ഞങ്ങളുടെ ഓണം | Lekha MG Sreekumar Official

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 2,8 тис.

  • @vishnukitchu8305
    @vishnukitchu8305 3 роки тому +70

    എന്തൊരു സന്തോഷം.... എത്ര നല്ല ജീവിതം.... ആശംസകൾ... കൈവിടാതെ സൂക്ഷിക്കൂ 👍

  • @sureshmadhavan2916
    @sureshmadhavan2916 3 роки тому +157

    നിങ്ങളിൽ കണ്ട വിനയം താഴ്മ ഇത്രത്തോളം മറ്റാരിലും കണ്ടതായി ഓർക്കുന്നില്ല .... ഈശ്വരൻ അനുഗ്രഹിക്കട്ടെ ....

  • @saifunnisauk5182
    @saifunnisauk5182 3 роки тому +189

    ഒരായുസ്സ് മുഴുവൻ, ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ ദൈവം തുണക്കട്ടെ... ഞങ്ങളുടെ സ്‌നേഹം എന്നും, എപ്പോഴും കൂടെയുണ്ടാകും... 🥰

  • @rajishajishaji2232
    @rajishajishaji2232 3 роки тому +26

    ജാടയില്ലാത്ത ചേട്ടനും ചേച്ചിയും. Soooo സിമ്പിൾ. കുറേനാൾ ഒരുമിച്ചു ജീവിക്കാൻ മഹാദേവൻ അനുഗ്രഹിക്കട്ടെ

  • @PriyasUniqueWorld35
    @PriyasUniqueWorld35 3 роки тому +13

    ഒരുപാട് സന്തോഷം 🙏🙏ലേഖ ചേച്ചി.. മനസ്സിൽ തട്ടിയ ഒരുവീഡിയോ.. സ്നേഹം തുളുമ്പുന്ന സംസാരം 2 പേരും നല്ലമനസ്സിനുടമകൾ 🥰🙏

  • @khansavc9300
    @khansavc9300 3 роки тому +43

    നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ വാക്കുകൾ ഒന്നും തന്നെ ഇല്ല പറയാൻ. ഈ സ്നേഹം എന്നും എല്ലാ ജന്മങ്ങളിലും നിലനിൽക്കട്ടെ എന്ന് മനസ്സ് നിറഞ്ഞ് പ്രാർത്ഥിക്കുന്നു.

  • @dhanyachithra2632
    @dhanyachithra2632 3 роки тому +297

    നിങ്ങൾ തമ്മിലുള്ള ആത്മാർത്ഥ സ്നേഹമാണ് എന്റെ മനസ്സ് നിറച്ചത്.. 💕💕💕💕

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  3 роки тому +13

      🙏🏾🙏🏾

    • @shimlasooraj6867
      @shimlasooraj6867 3 роки тому +2

      Hai lekha chechi orupadishtam rendupereyum

    • @sathidevadas8285
      @sathidevadas8285 3 роки тому +1

      @Megha S pillai ഇല തിരിച്ചാണ് അവർ ഇട്ടിരിക്കുന്നത്. 🤔

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  3 роки тому +10

      @@sathidevadas8285 ശരിയാണ്‌ തെറ്റിപ്പോയി നല്ല തിരക്കിൽ മാറിപ്പോയി ക്ഷമിക്കുക 🙏🙏🙏

    • @sulaikhav118
      @sulaikhav118 3 роки тому +1

      Enteyum manass nirachu dears

  • @lalyscaria6587
    @lalyscaria6587 3 роки тому +43

    ഇങ്ങനെ എളിമയോടെ ജീവിക്കുന്നMG .സാറിനും ലേഖ ചേച്ചിക്കും ഒരായിരം നന്ദി
    Happy Onam

  • @jishaunni2267
    @jishaunni2267 3 роки тому +2

    ഞാൻ ഇന്ന് 1/9/2021ഇൽ ആണ് ഈ വീഡിയോ കാണുന്നത്. വളരെ സന്തോഷം തോനുന്നു കണ്ടപ്പോൾ. ശരിക്കും പറഞ്ഞാൽ നിങ്ങൾ രണ്ടാക്കും ഭയങ്കര ജാട ആണന്നു ആണ് ഞാൻ കരുതിയിരുന്നത്. അത് എന്റെ വെറും തെറ്റിദ്ധാരണ ആയിരുന്നുവെന്ന് ചേച്ചിയുടെ വീഡിയോസ് കണ്ടപ്പോൾ... കാണുമ്പോൾ മനസിലാകുന്നു. ഭയങ്കര സന്തോഷം തോനുന്നു ചേച്ചിയുടെ വീഡിയോസ് കാണുമ്പോ. പ്രതേകിച്ചു എന്നെ പോലുള്ള പ്രവസികൾക്ക് 😍. ചേച്ചിയുടെ സംസാരം അത് കെട്ടിരിക്കാൻ നല്ല സന്തോഷം. നാട്ടിൽ വന്ന ഒരു ഫീൽ. Love u ചേച്ചി😍😍😍😍😍ഈശ്വരൻ എല്ലാവിധ ഐശ്വര്യവും ആരോഗ്യവും തരട്ടെന്ന് പ്രാർത്ഥിക്കുന്നു ചേച്ചിക്കും സാറിനും.. 🌹❤🙏🙏🙏🙏🙏

  • @valsalavalsala8764
    @valsalavalsala8764 3 роки тому

    ലേഖ ചേച്ചി എംജി സാർ കണ്ടു നിങ്ങൾ ഉണ്ണുന്നത് കണ്ടു സന്തോഷം ഞങ്ങൾ ഇപ്രാവശ്യം ഗംഭീരം മാക്കി ഓണ സദ്യ ഞാനും എന്റെ അനിയത്തിയും മാത്രമേ ഒള്ളു ഒരുപാട് കാലമായി ഞങ്ങൾ ഇത്രേം സന്തോഷത്തോടെ ഓണം ആഘോസിച്ചിട്ടു അയൽ വീട്ടിലെ അതായതു ഒരു ഏഴു വീട്ടിലെ കുട്ടികളും അവരുടെ അച്ഛൻ അമമാരും കൂടി തകർത്തു ഞങ്ങൾ ഇത്തവണ ഓണം ചേച്ചി പറഞ്ഞ പോലെ ഞങ്ങൾ രണ്ടു പേര് എത്രെ കഴിക്കും അപ്പോൾ ഒന്നോ രണ്ടോ കൂട്ടം കറികളും ചോറും മാത്രമേ ഉണ്ടാക്കുമായിരുന്നു രണ്ടായിരത്തി ഇരുപത്തി ഒന്നിലെ ഓണം ഞങ്ങൾ ഒരുപാട് പേര് ചേർന്ന് ഉഷാറാക്കി 🌹🌹🌹🙏 ചേച്ചിക്കും എം G സാറിനും ആരോഗ്യവും സന്തോഷവും സർവേശ്വരൻ തരട്ടെ ഒരുപാട് ഓണം ആഘോഷിക്കാൻ അനുഗ്രഹിക്കട്ടെ ❤❤🙏🙏🌹🌹🌹🌹🌹

