#BBMS6UnCuts

Поділитися
Вставка
  • Опубліковано 30 вер 2024
  • #BBMS6UnCuts "എന്നാച്ച് അർജുൻ അങ്കെ എന്നാ സിരുപ്പ്.."
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

КОМЕНТАРІ • 250

  • @RisvanaNasrincv-bh5lv
    @RisvanaNasrincv-bh5lv 5 місяців тому +1330

    Janmoni arjune patty paraje chodhikanam ennulavar like🙌

    • @shifanahusain-tz5hu
      @shifanahusain-tz5hu 5 місяців тому +2

      Endhaa പറഞ്ഞത്

    • @Sara85941
      @Sara85941 5 місяців тому +3

      Orappayum chodhikkanam character assassination ahnu nadathiyekkane. Arjun oru future olladhalle.
      But bb ayadh kond chodhikkan chance korava😅

    • @divyamol671
      @divyamol671 5 місяців тому

      ​@@Ms_marchഅർജുൻ ഒരു playboy ആണെന്ന്

    • @nithamohan7035
      @nithamohan7035 5 місяців тому +1

      ​@@Ms_marcharjun janmoni cheythath thettu choodikanjathinte dheshyathil..njn verthe vidilla sreethu neyum arjuneyum onnipikilla nnuparanju arjun oru vrithiketta swabhavum ahnnu playboy ahnnu paranju.ithu sharanya sreethu nodu paranju valarea sensitive aya topic ahnnu paranju cheviyil.idhinte idaku janmoni parayund sharanya vazhi arjun nu ulla pani njn koduthitundennu.. janmoni un arjun um same industrial ullond kurachu varashai ariyam pne ivarude caring kandu sharanya vishwasichapoleya..ithupoi parayellunnum paranjum..janmoyku arjunodu ntha ithra dheshyam nnu choichappol ahnnu sharanya sreethu noduparanhe

    • @Ivana.krishna.
      @Ivana.krishna. 5 місяців тому

      ​@@shifanahusain-tz5hu janmoni said that Arjun is a Playboy

  • @mubee2277
    @mubee2277 5 місяців тому +1577

    Jaanmani പുറത്തു പോണം എന്ന് പറഞ്ഞപ്പോൾ സന്തോഷമായവർ ഉണ്ടോ???😜😁😁🤣

  • @RiyaRanjith-bq1dl
    @RiyaRanjith-bq1dl 5 місяців тому +48

    ഇവർ വയക്കിടുന്നതും സ്നേഹിക്കുന്നതും കാണാൻ എന്താ രസം 😘❤️

  • @RahulCk-rv3qc
    @RahulCk-rv3qc 5 місяців тому +283

    Janmani ഈ ആഴ്ച സൈലന്റ് ആണ്, മനസിലായി പ്രശ്നം ഉണ്ടാക്കുന്നത് ഉം പ്രാക്കുന്നതും പുറത്ത് നെഗറ്റീവ് ആണ് ഔട്ട്‌ ആകും എന്ന് 🥴 എല്ലാ ആഴ്ചയും വിഷു ആവില്ലലോ 😂

  • @Ama_l73
    @Ama_l73 5 місяців тому +165

    apsara ,noorah ,gabri ,jasmin ,
    Arjun ,resmin evar ozhich bakki ellarum sibinte kalli pavakkal ann😂sibin ne isthm allathavar indoo😏

  • @HIGHRISK--
    @HIGHRISK-- 5 місяців тому +212

    Arjun ✨💎 എല്ലാവരും അംഗീകരിക്കണമെന്നില്ല

  • @nitish0560
    @nitish0560 5 місяців тому +249

    Ivarde moments kanan vendi mathtam live kanunu...positive vibes...🔥❤oru fake adi ondakuna katum ethreyo better

  • @Lekshmisrees
    @Lekshmisrees 5 місяців тому +210

    Sreethu tasks oke nannayi cheyunund....ipo nalla improvement und...she is better than rishi,ansiba etc. Norah veruthe kidannu karachil and show off ullu...innu oru task kitit ottum perform cheythila...

  • @RisvanaNasrincv-bh5lv
    @RisvanaNasrincv-bh5lv 5 місяців тому +50

    Evide kedn vote combo kk illa enn parayunavarood nigalod aroodum vote cheyanam enn arum parajittilelelo pine evide kednn karayune nthina 🙌😂vote cheyandel cheyanda nigade vote kittet venelo ipo

  • @dreamcatcher797
    @dreamcatcher797 5 місяців тому +491

    Sreejun💗✨ Ivarde ee video's housemates kanich kodukk biggboss😍😂💗💗💗

    • @KIGKERALA
      @KIGKERALA 5 місяців тому +23

      Enthinuu? Game kalikkunnavar anu winners allandu combo ondakkunna vazaa allaa😏😏

    • @thetruth1682
      @thetruth1682 5 місяців тому +5

      Nooo

    • @Sara85941
      @Sara85941 5 місяців тому +3

      ​@@thetruth1682 edh thanje ayrunnille pearlish, dilrob ok. Sreenish love combo kond matrm top5etiya contestant ahnu. Ahnu ellatha preshnm ahnu eppo

    • @thetruth1682
      @thetruth1682 5 місяців тому

      @@Sara85941 Why are you telling that to me? Didn't get you.

