Positive stories | പാവങ്ങളെ പറ്റിച്ചാൽ ഇങ്ങനിരിക്കും

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 353

  • @dialkerala123
    @dialkerala123  Рік тому +545

    ഉയർന്ന ജോലി താഴ്ന്ന ജോലി അങ്ങനെ ഒന്നുമില്ല, എല്ലാവർക്കും അഭിമാനത്തോടെ ജോലി ചെയ്യാൻ സാധിക്കണം

    • @felixwilliams6321
      @felixwilliams6321 Рік тому +6

      കോൺടെന്റ് ദാരിദ്ര്യം ആണല്ലോ, നോർത്ത് ഇന്ത്യ കാരന്റെ ഹെഡ്സെറ്റ് വീഡിയോ നേരെ അടിച്ചുമാറ്റി യ, കഴിവ് സമ്മതിച്ചു creator നെ

    • @dyzuza
      @dyzuza Рік тому

      Ni ഏതാ myra poda

    • @kannarmala
      @kannarmala Рік тому +7

      അടിച്ചുമാറ്റി അല്ലെ കൊച്ചു ഗള്ളൻമാർ ഇതൊരു ഹിന്ദി short film ആണ് അത് അടച്ചുമാറ്റി മലയാളത്തിലേക്ക് കൊള്ളാം

    • @HiHi-px3ds
      @HiHi-px3ds Рік тому +4

      എല്ലാ ജോബ് റിസ്ക് ഉണ്ട്

    • @MohammadAli-ir6hd
      @MohammadAli-ir6hd Рік тому

      Ta Ta Tata Sky😭❤️

  • @nidheeshmeledath5722
    @nidheeshmeledath5722 Рік тому +464

    പച്ചക്കറി ചേച്ചി എന്തൊരു natural acting ആണ് 🔥🔥🔥🥰🥰🥰🤝

  • @വീണനാഥം
    @വീണനാഥം Рік тому +284

    ഗുഡ്👍👍👍👍ആ ഓഫീസർ അടിപൊളി ആയിരുന്നു ആ പൈസ കൊടുക്കാത്ത പെൺകുട്ടിയോട് ദേഷ്യം തോന്നി കഷ്ട്ടപ്പെട്ട പെൺകുട്ടിയെ പാവം തോന്നി ബസിൽ പെൺകുട്ടിയുടെ കൂടെ യാത്ര ചെയ്യ്ത ആൺ സുഹൃത്തിന് പെൺകുട്ടിയുടെ തെറ്റ് തിരുത്താൻ ശ്രമിക്കാ ആയിരുന്നു

    • @bindhuvipin1360
      @bindhuvipin1360 Рік тому +6

      Seriya angane cheyyumenna njan vichariche

    • @mamensmedia2183
      @mamensmedia2183 Рік тому +8

      ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ ഉണ്ടായിരിക്കേണ്ട അടിസ്ഥാന യോഗ്യത മനസ്സിലാക്കി തരുന്നുണ്ട്.

    • @sooryasangeeth7489
      @sooryasangeeth7489 Рік тому +1

      Athuthanne alle ayal cheythath

    • @bindhuvipin1360
      @bindhuvipin1360 Рік тому +3

      @@sooryasangeeth7489 ath officer aanu

    • @AnsiyaAnsiya-x3p
      @AnsiyaAnsiya-x3p 4 місяці тому

      🎉

  • @MarzOok__6B
    @MarzOok__6B Рік тому +38

    ഒരു ഹിന്ദി യൂട്യൂബ് ചാനലിൽ ആണ് ഞാൻ ആദ്യം ഈ കാൻഡണ്ട് കണ്ടത്,,, മലയാളത്തിലേക്കു മാറ്റി ചെയ്തതിനു നന്ദി 👍👍👍👌👌👌👌💯💯

  • @Shyju-z7s
    @Shyju-z7s 4 місяці тому +3

    സമൂഹത്തിന് ഇൻഫർമേഷൻ കൊടുക്കാൻ പറ്റിയ ഒരു വീഡിയോ ❤👍

  • @Noelvideos4481
    @Noelvideos4481 Рік тому +41

    Good msg 👏👏👏 ഇത്തരം നല്ല മെസ്സേജുകൾ ജനങ്ങളിൽ എത്തിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

    • @bijuks5913
      @bijuks5913 Рік тому

      👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

  • @josephpadavath8294
    @josephpadavath8294 Рік тому +12

    മനസ്സു വല്ലാതെ വേദനിച്ചു.
    അവസാനം കണ്ണു നിറഞ്ഞു.