  • @sajichackosajichacko8043
    @sajichackosajichacko8043 3 роки тому +160

    ആരും ഇല്ല പറഞ്ഞപ്പോൾ എന്റെ കണ്ണിൽ നിന്നും വെള്ളം വന്നു ചേച്ചിക്കും ചേട്ടനും ഞങ്ങൾ ഒത്തിരി പേര് ഉണ്ട്‌ പ്രാർത്ഥിക്കാം ചേച്ചി

    • @സമീറഫൈസൽസെമി
      @സമീറഫൈസൽസെമി 3 роки тому +10

      ശരിക്കും എനിക്കും സങ്കടം വന്നു... ഇതേപോലെ ആണ് ഞങ്ങൾ രണ്ടുപേരും എല്ലാ ആഘോഷങ്ങളിലും

    • @najmaashraf3620
      @najmaashraf3620 3 роки тому +8

      എനിക്കും കാരണം ഞങ്ങൾക്കും ആരുമില്ല 😥

    • @sujeenak3101
      @sujeenak3101 3 роки тому

      Yes 😭😭... njghal undu.... 👍👍👍

    • @sathipn5839
      @sathipn5839 3 роки тому

      ലേഖ ചേച്ചി, ചേച്ചിയുടെ, തൃശൂരിൽ, ജനിച്ച സ്ഥലം, എവിടെ, ആണെന്ന്, പറയാമോ, 😊

  • @renjithkrishnan6269
    @renjithkrishnan6269 3 роки тому +7

    ഒരുപാട് ഇഷ്ട്ടമാണ് ശ്രീ ഏട്ടനെയും ചേച്ചിയും.... ജീവിതത്തിൽ നിങ്ങളെ ഒന്ന് നേരിൽ കാണാൻ ഭാഗ്യം ഉണ്ടാകുമോ...... എന്നും ഇതുപോലെ 1000 വർഷം ജീവിക്കട്ടെ

  • @mayaprasad7885
    @mayaprasad7885 3 роки тому +13

    താമസിക്കൂന്നത് എന്ത് നല്ലൊരു പ്രദേശമാണ് നല്ലകാറ്റൂം പ്രകൃതിരമണീയമായ സ്ഥലം സൂപ്പർ ആരും ഇല്ലാത്ത സങ്കടം അവിടെ താമസിച്ചാൽ മതിയല്ലോ🙏🙏🙏💕❤️💕❤️

  • @Mathewsjosek
    @Mathewsjosek 3 роки тому +139

    "നമുക്ക് ആരുമില്ല " എന്ന് മാത്രം പറയരുത്..... നമ്മൾ എല്ലാം ഒന്നല്ലേ..... എല്ലാ ഭാവുകങ്ങളും രണ്ട് പേർക്കും നേരുന്നു

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  3 роки тому +13

      Tkq 🙏🏾🙏🏾🙏🏾🙏🏾

    • @sarammavarghese2484
      @sarammavarghese2484 3 роки тому +13

      Chechi nte etavum snehikkunna sreekuttan chetan alle kude pine arundenkil entha illenkil entha.
      Adich polik

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  3 роки тому +10

      @@sarammavarghese2484 Tkq സാറാമ്മ. ഒരുപാട്‌ നന്ദി 😊🙏🙏🙏🙏

    • @marymoltp2939
      @marymoltp2939 3 роки тому +1

      ശ്രീയെട്ടനെയും ചേച്ചിയെയും ഞാൻ ആന്ധ്ര meals hotel ല് കണ്ടിരുന്നു.. പക്ഷേ നിങളുടെ കൂടെ ആരൊക്കെയോ ഉണ്ടായിരുന്നു... അത് കൊണ്ട് ഒന്നും മിണ്ടാൻ പറ്റിയില്ല..
      അതിൻറെ സങ്കടം ഇപ്പോഴും ഉണ്ട്.

    • @syam308
      @syam308 3 роки тому +1

      Hi.. ചേച്ചി.. വിഷമിക്കരുത്.. ഞങ്ങൾ എല്ലാവരും നിങ്ങളുടെ രണ്ടുപേരുടെയും കൂടെ ഉണ്ട്..❤❤❤❤

  • @saranyasambasivan5746
    @saranyasambasivan5746 3 роки тому +100

    ഓണ വിഭവങ്ങൾ എല്ലാം സൂപ്പർ,വാഴ ഇലയുടെ വെട്ടു ഭാഗം വലതു വശത്തു വരുന്ന രീതിയിൽ ഇടണം.

    • @rrr-vs1sx
      @rrr-vs1sx 3 роки тому +7

      ഒരു പക്ഷെ ക്യാമറയിൽ കാണുമ്പോ തോന്നുന്നതാവം. അല്ലാതെ അവർ ക്ക് ഒരിക്കലും അത് അറിയാതെ ഇരിക്കാൻ വഴിയില്ല

    • @sujathakv3751
      @sujathakv3751 3 роки тому +2

      ശരിയാണ്

    • @dinakaladhanish125
      @dinakaladhanish125 3 роки тому +1

      Sheriya

    • @dinakaladhanish125
      @dinakaladhanish125 3 роки тому +6

      @@rrr-vs1sx alla... Angine anenkil avarude saree mariyale varendathu

    • @rrr-vs1sx
      @rrr-vs1sx 3 роки тому +2

      @@dinakaladhanish125 yes. Sariyaanu. Njan pinneyanu ath sradhichath. Avar kazhikumbo valathu kaayyinte sidil aanu ilathumb varunnath. Sry tto.

  • @jijiravi7098
    @jijiravi7098 3 роки тому +108

    പങ്കാളികൾ തമ്മിലുള്ള ഐക്യം ഏറ്റവും വലിയ കാര്യമാണ്, ഏതൊരു ആഘോഷവും ആഘോഷിക്കാൻ നമ്മുടെ മനസ്സറിഞ്ഞ് കൂടെ നിൽക്കുക ഒരു ഭാഗ്യം തന്നെയാണ്, സദ്യയും സാറിന്റെ പാട്ടും വളരെ വളരെ ഇഷ്ടപ്പെട്ടു ചേച്ചിക്കും സാറിനും എല്ലാവിധ നന്മകളും നേരുന്നു❤️🙏

  • @kamaladamodaran2671
    @kamaladamodaran2671 3 роки тому +29

    ഇലത്തുമ്പു ഇടത്തോട് വരണം. ബാക്കി എല്ലാം സൂപ്പർ.

