നാരായണീയം ജീവിതത്തിലുണ്ടാക്കിയ അവിശ്വസനീയമായ മാറ്റം | ഈ അമ്മമാരുടെ അനുഭവങ്ങള്‍ കേട്ടുനോക്കൂ !

Поділитися
Вставка
  • Опубліковано 7 вер 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #narayaneeyam

КОМЕНТАРІ • 104

  • @sumianil7736
    @sumianil7736 Рік тому +31

    ഹരേ കൃഷ്ണ ഞാനും നാരായണീയം യൂട്യൂബിലേക്ക് വായിക്കുന്നത് മാത്രമേ കണ്ടിട്ടുള്ളൂ അപ്പോൾ ആ പുസ്തകം ഞാൻ നേരിട്ട് കാണുകയോ കൈകൊണ്ട് എടുക്കുകയോ ചെയ്തിട്ടില്ല വായിക്കുന്ന കേട്ടപ്പോൾ എനിക്കും നാരായണീയം വായിക്കണം ആ പുസ്തകം വാങ്ങണം എന്നൊക്കെ ഒരു ആഗ്രഹം എൻറെ മനസ്സിൽ വല്ലാതെ തോന്നി അത് വാങ്ങണം വാങ്ങണം എന്ന് വിചാരിക്കുമ്പോൾ ഓരോ തടസ്സങ്ങളും പൈസയുടെ ബുദ്ധിമുട്ട് വാങ്ങാനുള്ള സൗകര്യം കുറവും മറന്നുപോവുകയും ഒക്കെ എനിക്ക് അനുഭവത്തിൽ വന്നു എന്നിരുന്നാലും ഈ രണ്ടു മൂന്നു മാസത്തിനു മുന്നേ ഞാനും ഒരു നാരായണീയം വാങ്ങി ആ പുസ്തകം നോക്കി ഭഗവാനെ എൻറെ കൃഷ്ണനെ മനസ്സിൽ വിചാരിച്ചു ഞാൻ ആദ്യമായി നാരായണീയം കൈകൊണ്ട് എടുത്തു ഭഗവാനോട് പറഞ്ഞു ഇതിലെ അക്ഷരങ്ങൾ ഞാൻ വായിക്കുന്നത് തെറ്റാണെങ്കിൽ ഭഗവാൻ അതിനെ തിരുത്തി എനിക്ക് നേർവഴിക്ക് വായിക്കാനുള്ള അക്ഷരസ്ഫുടത തരണേ ഞാൻ സ്വയം വായിച്ചു പഠിച്ചു മനസ്സിലാക്കി ആദ്യമൊക്കെ ചെറിയചെറിയ തെറ്റുകൾ ഉണ്ടായിരുന്നു അക്ഷരം തെറ്റുമ്പോൾ വീണ്ടും ഒന്നുകൂടെ നോക്കി അക്ഷരം മനസ്സിലാക്കി വായിക്കാൻ തുടങ്ങി ഇപ്പോൾ നൂറ് ദശകം പൂർത്തിയാക്കി വീണ്ടും ആദ്യം മുതൽ ഞാൻ വായിക്കാൻ തുടങ്ങി ഞാൻ അനുഭവിച്ച രോഗത്തിന് എനിക്ക് ഒരുപാട് ശമനം എൻറെ ധന്യന്തരി ദേവൻ കൃഷ്ണഭഗവാൻ ഒക്കെ എനിക്ക് ആശ്വാസമേകുന്ന തരത്തിൽ എൻറെ രോഗം ശാന്തി തന്നു മരണംവരെയും എനിക്ക് ആ നാരായണീയം വായിക്കാനുള്ള അനുഗ്രഹംഭഗവാൻ തരട്ടെ എന്ന് പ്രാർത്ഥന മാത്രമേ ഉള്ളൂ

