്കാമെന്ന് തീരുമാനിച്ചു.. അടുക്കളയില്‍ പോയി.. Onion എടുത്തു.. Ariyunna kaaryamorthappol തിരിച്ചു വച്ചു.. ഉള്ള പഴേ കഞ്ഞി കഴിച്ചു.. തിരിച്ചു വന്നു. Mobile എടുത്തു. കുത്തി കൊണ്ടിരിക്കുന്നു.. 🙄🙄🙄🙄

    • @anjalichanayil7485
      @anjalichanayil7485 3 роки тому

      @@seetharohidas7124 uiuiyiujb

    • @seetharohidas7124
      @seetharohidas7124 3 роки тому +1

      @@anjalichanayil7485.. ഇതിന്റെ മലയാള പരിഭാഷാ 😁😁😁

  • @zarina1356
    @zarina1356 3 роки тому +2

    One cup Jaya rice
    Two cups of coconut milk(not too thick)
    3 Green chillies( slitted)
    One teaspoon fenugreek
    Few curry leaves
    1 teaspoon GG paste
    Whole spices
    7-8 shallots
    Coconut oil
    First Saute all d ingredients for 2-3 minutes except rice .then add coconut milk and salt ..allow it to boil.then add rice...off d flame after three whistles..then open it after one hour.. and serve with beef roast..Pls try this method once😊😍..luv your family❤️❤️

  • @Ok-3abcd
    @Ok-3abcd 3 роки тому +30

    സ്നേഹമുള്ള സംസാരം ;& A good home maker❣️❣️❣️

  • @bangtanarmy6670
    @bangtanarmy6670 3 роки тому +17

    Recipe starts at 3:41

  • @Shzann1
    @Shzann1 3 роки тому +518

    കോകോനട്ട് റൈസ് ചിക്കൻ കറി 😅പച്ച മലയാളത്തിൽ പറഞ്ഞാൽ അമ്മളെ തേങ്ങാച്ചോറും ഇറച്ചിക്കറിയും 😋❤️

    • @രാവണൻ്റെജാനകി
      @രാവണൻ്റെജാനകി 3 роки тому +22

      *പിന്നലാത്തെ...😍*

    • @itsamr07
      @itsamr07 3 роки тому +35

      Malappuram bhaagahathokke thenghachoru nn vcha uluvem ,thenghakothum, chuvannulliyum ittitolla choraaan....ithalla

    • @RishuNiya
      @RishuNiya 3 роки тому +26

      Hi ചേച്ചി..... ഞാൻ മലപ്പുറതാണ്... ഇവിടെ തേങ്ങ ചോറ് എന്ന് പറഞ്ഞ സാദാ നമ്മ ചോറ് വെക്കുന്ന അരിയും തേങ്ങയും, ചുവന്നുള്ളിയും ഉലുവയും ഒക്കെ ഇട്ടു വെക്കുന്നതിന് ആണ് 😊

    • @faaizali6371
      @faaizali6371 3 роки тому +2

      😄😊😄

    • @wayofminebyshifna7264
      @wayofminebyshifna7264 3 роки тому +3

      @@RishuNiya Matta Ari alle

  • @shanialosious4238
    @shanialosious4238 3 роки тому +19

    അമ്മേടെ സൗണ്ട് തന്നെയാ മക്കൾക്കും ❤

  • @snehajoseph856
    @snehajoseph856 3 роки тому +35

    Will definitely try coconut rice. Looks yum.

  • @apss2094
    @apss2094 3 роки тому +3

    ഞാനും അങ്ങനെ ആണ്... എപ്പോ വിശക്കുന്നോ അപ്പൊ കഴിക്കും... Hus ഓ മോളോ ഓ hus parents ഓ അനിയനോ ആര് കഴിച്ചില്ലില്ലേലും ഞാൻ വിശന്നാൽ ഞാൻ കഴിക്കും... എന്റെ വീട്ടിൽ traditional പരുപാടി ഒന്നും ഇല്ല... വിശക്കുമ്പോൾ കഴിക്കും...

  • @muhsinelad9830
    @muhsinelad9830 3 роки тому +89

    Red dress ittappol ahana is so cute

  • @devikakishor8954
    @devikakishor8954 3 роки тому +3

    Adhamayitaa chechide video kannunne...orupad istayiiii.....❤️😍

  • @anittaannalex8772
    @anittaannalex8772 3 роки тому +63

    First time seeing sindhu aunt's video when it only become 1 min 💖💖💗

  • @amalzade3694
    @amalzade3694 3 роки тому +34

    Chechi the way you talking and presenting is nice, what ever the matter is, you are a person with positive aura

  • @kennuzworld4667
    @kennuzworld4667 3 роки тому +128

    സംസാരം കേട്ടിരുന്നു പോകും. എന്ത് രസകരം.