    • @arunanair7810
      @arunanair7810 3 роки тому

      Adhey

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6 3 роки тому +2

      Athu njanum nokki eni chilappol vdo yil angane kandathu akomo thonni 😊 chila selfi yil edathe kay veachu kazhikum pole thonnarundulo

    • @girijanair6696
      @girijanair6696 3 роки тому +1

      എല്ലാം അറിയാം ഒന്നും അറിയില്ല ഇരിക്കുന്ന ആളിന്റെ ഇടതു വശത്താണ് ഇല ഇടാൻ

    • @sakshipeace6156
      @sakshipeace6156 3 роки тому +1

      Leaf is in wrong direction.....in sadhya that is most important......🤔

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6 3 роки тому

      Rimi chechi de onathilum ethupole thanne ela ettathu agottum engottum shredhikkathe pokunnathanu erikkubol oru budhimuttu feel cheyyum

  • @shayeemohan8495
    @shayeemohan8495 3 роки тому +5

    ലേഖയുടെ ഈ പാചകവും രസമുള്ള സംസാരവും കാണുമ്പോൾ ഓണം വളരെ സന്തോഷം തോന്നുന്നു ശ്രീകുട്ടന്റെ ഭാഗ്യം. ഇനിയും ഇതുപോലെ ഒരുപാട് ഓണം ഉണ്ണാനുള്ള ഭാഗ്യം ദൈവം തരട്ടെ 🙏♥️♥️♥️

    • @MolySreekala
      @MolySreekala 4 місяці тому

      Nanairku. Curry. Arum no. Jangal. Come Ella. Worke athina. Pradanim. Unda alla

  • @sreekuttysreejith5753
    @sreekuttysreejith5753 3 роки тому +2

    ചേച്ചി നമ്മളെല്ലാം ഒരുപോലെയാണ് ഈ കമൻറ് ഇടുന്ന എനിക്കും മക്കളും ഭർത്താവും അല്ലാതെ ആരുമില്ല. എങ്കിലും നമുക്ക് ഒരു ഓണം വരുമ്പോഴും ഒരു വിഷു വരുമ്പോഴും നമ്മളൊക്കെ പരസ്പരം കാണുമ്പോൾ എല്ലാവരും ഉള്ളതുപോലെ ഒരു തോന്നൽ ഉണ്ടാകുന്നു അതുതന്നെയാണ് ദൈവം നമുക്ക് തന്ന അനുഗ്രഹവും. ചേച്ചിക്കും സാറിനും പരസ്പരം തുണയോടെ മുൻപോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ........
    From- Pala

  • @maryjosethazhathemuriyil4010
    @maryjosethazhathemuriyil4010 3 роки тому

    സ്നേഹമാണക്കിലാസരമൊഴിയിൽ!!!!!അത് ആനുഭവുച്ചു ജീവിച്ചു മരിക്കുന്നതിലും മെച്ചമായി ഈ ഭൂമിയിൽ "ഒന്നുമില്ല "
    ദയ്‌വം ധാരാളമായി അനുഗ്രഹിക്കട്ടെ....
    ഇത്രയും വലിയ ഒരു വ്യഥ്വി ത്വ വത്തിന്റെ
    എളിമ ..... ഒരുപാടു പേര്
    കാണട്ടെ 🙏🙏🙏🙏🙏
    May the Almighty Bless you🙏

  • @azrasworld9440
    @azrasworld9440 3 роки тому +5

    എത്ര വലിയ സെലിബ്രറ്റികൾ ആണെങ്കിലും എളിമയോടെയുള്ള സംസാരം ഉണ്ടല്ലോ അത് തന്നെയാണ് നിങ്ങളെയൊക്കെ എല്ലാവരിൽ നിന്നും വിത്യസ്ഥമാക്കുന്നത്😍😍😍👍👍👍👍👍👍

  • @najeemanaj8725
    @najeemanaj8725 3 роки тому +11

    ലേഖ ചേച്ചി നിങ്ങൾ രണ്ടുപേരും കൂടി ഒറ്റയ്ക്കു ഓണം ആഘോഷിക്കുന്നതിനെകാളും നിങ്ങളുടെ കുടുബകാരോട് ഒരുമിച്ചു ആഘോഷിച്ചുകൂടെ വളരെ സന്തോഷം മുണ്ടാകുമായിരുന്നല്ലോ?

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  3 роки тому +6

      ആരും ഇല്ല. അസുഖം പേടിച്ചു ആരും വീട്ടിൽ വരില്ല ഇപ്പോൾ

    • @rasinamohanan9019
      @rasinamohanan9019 3 роки тому

      Saramilla Chechi...atutha Onam ellaruteyum koote aaghoshikaam lle

    • @najeemanaj8725
      @najeemanaj8725 3 роки тому

      @@LekhaMGSreekumarofficial നിങ്ങൾ ഒറ്റയ്ക്കു ഓണം ആഘോഷിക്കുന്നത് കണ്ടപ്പോൾ ഒരു വിഷമംപോലെ തോന്നി അതുകൊണ്ടാ !!! പോട്ടെ നിങ്ങൾക് സന്തോഷമാണല്ലോ അത് മതി ഈ സന്തോഷത്തിനെ ദൈവംനിലനിർത്തി തരട്ടെ 🌹🌹🌹

    • @reemazworld6019
      @reemazworld6019 3 роки тому +2

      @@LekhaMGSreekumarofficial എന്നെ വിളിച്ചെങ്കിൽ ഞാൻ വരുമായിരുന്നു

  • @pushpalathab192
    @pushpalathab192 3 роки тому +16

    ചേച്ചിക്കും സാറിനും ആയുരാരോഗ്യസൗഖ്യം നൽകി ദൈവം അനുഗ്രഹിക്കട്ടെ

  • @girisankargs6526
    @girisankargs6526 3 роки тому

    ലേഖചേച്ചിയുടെ കൈപ്പുണ്യവും, എംജി സാറിന്റെ മധുരഗീതങ്ങളും കൂടി ചേരുമ്പോൾ ഓണാസദ്യ വേറെ ലെവൽ. സാറിനെയും, ചേച്ചിയെയും വെള്ളനാട് ക്ഷേത്രത്തിൽ ദർശനം നടത്തിയ ഫോട്ടോസ് കാണുകയുണ്ടായി. അന്ന് ഞാൻ ചെറുതായിരുന്നു. ദീർഘായുസ്സും സന്തോഷമുള്ള ജീവിതം ഇനിയും മുന്നോട്ട് പോകട്ടെ❤❤❤❤.

  • @sunshine-lg6yu
    @sunshine-lg6yu 3 роки тому +2

    Adipwoli cookingum pattum veedinte atmosphere um pwolichu lekhechi

  • @ruxsanapm4299
    @ruxsanapm4299 3 роки тому +39

    ചേച്ചി എല്ലാവരുംകൂടെ ഉണ്ട്. ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടം ആണ് .

  • @n.k.sudhakumaran1805
    @n.k.sudhakumaran1805 3 роки тому +3

    ഓണസദ്യ കണ്ട് ആസ്വദിച്ചു. Wish you both all the best ... എറണാകുളത്ത് വട കൂട്ടുകറി ഇല്ല. ലേഖ ചേച്ചീ..,,, ഇലയിടുമ്പോൾ മുറിച്ച ഭാഗം നമ്മൾ ഇരിക്കുമ്പോൾ വലതുവശം വരണം ട്ടോ..

  • @sarammaalias346
    @sarammaalias346 3 роки тому +38

    ചേച്ചിയേയും, സാറിനെയും ഒരുപാട് ഇഷ്ട്ടം ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🌹🌹❤

  • @sumeshvs5108
    @sumeshvs5108 3 роки тому +2

    ലേഖ ചേച്ചിയും ശ്രീക്കുട്ടൻ ചേട്ടനും ഇത്ര സിംപിൾ ആണ് എന്ന് വിചാരിച്ചില്ല. ആരും ഇല്ല എന്ന് വിചാരിക്കരുത്. നിങ്ങളുടെ പ്രോഗ്രാം കാ ണുന്നത് നിങ്ങൾ ഞങ്ങളുടെ സ്വന്തം ആയത് കൊണ്ടാണ്. സന്തോഷത്തോടെ ഇരിക്കു. ദൈവം അനുഗ്രഹിക്കട്ടെ' സേ നഹത്തോടെ. മഞ്ചു സുമേഷ്.

