വസ്ത്രങ്ങളിലെ കറ കളയാനും പേനയുടെ മഷി കളയാനും ലൈസോൽ ഞാൻ മുമ്പേ കാണിച്ചു തന്നതാണ്. ഒരുപാട് പഴകിയ കരിമ്പൻ എന്ത് ചെയ്താലും പോകാൻ പാടാണ്. പിന്നെ ലൈസോളിൽ കറ കളയാനുള്ള ingredients ഉണ്ട്. ക്ലീനിങ് ന് വേണ്ടി. അത് നമുക്ക് ഈ രീതിയിൽ യൂസ് ആക്കി നോക്കാം. ഹാർപിക് ഇതുപോലെ യൂസ് ആക്കാൻ പറ്റുന്നതാണ്. കുറച്ച് കൂടുതൽ ശ്രദ്ധിക്കണം. പിന്നെ വെള്ളത്തിൽ ഇട്ട് തിളപ്പിക്കുന്നതിനു പകരം പണ്ട് കാലത്തെ പോലെ ഞാൻ വെയിലത്തിട്ട് ചൂടാക്കി അത്ര മാത്രം
വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ്.
Thanks very useful video, കരിമ്പൻ പോകുന്ന ടിപ്സ്
🙏♥️
Mashaallah ❤️😂👌👍🌹
Super🎉
Manjal stain pogaan ulla tip tharo please
Wonderful tips dear❤❤❤dress nte cleaning very useful ❤❤❤❤
❤️😊
നോക്കാം 💖
ഒരു തവി വാങ്ങിക്കണം
Very good
Vazha kara white cloth il kalayan entha cheyuka
വാഴ കറ കളയാൻ പറ്റിയ എന്തെങ്കിലും ഫലപ്രദ ആയ tip പറയുമോ
മുമ്പ് ഇട്ടിട്ടുണ്ടല്ലോ
Verygood
😊♥️👍
Furniture pack ചെയ്ത് കൊണ്ടുവന്ന ടേപ്പ് ന്റെ പശ furniture ഇൽ നിന്നു എങ്ങിനെ തുടച്ചു കളയാം? ഞാൻ കുറെ channel ഇൽ ചോദിച്ചു ആരും ഉത്തരം തന്നില്ല
ഒരു തുണിയിൽ വെളിച്ചെണ്ണ ആക്കി അത് വച്ചു തുടച്ചു നോക്കൂ.. മരത്തിന്റെ furniture ആണെന്ന് കരുതി യാണ് ഞാൻ പറയുന്നത്. എന്താണ് എന്ന് പറഞ്ഞില്ലല്ലോ
തിന്നർകൊണ്ട്തുടയ്ക്കുക..
Smell ..
Hostelil thavi engane kittum
വീട്ടിൽ നിന്നും വരുമ്പോൾ എടുക്കണം. പക്ഷെ സ്റ്റവ് കൊണ്ടുവരാൻ പറ്റില്ല.
ചേച്ചി കരിമ്പൻ കളയുന്ന ടിപ്പ് വെള്ള തുണികളിൽ മാത്രമേ ഉപയോഗിക്കാൻ പറ്റുള്ളൂ? വേറെ കളർ ഡ്രെസ്സിൽ യൂസ് ചെയ്യാൻ പറ്റുമോ
കളർ ഇളകാത്ത ഏത് ഡ്രെസ്സിലും
@PRARTHANASWORLD thankyou ചേച്ചി
ഹെഡിങ് വേറെ പറയുന്നത് വേറെ
എന്താ സഹോദരി ഞങ്ങൾ ലൈസോൾ തറ തുടക്കാനാണ് എടുക്കുന്നത്, പഴയ കരിമ്പൻ പോകില്ല, വെറുതെ ആളിനെ ഫുൾ ആക്കരുതേ. ഒരു റിക്വസ്റ്റ് ആയി കരുതുക.
വസ്ത്രങ്ങളിലെ കറ കളയാനും പേനയുടെ മഷി കളയാനും ലൈസോൽ ഞാൻ മുമ്പേ കാണിച്ചു തന്നതാണ്. ഒരുപാട് പഴകിയ കരിമ്പൻ എന്ത് ചെയ്താലും പോകാൻ പാടാണ്. പിന്നെ ലൈസോളിൽ കറ കളയാനുള്ള ingredients ഉണ്ട്. ക്ലീനിങ് ന് വേണ്ടി. അത് നമുക്ക് ഈ രീതിയിൽ യൂസ് ആക്കി നോക്കാം. ഹാർപിക് ഇതുപോലെ യൂസ് ആക്കാൻ പറ്റുന്നതാണ്. കുറച്ച് കൂടുതൽ ശ്രദ്ധിക്കണം. പിന്നെ വെള്ളത്തിൽ ഇട്ട് തിളപ്പിക്കുന്നതിനു പകരം പണ്ട് കാലത്തെ പോലെ ഞാൻ വെയിലത്തിട്ട് ചൂടാക്കി അത്ര മാത്രം
km @@PRARTHANASWORLD
Gdgd
♥️👍