കേരളത്തില്‍ എല്‍.ഡി.എഫിന് 'പൂജ്യം' സീറ്റെന്ന് എക്സിറ്റ് പോള്‍|Exit poll Survey |UDF| LDF

Поділитися
Вставка
  • Опубліковано 28 вер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 463

  • @FANTASYViDeOs2030
    @FANTASYViDeOs2030 4 місяці тому +327

    Title അത് കണ്ടതിൽ വളരെ സന്തോഷം ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റും ഇല്ലാതാവട്ടെ ലാൽസലാം

    • @TheVinodks
      @TheVinodks 4 місяці тому +15

      ഉവ്വ.. നോക്കി ഇരുന്നോ ഇപ്പോൾ നടക്കും 🤣🤣

    • @GopalakrishnanVk-cv8op
      @GopalakrishnanVk-cv8op 4 місяці тому +8

      കമ്മ്യുണിസ്റ്റ് കൾക്ക് മരണമില്ല❤

    • @agritechculture3946
      @agritechculture3946 4 місяці тому +1

      Salam kerala

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 4 місяці тому +1

      😂😂😂😂😂😂😂​@@GopalakrishnanVk-cv8op

    • @sujanapalts204
      @sujanapalts204 4 місяці тому

      Adene.kurahe.oump....varum

  • @enlightnedsoul4124
    @enlightnedsoul4124 4 місяці тому +122

    മരപ്പട്ടി ചിഹ്നം ഉറപ്പിച്ചോ 😂

    • @padmanabhanthrissur7205
      @padmanabhanthrissur7205 3 місяці тому

      നിങ്ങളുടെ ഫോട്ടോ കൊടുത്താൽ

    • @bharathanc8155
      @bharathanc8155 3 місяці тому

      Kilf houseel einampeshi onde😂😂😂

  • @vdj9892
    @vdj9892 4 місяці тому +192

    ഇടതില്ലങ്കിൽ ചന്തി കഴുകാൻ പറ്റില്ല 😔😔😔😔

    • @rajyasnehinumberone
      @rajyasnehinumberone 4 місяці тому

      അവലും മലരും കുന്തിരിക്കവും എടുത്ത് വച്ച പാവങ്ങളായ കാഫിറുകളായ ഹിന്ദു ക്രിസ്ത്യൻ ഐക്യം. തീവ്രവാദികളും ഹമാസോളികളും അവരുടെ ചങ്ങാതിമാരും കൂട്ടമായി കരയുന്നു.

    • @arox9919
      @arox9919 4 місяці тому +7

      🤪🤪🤪🤪🤪🤪👍👍👍👍👍👍👍👍👍👍സൂപ്പർ സൂപ്പർ സൂപ്പർ

    • @MuhammedSalim-m8i
      @MuhammedSalim-m8i 4 місяці тому

      നിന്റെ അമ്മ ഇല്ലെങ്കിൽ എന്റെ കുണ്ണ എണീക്കത്തില്ല 🤣🤣🤣🤣

    • @karthikeyanr5641
      @karthikeyanr5641 4 місяці тому +3

      😂😂😂😂😂😆😆😆😆😆

    • @sakeenakallupalan2788
      @sakeenakallupalan2788 4 місяці тому +2

      😛😛😛

  • @binukumar1581
    @binukumar1581 4 місяці тому +37

    അടുത്ത തവണ മരപ്പട്ടി ചിന്നത്തിൽ ഞങ്ങൾ തൂത്ത് വാരും 💪💪😜

  • @rajank3295
    @rajank3295 4 місяці тому +25

    നാളെ മോങ്ങരുത്, മാമേ

  • @SureshKumar-r7g3w
    @SureshKumar-r7g3w 4 місяці тому +9

    മഞ്ഞ രമ കരഞ്ഞു തുടങ്ങി

  • @madhuunnithan6336
    @madhuunnithan6336 4 місяці тому +4

    ഉം.... ഉം.... ചുവടുമാറ്റം ആണല്ലോ സർവത്ര 😁. പറഞ്ഞതെല്ലാം വിഴുങ്ങിയോ? 😁😁
    മാപ്രകൾ വാങ്ങിയ ഫണ്ട്‌ തിരികെ കൊടുക്കേണ്ടി വരുമോ? 😁

  • @ഞാൻമണിമലകാരൻ
    @ഞാൻമണിമലകാരൻ 4 місяці тому +3

    മനോരമ്മയുടെയും, റിപ്പോർട്ടർ ചാനലിന്റെയും കരച്ചിൽ ഏറെ കുറെ കുറഞ്ഞു 😁😁😁

  • @nazarkunjue1271
    @nazarkunjue1271 4 місяці тому +11

    മാപ്രകളുടെ സർവ്വേയല്ലേ.....

