Adipurush Review Malayalam | Prabhas | Saif Ali K | Om Raut

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 2,1 тис.

  • @vishnuprakash7124
    @vishnuprakash7124 Рік тому +7132

    റിവ്യൂ കാണാൻ ഹനുമാൻ വരുമെന്നറിഞ്ഞ് പുള്ളിക്ക് ഒരു കസേര ഒഴിച്ചിട്ട ഒരു KOK ബ്രില്ലിൻസ്......🎉❤

  • @nandhur8216
    @nandhur8216 Рік тому +2881

    ബഹുബലിക്ക് ശേഷം നിലം തൊടാതെ വയ്യ അവാർഡ് വാങ്ങി കൂട്ടുന്ന പ്രഭാസ് ഇന്‌ അഭിനന്ദനങ്ങൾ 💐

    • @ALENTL
      @ALENTL Рік тому +26

      SALAAR prateeksha und

    • @dinkan2109
      @dinkan2109 Рік тому +48

      @@ALENTL athey olu epo prethiksha
      But face and physical appearance 🙂

    • @Major740
      @Major740 Рік тому +3

      😂😂😂

    • @Binji4444
      @Binji4444 Рік тому +14

      @@ALENTL story pratheekshikkam prabhaasine or vishvasavum illa

    • @rasheedrifak5896
      @rasheedrifak5896 Рік тому +1

      😃😂👍

  • @DinkiriVava
    @DinkiriVava Рік тому +2458

    How OmRaut made Adipurush ⁉️
    5% Ramayana
    20% Temple Run
    15% Marvel
    15% DC
    15% Planet of the Apes
    10% Game of thrones
    10% Lord of the Rings
    10% Harry Potter
    All mixed together and edited in Microsoft Paint. 🎨

    • @SCC.
      @SCC. Рік тому +63

      Ithrem onnm alla verem sthalathoon adich maatitund

    • @Bun_solos
      @Bun_solos Рік тому +37

      Harry Potter tooo

    • @f4fentertainment280
      @f4fentertainment280 Рік тому +43

      House of dragon, Lord of rings ellam und..

    • @rythmncolors
      @rythmncolors Рік тому +15

      😂😂 one of the best bad looking CGI

    • @GRR1MN1R
      @GRR1MN1R Рік тому +8

      edey 2011 il erangiya Rise of the Planet of the Apes inte CGI aayi ithine compare cheyth nashippikkallu

  • @nathaniahthomas8271
    @nathaniahthomas8271 Рік тому +44

    കുരങ്ങന്മാരെല്ലാം ബിഗ്ഗ് ബോസ്സിൽ മത്സരിക്കുന്നെണ്ടെന്ന് തോന്നുന്നു.. എല്ലാരും ബെൽറ്റ്‌ ഇട്ടേക്കുന്നു 6:19 😂😂

  • @observer4134
    @observer4134 Рік тому +131

    അതൊക്കെ പണ്ടത്തെ മഹാഭാരതത്തിലെ കാസ്റ്റിംഗ്.. എത്ര പെർഫെക്റ്റ് ആയിരുന്നു.. ശ്രീകൃഷ്ണനും,യുധിഷ്ഠിരനും, ദുര്യോധനനും,ഭീമനും ഒക്കെ..👌

    • @antojames9387
      @antojames9387 Рік тому +12

      കർണ്ണന്റെ കാസ്റ്റിംഗ് ആയിരുന്നു ഏറ്റവും കിടു. പങ്കജ് ധീർ. പുള്ളി രണ്ടാം വരവ് എന്ന ജയറാമിന്റെ ഒരു പടത്തിൽ വില്ലനായിട്ട് അഭിനയിച്ചിട്ടുണ്ട്.

    • @DonVitoCorleone-x4l
      @DonVitoCorleone-x4l 7 місяців тому +2

      Puneet Issar as Duryodhana 🔥

    • @nithinsebastian6541
      @nithinsebastian6541 Місяць тому

      Aham sharma ആണ് perfect 😍💯​@@antojames9387

  • @vishnur6556
    @vishnur6556 Рік тому +1227

    Rest of India waited for the release of Adipurush 💯
    Kerala waited for Kok's review of Adipurush 🔥😂

  • @sachuramakrishnan9897
    @sachuramakrishnan9897 Рік тому +70

    ഹനുമാന് review കേൾക്കാൻ ഒഴിച്ചിട്ട ആ കസേര.. Kok brilliance..😂

    • @sifmohammed8671
      @sifmohammed8671 Рік тому +6

      Ippozhann note chythe🤣🤣🤣

    • @sifmohammed8671
      @sifmohammed8671 Рік тому +1

      @Mark Ques ayin avarde alkar alle ingnthe comedy okke akkane pinne kok annante hidden brilliance koode ayaplo chirikkathirkan ayilla boss🤣

    • @vaishaganms8387
      @vaishaganms8387 Рік тому +1

      ​@Mark Ques ethippo purathunn arum allallo swayam varuthi veykunnath alle moviede alkar.....vallatha tharam vishwasam thanne🗿

    • @vaishaganms8387
      @vaishaganms8387 Рік тому

      @Mark Ques ennod enthina apekshikkunne💀btw eth samudayatheya kali aakkunne...chilarude nilapaadukale mathremalle🙌

  • @dd-pv1hp
    @dd-pv1hp Рік тому +637

    Respect ബാലയ്യയോട് രാമനായി ശ്രീ രാമ രാജ്യം film ലെ perfomance ന് 👌.പഴയ ദൂരദർശൻ രാമായണം, ജയ് ഹനുമാൻ ഒക്കെ അന്തസ്സ് 💯