    • @AnuAbi2004
      @AnuAbi2004 3 роки тому +7

      Sindhu aunty’s video doesn’t get million views but it’s always on trending 🤩🤩

    • @mindhunamindhuna893
      @mindhunamindhuna893 3 роки тому +1

      🙄😬😬

    • @devimolks9419
      @devimolks9419 3 роки тому

      അത് കേൾക്കാൻ വേണ്ടി ആണ് ഞാൻ video കാണുന്നത് തന്നെ 😁

  • @btsarmygirldynamate492
    @btsarmygirldynamate492 3 роки тому +9

    Sindhu chechi de makkalil oru helping mind eppozhum nammude ozikku aane 😊😊

  • @BerriesWorldbyRizwana
    @BerriesWorldbyRizwana 3 роки тому +368

    വെള്ള പൊക്കം പോലത്തെ ചിക്കൻ കറി😅😅.... പൊളിച്ചു ചേച്ചി 😋😋

  • @hasanhasan3219
    @hasanhasan3219 3 роки тому +4

    അഹാന ചേച്ചിനെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് 😘😘😘

  • @Shzann1
    @Shzann1 3 роки тому +680

    നമ്മുക്ക് എന്തൊക്കെ fav ലഞ്ച് ഉണ്ടേലും വെറുംചോറ് തന്നെ ശരണം😌❤️

    • @sherinsvlogs3656
      @sherinsvlogs3656 3 роки тому +30

      Anganeyalla ente veetil eppolum biriyaani and aayirikum but verum choru undakilla
      But enik ishtam mmade verum chero thanne
      Verum choru fans come on 👇👇♥️

    • @Angel-jf3dq
      @Angel-jf3dq 3 роки тому +7

      @@sherinsvlogs3656 athenthaa verum chor indaakkathath.

    • @Moon_zuu_321
      @Moon_zuu_321 3 роки тому +2

      Sathiyam

    • @gayathryns2240
      @gayathryns2240 3 роки тому +15

      𝚎𝚊𝚝𝚑𝚛𝚊 𝚟𝚊𝚛𝚒𝚎𝚝𝚢 𝚏𝚘𝚘𝚍 𝚒𝚗𝚍𝚊𝚢𝚊𝚕𝚞𝚖
      𝚌𝚑𝚘𝚛𝚞 𝚔𝚊𝚣𝚑𝚒𝚌𝚑𝚊 𝚖𝚊𝚝𝚑𝚛𝚊𝚖𝚎𝚊 𝚘𝚛𝚞 𝚜𝚊𝚖𝚊𝚍𝚑𝚊𝚗𝚊𝚖 𝚞𝚕𝚕𝚞

    • @sherinsvlogs3656
      @sherinsvlogs3656 3 роки тому +3

      @@gayathryns2240 athan njnum udheshicheee😁😁😘

  • @devibalagopal1052
    @devibalagopal1052 3 роки тому +8

    Sndhu... it's not just about cooking.. it's something beyond that... keep going ☺️

  • @ayishahanan4479
    @ayishahanan4479 3 роки тому +27

    Like a ahaaana sound🦋🦋

  • @haseenaniyashaseena7211
    @haseenaniyashaseena7211 3 роки тому +87

    എല്ലാ കൃഷ്ണമാർക്കും ലൈക്‌ അടിച്ചോളിൻ

  • @parvathysnair1867
    @parvathysnair1867 3 роки тому +352

    Steel pathram ishtam ullavarundo

  • @appuannapalkochi7369
    @appuannapalkochi7369 3 роки тому +50

    Atha aunty nalath ammamar first kazhikanam yenale avarkh energy ndavu..we dnt need sacrificing mom we need momz who celebrate their life and motivate us as well 🤩🥳

  • @adnankp883
    @adnankp883 3 роки тому +713

    Ivarude veedu kananam ennullavar like adi

    • @AnuAbi2004
      @AnuAbi2004 3 роки тому +6

      THey won’t do it

    • @sayoojyals3035
      @sayoojyals3035 3 роки тому +14

      Njan daily kanarundu..so enik aagrahamilla😏😏

    • @limachandran5473
      @limachandran5473 3 роки тому +10

      Manorama online channelil ahanachechide veedu kanichitudaooo😄

    • @nandanamenon9102
      @nandanamenon9102 3 роки тому +6

      Already kanicituund manoramayil

    • @adnankp883
      @adnankp883 3 роки тому +3

      @@limachandran5473 muzhuvanum

  • @priyankakurup2834
    @priyankakurup2834 3 роки тому +42

    പാവം apachii അവിടെ ഉള്ള ഒരു 80 percentage പണിയും apachii തന്നെ ആയിരിക്കും edukunudakuka പാവം. സിന്ധു aunty നല്ല സംസാരം ആണ്

