How american malayalis save vegetables for winter /

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 234

  • @lijishap361
    @lijishap361 Рік тому +5

    വിശ്വസിക്കാൻ പറ്റുന്നില്ല.
    ഒരുപാട് സന്തോഷമുണ്ട് ചേച്ചി. അടിപൊളി 👍🏼👍🏼👍🏼👍🏼👍🏼

  • @PriyaHakkim
    @PriyaHakkim Рік тому +16

    അമേരിക്കൻ വിശേഷങ്ങൾ പങ്കുവച്ചതിനു നന്ദി ഇതിലെ പല കാര്യങ്ങളും എന്റെ പുതിയ അറിവാണ്. എന്തൊക്കെ പറഞ്ഞാലും നമ്മുടെ ഇന്ത്യ സ്വർഗമാണ് 🥰

    • @renithomas-po8kj
      @renithomas-po8kj Рік тому

      പച്ചക്കറി ടെ , food nte കാര്യത്തിൽ. മാത്രം..news നോക്കാതെ ഇരുന്നാൽ ഇന്ത്യ സ്വർഗ്ഗം ആണ്

    • @Americanvisheshangal.
      @Americanvisheshangal.  Рік тому

      😂

  • @ACHUMON_VLOGS
    @ACHUMON_VLOGS Рік тому +3

    Useful വീഡിയോ. New friend

  • @shailajavijayan1186
    @shailajavijayan1186 Рік тому +1

    I feel somtimes even in our country deu dont follow any gardening or even save veggies like this... so good to watch the video.. new viewer from australia. Inspiring... ❤

  • @nazeemasalim3610
    @nazeemasalim3610 Рік тому +1

    I appreciate you I like your vedeos very much

  • @prabhaty973
    @prabhaty973 Рік тому +1

    പീച്ചും തക്കളിയുംjam uddakamallo?

  • @shinyjose8076
    @shinyjose8076 Рік тому

    മിടുക്കി 👏👏

  • @amruthat361
    @amruthat361 Рік тому +5

    Very useful video👏👏👏🥰

  • @banushahar9902
    @banushahar9902 Рік тому

    Really appriciated your storing veggies🎉❤

  • @marvanali4287
    @marvanali4287 Рік тому +1

    nice video.... like it

  • @vilasinitp7018
    @vilasinitp7018 4 місяці тому

    Super....

  • @elisathomas3186
    @elisathomas3186 Рік тому +7

    Great video! I love learning about ways to preserve vegetables for the winter. Can't wait to try some of these methods myself. Thanks for sharing!

  • @Manu-er4dn
    @Manu-er4dn Рік тому

    Super♥️♥️♥️♥️♥️👍🏻🥰

  • @annar9611
    @annar9611 Рік тому

    I live in Oklahoma too. Where in Oklahoma do you live?

  • @SinduSajeev-oq7no
    @SinduSajeev-oq7no Рік тому

    Super ❤

  • @sandhyasadasivan9734
    @sandhyasadasivan9734 Рік тому

    Do we have to cook vegetables and then dry it ex. Bitter gourd

  • @vintuarjun5840
    @vintuarjun5840 Рік тому +3

    Hats off to the hard work

  • @minimagichome
    @minimagichome Рік тому +1

    Very useful video 👍

  • @liyasworld9196
    @liyasworld9196 Рік тому +4

    Hi.. Aadyayittan ningade video kaanunnadh.. Sherikkum albudhappettupoyi...great job👌👌👌👏👏

  • @utkgaming7759
    @utkgaming7759 Рік тому

    Very nice .Very Very interesting and informative video. Thanku sharing this video 📹 നേരത്തെ കാണാന്‍ pattathathil സങ്കടം ഉണ്ട്. Anyway

  • @dr.sajijoseph9253
    @dr.sajijoseph9253 Рік тому +1

  • @rublegeorge5234
    @rublegeorge5234 Рік тому +1

    Hats off to your hard work, really appreciated.

  • @aneena7476
    @aneena7476 Рік тому

    Super

  • @musthafam5186
    @musthafam5186 Рік тому

    👍👍

  • @AmitBhai-js5wj
    @AmitBhai-js5wj Рік тому +3

    Ammachi olladukonde Nina k sughamaai 😃😅😋 atra kotam achar tinnan kittidi 😋😋 you are lucky ♥ 😀 😊 super videos

  • @elizabethgeorge5340
    @elizabethgeorge5340 Рік тому +1

    You can make tomatoes chutney and keep it for some months. My youngest sister make tomato chutney and gave me when she came to Delhi. It was awesome. We can use this chutney along with idli, dosa,, rice, chapathi etc.