    • @Tweetsoftheweek
      @Tweetsoftheweek Рік тому +4

      Choudhary power chusunodda kodakka

    • @Shibikp-qm7ye
      @Shibikp-qm7ye Рік тому +10

      ജയ് ഹനുമാൻ 🔥🔥🔥

    • @ambilipanjikkaran3840
      @ambilipanjikkaran3840 Рік тому +40

      ശ്രീരാമരാജ്യം സിനിമ ആ നീല പെയിന്റ് ഒഴികെ ബാക്കി എല്ലാം നന്നായിരുന്നു... പാട്ടുകൾ ഒക്കെ സൂപ്പർ ആയിരുന്നു

    • @Pottan__po
      @Pottan__po Рік тому

      Bro njan Adipurush review cheythitund support cheyyuvo 🙂👍

    • @arjunsunil05
      @arjunsunil05 Рік тому +2

      ജയ് ഹനുമാൻ 🔥

  • @basithbadarudeen
    @basithbadarudeen Рік тому +32

    ഞാൻ തിരിച്ചു വരുന്നു, എന്റെ kgf തിരിച്ചു പിടിക്കാൻ, sorry സീതയെ വീണ്ടെടുക്കാൻ 😂, kok brilliance
    7:20

  • @sreeramanil5388
    @sreeramanil5388 Рік тому +1144

    This review had more hype than the movie😂🔥🔥

  • @athulkriz9399
    @athulkriz9399 Рік тому +491

    How many of u noticed the empty chair..Kok annan Brillance 😂🔥

    • @Joker-1-7-2
      @Joker-1-7-2 Рік тому +5

      😂😂

    • @arjunsuresh7607
      @arjunsuresh7607 Рік тому +4

      Bro athentha sambhavam
      Ath pidi kittiyilla

    • @sherinma2206
      @sherinma2206 Рік тому +34

      @@arjunsuresh7607 reserved seat for hanuman

    • @user-ge9cf1us8j
      @user-ge9cf1us8j Рік тому +12

      @@arjunsuresh7607 film പ്രദർശിപ്പിക്കുന്ന theatre ഇൽ എല്ലാം ഒരു സീറ്റ്‌ ഹനുമാന് വേണ്ടി ഒഴിച്ച് വെക്കണം എന്ന് ഫിലിമിന്റെ ആൾകാർ പറഞ്ഞു

  • @ajithajith9358
    @ajithajith9358 Рік тому +190

    വാണം എന്ന വാക്കിനോട് 100%നീതി പുലർത്തിയ പടം 🥰

    • @Pottan__po
      @Pottan__po Рік тому +5

      Bro njan Adipurush review cheythitund support cheyyuvo 🙂👍

    • @SyamB-uj2pc
      @SyamB-uj2pc Рік тому +3

      ​@@Pottan__pokakkusilittitund

    • @ansifnazeer5341
      @ansifnazeer5341 Рік тому +1

      @@SyamB-uj2pc 🤣

  • @ritz00710
    @ritz00710 Рік тому +192

    Athishayan in 10 lakh budget is better than athipurush in 500 cr budget

    • @Pottan__po
      @Pottan__po Рік тому

      Bro njan Adipurush review cheythitund support cheyyuvo 🙂👍

    • @BENZENE6K
      @BENZENE6K Рік тому +2

      Athishayan budget was 3 crores.
      Don't talk nonsense.

    • @iSuperstar
      @iSuperstar Рік тому +3

      @@BENZENE6Kbro went so far to prove the point

    • @Paul-qe1jn
      @Paul-qe1jn Рік тому +2

      അതിശയൻ CGI ശോകം ആണ്.
      വെള്ളിനക്ഷത്രം CGI ആണ് ഭേദം.

    • @aegon_targerian
      @aegon_targerian Рік тому +3

      @@Paul-qe1jn cgi shokam aan..but still film was way better

  • @fangirlkingdom172
    @fangirlkingdom172 Рік тому +109

    ഇതൊക്കെ കാണുമ്പോൾ ആണ് ആ സ്റ്റാർ പ്ലസ് മഹാഭാരതം സീരിയൽ എടുത്തവരോടുള്ള ബഹുമാനം കൂടുന്നത്... 2012ൽ ആദ്യമായി റിലീസ് ചെയ്ത സീരിയൽ ഇപ്പോഴും ഓടുന്നുണ്ട് ടീവിയിൽ

  • @rythmncolors
    @rythmncolors Рік тому +243

    ഞവരക്കിഴി ഹനുമാൻ, വയ്യാത്ത ചൊക്ലി വവ്വാൽ, മൂട്ട കാക്ക 😂😂. Ultimate review ❤🔥🔥that empty chair in the BG 😂😂

  • @sherinraphel8789
    @sherinraphel8789 Рік тому +63

    പുറകിലെ കസേര കണ്ട് ചിരി നിർത്താൻ പറ്റുന്നില്ല 😂😂

  • @WriterSajith
    @WriterSajith Рік тому +563

    മൊണ്ണേശ്വരൻ അവാർഡ് നേടിയ പ്രഭാസിന് അഭിനന്ദനങ്ങൾ 🥳🥳

    • @Pottan__po
      @Pottan__po Рік тому +4

      Bro njan Adipurush review cheythitund support cheyyuvo 🙂👍

    • @_Albert_fx_
      @_Albert_fx_ 6 місяців тому

      Dey 😂🤣

  • @abhinandabhi3859
    @abhinandabhi3859 Рік тому +25

    6:57 മൂട്ടക്കാക്ക...😂😂😂

  • @arjunpreghu9952
    @arjunpreghu9952 Рік тому +16

    ഇന്നത്തെ വയ്യ അവാർഡ് 3മണിക്കൂർ ഇരുന്നു വിഷമിച്ച ചന്തിക്ക്😂

  • @jovinjovz826
    @jovinjovz826 Рік тому +13

    4:34 നീലവെളിച്ചം Aasique abu😹😹😹

  • @InsTa_nishad._nizar
    @InsTa_nishad._nizar Рік тому +482

    സമയം ഇല്ലാഞ്ഞിട്ടും രാമായണത്തിൽ വന്ന് ഗസ്റ്റ് റോൾ ചെയ്തു പോയ യേശുവിനു നമസ്ക്കാരം🤣🤣( കണ്ടവർക്ക് കലങ്ങും )

