കുടുംബത്തിൽ കടുത്ത മത്സരം 🤔/Agriculture/Vegetable Harvest/Healthy dish/Adukkalathottam making

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 412

  • @saras8349
    @saras8349 Місяць тому +5

    Sugarinnu kudikkunna vellam prepare cheyyunnathu onnu kanichu tharamo. Vendayum uluvayum kazhikkumo?

  • @lekhanair8222
    @lekhanair8222 Місяць тому +2

    Sugarinu vendi vendakkayum uluvayum engane upayogikkum ennu kanikkamo

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Місяць тому

      കാണിക്കാം. അടുത്ത വീഡിയോ യിൽ 🥰🥰🥰🥰🙏

  • @manugaming5826
    @manugaming5826 Місяць тому +3

    Hloo ajuchetta & sarumani 💞💞chetta nigale aa urumbu kadichu vasham ketta time ee mulagum oru 4,5 ennam kadichu murichu thinnanamayirunnu.. Appol aa kusruthi kali kanan enthu rasamayene chetta... Ajuchetta.. 😍😍🥰🥰💖💖 nammude ajuvettan oru pavam lolan anu.. Pachakari thottathinte oro valarchayum kanan athre eere kothi und.. Kaathirikunnu.. Ethrayum vegam valaratte.. Iniyum kure vechu nadu.,. Kanninum manassinum kuliregatte saru mani💫💛💛

  • @sjjoseph7721
    @sjjoseph7721 23 дні тому

    pachakkarikku marunnu adikkunundo entha asikkunnathu puzhu varillee

  • @Ashoksworld-q3h
    @Ashoksworld-q3h Місяць тому +5

    ഇതിനും മുൻപുള്ള ദിവസങ്ങളിൽ ഈ പറമ്പിൽ അജുചേട്ടൻ എന്തെല്ലാം മനോഹരമായി കൃഷി ചെയ്തിരുന്നു.. ഓരോന്നും വിളവെടുക്കുമ്പോഴും അതെല്ലാം ഒരു ഭംഗിയായിരുന്നു.. കാണുവാൻ....ഇനിയും തുടരട്ടെ...സന്തോഷമായുള്ള വിളവെടുപ്പുകൾ..😅💙💚😄😄😄💜💜💜💚💚💚💚💚😄👍

  • @MuhammadShajahanMuhammadShajah
    @MuhammadShajahanMuhammadShajah Місяць тому +1

    Aju chattan vaddakayi Kannan poolulla gilum odukatha glamor Anu ,Jann lookilla anno ollu , kazikkann nalla taste Anu,oddkkatha glamour Anu e vaddkku😂😂😂❤❤🌽🥕🥕🥕🥕🥕🥕🥔🥔🥔🍆🍆🥑🍆🥔🥔🥔🥝🥝🥝🥝🌽🌽🌽🌽🥕🥕🥔🍆🍆🍆🥥🥥🥥🥥🌽🌽🌽🥕🍅🍅🥥🥔🌽🌽🌽🥕🥔🥔🌴🌴🌴🌴🌴🌴🌹🌹🌹🥀🥀🌴🌴🌴🌴🥀🥀🌹🌹🥀🥀🌴🌴🌴🌹🥀🥀🥀🥀🥀🥀🥀🥀

  • @ranimathunny1242
    @ranimathunny1242 Місяць тому +1

    Manithakkali nalla maduramano?

  • @pushpakumaribalan8711
    @pushpakumaribalan8711 Місяць тому +9

    ആ ചീര പൊട്ടിച്ചു പരിപ്പും ചീരയും ചേർത്ത് മോളോഷ്യം വച്ചോളു. കുറച്ചു നാളികേരം ജീരകം ചേർത്ത് അരച്ച് ചേർക്കുക. മഞ്ഞൾ മുളക് ഉപ്പു ചേർക്കുക. Last ഒരു നുള്ള് വെളിച്ചെണ്ണ ചേർക്കുക. നല്ല taste ആണ്

