#BBMS6UnCuts

Поділитися
Вставка
  • Опубліковано 30 вер 2024
  • #BBMS6UnCuts "അർജുൻ ..എന്നാച്ച് ഏതാവത് സൊല്.." മനസ്സ് ചോദിച്ച് മനസ്സിലാക്കാൻ ശ്രീതു
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

КОМЕНТАРІ • 543

  • @sujis6681
    @sujis6681 5 місяців тому +2135

    😀ഒരു കൂട്ടർ combo ഉണ്ടാക്കാൻ കഷ്ടപെടുമ്പോൾ ഇവർ അറിയാതെ തന്നെ ജനങ്ങൾ ഇവരെ combo ആക്കി.❤

    • @christothomas8473
      @christothomas8473 5 місяців тому +26

      Combo കൊണ്ട് ഇരിക്കാൻ മാത്രമേ ഇതിന് നോക്കെ കൊള്ളു വേറെ ഒന്നും കൊടുക്കാൻ ഇല്ല 😂😂😂

    • @GA_MI_NG
      @GA_MI_NG 5 місяців тому

      Sathymmm

  • @chitchatcafe2373
    @chitchatcafe2373 5 місяців тому +920

    Personality എന്നാൽ അർജുൻ ❤

    • @RanjithKannan-rn4vg
      @RanjithKannan-rn4vg 5 місяців тому +5

      😂😂😂😂

    • @ChinjuChinju-y9g
      @ChinjuChinju-y9g 5 місяців тому +6

      Thufffffffff

    • @athiravishnuathiravishnu1425
      @athiravishnuathiravishnu1425 5 місяців тому +3

      Aaha vishune pattiya chali

    • @julymol477
      @julymol477 5 місяців тому +6

      അർജുന്റെ പേഴ്സണാലിറ്റി കണ്ടു.. 😂. ജിന്റോ ഫ്ലോർ ക്ലീൻ ചെയ്യുമ്പോൾ പിന്നാലെ നടന്ന hurt ചെയ്യുമ്പോൾ 😂😂😂.. അത് വരെ ഇഷ്ടമായിരുന്നു

    • @ChinjuChinju-y9g
      @ChinjuChinju-y9g 5 місяців тому +1

      @@julymol477 അർജുൻ പൂർത്തകൻ ഉള്ള സമയം കഴിഞ്ഞു നോമിനേഷൻ വന്നാൽ out ആകാം പക്ഷെ തൊലിഞ്ഞ കോളനി ഫാൻസ്‌ കൂടെ ഉണ്ട് അവനു അതാണ്

  • @shifanabichu1207
    @shifanabichu1207 5 місяців тому +4322

    അർജുൻ & ശ്രീതു കോമ്പോ ഇഷ്ടമുള്ളവർ 👇🏻

    • @thelonglastingstory
      @thelonglastingstory 5 місяців тому +114

      വാഴ × മര വാഴ കോംബോ 😂😂😂😂

    • @vishnumr8014
      @vishnumr8014 5 місяців тому +48

      ഇല്ല

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 5 місяців тому +1

      ninnepole ulla paalkuppikal vote cheyth nirthumen avark aryam. atha wild card vannapo engana kaanikune.

    • @Mayilpeeli96
      @Mayilpeeli96 5 місяців тому +44

      Orupadu ishtamanu

    • @Mayilpeeli96
      @Mayilpeeli96 5 місяців тому +34

      Arjun❤️❤️❤️❤️❤️❤️

  • @chitchatcafe2373
    @chitchatcafe2373 5 місяців тому +714

    ആദ്യമേ അർജുനെ ഇഷ്ടാണ്. ചിലർ പറയുന്നു അവരുടെ combo കണ്ട് ആണ് ഇഷ്ടപ്പെടുന്നതെന്നു. നെവർ. അർജുൻ ❤

    • @ammu_099
      @ammu_099 5 місяців тому +5

      Yee😍😍

    • @reshmaprasad9746
      @reshmaprasad9746 5 місяців тому +2

      Abhishek sreekumar sreethu combo cute

    • @S._r_ey_a
      @S._r_ey_a 5 місяців тому +2

      ​@@reshmaprasad9746 Ayye🤢

  • @chitchatcafe2373
    @chitchatcafe2373 5 місяців тому +822

    Sweet and decent souls. എത്ര decent ആയ behaviour ❤

  • @RisvanaNasrincv-bh5lv
    @RisvanaNasrincv-bh5lv 5 місяців тому +173

    എല്ലാവരും ചോദിക്കുന്നു അർജുൻ ntha അവിടെ ചെയ്യുനെ എൻ ന്താണ് അവൻ അവിടെ ഉണ്ടായിട്ട് കാര്യം എന്ന് നിങ്ങൾ മനസ്സിലാക്കണം arjun ഉള്ളത കൊണ്ട് മാത്രം ബിഗ്ബോസ് കാണുന്നെ ഒരുപാട് പേർ ഉണ്ട് അത് അവൻ്റെ വിജയം തന്നെയാണ് അത്രേം പേരെ അവൻ അവനിലേക്ക് connect akkann പറ്റി എന്നുള്ളത് ❤❤❤