    • @VIV3KKURUP
      @VIV3KKURUP Рік тому +6

      Njan kandu.... Pakshe angane arem kandilla🙄

    • @linson166
      @linson166 Рік тому +6

      😂😂

    • @ijasiwtr1688
      @ijasiwtr1688 Рік тому +3

      😂

    • @InsTa_nishad._nizar
      @InsTa_nishad._nizar Рік тому +27

      @@VIV3KKURUP bro 🤦🏻‍♀️ വെള്ളയും വെള്ളയും ഇട്ട് മുടി ഒക്കെ സൈഡിലോട്ട് ഇട്ട് ഒരു വരവുണ്ട് prabhas 🤣🤣

    • @Pottan__po
      @Pottan__po Рік тому +3

      Bro njan Adipurush review cheythitund support cheyyuvo 🙂👍

  • @ARUNKUMAR-hr9it
    @ARUNKUMAR-hr9it Рік тому +30

    5:33 ചൊക്ക്ളി വവ്വാല്😆😆

  • @harisbeach9067
    @harisbeach9067 Рік тому +935

    കൊക്ക് അണ്ണന്റെ ഈ സിനിമയുടെ റിവ്യൂവിനായി കട്ട വെയിറ്റ് ചെയ്ത കൂട്ടുക്കാര് ഉണ്ടോ ഇവിടെ..😁💖

  • @KDZ2010
    @KDZ2010 Рік тому +159

    The thumbnail is far better than the whole movie💥💥😎

  • @moviedazzlesmalayalam
    @moviedazzlesmalayalam Рік тому +7

    റിവ്യൂയിൽ ഒരു കസേര
    brilliance... brilliance...

  • @Unknownbro123
    @Unknownbro123 Рік тому +239

    വയ്യ അവാർഡിന്റെ കൂടെ കൊണ്ട് കിടത്താൻ തോന്നുന്ന അവാർഡ് കൂടെ കിട്ടിയ പ്രഭാസിന് അഭിനന്ദനങ്ങൾ👏🏻👏🏻

  • @MovieManiaMalayalam
    @MovieManiaMalayalam Рік тому +6

    ആ കസേര എന്തിനെന്നു തുടക്കം മുതൽ ആലോചിച്ചു.
    🤣🤣🤣
    Kok ബ്രില്ലിയൻസ്.

  • @keeleri3184
    @keeleri3184 Рік тому +22

    ചൊക്ലി വവ്വാൽ , മൂട്ട കാക്ക 😂😂. ഈ റിവ്യൂ തീയേറ്ററിൽ ഇട്ടാൽ അടിക്കും 50 കോടി 😂😂😂ഇജ്ജാതി 😂😂

  • @anjalisubhaga4956
    @anjalisubhaga4956 Рік тому +67

    പ്രഭാസിന്റെ രാമനെ വെച്ച് നോക്കുമ്പോ ക്ലൈമാക്സ്‌ ഇൽ മാത്രം വന്ന RRR ലെ രാം ചരണിന്റെ രാമൻ എത്ര ഭേദം ആയിരുന്നു 🙏

  • @jijeshjijesh4570
    @jijeshjijesh4570 Рік тому +194

    സിനിമ കണ്ടപ്പോൾ മുതൽ ഈ റിവ്യൂ ന് വേണ്ടി കാത്തിരിക്കായിരുന്നു 😂🔥

    • @Pottan__po
      @Pottan__po Рік тому

      Bro njan Adipurush review cheythitund support cheyyuvo 🙂👍

    • @jijeshjijesh4570
      @jijeshjijesh4570 Рік тому

      @@Pottan__po yes👍

  • @babloo2640
    @babloo2640 Рік тому +54

    ഈ ഒരു Review- നു വേണ്ടിയാണു കേരളക്കര ഒന്നടങ്കം കാത്തിരുന്നത് 😹💥

  • @TheBlue.Monk.
    @TheBlue.Monk. Рік тому +13

    3:08 യേശുക്രിസ്തുവിന്‌ മുണ്ടിവീക്കം...🤣🤣🤣 എന്റെ പൊന്നണ്ണാ ... നാമിച്ചു 🙏🙏🙏😂

  • @shahidrmshahi4848
    @shahidrmshahi4848 Рік тому +2

    ചൊക്ലി വവ്വാൽ😅
    ഞവരക്കിഴി ഹനുമാന്‍ 😅
    മൂട്ടക്കാക്ക ജഡായു 😂

  • @arprod1439
    @arprod1439 Рік тому +37

    100% നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു... സിനിമയിലെ പശ്ചാത്തല സംഗീതവും, സോങ്സും ഗംഭീരമായിരുന്നു❤👌. ഹനുമാന്റെ ഏരിയയും അത്യാവശ്യമൊന്നു ലൈക്ക് ആയിട്ടുണ്ട്! ബാക്കി ഒക്കെ പക്കാ ശോകം 😔😔.. Waiting for Salaar 🔥❤️ Come Back Prabhas 🔥❤️

    • @Pottan__po
      @Pottan__po Рік тому +1

      Bro njan Adipurush review cheythitund support cheyyuvo 🙂👍

  • @MalluIndian95
    @MalluIndian95 Рік тому +98

    500 കോടിടെ അവരാതം 😅 വയ്യ അവാർഡ് നേടിയ പ്രഭാസിനു അഭിനന്ദനങ്ങൾ 😌

  • @Thzloki1996
    @Thzloki1996 Рік тому +37

    പൊന്നണ്ണാ തമ്പ്നയിൽ 😂🔥 പുരുഷന്റെ റിവ്യൂവിന് ഇന്നലെ തൊട്ട് വെയ്റ്റിംഗ് ആയിരുന്നു 🤣😂