    • @Biggboss_cutzz
      @Biggboss_cutzz 5 місяців тому +2

      ശ്രീതു അർജുനെ വച്ചു നല്ല കോമ്പോ പിടിക്കാൻ നോക്കുന്നുണ്ട്.. പക്ഷെ അങ്ങ് നടക്കുന്നല്ല..സിബിൻ വന്ന ദിവസം മുതൽ ശ്രീതുന് ഒരു പാട് ഹിന്റ് കൊടുത്തു കോമ്പോ യെ പറ്റി അതിന് ശേഷം ശ്രീതു ചത്തു പണിയെടുക്കുന്നുണ്ട് ഒരു കോമ്പോ കിട്ടാൻ പക്ഷെ അർജുൻ അതിന് താല്പര്യം ഇല്ലെന്ന് തോന്നുന്നു പുള്ളി അങ്ങനെ കാര്യം ആയി കോമ്പോ ആക്കാൻ നില്കുന്നില്ല.. ശ്രീതു അർജുൻ വെച് കളിക്കുകയാണ് അർജുൻ മനസിലാക്കിയാൽ നല്ലത്..🙌🏻

  • @MusthafaMuthu-ff4sr
    @MusthafaMuthu-ff4sr 5 місяців тому +68

    Arjun ❤sreethu adipoli combo

  • @MyaTalks
    @MyaTalks 5 місяців тому +126

    ലാലേട്ടന്റെ എപ്പിസോഡിൽ ഇപ്രാവശ്യം അർജുന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. സിബിന്റെ ഗ്രൂപ്പ്‌ ഗെയിം, നോമിനേഷൻ ഡിസ്കഷൻ പൊളിച്ചെടുക്കണേ. എല്ലാരും ഇത്തവണ നോമിനേഷനിൽ വരട്ടെ

    • @itsmeaishu-ub6mk
      @itsmeaishu-ub6mk 5 місяців тому +1

      Arjun ethire ulla fake allegations by janmoni is spreading like virus ..This should be pointed out ..He is having a career outside ..And calling him homophobic .should be stopped ..

    • @shareenashareena9067
      @shareenashareena9067 5 місяців тому

      Sibin n kittiyallooo😅😅😅🎉🎉🎉

  • @Ivana.krishna.
    @Ivana.krishna. 5 місяців тому +310

    Need a clarity regarding Janmoni's statement bcz that statement has a power to ruin Arjun's life so please consider this issue.

    • @luipe6708
      @luipe6708 5 місяців тому +3

      Athetha?

    • @Anjimaanjuzz
      @Anjimaanjuzz 5 місяців тому +4

      എന്താണ് പറഞ്ഞത് ഞാൻ ep kandilla അതുകൊണ്ടാണ്

    • @indumaryjohn
      @indumaryjohn 5 місяців тому

      Jaanmoni said Arjun is a playboy and Sharanya and Sibin believed it....
      And Jaanmoni told Jinto that she has set a trap for Arjun through Sharanya....so basically what she said is a lie...she has mentioned earlier also that she will destroy Arjun's life...She is pure evil... poison.....

    • @pachoosworld2098
      @pachoosworld2098 5 місяців тому

      @@Anjimaanjuzzepisodil avar kanichittilla

    • @AgLoNimA
      @AgLoNimA 5 місяців тому

      എന്താ സംഭവം

  • @devanjanaanjana7113
    @devanjanaanjana7113 5 місяців тому +468

    Favorites.. Evre kanan vndi mathrm bb kanunne❤😂

    • @shamilshml5817
      @shamilshml5817 5 місяців тому +8

      Kopaaanu

    • @muhammadhashim5301
      @muhammadhashim5301 5 місяців тому

      കോപ്പാണ്. അർജുൻ മരവാഴ. ശ്രീതു പിന്നേം കുറച്ച് ആക്റ്റീവ് ആണ്

    • @sithumanilover...966
      @sithumanilover...966 5 місяців тому

      Yes❤

    • @NAFINAHYAAN
      @NAFINAHYAAN 5 місяців тому +1

      ​@@anaytheking2333jelius 😂

    • @Shamileeehhhhh
      @Shamileeehhhhh 5 місяців тому

      ​@@NAFINAHYAANaadhyam spelling padikk . Aval undaakkan nikkunnu😅😅😅😅

  • @JishnaJJose
    @JishnaJJose 5 місяців тому +203

    Sreethu arjun fans undo 🥰🥰🥰💗🔥

  • @Diya_x_Krishna
    @Diya_x_Krishna 5 місяців тому +17

    Ivarude ee combo kidu aan sreejun ♥️♥️♥️ Ivarude videos oke oru divasam lalettan nte episode ill kanikkanam💕Ithuvare ulla biggboss seasonsill ettavum adipoli combo ♥️♥️ Sreejun combo ♥️