    • @rohithr6479
      @rohithr6479 4 місяці тому

      ആരുടെ സർവേ ആണേലും ഇതൊക്കെ തന്നെ ആയിരിക്കും കോയ ഇവിടെ നടക്കാൻ പോകുന്നത്, കാരണം ഹമാസ്സ് എന്ന തീവ്രവാദികൾക്ക് വേണ്ടി രണ്ട് മുന്നണികൾ മത്സരിച് മീറ്റിംഗ് കൂടിയപ്പോൾ ഇവിടെ നിശബ്ദത പാലിച്ചിരുന്ന ഒരു 80./.ഉള്ള ജനങ്ങൾ ഉണ്ട്, അതിൽ 60./.വോട്ട് ചെയ്തത് ഏതെലും ഒരു മത പാർട്ടിക്ക് അല്ല മറിച് ഭാരതിയ ജനതാ പാർട്ടിക്കാണ്, അതുകൊണ്ട് തന്നെ ഇനി മുതൽ അങ്ങോട്ട് അതെ പാർട്ടി തന്നെ ഈ ഇന്ത്യ മഹാരാജ്യം ഭരിക്കും, ഏതോ രാജ്യം ഉണ്ടാക്കാൻ ഇറങ്ങിയവരും, ജനങ്ങളെ പറ്റിച്ചു സ്വന്തം കുടുംബത്തിന്റെ നിലനിൽപ്പിനു വേണ്ടി എന്ത് തന്ത ഇല്ലാഴികയും കാണിച്ചിരുന്ന എല്ലാ പാർട്ടികളും ഇതോടെ ഇല്ലാതായിരിക്കും, സത്യം ജയിക്കും ധർമ്മം തുടരും ഈ രാജ്യത്തിന്റെ സംസ്‍കാരം അങ്ങനെ തന്നെ നില നിൽക്കും 💯😏

  • @RenjithPV-qc4mp
    @RenjithPV-qc4mp 4 місяці тому +1

    ഇനി കോൺഗ്രസിനെ പിരിച്ച് വിടാം😂 ഇല്ലങ്കിൽ രാഹുൽ ഗാന്ധി ജോ ഡൊ യാത്ര നടത്തി കൊണ്ടിരിക്കും😂

  • @babumathew3922
    @babumathew3922 4 місяці тому +1

    ഇപ്രാവശ്യം കേരളത്തിലെ ജനങ്ങൾ ഏതാണ്ട് തീരുമാനിച്ചിട്ടുണ്ട്

  • @praveenpurushu
    @praveenpurushu 4 місяці тому +1

    Reporter chennel നോക്കാൻ മറക്കല്ലേ മക്കളെ...യുദ്ധം നടക്കും അവിടെ

  • @Vincent-k1p
    @Vincent-k1p 4 місяці тому +6

    ചിന്ന ചിന്ന ആ സൈ.....

  • @Vijukb-rt7pj
    @Vijukb-rt7pj 4 місяці тому

    രാജകുമാരെനെ പ്രധാന മന്ത്രി ആകുവാ൯ പറ്റുമോ മനോരമെ😂😂😂

  • @dilse2518
    @dilse2518 3 місяці тому +1

    🙏🙏🙏🙏🙏🙏🙏🙏Thank you Kerala for supporting MODI JI 🪷🇮🇳🪷

  • @aroonv2000
    @aroonv2000 3 місяці тому

    ജോർജ് സോറോസ് അമ്മാവന്റെ കോടികൾ സ്വാഹ 🤣🤣🤣

  • @shahalmuhammedashraf7914
    @shahalmuhammedashraf7914 4 місяці тому

    മൂന്നാമത്തെ സീറ്റ്‌ ബിജെപിക്ക് കിട്ടുന്നത് ശോഭക്ക് ആയിരിക്കും 🤣🤣🤣🤣.. കിട്ടും കിട്ടും

  • @KrishnanKrishnan-h5v
    @KrishnanKrishnan-h5v 4 місяці тому +2

    ശുദ്ധമായ അസംബന്ധം 👌

  • @Mdra391
    @Mdra391 3 місяці тому +2

    Bjp set ചെയ്ത exit poll... ജനങ്ങൾ സത്യത്തിൽ vote ചെയ്തത് INDIA ALLIANCE ന് ആണ്.

  • @mohammedthotty7156
    @mohammedthotty7156 4 місяці тому

    ജഗമോഹൻ റെഡ്‌ഡി
    മമത
    നവീൻ
    എന്നിവരുടെ
    പിന്തുണ കിട്ടുന്നവർ
    അധികാരത്തിൽ
    വരും

  • @muhammedTP-zv9pz
    @muhammedTP-zv9pz 4 місяці тому

    ഓoങ്കുലാബ് സിന്ദാബാദ് .
    BJP യുടെ സ്ഥാനർത്ഥികൾ നല്ലതാണെന്ന് അപ്ളവകാരിയാരോ പറഞ്ഞിരുന്നല്ലേ.