  • @rijinkrishna8149
    @rijinkrishna8149 Рік тому +277

    ഈ സിനിമ രാമായണത്തെ മനപ്പൂർവ്വം അധിക്ഷേപിക്കാൻ വേണ്ടി ചെയ്തതുപോലെ വളരെ വിഷമം തോന്നുന്നു കേൾക്കുമ്പോൾ 😢

    • @laazmi
      @laazmi Рік тому +27

      Director paranjath ee movie edukan inspiration modiji aan annaanu. 😂

    • @thungimarichapoocha9480
      @thungimarichapoocha9480 Рік тому +7

      Case kodukkanam pillecha

    • @chankbros359
      @chankbros359 Рік тому +3

      സത്യം

    • @SyamLalMohanan-y3u
      @SyamLalMohanan-y3u Рік тому

      ബോളിവുഡിലെ വാണങ്ങൾ കാശിറക്കി ഏതോ സൌത്ത് ഇന്ത്യൻ മലവാണത്തിനെ കൊണ്ട് എടുപ്പിച്ച പടം ആണെന്ന് തോന്നുന്നു പറയിക്കാൻ വേണ്ടി.!!

    • @athulmohan2364
      @athulmohan2364 Рік тому +4

      ​@@laazmichuma kidan thallathedo

  • @kprasheed1093
    @kprasheed1093 Рік тому +4

    കൊക്കണ്ണാ ബാക്ഗ്രൗണ്ടിലെ കസേര ചുമരിൽ തൂക്കിയതാണോ 👍👍👍

  • @simonkr3342
    @simonkr3342 Рік тому +4

    പ്രഭാസിനെ blackmail or honey trap വച്ച് കുടുക്കി അഭിനയിപ്പിച്ച പോലെ തോന്നി

  • @jrjtoons761
    @jrjtoons761 Рік тому +99

    Avatar 2 നു പോലും ഇത്ര waiting ഇല്ലായിരുന്നു. Koks review ❤

    • @Pottan__po
      @Pottan__po Рік тому

      Bro njan Adipurush review cheythitund support cheyyuvo 🙂👍❤

    • @jrjtoons761
      @jrjtoons761 Рік тому +1

      @@Pottan__po just review aavallu entertainment venam

  • @octafootball644
    @octafootball644 Рік тому +369

    Jesus's cameo was unexpected

    • @ROSUJACOB
      @ROSUJACOB Рік тому +13

      🤣👍

    • @jinesh9273
      @jinesh9273 Рік тому +21

      തിയേറ്ററിൽ ഒരു കുരിശ് കൊണ്ട് വെച്ചാൽ പുള്ളി വരും......

    • @anujoseph_10
      @anujoseph_10 Рік тому +14

      Crossover that we didn't know we needed 💀

    • @AEs7r
      @AEs7r Рік тому +20

      Jesus may save us from this disaster
      Amen🙏

    • @tomantony6495
      @tomantony6495 Рік тому +8

      Thaadi vadicha eesho

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Рік тому +50

    ലോകത്തിലെ ഏറ്റവും മുതൽ മുടക്കുള്ള കാർട്ടൂൺ അത് ബോളിവുഡ്ന് സ്വന്തം.. 😂🔥

    • @anandu909
      @anandu909 Рік тому +1

      ടോളിവുഡ്

  • @user-pwolimalayali
    @user-pwolimalayali Рік тому +14

    ഇതിലും കിടിലം cartoon network ൽ ഇടുന്ന Ramayana the prince of legend rama ❤️❤️ (classic 🔥)

  • @sharafusharafu2083
    @sharafusharafu2083 Рік тому +6

    ആ കസേര ഹനുമാനുള്ളതാണോ 😃

  • @hashirhash5956
    @hashirhash5956 Рік тому +41

    “ chokli vavval “ “ navarakili Hanuman “ and “ moota kaaka Jadayu”😂😂😂🤣🤣🤣🤣 namichu Anna🙏🙏😂😂❤️🔥

  • @കൻതീഷ്പൂറില്ലപുറം

    500cr ബോംബ് കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട...
    കാർട്ടൂണിൽ ഇതിലും ക്വാളിറ്റി vfx ആണ്
    😌😌

  • @FasaluSumi-wn8uh
    @FasaluSumi-wn8uh Рік тому +2

    സെരിയാ അബഥാർ തോറ്റുപോകും 😂😆

  • @MrMrsWorld
    @MrMrsWorld Рік тому +94

    തെലുങ്ക് ഇൻഡസ്ട്രിയിൽ നിന്ന് ആദ്യ വയ്യ അവാർഡ് നേടിയ പ്രഭാസ്ന് അഭിനന്ദങ്ങൾ 🏅🏆

    • @Pottan__po
      @Pottan__po Рік тому +2

      Bro njan Adipurush review cheythitund support cheyyuvo 🙂👍

  • @aneesharavind2343
    @aneesharavind2343 Рік тому +16

    അങ്ങനെ _ജീസസിന് മൊണ്ടിവീക്കം വന്ന പോലത്തെ മൊണ്ണേശ്വരൻ രാമൻ_ 😌🚩✨️
    _Comedy piece pro max രാവണൻ_ 😈💥
    _ഞവരക്കിഴി ഹനുമാൻ_ 💪🏻🐒
    _മൂട്ടക്കാക്ക ജടായു_ 🐦‍
    _ചൊക്ലി വവ്വാൽ_ 🦇
    എന്നിങ്ങനെ അയ്‌ന്നൂർ കോടീടെ Film Fare Award Show സമ്മാനിച്ച് വയ്യാണ്ടായ പുരുഷു ടീമിന് എല്ലാ വിധ ഭാവുകങ്ങളും ഈ അവസരത്തിൽ നേരുന്നു 🎉