    • @ReniBijith
      @ReniBijith 5 місяців тому +1

      Yes thirchatayum bigboss ithuvare oru season polum njan kanfutilla njan ee season ishtaiedanum ithu kannanum ivaru randu peranu❤❤❤

    • @jeenathomas3935
      @jeenathomas3935 5 місяців тому +1

      True❤❤❤

    • @poulinkuriakose2028
      @poulinkuriakose2028 4 місяці тому +1

      സത്യം ഞാനും

  • @muhammadaslam3792
    @muhammadaslam3792 5 місяців тому +205

    Ivare kanan vendi mathram biggboss kanunna nja🖐️😂

    • @Naani800
      @Naani800 5 місяців тому +4

      Me too only 😂❤💯

    • @nafeesaraseena
      @nafeesaraseena 5 місяців тому +4

      Mee to❤😂

    • @ammu_099
      @ammu_099 5 місяців тому +5

      Me too❤️

    • @dizuzaser2242
      @dizuzaser2242 5 місяців тому +1

      Poyi irunn padikkeda mone 🥴

    • @Sara85941
      @Sara85941 5 місяців тому

      Me to🙋🏻‍♀️

  • @Parvathynair2001
    @Parvathynair2001 5 місяців тому +76

    ഇഷ്ടം ഉണ്ടെങ്കിൽ polum friends ആണെകിൽ polum ന്ത മാന്യമായി ആണ് ഇരിക്കുന്നതും എല്ലാം.. ചിലരൊക്കെ ith കണ്ട് പഠിക്കണം 😸

  • @achuanna7383
    @achuanna7383 5 місяців тому +318

    Sreejun മാറ്റി sreebin ആക്കാൻ sibin കുറെ ശ്രമിക്കുന്നുണ്ട് .. ഇന്നലെ manipulator ന് ഉള്ള മരുന്ന് sreethu തന്നെ sibin ന് കൊടുത്തു..😂

  • @_________KING_________________
    @_________KING_________________ 5 місяців тому +734

    ഇതുകൊണ്ടാണ് ഇവരുടെ ഇടയിൽ ഹൗസിനു ഉള്ളിൽ ഇത്രയും വൈബ് & പോസിറ്റിവിറ്റി.... ❤️❤️ അർജുൻ & ശ്രീതു - എന്ത്ര ബോണ്ടിങ് ആയിക്കോട്ടെ അവർ തമ്മിൽ നൈസ് ആയ പെരുമാറ്റവും - പരസ്പരം കീപ് ചെയ്യണ്ട ഡിസ്റ്റൻസ് കീപ് ചെയുന്നുണ്ട് & അതിനൊപ്പം വൈബും കീപ് ചെയുന്നുണ്ട്..... ❤️❤️❤️❤️❤️

    • @PonnusPonnu-xu3gd
      @PonnusPonnu-xu3gd 5 місяців тому +3

      അതേ ബ്രോ.. എല്ലാ b.b വീഡിയോസിലും കിങ് broyude കമൻ്റ്സ് ഉണ്ടല്ലോ,,, ഓൾമോസ് crct കാര്യങ്ങൾ ആണ് കൊള്ളാം ...😊👍👍

    • @Riswana-ds7xd
      @Riswana-ds7xd 5 місяців тому +1

      💯💯അതല്ലേ വേണ്ടത്... രണ്ട് പേര് തമ്മിൽ സംസാരിച്ചത് കൊണ്ടോ ഒരുമിച്ചു ഇരുന്നത് കൊണ്ടോ ആരും ഒന്നും പറയില്ല.. പറയാൻ പറ്റില്ല. പക്ഷെ ജാസ്മിൻ gabri അവരുടെ രീതികൾ ശെരിയല്ല 😒അതാണ്‌ നെഗറ്റീവ്