  • @jbn6639
    @jbn6639 4 місяці тому +1

    ഇടത് ഇല്ലെങ്കിൽ ഇന്ത്യ ഇല്ല എന്നത് മനസ്സിൽ വച്ചു വേണം ഇങ്ങനെ ഒക്കെ പറയാൻ 😢

  • @k.k.salavi4788
    @k.k.salavi4788 4 місяці тому

    വോട്ടിംഗ് മെഷീനിൽ അട്ടിമറി നടത്തി മാധ്യമങ്ങളെ കൊണ്ട് എക്സിറ്റ്പോൾ എന്ന ഓമനപ്പേരിട്ട് പറയിപ്പിക്കുന്നു ബിജെപി

  • @shkumarkumar2630
    @shkumarkumar2630 4 місяці тому

    കർണ്ണാടക 20UDF

  • @FANTASYViDeOs2030
    @FANTASYViDeOs2030 4 місяці тому

    01:39 പൂജ്യം മാറി മറയുക ഇല്ല മറന്നുപോകും😂

  • @ramkie399
    @ramkie399 3 місяці тому

    അപ്പോ.സ്വന്തമായിട്ട് ഒന്നും ഇല്ലാ. എല്ലാം അടുത്തവൻ തുപ്പിയത് നക്കലാണ് പണി അല്ലെ.

  • @tsugathan
    @tsugathan 4 місяці тому

    സന്തോഷം തരുന്ന വാർത്ത ...

  • @GiftASmile.
    @GiftASmile. 4 місяці тому

    ABP newinte നാക്ക് പൊന്നാകട്ടെ

  • @suddxb8666
    @suddxb8666 4 місяці тому +130

    ഹമസ് എന്ന തീവ്രവാദികൾക്ക് വേണ്ടി ഇരുമുന്നണികളും മത്സരിച്ചു യോഗം കൂടിയപ്പോൾ ഒരു നിശബ്ദ സമൂഹം ഇവിടെ ഉണ്ട് എന്നുള്ള കാര്യം ഓർക്കണമായിരുന്നു...

    • @bennysebastian7387
      @bennysebastian7387 4 місяці тому +11

      അതാണ് കാര്യം

    • @timepasspopcorn2349
      @timepasspopcorn2349 4 місяці тому +3

      ബല്ലാത്ത ടെൻഷൻ ഹമാസിൻ്റെ കാര്യത്തിൽ Sudd X8666

    • @suddxb8666
      @suddxb8666 4 місяці тому

      @@timepasspopcorn2349 തീവ്രവാദികൾക്ക് അല്ലേ ഹമസിനെ കുറിച് പുളകം കൊള്ളുന്നത്... സമാധാനമായി ജീവിക്കുന്ന എല്ലാവർക്കും അവർ ടെൻഷൻ തന്നെ ആണ്...

    • @Nazarkp-y5f
      @Nazarkp-y5f 4 місяці тому

      ഭാരത സ്വാതന്ത്ര്യത്തിന് വേണ്ടി ഒന്നും ചെയ്യാത്ത ബ്രിട്ടീഷുകാരുടെ ഷൂ നക്കികൾക് ഹമാസിന്റെ ദേശ സ്നേഹം മനസ്സിലാകില്ല

    • @shibuysmeenamchira8563
      @shibuysmeenamchira8563 4 місяці тому +2

      👍👍👍

  • @kunhikrishnanmk2031
    @kunhikrishnanmk2031 4 місяці тому +61

    ഇന്ത്യയിൽ നിന്നും പാർട്ടി യെ പൂജ്യമായി തീർത്തിരിക്കുന്നു.

  • @prajithviswambharan2170
    @prajithviswambharan2170 4 місяці тому +59

    ഷാനിക്ക് സഹിക്കുന്നില്ല ldf 0

  • @Rajesh-kd5cp
    @Rajesh-kd5cp 4 місяці тому +45

    മുപ്പതിനായിരം വോട്ടുകൾക്ക് തോൽക്കുമെന്ന് പറഞ്ഞ മണിയാശാന്റെ ഭൂരിപക്ഷം കേട്ട് ഷാനി ഒരാഴ്ചയാണ് ബോധമില്ലാതെ കിടന്നത് 😅

    • @nizarudeen7272
      @nizarudeen7272 4 місяці тому

      BJP യുടെ വോട്ട് വാങ്ങി....... മ... ര.... മ... ണ്ട... ൻ..... മ.... ണി

    • @Nasrallah_the_Smoked_allah
      @Nasrallah_the_Smoked_allah 3 місяці тому +2

      Aa kurangine okke jayippicha prabudhar 😂😂😂😂

    • @nazarkunjue1271
      @nazarkunjue1271 3 місяці тому

      @@Nasrallah_the_Smoked_allah കുരങ്ങ് നിൻ്റെ ......