  • @പ്രഹ്ളാദൻ
    @പ്രഹ്ളാദൻ Рік тому +13

    നെഗറ്റീവ് റിവ്യൂ പോസിറ്റീവ് റിവ്യൂ തരം തിരിവില്ലാതെ എല്ലാരും ഒരേ സ്വരത്തിൽ ഫ്ലോപെന്നു വിധിയെഴുതിയ സിനിമ😄😄 ഞവരക്കിഴിഹനുമാൻ 🔥🔥മൂട്ടക്കാക്ക ജടായു 🔥🔥

  • @nimisadanandan5925
    @nimisadanandan5925 Рік тому +5

    അതിൽ ഒരു കോടി തന്നിരുന്നേൽ ജോലി resign ചെയ്ത് സുഖായി ജീവിക്കാരുന്നു

    • @aslam9678
      @aslam9678 Рік тому +1

      എനിക്ക് ഒരു 5-6 കോടി

    • @anushadpk6099
      @anushadpk6099 11 місяців тому

      Enik oru 50 cr madi

  • @abusa584
    @abusa584 Рік тому +18

    ഹനുമാനു ഇരിക്കാൻ കസേര ഒഴിച്ചിട്ട ഡയറക്ടർ ബ്രില്ലിൻസ് 😂

  • @SarathSivankutty
    @SarathSivankutty Рік тому +13

    600 കോടി
    500 കോടി - പ്രഭാസ്
    50 കോടി - സൈഫ് അലി ഖാൻ
    40 കോടി - കൃതി സനോൺ
    5 കോടി - ഓം രവുത്
    4 കോടി - ബാകി ഉള്ളവർക്
    ബാകി 1 കൊടിക് ഗ്രാഫിക്സ് ചെയ്ത്

  • @aneebrajanu9195
    @aneebrajanu9195 Рік тому +31

    ഇന്നലെ രാത്രി മുഴുവൻ കാത്തിരുന്ന റിവ്യൂ കുറച്ചു വൈകി ആണെങ്കിലും എത്തി🤣

  • @akhilsuresh6593
    @akhilsuresh6593 Рік тому +5

    500 കോടി പടത്തിന് പകരം 500 MB യുടെ ഗെയിം ആയിരുന്നെങ്കിൽ പിന്നേം സഹിക്കാമായിരുന്നു. ഇത് കോക്ക് അണ്ണൻ പറഞ്ഞതുപോലെ "അസഹനീയം" ആണ് 😖😖

  • @pandsu_kunjuttan
    @pandsu_kunjuttan Рік тому +18

    1:25
    Ass hole എന്നത്‌ As a whole എന്നാക്കിയ കോക്ക്‌ ബ്രില്ല്യൻസ്‌😅

  • @gt1874
    @gt1874 Рік тому +224

    Balaya as Raman infinite times>>>>>

    • @SreeHari777
      @SreeHari777 Рік тому +48

      Sathyam pulli aa movie yil Raman aayitt jeevikkukayayirunnu🔥

    • @utharath9498
      @utharath9498 Рік тому +9

      ​@@blazingguyopenth joke rama rajyam poyee kande first nee...banlayya anushka athil.raman ayee cheythennu kettal njee njettumeda...😏😏😏😏..pulli athil adipoli ayitt cheythikk ....poyee kanu nee first

    • @muhammedrikasrikas3638
      @muhammedrikasrikas3638 Рік тому +4

      @@blazingguyop balayya nannayi cheydhitunde

    • @_.Dilli.._
      @_.Dilli.._ Рік тому +2

      @@blazingguyop mon poyi padam kanu enitu vannu dialogue adi🤫😂

    • @blazingguyop
      @blazingguyop Рік тому +2

      @@muhammedrikasrikas3638 sorry actually i didn't know it was balaya and didn't knew he was talking about that film i thought he was telling present balaya as Raman

  • @alex_johne
    @alex_johne Рік тому +23

    Prabhas - Om പിന്നെയും come to my room😂

    • @_.Dilli.._
      @_.Dilli.._ Рік тому +1

      Randum koodi ketti thoongunatha nalath😂

  • @drstrange8747
    @drstrange8747 10 місяців тому +5

    വീണ്ടും വരും ചിരിക്കണം പോകും 🤣

  • @TechTeach-vk3si
    @TechTeach-vk3si Рік тому +3

    ജടായു ഒരു മൂട്ട കാക്ക 😂😂😂അത് കൊള്ളാം

  • @classicallover6457
    @classicallover6457 Рік тому +15

    സത്യത്തിൽ പുരാണ രാമായണത്തെ കളിയാക്കുന്ന പോലെ തോന്നി 🙄പിന്നെ 10 തല നേർ രേഖയിൽ വരണം എന്ന് ആരും പറഞ്ഞിട്ടില്ല, 10 പേരുടെ ബുദ്ധിയുള്ള അസുരരാജാവ് എന്നാണ് രാമായണത്തിൽ ഉദ്ദേശിച്ചിരിക്കുന്നത്👍

    • @SreeHari777
      @SreeHari777 Рік тому +2

      10 perude ennalla 10 talents ravanan nu und ennanu sakhalpam but ithil vannappo 10 perude personalities aaki😂😂😢

  • @mithnds
    @mithnds Рік тому +24

    ഹനുമാന്റെ സീറ്റും എടുത്ത് വീട്ടിൽ പോന്ന kok മാസ്സ് തന്നെ 😂

  • @quitmaskreloaded
    @quitmaskreloaded Рік тому +9

    ദേ ഹനുമാൻ അപുറത്ത് ഉള്ള കസ്സെലയിൽ ഇരിക്കുന്നു ...ഞാൻ മാത്രമേ കണ്ടുള്ളൂ ഞാൻ മാത്രം..... ഇതൊക്കെ കണ്ട് ചിരിക്കാൻ മൂപർക്കും ആഗ്രഹം ഉണ്ടാവും പാവം....... 2:55 ഏതോ ഒരു അമ്മമനെ എത് കലക്കി...എൻ്റെ ഓം ജി എന്തിൻ്റെ കടി ആയിരുന്നു ആവോ മൂപർക് ....കഷ്ടം ആ അറനൂറ് കോടിയിൽ നിനും ഒരു രണ്ട് കോടി എനക്ക് തനിരുനെങ്കിൽ ഞാൻ കയിച്ചൽ ആയി പോയേനെ...