    • @baby24142
      @baby24142 5 місяців тому +2

      Yes they don't touch each other unnecessarily ❤❤❤❤

    • @bindhubindhukfc3533
      @bindhubindhukfc3533 5 місяців тому +1

  • @tinujoshy21
    @tinujoshy21 5 місяців тому +76

    Arjun നീ പൊട്ടനാ 😂😂😂 കാര്യം മുഖത്ത് നോക്കി പറയടാ ❤️❤️❤️ അന്ന്

  • @ajishaganesan5689
    @ajishaganesan5689 5 місяців тому +52

    Ellarum parayunnath arjun and sreethu safe game aan kalikkunnen. But aa veetil genuine aayittulla 2 vyakthikal aan ivar. Avar real aayittan avide nikkunnath. Athukondaan aalukal avare snehikkunnathum vote kodukkunnathum. 🔥

  • @anju932
    @anju932 5 місяців тому +222

    മാന്യമായ രീതിയിൽ കളിക്കുന്ന രണ്ട് മത്സ്രാർഥികൾ 👌👌👌❤❤❤

    • @ChinjuChinju-y9g
      @ChinjuChinju-y9g 5 місяців тому +1

      .ഇവരുടെ തൊലിഞ്ഞ love കോമ്പോ അല്ലെ അല്ലാതെ അവിടെ intelligent ആയിട്ടു ഒറ്റക് കളിക്കുന്നവർ ഉണ്ടാലോ അവർ ആണ് ശെരിക്കു മാന്യർ... പെണ്ണിനെ സ്നേഹിക്കാതെ ഗെയിം പ്രേണയിക്കുന്നവർ. അതാണ് ആണത്തം

  • @asnatk1166
    @asnatk1166 5 місяців тому +431

    Ee combo thakarkaan sibin nalonum kashtapednind

    • @AChuzzzzs
      @AChuzzzzs 5 місяців тому +44

      Athinu sreethu Thane nalla pani kodutu aloo inale😂

    • @thasreenathachi3731
      @thasreenathachi3731 5 місяців тому +3

      Sathyam

    • @nidhinidhya7022
      @nidhinidhya7022 5 місяців тому +3

      Athe 🤣😂 ​@@AChuzzzzs

    • @akhilasajin
      @akhilasajin 5 місяців тому +13

      Innale sreethu polich kodthittund😂😂😂

    • @shanumlp1483
      @shanumlp1483 5 місяців тому +18

      ഇന്നലെ ശ്രീതു sibinitt ഒരു കൊട്ട് കൊട്ടി 😁😁sibin ശെരിക്കും ചമ്മി പോയി 😂😂😂manipulation drink👍sreejun 😍🔥😘arjun mindvoice : ഹാവൂ..!ആശ്വാസം "☺️😘

  • @AvaniKambrath
    @AvaniKambrath 5 місяців тому +74

    12 40 to 2 30...njn ith kand irnu...samayam poyathey njn arnjila... it was soo nice to watch them😭❤️

  • @hana-iw7zo
    @hana-iw7zo 5 місяців тому +49

    1:37 enna aachan onnulla 😂arjun

  • @SunubiyaK
    @SunubiyaK 5 місяців тому +77

    കൊറച്ച് കഴിഞ്ഞാൽ ബിഗ്‌ബോസ്സും സൊല്ലും!😂

  • @Arunasreedhraruna
    @Arunasreedhraruna 5 місяців тому +541

    എടാ പൊട്ടാ അവളോട് പറ നിനക്ക് അവളെ ഇഷ്ടമാണെന്ന് അയിനാണ് എന്നാച്ച് എന്നാച്ച് എന്നും പറഞ്ഞു അവിടെ കുത്തി ഇരിക്കുന്ന😌😌😌

    • @binuPala
      @binuPala 5 місяців тому +79

      സത്യം. ഇവന് പേടി കാരണം പറയാൻ പറ്റുന്നില്ല.
      ഇവൻ്റെ വായിൽ നിന്ന് കേൾക്കാൻ അവൾ എത്ര തവണ ചോദിച്ചു.😂

    • @shanvilibrahim9718
      @shanvilibrahim9718 5 місяців тому +20

      Aaannu😂

    • @Arunasreedhraruna
      @Arunasreedhraruna 5 місяців тому +12

      @binuPala അല്ല പിന്നെ😂

    • @Mayilpeeli96
      @Mayilpeeli96 5 місяців тому +24

      Avaru set akunu thonnunile ❤️

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 5 місяців тому +3

      mmm eth big boss alla. arjunu parinayam show aanu. kashtam

  • @vivekvp4076
    @vivekvp4076 5 місяців тому +124

    ബോസേട്ടൻ ഇവരെ പ്രേമിപ്പിച്ചിട്ടേ അടങ്ങു 😂

  • @ruksanam7867
    @ruksanam7867 5 місяців тому +856

    First മുതൽ ഇഷ്‌മുള്ള cantestent അർജുൻ ആണ് ഇപ്പോഴും അങ്ങനെ തന്നെ ആണ്. എല്ലാവിധ ത്തിലും ഇഷ്ടം തോന്നുന്ന പേഴ്സൺ 🥰🥰🥰🥰