  • @manjushabiju9585
    @manjushabiju9585 4 місяці тому +129

    ബിജെപിയുടെ വിജയം ഷാനി വായിച്ചു കേൾക്കണം എന്നാണ് ആഗ്രഹം

  • @edfredson
    @edfredson 4 місяці тому +33

    മോഹിപ്പിക്കാനാണെങ്കിലും വെറുതെ ഇങ്ങനെയൊന്നും പറയല്ലേ സാറേ. പിണുങ്ങാണ്ടി 3ജുന്ന നല്ല നാളുകള്‍ കേരളത്തിന്റെ സ്വപ്‌നം മാത്രം

    • @padmanabhanthrissur7205
      @padmanabhanthrissur7205 3 місяці тому

      നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചെന്ന് പറഞ്ഞ ചാനൽ അല്ലേ

  • @archanavinod1
    @archanavinod1 4 місяці тому +14

    കൈരളി ടിവിയിൽ ജൂൺ നാലിന് പ്രദർശിപ്പിക്കാനിരുന്ന "ബിജ്യേട്ടൻ" എന്ന സിനിമയ്ക്ക് പകരം വല്യേട്ടൻ പ്രദർശിപ്പിക്കുന്നതായിരിക്കും .... തടസ്സം നേരിട്ടതിൽ ഖേദിക്കുന്നു 😭😭😭😁🤭

  • @anumolanu1998
    @anumolanu1998 4 місяці тому +82

    കൈരളിയിൽ തമിഴ് സിനിമ സാമി 😆😆😆

  • @aswathyaswathyc.p8835
    @aswathyaswathyc.p8835 4 місяці тому +21

    ABP പ്രേവചിച്ചതുപോലെ ഇടതുപക്ഷത്തിന് 0 കിട്ടട്ടെ ദൈവമെ അങിനെ തന്നെ ആകണേ 🙏

  • @toppitopps5872
    @toppitopps5872 4 місяці тому +17

    ലേ മരപ്പട്ടി "i'm trapped "😢

  • @MakdonMak
    @MakdonMak 4 місяці тому +62

    കോടികൾക്ക് അടിമകളായ നാണം കെട്ട മീഡിയകൾ😮😮

    • @pbrprasad4430
      @pbrprasad4430 4 місяці тому +3

      മാധ്യമത്തിൽ ജോലി ചെയ്യുന്നവർക്ക് ശംബളം നൽകേണ്ട

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 4 місяці тому +2

      റിസൾട്ടിന് ശേഷം പോരേ നാണം കെടുന്നതാർക്കാണെന്ന്?

    • @Nasrallah_the_Smoked_allah
      @Nasrallah_the_Smoked_allah 4 місяці тому +3

      Oriyitt karayeda😂
      I’m enjoying it ,

    • @user-qg4pg1ty9b
      @user-qg4pg1ty9b 4 місяці тому

      കോടിക്കണക്കിന് മാസപ്പടി വാങ്ങുന്ന വിജയൻറെ മോളെ അപമാണിക്കല്ലേ😂

  • @rajank3295
    @rajank3295 4 місяці тому +25

    മാമക്ക് വേറെ ഒരു പണിയും ഇല്ലാ

  • @sajimathew4899
    @sajimathew4899 4 місяці тому +73

    Yes, ldf 0

  • @thetruth9377
    @thetruth9377 4 місяці тому +39

    LDF ന് o

  • @ShajuShaju-x3v
    @ShajuShaju-x3v 4 місяці тому +8

    അസ്ത്രം ഗഫൂറിൻ്റെ എച്ചിൽ നക്കി മാപ്രകളുടെ രോദനം കാണാൻ എന്ത് രസം😢😂😅

  • @bijunair9800
    @bijunair9800 3 місяці тому +2

    നിഷാ കരച്ചിൽ തുടങ്ങിയോ😂😂

  • @johnsonouseph7631
    @johnsonouseph7631 4 місяці тому +5

    ജൂൺ 4 നു കൈരളി ന്യൂസ്‌ ചാനലിൽ വാർത്ത ഉണ്ടായിരിക്കുന്നതല്ല.

  • @chenthamarakshank-i8v
    @chenthamarakshank-i8v 4 місяці тому +24

    മനോരമക്ക് സന്തോഷമായില്ലേ!

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 4 місяці тому +17

    മനോരമേ ഇങ്ങനെയുള്ളവാർത്ത കൊടുത്തു ആശ്വാസം കാണൂ......

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 4 місяці тому +2

      മനോരമയല്ല സർവ്വേ നടത്തിയത് എന്ന കാര്യം താങ്കൾക്കറിയില്ലേ?