  • @manmythlegend7371
    @manmythlegend7371 Рік тому +2

    Ente മുത്തശ്ശി ഇത് കണ്ടിരുന്നെങ്കിൽ ഓം Raut inte ചേവിക്കല് അടിച്ച് പോട്ടിച്ചേനെ...

  • @casualmallu
    @casualmallu Рік тому +12

    1:46 "500 കോടിയുടെ അവരാതം " 😂😂

  • @abhijith1564
    @abhijith1564 Рік тому +20

    4:00 Double tucker 😂😂

  • @carolusmagnus1472
    @carolusmagnus1472 Рік тому +10

    കൂതി പുരുഷ് 😂🙏

  • @Rahul-dy9wm
    @Rahul-dy9wm Рік тому +385

    500 crores.... Just a reminder that prashanth neel spend only 100 crores to create a masterpiece like KGF 2.

    • @akshayram8458
      @akshayram8458 Рік тому +4

      അതാണ്

    • @althafms5372
      @althafms5372 Рік тому +81

      KGF masterpiece??😦
      ഇതൊക്കെ masterpiece ആക്കാൻ മാത്രം അധഃപധിച്ചോ ഇന്ത്യൻ ഓടിയൻസ് !!

    • @SabinMohan
      @SabinMohan Рік тому +59

      Tumbbad ഒക്കെയാണ് masterpiece

    • @Rahul-dy9wm
      @Rahul-dy9wm Рік тому +80

      Oru commercial mass movie enna genre ille gamechanger thanne aan Kgf.
      Masterpiece എന്നാ പട്ടം പിന്നെ പ്രകൃതി പടങ്ങളുടേ മാത്രം അവകാശപ്പെട്ടത് ആണോ

    • @sathyaki
      @sathyaki Рік тому +80

      KGF is OVERRATED!! I don't know why new gen kids consider kgf as a benchmark. That's just an average masala film.

  • @antonyjoseph5951
    @antonyjoseph5951 Рік тому +424

    Can we take a moment to appreciate directors who make astounding movies. Especially directors like christopher Nolan. For Oppenheimer he actually made a live demo nuke explosion instead of using CGI.

    • @user-yk5lv8iw8x
      @user-yk5lv8iw8x Рік тому +44

      Ayalde onnum kaalinte romathinu varilla Om Raut ne polulla udaayippukal

    • @jafaralie683
      @jafaralie683 Рік тому +32

      Sathyam. Actually films like these make us realise how hard a job it is to make a decent film.

    • @alwin1393
      @alwin1393 Рік тому +46

      ബ്രോ അത് കല
      ഇത് കൊല 😁

    • @tsarbomba7585
      @tsarbomba7585 Рік тому +7

      Nuke explosion ? He might have mimicked a nuke explosion with conventional explosives.

    • @rohitsathishnair3730
      @rohitsathishnair3730 Рік тому +3

      Nolan ser narabali brilliance!

  • @dhaneeshanandhan9207
    @dhaneeshanandhan9207 Рік тому +2

    കൊരങ്ങൻമാർ എല്ലാം ബിഗ്ബോസിൽ അഭിനയിക്കുന്നുവെന്ന് തോന്നുന്നു. എല്ലാവരുടെയും അരയിൽ ബെൽറ്റുണ്ട്

  • @nouzeernoushad8179
    @nouzeernoushad8179 Рік тому +62

    പടം കാത്തിരുന്നില്ല പക്ഷെ ഈ റിവ്യൂ കാത്തിരുന്നു 😁

  • @vikramadeva3516
    @vikramadeva3516 Рік тому +295

    ജീവിതത്തിൽ ഒരവസരം എല്ലാവർക്കും കിട്ടും രക്ഷപ്പെടാൻ!... ബുദ്ധിയുള്ളവർ അതിൽ പിടിച്ച് കയറും... അവനെ നമ്മൾ ഭാഗ്യവാൻ എന്ന് വിളിക്കും! അങ്ങനെ കിട്ടിയ ഭാഗ്യം ആയിരുന്നു പ്രഭാസിന് BAHUBALI എന്ന ബ്രഹ്മാണ്ഡം!❤
    Waiting for massive blockbuster comeback in #SALAAR

    • @dinkan2109
      @dinkan2109 Рік тому +32

      Athu mathrame vanolu atha presanam rajamouli undayondu eni Prasanth neel ne rekshikan pattu
      Main presnam face I don't think it is fat . Botox anenu thonunu. Bahubali prabhas pne kanditila ..

    • @sreeragsree6585
      @sreeragsree6585 Рік тому +19

      Appo athinu sheshamo😂 budhi poyoo vro

    • @AbhishekBM
      @AbhishekBM Рік тому +7

      Hombale yude vila kalayaathirunna mathi 🙏

    • @Rebelstar...
      @Rebelstar... Рік тому +3

      @@AbhishekBM athin ne allaloo hero

    • @Rebelstar...
      @Rebelstar... Рік тому

      @@sreeragsree6585 enthaada upcoming movies poyit nokk

  • @krishbowler
    @krishbowler Рік тому +19

    5:27 വയ്യ award കിട്ടിയ വവ്വാൽ നു അഭിനന്ദങ്ങൾ 😂🔥

  • @arunthampi8768
    @arunthampi8768 Рік тому +2

    ചുരുക്കത്തിൽ അവരാദ പുരുഷ് ആയി പോയി..