    • @athiraradhakrishnan337
      @athiraradhakrishnan337 Рік тому +1

      🙏🙏🙏🙏🙏🙏🙏

    • @Sridevi-ng1ge
      @Sridevi-ng1ge 6 місяців тому

      😢 7:18

    • @beenabiju2062
      @beenabiju2062 2 місяці тому

      എനിക്കും

    • @user-ub6cw6ru8r
      @user-ub6cw6ru8r 20 днів тому

      ഞാൻ നാരായണീയം വായിക്കാൻ ആഗ്രഹിക്കുന്നു > ഭഗവാൻ അനുഗ്രഹിക്കട്ടെ

    • @bindusl4422
      @bindusl4422 7 днів тому

      ഞാനും

  • @sailajasasimenon
    @sailajasasimenon Рік тому +32

    ഓം നമോ നാരായണായ🙏🏻❤️കുറെ വർഷങ്ങളായി നാരായണീയം വായിക്കുന്നു.ആദ്യത്തെ പ്രാവശ്യം വായിച്ചപ്പോൾ തന്നെ വായിക്കാൻ ബുദ്ധിമുട്ടില്ലായിരുന്നു.മുജ്ജന്മത്തിൽ വായിച്ചിട്ടുണ്ടാവാം കാരണം. ഭഗവാനിലേക്കു കൂടുതൽ അടുത്തതും ഇതു വായിച്ചിട്ടാണ്.സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻

  • @jayakumarcr954
    @jayakumarcr954 Рік тому +9

    🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ എന്നെയും മോളെയും എല്ലാവരെയും കാത്തുരക്ഷിക്കണേ 🙏🙏🙏എന്റെ ഭാര്യയും നാരായണിയം വായിക്കുമായിരുന്നു കുറെ ക്ഷേത്രങ്ങളിൽ വായിക്കാൻ പോയിട്ടുണ്ട് കൂടാതെ സപ്താഹം തിരുവാതിര ഡാൻസ് സോപാനംസംഗീതം അരങ്ങേറ്റം കഴിഞ്ഞഞ്ഞായിരുന്നു കുറെ വർഷങ്ങളായി ചാരിറ്റി ചെയ്യുന്നുണ്ടായിരുന്നു
    ആരുടെ വിഷമങ്ങളും കഷ്ടപാടുകളും അറിഞ്ഞാലും അവർക്കുവേണ്ടിയും പ്രാർത്ഥനയും ഒക്കെയായിരുന്നു പക്ഷെ എന്ത് പറയാൻ വിധി ഞങ്ങളിൽനിന്നും നാല്പത്തിയെട്ടാമത്തെ വയസിൽ തട്ടിയെടുത്തോണ്ട്പോയി 2021ജൂലൈ 15ആം തീയതി ഞങ്ങൾക്ക് തീരാദുഃഖമായി അവരെ അറിയുന്നവരെല്ലാം പറഞ്ഞു കൃഷ്ണഭഗവാന്റ ദിവസമാണ് ഭഗവാന്റ അടുത്തുതന്നെയാണ് പോയത് എന്നൊക്കെ എങ്കിലും ഞങ്ങൾക്ക് ഒരിക്കലും തീരാത്ത ദുഃഖവും നഷ്ടവും പറഞ്ഞറിയിക്കാൻ വയ്യ കാരണം അവരങ്ങനെയായിരുന്നു കൃഷ്ണ ഗുരുവയുരപ്പാ ഭഗവാനെ കാത്തോളണേ 🙏🙏🙏

  • @suresanp4763
    @suresanp4763 8 місяців тому +3

    🙏 ഹരിഓം
    ഞാൻ സുരേശൻ പിള്ള ഓച്ചിറ. ഇംഗ്ലീഷ് മീഡിയത്തിൽ ഒന്നാം ക്ലാസ്സിലും, 3 ആം ക്ലാസ്സിലും പഠിക്കുന്ന കുഞ്ഞു മക്കൾ ഉൾപ്പടെ 25 ആളിനെ
    "ശ്രീമാന്നാരായണീയം" പഠിപ്പിക്കുന്നുണ്ട്
    സർവ്വം ഭവത്പ്രേരണയെവ ഭൂമൻ 🙏🙏🙏