  • @anugeorge9539
    @anugeorge9539 Рік тому

    Chechi ❤❤❤

  • @joytresa73
    @joytresa73 Рік тому

    Muringa perineal ano. Inside vekano

  • @sheelaabraham9420
    @sheelaabraham9420 Рік тому

    Thank you for the tips

  • @donvineed9426
    @donvineed9426 Рік тому +3

    ഏലിയാമ്മ ചേച്ചി.... ഹായ്... ഉഗ്രൻ... കുറച്ചു കേരളത്തിലേക്ക് അയച്ചോളൂ...

  • @elizabethgeorge5340
    @elizabethgeorge5340 Рік тому

    Nice

  • @roshinicantony1821
    @roshinicantony1821 Рік тому

    Super 😍.

  • @girijapallayil5935
    @girijapallayil5935 Рік тому

    അമേരിക്കയിൽ ഏവി ഡെ ആണ് താമസിക്കുന്നത്?

  • @theslikitchen8082
    @theslikitchen8082 Рік тому

    Waw super onnum parayan illa kaanumbol kothi thonunnu👏👏👏👏

  • @ansurachelgeorge7884
    @ansurachelgeorge7884 Рік тому +2

    ❤super❤

  • @jeejaanoop
    @jeejaanoop Рік тому

    Kandittu kothiyavunu.. 👍🏻

  • @hellooihellooii615
    @hellooihellooii615 Рік тому

    നന്നായിട്ടുണ്ട് ചേച്ചീ വീഡിയോ അടിപൊളി

  • @shijijohnson8047
    @shijijohnson8047 Рік тому

    Njanum chechi pandu parange anusarichu pavakka onakki pickle ondakki. Nalla ayirunnu, thank you

  • @harikumar6281
    @harikumar6281 Рік тому

    Superrrr

  • @littletwins5510
    @littletwins5510 Рік тому +1

    Kovakka unakiyitt engane use cheyyum vizhukkperattuvo

    • @Americanvisheshangal.
      @Americanvisheshangal.  Рік тому +1

      പാവക്ക ഉണക്കിയത് use ചെയ്യുന്നതുപോലെ തന്നെ

  • @smithajeejo7585
    @smithajeejo7585 Рік тому

    I am in Florida, I would like to know from where do u get these seeds

    • @Americanvisheshangal.
      @Americanvisheshangal.  Рік тому +2

      ഞാൻ ഓൺലൈനിൽ മേടിക്കും പിന്നെ വാൾമാർട്ട്, പല പല നഴ്സറിന്നും പിന്നെ കുറെ മലയാളിസ് വിത്തുകൾ തരാറുണ്ട്

    • @omanascaria324
      @omanascaria324 Рік тому

      Do

  • @sandhyaranis3833
    @sandhyaranis3833 Рік тому

    👏👏👍❤️

  • @mathewmammen5655
    @mathewmammen5655 Рік тому

    Ethikae arkangilun kodukallae

    • @Americanvisheshangal.
      @Americanvisheshangal.  Рік тому

      ഇതെല്ലാം കൊടുത്ത് കഴിഞ്ഞാൽ മഞ്ഞ് കാലമാകുമ്പോൾ ഞങ്ങൾ എന്തു കഴിക്കും. അതിനാണ് സൂക്ഷിച്ചു വയ്ക്കുന്നത്.

  • @farishafari3059
    @farishafari3059 Рік тому

    Chechi super👍🏻

  • @Seenath..567
    @Seenath..567 Рік тому

    😂😂❤

  • @lindajudebenette488
    @lindajudebenette488 Рік тому

    Amen

  • @afiasi2928
    @afiasi2928 Рік тому

    Thanks

  • @RajithaFromOdisha
    @RajithaFromOdisha Рік тому +2

    🥰🥰👍

  • @nizafad8750
    @nizafad8750 Рік тому +1

    Muringa unnakkiyittu enthaaa chwyyaaa

    • @Americanvisheshangal.
      @Americanvisheshangal.  Рік тому

      അതിൻ്റെ ഒരു വീഡിയോയുമായി ഞാൻ വരുന്നുണ്ട്

  • @sinushazi8097
    @sinushazi8097 Рік тому +2

    Home tour cheyyamo chechi

  • @അമ്മുസ്ഗാർഡൻ

    ചേച്ചി ഇതൊന്നും cut ചെയ്യാതെ എയർ ടൈറ്റ് ആക്കി വെച്ചു അതിൽ. മഞ്ഞൾ പൊടി വിതറി ' ഫ്രിഡ്ജിൽ വെച്ചാൽ കേടാകില്ല. മഞ്ഞൾ. വിതറി. ഒന്ന് നന്നായി മിക്സ്‌ ചെയുക. കറിവേപ്പില. മഞ്ഞൾ. വിതറി. ഇതുപോലെ. ഞാൻ. സൂക്ഷിക്കാറുണ്ട് ഒട്ടും നനവ്. കവറിനുള്ളിൽ പാടില്ല ഒരുപാടുനൾ കെടുകൂടാതെ. ഇരിക്കും 🥰👍