  • @LittyVarghese4
    @LittyVarghese4 5 місяців тому +223

    Sreejun supremacy ❤❤❤❤

  • @SS-hi4wz
    @SS-hi4wz 5 місяців тому +181

    Sreejun ❤️❤️🔥🔥🔥

  • @MyaTalks
    @MyaTalks 5 місяців тому +45

    Love them. Cute, tom n jerry combo. Love combo അല്ല ഫ്രണ്ട്ഷിപ് combo. ❤❤❤strategy ആയി feel ചെയ്യുന്നില്ല. ഇവരെ കണ്ടോണ്ടിരിക്കാൻ തോന്നും. Night live കാണുന്നത് തന്നെ ഇവരെ കാണാൻ ആണ്.

  • @Diya_x_Krishna
    @Diya_x_Krishna 5 місяців тому +12

    അർജുനെതിരെ ജന്മണി പറഞ്ഞ തെറ്റായ ആരോപണങ്ങൾ ലാലേട്ടൻ വരുന്ന എപ്പിസോഡിൽ ചോദിക്കണം. അവർ അവനെ മോശമായി ചിത്രീകരിക്കാൻ നോക്കുവാണ്. അർജുന്ന് പുറത്ത് ഒരു ലൈഫ് ഉണ്ട് അത് പോലും ചിന്തിക്കാതെ ആൾകരിലേക്ക് തെറ്റായ ആരോപണങ്ങൾ പറഞ്ഞ ജന്മണിക്ക് നല്ല ശിക്ഷ കൊടുക്കണം ഇതു ഞങ്ങൾ പ്രക്ഷകരുടെ request ആണ്. അർജുന്നെ കുറച്ച് ഇങ്ങനെ മോശം സ്റ്റേറ്റ്മെൻ്റ് പറയാൻ പാടില്ല കാരണം അവൻ നല്ല ഒരു മത്സരാർഥി ആണ് അവൻ genuine ആണ്. Bigg Boss Season 6 ൻ്റെ ഏറ്റവും നല്ല contenstant ആണ് അർജുൻ so അവൻ കുറച്ച് ഇങ്ങനെ ഒക്കെ പറഞ്ഞത് വലിയ തെറ്റ് തന്നെ ആണ് ഇതിന്നു ലാലേട്ടനും ബിഗ് ബോസ് ടീമും ജന്മാണിക്ക് നല്ല ശിക്ഷയും വഴക്കും കൊടുക്കണം ഇന്നി ആരെ കുറിച്ചും ജന്മാണി ഇങ്ങനെ പറയരുത് അതുപോലെ ഉള്ള ശിക്ഷ കൊടുക്കണം കാരണം ജന്മാണി അത്രേയും മോശമായ കാര്യങ്ങളും വാക്കുകളും ഓക്കേ ആണ് പറയുന്നത് അതുകൊണ്ട് നല്ല ശിക്ഷ കൊടുക്കണം എന്ന് അപേക്ഷിക്കുന്നു.Please this is a request from all the audience

  • @LittyVarghese4
    @LittyVarghese4 5 місяців тому +76

    Sreejun 😊😊😊😊

  • @Leena350
    @Leena350 5 місяців тому +58

    Jasmine കപ്പ്‌ അടിച്ചാൽ ബിഗ്ഗ്‌ബോസ് ലോകഉടായിപ്പ് ഷോ ആണ്...

    • @ZebaIsmayilkannur
      @ZebaIsmayilkannur 5 місяців тому +1

      അത് എല്ലാ സീസണിലും കേൾക്കുന്നതാ
      ജാസ്മിൻ തെന്നെ cup കിട്ടും ❤

    • @ord7359
      @ord7359 5 місяців тому

      2 divasam continous ellarum target cheythitum pidich ninnenki oru vallatha kazhiv aan. Ellarum avale pinnale alle apo onnaloich nokye, avark vere game onnum illa. Verupparnn jasminod. But sibinte rajav kali over aakal kanumbo ayalod veruppayi. Jinto sherikum mandananenn manassilayi. Sibinte aaknja anusarich jeevike. Athin 2 karanam und. Onn jasminod ulla peesonal verupp theerkan kitiya avasaram. Rand sibin aan avide kooduthal voice enn arinj ayale ochanich nilkunnu. Sibin game kalich samayam aavumbo jintone thattikolum.