  • @RowdyyRS
    @RowdyyRS 7 днів тому

    നാരായണീയം ദിവസവും വായിക്കാനുള്ള ഭാഗ്യം തന്നു അനുഗ്രഹിക്കേണമേ ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @veenas9424
    @veenas9424 Рік тому +3

    അതേ ഇവര്‍ പറയുന്നത് സത്യം..ഞാന്‍ അനുഭവസ്ഥ ആണ് ..🙏🏻🙏🏻🙏🏻

  • @usharavi381
    @usharavi381 7 місяців тому +1

    ഞാൻ ഓൺലൈൻ പഠിച്ചു എന്നിട്ട് വായിക്കുന്ന ഒരു ചേച്ചിയെ ഗുരുവായി സങ്കല്പിച്ചു ചേച്ചിയെ വായിച്ചു കേൾപ്പിച്ചു ഇപ്പോൾ ഞാൻ എന്നും വായിക്കും 🙏🙏🙏🙏

  • @vssuma3305
    @vssuma3305 5 місяців тому +1

    ഞാനും ഇവിടെ പറഞ്ഞു ത് പോലെ തന്നെ ആയിരുന്നു ഇപ്പോൾ ഒരു നിമിഷം പോലും നാരായണീയം വായിക്കാതെമുന്പോട്ട് പോകാൻ കഴിയില്ല
    എല്ലാം മാസവും ഗുരുവായൂർ പോകും അപ്പോൾ ഭഗവാന്റെ നടയിൽ നിന്ന് ഞാൻ നാരായണീയം വായിച്ചു കഴിഞ്ഞ വീട്ടിൽ പോകു ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hareeshkumar3660
    @hareeshkumar3660 Рік тому +4

    ഈ അമ്മമാരുടെ പുണ്യമാണ് അവരുടെ മക്കളുടെയും വിജയം....അമ്മേ നാരായണ, ദേവീ നാരായണ.....ഹരേ കൃഷ്ണ 🙏🕉️

    • @ushap858
      @ushap858 Рік тому +1

      കൃഷ്ണ കൃപ സാഗരം എല്ലാരിലും എത്തട്ടെ 🙏🙏🙏

  • @dr.girijapc5088
    @dr.girijapc5088 Рік тому +5

    ഓം നമോ നാരായണായ.

  • @shibamanoj7887
    @shibamanoj7887 Рік тому +5

    ഹരേ കൃഷ്ണ...
    🌸🌿🌸🙏🙏🙏🙏🙏

  • @premdas8269
    @premdas8269 3 місяці тому

    ഒ ാ0 നമോ നാരായണായ നമഃ നാരായണീയം വായിക്കണമെന്നാഗ്രഹമൊന്നും ഉണ്ടായിരുന്നില്ല ഭാര്യക്കു വേണ്ടി വാങ്ങിയ പുസ്തകം ഒന്നുമറച്ചു നോക്കി വായിച്ചു സംസ്കൃത o നല്ല വണം അറിയാത്തതിനാൽ വിഷമം തോന്നി എന്നാലും വായിച്ചപ്പോൾ കൂടുതലറിയാൻ യുട്ടുബ് കേട്ടപ പഠിക്കാൻ ശ്രമിച്ചു വളരെ സന്തോഷവും ഗുരുവായൂർ അപ്പനെ കണ്ട പ്രതീതിയാണ് തോന്നിയതു നിത്യം വായിക്കണമെന്നുണ്ട്

  • @beenabiju2062
    @beenabiju2062 2 місяці тому

    ഹരേ കൃഷ്ണ 🙏🙏. എല്ലാവരും നാരായണിയം വായിക്കണം. എന്റെയും അനുഭവം ആണ്.

  • @thushararaveendran6402
    @thushararaveendran6402 Рік тому +3

    Hare Krishna

  • @salilakumary1697
    @salilakumary1697 Рік тому +4

    ഹരേകൃഷ്ണ ഹരേനാരായണ

  • @priyaprasad5658
    @priyaprasad5658 Рік тому +3

    ഓം നമോ നാരായണായ നമഃ 🙏🙏🙏

  • @madhuri374...____
    @madhuri374...____ Рік тому +2

    Hare Krishna guruvayurappa 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏

  • @rajam.rrajamdhanya8478
    @rajam.rrajamdhanya8478 Рік тому +1

    സത്യമാണ്, എനിക്കും അനുഭവം ഉണ്ടായി 🙏

  • @sugandhinalinam
    @sugandhinalinam 7 місяців тому +1

    Best thing is to have common sense above all..