    • @ranjithmenon8625
      @ranjithmenon8625 Місяць тому

      പഴയകാല മോളോഷ്യം പ്ലെയിൻ ആയിരിക്കും നലിക്കേറ്റം,ജീരകവും ഉണ്ടാവില്ല ,

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Місяць тому

      🥰🥰🥰🥰🥰🙏

    • @VALSALASurendranath-zk3pe
      @VALSALASurendranath-zk3pe Місяць тому

      മോളോശ്യം നാളികേരം ചെറുകഥ കറി ആണ്

  • @MUBEENASALAM
    @MUBEENASALAM Місяць тому +3

    Vendayum vayuthanayum orumich vekkam..ulli thaalichitt oru thakkaliyum iduka nannayi vevumbol kurach mulakpodi manjal podi upp cherkkuka nannayi ilakkuka ennitt athilekk vendayum vayuthanayum itt nannayi ilakki vevikkuka ...nalloru side dish ready❤❤👍

  • @teslamyhero8581
    @teslamyhero8581 Місяць тому +16

    പയറിന്റെ തളിരിലയും, കൂമ്പും നുള്ളി തോരൻ വയ്ക്ക് സരിതേ.... 👌👌👌

  • @sjjoseph7721
    @sjjoseph7721 23 дні тому

    pavalinu enthu marunna asikkunnathu

  • @muhammadhaneefa7308
    @muhammadhaneefa7308 Місяць тому +5

    അടിപൊളി സൂപ്പർ നല്ല ഫുഡ്‌ കഴിക്കണമെങ്കിൽ ഇങ്ങനെ ചെയ്യണം 👌👌❤

  • @soumyanair4474
    @soumyanair4474 Місяць тому

    Man thakkali ude leaf thoran vachu kazhichal ulcer nu nallathanu

  • @madhubala5933
    @madhubala5933 Місяць тому +4

    അജു, സരിതാ, നിങ്ങളുടെ വീഡിയോ വരുന്നതും നോക്കിയിരിക്കുകയായിരുന്നു. വളരെ സന്തോഷം. അജുവിന്റ സംസാരശൈലി എന്ത് രസമാണ് കേൾക്കാൻ.. " മഴമുകിൽ ചിത്ര വേല എന്ന് തുടങ്ങുന്ന പാട്ട് സരിത പാടിയത് കേൾക്കാൻ എത്ര മനോഹരമായിരുന്നു. ഒപ്പം ആ വീഡിയോയും.❤❤❤അജുവിന്റെ പുറകിനു നടന്നു പാടുന്ന രംഗം , സിനിമയിലെ പാട്ട് സീൻ പോലെ മനോഹരം. ❤️❤️❤️❤️❤️

  • @snehalathanair1562
    @snehalathanair1562 Місяць тому +1

    Benchill blue colour nalla bangiyaa.....krishi vilavu kaanumbol sandosham..... recipe simple and fine.....
    Brothers thammil arogyam aaya competition... Sandosham , sandosham
    Ippol urumbu season aanu , ellavaduttum undu
    Manathakkaali salt ittu unakki veykkaam, pinne light aayi gheeill varathu kazhikkum , Tamilnattil....nalla taste aanu.....vayaru clean agum .......vayattill ulcer or krimi varilla
    😂😂😂😂😂kannil vellam varunundo, sarita....illya...appol Aju varunundu.....
    Sarita....enikku oru sahathaapam thonnunilka😂😂😂😂😂😂

  • @swapnasiji8966
    @swapnasiji8966 Місяць тому +1

    Saritha vendakka,vazhuthangga mezhukku puratti veykkumbol vellam ozhikenda,athil thanne kurchu vellam unde.Randinum nalla vazhu vazhuppe aanallo.Aju oronne paranje chirippichu kollum,anthe tensionil irunnalum Ajunte samsarem kettal mathi,athene aswasem kittum.Deivam anugrehikkatte ninggale
    ❤❤❤❤❤👌🏻👌🏻👌🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Місяць тому