  • @Naani800
    @Naani800 5 місяців тому +45

    Achoooo😂😂😂 SREEJUN FOREVER 💯💯💯❤❤❤😘😘😘😘🥺🥺🥺🥺💋💋💋💕💕💕

  • @saniyatreesa3619
    @saniyatreesa3619 5 місяців тому +118

    Sreejun ❤️

  • @RisvanaNasrincv-bh5lv
    @RisvanaNasrincv-bh5lv 5 місяців тому +79

    Arjun ❤ sreethu
    Tom and Jerry 😂😂😂

  • @husaibaka
    @husaibaka 5 місяців тому +168

    അർജുൻ ശ്രീതു combo വന്നാൽ ദിൽഷ റോബിൻ പോലെ മറ്റൊരു hit combo ആകാൻ സാധ്യതയുണ്ട്❤️

    • @Kashmi1523
      @Kashmi1523 5 місяців тому +10

      അവിടേക്കു ആരും എത്തും എന്ന് തോന്നുന്നില്ല 🤭

    • @Aamihhh.878_
      @Aamihhh.878_ 5 місяців тому +36

      Dilrob pole aavanda pearlish ne pole aaya mathii

    • @anaytheking2333
      @anaytheking2333 5 місяців тому +8

      Robin dilsha vere level ivaru enthu olakkaya avide kanikkunne... award film

    • @Sara85941
      @Sara85941 5 місяців тому +9

      Adhukkum mele Avan njn agrahikkunnu. Pashe evar aghottum eghottum parayande. Sreethunu negative akhum enn orthu arjunum, arjun parayatte enn orth sreethum nikkuvanna thonnana. Eni lalettan ahnu nda predheesha😂

    • @rahuljoseph3846
      @rahuljoseph3846 5 місяців тому +1

      ​@@Aamihhh.878_sathyam❤

  • @TaekookVkook-rn5bf
    @TaekookVkook-rn5bf 5 місяців тому +84

    Waiting for their confession ❤

  • @xalerytz.
    @xalerytz. 5 місяців тому +68

    Arjuneppatti janmoni prnja statement weekend episodeil discuss chyynm

    • @itsmeaishu-ub6mk
      @itsmeaishu-ub6mk 5 місяців тому +1

      Arjun ethire ulla fake allegations by janmoni is spreading like virus ..This should be pointed out ..He is having a career outside ..And calling him homophobic .should be stopped ..\

  • @anjanaappu7162
    @anjanaappu7162 5 місяців тому +71

    Sreethu❤arjun

  • @Likhi-i1o
    @Likhi-i1o 5 місяців тому +28

    Sreethu Arjun combo oru positive vibes tharunnu... This is true friend ship

  • @sethulekshmi9060
    @sethulekshmi9060 5 місяців тому +68

    Arjun........u r a gem❤❤❤

  • @Mr.T009
    @Mr.T009 5 місяців тому +19

    Tom and Jerry combo. Mostly fun banters😂😂

  • @sudhiuv8036
    @sudhiuv8036 5 місяців тому +85

    Arjun❤

  • @priyankaarun2235
    @priyankaarun2235 5 місяців тому +45

    Sreejun❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 місяців тому +6

    *no one can replace sreethu & arjun💯🔥*

  • @aghila7373
    @aghila7373 5 місяців тому +50

    These two always give positive vibes❤😌

  • @VavachiAmbadi
    @VavachiAmbadi 5 місяців тому +2

    ആരെങ്കിലും ശ്രെദ്ധിച്ചിട്ടുണ്ടോ ശ്രീതുവും അർജുനും എപ്പോഴും ട്രെസ്സ് ഒരേകളർ ആയിരിക്കും അറിയാതങ്ങനെ ഇടാൻപറ്റുമോ 🤔🤔

  • @aishafathzz6899
    @aishafathzz6899 5 місяців тому +2

    Avale valla tamil biggbossilum vidanam. Enth game aan avde kalilkkunne kure cute ness ett arjune valachedukkan nadakkunnu alland enth game aan ullath 🤔🤔😂 jasmine parayaan nalla naav aayirunnu ellarkkum evalude kaarym vannappo ponnee.. Aval muslimaayath kondaayirikkum etrayum ellarun valinjitt athine cyber bullying cheyyunnath shame shame

  • @kavyas11
    @kavyas11 5 місяців тому +14

    Sreethu❤️Arjunn💕

  • @leo-jc3hm
    @leo-jc3hm 5 місяців тому +45

    Sreejun ❤❤❤

  • @madhavrajesh-wy8rg
    @madhavrajesh-wy8rg 5 місяців тому +8

    i want arjun to be little active now

  • @anamikaami2925
    @anamikaami2925 5 місяців тому +40

    Sreejun❤❤

  • @IzuHaf
    @IzuHaf 5 місяців тому +11

    03:48 ആരും കണ്ടില്ലേ

  • @nivinnicholas6128
    @nivinnicholas6128 5 місяців тому +2

    Bhagyam ee bathroom il keriyathu gabri & jasmine aavatatu. Angane aankil epol avaru onnichu kulichu ennum paranju reviews and haters paranju nadanne
    .