  • @seethalakshmi390
    @seethalakshmi390 Рік тому

    Pazhutha pavakkay dried one u can fry and use as chips.

  • @radhikasrinivas1901
    @radhikasrinivas1901 Рік тому

    You cam.make chutney with ripe paval.

  • @nithyanair8011
    @nithyanair8011 Рік тому

    U can make tomato n drumsticks pickle n store it
    its very tasty
    U cn use it while cooking dal tooo

  • @omanascaria324
    @omanascaria324 Рік тому

    Do you sell seeds,if so how can I buy

  • @blessabraham5576
    @blessabraham5576 Рік тому +5

    Good job sister. God Bless You❤

  • @jinu39
    @jinu39 Рік тому +1

    Adipoli

  • @rekhatnair9776
    @rekhatnair9776 Рік тому

    Oro varshavum Matti Matti krishi cheythoode...ee varsham cheyyathath adutha varsham angane

  • @mathewkp9109
    @mathewkp9109 Рік тому +1

    Well done enjoy

  • @valleylife5804
    @valleylife5804 Рік тому

    Kovakka unakkiyittano achar idunnathu. Enikku ivide akke koode undakunnathu kovakka and muringa aanu..

  • @barshadasan7970
    @barshadasan7970 Рік тому

    സൂപ്പർ 👍👌❤️👍👌❤️

  • @seethalakshmi390
    @seethalakshmi390 Рік тому

    Drum sticks leaves u can put in compost.

  • @Dreamviews_
    @Dreamviews_ Рік тому

    Good video 👍👍👍

  • @syamalasoman9765
    @syamalasoman9765 Рік тому

    അവിടെ sufficient veyil kittumo? In whic state?

  • @njan525
    @njan525 Рік тому

    thakkali pure akki sookshichal space adhikam edukkilla. taste vythasavum undakilla. Pure akkittu little butter or ghee ittu nannayi thilappichu store cheyyanam.

  • @madhupadmanabhan626
    @madhupadmanabhan626 Рік тому +1

    🥰

  • @saleenamusafir3362
    @saleenamusafir3362 Рік тому

    ഞാനും മുരിങ്ങക്ക, തക്കാളി ഓക്കേ ഇങ്ങനെ വെക്കാറുണ്ട് പക്ഷെ ഉണങ്ങിയ കോവക്ക എന്താണ് ചെയ്യുക? ഒരു റെസിപ്പി കാണിക്കാമോ?

    • @Americanvisheshangal.
      @Americanvisheshangal.  Рік тому

      ഉണക്ക പാവയ്ക്ക വറുത്ത് കഴിക്കുന്നത് പോലെ നമുക്ക് കോവയ്ക്ക ഉണക്കിയത് വറുത്തു കഴിക്കാം. നല്ല ടേസ്റ്റ് ആണ്

  • @evasworld2672
    @evasworld2672 Рік тому +1

    👌😊❤️

  • @LincyGP
    @LincyGP Рік тому +2

    I think I am late to see your videos, living in Utah and it is hard to get our own vegetables here, I didn’t have any clue to save them. I will refer all your videos and learn. So I can also keep some in refrigerator whenever it is available in store.

  • @divyatony349
    @divyatony349 Рік тому +1

    എണ്ണയിൽ വാട്ടിയാണോ ഉണ്ടാക്കുന്നത്?