      അത് ആ വെള്ളം കുടിക്കാൻ നല്ല രസം ആണ് 🥰🥰🥰🥰

  • @rajirajasree2365
    @rajirajasree2365 Місяць тому +1

    Manathakaliude ela thoran vaikamallo

  • @leonleon2931
    @leonleon2931 Місяць тому +1

    Pacha kari vevichu test nokiyapol first face experation super😊😊😊

  • @aussieoioioi
    @aussieoioioi Місяць тому

    Saritha, ingane knife point cheythu ninnu samsarikkunnathum knife vachu fiddle around cheyyunnathum safe alla ketto 😱

  • @vidyasajan9660
    @vidyasajan9660 Місяць тому +1

    Vendakkayude elayil puzhu undallo fertiliser endengilum kedakathirikkan chyyu Bio

  • @MeenaSatish-q3x
    @MeenaSatish-q3x Місяць тому +5

    സരിതേ എരിവുണ്ട്, അത്യാവശ്യം എരിവുണ്ട്, നല്ല എരിവുണ്ട്.... അങ്ങനെ ഘട്ടം ഘട്ടം ആയി എരിവ് പറയുന്നത് കേട്ട് ചിരി വന്നു 🥰

  • @angelo6325
    @angelo6325 Місяць тому

    Enta ajuve. Mulaku kazhichitte kanninnu vellam varunnundo ennu oru chodham chirichu maduthu❤❤❤

  • @ab-ig9ci
    @ab-ig9ci Місяць тому +2

    Ant means coming milibegs. So try to spray dome natural pesticides, like garlic and termeric juice solution.

  • @SruthiPradeepvk
    @SruthiPradeepvk Місяць тому

    Ithe reethiyil muringayila, cheera, mathanila, payar ila ellam undakkiyal nannayirikkum

  • @lalythomas5625
    @lalythomas5625 Місяць тому +1

    Aju വാഴ ഒരു സൈഡിൽ
    നടുക... അത് വലുത് ആയാൽ വഴുതിന കായ ഉണ്ടാകില്ല ചോല വരും
    അതുപോലെ കപ്പളം
    ഒക്കെ തോട്ടത്തിൽ സൈഡ് നോക്കി വെക്കണം

  • @lathamohan7705
    @lathamohan7705 Місяць тому +3

    Hai aju Saritha jaggutta ❤കൃഷിയിടത്തിലെ വിളവെടുപ്പ് കണ്ടപ്പോൾ ഒരുപാട് സന്തോഷം❤❤ സൂപ്പർ വീഡിയോ❤helthe ഫുഡ്❤❤❤❤

  • @JoiceDcunha
    @JoiceDcunha Місяць тому +2

    Congratulations you got your first cultivation from your beautiful 😍😍 farm keep it up 👍👏. You will get more cultivation of your hard work 👏❤️ God bless you 🙏🏾🙏🏾 dear ❤️ both of you enjoyed eating your first cultivation of Brinjal and Ladyfinger 👍👍👍👍👏 with out any kind of masala added in the vegetables

  • @rsn61252
    @rsn61252 Місяць тому

    We called it karanampotti chilli, very hot. How Aju ate

  • @teslamyhero8581
    @teslamyhero8581 Місяць тому +3

    വെണ്ട ചെടിയുടെ ഇല പുഴുക്കേട് ആണോ??

  • @RenjuReju
    @RenjuReju Місяць тому +8

    22.47😂eee മനുഷ്യൻ എത്ര കിട്ടിയാലും പഠിക്കുന്നില്ലല്ലോ എന്റെ ഈശ്വര ഇങ്ങേർക്കു ഈ മുളകിനോട് ഇത്രക്ക് ദേഷ്യം തോന്നാൻ എന്താ എപ്പോ കണ്ടാലും അതിനെ പൊട്ടിച്ചു കടിക്കും നന്നായിക്കൂടെ എന്റെ അജുവേട്ട ningalkk😂😂❤