  • @divyaam2792
    @divyaam2792 5 місяців тому +6

    Sreejun ❤❤❤

  • @ShamlaNiyas-e6b
    @ShamlaNiyas-e6b 5 місяців тому +41

    Jasminum gabriyum rathi orangan thudangi. Ippo arjunum sreethunum orakkalya

    • @womensarea4792
      @womensarea4792 5 місяців тому +2

      Yes

    • @Anasuyaanju
      @Anasuyaanju 5 місяців тому +2

      Gabri is taking medicine for stomach problems so he is sleeping

  • @mubee2277
    @mubee2277 5 місяців тому +114

    Jaasbri ഒരുമിച്ച് കളിക്കുന്നു എന്ന് പറയുന്നു, അത് ശെരിയാണ്, എന്നാൽ മറ്റുള്ളവർ team ആയി ഇവരെ target ചെയ്യുന്നു അപ്പോ അത് group കളി alle?? 🙌rules എല്ലാവർക്കും same അല്ലെ?

    • @soorajv3088
      @soorajv3088 5 місяців тому +9

      അവർ ഒരുമിച്ച് കളിക്കുന്നു എന്ന് എല്ലാവരും കാണുന്നു. അത് എല്ലാവരും എതിർക്കുന്നു. അപ്പോ അത് ഒരുമിച്ച് ആയിപ്പോവില്ലേ.....😅

    • @vshorts9596
      @vshorts9596 5 місяців тому

      0​@@soorajv3088

    • @SulfaShaheen-nc5fj
      @SulfaShaheen-nc5fj 5 місяців тому

      🤣🤣​@@soorajv3088

    • @BathoolMedia
      @BathoolMedia 5 місяців тому

      Randu kaliyum thammil vyathyasam und😂😂

    • @RajeenaAc-ps9yk
      @RajeenaAc-ps9yk 5 місяців тому

      corect

  • @Njlouts
    @Njlouts 5 місяців тому +52

    SREEJUN ♥️❤️♥️

  • @josephfernandezm2664
    @josephfernandezm2664 5 місяців тому +21

    Resmin is a Lesbian. But no one know this except sreethu. Bigboss should reveal the identity of Resmin.

    • @hima006
      @hima006 5 місяців тому

      How do u know 😮

  • @av2320
    @av2320 5 місяців тому +11

    Arjun sreethu❤

  • @swathishaji937
    @swathishaji937 5 місяців тому +36

    Sreejun 😍

  • @sreekuttysree2107
    @sreekuttysree2107 5 місяців тому +7

    Arjun ❤️❤️ good personality

  • @stayarmyinperpetuity8052
    @stayarmyinperpetuity8052 5 місяців тому +10

    Arjun always❤

  • @Fathyma17
    @Fathyma17 5 місяців тому +4

    Sreejun❤

  • @leo-jc3hm
    @leo-jc3hm 5 місяців тому +28

    Arjun ❤

  • @deepathankachan1882
    @deepathankachan1882 5 місяців тому +27

    ശ്രീതു അർജുൻ ചെയ്തു കൊണ്ട് കുഴപ്പമില്ല അത് ജാസ്മിനോ ഗബ്രിയോ ചെയ്താൽ ഇപ്പോൾ അവിടം തിരിച്ചു വെച്ചേനെ 😅

    • @junaidnadapuram
      @junaidnadapuram 5 місяців тому +11

      Jasmine & Gabri scene ishtam ulla aarelum undo??? Enthu kondaan ennu ninakkum ariyaam..