    • @Noomuslogam501
      @Noomuslogam501 5 місяців тому +17

      Arjun first ishtaayirunnu ipo ishtalla vaazha arjun

    • @dreams-l7w
      @dreams-l7w 5 місяців тому +15

      അതെ വളരെ നല്ല വ്യക്തി ❤

    • @prasobh55
      @prasobh55 5 місяців тому +4

      She is planning to next level her idea ❤

    • @sarigajl6287
      @sarigajl6287 5 місяців тому +2

    • @Broy_Giri
      @Broy_Giri 5 місяців тому +2

      വെറും മര വാഴ ആണ് അർജുൻ 😂 ജാസ്മിൻ, ഗബ്രി, അർജുൻ, അപ്സര ഇവരാണ് ഗ്രൂപ്പ്‌ കളിക്കാരു🤣

  • @bijup.m2961
    @bijup.m2961 5 місяців тому +22

    എനിക്ക് തോന്നുന്നത് പറ അർജുൻ പറ അർജുൻ... എന്നതിൽ ഇഷ്ടം പറയാൻ ആണോ നിങ്ങൾക്ക് എന്തു തോന്നുന്നു 😊

  • @NoonuNoonu-qv3ye
    @NoonuNoonu-qv3ye 5 місяців тому +147

    ഉള്ള് വലിക്കുതേ ശ്രീതു നിന്നെ ഓർത്ത് 😝 പാവം അർജുൻ തുറന്നു പറയാൻ ചമ്മൽ 😂😂

  • @LakshmiKamaths
    @LakshmiKamaths 5 місяців тому +74

    such a positive conversation between these two🥰 ivarde entha episodil kanathe jabri verupikals kanikarundalo

  • @SS-hi2wh
    @SS-hi2wh 5 місяців тому +192

    Arjun ❤

  • @Shabin54
    @Shabin54 5 місяців тому +56

    വീഡിയോ കൊറച്ചു കൂടി lengthy ആകാമായിരുന്നു 🥰💕

  • @xalerytz.
    @xalerytz. 5 місяців тому +95

    Arjun... good personality ❤

  • @Ammu__530
    @Ammu__530 5 місяців тому +104

    ഇതിനു ശേഷം 😁👉🏻
    ഗബ്രിയെ captain ആക്കി അവരുടെ team ഇൽ നിന്ന് മാറ്റാൻ plan ഇട്ട് ഇരിക്കുമ്പൊ ഇഷ്ടപ്പെട്ട ഒരു കുട്ടി പെട്ടെന്ന് എണീച്ചു. അപ്പൊ ആകെ confusion ആയി....
    പിന്നീട് 🫣👉🏻രണ്ട് പേർക്കും അവർക്കിടയിലേക്ക് മറ്റുള്ളവർ കയറുന്നതിനു കുശുമ്പും പരിഭവവും കാണിക്കുന്നു 😁
    Last 😃👉🏻
    Arjunnnn, unakku possessive arjun...koncham naalku approm onnu kekkre🙈oru vishayam❤❤❤❤❤
    എത്ര ഉള്ളിൽ ഒളിപ്പിച്ചാലും അത് പുറത്ത് വരും ❤that feel

  • @Vidhya-f7r
    @Vidhya-f7r 5 місяців тому +181

    Evaru adutha pearlish pole aavan aagrahikkunnu😍 oru genuine feel aayitt thonn nu ❤️❤️

  • @redflickstudio
    @redflickstudio 5 місяців тому +85

    Arujun... He is a Gentlemen ❤️
    Sreethu... She is a Gentlewomen ❤️

  • @sumayamuneer7432
    @sumayamuneer7432 5 місяців тому +149

    Arjun ❤️

  • @worldmental3
    @worldmental3 5 місяців тому +269

    Haters nthoke paranalum avare ishtapedunnavar avare ishtepeda thanna cheyum ningal ishtapedunnavare avar ishta pednam enn undo😌

    • @syamsasidharan1711
      @syamsasidharan1711 5 місяців тому +16

      Athre ullu enthokke vannalum support cheyyum❤️

    • @dreams-l7w
      @dreams-l7w 5 місяців тому

      ​@@syamsasidharan1711❤❤❤

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 5 місяців тому +2

      ​@@syamsasidharan1711Yes Mara Vaazha 🌴 LKG palkuppi Student's Fan Boy 😂😢 ijjathi dhurandham Waste Boring Contestant 🥱