  • @ab-ig9ci
    @ab-ig9ci Місяць тому +1

    Redlady charichu nadanam enna parayunne

  • @jay.k586
    @jay.k586 Місяць тому

    ENikkum pudina pidikkunnilla ethra nattu nokki ennariyumo

  • @AdarshPanikkar-g1u
    @AdarshPanikkar-g1u Місяць тому +2

    ❤️👌 അങ്ങനെ കണ്ണടച്ച് തുറക്കും മുമ്പ് എന്നൊക്കെ പറയുന്നതുപോലെ പ്രേക്ഷകരുടെ കൺമുന്നിലൂടെ നട്ടു നനച്ച് വളർന്ന് വിളവെടുപ്പും ഓരോ കർഷകനും അല്ലെങ്കിൽ അടുക്കള തോട്ടത്തിലേക്ക് ശിക്കാരനും ഒക്കെ തന്നെ വിളവെടുപ്പ് എന്നത് മനസ്സിന് വല്ലാതെ കുളിർമയേകുന്ന ഒരു ഉത്സവം തന്നെയാണ് ദീപനാളങ്ങളുടെ പ്രഭയും അസുരവാദ്യത്തിന്റെ താളവും ഒക്കെ പ്രത്യക്ഷമായെങ്കിലും പ്രത്യക്ഷമായി അല്ലെങ്കിലും കർഷകന്റെ മനസ്സിൽ ഉണ്ടാകും അല്ലെങ്കിൽ വിളവെടുക്കുന്ന ആളുടെ മനസ്സിലൂടെ ആ ചിത്രങ്ങളൊക്കെ തന്നെ മെല്ലെ മെല്ലെ നീങ്ങും ആ സന്തോഷമാണ് പുറത്തേക്ക് ഒരു നിറഞ്ഞ പുഞ്ചിരിയോടെ അജുവേട്ടന്റെ മുഖത്ത് നമ്മൾ കണ്ടത് ഇതൊക്കെ തന്നെ കൃഷിയെ സ്നേഹിക്കുകയും കൃഷി ചെയ്യുന്നവർക്കും കിട്ടുന്ന ഒരു ആത്മനിർവൃതിയാണ് 😊 ആ ആത്മനിർവൃതി പ്രേക്ഷകർക്കും കൃത്യമായി എത്തി
    അടുത്ത വീഡിയോ പാർട്ടിലുമായി കാത്തിരിക്കുന്നു
    happy സ്നേഹം ഇഷ്ടം
    സസ് സ്നേഹം
    പണിക്കർ
    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @arjunvk9381
    @arjunvk9381 Місяць тому +1

    നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇന്നത്തെ കൃഷി സ്ഥലത്ത് നിന്നുള്ള വിളവെടുപ്പും അതുപോലെ പപ്പായയും, നേന്ത്രവാഴയുമെല്ലാം നടുന്ന രീതിയും കാണുവാൻ സാധിച്ചതിൽ വളരെ സന്തോഷം. പച്ചക്കറികൾ ഇതുപോലെ പാചകം ചെയ്താൽ നല്ല ഹെലത്തിയാണ്, കൂടാതെ ഇത്രയും ഭംഗിയുള്ള സ്ഥലത്ത് നിന്ന് കഴിക്കാൻ പറ്റുന്നത് ഭാഗ്യവും. ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി. ഹാവ് എ ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰

  • @SN-hm9dx
    @SN-hm9dx Місяць тому +2

    Mulaku pottichu kazhichittu kannil ninnum vellam varunnundo ennu Saritha yodu chodiccha Aju😂. Saritha parayunnu vellam varunnilla ennu😂😂. Chirichu oru vazhiyaayi.

  • @ullaskumar5626
    @ullaskumar5626 Місяць тому +1

    Aattumkaashtam kilo ethra price aavum ?

  • @rakhisaji4762
    @rakhisaji4762 Місяць тому +2

    First time ആദ്യം തന്നെ കാണാൻ പറ്റിയെ 😄🤗✌️🥰🥰🥰♥️♥️

  • @renymolkorah3499
    @renymolkorah3499 Місяць тому +1

    I enjoy your videos. In TN and Karnataka Manathakalli cheera is cooked and eaten.