    • @ygshjjsjsj5525
      @ygshjjsjsj5525 5 місяців тому +8

      pinne arjunum sreethuvum eath samayum kadiyum nakkalumanallo 😂😂

    • @himaumesh4062
      @himaumesh4062 5 місяців тому

      🤣🤣

    • @aesthetic____z____.
      @aesthetic____z____. 5 місяців тому

      ​@@ygshjjsjsj5525aa parannath sathym 👍

    • @ammmhhh
      @ammmhhh 5 місяців тому +1

      ​@@junaidnadapuram illa athpole thanne sreejun scenes ishtam illathavarum und.. Parayunnath nthann koode manasilavila 😂😂

  • @aishwaryasimily6807
    @aishwaryasimily6807 5 місяців тому +16

    Rishi saranya janmany evare 3 alem powerteaminu purathkanam

  • @aishwaryasimily6807
    @aishwaryasimily6807 5 місяців тому +12

    Power team very bad... evict avan ullavar power teamil padilla. Janmanye purathakkanam

  • @sreekuttysree2107
    @sreekuttysree2107 5 місяців тому +2

    അർജുനെ പറ്റി ജന്മണി മോശമായ statement പറഞ്ഞത് ചോദ്യം ചെയ്യണം weekend il

  • @aahilzamaan9956
    @aahilzamaan9956 5 місяців тому +7

    Arjun cheruppidaathe bathroom poyath aarum kaanunnille

    • @hima006
      @hima006 5 місяців тому

      Illa

  • @RiseGlam
    @RiseGlam 5 місяців тому +47

    Sreethu plays well in tasks.

  • @dreamcatcher797
    @dreamcatcher797 5 місяців тому +5

    *Sibin nomination discussion cheythethu weekend episode il lalettan video clip itt chodikanam* !!!! @biggbossmlayalam @asianet nomination discuss cheyyaannpadilla enna rule verutheyano❓❓❓

  • @swethapappachan5184
    @swethapappachan5184 5 місяців тому +6

    ഇതിപ്പോ ജാസ്മിൻ ആൻഡ് ഗബ്രി എങ്ങാനും ആയിരുന്നേൽ ഇപ്പോ A സർട്ടിഫിക്കറ്റ് thumbnail ഇട്ടു ബൊസ്സൺൻ്റെയും അനുയായികളുടേയും വമ്പൻ പോസ്റ്റ് കാണാമായിരുന്നു....

  • @anju932
    @anju932 5 місяців тому +4

    സൂപ്പർ ജോഡി ❤️❤️

  • @Anandasahasram
    @Anandasahasram 5 місяців тому +65

    ഒന്നും ചെയ്യാത് കോമ്പോ പിടിച്ചു ഫൈനലിൽ എത്താനുള്ള plan ആണ് ശ്രീതു & അർജുൻ 😂😂

    • @RajeenaAc-ps9yk
      @RajeenaAc-ps9yk 5 місяців тому

      ooooooo

    • @Sara85941
      @Sara85941 5 місяців тому +3

      Onnum cheyyadhe enn parayan ndh arthathilla. Avar paradhooshanm, kuthithirup, screen spacin vendi alaral onnum cheyyanillallo. Avar avark kodukkunna duty, task ok maximum cheyyunnund. Pinne avar avarde personality maintain cheydh pokunnu because avark ariyam 100days survive cheyyan fake drama kanikkanda enn

  • @delnafrancis7661
    @delnafrancis7661 5 місяців тому +6

    Only sreejun❤❤

  • @nehanazar1472
    @nehanazar1472 5 місяців тому +1

    Sibin purathu ponam ..fake character..kure anavishya vaakukal use cheyyunnu..jinto sibin ottakettayi kalikunu...

  • @lakshmirleditz5888
    @lakshmirleditz5888 5 місяців тому +1

    Jasmine Gabri sreethu Arjun ivar 4 perum nalla thick frnds ayirunengil poli ayene chelapo ❤

  • @vijeesh1613
    @vijeesh1613 5 місяців тому +9

    അർജുനും ശ്രീതുവും മറ്റൊരു കോംബോ ഉണ്ടാക്കി മുന്നോട്ട് പോകാൻ ശ്രമിക്കുന്നു. അല്ലാതെ അവർ രണ്ടുപേരും ഒന്നും അവിടെ ചെയ്യുന്നില്ല. വാഴകൾ