  • @sreedevisuresh342
    @sreedevisuresh342 Рік тому +5

    നല്ല മെസ്സേജ് എല്ലാവരും അവരുടെ റോൾ നന്നായി ചെയ്തു ❤ നല്ലജൊലി മോശം ജോലി എന്നൊന്നും ഇല്ല മനോഭാവമാണ് തിരുത്തേണ്ടത് ഉന്നതധികാരത്തിൽ ഇരിക്കുന്നവർ മണ്ണുകിളച്ചാൽ മോശമായികാണുന്ന കാഴ്ചപ്പാടാണ് മാറേണ്ടത്

  • @mamensmedia2183
    @mamensmedia2183 Рік тому +91

    മാനേജർ =സൂത്രാധാരൻ 👍

  • @daneeshpe218
    @daneeshpe218 Рік тому +6

    വിലയേറിയ സന്ദേശത്തിന് ഒരായിരം നന്ദി 🙏🥰❤👍...

  • @soudhaaboobackar8526
    @soudhaaboobackar8526 Рік тому +23

    Shorts കണ്ട് വന്നതാ 👍🏻👍🏻spr team ♥️👍🏻

  • @sindhuprasad3408
    @sindhuprasad3408 Рік тому +2

    സമൂഹത്തിന് നല്ല ഒരു മെസ്സേജ് 🥰🥰🥰👍👍പിന്നെ പറയാതെ വയ്യ പച്ചക്കറി ചേച്ചി പൊളിച്ചു 😂😂😂🙏🙏🙏🌹🌹🌹🌹❤️❤️❤️

  • @ramyamrajan1603
    @ramyamrajan1603 Рік тому +31

    Shorts കണ്ടു കലിപ്പായി വന്നതാ ഇപ്പോ സമാധാനമായി എന്നാലും ചെറിയ ഒരു വിഷമം മനസ്സിലെവിടെയോ തോന്നുന്നു പച്ചക്കറി ച്ചേച്ചി സുപ്പർ

  • @jeesmonkichu742
    @jeesmonkichu742 Рік тому +6

    അടിപൊളി വീഡിയോ ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും പ്രദീഷിക്കുന്നു

  • @satheeshmohan711
    @satheeshmohan711 Рік тому +31

    തകർത്തു അഭിനയിച്ചു എല്ലാപേരും ❤❤❤❤

  • @krishnankrishnan7703
    @krishnankrishnan7703 Рік тому +1

    Super. Allarum polich. Good massage 😍😍😍

  • @rizabasheer524
    @rizabasheer524 Рік тому +2

    നല്ല ഒരു മെസ്സേജ് ആണ് നാം ഒരാളെ പറ്റിച്ചാല് ദൈവം നമ്മെ പറ്റിക്കുഠ

  • @tulunadu5585
    @tulunadu5585 Рік тому

    നിങ്ങൾ വലിയ message ആണ് സമൂഹത്തിനു കൊടുക്കുന്നത് 👍👌👌

  • @kunhuttypattambi7913
    @kunhuttypattambi7913 Рік тому +6

    നല്ല കഥ നല്ല അവതരണം
    നല്ല ആക്ടർസ് മൊത്തത്തിൽ
    നന്നായി.....

  • @afzalrahim3709
    @afzalrahim3709 Рік тому +27

    കഷ്ടപ്പെടുന്നവരെ ഒരിക്കലും പറ്റിക്കരുത്!