    • @ammu_099
      @ammu_099 5 місяців тому +3

      Pinnalla😌❤️

    • @worldmental3
      @worldmental3 5 місяців тому +2

      @@ChrisvinVarghese-t3p lkg vere engilum ethile 🥺 schoolil polum pokatha teamsine annu kure mandan maru pokki eduthond nadakunne🤣😭

  • @MASTERGAMINGOFFICIAL-xu5zl
    @MASTERGAMINGOFFICIAL-xu5zl 5 місяців тому +306

    Respectful and healthy conversation ❤

  • @arshad_afrin
    @arshad_afrin 5 місяців тому +420

    ഇഷ്ട്ടം ഉണ്ടേൽ അർജുന് തുറന്നു പറഞ്ഞൂടെ 😂 അടിപൊളി ആവും 🥰

    • @RasheedaSameer-of5ws
      @RasheedaSameer-of5ws 5 місяців тому +5

      😊

    • @RasheedaSameer-of5ws
      @RasheedaSameer-of5ws 5 місяців тому +4

      😊

    • @RasheedaSameer-of5ws
      @RasheedaSameer-of5ws 5 місяців тому +4

      😊

    • @resh223
      @resh223 5 місяців тому +2

    • @ahla876.
      @ahla876. 5 місяців тому +14

      They both are very image conscious so avarkk nalla pedi nd porath negative aavoon athaan avar propose cheyyathe maybe relation korchoode strong aayaal avar thornn parayekku

  • @KannanR-e6h
    @KannanR-e6h 5 місяців тому +13

    Arjune.... Ninte ullil enna ullenn sreethunu ariyaam.... Ath ninteduth ninn thanne kelkkana aval ennach...ennach enn paranj paranj avida thanne irikkane....😂

  • @AChuzzzzs
    @AChuzzzzs 5 місяців тому +6

    ഇനി bigboss അനൗൺസ് ചെയ്യാനോ അർജുനെ😂
    പോയി പ്രോപോസ് ചെയ്യാൻ😂

  • @Mrpengagadget
    @Mrpengagadget 5 місяців тому +121

    Aake ulla positive vibe ivaraan ❤

  • @yajavicreation8106
    @yajavicreation8106 5 місяців тому +70

    Arjun is my fav

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 5 місяців тому +151

    എന്തോ അറിയില്ല 😊 എനിക്ക് ഇവരെ ഇഷ്ടം ആയി സൂപ്പർ jodi ❤️❤️👌😊

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 5 місяців тому +2

      kanthariyude oru karyam

    • @Mayilpeeli96
      @Mayilpeeli96 5 місяців тому +8

      ​@@User-x2f3ef4s4fs6gnallq kuthal undalo... Jabri kalude kadiyayirikum alle ishtam

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 5 місяців тому

      @@Mayilpeeli96 uff kore chappriyum sreejun um. paalkuppikal

    • @vijishviju
      @vijishviju 5 місяців тому

      ​@@Mayilpeeli96atentha agnoru talk ee combo fan aavanam enn valla nirbandhom undo cringe teams 😂. Rand 🚀 comboyodum intrestilla comboye ishtamillathavar aahn adikm ini adava settavanel ok pkshe athin vote, fan onnum aavilla athoke personal ahn game alla

    • @amalrajpc2876
      @amalrajpc2876 5 місяців тому

      അപ്പോ ജബ്രികളോ😢

  • @sethulekshmi9060
    @sethulekshmi9060 5 місяців тому +196

    Arjun❤️

  • @10jeffinjoseph
    @10jeffinjoseph 5 місяців тому +5

    Thendikal kanikkuanel motham kanikkada ithu kurach mathram ittit😢 bakki njan evde poyi kanum..

  • @sradhasudev1911
    @sradhasudev1911 5 місяців тому +58

    Arjun🥰

  • @bhoomisworld8783
    @bhoomisworld8783 5 місяців тому +10

    Vishuvinu oru combo dance polum vechilalo bb ningalu.