  • @Kingsman394
    @Kingsman394 5 місяців тому +11

    ഇന്നലത്തെ ലൈവ് കണ്ടവർ എല്ലാവരും അറിഞ്ഞിട്ടുണ്ടാവും [ജാന്മണി ] [ ശരണ്യയോട്] അർജുനെ പറ്റി പറഞ്ഞ കാര്യങ്ങൾ എല്ലാം.
    ജാന്മണി ശരണ്യയോട് പറഞ്ഞു : അർജുൻ [is A playboy ] അത് ശരണ്യ ചെന്ന് ശ്രീതുവിനോട് പറഞ്ഞു, അത് എല്ലാം കഴിഞ്ഞു ജാന്മണി ജിന്റോയോട് പറഞ്ഞു [ അർജുനുള്ള പണി ഞാൻ ശരണ്യയിലൂടെ കൊടുത്തിട്ടുണ്ട് എന്ന്, ഇപ്പോൾ തന്നെ എല്ലാവർക്കും മനസിലായിട്ടുണ്ടല്ലൂ ജന്മോനിയുടെ ചില മോശം [ statements] എതിരെ അർജുൻ സംസാരിച്ചത് കൊണ്ട് ജൻമോനിക് അർജുനോട് ദേഷ്യം ഉള്ളത് കൊണ്ട് അർജുനെ ഒരു [play boy] ആക്കി
    പ്രേക്ഷകരുടെ മുന്നിൽ അവനെ [ fake] ആയി ചിത്രീകരിക്കപ്പെടാനാണെന്ന്, അർജുൻ്റെ [future] വെച്ചാണ് ജാന്മണി ദാസ് ഇന്നലെ കളിച്ചത്, ഇത് കാരണം അർജുന് ഒരുപാട് ഡീഗ്രേഡ്‌സ് വേരും so, ഇത് മോഹൻലാൽ സർ Weekend എപ്പിസോഡിൽ ജന്മോനിയോട് ചോദ്യം ചെയ്തു ഒരു ക്ലാരിഫിക്കേഷൻ തരണം എന്ന് വിനീതമായി അബേക്ഷിക്കുന്നു,

  • @pournamypour2243
    @pournamypour2243 5 місяців тому +9

    Enik mathramano sreethu+arjun combo interesting aayi thonnaathathu🤔

  • @NAJIMol-wo3yh
    @NAJIMol-wo3yh 5 місяців тому +3

    Arjunte aa sreethu vili...... 🎉❤........ Poli🎉🎉

  • @jeenathomas3935
    @jeenathomas3935 5 місяців тому +6

    Sreethu Arjun❤❤❤❤

  • @shinyjoseph1343
    @shinyjoseph1343 5 місяців тому +17

    Arjun ❤

  • @purplebutterflybtsart8470
    @purplebutterflybtsart8470 5 місяців тому +19

    അടടടടാ എന്നാ ഒരു cuteness എന്നാ ഒരു ഒട്രിമൈ... ഇവരുക്കു താൻ എന്നുടെ വോട്ട് 😁😁

    • @harsha_71421
      @harsha_71421 5 місяців тому +3

      Apdiyaaa 💀😹

    • @purplebutterflybtsart8470
      @purplebutterflybtsart8470 5 місяців тому

      @@harsha_71421 aama

    • @joey_4575
      @joey_4575 5 місяців тому +3

      Cuteness kananan cinema Kanda pore. Mind game kalikandeduth kaliknm. Pearley sreenish oke game kalich opinion parayandaduth parnju. Ath kondm koodiyan avre ellarkm ishtm aye.

    • @purplebutterflybtsart8470
      @purplebutterflybtsart8470 5 місяців тому +3

      @@joey_4575 yareda nenke enka cuteness jodiye patti unakkenna theriyum avankale parthale romba cute athuku mattum than Vote podre

  • @samson_sj_
    @samson_sj_ 5 місяців тому +4

    Favourites😁🤍😌

  • @sreekuttysree2107
    @sreekuttysree2107 5 місяців тому +1

    സിബിൻ 👎നോമിനേഷൻ discuss chythu അത് question chynam

  • @suhailgaming5829
    @suhailgaming5829 5 місяців тому +7

    Sreejun

  • @sreedevinandakumar6744
    @sreedevinandakumar6744 5 місяців тому +3

    Janmani mudiyan sibi pokanam

  • @MohammedSinanv.s
    @MohammedSinanv.s 5 місяців тому +1

    Bigg bossinte last evrde video veraan vendi wyt cheyyal indo😁

  • @jishacleatus3069
    @jishacleatus3069 5 місяців тому +6

    Alla bosetta...jasmin edh neravum den room il poyi irikkunnu ennum paranju aa door lock cheidhaa aalkkar aanu power team
    Eee sreethu ippo eppo nokkiyaalum den il aanallo...adh prashnamaayirikkilla alle....cuteness vaari vitharaan alle🫢🫢

    • @anamika5223
      @anamika5223 5 місяців тому

      Jasmin poyath kondallado den room lock aakiye

  • @Nairalahizz
    @Nairalahizz 5 місяців тому +1

    Eee sreethuu itta shart arjun ittitt kandallo😅

  • @__sumina__3141
    @__sumina__3141 5 місяців тому +22

    arjun and sreethu chumma kuraye cuteness ullu game onnumila athinekal better anu gabri and jasmine because content tharunund

    • @Animewave193
      @Animewave193 5 місяців тому +11

      18+content 😂

    • @nitish0560
      @nitish0560 5 місяців тому +9

      endhaanavo ee content😂...