  • @ananthubp3334
    @ananthubp3334 Рік тому +2

    ആരുക്കും അറിയാത്താ കാര്യം പറഞ്ഞു തന്നാന്നല്ലോ നന്ദി ...🙏🏻🙏🏻🙏🏻

  • @KuttapuPattarkulam-xu9zy
    @KuttapuPattarkulam-xu9zy Рік тому

    സൂപ്പർ 👍👍👍👍. വീഡിയോസ് 👍👍👍👍👍

  • @sandeepsandeep-wx4fi
    @sandeepsandeep-wx4fi Рік тому +1

    👍👌 സൂപ്പർ ആയിരുന്നു കേട്ടോ ചേട്ടാ

  • @sajeevkumars9820
    @sajeevkumars9820 Рік тому +2

    സൂപ്പർ വീഡിയോ ♥️👍👌👌

  • @sijukalavarakkaran5601
    @sijukalavarakkaran5601 Рік тому +6

    Super content.. 👌👌wonderful performance 👍🥰

  • @sreejasuresh1893
    @sreejasuresh1893 Рік тому +41

    ലാസ്റ് വന്ന സന്ദേശം നല്ലത്‌ അത്പൊലെ കോപ്പി ചെയ്യുമ്പോൾ കടപ്പാട് വക്കണം 👍🏻

  • @adbulakutty2910
    @adbulakutty2910 Рік тому +1

    ഇത് ഇന്നത്തെ സമൂഹത്തിന് നൽകുന്നത് നല്ലൊരു പാഠമാണ്

  • @panicker1128
    @panicker1128 Рік тому +2

    Oh noo positive positive 👍🏻👍🏻

  • @mhd.fayazmekkattayil9709
    @mhd.fayazmekkattayil9709 Рік тому +3

    Acting super aayittund ❤️❤️🔥🔥

  • @nisha4995
    @nisha4995 Рік тому

    ഇത് ഹിന്ദിയിൽ കണ്ടിട്ടുള്ളത് ആണ് എന്തായാലും സൂപ്പർ

  • @Nidhaaaa...6070
    @Nidhaaaa...6070 Рік тому +15

    മാനേജർ കാറിൽ ഇരിക്കുമ്പോൾ Aa പെണ്ണ് പറയിനെ engane കേട്ട്😂😂

    • @abinkthomas
      @abinkthomas Рік тому +1

      Director brilliance ithoke ariyan malayalam serial kannenam🤣🤣

    • @Nidhaaaa...6070
      @Nidhaaaa...6070 Рік тому

      @@abinkthomas 😂

  • @basheerkung-fu8787
    @basheerkung-fu8787 4 місяці тому +1

    ❤❤❤🎉

  • @jubinpeter
    @jubinpeter Рік тому

    polichu😊

  • @mamensmedia2183
    @mamensmedia2183 Рік тому +32

    രാജ്യം അംഗീകരിച്ച ആദ്യത്തെ തൊഴിലാണ് കച്ചവടം.
    ഒരു കച്ചവടത്തെ സഹായിക്കുന്ന തെന്തോ അതാണ് "കൂലി"
    ഒരു സ്ഥാപനമോ ഗ്രൂപ്പോ എടുക്കുന്ന തീരുമാനമാണ് -salary
    Salary എപ്പോഴും panishmentinu വിധേയമായിരിക്കും
    കച്ചവടത്തേക്കാൾ ലാഭകരമാണ് സർവീസ്
    Service ന് പകരമായി നൽകുന്ന പണമാണ് ഫീസ് /റേറ്റ് /ചാർജ്

    • @harshap9467
      @harshap9467 Рік тому

      നാളെ എക്സാമുണ്ടോ?

  • @prasad7116
    @prasad7116 21 день тому

    Message is superb. പച്ചക്കറി വിൽക്കുന്ന പെൺകുട്ടിയൊഴികെ ബാക്കിയെല്ലാപേരും കുറച്ചു കൂടി natural ആയി അഭിനയിക്കുക. എങ്കിൽ ഇനിയും നന്നാകും.

  • @aqsa4694
    @aqsa4694 Рік тому +1

    വളരെ നല്ല മെസ്സേജ് 🙏🏻

  • @ushakumari-mn8gh
    @ushakumari-mn8gh Рік тому

    Valuable message ❤️❤️ithupole cheyyunna orupaadu aalkarundu.kazhinja divasam ingane oru real video kandu sangadamai.ithokke kandu kannu thurakkate papikal

  • @chandiniks3443
    @chandiniks3443 Рік тому +2

    Very good moral story, keep going ...

  • @hairasalim3489
    @hairasalim3489 Рік тому

    നല്ല വീഡിയോ 👌👌🥰🥰🥰. നല്ലൊരു മെസ്സേജ് 👏👏🥰🥰

  • @Fasila566
    @Fasila566 Рік тому

    Super aayittund bro 🥰🥰🥰

  • @LatheefpokkakkillathuHassan

    Very good .Deduction for the people's

  • @ratheeshremanan6860
    @ratheeshremanan6860 Рік тому

    Kollaam nalloru video making eallam kollaam. A nice message

  • @pradeep.k2930
    @pradeep.k2930 Рік тому

    Nalla video . Super 🔥❤️🔥

  • @annalisakoonthamattathil6541
    @annalisakoonthamattathil6541 27 днів тому

    നല്ലൊരു പാഠമാണിത്, എല്ലാവർക്കും.