    • @Ack143
      @Ack143 4 місяці тому +2

      അടിമേ നമുക്ക് മൈരോളി ചാനലും വേശ്യാപമാനിക്കും നടത്തുന്ന സർവേ വിശ്വസിക്കാം 😂😂😂

  • @TheVinodks
    @TheVinodks 4 місяці тому +13

    അതെയതെ നിയമ സഭ തിരഞ്ഞെടുപ്പിൽ കണ്ടതാ കുറെ സർവ്വേ എന്നിട്ട് എന്തുണ്ടായി 99 സീറ്റ്‌ ldf.. മണിയാശാൻ തോറ്റു എന്ന് സർവ്വേ നടത്തിയവർ ആശാന് 40000+ ഭൂരിപക്ഷം 🤣🤣

    • @roythomas9699
      @roythomas9699 3 місяці тому

      അന്ന് ഹമസ് തായോളികൾ മുഴുവൻ മസ്ജിദുകളിൽ ഒത്തു കൂടി caa nrc ഭയപ്പെട്ടു വോട്ട് ചെയ്തു പോയത് കൊണ്ടു ആണ് കേരളം പരനാറിഭരണം സഹിക്കേണ്ടി വന്നത്.

    • @Themightyhound
      @Themightyhound 3 місяці тому

      അതിനു ഇത് നാഷണൽ ഏജൻസികൾ നടത്തുന്ന സർവ്വേ ആണ്. അല്ലാതെ മനോരമ സർവ്വേ അല്ല. ഇജ്ജാതി അന്തം കമ്മി 😂😂😂

  • @POCHINKISUMESH
    @POCHINKISUMESH 4 місяці тому +3

    *ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ല*
    *ഇടത് ഇല്ലേലും ഞങ്ങൾക്കൊന്നുമില്ല* 🤣

  • @MadhavanM-xd4ct
    @MadhavanM-xd4ct 4 місяці тому +6

    നാളെ മുതൽ ഇന്ത്യ ഇല്ല ഇനി ഭാരതം

  • @ArunKumar-bq9pk
    @ArunKumar-bq9pk 4 місяці тому +9

    ഇല്ല ഇല്ല സമ്മതിക്കില്ല നിങ്ങൾ പറയുന്നതാണ് ശരി ഇന്ത്യ മുന്നണി അധികാരത്തിൽ

  • @Bigboss-bu7vg
    @Bigboss-bu7vg 3 місяці тому +1

    വിഷമിക്കല്ലേ ചാനി 😂😂😂😂
    ബിജെപി 2 സീറ്റ് കേരളത്തിൽ പിടിക്കും... 🔥🔥🔥🔥
    നിന്റെ കരച്ചിൽ തുടങ്ങിക്കോ

  • @babymathew814
    @babymathew814 4 місяці тому +1

    എന്റെശിവനേ, അപ്പോഇനി ഇന്ത്യ ഇല്ലാണ്ടാവൂല്ലോ. 🤭🤭🤭🤭🤭🤭🤭

  • @sareeshknarayanan123
    @sareeshknarayanan123 3 місяці тому +1

    ഷാനിക്കു നല്ല വിഷമം ഉണ്ട് ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും എന്ന് പറയുമ്പോൾ

  • @abhijithkss7029
    @abhijithkss7029 4 місяці тому +9

    ശാനിക്ക് ബല്യ വേഷമാണ് 😂😂😂😂

  • @SureshKumar-ym5cl
    @SureshKumar-ym5cl 4 місяці тому +5

    അതു അങ്ങനെ അല്ലെ വരൂ അത്ര നല്ല ഭരണം ആയിരുന്നു അച്ചുമമൻ്റെ ബലത്തിൽ കയറി കൂടി ശൈലജ ടീച്ചർ കൊറോണ സമയത്ത് കാണിച്ച മികവിൽ ഒരു വട്ടം കൂടി ചാൻസ് കിട്ടി

  • @Rajesh-Raju
    @Rajesh-Raju 3 місяці тому +2

    അതു കേൾക്കുമ്പോൾ ഉള്ള ഒരു മനഃസുഖം, എന്റെ സാറെ

  • @georgethomas6983
    @georgethomas6983 4 місяці тому +11

    കാരണം ഭൂതം.

  • @latheefpuzhakkal6565
    @latheefpuzhakkal6565 4 місяці тому +47

    കഴിഞ്ഞ നിയമസഭ തിരെഞ്ഞെടുപ്പ് വേളയിൽ മനോരമ exit പോൾ നടത്തി തോൽപിച്ച പലരും ഇന്ന് mla മാരും മന്ത്രിമാരുമാണ് 😂

    • @rajyasnehinumberone
      @rajyasnehinumberone 4 місяці тому

      അവലും മലരും കുന്തിരിക്കവും എടുത്ത് വച്ച പാവങ്ങളായ കാഫിറുകളായ ഹിന്ദു ക്രിസ്ത്യൻ ഐക്യം. തീവ്രവാദികളും ഹമാസോളികളും അവരുടെ ചങ്ങാതിമാരും കൂട്ടമായി കരയുന്നു.

    • @jithucgnr
      @jithucgnr 4 місяці тому

      ഇത് മനോരമ ന്യൂസിന്റെ സർവ്വേ അല്ല എന്ന് മനസിലാക്കാൻ ഉള്ള ബോധം പോലും ഇല്ലേ ?