  • @JothishaTK
    @JothishaTK 4 місяці тому

    ശ്രീ ചേട്ടനും ലേഖ ചേച്ചിയും ആരുമില്ല എന്ന് പറയരുത് ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ സന്തോഷവും സമാധാനവും ഉള്ള ഒരു ജീവിതം ഇനിയും ഉണ്ടാകട്ടെ ഭഗവാൻ രണ്ടുപേർക്കും ആയുസ്സും ആരോഗ്യവും തരട്ടെ രണ്ടുപേരും സന്തോഷമായിരിക്കുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🙏🙏❤️❤️❤️🥰🥰🥰

  • @rosem3182
    @rosem3182 2 роки тому +9

    Dear MG.. dear.. Lekha 👍👍👍
    നിങ്ങളുടെ ഓണം സദ്യ ഇപ്പോളാണ്.. കാണാൻ സാധിച്ചത് very good 👍.....
    ഈ ചേച്ചിക്ക് ഒത്തിരി ഇഷ്ടമായി🥰🥰. ശ്രീകുട്ടനും വൈഫ്...ആയുസും ആരോഗ്യവും നേരുന്നു 🙏. ശ്രീ കുട്ടന്റെ ദ്യ വീക ചിന്താഗതികൾക്കു... ഒത്തിരി നന്ദി.... തമ്പുരാന്റെ കൃപ രണ്ടു പേർക്കും ഉണ്ടാകട്ടെ.. 🙏🙏.... God Bleses. You.. dears.......... Rosamma... Kochumala

  • @akashlm1045
    @akashlm1045 3 роки тому +26

    മാമിന്റെ വിനയത്തോടെ ഉള്ള സംസാരം കേട്ടിരിക്കാൻ തോന്നും രണ്ടു പേരും തമ്മിലുള്ള സ്നേഹം എന്നും ഇങ്ങനെ തന്നെ കാണാൻ പ്രാർത്ഥിക്കുന്നു

  • @gopusankar9824
    @gopusankar9824 3 роки тому +6

    ഇനിയും ഒരുപാട് ഓണം ഇതുപോലെ ഒത്തുചേരാന്‍ നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സാധിക്കട്ടെ സ്നേഹപൂര്‍വ്വം നിങളുടെ ഒരു ആരാധകന്‍

  • @binithasunil1510
    @binithasunil1510 3 роки тому

    ലേഖ ചേച്ചി ചെയ്തതാണ് ശരി. കുഞ്ഞു സദ്യയായാലും വീട്ടിൽ ഉണ്ടാക്കണം. അതും ചേർന്നതാണ് ഓണം. എളുപ്പമല്ല... മടിയില്ലാത്ത ചേച്ചിക്ക് എന്റെ സ്‌പെഷ്യൽ അഭിനന്ദനങ്ങൾ. എല്ലാം നല്ല രീതിയിൽ അസ്വദിച്ചുകഴിച്ചു ചേച്ചിയെ അഭിനന്ദിക്കുന്ന ശ്രീക്കുട്ടൻ സാർ നും സ്നേഹമംഗളങ്ങൾ... രണ്ടുപേരെയും കാണണമെന്ന് ഒരാഗ്രഹം കൂടിയുണ്ട്..❤️

  • @SavithriUnni-d7b
    @SavithriUnni-d7b 7 місяців тому

    ആരും ഇല്ല എന്നു മാത്രം പറയരുത് മാഡം ഈ ലോകമേപ്പാടും ഉള്ള വർ നിങ്ങളുടെ കൂടെ ഇല്ലേ 🙏🙏🙏🙏

  • @MESBRIWORLD
    @MESBRIWORLD 3 роки тому +12

    നിങ്ങൾക്ക് ആരും ഇല്ല എന്ന് പറയല്ലേ ചേച്ചി.. ഞങൾ എല്ലാവരും നിങ്ങളുടെ കൂടെ തന്നെ ഉണ്ട്

  • @shailanair8993
    @shailanair8993 3 роки тому +4

    നിങ്ങളുടെ രണ്ടു പേരുടെയും പരസ്പരം സ്നേഹം ആണ് എനിക്ക് വളരെ യിഷ്ടമായത് Lekha madam ans sir രണ്ടു പേരെയും ആയുസ്സ് ആരോഗ്യംവും തരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @shyjavarghese4829
    @shyjavarghese4829 3 роки тому +110

    പറയാതിരിക്കാൻ വയ്യാ സൂപ്പർ സിമ്പിൾ സംസാരം 👌🏻👌🏻👍🏻👌🏻

  • @lijokabraham1935
    @lijokabraham1935 3 роки тому +1

    ഞങ്ങൾക്കും ആരും ഇല്ല,
    എന്തായാലും നിങ്ങളുടെ ഈ
    കൂട്ടായ്‌മക്ക് സ്നേഹത്തിനു ഒത്തിരി സന്തോഷം
    thank u god bless u🙏

  • @chandinisarath2859
    @chandinisarath2859 3 роки тому +1

    ആദ്യായിട്ടാണ് ചാനൽ കാണുന്നത്. ഒരാൾ നമ്മളൊക്കെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ശ്രീയേട്ടൻ, ലേഖചേച്ചിയെ ആദ്യായിട്ടാണ് കേൾക്കുന്നത്, ഫസ്റ്റ് ടൈം തന്നെ ഓണത്തിന് വന്ന നമ്മടെ അടുത്ത് ബന്ധുവിനെ പോലെ തോന്നി...❤

  • @suvrata2000
    @suvrata2000 3 роки тому +68

    രണ്ടുപേരും സന്തോഷമായി ഇരിയ്ക്കണം..ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ..

    • @radhikan3776
      @radhikan3776 3 роки тому +1

      Chechi kum chetanum Happy Onam❤️❤️❤️.
      Chechi pinne, sadhyaku vaazha ila itathu thirinju poyi.

    • @t.pramchandran2617
      @t.pramchandran2617 2 роки тому

      .

  • @amanmh6744
    @amanmh6744 3 роки тому +78

    രണ്ട് പേർക്കും ആയുരാരോഗ്യങ്ങൾ നേരുന്നു.. എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങളുടെ ജീവിതത്തിൽ വർഷിക്കപ്പെടട്ടെ..

    • @shylajasatheesh5761
      @shylajasatheesh5761 3 роки тому

      Super dishes. Vazha ila ittathe thirinju poyi enne thonnunnu.