  • @kochumoljohnson7194
    @kochumoljohnson7194 Рік тому

    Amma visitinginu vannathano

  • @sajithamoorkhan8815
    @sajithamoorkhan8815 Рік тому

    Wowwe

  • @teresa965
    @teresa965 Рік тому +2

    Midukki...Conduct a Stall for Mallys nd sell these products

  • @supernova9916
    @supernova9916 Рік тому

    Soo good to see the fruits of hardwork…you could make own tomato ketchup,green and sweet chilli sauces,tomato purée cubes and crushed green chilli cubes as well👌👌

  • @myworld6779
    @myworld6779 Рік тому

    Veg zip lock cover idunnathinu munne wash cheyyande

    • @Americanvisheshangal.
      @Americanvisheshangal.  Рік тому +2

      അതിരാവിലെ എല്ലാം പറിച്ചെടുത്ത് കഴുകി വെയ്ക്കും ഉച്ചകഴിഞ്ഞ് നല്ലവണ്ണം വെള്ളം വലിഞ്ഞ ശേഷമാണ് കട്ട് ചെയ്ത് സിപ്പ് ലോക്കിൽ ഇടുന്നത്. കട്ട് ചെയ്ത് കഴുകിയാൽ ഒട്ടിപ്പിടിച്ചിരിക്കും. അങ്ങനെയായാൽ കുക്ക് ചെയ്യാൻ നേരത്ത് എടുക്കാൻ പറ്റില്ല.

  • @anuachu9314
    @anuachu9314 Рік тому +1

    Chechi..... itrem kashtapett undakiyit ingane kaalangalolam store cheyunnath kaanumbol oru vishamam....why can't you sell this fresh veggies... orupad per ith kaanunundavumallo

    • @Americanvisheshangal.
      @Americanvisheshangal.  Рік тому +1

      അതിന് എല്ലാവർക്കും ഫ്രീ മതി. അപ്പോ എന്തു ചെയ്യും

    • @anuachu9314
      @anuachu9314 Рік тому

      @@Americanvisheshangal. kashtam...shop il double rate kodukm.,..fresh sadangal free tanne venam.... Kurach rate kurach koduth noku

    • @Americanvisheshangal.
      @Americanvisheshangal.  Рік тому

      ഈ വർഷം കുറച് വിക്കണം നോക്കാം🥰

  • @iamnobody6232
    @iamnobody6232 Рік тому +1

    😸❤️🤗

  • @sheebaphilip7827
    @sheebaphilip7827 Рік тому +1

    Can you send me some dry kovakka, pavakka.. from MN

  • @ushanelson6269
    @ushanelson6269 Рік тому

    Churaca thode lemon and ginger cherthu juice kudikuks good Anu colostrol

  • @athuz8924
    @athuz8924 Рік тому +1

    Wow his accent though❤ nalla video.. im in 🇦🇪 uae

  • @kochumoljohnson7194
    @kochumoljohnson7194 Рік тому

    Americail evide aanu

  • @mumthasp6873
    @mumthasp6873 Рік тому

    👍👍👍🤩

  • @kuttychannelbygovindgoutam2701

    👏👏

  • @easycook1969
    @easycook1969 Рік тому

    👍🏻🙏❤️

  • @raniraveendran7304
    @raniraveendran7304 Рік тому +1

    Super sis

  • @thanujathajeem3904
    @thanujathajeem3904 Рік тому

    👍👌💕♥️

  • @reejanoushad437
    @reejanoushad437 Рік тому

    👍👍💕💕😍

  • @user-gi8nc3lc5r
    @user-gi8nc3lc5r Рік тому +1

    Kurachu keralathilottu export cheyuuu😂😂

  • @vasanthisevasadanam367
    @vasanthisevasadanam367 Рік тому

    👏👏👏👏👌👌🙏🙏🙏🙏👍

  • @sujatadutta6474
    @sujatadutta6474 Рік тому

    Amazing, I am watching from California, don't understand the language but loving it. Could u add English subtitles

  • @Rose-Jackie
    @Rose-Jackie Рік тому

    Usa ഏതു state ആണ്? Well done!!

    • @Americanvisheshangal.
      @Americanvisheshangal.  Рік тому

      Oklahoma

    • @Rose-Jackie
      @Rose-Jackie Рік тому

      @@Americanvisheshangal. Okay thanks for the reply. Can i also get few seeds. Let me know how to contact you

    • @Americanvisheshangal.
      @Americanvisheshangal.  Рік тому

      @@Rose-Jackie ഈ വർഷം വിത്ത് കൊടുക്കുന്നില്ല. ജോലി തിരക്ക് കാരണം ആണ്. night ജോലി ചെയ്യുന്നത് കാരണം ഒന്നും ചെയ്യാൻ പറ്റുന്നില്ല. ഈ വർഷം ആർക്കും വിത്ത് അയച്ച് കൊടുക്കുന്നില്ല. ഇവിടെ വരുന്നവർക്ക് കൊടുക്കുന്നുണ്ട്. Sorry dear

  • @eduwin6367
    @eduwin6367 Рік тому

    പാവക്ക ഉണക്കിയതു എന്തിന് ഉപയോഗിക്കും?