    • @Ack143
      @Ack143 4 місяці тому

      മുറിയണ്ടി കാക്ക...ഇത്‌ മനോരമ സർവേ അല്ല 😂

  • @rajeshvk1097
    @rajeshvk1097 4 місяці тому +3

    😆 ഒരു കാര്യം മറന്നു പോകരുത്.." ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ " എന്ന്.😄

  • @sadasivansadasivan5827
    @sadasivansadasivan5827 4 місяці тому +2

    രണ്ടുദിവസം കൂടി ഉള്ളല്ലേ അന്നേരം നമുക്ക് പറയാം ഇതുപോലെ എപ്പോഴും പറയണം

  • @shajuambalathveettil9881
    @shajuambalathveettil9881 4 місяці тому +1

    Annamala pushpam pole tholkkum, urappu. Ithu coimbatore macha.

  • @Exploreindiaseeagain
    @Exploreindiaseeagain 4 місяці тому +1

    ഇതുവരെ മുഖത്തോട് മുഖം നോക്കിയിരുന്ന മാധ്യമങ്ങക്ക് റിസൾട്ട്‌ വരുന്ന വരെ ആഘോഷിക്കാൻ വഴിയായി... 😂😂😂

  • @anilp6670
    @anilp6670 4 місяці тому +3

    ഷാനി ആ കണ്ണീരു തുടച്ചു പറ...😃😃

  • @hareeshrocks1568
    @hareeshrocks1568 4 місяці тому +6

    ഹ നിങ്ങളുടെ എക്സിറ്റപോൽ അല്ലെ അത് cng 20കിട്ടും എന്നായിരിക്കും 🤣🤣

    • @Ack143
      @Ack143 4 місяці тому

      അല്ലാണ്ട് ചിപ്പി എം ന് 20 കിട്ടും എന്ന് പറയാൻ ഇവിടെ ആർക്കും ഭ്രാന്തില്ലല്ലോ 😂

  • @Jibinvarghese-sr8xu
    @Jibinvarghese-sr8xu 4 місяці тому +2

    അഹാ മഞ്ഞരമക്കും പുരുഷുനും സന്തോഷിക്കാൻ ഇനിയെന്തു വേണം INDIA മുന്നണി പരജയപ്പെട്ടാലും വിഷയമല്ലാ റിസൾട്ട് വരുന്നതുവരെ തുറി വാരിയെറിയൻ വാർത്ത കിട്ടിയല്ലോ

  • @Kishorenature
    @Kishorenature 4 місяці тому +2

    Ohhh ഇനി പാർലമെന്റിൽ കുത്തിത്തിരുപ്പ് പറയാൻ ആരുണ്ട് 😂

  • @raviravindran3905
    @raviravindran3905 4 місяці тому +1

    കേരളത്തിൻറെ മാത്രം പ്രത്യേകതയാണ് പ്രബുദ്ധർ അതു കൊണ്ട് ഭാരതം രക്ഷപെട്ടു.

  • @anirudhR-jx1bs
    @anirudhR-jx1bs 4 місяці тому +1

    മരപ്പട്ടി ചിഹ്നം ഉറപ്പിച്ചോള്ളൂ 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄

  • @MuthuKrishnan-fr4uv
    @MuthuKrishnan-fr4uv 4 місяці тому +3

    Kerala winning is of no use to Congress. On the other hand Kerala will loose in the development by voting for Congress.
    Total seats to NDA between 360- 380

  • @rajan3338
    @rajan3338 3 місяці тому

    RANDO MOONNO SEAT BJP YKKU KITTIYAALUM SAARAMILLAA.......LDF NU OTTA SEATUM KITTARUTHU....! i am congress worker!.........## SATHRUVINTE SATHRU = MITHRAM ##...!

  • @anirudhanu7510
    @anirudhanu7510 4 місяці тому +3

    കരയല്ലെ മാമ മാധ്യമങ്ങളെ..😢

  • @rajeshappukuttan9104
    @rajeshappukuttan9104 4 місяці тому +1

    മഞ്ഞരമ പറഞ്ഞത് ഇങ്ങനെയൊന്നും അല്ലായിരുന്നല്ലോ 🤣🤣🤣🤣🤣

  • @Parameswaran-r7q
    @Parameswaran-r7q 3 місяці тому

    ഷൂ നക്കി കൊണ്ടിരുന്നു shani 😂😂😂😂, Manorama കൂട്ടി കൊടുത്തു നടക്കുന്ന മാമാ പണി ആരംഭിച്ചു കഴിഞ്ഞു 😂😂😂😂,