  • @esperanzalearning5532
    @esperanzalearning5532 3 роки тому +15

    കഴിഞ്ഞ് വർഷം വരെ ഞാനും ഇതുപോലെ ആയിരുന്നു. തലേദിവസമെ ഉത്സാഹത്തോടെ എല്ലാം ഉണ്ടാക്കും. ഈ വർഷം ഓണത്തിന് hus എന്നെ വിട്ടുപോയി. നിങ്ങളുടെ ഓണം കാണുമ്പോൾ മനസിന്‌ sandhosham തോന്നുന്നു

    • @vinodininair5835
      @vinodininair5835 3 роки тому +1

      😔🙏

    • @deepaprakash3593
      @deepaprakash3593 3 роки тому

      ഞാനും അങ്ങനെ ആയിരുന്നു..രണ്ടു വർഷം എൻ്റെ പ്രിയപ്പെട്ടവൻ പോയി... ഇപ്പൊൾ എൻ്റെ മക്കൾക്ക് വേണ്ടി ഞാൻ ..ചെയ്യുന്നു

    • @devikaanil6866
      @devikaanil6866 3 роки тому +1

      Eyes welled reading you!☹️

    • @devikaanil6866
      @devikaanil6866 3 роки тому +2

      @@deepaprakash3593 May God give you both mental strength and all blessings! Heartfelt prayers

    • @esperanzalearning5532
      @esperanzalearning5532 3 роки тому +1

      Ennu 99 ദിവസമായി ഞാനും മകളും തനിച്ചായിട്ടു

  • @ushapillai6908
    @ushapillai6908 3 роки тому

    ഞങ്ങൾക്കേ ആരും ഇല്ല എന്നു മാത്രം പറയല്ലേ, M. G. ശ്രീകുമാർ സാറിനെ ഈ ലോഹം മൊത്തം ആരാതിക്കുന്ന jagal ഉണ്ടല്ലോ, സർവ്വശ്വര്യങ്ങളും undavade, god bless u

  • @മയിൽപീലി-ന1ഘ
    @മയിൽപീലി-ന1ഘ 3 роки тому +1

    ചേച്ചി പറയുന്ന കൊണ്ട് ഒന്നും തോന്നരുത് ഈ വീഡിയോ കാണുന്ന വരെ ചേച്ചി ഭയങ്കര ജാഡ ആണ് എന്ന് ആണ് കരുതി യത് അങ്ങനെ ചിന്തിച്ചതിൽ വിഷമം തോന്നുന്നു 🙏🙏🙏🙏പിന്നെ ആരും ഇല്ല എന്ന് പറയരുത് എല്ലാവരും ഉണ്ട് നെഞ്ചോട് ചേർത്ത് സ്നേഹിയ്ക്കുന്നുണ്ട് ഒത്തിരി ഇഷ്ടം 🥰🥰🥰

  • @lakshmisreeputhenpurackal5702
    @lakshmisreeputhenpurackal5702 3 роки тому +47

    രണ്ടുപേർക്കും സ്നേഹം 😍
    സെറ്റും മുണ്ടും നല്ല ഭംഗി.

    • @beenabalakrishnan3265
      @beenabalakrishnan3265 3 роки тому

      ഇല എന്താ ഇങ്ങനെ ഇട്ടിരിക്കുന്നത് തിരുവനന്തപുരം ഇങ്ങനെ യാണോ ഇല ഇടുന്നത്

    • @balamanin6752
      @balamanin6752 3 роки тому +1

      ഇലയുടെ നാക്ക് ഇരിക്കുന്ന ആളുടെ ഇടതുവശത്ത് ആയിട്ടാണ് ഇവിടൊക്കെ idaunnathu.പാലക്കാട്, trissur ഒക്കെ

    • @lakshmisreeputhenpurackal5702
      @lakshmisreeputhenpurackal5702 3 роки тому

      @@beenabalakrishnan3265 അറിയണ്ടു പറ്റിയതാവും. ശ്രദ്ധിച്ചു കാണില്ല.

    • @lakshmisreeputhenpurackal5702
      @lakshmisreeputhenpurackal5702 3 роки тому +1

      @@balamanin6752 ശ്രദ്ധിക്കാതെ സംഭവിച്ചുപോയതാവും, പിന്നീടാവും കണ്ടത്.

  • @ratheeshvelumani3391
    @ratheeshvelumani3391 3 роки тому +44

    ചേച്ചി പറഞ്ഞു ആരുമില്ല എന്ന് അങ്ങനെ ഒരിക്കലും പറയരുത് ഞങ്ങൾ എല്ലാവരും ഉണ്ട് രണ്ടാൾക്കും വേണ്ടി പ്രാർത്ഥിക്കാം ദൈവം അനുഗ്രഹിക്കട്ടെ ഇനിയും

  • @newrightkitchen383
    @newrightkitchen383 3 роки тому +80

    ചേച്ചിക്കും സാറിനും എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ

  • @afnaasna9873
    @afnaasna9873 3 роки тому +1

    2പേരും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ
    സാറിന്റെ മനസിൻ മസ്ജിദിൽ തുടങ്ങുന്ന ഭക്തി സോങ് വളരെ ഇഷ്ടമാണ് വീണ്ടും അത് പാടി കേൾക്കാൻ ആഗ്രഹമുണ്ട്

  • @girijakwt7194
    @girijakwt7194 3 роки тому

    ഇതുപോലെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം സന്തോഷത്തോടെ ഒത്തിരി കാലം ജീവിക്കാൻ ദേയ്‌വം അനുഗ്രഹിക്കട്ടെ. ആരുമില്ല എന്നു കേട്ടതിൽ വിഷമം ബട്ട്‌ അഗ്ഗിനെ പറയേണ്ട ആവശ്യം ഇല്ലാ. നിങ്ങൾക് വേണ്ടി പ്രാർത്ഥിക്കാനും നിങ്ങളുടെ വിഡിയോ കണ്ട് ഇഷ്ടപെടുന്ന എത്ര പേരുണ്ട്.ഞ്ഞങ്ങൾ അടുത്തില്ലെങ്കിലും കൂടെ ഉണ്ട് 🙏

  • @Svs-r3y
    @Svs-r3y 3 роки тому +27

    ഇല ഇങ്ങനെയല്ല ഇടേണ്ടത് ചേച്ചീ. തിരിച്ചാ.അച്ചാർ, കിച്ചടി, പച്ചടി, തോരൻ, അവിയൽ, കാളൻ, ഓലൻ ഈ ക്രമത്തിലാ സദ്യ വിളമ്പേണ്ടത്. രണ്ടാൾക്കും ഓണാശംസകൾ

  • @rajithasatheesh3010
    @rajithasatheesh3010 3 роки тому +64

    ഞങ്ങൾക്ക് വല്യ ഇഷ്ടം ആണ്.. രണ്ടുപേരെയും........ 😍😍😍😍😍😍ഒരായിരം സൂര്യ തേജ്ജാസോടെ നീണാൾ വാഴട്ടെ..... ആരുമില്ലെന്നു അരുതേ... Parayaruthe😔😔

  • @rethikasuresh2983
    @rethikasuresh2983 3 роки тому +34

    ഹായ് ചേച്ചി. പ്രതീക്ഷിച്ചിരിയ്ക്കുകയായിരുന്നു ചേച്ചിയുടെയുടെയും സാറിൻെറയും കൂടിയുള്ള ഓണസദ്യ കണ്ടാൽ തന്നെ കേമം. നമ്മുടെ വീട്ടിൽ തന്നെ എല്ലാം ഉണ്ടാക്കുന്നതാണ് എനിക്കും ഇഷ്ടം

  • @ReshmisDreamsWorld
    @ReshmisDreamsWorld 3 роки тому

    ശ്രീ ഏട്ടാ ലേഖ ചേച്ചി സുഖാണോ കറി എല്ലാം നന്നായിട്ടുണ്ട് കളർ കണ്ടാൽ അറിയാം. പാലട യും അതി ഗംഭീരം ചക്ക വരട്ടിയതും നല്ല കോമ്പിനേഷൻ. ശ്രീ ഏട്ടന്റെ പാട്ടുപോലെ മധുരമാണ് നിങ്ങളുടെ സദ്യ യും എനിക്ക് വളരെ ഇഷ്ട്ടമാണ് ശ്രീ ഏട്ടാ നിങ്ങടെ പാട്ടുകൾ എന്നും ആരും ഇല്ല എന്ന് വിചാരിക്കണ്ട എന്നും കൂടെ ഉണ്ട് ഞാനും എന്റെ കുടുംബവും ലാസ്റ്റ് പാട്ട് ഉഷാർ ആയി ട്ടോ