    • @sreelekshmipa4071
      @sreelekshmipa4071 5 місяців тому +3

      Enth content a chechike vede jintoyude Vali content ano😂

    • @btsot7_purple
      @btsot7_purple 5 місяців тому +4

      Content enthannu koodi paranjal kollarunnu 😅

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 5 місяців тому +14

    ചിലർ ഉല്ലാസത്തിനു പോയത് പോലെ ഉണ്ട്

  • @Anu__33-33
    @Anu__33-33 5 місяців тому +1

    Arjun❤

  • @womensarea4792
    @womensarea4792 5 місяців тому +25

    Combo pidich kalikunnavark vote cheyyillw

    • @_Asat14_
      @_Asat14_ 5 місяців тому +9

      Cheyanda

    • @pixelsandpastels1661
      @pixelsandpastels1661 5 місяців тому +23

      Ivare kandittu combo undakki cheyunathai thonunnilla. Like Pearly Sreenish, organic aayi vannathu pole aanu ellavarkkum thonnunathu. So support cheyyum ellarum.

    • @RisvanaNasrincv-bh5lv
      @RisvanaNasrincv-bh5lv 5 місяців тому +12

      Ninod athin areelum vote cheyan parajo😂😂.

    • @Bh4geera_2.0
      @Bh4geera_2.0 5 місяців тому +2

      ഇതിപ്പോ ലോകസഭ Election ഒന്നും Allallo 😂😂നീ Kashtapett vote ചെയ്യണ്ട 🙏🙏വോട്ട് Cheyyan Njangalokke ഇണ്ട് ഇവിടെ 💗💗

  • @Eyesofbrahma
    @Eyesofbrahma 5 місяців тому +1

    Janmani purathu ponam✅

  • @ShamnaNizar-bd1hd
    @ShamnaNizar-bd1hd 5 місяців тому

    Very Drama People Nandana Pooja sibin sharanya mydiyan ansiba sreethu jan mani

  • @Emil-gn4jv
    @Emil-gn4jv 5 місяців тому

    Ellarum jasminayum gabriyeyum parayunundlo nthe ithonum arum kanunille.................. .......

  • @haneefahani4611
    @haneefahani4611 5 місяців тому +5

    Arju sri❤❤❤

  • @AryaAppu-ss3mu
    @AryaAppu-ss3mu 5 місяців тому +3

    Sreejun ❤❤❤❤❤❤

  • @Biggboss_cutzz
    @Biggboss_cutzz 5 місяців тому

    ശ്രീതു അർജുനെ വച്ചു നല്ല കോമ്പോ പിടിക്കാൻ നോക്കുന്നുണ്ട്.. പക്ഷെ അങ്ങ് നടക്കുന്നല്ല..സിബിൻ വന്ന ദിവസം മുതൽ ശ്രീതുന് ഒരു പാട് ഹിന്റ് കൊടുത്തു കോമ്പോ യെ പറ്റി അതിന് ശേഷം ശ്രീതു ചത്തു പണിയെടുക്കുന്നുണ്ട് ഒരു കോമ്പോ കിട്ടാൻ പക്ഷെ അർജുൻ അതിന് താല്പര്യം ഇല്ലെന്ന് തോന്നുന്നു പുള്ളി അങ്ങനെ കാര്യം ആയി കോമ്പോ ആക്കാൻ നില്കുന്നില്ല.. ശ്രീതു അർജുൻ വെച് കളിക്കുകയാണ് അർജുൻ മനസിലാക്കിയാൽ നല്ലത്..🙌🏻

  • @poojab1691
    @poojab1691 5 місяців тому

    Ivarude combo kanan vendi matrama live kanune . Kanikunathoke baaki ullorude kuthithirupum kushumbum . Apo nirtheet pokum

  • @diya2673
    @diya2673 5 місяців тому

    Evarokee bb pokunnath combo undakan aanennaa thonnuneee.sathyam parayalo kandond irikan nallaa boar aaanu.arjun maravazha

  • @priyankasreeroop
    @priyankasreeroop 5 місяців тому

    Arjune janmoni character Assassination cheythath lalettan chodikkanam😊

  • @cristeena6173
    @cristeena6173 5 місяців тому +24

    Oooo aduthathu cuteness overload, enthonnu enthinaanaavo bb yilekku vannathu

  • @sinytp1556
    @sinytp1556 5 місяців тому

    സിജോ ഉണ്ടായിരുന്നെങ്കിൽ 😊

  • @mariyamathmusheena247
    @mariyamathmusheena247 5 місяців тому

    Janmani arjuna korich mosham ayii illata karyam paranuu ad chodikanam big boss

  • @izzasvlog1659
    @izzasvlog1659 5 місяців тому

    Janmoni arjune patti paranjath chothikkanam biggboss

  • @Kryzz154
    @Kryzz154 5 місяців тому +9

    Kore cuteness fans nu aaghoshikkaan puthiya content 🥴