  • @tejesnehasmagic3445
    @tejesnehasmagic3445 Рік тому +5

    Om namo bhagavathe vasudevaya🙏🙏🙏

  • @MantraCurryWorld
    @MantraCurryWorld Рік тому +5

    Krishaa🙏🙏

  • @rekhasuresh7632
    @rekhasuresh7632 Рік тому +3

    Nithiamchethastheyhame
    Pavanapurepathe
    Krishna🙏🙏🙏🙏🙏

  • @bindusl4422
    @bindusl4422 7 днів тому

    ഓം നമോ നാരായണായ
    ഓം നമോ bhagavathe വാസുദേവായ നമഹേ

  • @anitharajendran742
    @anitharajendran742 Рік тому +2

    Narayana Narayana Narayana Narayana Hare

  • @SindhuS-jq8li
    @SindhuS-jq8li Рік тому +3

    Njanum ennum vayikum... Online aay padichu.. Guruvayur.. Kazhinja auguest masam samarpanam cheyyan bhagyam unday.. 🙏

    • @ohmsree1829
      @ohmsree1829 Рік тому

      🙏🙏Samarpanam cheyyuka ennal entha ardham? Onnu paragu taraamo. 🙏

  • @SujathaVlogs
    @SujathaVlogs Рік тому +3

    Hare krishna 🙏

  • @sheebavk7531
    @sheebavk7531 Рік тому +3

    ഹരേ കൃഷ്ണ🙏❤

  • @user-xc2mg5zg3p
    @user-xc2mg5zg3p 8 місяців тому

    ഭഗവാനെ എനിക്കും പഠിക്കണം. അനുഗ്രഹിക്കണേ കൃഷ്ണ

  • @remyap6797
    @remyap6797 Рік тому +4

    om namo narayanaya namaha

  • @muralidharanmoothat5519
    @muralidharanmoothat5519 7 місяців тому

    Om Namo Narayanaya
    Om Namo Bhagavathe Vasudevaya
    Hare Krishna

  • @Balakri15
    @Balakri15 Рік тому +2

    ഞാൻ കേൾക്കാറുണ്ട് വായിക്കാൻ വളരെ വിഷമമായത് കൊണ്ടാണ്

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 6 місяців тому

      അങ്ങനെ വിചാരിക്കല്ലെ. വായിച്ച് തുടങ്ങുമ്പോൾ ഭഗവാൻ തന്നെ നാവിൽ സ്ഫുടത യും വ്യക്തതയും നൽകും, ഭഗവാനിൽ പരിപൂർണ വിശ്വാസത്തോടെ വായിച്ച് തുടങ്ങൂ . ഹരേകൃഷ്ണ 🙏

  • @adwaithramesh8291
    @adwaithramesh8291 Рік тому +5

    Om namo narayanaya 🙏

  • @tmsudha5882
    @tmsudha5882 Рік тому +1

    ഓം നമോ നാരായണായ നമഃ 🙏🏻🥰❤️

  • @bharathkumarthamimadathil5004

    I also experienced the almighty 's presence during the period of learning. Om namo bhagavathe narayanaya.

  • @Ayamathma
    @Ayamathma 7 місяців тому

    ചാരത്ത് വസിപ്പാനൊരു ഭാഗ്യം തരണേ ശ്രീ കോലോത്തുകരക്കോവിൽ വാഴും പരമേശൻ
    ശ്രീനാരായണ ഗുരു

  • @saradah3349
    @saradah3349 Рік тому +2

    Om Namo Narayanaya

  • @rekhasuresh7632
    @rekhasuresh7632 Рік тому +2

    Bagavanehrudheyathel
    Kondunadannal
    Orekalumkaivedella
    Njanumpdechuardhasahetham

  • @User-e-q2e
    @User-e-q2e Рік тому +2

    Om namo bgagavatae vadudevaya..