  • @Newpaachuzworld
    @Newpaachuzworld 3 роки тому +1

    ലേഖ ചേച്ചി, ശ്രീ ഏട്ടാ അടിപൊളി. സ്വന്തം കൈകൊണ്ട് വെച്ച് വിളമ്പിതരുന്നതും പുറത്ത്തുനിന്ന് വാങ്ങുന്നതും ഒരുപാട് വ്യത്യാസം ഉണ്ട്. വെച്ചുവിളമ്പുന്നതിന്റെ കൂടെ സ്നേഹവും ഉണ്ടാവും

  • @jobyjoseph6419
    @jobyjoseph6419 3 роки тому +29

    സാറിനും, മാഡത്തിനും ഈശ്വരൻ എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ... 🙏🙏🙏

    • @sukumariamma4451
      @sukumariamma4451 3 роки тому

      God bless both of you ❤️❤️❤️👍👍👍🎉🎉🎉

  • @ജയദീപം
    @ജയദീപം 3 роки тому +12

    ഒരുപാട് ഇഷ്ടം രണ്ടുപേരെയും...🥰എല്ലാം നന്നായിട്ടുണ്ട് 👍പക്ഷെ... ഇല തുമ്പ് ഇടത്തോട്ട് എന്നല്ലേ.... അത് തെറ്റിയോ എന്നൊരു 🤔🤔🤔🤔🤔🤔സംശയം

    • @smithavinod1366
      @smithavinod1366 3 роки тому +1

      തെറ്റി

    • @Sumasree_303
      @Sumasree_303 3 роки тому +1

      അതെ 😊 സാരമില്ല ദൈവാനുഗ്രഹമുള്ള ദമ്പതികൾ അല്ലേ ♥😍

    • @aleyammasamson8655
      @aleyammasamson8655 3 роки тому

      Nalla veedu nalla sthalam.....nalla veedu....nagal onam orugiyilla.....ente husbandd....stent ettu hospitalil ayirunnu..

  • @jayanthianand9327
    @jayanthianand9327 3 роки тому +7

    രണ്ട് പേർക്കും അഭിനന്ദനങ്ങൾ ഓണാശംസകൾ നേരുന്നു എല്ലാം നന്നായിരിക്കുന്നു ഇല ഇട്ടത് തെറ്റിപ്പോയി

  • @ajithkmathew
    @ajithkmathew 3 роки тому

    ഞാൻ ഇച്ചിരി താമസിച്ചു പോയി കോവിഡ് വരാൻ ഇരുന്നു കാണാൻ ഉള്ള സമയം കിട്ടാൻ രണ്ട് പേരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @suhurabeevia5245
    @suhurabeevia5245 3 роки тому +1

    സാറിന്റെ പാട്ടുകൾ മനസ്സിൽ നിന്നും ഒരിക്കലും mayukilla രണ്ടു പേർക്കും ആയുരാരോഗ്യ sowkyamuntakate ആരുമില്ല എന്നുപറയരുത് നിങ്ങൾക് ഞങ്ങളെ പോലുള്ള എത്രയോ പ്രേഷകർ ഉണ്ട് ഗോഡ് bless യൂ താങ്ക് യൂ

  • @sarithamanoj2541
    @sarithamanoj2541 3 роки тому +83

    ഇലയിട്ടത് തിരിഞ്ഞു പോയില്ലേ? എനിയ്ക്ക് മാത്രം തോന്നിയതാണോ. ഏതായാലും episode നന്നായിട്ടുണ്ട്. രണ്ടു പേരും നന്നായിട്ടുണ്ട്❤️

    • @beenamanoj1729
      @beenamanoj1729 3 роки тому +2

      Ys ഇലയിട്ടത് മാറിപ്പോയി. Norrmaly ഇടത്തോട്ടാണ് വയ്ക്കേണ്ടത്

    • @girijap9908
      @girijap9908 3 роки тому +1

      അതെ, ഇല ഇട്ടത് തിരിഞ്ഞുപോയി

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  3 роки тому +15

      സത്യം sorry 😞

    • @sruthimadhavan9824
      @sruthimadhavan9824 3 роки тому +1

      Athey. Elayittath thirinju poyi

    • @vidhyashibushibu3362
      @vidhyashibushibu3362 3 роки тому +2

      @@LekhaMGSreekumarofficial 😃😃😃😃

  • @ashfinaali1713
    @ashfinaali1713 3 роки тому +7

    You are such a wonderful lady. Very down to earth.. May god bless you with all happiness ❤❤....

  • @beenaambadi1600
    @beenaambadi1600 3 роки тому +43

    ഹായ് ലേഖേച്ചി ചേച്ചിയുടെ ഭാഗ്യം മാണ് MG സാർ. രണ്ട് പേർക്കും സമ്പൽ സമൃദ്ധിയും ആയുരാരോഗ്യവും നേരുന്നു

  • @radhamanipn1154
    @radhamanipn1154 7 місяців тому +1

    എംജി അണ്ണന്റെ പാട്ടുകൾ ഞങ്ങൾക്കൊക്കെ വളരെയേറെ ഇഷ്ടമാണ് ലേഖ ഭക്ഷണം ഉണ്ടാക്കുമ്പോൾ എം ജി അണ്ണനും എന്തിനെങ്കിലുമൊക്കെ കൂടണം അതല്ലേ സന്തോഷം❤

  • @rasiyarasiya9444
    @rasiyarasiya9444 3 роки тому

    You tubil ഒരു പാട് കാര്യങ്ങൾ കാണുന്നുണ്ട് പക്ഷെ അതിൽ നിന്ന് ഒക്കെ വത്യസ്ത മായി തോന്നി ലേഖ ചേച്ചിയുടെയും ശ്രീ ഏട്ടന്റെയും ഓണാഘോഷവും ഭക്ഷണ രീതിയും ഒരുപാട് ഇഷ്ട്ടായി ഒട്ടും അഹങ്കാരം ഇല്ലാത്ത രണ്ട് പേരുടെയും സംസാര രീതിയും ഭക്ഷണം കഴിക്കുന്നതിന്റെ ആ ഒരു രീതിയും ഒക്കെ ഒരു പാടിഷ്ട്ടായി ശ്രീ ഏട്ടാ ലേഖ ചേച്ചി എനിക്ക് എന്റെ ജീവിത ത്തിൽ കാണാൻ ആഗ്രഹം ഉള്ള ഒരു ഏറ്റവും കൂടുതൽ ഒരു singar കൂടിയാണ് എംജി ശ്രീ കുമാർ നിങ്ങളെ രണ്ട് പേരെയും ദൈവം അനുഗ്രഹിക്കട്ടെ ശ്രീ ഏട്ടന്റെ എല്ലാ പാട്ടുകളും എനിക്ക് ഏറ്റവും പ്രിയ പെട്ടത് ആണ് god bles you

  • @nimmyfranklin3176
    @nimmyfranklin3176 3 роки тому +55

    നാല് കറിയെ ഉള്ളെങ്കിലും അത് സ്വന്തമായി ഉണ്ടാക്കി കഴിക്കണം. Atleast ഓണത്തിനെങ്കിലും.

