വീക്കിലി എത്ര ട്രെയിൻ bhaindur ക്കും, തിരിച്ചു ഏതൊക്കെ ട്രെയിൻ അതായത് ഏതൊക്കെ ദിവസം തിരിച്ചും ഉണ്ടെന്നു മാത്രം ഒന്ന് പറഞ്ഞാൽ പോകുന്നവര്ക്ക് വരുന്നവർക്ക് ഈസി ആയി ❤❤❤❤
ചേട്ടാ.. കൊച്ചുവേളി നിന്ന് സ്റ്റാർട്ട് ചെയ്യുന്ന ട്രെയിൻ... Shri Ganganagar weekly express... ഇതിന്റെ ജനറൽ കമ്പാർട്മെന്റ് സേഫ് ആണോ...? അതോ ഭയങ്കര rush ആയിരിക്കുമോ..? മൂകാംബിക പോവാൻ ഈ ട്രെയിൻ ആണ് choose ചെയ്തേ.. ഒരുപാട് പേര് ചേർന്നൊരു യാത്ര ആണ്.. കൂടുതലും സ്ത്രീകൾ.. Apol ജനറൽ കമ്പാർട്മെന്റ് സേഫ് ആയിരിക്കുമോ എന്നൊരു സംശയം...
വളരെയേറെ ഉപകാരപ്പെട്ട ഒരു വീഡിയോ ആണിത് ❤❤❤❤❤❤❤
🩷🩷
🙏
Very useful information .
@@premapillai3903 🩷🩷
What a beautiful vlog brother ❤❤❤ like a teacher taking classes to little students.beautiful❤
വീക്കിലി എത്ര ട്രെയിൻ bhaindur ക്കും, തിരിച്ചു ഏതൊക്കെ ട്രെയിൻ അതായത് ഏതൊക്കെ ദിവസം തിരിച്ചും ഉണ്ടെന്നു മാത്രം ഒന്ന് പറഞ്ഞാൽ പോകുന്നവര്ക്ക് വരുന്നവർക്ക് ഈസി ആയി ❤❤❤❤
Super bro🎉🎉🎉 waiting for part 3❤❤❤
Thankyou 🩷
Useful video 😊
Thankyou
Super 👌
Thankyou🩷
നല്ല വിശദീകരണം❤
Thankyou 🩷
വളരെ ഉപകാരപ്റദമായിട്ടുള്ള വീഡിയോ❤❤
🩷🩷
Very well explanation❤
Thankyou🩷
Shri Ganganager Weekly Super Fast Express Nice train annu guys
Excellent presentation
@@balachandranm5807 🩷🩷
Thank you so much for information shared. Need next episode
Already uploaded
👍🏻👍🏻
🩷
❤❤
Inn kollam vanayirunu njan banguluru-Kaniyakumari Express ill ഒടുക്കത്തെ തിരക്ക് ആയിരുന്നു നിൽക്കാൻ പോലും സ്ഥാലം ഇല്ല 🥺
Mumbai LTT Garib Rath Express oru adipoli train annu guys
🙏🙏🙏🙏❤️
Next episode pls
Already uploaded. Pls check channel
Mookambikayil ninnum Ernakulathekk wenesday il train undo onnu parayamo pls
Eniyum മൂകാംബികയിലേക് പോകുന്ന trainnukal parayanam
Part 3 വീഡിയോ ഉടനെ വരുന്നതാണ്
Nice video 💗🫂
Bro
Goa pokan pattuna train ne kurichu oru video chayane njan പോയിട്ടുള്ളത് Netravathi Express ill annu goa ill vers traine kurichu onnum ariyilla
💙💙🖤🖤
🩷🩷
🎉🎉🎉🎉🎉
🩷🩷
Next video pl
Bhavnagar Terminus Express oo ithoke athu train 😂
Frist Watch ❤️🩹
🩷🩷
good ...catering service oodi parayanam
പാലക്കാട് വഴി ഇല്ല ട്രെയിൻ ഒന്നും
വേണം ദേവി അനുഗ്രഹം ഉണ്ടാകും
@@chandrikakomalam7402 🩷🩷
Ernakulam to payyannur pokan train undo? Athin eath train keranam? Time eppozha? Ticket charge onnu parayavo
ചേട്ടാ.. കൊച്ചുവേളി നിന്ന് സ്റ്റാർട്ട് ചെയ്യുന്ന ട്രെയിൻ... Shri Ganganagar weekly express... ഇതിന്റെ ജനറൽ കമ്പാർട്മെന്റ് സേഫ് ആണോ...? അതോ ഭയങ്കര rush ആയിരിക്കുമോ..? മൂകാംബിക പോവാൻ ഈ ട്രെയിൻ ആണ് choose ചെയ്തേ.. ഒരുപാട് പേര് ചേർന്നൊരു യാത്ര ആണ്.. കൂടുതലും സ്ത്രീകൾ.. Apol ജനറൽ കമ്പാർട്മെന്റ് സേഫ് ആയിരിക്കുമോ എന്നൊരു സംശയം...
വലിയ പ്രശനം ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം
Shri gangAnagar
മൂകാംബിക, ഉഡുപ്പി, മുരുഡേശ്വർ
ഈ മൂന്നു ക്ഷേത്രങ്ങളിൽ പോകാൻ ഒരു റൂട്ട് പറയാമോ
പറയാം 🙏🏻
Not a nice time arr/dep. Pl upload suitale train from Mangalore morning time
Part 3 video will uploaded soon
ഇക്കണോമി എസിയിൽ
ലോക്കർ ഏരിയയും ബെർത്തിനായി ഉപയോഗിച്ചു,ബെഡ് ഷീറ്റ്, തലയിണ, പുതപ്പ് എന്നിവ നൽകില്ല. ഏതാണ്ട് ഗരീബ് രഥ് സൗകര്യം
Monsoon time change undo mookambika to tvm ...
ചെറിയ രീതിയിൽ. വീഡിയോയിൽ ഞാൻ അത് പറയുന്നുണ്ട്
Ent moneee ethreeum late aakunna vere illaaa not suggested or nmk kurach reqsts kodukkm 4..5 ..6hrsok late
❤
❤❤
🩷🩷