ഇത്രയും കുരിശ് എന്തിനാണ് ഒരു പള്ളിക്ക്? നേർച്ചയായി പള്ളിക്ക് ലഭിച്ചിരിക്കുന്ന കുരിശുകൾ ആണ് ഇതൊക്കെ എന്ന് വിചാരിക്കുന്നു. നേർച്ചയായി പള്ളി അത് സ്വീകരിച്ചു. ഇനിയും പള്ളിക്ക് കുരിശ് സൂക്ഷിച്ചു വെക്കേണ്ട ആവശ്യമില്ല. അത് പാവപ്പെട്ട കുരിശിൽ ഇല്ലാത്ത പള്ളികൾക്ക് നൽകി അവരെ സന്തോഷവാൻ മാർ ആക്കി തീർക്കാം. റാസ് ഇറങ്ങുമ്പോൾ ഇത്രയും കുരിശുകൾ ആവശ്യമില്ല. നല്ല ഒരു കുരിശ് മുന്നമേ പിടിച്ചോണ്ട് പോവുക. വേണമെങ്കിൽ ഇടയ്ക്ക് ഒരു കുരിശും കൂടി പിടിക്കാം. അത്രയുമേ ആവശ്യമുള്ളൂ. കുരിശ് പള്ളികൾക്ക് നൽകിയശേഷം പിന്നെ വരുന്ന കുരിശുകൾ നേർച്ചയായി സ്വീകരിച്ചതിനാൽ ആ കുരിശുകൾ ഇനിയും വില നൽകുന്നവർക്ക് കൊടുക്കാനും അത് നേർച്ചയായി പള്ളിയിൽ സ്വീകരിക്കുന്നതുമാണ്. ഒരു കുരിശിന് എത്ര രൂപ ആണെന്ന് പള്ളി നിശ്ചയിക്കുക. കുരിശു നേർച്ചയായി നൽകാൻ ആഗ്രഹിക്കുന്നവർ അത്രയും രൂപ അടച്ച് കുരിശ് ഏറ്റുവാങ്ങി പള്ളിക്ക് സമർപ്പിക്കാം. അങ്ങനെയായാൽ വിശ്വാസിക്ക് നേർച്ച നൽകുകയും ചെയ്യാം അതിൻറെ പണം പള്ളിയിൽ വരികയും ചെയ്യും. നേർച്ചയായി കുരിശ് വാങ്ങുന്നവർ വെഞ്ചരിച്ച് ശേഷം പള്ളിപ്പെരുന്നാളിന് റാസൽ പങ്കെടുത്ത് തിരികെ പള്ളിയിൽ നൽകാവുന്നതാണ്. അങ്ങനെയായാൽ കുരിശു കച്ചവടക്കാർക്ക് കുരിശു കൊണ്ട് പണം സമ്പാദിക്കാൻ സാധിക്കുകയില്ല.
വിശുദ്ധ സെബാസ്ത്തനോസ് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
കാഞ്ഞൂർ പുണ്യവാളൻ🙏🙏🙏🙏 ഞങ്ങൾക്കുവേണ്ടി 🙏🙏🙏🙏 അപേക്ഷിക്കണമേ 🙏🙏🙏🙏🙏
I love you st. Sebastianose
Please pray for everyone.
St Sebastian pray for us
അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏
Pray for us
കാഞ്ഞൂർ പുണ്യവാള ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
St. Sebastian pray for my family
Ente kanjoor punyavane ente kudumbathe kathukollaname orapathum varathe lathu rekshikkaname
Kanjoorpunyala pray for me and my family
🙏🙏🙏
Pray for my family and me Amen 🙏
കാഞ്ഞൂര്‍ പുണ്യവാളന്‍ 🙏🙏🙏
ആമേൻ 🙏🙏🙏🙏🙏
Thank you so much🥰
കാഞ്ഞൂരിന്റെ സ്വന്തം വിശുദ്ധ സെബസ്ത്യാനോസ്❤️❤️❤️ .... വിശുദ്ധ സെബസ്ത്യാനോസിന്റെ സ്വന്തം കാഞ്ഞൂർ🔥🔥🔥
nice coverage..