  • @rajeswaripp8503
    @rajeswaripp8503 Рік тому +3

    Good message 👌

  • @benjaminpathrose6276
    @benjaminpathrose6276 Рік тому +2

    നല്ല ഒരു സന്ദേശം. സൂപ്പർ. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️👌🙏🙏🙏

  • @sajithaiparambustories5946
    @sajithaiparambustories5946 Рік тому +12

    നല്ല അവതരണം ,Super

  • @mercyantony3322
    @mercyantony3322 Рік тому +6

    Very nice theme , it's a lesson to everybody

  • @thomasluke2900
    @thomasluke2900 Рік тому +1

    Every profession and efforts has it's own Dignity must be Respected, Ongoing Cheating experience is found more than ever in today's world life, Precious vedio Congratulations to the entire lovely team " stay blessed with lots more updates 🙌 "

  • @reshmipkt7236
    @reshmipkt7236 Рік тому

    Vallare nalloru karyomanu ningal cheythathu .ethu orupadu allukalude kannu thurappikkunna vedeo anu.daivom ningale anugrahikkate.enikku ethu orupadu ishtamayi.

  • @badboy-gj9vz
    @badboy-gj9vz Рік тому +4

    ഓഫിസ്ർ 💥💥

  • @369_gaming1
    @369_gaming1 Рік тому +12

    Adipoli video !! Keep it up the whole team 👍👍

  • @unnipandikkad8791
    @unnipandikkad8791 Рік тому +8

    Wowwww എല്ലാവരും പൊളിച്ചടുക്കി

  • @mudrakanniyath1190
    @mudrakanniyath1190 Рік тому

    വളരെ നല്ല സന്ദേശം❤

  • @THE_GT_65T
    @THE_GT_65T Рік тому +1

    Seen bro♥️😎

  • @saseendranbabu3808
    @saseendranbabu3808 4 місяці тому

    ഗുഡ് good

  • @logingiriram
    @logingiriram Рік тому

    Very good inspiration

  • @aathu2020
    @aathu2020 Рік тому +79

    ഈ content nice ആയിട്ട് അടിച്ചു മാറ്റില്ലേ 😆 hindi remake✌🏻👍🏻

    • @dhanyanair5326
      @dhanyanair5326 Рік тому +2

      സത്യം

    • @rr-ob5tl
      @rr-ob5tl Рік тому +1

      S

    • @ciyonabee5016
      @ciyonabee5016 Рік тому +2

      ഈ കാര്യം ഞാൻ പറയാൻ വന്നതായിരുന്നു...ഞാനും കണ്ടായിരുന്നു ഇതിൻ്റെ ഹിന്ദി...

    • @aathu2020
      @aathu2020 Рік тому

      @@ciyonabee5016 ✌🏻👍🏻

    • @Megha94mv
      @Megha94mv Рік тому

      Ss

  • @rabackavarghese6834
    @rabackavarghese6834 Рік тому +8

    congratulation for the whole team ..god bless you dears ...please come again with a new content