    • @Americanvisheshangal.
      @Americanvisheshangal.  Рік тому

      വറുത്തു കഴിക്കാം, അച്ചാർ ഇടാം

  • @annvarghese3642
    @annvarghese3642 Рік тому +1

    I see your compassion but my question is, do you recall eat this all year long? I I’ve in Dallas. I have a small vegetable garden but I don’t store like you do because I get tired of eating the same kind of vegetables.

    • @annvarghese3642
      @annvarghese3642 Рік тому

      I meant, do you really eat....

    • @Americanvisheshangal.
      @Americanvisheshangal.  Рік тому +2

      നിങ്ങൾ ഡാളസ് ആയതുകൊണ്ട് നിങ്ങൾക്കെല്ലാം അവിടെ കിട്ടും. പക്ഷേ ഞങ്ങൾക്ക് അങ്ങനെയല്ല. ഞാൻ ഒരു ഉദാഹരണം പറയാം. നിങ്ങൾ ഇന്നു കടയിൽ പോയി ഒരു കിലോ ഉരുളക്കിഴങ്ങ് വാങ്ങി വന്നു. അത് മുഴുവനും നിങ്ങൾ ഒരു ദിവസം കൊണ്ട് കഴിക്കുമോ അതോ ഒന്നോ രണ്ടോ ആഴ്ച എടുത്ത് കഴിക്കുമോ. 😂🥰

    • @pkjingles2844
      @pkjingles2844 Рік тому +2

      Why you bothered in others life? Such a great thing she doing hats off her👏You must appreciate her. I live in Europe I know the value of homeland vegetables 🙏

    • @annvarghese3642
      @annvarghese3642 Рік тому +1

      @@pkjingles2844 I don’t understand your attitude about it. I didn’t mean anything bad about it. I was just wondering if they eat that all year long.

    • @annvarghese3642
      @annvarghese3642 Рік тому

      @@Americanvisheshangal. you are right. We can get all this at the stores here. I am glad you’re enjoying it❤️

  • @santi.albertalbert1066
    @santi.albertalbert1066 Рік тому +2

    Hi chechi,when to wash these vegitables. Before freezing or at the time of cooking?

    • @Americanvisheshangal.
      @Americanvisheshangal.  Рік тому

      അതിരാവിലെ എല്ലാം പറിച്ചെടുത്ത് കഴുകി വെയ്ക്കും ഉച്ചകഴിഞ്ഞ് നല്ലവണ്ണം വെള്ളം വലിഞ്ഞ ശേഷമാണ് കട്ട് ചെയ്ത് സിപ്പ് ലോക്കിൽ ഇടുന്നത്. കട്ട് ചെയ്ത് കഴുകിയാൽ ഒട്ടിപ്പിടിച്ചിരിക്കും. അങ്ങനെയായാൽ കുക്ക് ചെയ്യാൻ നേരത്ത് എടുക്കാൻ പറ്റില്ല.

    • @santi.albertalbert1066
      @santi.albertalbert1066 Рік тому

      @@Americanvisheshangal. Thank you si much for your reply

    • @ushakrishna6522
      @ushakrishna6522 Рік тому

      @@santi.albertalbert1066 ffffffff

  • @mariammaantony55
    @mariammaantony55 Рік тому

    In which state, you are living?

  • @iamnobody6232
    @iamnobody6232 Рік тому +1

    Ammachi 😹🫣

  • @paaruchinnu
    @paaruchinnu Рік тому

    julichechy kalikayalooo 🥰

  • @mahesh736
    @mahesh736 Рік тому

    Venda 😁

  • @ranithomas8977
    @ranithomas8977 Рік тому

    ഇതിനെന്താ വളം ചെയ്യുന്നത് അവിടുത്തെ മണ്ണ് നല്ലതാണ് ഇവിടെ നമുക്കിങ്ങനെ കൃഷി ചെയ്യാൻ പറ്റത്തില്ലേ വീഡിയോ സൂപ്പർ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന ചിന്ത

    • @Americanvisheshangal.
      @Americanvisheshangal.  Рік тому

      മണ്ണ് മോശം ആണ് വളം മേടിച്ച് ഇട്ടിട്ടാണ് ഉണ്ടാക്കുന്നത്. നമ്മക്ക് വേറെ പച്ചക്കറികൾ മേടിക്കാൻ കിട്ടില്ലല്ലോ അതുകൊണ്ട് ഉണ്ടാക്കിയേ കഴിക്കാൻ പറ്റൂ
      ua-cam.com/video/mQgPMI7XSWs/v-deo.html
      Watch this video ☝️