  • @ashas4298
    @ashas4298 10 місяців тому

    ആഗ്രഹം ഉണ്ടെങ്കിൽ ഭഗവാൻ കൂടെ നിൽക്കും. അതാണ് ഭഗവാൻ 🙏🙏🙏. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏❤️❤️❤️❤️

  • @KrishnaGeetha-tt2pl
    @KrishnaGeetha-tt2pl Рік тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏Hare Krishnaaa Hare Krishnaaa Hare Krishnaaa guruvayurappaaa saranam

  • @prasannakumarypt9866
    @prasannakumarypt9866 Рік тому +2

    0m Namo Narayanaya Narayanaya Narayanaya ❤❤❤❤❤❤❤❤🎉

  • @rajendrankartha6313
    @rajendrankartha6313 Рік тому +1

    ഓം നമോ നാരായണായ❤ . ഓം നമോ നാരായണായ ❤

  • @sreelekhanair8197
    @sreelekhanair8197 Рік тому +3

    Ohm namoh narayana namah 🙏

  • @sreelathap6239
    @sreelathap6239 Рік тому +1

    ഓം നമോ നാരായണ 🙏🙏🙏🙏🙏

  • @bindhuappu1121
    @bindhuappu1121 Рік тому +1

    Sathyam🙏

  • @jayanthinair9700
    @jayanthinair9700 Рік тому +2

    Ohm namo narayana

  • @UnnikrishnanCk-bv9dl
    @UnnikrishnanCk-bv9dl Рік тому +1

    ഓം നമോ നാരായണായ ❤

  • @komalasasidharan8464
    @komalasasidharan8464 Рік тому

    വളരെ ശരിയാണ്

  • @user-qb1yt3my2d
    @user-qb1yt3my2d 5 місяців тому

    ഹരേ കൃഷ്ണ🙏🏼🙏🏼🙏🏼🙏🏼🙏🏼♥️

  • @prasannachungapally2948
    @prasannachungapally2948 Рік тому

    , ഹരേ നാരായണ 🙏🙏🙏🌷🌷🌷🙇‍♀️

  • @anandavallyprabhakaran3490
    @anandavallyprabhakaran3490 Рік тому +5

    🙏🙏🙏

  • @VaigaGeetha
    @VaigaGeetha 25 днів тому

    Oum namo bhagavathe vasudhevaya

  • @soubhagyamnair9589
    @soubhagyamnair9589 Рік тому

    ഓം നമോ നാരായണായ 🙏🙏🙏🌹

  • @ValsalaM-mi3li
    @ValsalaM-mi3li Рік тому

    Very good

  • @mayasankar6512
    @mayasankar6512 Рік тому +2

    🙏🙏🙏🌹🌹

  • @prathapanpillai8144
    @prathapanpillai8144 Рік тому +1

    Bhagavane krishna

  • @rekhaunnikumar1226
    @rekhaunnikumar1226 11 місяців тому +1

    Online class undenkil arenkilum parayumo narayaneeyam

  • @lekshmilechu1723
    @lekshmilechu1723 8 місяців тому

    ഹരേ കൃഷ്ണ 🙏🙏

  • @henishkrishnan9596
    @henishkrishnan9596 11 місяців тому

    ഓം നമോ നാരായണായ

  • @bhavanikutti9657
    @bhavanikutti9657 8 місяців тому

    ഗുരുവായൂരപ്പാ ശരണം ❤❤❤

  • @UnnikrishnanCk-bv9dl
    @UnnikrishnanCk-bv9dl Рік тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @rahulsathyans
    @rahulsathyans 11 місяців тому