  • @krishnajeevan9160
    @krishnajeevan9160 Місяць тому +1

    Mazha peyumbol ningal ennea keduthi orakkithalea 😂😂😂 supereaaa Ajuattaaannn

  • @abhilashabizz6104
    @abhilashabizz6104 Місяць тому +1

    delicious dish 👌🏼💚ഉറപ്പായും try ചെയ്യും 👍🏼👍🏼🥰🥰

  • @shailajavelayudhan8543
    @shailajavelayudhan8543 Місяць тому +2

    Sarithee vegam poyi kannu dr. Kannu kanninu antho kuzhappam unddu aju adukkunna sadhanaghal kooduthal aayi kanunnudallo😂😂😂😂❤❤❤❤

  • @bindukodumon6932
    @bindukodumon6932 Місяць тому +1

    അജുച്ചേട്ടന്റെ കഴിച്ചതിനുശേഷമുള്ള നല്ല രസമുണ്ടന്ന ആ പറച്ചിൽ എന്റെ സാറേ ,,👌👌👌👍🏻♥️

  • @sindhusudhakar191
    @sindhusudhakar191 Місяць тому +1

    കൃഷി,ഇടക്കുള്ള സരിതേടേ ട്രോളുകൾ എല്ലാം സൂപ്പർ,cute ഫാമിലി🥰 അജു 🫡

  • @sarathcbbabu6345
    @sarathcbbabu6345 Місяць тому +4

    സ്വന്തം അധ്വാനിച്ചു കൃഷി ചെയ്തു അവിടെ നിന്ന് വിളവെടുത്ത് അവിടെ വെച്ച് തന്നെ പാകം ചെയ്തു കഴിക്കുന്നത് കാണുന്നത് തന്നെ മനസ്സിൽ എന്തൊരു സന്തോഷവും സമാധാനവും ആണ്.
    അപ്പൊ അത് അനുഭവിക്കുന്ന നിങ്ങളുടെ മനസ്സിന്റെ ആ സന്തോഷം സമാധാനവും എത്രയായിരിക്കും ❤️❤️❤️
    ഒരുപാട് ഇഷ്ടത്തോടെ സ്നേഹത്തോടെ ശരത്ത് ❤️❤️❤️

  • @Ashoksworld-q3h
    @Ashoksworld-q3h Місяць тому +3

    താമരശ്ശേരിയിലെ ഓരോ കാഴ്ചകളും ദൂരദർശനിലെ ആ..പഴയ സീരീസായ..."മാൽഗുഡി ഡെയ്‌സ് " കാണുന്ന പോലെയാ.. ഒരുപാട് രസമാകുന്നു ചേച്ചി ചേട്ടൻ... 💚💙💙💙💙💚😄😄👍

  • @rakhisaji4762
    @rakhisaji4762 Місяць тому +4

    ചേച്ചി പറഞ്ഞത് correct ആണ്. ഇപ്പോഴത്തെ കുട്ടികൾക്ക് ഒരു സാധനം കാണുമ്പോ വേണ്ടാ എന്ന് തോന്നിയാ പിന്നെ എത്ര പറഞ്ഞാലും കഴിക്കില്ല. നിധിൻ അവസാനം കാണിച്ച കല്ലിന് എന്താണാവോ specialty 😂🥰🥰🥰❤️❤️❤️❤️

  • @SreedeviEs-y2d
    @SreedeviEs-y2d Місяць тому +1

    Hi അടുക്കള തോട്ടം കണ്ട് വളരെ ഇഷ്ടായി അതില്‍ നിന്ന് ലഭിക്കുന്ന പച്ച കറികള്‍ക്ക വെച്ചു തിന്നുന്നത് കാണാന്‍ നല്ല രസം

  • @SruthiPradeepvk
    @SruthiPradeepvk Місяць тому

    Last le aa kallu enthina kaniche😄

  • @indiravijayan903
    @indiravijayan903 Місяць тому +2

    Payarinte ila kalayathe thoran vakku..