  • @abhin3858
    @abhin3858 Рік тому +16

    7:10 ലൈഫ്ബോയ്‌ എവിടെയാണ് അവിടെയാണ് ആരോഗ്യം😂

  • @vikramadeva3516
    @vikramadeva3516 Рік тому +40

    Oru review വേണ്ടിട്ടും ഇത്ര wait cheyditt ഉണ്ടാവില്ല...! കാരണം Adipurush enna 3 മണിക്കൂർ ദൈർഘ്യമുള്ള പടത്തെ ക്കളും മികച്ചു നിക്കും ഈ review എന്ന് അറിയാം 😂

  • @jamespathiyil8765
    @jamespathiyil8765 Рік тому +56

    After teaser release Prabhas to director: ohm.. come to my room.
    After movie release Prabhas: ohm.. come to my secret room 😂

    • @Pottan__po
      @Pottan__po Рік тому

      Bro njan Adipurush review cheythitund support cheyyuvo 🙂👍

  • @rraj8308
    @rraj8308 Рік тому +10

    4:47 അത് ലങ്കേഷ് ഭായിയുടെ ഓരോരോ ഫോമേഷൻ അല്ലേ...
    3 - 5 - 2 ഉണ്ട്
    5 - 0 - 5 ഉണ്ട്
    എതിരാളികളെ നോക്കി ഫോർമേഷൻ സെറ്റ് ചെയുന്ന അഡ്വാൻസ്ഡ് ലെങ്കേഷ് aka രാവണൻ...

  • @naveenram3025
    @naveenram3025 Рік тому +9

    നിലവിൽ രാമൻ റോൾ കൂടുതൽ സ്‌യൂട്ട് ആവുക രാം ചരണിനാണ് എന്നാണ് എന്റെ ഒരു പേർസണൽ ഒപ്പീനിയന്...🙂

    • @dreamshore9
      @dreamshore9 Рік тому +2

      ജയം രവി, മഹേഷ്‌ ബാബു 🔥

    • @naveenram3025
      @naveenram3025 Рік тому +1

      @@dreamshore9 💯..but ente first choice ram charan🙂

  • @abhinavkj666
    @abhinavkj666 Рік тому +12

    Bigboss ൽ മത്സരിച്ച കുരങ്ങൻ മാർക്ക് അഭിനന്ദനങ്ങൾ...😂

  • @sadaysarmaa.n8782
    @sadaysarmaa.n8782 Рік тому +22

    Double Decker Ravanan 🔥🔥🔥

  • @yedhuashok9985
    @yedhuashok9985 Рік тому +15

    ഫിലിം റിവ്യൂവേഴ്‌സിലെ പത്തു തലയുള്ള രാവണൻ…..
    വൺ ആൻഡ് ഒൺലി കോക് അണ്ണൻ 🔥🔥

  • @amala9692
    @amala9692 Рік тому +2

    7:00 മൂട്ട കാക്ക 😂😂😂😂

  • @amruthar9815
    @amruthar9815 7 місяців тому +3

    കൊമ്പൻ മീശ വെച്ച അമ്മാവൻ 🤭😂

  • @DP-xm4gg
    @DP-xm4gg Рік тому +5

    Neelavelicham Ashiq abu 🤣 timing 🙌😂

  • @FRQ.lovebeal
    @FRQ.lovebeal Рік тому +10

    *അങ്ങനെ ലോക സിനിമയിലെ ആദ്യ ബ്ലാണ്ടൻ മോണ്ണേഷൻ അവര്ഡ് കിട്ടിയ പ്രബാസ് ഗാരു ൻ 😆അഭിനന്ദനങ്ങൾ 😆*

  • @soorajkumar1561
    @soorajkumar1561 Рік тому +22

    3:20 രാഘവോ രാഘവോ ഇജ്ജാതി 😂😂🤣

  • @abhinavkj666
    @abhinavkj666 Рік тому +47

    വയ്യ അവാർഡ് നേടിയ പ്രഭാസിൻ അഭിനന്ദനങ്ങൾ.. 🙏

    • @Pottan__po
      @Pottan__po Рік тому

      Bro njan Adipurush review cheythitund support cheyyuvo 🙂👍

  • @vineethsivan8086
    @vineethsivan8086 Рік тому +2

    ഒന്നിനും വയ്യാത്ത ഒരു ചൊക്ലി വവ്വാൽ...🤣🤣🤣

  • @AVgallery2.0
    @AVgallery2.0 Рік тому +2

    പിന്നിലുള്ള ഒരു chair ഹനുമാന് ജി ക്ക് 🤣🤣🤣🤣

  • @rahulkr3717
    @rahulkr3717 Рік тому +6

    ഹനുമാൻ ജി kk ഇനി ഫ്രണ്ട്‌സ് ആയി വരാം സീറ്റ്‌ ഫുൾ കാലി ആണ്😂
    ...