    • @HridyaK-j1k
      @HridyaK-j1k 5 місяців тому +1

      Kazhinja pravishyavum angane aayirunnu bb song kodukkum ennitt bakki ullor avarde ishttathinu dance cheyyuvan allathe bb pair kodukkukayalla cheyyne

  • @ShamsudheenV-w5c
    @ShamsudheenV-w5c 5 місяців тому +126

    Ivarude combo vrithiyaann❤ the best enn thonnuyavarundoo

    • @Mayilpeeli96
      @Mayilpeeli96 5 місяців тому +3

      Uvvv..... Kandirikkan thannevrasa❤️

    • @ShamsudheenV-w5c
      @ShamsudheenV-w5c 5 місяців тому +2

      @@Mayilpeeli96 adhey adhey🥺❤️

  • @mayavi8040
    @mayavi8040 5 місяців тому +81

    Arjun Nice personality ❤️

  • @priyankasreeroop
    @priyankasreeroop 5 місяців тому +23

    Well Mannered characters. Good personality both of them❤

  • @thetruth1682
    @thetruth1682 5 місяців тому +54

    Inale 4am ayitum ivar e skei il undayirunu. Nalla rasama ivar pinangunem kootakinem. Ni avalde koode arunelo njan kandarinu enoke sreethu parayune oke kelkan. Combo enu vechal lovers enu matramanu meaning enanu chilarde vicharam. Ivar friendship ayalum love ayalum entayalum samsaram nalla rasama 2 per um koode irikimpo. And they care each other.

  • @RisvanaNasrincv-bh5lv
    @RisvanaNasrincv-bh5lv 5 місяців тому +99

    Arjune ishtapedunavar look kanditilla ഇനിയെങ്കിലും haters mansilakku avante personlity pine avan oru standard contestant ann
    Always with arjun❤

  • @mayavi8040
    @mayavi8040 5 місяців тому +38

    Always Arjun✨💖

  • @thommanscreative9767
    @thommanscreative9767 5 місяців тому +131

    Next pearlish❤❤pole akatte♥️🤍♥️🙌🙌🌈

  • @shijocharles
    @shijocharles 5 місяців тому +107

    We love this combo❤❤…we want Sijo back❤❤❤

  • @dreamcature2827
    @dreamcature2827 5 місяців тому +8

    Combo enn veachal ath love mathrm allalo friendshipm avaam..ith eathyalam knd irikkn kollaa vere alkardey paradooshnm okke knditt ivara kanikmmbazha oru positive

  • @ashmachandra5350
    @ashmachandra5350 5 місяців тому +57

    Arjun siree 😄😄 എന്നാച്ചു 😁😍😍Loved this combo ❤🫶🩵

  • @flowers8406
    @flowers8406 5 місяців тому +46

    ശ്രീതുവിനെ ഇഷ്ടമുള്ളവർ👍

  • @NoufiyaShefeek
    @NoufiyaShefeek 5 місяців тому +35

    Entho ivrde mathram space kanan adipoliya🥰🥰🥰🥰

  • @manzoormanzoor.s1100
    @manzoormanzoor.s1100 5 місяців тому +18

    Ithupole ullah talk eppazhum upload chyynam

  • @lifeaholics5559
    @lifeaholics5559 5 місяців тому +244

    More than 1 hour conversation was there between them in 24 live..Arjun❤Sreethu pure love it seems..hope next pearlish combo loading in big boss after 5 seasons

    • @Mayilpeeli96
      @Mayilpeeli96 5 місяців тому +16

      Athrem neram ayitum oruaduppum thoniyilla... Nallavrasarunu... Athinte full video onu kude kittumonu nokiyirikuva

    • @nidhinidhya7022
      @nidhinidhya7022 5 місяців тому +1

      Athe waiting 🫣😂

    • @RisvanaNasrincv-bh5lv
      @RisvanaNasrincv-bh5lv 5 місяців тому +3

      1 hour onnjmmalla livel 1.30-2.30 vare kanich കാണിച്ചില്ല പിനെ but avar samsariknne sound കേൾക്കായിരുന്നു epllanavaou oragiye

  • @jayakrishna6936
    @jayakrishna6936 5 місяців тому +31

    Arjun very genuine..

  • @sundareepv5391
    @sundareepv5391 5 місяців тому +12

    പുറത്തു ഇത് എങ്ങനെ പോവും അറീല അതാണ്‌ distance keep ചെയ്യുന്നത്

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 місяців тому +51

    *no one can replace arjun & sreethu🔥💯*
    *12.മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @shibinmk7454
    @shibinmk7454 5 місяців тому +52

    Camera zooming 😂

  • @sarigajl6287
    @sarigajl6287 5 місяців тому +41

    Arjun❤🤩

  • @Me__kochuzz
    @Me__kochuzz 5 місяців тому +41

    Nthuvadee yavanu vallom ondengii avalodu paranjudee..🤨
    Paavam sreethu ethra neram choichatha...👾