  • @vishnup8896
    @vishnup8896 4 місяці тому

    Shani kku വിശ്വാസം നഷ്ടപ്പെട്ടു guys...ini swarajinde ഫ്ലാറ്റിലേക്ക് പോകാം

  • @msknair123
    @msknair123 4 місяці тому +2

    തമിഴ് നാട്ടിൽ നിന്നാണ് തുടങ്ങിയത് ഷാനി. ഞങ്ങളും ഇതൊക്കെ കാണുന്നുണ്ട്

  • @ManojManoj-iw6qw
    @ManojManoj-iw6qw 4 місяці тому +1

    O seat enkil veendum pinarayi thanne

  • @syamlalvsmrjpm4084
    @syamlalvsmrjpm4084 4 місяці тому +2

    വേവുവോളം കാത്തില്ലേ ചൂട് ആറുവോളം കാക്കാം 4 ന് റിസൽട്ട് വരുമല്ലോ പിന്നെന്താ😅

  • @Anipp-ox8uf
    @Anipp-ox8uf 4 місяці тому +4

    മറയോന്ത് നല്ല ചിഹ്നമല്ലേ

  • @vishnunandagopalenfilder4258
    @vishnunandagopalenfilder4258 3 місяці тому

    Namo 🧡 modi 🧡 bjp 🧡 rss🧡
    നല്ല സങ്കടം ഉണ്ട് അല്ലെ 😂 സാരമില്ല കരഞ്ഞ് ഇരിക്കൂ.
    ഭാരത്മതാക്കി jai🧡🧡

  • @rajeshmp5072
    @rajeshmp5072 3 місяці тому

    L d f നു ഇരിക്കാൻ ഒരു സീറ്റ് എവിടെയെങ്കിലും കൊടുക്കണേ.. അതു ഒരു ബെഞ്ച് ആയാലും മതി.. അവിടെ ഇരുന്ന് ന്യായീകരിക്കുകയും തള്ളുകയും ചെയ്യാമല്ലോ 😊😊

  • @arun1484
    @arun1484 4 місяці тому +5

    സ്ക്രീൻഷോട്ട് എടുത്ത് വെച്ചോളൂ എൽഡിഎഫിന് പത്തിൽ കുറയാത്ത സീറ്റ് എങ്ങനെ പോയാലും കേരളത്തിൽ കിട്ടും..
    അതിൽ
    1)കാസർഗോഡ്
    2)കണ്ണൂർ
    3)വടകര
    4)കോഴിക്കോട്
    5)പാലക്കാട്‌
    6)ആലത്തൂർ
    7)തൃശൂർ
    8)ചാലക്കുടി
    9)മാവേലിക്കര
    10)പത്തനംതിട്ട
    11)ആറ്റിങ്ങൽ
    ഇത്രയും സീറ്റ്‌ എന്തായാലും ഉണ്ടാവും..
    ആലപ്പുഴയിലും ഇടുക്കിയിലും തിരുവനന്തപുരത്തും നല്ല വിജയ സാധ്യതയും ഉണ്ട്

    • @RK2AA
      @RK2AA 4 місяці тому +3

      അടിമകൾക്ക് അങ്ങനെ തോന്നുന്നത് സ്വാഭാവികം 😂😂😂

    • @vijaychacko1633
      @vijaychacko1633 4 місяці тому

      ആലപ്പുഴ KC ക്ക് സാധ്യത... ശോഭ സുരേന്ദ്രൻ bjp ശതമാനം കൂടും

    • @arun1484
      @arun1484 4 місяці тому

      @@vijaychacko1633 ബിജെപിയുടെ വോട്ട് വർദ്ധിച്ചാൽ അവിടെ UDF പൊട്ടും

    • @SherlockHolmesIndefatigable
      @SherlockHolmesIndefatigable 4 місяці тому

      Myra Ari medikkan polum pattunnilla naarikalude bharanam karanam.... Ith oke engane sadhikkunnada uvve....

    • @vijaychacko1633
      @vijaychacko1633 4 місяці тому

      @@arun1484 ഇവിടുത്തെ ഒരു പൊതു അഭിപ്രായം പറഞ്ഞതാണ് ... തീരദേശ ,ചേർത്തല ഭാഗങ്ങളിലെ വോട്ട് ശോഭക്ക് മറിയാനാണ് സാധ്യത... LDF ന് മുൻതൂക്കം 2019 ൽ ഉണ്ടായ area ആണ് അത്.. ആരിഫിന് 10000 വോട്ടിൻ്റെ ലീഡേ ഉള്ളെന്ന് ഓർക്കണം...പിന്നെ KC ഒരു factor ആണ്. ഷാനിമോൾ നിന്നതു പോലെയാവില്ല...എന്തായാലും June 4 ന് അറിയാം

  • @Santhoshm-qp6rp
    @Santhoshm-qp6rp 3 місяці тому

    രാഷ്ട്രീയ സത്യസന്തതകളഞ്ഞ് കുളിച്ച് ഒരു രാഷ്ട്രീയ ചായ്‌വ് സെറ്റ് ചെയ്ത് INDIA യുടെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച മലയാള ചാനലുകൾ ഇനിയെങ്കിലും പൊതു സമൂഹത്തോട് മാപ്പ് പറയാനെങ്കിലും തയ്യാറാവണം😢

  • @neelakandanvm2719
    @neelakandanvm2719 4 місяці тому +2

    കഴിഞ്ഞ നിയസഭാ പ്രവചനങ്ങൾ ഓർക്കുമ്പോൾ കുളിരുകോരുന്നു

  • @jacobalukkal9381
    @jacobalukkal9381 3 місяці тому

    കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ നിങ്ങൾ മഞ്ചാരേമ പറഞ്ഞത് വല്ലതും ശരിയായി. നാണമില്ലേ നിങ്ങള്ക്ക്.