Thanks pray for us
🎇🎆
This is the main problem for the decaying of the Christanty.
Ee pradhakshinam kaanan ulla bhagyam indayilla
Nimmy
യഹൂദർ കൃസ്തുവിന് ഒരു കുരിശു കൊടുത്തപ്പോൾ കത്തോലിക്കർ 1000 കുരിശുകളുമായി കൃസ്തുവിന്റെ പിന്നാലെ. അതു കണ്ട് കൃസ്തു ഈ സഭ വിട്ടു പോയി. 😀😎😀😎😀
ഇത്രയും കുരിശ് എന്തിനാണ് ഒരു പള്ളിക്ക്? നേർച്ചയായി പള്ളിക്ക് ലഭിച്ചിരിക്കുന്ന കുരിശുകൾ ആണ് ഇതൊക്കെ എന്ന് വിചാരിക്കുന്നു. നേർച്ചയായി പള്ളി അത് സ്വീകരിച്ചു. ഇനിയും പള്ളിക്ക് കുരിശ് സൂക്ഷിച്ചു വെക്കേണ്ട ആവശ്യമില്ല. അത് പാവപ്പെട്ട കുരിശിൽ ഇല്ലാത്ത പള്ളികൾക്ക് നൽകി അവരെ സന്തോഷവാൻ മാർ ആക്കി തീർക്കാം. റാസ് ഇറങ്ങുമ്പോൾ ഇത്രയും കുരിശുകൾ ആവശ്യമില്ല. നല്ല ഒരു കുരിശ് മുന്നമേ പിടിച്ചോണ്ട് പോവുക. വേണമെങ്കിൽ ഇടയ്ക്ക് ഒരു കുരിശും കൂടി പിടിക്കാം. അത്രയുമേ ആവശ്യമുള്ളൂ.
കുരിശ് പള്ളികൾക്ക് നൽകിയശേഷം പിന്നെ വരുന്ന കുരിശുകൾ നേർച്ചയായി സ്വീകരിച്ചതിനാൽ ആ കുരിശുകൾ ഇനിയും വില നൽകുന്നവർക്ക് കൊടുക്കാനും അത് നേർച്ചയായി പള്ളിയിൽ സ്വീകരിക്കുന്നതുമാണ്. ഒരു കുരിശിന് എത്ര രൂപ ആണെന്ന് പള്ളി നിശ്ചയിക്കുക. കുരിശു നേർച്ചയായി നൽകാൻ ആഗ്രഹിക്കുന്നവർ അത്രയും രൂപ അടച്ച് കുരിശ് ഏറ്റുവാങ്ങി പള്ളിക്ക് സമർപ്പിക്കാം. അങ്ങനെയായാൽ വിശ്വാസിക്ക് നേർച്ച നൽകുകയും ചെയ്യാം അതിൻറെ പണം പള്ളിയിൽ വരികയും ചെയ്യും. നേർച്ചയായി കുരിശ് വാങ്ങുന്നവർ വെഞ്ചരിച്ച് ശേഷം പള്ളിപ്പെരുന്നാളിന് റാസൽ പങ്കെടുത്ത് തിരികെ പള്ളിയിൽ നൽകാവുന്നതാണ്. അങ്ങനെയായാൽ കുരിശു കച്ചവടക്കാർക്ക് കുരിശു കൊണ്ട് പണം സമ്പാദിക്കാൻ സാധിക്കുകയില്ല.
ഇതു സമീപ പള്ളികളിൽ നിന്ന് തിരുന്നാൾ പ്രദക്ഷിനത്തിന് konduvarunnathanu
ഇവിടുത്ത ആവശ്യം കഴിഞ്ഞാൽ
മറ്റു പള്ളയിൽലേക്ക് തിരിച്ചു നൽകും
ഇതെല്ലാം മൊത്തം കുരിശ്ശല്ലേ, ????