    🙏krishna bhagavane🙏🙏

  • @ambilis9855
    @ambilis9855 Рік тому +3

    ഭഗവാനെ കൃഷ്ണ ഗുരുവായൂർ അപ്പ

  • @anakhaprakash4532
    @anakhaprakash4532 Рік тому

    Krishna goouruvayoour appa

  • @Krishnaradha22283
    @Krishnaradha22283 10 місяців тому

    Narayana narayana

  • @anakhaprakash4532
    @anakhaprakash4532 Рік тому

    Ohm Naryaniyum nama

  • @libisajeevan6088
    @libisajeevan6088 2 місяці тому

    🙏🏼🙏🏼🙏🏼

  • @anakhaprakash4532
    @anakhaprakash4532 Рік тому

    Ohm Narynanya

  • @govindannamboodiri9955
    @govindannamboodiri9955 Рік тому +1

    നാരായണീയം ശീലമാക്കുക. വനമാലാ വ്യാഖ്യാനം വായിക്കുക.

  • @deepthiharikumar2993
    @deepthiharikumar2993 Рік тому

    👍👍👍

  • @jishakc4645
    @jishakc4645 Рік тому +2

    എനിക്കും agrhm ഉണ്ട് ഒരു ഗുരു ഇല്ല

    • @dineshv8339
      @dineshv8339 Рік тому +7

      ഭഗവാനെ ഗുരുവായി സ്വീകരിച്ച് വായിച്ചാൽ മതി

    • @rajiks893
      @rajiks893 Рік тому +1

      യുട്യൂബിൽ ധാരാളം ഗുരുക്കന്മാർ ഉണ്ട്

  • @anakhaprakash4532
    @anakhaprakash4532 Рік тому

    🙏🕉🙏

  • @mallumanga1
    @mallumanga1 Рік тому

    Narayaneeyam teachers please comment

  • @anakhaprakash4532
    @anakhaprakash4532 Рік тому

    Ohm namo bhagvate vasu devaya

  • @sathwika
    @sathwika Рік тому

    ,🙏🙏

  • @user-ik1rd7ef7q
    @user-ik1rd7ef7q Рік тому +3

    🧡🧡🧡🙏🙏🙏

  • @milysajy2345
    @milysajy2345 Рік тому +4

    Om namo bhagavathe vadudevaya🙏🏻🙏🏻🙏🏻

  • @geethum4669
    @geethum4669 Рік тому +2

    Hare krishna.....❤❤❤❤❤🙏🙏🙏🙏🙏

  • @anakhaprakash4532
    @anakhaprakash4532 Рік тому

    Hare Krishna

  • @BeenaSreekanth
    @BeenaSreekanth 2 місяці тому

    Om namo narayanaya

  • @krishnasagarkecheri68
    @krishnasagarkecheri68 10 місяців тому

    ഹരേ കൃഷ്ണ 🙏🏻

  • @indhu9878
    @indhu9878 Рік тому

    ഓം നമോ നാരായണ 🙏🙏

  • @sunithakumari8156
    @sunithakumari8156 Рік тому

    ഓം നമോ നാരായണായ

  • @user-ko7qv3uz8f
    @user-ko7qv3uz8f 11 місяців тому

    🙏🙏🙏

  • @sumamole2459
    @sumamole2459 Рік тому +5

    ഓം നമോ നാരായണായ 🙏🙏

  • @sulochanasushakumar2813
    @sulochanasushakumar2813 Рік тому +1

    Hare Krishna 🙏

  • @dhanalakshmik9661
    @dhanalakshmik9661 Рік тому

    ഓം നമോ നാരായണായ 🙏🙏

  • @meghnagopalakrishnan7949
    @meghnagopalakrishnan7949 Рік тому

    Hare Krishna

  • @gaurisathyan8075
    @gaurisathyan8075 Рік тому

    Hare krishna

  • @beenasvlog4385
    @beenasvlog4385 11 місяців тому

    Hare krishna🙏🙏🙏

  • @anakhaprakash4532
    @anakhaprakash4532 Рік тому

    Ohm namo bhagvate Naryanaya

  • @rajiks893
    @rajiks893 Рік тому

    🙏🙏🙏

  • @thankamonytv4919
    @thankamonytv4919 Рік тому

    🙏🙏🙏🙏

  • @kochumadhu8931
    @kochumadhu8931 Рік тому

    🙏🙏