  • @sujiss8799
    @sujiss8799 3 роки тому +34

    Mam കഴിക്കുന്നത് കണ്ടിട്ടു എനിക്ക് കൊതിയായി. ഉറപ്പായും ഞാൻ ഈ receipe try ചെയ്യും. Thank you mam ഇത്രയും variety ആയൊരു dish പരിചയപ്പെടുത്തി തന്നതിന്. God bless you

  • @neethuarun126
    @neethuarun126 3 роки тому +113

    എന്തൊക്കെ പറഞ്ഞാലും ആ കഴിക്കുന്ന രീതിയിൽ വീഴ്ത്തി

  • @randomvideos9673
    @randomvideos9673 3 роки тому +33

    Ahana chechi is so cute and funny love you chechi ❤️😘❣️😍

  • @carolinemathews7422
    @carolinemathews7422 3 роки тому +20

    Looks lovely! Going to try now. From how many coconuts should the coconut milk be extracted?

  • @himasuresh5838
    @himasuresh5838 3 роки тому +18

    Video kand comment vaikkunavar undoo

  • @anzutalks4794
    @anzutalks4794 3 роки тому +16

    ഓസിയുടെയും ആഹാനയുടെയും സൗണ്ട് same 👌👌👌👌✌️

    • @SN-no3gv
      @SN-no3gv 3 роки тому +2

      ഓസി ആരാ ഒന്ന് പറയാമോ

    • @iqbalaboobacker5154
      @iqbalaboobacker5154 3 роки тому

      @@SN-no3gv diya krishna

  • @houseworld23
    @houseworld23 3 роки тому +292

    ഇവരുടെ ഫാമിലിയിലെ എല്ലാവരുടെയും ചാനലിൽ പാറി പറന്ന് വീഡിയോ കാണുന്ന ആരൊക്കെ ഉണ്ടിവിടെ......😁❤️

    • @riyafathima267
      @riyafathima267 3 роки тому +3

      Enikkariyaaam yellavarude channelinde comment boxil ningalude oru comment kanarund 😝
      (Njn yeppozhum shraddikkarund😂)

    • @aleenasimon3592
      @aleenasimon3592 3 роки тому +2

      🙋

    • @hibahaneef3455
      @hibahaneef3455 3 роки тому +2

      Eppazhum ningale comment kaanaa

  • @MudeehaKhasim
    @MudeehaKhasim 3 роки тому +20

    ഇവിടെയൊക്കെ കോക്കനട്ട് റൈസ് എന്നാൽ തേങ്ങ ചിരവിയതും ഉലുവയും ചെറിയ ഉള്ളി യും കുറുവ അരിയും ചേർത്ത റൈസ് ആണ്. ഹോ അൺസഹിക്കബിൾ 😬😬

  • @anuzmaya8256
    @anuzmaya8256 3 роки тому +39

    This dish prepare at my home is entirely different.but it tastes superb😋😋
    It can also be prepared using normal rice

  • @Malabarswamy
    @Malabarswamy 3 роки тому +13

    സുലു, ഹസീന, മാത്തുക്കുട്ടിച്ചായൻ, കോര സാർ ❤

  • @Shzann1
    @Shzann1 3 роки тому +16

    സിന്ധു ചേച്ചീടെ സംസാരം ഇഷ്ട്ടമുള്ളവർ ഉണ്ടോ 🤩❤️

  • @anithadevi_anupkumar
    @anithadevi_anupkumar 3 роки тому +17

    👌👌 vlog
    Kanumbol kothiyakun😁
    Ozy pavama😘❤️
    Ammayode ith ondakan parayam😁

  • @TreezasCorner
    @TreezasCorner 3 роки тому +138

    Ahanna is very close to sindu aunty

  • @neethu3994
    @neethu3994 3 роки тому +7

    "Swanthamayi food kazhichu nirvrithi adangukayanu ammede joli"
    Om Shanthi Oshana moviyile Nazriyede dialogue orma vannu.😁

  • @GOAT-de2rt
    @GOAT-de2rt 3 роки тому +228

    Cooking വീഡിയോ ആയിട്ട് കൊതിപിക്കാൻ വന്നത് ആണല്ലേ
    ഭാഗ്യത്തിന് ഫുഡ് കഴിച്ചു 😁

  • @althabCpo
    @althabCpo 3 роки тому +50

    23:06 ഹ്മ്മ് ഞെട്ടി 😂😂 ahana poli ❤️

  • @neelu_1110
    @neelu_1110 3 роки тому +244

    18:29 *വെള്ളപൊക്കം പോലെത്തെ ചിക്കൻ കറി 😅😅(sindhu Amma's sense of humor)😂

  • @deepthijayan9244
    @deepthijayan9244 3 роки тому +32

    Ahanna and Amma are the real superstarssss....