  • @ishaqishaq3914
    @ishaqishaq3914 Рік тому +27

    സിനിമ കണ്ടിട്ടില്ലെകിലും ഈ റിവ്യൂസ് കാത്തിരുന്ന ഞാൻ ❤💥💥💥💥💥

  • @jayakumarpr1801
    @jayakumarpr1801 Рік тому +55

    I was waiting...
    Not for epic adipurush,but for this epic review🔥🔥
    Thumbnail 🤣,kok Annan🔥

  • @venkatkondam7950
    @venkatkondam7950 Рік тому +2

    Adi Purush
    This movie is a certain train wreck.Worst ever made in Indian History. No second thoughts.
    Ravan
    - Looks like Moghul Invader from 16 century like Allaudin Khilji
    - Most times portrayed without Tilak/shiva namam/Vibhoodi
    - Wears a T-Shirt, holds a wine glass ( as in glass - atleast not a metal container)
    - Worst characterization ever on any cinema, getting massage by snakes
    - Does welding using a welding mask. Good lord. When was welding mask invented and when did ravan used
    - Uses a BAT as his vehicle. Cmon. He used Pushpaka Vimana
    - 10 heads of Ravan are in 2 rows. Was is the screen size small ?
    - Hair cut is 2020 style , with edging (same like Virat Kohli)
    Sita
    - They put sleeveless jacket for Sitha character and also exposed Navel liberally.
    - Not to mention the Hijab put on her. Exposing navel etc.
    - No sindhoor. There is a sticker. (oh did we have stickers several thousand years ago ?)
    - oh she did go to beauty parlour and waxed her underarms so she can wear sleeveless.
    - She gives Hanuman bangle instead of Anguleeyakam (ring). Why this distortion
    So sad portrayal !!!
    Hanuman
    - - Has beard, and pony tail but no moustache ??? (why ??)
    - Dialouges like a Seema faction movie
    Laxman
    - Has beard but clean shaven chest. Why ?
    Ram
    - Has moustache, never saw this as Lord Ram portrayal
    - Dialouges like a drunken / half asleep man.
    - Speaking to gorillas. Either they know Telugu/English/hindi/tamil etc or Ram’s character knows all languages
    - Sadness of Pan India movie taking place
    - You can see Jesus, Meher Baba, Sri Ravishankar in his get up
    Vanaras - Gorillas from Planet of apes
    Dialogues - Tera Baap, Tera Jalra etc ( equal to bhojpuri movies)
    Sri Lanka - Shown as a dark city. Like Video games
    CGI - the less said the better , Cheapest VFX effects
    Producers - Have excess black money to burn so they make this horrible piece of shit
    People - senseless people only should see this.
    Other - Dementors (from Harry Potter), Thor movie type sets, Lord of the rings type black city of Sri Lanka, low class dialogues, Planet of Apes borrowed for Varanras, Horrible VFX…… scenes from Thor, Orcs and Villians den from Lord of the Rings, Dementors from Harry Potter, Dark Cities, Nazgul from Lord of the Rings, Indiana Jones type settings, non native forest settings
    Common Sense - The people who produced had no sense, the Director has no sense, THe Actors had no sense.
    Verdict - The worst movie ever made in Indian History - This should be made a lesson in every Drama/Movie college on how not to make a movie.

  • @acs_family666
    @acs_family666 Рік тому +143

    The wait is over
    The epic review ❤

  • @harisbeach9067
    @harisbeach9067 Рік тому +14

    ഈ സിനിമ തിയേറ്ററിൽ പോയി കാണുന്നതിനേക്കാൾ നല്ലത് വീട്ടിലിരുന്ന് കൊച്ചു ടീവിയിലെ കാർട്ടൂൺ കാണുന്നതാണ്..🥴

  • @kailu9751
    @kailu9751 Рік тому +81

    Admit it, cinephiles waited for this review than the movie! 🙌😅

    • @Pottan__po
      @Pottan__po Рік тому

      Bro njan Adipurush review cheythitund support cheyyuvo 🙂👍

    • @ashinshibu
      @ashinshibu Рік тому

      @@Pottan__po andi poda myre

  • @kamarudheen3171
    @kamarudheen3171 Рік тому +3

    രാമായണം വായിച്ചവർക്കറിയാം .. അദ്ധ്യാത്മികമാണ് . പിന്നെ യുദ്ധ രംഗങ്ങളിൽ അത്യാവശ്യം മാസ്സുമാണ് .
    സംഗതി എന്താന്ന് വച്ചാൽ , നായകസ്ഥാനത്തുള്ള ശ്രീരാമലക്ഷമണസുഗ്രീവാദികളുടെ അതേ ശാന്തഗംഭീരത്വവും, പ്രൗഢിയും, തപോ ശക്തിയുമാണ് എതിർ സ്ഥാനത്തുള്ള രാവണാദികൾക്കുമുള്ളത് . റെസ്പെക്റ്റബ്ൾ ആണ് . പിന്നെ ചില കർമ്മങ്ങൾ കൊണ്ടാണ് നായകനും വില്ലനുമായത്‌ .
    ഇതൊക്കെ ആസ്വാദകന്റെ മനസ്സിലേക്ക് അതേ പോലെ പതിപ്പിക്കണമെങ്കിൽ ആ സംവിധായകൻ അത്യാവശ്യം ജ്ഞാനിയാകണം. അല്ലെങ്കിൽ പുറവും പൊരുളും, സിനിമ ഒരുക്കാനായി മാത്രമെങ്കിലും അന്യോഷിക്കണം .
    അല്ലെങ്കിൽ ഇത്യാദി വിഷയങ്ങളൊക്കെ വല്യ പാടാ...

  • @deltabrook124
    @deltabrook124 Рік тому +3

    പടം കണ്ടോണ്ട് ഇരിക്കുവാ.. ഇവിടെ ഹനുമാനു മാത്രല്ല ഒരു 200 ദേവങ്ങൾക്ക് ഇരിക്കാൻ ഉള്ള സ്ഥലം ഒണ്ട്

  • @AanjanayaDas
    @AanjanayaDas Рік тому +61

    രാജമൗലി and maniratnam are suitable for taking epic movies in present india 🔥and ramcharan surya vikram prithvi are suitable 🔥

    • @Pottan__po
      @Pottan__po Рік тому

      Bro njan Adipurush review cheythitund support cheyyuvo 🙂👍