  • @sunnyabraham8914
    @sunnyabraham8914 Рік тому

    എനിക്ക് ഒത്തിരി പിടിച്ചു god bless

  • @raseenamuneer819
    @raseenamuneer819 Рік тому +4

    Good msg and keep going dears💓

  • @Malayalees90
    @Malayalees90 Рік тому +2

    അടിപൊളി 😍❤❤❤

  • @Aneeskumbala
    @Aneeskumbala Рік тому +1

    ഇതിന്റെ ഹിന്ദി ഞാൻ കണ്ടതാണ് 😂😂

  • @muhammedfanish751
    @muhammedfanish751 Рік тому

    Good job

  • @shanisumi2910
    @shanisumi2910 Рік тому

    Good concept

  • @akhilarenjith2014
    @akhilarenjith2014 Рік тому +3

    Good👍👍👍

  • @sreedevisuresh342
    @sreedevisuresh342 Рік тому +3

    നമ്മൾ മറ്റുള്ളവരെ ചെറുതായി കാണുമ്പോൾ നമ്മളെ ചെറുതായികാണാൻ അതിലേറെപേർ ഉണ്ടാവും

  • @jokar2794
    @jokar2794 Рік тому +3

    Very good msg😊😊. Kollam

  • @merinjoy7051
    @merinjoy7051 Рік тому +1

    സൂപ്പർ

  • @sarath9337
    @sarath9337 Рік тому

    nice👌

  • @anakharejeesh4239
    @anakharejeesh4239 Рік тому +7

    ഇതിന്റെ ഒറിജിനൽ ഞാൻ കണ്ടിരുന്നു.... Hindi

  • @maheshmniar1985
    @maheshmniar1985 Рік тому +1

    വീഡിയോ അടിപൊളി

  • @shajeenarafi4381
    @shajeenarafi4381 Рік тому

    Good information

  • @aneesh-jz1mw
    @aneesh-jz1mw Рік тому

    നല്ല ഒരു തീം ആണ്, പക്ഷെ, മനുഷ്യനും മനുഷ്യത്വവും ഒരുമിച്ചു വരാതിടത്തോളം ആരും നന്നാവില്ല....

  • @noorsameernoorsameer3467
    @noorsameernoorsameer3467 Місяць тому

    ഗുഡ് msg

  • @nambronreetha5975
    @nambronreetha5975 Рік тому +1

    Inspirational one. Good work. Keep it up.

  • @yousafcherungal1337
    @yousafcherungal1337 Рік тому +1

    ആ sirin ഇരിക്കട്ടെ 👍

  • @mohanchappals9204
    @mohanchappals9204 Рік тому

    ഇതു എനിക്ക് ഇഷ്ടപ്പെട്ടു ടോ

  • @aravindva4227
    @aravindva4227 Рік тому +1

    Sir mass. 👌👌☺☺☺👏👏

  • @remyap8538
    @remyap8538 4 місяці тому

    Good message

  • @Kunjunju_achayan
    @Kunjunju_achayan Рік тому

    Nalla oru msg tharundu🥰🥰🥰😍😍😍

  • @lechu5932
    @lechu5932 Рік тому +3

    Good msg 👍🏻

  • @raveendrankm607
    @raveendrankm607 Рік тому

    നന്നായിട്ടുണ്ട്

  • @harikrishnacr816
    @harikrishnacr816 Рік тому

    Kidilam item🔥

  • @mobcamvismayam6510
    @mobcamvismayam6510 Рік тому

    Msg കൊള്ളാം 😊👌 എന്നാലും എനിക്ക് ഒന്ന് try ചെയ്യണമല്ലോ എന്ന് പറഞ്ഞ അവന്റ മനസ്സ് 🤦‍♂️

  • @anandhucutesong8926
    @anandhucutesong8926 Рік тому

    Good lack 👍👍👍👍👍

  • @beenakt3731
    @beenakt3731 Рік тому

    Great and congratulations

  • @suiiisuii9019
    @suiiisuii9019 Рік тому +1

    Good

  • @adarshashu7411
    @adarshashu7411 Рік тому +5

    Manager mass❤❤❤

  • @neethumolk8976
    @neethumolk8976 Рік тому

    Super👌🏻🙂

  • @akhilaanilkumar1582
    @akhilaanilkumar1582 Рік тому

    Ate ath super

  • @leenadevanadan5721
    @leenadevanadan5721 Рік тому

    Sirpolichu

  • @priyakuttan7011
    @priyakuttan7011 Рік тому +2

    ആ സാർ വളരെ നല്ലവനാ

  • @ushamanikuttan6712
    @ushamanikuttan6712 Рік тому +2

    Good message Hats off you

  • @omanakuttanpillaiomanakutt1635

    Eth polich

  • @yamunar3486
    @yamunar3486 2 місяці тому

    Gooc ❤️❤️❤️❤️❤️

  • @anjanaskumar8487
    @anjanaskumar8487 Рік тому

    Ethupole joli cheyyipichit kooli kodukkatha orupad alukal eppozhum und avrk eth oru padam ayirikkate❤

  • @karthiks-gl1tm
    @karthiks-gl1tm Рік тому +1

    good messege ❤️❤️😢

  • @jayalekshmij629
    @jayalekshmij629 Рік тому

    Good nessage

  • @rajeswarys8334
    @rajeswarys8334 Рік тому +1

    Superrr