    • @dizuzaser2242
      @dizuzaser2242 5 місяців тому +2

      Avakku paranja endha pulikkuvo ninteyokke eee oru mind adhyam mattu 🥴

  • @Akhil.Shaji.98
    @Akhil.Shaji.98 5 місяців тому +25

    Need full conversation

  • @faihazzzz
    @faihazzzz 5 місяців тому +4

    Aadhyam janangal chumma undaakkiya oru combo aan ann ivar thammil angane prethekich conversation, movement onnum undaayirunnilla but ippo ath real aayi vannu... And they are genuine (my opinion)Prekshakarude aagrahichapoole thanne ivarkk idayil sherikkum oru connection vannu.. It's really a magic..😄♥️🙌🏻

  • @delnafrancis7661
    @delnafrancis7661 5 місяців тому +108

    Arjun❤sreethuu❤❤

  • @Nitz798
    @Nitz798 5 місяців тому +86

    Enna aachaana.. onnulla.. arjun 😂

    • @Mayilpeeli96
      @Mayilpeeli96 5 місяців тому +17

      Athu kelkkan nalla rasarunule

  • @swathyp.s1293
    @swathyp.s1293 5 місяців тому +197

    Ee combo kollam alle❤❤
    Same wavelength ullavar❤️❤️
    Sreejun❤

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 5 місяців тому

      yuck

    • @Mayilpeeli96
      @Mayilpeeli96 5 місяців тому +11

      Avarude samsaram kelkkanum oru rasamund..... Limit cross cheyunilla..... Alland jabrikale pole kettipidithavum nakkalum kadikalum onumilalo

    • @AChuzzzzs
      @AChuzzzzs 5 місяців тому +1

      ​@@Mayilpeeli96true..ith love
      Jabri de lust

  • @Ammu__530
    @Ammu__530 5 місяців тому +128

    ശ്രീതു : അർജുൻ,,,, ❤കൊഞ്ചം നാൾ പോയിട്ട് കേക്ക്‌റെ
    അർജുൻ : എത് ❤️❤️
    ശ്രീതു : ഒരു വിഷയം 🥹❤❤❤❤
    അർജുൻ :(silence )..... 😫❤❤
    ഈ scene upload ചെയ്യൂ plzzzzzz❤❤❤❤

    • @reshmaprasad9746
      @reshmaprasad9746 5 місяців тому +3

      Sreethu Abhishek sreekumar combo perfect Arjun no

    • @Mayilpeeli96
      @Mayilpeeli96 5 місяців тому +21

      ​@@reshmaprasad9746kra thufffff😬

    • @Sara85941
      @Sara85941 5 місяців тому +12

      ​@@reshmaprasad9746iyye.. adhyam avar onnu mindatte ennitt nammak combo ndakkatto😂

  • @syamsasidharan1711
    @syamsasidharan1711 5 місяців тому +47

    Arjun ❤️ sreethu housil veruppikkatha combo🥰

  • @sreekuttysree2107
    @sreekuttysree2107 5 місяців тому +23

    അർജുൻ ❤️❤️

  • @shinyjoseph1343
    @shinyjoseph1343 5 місяців тому +206

    ഇവരെ ഒന്നിച്ചു കാണുന്നത് തന്നെ positive vibes ❤❤❤
    #Sreejun 💞💞💞

  • @jeevanbalan1811
    @jeevanbalan1811 5 місяців тому +72

    Arjun❤

  • @JaseenaKp-b7r
    @JaseenaKp-b7r 5 місяців тому +16

    Arjun sreethu is best combo.... Futureil real aayamathiaarnu

  • @RisvanaNasrincv-bh5lv
    @RisvanaNasrincv-bh5lv 5 місяців тому +15

    Pearlish in shesham igane oru combo vannitilla sreejun❤

  • @nidhinidhya7022
    @nidhinidhya7022 5 місяців тому +12

    Arjun and Sree enth rasamanenno randinem kanan 😌😂❤. Ivar nxt Pearlish aavumo 🫣

  • @user-rx2ri3md2t
    @user-rx2ri3md2t 5 місяців тому +53

    ആ പൊട്ടന് ഒന്നും മനസിലാവുന്നില്ല.😅

    • @nidhinidhya7022
      @nidhinidhya7022 5 місяців тому +1

      😂😂😂

    • @Manjusha-tf5fo
      @Manjusha-tf5fo 5 місяців тому +5

      മനസിലാവാഞ്ഞിട്ടല്ല.. ചെറിയ പേടി ഉണ്ട് അവൾ accept ചെയ്യുമൊന്ന് ❤

  • @AZVlogs-r
    @AZVlogs-r 5 місяців тому +68

    അർജുൻ ❤️sreethu ❤️

  • @pessvlog1333
    @pessvlog1333 5 місяців тому +25

    Arjun sreethu dance venam enn ullavar like adikk

  • @Niiyaa892
    @Niiyaa892 5 місяців тому +2

    ശ്രീതുവും സിബിനും സംസാരിക്കുന്നതുകൊണ്ട് ഉള്ള പൊസ്സസ്സീവ് ആണ് എന്ന് അവന്റെ വായിൽ നിന്ന് കേൾക്കാൻ വേണ്ടി വീണ്ടും വീണ്ടും തിരിച്ചും മറിച്ചും ചോദിക്കുന്നു 😂