  • @shakircholayilshakirshakir3397
    @shakircholayilshakirshakir3397 3 місяці тому

    Abp എവിടെ നോക്കിയാണ് എക്സിറ്റ് പോൾ പറയുന്നത് ldf 6സീറ്റ് പിടിക്കും udf16 bjp പുജ്യം

  • @srkz2424
    @srkz2424 4 місяці тому

    ഇടതനും വലതനും ഓർത്തോ. ജനങ്ങൾ തിരിച്ചു ചിന്തിക്കാൻ തുടങ്ങിയത് നിന്റെ യൊക്കെ വോട്ടിനു വേണ്ടി ഉള്ള പ്രീണനം ആണ്

  • @madhusudhanan5287
    @madhusudhanan5287 3 місяці тому

    ഏറ്റവും നല്ല വാർത്ത കേരളത്തിൽ ഉള്ളവർ വിവരം ഉള്ളവർ ആണ് എന്ന് തെളിയിച്ചു അതാണ് ഈ പിണറായി ഭരണം കൊണ്ട് സി പി എം ഭാരതത്തിൽ നിന്നും പോകട്ടെ

  • @unnikrishnank9700
    @unnikrishnank9700 3 місяці тому

    ഈ ചാനലിൽ ഷാനി പ്രഭ കാർ അത്ഭുതദി പി ലെ (ഉണ്ടപക്കൂറു പോലെ ആയല്ലോ )സ്വന്ധംചാ നാലിൽ പോലും ഒരു ക്രി മിയുടെവിലപോലും ഇല്ലേ അതോ ബി ജെ പിക്ക് അനുകു ല മായ എക്സിറ്റി പോൾ പലം കണ്ട്ചുരുങ്ങി പോയതാണോ

  • @thankarajmangalogalodayam2630
    @thankarajmangalogalodayam2630 3 місяці тому

    E VM വഴി BJP ജ😊 ജയിക്കും ബാലറ്റ് പേപ്പർ വഴി ഇലക്ഷൻ നടത്തിയാൽ BJP യ്ക്ക് കിട്ടുംO

  • @atworld532
    @atworld532 3 місяці тому

    അപ്പൊ ldf. ഇല്ല ബിജെപി സീറ്റ് നേടും അത് ഭയങ്കരകണക്കാണല്ലോ

  • @shkumarkumar2630
    @shkumarkumar2630 4 місяці тому

    പ്രധാനപ്പെട്ട 5 ഗോദി മീഡിയകൾ അതിശയിക്കാൻ ഒന്നുമില്ല

  • @ArunCinemaLover
    @ArunCinemaLover 4 місяці тому +1

    നിഷ ഞെട്ടുകയാണല്ലോ 😂😂😂😂😂

  • @gopalakrishnang6060
    @gopalakrishnang6060 3 місяці тому

    കേരളത്തിൽ ഇടതുപക്ഷവും ബിജെപിയും സംപൂജ്യരാകും!!!!!

  • @jamesabraham9805
    @jamesabraham9805 4 місяці тому +2

    ഭാഗ്യം മനോരമയുടെ എക്സിറ്റ് പോൾ ഇല്ലാത്തത് 😂

  • @gokulan275
    @gokulan275 4 місяці тому

    Namude exit pole nale athre.. Shani.. Oru pottanupolum vilayillatja exit poll😂😂😊

  • @ManiMK-pw6xo
    @ManiMK-pw6xo 3 місяці тому

    Mànorama അതു പരഞ്ഞില്ലെങ്കിലെ അതിസയമുള്ളൂ

  • @Najeer-u2s
    @Najeer-u2s 4 місяці тому

    ബിബിസി news സെർവ്വേ നടത്തിയാൽ NDA 230ആകും

  • @syamlalvsmrjpm4084
    @syamlalvsmrjpm4084 4 місяці тому

    ഷാനിക്ക് ഭയങ്കര പുഛഭാവം ആണല്ലോ എക്സിറ്റ് പോളിനോട് 😂

  • @vinodpp4022
    @vinodpp4022 4 місяці тому

    നിങ്ങൾക്ക് വിഷമമുള്ള exit poll ഫലമാണ് വരുന്നത്.