  • @calicut_to_california
    @calicut_to_california 3 роки тому +33

    എനിക്ക് ഏറ്റവും ഇഷ്ടം അമ്മുവും അമ്മയും കൂടെ ഉള്ള വീഡിയോ ആണ്....❤️❤️❤️

  • @MP2J
    @MP2J 3 роки тому +28

    ശരിക്കും ഇഷ്ടപ്പെട്ടു കേട്ടോ.... ഒരു ജാഡയും ഇല്ല ലാസ്റ്റ് വരെ കാണുന്ന എല്ലാർക്കും ഈ അഭിപ്രായം തന്നെയായിരിക്കും

  • @sherinsworld9132
    @sherinsworld9132 3 роки тому +30

    ഞങ്ങൾ മലബാറി coconut Rice വേറെ ടൈപ്പാണ് സിന്ധു ❤

  • @remanimanojram8935
    @remanimanojram8935 3 роки тому +1

    Enthu paranjalum presentation kalakki.so simple.oru sadharana veettamma.God bless u dear👍

  • @dyuthypradeep9376
    @dyuthypradeep9376 3 роки тому +37

    Anyone after yesterday's ozy's vlog❤

  • @muhammedsabith9098
    @muhammedsabith9098 3 роки тому +25

    Chechii
    Ingale coconut rice nammal try aaakii ttoo😄 sherikkum yummyy aayyknn😍😘

  • @irenejacob7397
    @irenejacob7397 3 роки тому +13

    I love ur presentation & ur way of thinking also ❤️

  • @vrindhapaaru4992
    @vrindhapaaru4992 3 роки тому +2

    Auntyde cooking videos othiri ishtanu....... simple and humble 😍😍🥰🥰🔥

  • @Sunshine_smile007
    @Sunshine_smile007 3 роки тому +13

    Loved the part where Sindhu chechi is eating the rice :-) ath kandal aarum odipoyi undakki kazhikkum.

  • @mekhakb8783
    @mekhakb8783 3 роки тому +1

    Congratulations200k fam

  • @vincyanil2332
    @vincyanil2332 3 роки тому +3

    എന്തു രസായിട്ടാ അവതരിപ്പിക്കുന്നത്..... സിന്ധു ചേച്ചിയെ ഒരുപാട് ഇഷ്ടായിട്ടോ.........

  • @sharashanu6323
    @sharashanu6323 3 роки тому +1

    Oru Rashayumillla fd Adipoli... Enik othiri oshtamanu Sindhu auntyee ... Super anu samsaram egane kettirikan thonnum

  • @sreeharis4683
    @sreeharis4683 3 роки тому +18

    Mom made it today...It was just delicious ❤️

  • @thasnyfathima6503
    @thasnyfathima6503 3 роки тому +54

    This chicken curry reminds me of my hostel 😂😂😂

  • @jeenavlogs1554
    @jeenavlogs1554 3 роки тому +96

    *Ahaana varunnathum nokki iripparunnu☺️*

  • @aneeshaaneeshaponnu3408
    @aneeshaaneeshaponnu3408 3 роки тому +1

    Adipowli aayitund....enk sindhu ammaye othiri ishtayi 😘😘😘😘😘👍👍👍👍

  • @rajulakr9383
    @rajulakr9383 3 роки тому +9

    Paavam apachi working hard😍

  • @sreelekshmi2058
    @sreelekshmi2058 2 роки тому

    Mix cheyyumbol fork upayogichu fluff chythu edukkunnatua nallathu.kuzhanjupokathe kittum

  • @ambiesanju
    @ambiesanju 3 роки тому +19

    Sindhu aunty... You are a gem.... So so gorgeous n love frm oman

  • @shasa8073
    @shasa8073 3 роки тому +2

    ഒട്ടും ജാട ഇല്ലാത്ത ചേച്ചി. നല്ല സുന്ദരി ആണ്. ഈ age യിലും ഒരുപാട് സുന്ദരി.👍❤️

  • @AriesTheGreat369
    @AriesTheGreat369 3 роки тому +31

    Hi Mam, my Mom tried most of your soup recipes, it was really superb and tasty 😋, now we don't hesitate to try veggies, thank you. 🥰👍 waiting for your more yummy easy recipes.

  • @rashidhaashidh6769
    @rashidhaashidh6769 3 роки тому

    Ginger garlic paste itathin shesham gass sim akki onn adachu vakku kurach vellam koode cherthit. Idak thurann nokarruth agane chikken curry try cheyu.

  • @the_sea_bird6019
    @the_sea_bird6019 3 роки тому +27

    She didn’t chewed at oll ... watt 🤣🤣 understand... excitement 👍🏻

  • @lininlinin3901
    @lininlinin3901 3 роки тому +7

    സിന്ധു ആന്റി പറഞ്ഞ ആ യൂട്യൂബ് ചാനൽ ഞാൻ കാണാറുണ്ട് 👍