  • @salimthattarathodi1197
    @salimthattarathodi1197 3 роки тому +8

    നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്ന, ഇഷ്ട്ടപെടുന്ന ഒത്തിരി പേരുണ്ട് നിങ്ങൾ തനിച്ചല്ല....
    എല്ലാ പ്രാർത്ഥനയും എന്നും എപ്പോഴും ഉണ്ടാവും 🙏🤲ഓണ സദ്യ സൂപ്പർ 👌🏻

  • @sreejasureshsreejasuresh3639
    @sreejasureshsreejasuresh3639 3 роки тому +63

    രണ്ടു പേരും ഇനിയും ഒരു 100 വർഷം കുടി സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... നിങ്ങൾക് ഞങൾ എല്ലാവരും ondu❤❤

  • @Priya-x1h
    @Priya-x1h 4 місяці тому +1

    നന്മയുടെയും സമ്പൽ സമൃദ്ധിയുടെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ ശ്രീകുമാർ ചേട്ടനും ലേഖ ചേച്ചിക്കും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @boneymariya5964
    @boneymariya5964 3 роки тому

    ചേച്ചി എത്ര simple ആണെന്ന് ചേച്ചീടെ വീഡിയോസ് കണ്ടിട്ടാണ് മനസിലായത് ,ചേച്ചിയെ ഒരുപാട് ഇഷ്ടമായീ.sreekutten ചേട്ടന്റെ പാട്ട് ഒരുപാട് ഇഷ്ടമാണ് എനിക്ക്. We love you chechi, God bless you 😍😍😍😍

  • @shinojkg352
    @shinojkg352 3 роки тому +23

    രണ്ടുപേർക്കും ഓണാശംസകൾ... ദൈവം അനുഗ്രഹിക്കട്ടെ...

  • @jisharatheesh5588
    @jisharatheesh5588 3 роки тому +17

    ഇങ്ങനെ സന്തോഷത്തോടെ ഒരു പാട് ദൂരം മുന്നോട്ടു പോകാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @ahina.ansari6848
    @ahina.ansari6848 3 роки тому +19

    Hai ചേച്ചി ആദ്യമായിട്ടാണ് ചാനൽ കാണുന്നത് ഇഷ്ടായി കണ്ണും മനസും നിറഞ്ഞു....ആയുരാരോഗ്യ സൗഭാഗ്യം ജഗദീശ്വരൻ നൽകി അനുഗ്രഹിക്കട്ടെ 🥰

  • @sheelathomas1818
    @sheelathomas1818 3 роки тому

    ലേഖാ ജീ utube വരുന്ന ലേഖാ ജീയുടെ എല്ലാ പാചകങ്ങളും Interviews എല്ലാം കാണാറുണ്ട്. ഒരു പാട് + ive energy തരുന്ന ഒരോ വാക്കുകളുo. എല്ലാ നൻമകളും നേരുന്നു

  • @jinsym4177
    @jinsym4177 3 роки тому

    Comment ചെയ്യാതെ pokan തോന്നിയില്ല അത്രക്ക് manasu നിറഞ്ഞ്‌ നിങ്ങടെ സ്നേഹം amazing

  • @shanthapgopalan8041
    @shanthapgopalan8041 3 роки тому +126

    അടിപൊളി. സദ്യക്ക് ഇല ഇങ്ങനെ അല്ല ഇടേണ്ടത്. വെട്ടുവശം വലതു വശം വരണം. രണ്ടാൾക്കും ഓണാശംസകൾ

    • @elizabethmathews27
      @elizabethmathews27 3 роки тому +8

      സദ്യ ഒരുക്കാൻ അറിയാം. ഇല ഇടാൻ അറിയുകയില്ല.

    • @krishnakumar-ki8qh
      @krishnakumar-ki8qh 3 роки тому +1

      Sariyanu

    • @krishnakumar-ki8qh
      @krishnakumar-ki8qh 3 роки тому +4

      ഇല ഇട്ടത് സാധാരണ പറയാറുള്ള്ളത് പോലെ അല്ല

    • @priyasunilkumar2571
      @priyasunilkumar2571 3 роки тому +2

      Correct aanu ila thiricha vachekkunne😍

    • @sathidevadas8285
      @sathidevadas8285 3 роки тому +4

      ഞാനും പറയാൻ വന്നത്.

  • @BlessyLongHairVideos
    @BlessyLongHairVideos 3 роки тому +10

    ചേച്ചീടെ സംസാരം നല്ല രസം 🥰🥰🥰🥰👍

  • @sajeevkumars9820
    @sajeevkumars9820 3 роки тому +12

    രണ്ടു പേർക്കും എന്റെ ഹൃദത്തിന്റ ഭാഷയിൽ ഒനാശംസകൾ നിയര്ന്നു ♥️♥️♥️♥️♥️👍👌🙏

  • @alexjob3442
    @alexjob3442 2 роки тому

    നിങ്ങളെ സംബന്ധിച്ചു ok
    But ഒരു കറി പോലും ഇല്ലാത്ത
    കുടുംബത്തെ
    ഇവിടെ ഞാൻ
    സമർപ്പിക്കുന്നു.
    ദൈവം നിങ്ങളെ
    അനുഗ്രഹിക്കട്ടെ praise the Lord

  • @jasminashameer8507
    @jasminashameer8507 3 роки тому +1

    എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ... പ്രാർഥിക്കാം..I love ...so much..dears

  • @yadhav9176
    @yadhav9176 3 роки тому +7

    രണ്ടുപേരെയും കാണുമ്പോൾ ഒരുപാട് സന്തോഷം. ആദ്യമായിട്ടാണ് ചേച്ചിയുടെ ചാനൽ കാണുന്നത്. ❤️❤️❤️❤️❤️

  • @kavithakr3302
    @kavithakr3302 3 роки тому +8

    Chechide effort nu MG sir nalla appreciation tharunnundallo.athilanu karyam . Suuper sadya, especially aa vada curry.njangal ernakulam kaarkku familiar allatha oru curry!! Happy Onam to both of you!! ❤️❤️❤️

    • @minimini346
      @minimini346 3 роки тому +1

      Athu correct.15perk ottakk 3kichadim olan koortu curry ulpade nalla sadya undakki. Family n frnds. Payasam mathram vangi. Ennitum arum oru nanni paranjilla.. Kadama yallenn oru style.4divasam munpe thudangi aaru parayan aaru kelkkan.😪

  • @kavithasaju4367
    @kavithasaju4367 3 роки тому +58

    ആയുരാരോഗ്യത്തോടെ എന്നും ഇങ്ങനെയിരിക്കാൻ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @faizalrahman9060
    @faizalrahman9060 3 роки тому

    ചേച്ചി മനസ് നിറഞ്ഞു. നിങ്ങളുടെ കൊച്ചു ലോകത്ത് ഈ കൊച്ചു സന്തോഷം കാണുമ്പോൾ ദൈവം എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും രണ്ടുപേർക്കും ആയുസ്സും ആരോഗ്യവും സർവേശ്വരൻ നൽകി അനുഗ്രഹിക്കട്ടെ. സ്നേഹ പൂർവ്വം ഫൈസൽ തിരുവനന്തപുരം