  • @ayshabiayshabi6653
    @ayshabiayshabi6653 5 місяців тому +24

    Arjun sreethu combo pwoli!!!! വാഴകളെ പോലെ അല്ല

  • @jayakrishnan3425
    @jayakrishnan3425 5 місяців тому +72

    Arjun winner avum enn thonunavarundo

  • @Ronaldorono-ip7mo
    @Ronaldorono-ip7mo 5 місяців тому +6

    Ee seoson 6 arjun ullath ahnu💯🏆✅

  • @jayakrishna6936
    @jayakrishna6936 5 місяців тому +60

    Pure friendship from Arjun’s side..
    Very balanced and mature guy Arjun…

  • @sreekuttysree2107
    @sreekuttysree2107 5 місяців тому +17

    Arjun ❤️❤️

  • @VaishnavVayshnav
    @VaishnavVayshnav 5 місяців тому +12

    Arjun fans like

  • @Fathi-w3s
    @Fathi-w3s 5 місяців тому +30

    Endha cutaaa arjun

  • @devikakb1086
    @devikakb1086 5 місяців тому +41

    Sreethu

  • @soumyamnair4921
    @soumyamnair4921 5 місяців тому +53

    Feeling genuine emotions ❤Arjun and sreethu...😍

  • @babluz34
    @babluz34 5 місяців тому +19

    full part idu pls

  • @jyoo885
    @jyoo885 5 місяців тому +3

    Arjun..❤❤❤.BB kanunnath nirthiyathanu veendum kanam ennu thonniyath Arjun ullath kondanu .

  • @aghila7373
    @aghila7373 5 місяців тому +18

    This combo ❤

  • @AshaG-p3g
    @AshaG-p3g 5 місяців тому +23

    Arjun ❤️sreethu supper jodi

  • @ArjunSreethu2.0
    @ArjunSreethu2.0 5 місяців тому +71

    Sreejun🥰❤️❤️

  • @aslamhamsakoyahamsak
    @aslamhamsakoyahamsak 5 місяців тому +16

    ശ്രീതു വിന് അർജുൻ കിട്ടേ
    ഖാതൽ

  • @bindug5342
    @bindug5342 5 місяців тому +21

    Ithinte full video upload cheyamo please please please 😢😢😢😢😢

    • @thetruth1682
      @thetruth1682 5 місяців тому +3

      Full video is for hours. Until 4-4.30 am they were sitting there and speaking.

  • @thetruth1682
    @thetruth1682 5 місяців тому +10

    Inale idak Sreethu paranju oru karyam und but epo chodikilanu. Ath enthanenu Arjun kooduthal nirbandhich chodichum illa. Neelam ana vyakti😀

  • @shareefaashkar
    @shareefaashkar 5 місяців тому +68

    It's not combo.. It's genuine friendship... Sreethu already tell this

    • @nidhinidhya7022
      @nidhinidhya7022 5 місяців тому +14

      Ippo frndship enne paranjollu futureil nthavumnn paranjilla 😌

    • @HridyaK-j1k
      @HridyaK-j1k 5 місяців тому +5

      Kurach days kazhinjitt entho parayan und enno chothikkan und enno paranjirnnu ee conversation nte edayil appo Avan paranju appozhthekkum njn povumo illeyo nnu arkariyam ennu athenthanu ennanu ini ariyendathu

    • @nidhinidhya7022
      @nidhinidhya7022 5 місяців тому +4

      @@HridyaK-j1k appozhekum njan povumo enn arjun paranjirunno?

    • @nohmore4
      @nohmore4 5 місяців тому +2

      ​oo paranju

  • @Mayilpeeli96
    @Mayilpeeli96 5 місяців тому +74

    Arjun❤️❤️❤️❤️❤️❤️
    Sreejun❤️❤️❤️

  • @Mayilpeeli96
    @Mayilpeeli96 5 місяців тому +50

    Nalla samsaram❤️❤️❤️

  • @suchithramalu1689
    @suchithramalu1689 5 місяців тому +65

    Sreejun❤️