  • @Kunjammini-tc7he
    @Kunjammini-tc7he 3 роки тому +1

    മാം ഒരുപാട് സന്തോഷം 🙏🏻 ഇത്ര ലളിതമായി സംസാരിക്കുന്ന സ്നേഹം പങ്കിടുന്ന രണ്ടുപേർ 💞 ഭഗവാൻ അനുഗ്രഹിക്കട്ടെ 🌹🙏🏻

  • @resliya
    @resliya 3 роки тому +28

    പ്രിയപ്പെട്ടവരിലും പ്രിയപ്പെട്ടവരാണ് Mam നിങ്ങളും MG സാറും.. കുടുംബത്തെ പോലെ.. നന്മകൾ നേരുന്നു

  • @sheelasibin811
    @sheelasibin811 3 роки тому +8

    കണ്ടു കണ്ടു നിങ്ങളെ രണ്ടുപേരെയും ഒരുപാട് ഇഷ്ടമാകുന്നു 😊😊

  • @nachusparadise5205
    @nachusparadise5205 3 роки тому +15

    എം.ജി സാർ, ലേഖ ചേച്ചി എന്തൊരു ലാളിത്യമാണ് നിങ്ങൾ രണ്ടു പേർക്കും ചേച്ചി ആരുമില്ലെന്ന് പറയല്ലേ ഞങ്ങളൊക്കെയില്ലേ ചേച്ചി. എന്നും എൻ്റെ പ്രാർത്ഥനയിൽ സാറും ചേച്ചിയും ഉണ്ടാകും

  • @jinukonniyoor7285
    @jinukonniyoor7285 3 роки тому +1

    നിങ്ങളെ കാണുമ്പോൾ നമ്മുടെ വീട്ടിലെ ആളുകളെ പോലെ തോന്നുന്നു ♥️♥️♥️♥️♥️

  • @abdulsalamabdul7021
    @abdulsalamabdul7021 3 роки тому +1

    നിങ്ങളുടെ ജീവിതത്തിൽ എപ്പോഴും സമാധാനവും സന്തോഷവും ഉണ്ടാവട്ടെ എന് പ്രാർത്ഥിക്കുന്നു

  • @lekhalekha4493
    @lekhalekha4493 3 роки тому +10

    ഹാപ്പി ഓണം സധ്യ വിളമ്പിയത് ഇല തിരിച്ചിട്ടാണ് ലേഖചേച്ചിയെ എനിക്ക് വളരെ ഇഷ്ട്ടം ഇത്രയും മനസ്സ് തുറന്നു സംസാരിക്കുന്ന ഒരു പാട്ടുകാരും വേറെ ഇല്ല

    • @seethalsuresh5626
      @seethalsuresh5626 3 роки тому +1

      Sathyam njanum arelum athuparanjo ennu cmtil thirayuvayirunnu...idathottu ila ittu...venam alle...

  • @sheebamanoharan2852
    @sheebamanoharan2852 3 роки тому +6

    വളരെ നല്ല സംസാരം, ചേച്ചി ഇത്ര simple ആണെന്ന് U ട്യൂബ്‌ ചാനൽ കണ്ടതിനു ശേഷം ആണ്‌ അറിയുന്നത്. ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 😍😍

  • @alfiyaanish2962
    @alfiyaanish2962 3 роки тому +3

    First time watching. ഇന്നാണ് channel ഉള്ളത് അറിഞ്ഞത് . മനസ്സ് തുറന്നുള്ള സംസാരം കണ്ടിരുന്നു പോകും .Hats off to you 👍

  • @jyothysreejesh2312
    @jyothysreejesh2312 3 роки тому +1

    Super... മഴ പെയ്താൽ വീട്ടിൽ വെള്ളം കയറുമോ. ചേച്ചി... നല്ല ഭംഗിയുണ്ട് കാണാൻ.. 👌👌👌♥♥👍👍👍

  • @prasadpranavamparippally
    @prasadpranavamparippally 3 роки тому

    സൂപ്പർ ലേഖ ചേച്ചി നന്നായി പാചകം ചെയ്യുമെന്ന് അറിയില്ലായിരുന്നു . കണ്ടപ്പോൾ ഒത്തിരി സന്തോഷം മായി . എനിക്കും അച്ഛനും അമ്മയും ഇല്ല. മരിച്ചുപോയി . ഏങ്കിലും സന്തോഷത്തോടെ ഇരിക്കുന്നു . നിങ്ങൾ രണ്ടാളും തനിച്ചല്ല ഞാൻ ഉണ്ട് കൂടെ ഒരു അനുജനായി. വളരെ സന്തോഷം വീഡിയോ കണ്ടതിൽ 🥰🥰🥰🥰🥰😍😍😍😍😘😘😘😘😘❤❤❤❤❤👌👌👌👌👌👍👍👍👍👍👍🌹🌹🌹🌹🌹🥰🥰🥰🥰🥰😘😘😍😍

  • @JJ-sx6rx
    @JJ-sx6rx 3 роки тому +3

    God bless the couple with a happy ,contented and peaceful life spreading positivity around.

  • @harithamanu22
    @harithamanu22 3 роки тому +46

    ചേച്ചി.. എല്ലാം ഇഷ്ടപ്പെട്ടു... ഇലത്തുമ്പ് ഇടത്തോട്ട് ഇടണമായിരുന്നു 😍😍

    • @RenjinisVlog.
      @RenjinisVlog. 3 роки тому +3

      Athu njanum sradhychu

    • @jayakumari6953
      @jayakumari6953 3 роки тому +2

      ശെരിയ. ഞാൻ. മനസ്സിൽ. വിചാരിച്ചു.

    • @sreejapg7828
      @sreejapg7828 3 роки тому +3

      Sss.... Ithariyille

    • @kadeejanoufalkaiju5498
      @kadeejanoufalkaiju5498 3 роки тому

      Hai chechi adtha nan Chechiyude vlog Kanan thudangiyth ....orupad instayi 💖

    • @RenjinisVlog.
      @RenjinisVlog. 3 роки тому

      @@kadeejanoufalkaiju5498 thank you 😍😍😍

  • @johnsonjency894
    @johnsonjency894 3 роки тому +8

    ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.... ആമേൻ...jesus bless your family....

  • @girisankargs6526
    @girisankargs6526 3 роки тому

    എന്റെ വീട്ടിൽ ലേഖ ചേച്ചി പറഞ്ഞ കറികൾ തന്നെയാണ് സദ്യ ഒരുക്കിയത്. സദ്യയിൽ ഓലൻ കൂട്ടുകറി പോലെ കറികൾ ഇല്ല. അച്ചാറുകൾ, ഉപ്പേരി, sarkaraveratti അവിയൽ, കിച്ചടി, തോരൻ, ചോറ് പരിപ്പ്, പപ്പടം, സാമ്പാർ, പാലട പ്രഥമൻ. പാലട മിക്സ്‌ വാങ്ങി prepare ചെയ്ത പായസമാണ് കഴിച്ചത്. പായസം ഗംഭീരം.

  • @anjanamkumar9655
    @anjanamkumar9655 3 роки тому +1

    Chettanum chechikum iniyum orupad onam aagoshikan daivam anugrahikatte💐💐💐