  • @nibinsd934
    @nibinsd934 Місяць тому +2

    Mani thakkaliyude ila thoran vakkam ithu vayarinu valare nallathanu ajuvetta vayappunninum nallathanu

  • @fousiyasikkanders-kx6hi
    @fousiyasikkanders-kx6hi Місяць тому +1

    Manithakkaliyude leaf parippu ittu vekkam

  • @MiniThakachan-l1h
    @MiniThakachan-l1h Місяць тому

    അജു സരിത വെണ്ടക്കായ വെള്ളത്തിൽ ഇട്ടു കഴിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട് ഷുഗറിന് നല്ലതാണല്ലേ അജുവിന് കുറെ കൂടുതൽ ഷുഗർ ഉള്ളതല്ലായിരുന്നോ എങ്ങനെയാണ് സരിത കുറഞ്ഞത് ഒന്നു പറഞ്ഞുതരാമോ എനിക്ക് 200 ഷുഗർ ഉണ്ട് അത്യാവശ്യം പറമ്പിലൊക്കെ പണിയുന്ന ഞാൻ ഇടുക്കിയിലാണ് താമസിക്കുന്നത് പച്ചക്കറി കൃഷി ഒക്കെ ചെയ്യാറുണ്ട് പക്ഷേ ഷുഗർ താഴുന്നില്ല പ്ലീസ് ഒന്നു പറഞ്ഞു തരുമോ എന്തെങ്കിലും പച്ചമരുന്ന് കഴിച്ചോ

  • @jay.k586
    @jay.k586 Місяць тому +1

    Appozhe njan vicharichu nalla erivulla mulakanu ath veettil und

  • @SeenaSreenivasan-n1h
    @SeenaSreenivasan-n1h Місяць тому

    നല്ല നാടൻ വെണ്ടക്ക യും വഴുതിനങ്ങയും കൂടി വെള്ളം ഒഴിക്കാതെ വെളിച്ചെണ്ണ ഒഴിച്ച് മെഴുക്കുപുരട്ടി ഉണ്ടാക്കിയാൽ സൂപ്പർ ടേസ്റ്റ് ആണ്... ഞങ്ങൾ ഇതിൽ വെള്ളം ഒഴിക്കാതെ ആണ് ഉണ്ടാക്കാറുള്ളത്.... പച്ചമുളകും കറിവേപ്പില യും ഇടും.. അജു മുളക് കഴിച്ചു കഴിഞ്ഞു പറയുന്നത് കേട്ട് ചിരിച്ചു വയ്യാതായി..... എന്തായാലും പച്ചക്കറി തോട്ടം അടിപൊളിയായി.... 👌👌👌❤️❤️

  • @shinythomas632
    @shinythomas632 Місяць тому +1

    വെണ്ടയ്ക്ക ചെറുതായി അരിഞയണോ

  • @BijiSanthoshpb
    @BijiSanthoshpb Місяць тому +1

    Hai ennathe vlog nalla comedy aayirunnu😂😂😂mulake😂😂

  • @mercyjacobc6982
    @mercyjacobc6982 Місяць тому +2

    അതെ പപ്പായ കിടത്തി നടുന്നതാണ് നല്ലത്, ഉറപ്പിനും, താഴെ നിന്ന് കായ്കൾ ഉണ്ടാകാനും സാധ്യത കൂടുതലാണ്. 🥰

  • @sathydevi7282
    @sathydevi7282 Місяць тому +1

    Hai Aju, സരിത,jaggu. കൃഷിയിടം പൂത്തുതളിർത്തു നിൽക്കുന്നത് കാണാൻ എന്താ ഒരു ഭംഗി.സ്വന്തം കൃഷിയിടത്തിൽ നിന്നും പച്ചക്കറി പറിച്ചു ഉപയോഗിക്കാൻ പറ്റുക തന്നെ ഒരു ഭാഗ്യം അല്ലെ.എൻ്റെ ഫ്ലാറ്റിൽ ഒരു ചട്ടിയിൽ ഞാൻ പുതിന നല്ലോണം വളർത്തിയിട്ടുണ്ട്.ചെറുപ്പത്തിൽ ഈ മണി തക്കാളിക്ക് മടത്തൻകാളി എന്നാണ് പറഞ്ഞിരുന്നത്.എല്ലാം ഓരോ ഓർമ്മകൾ. ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @philominafrancis7597
    @philominafrancis7597 Місяць тому +2

    Saritha. Aju. Jaghu. Santhosham sneham. Mathram❤❤❤

  • @rejibabusureshbabu9380
    @rejibabusureshbabu9380 Місяць тому +1

    Hii അജു ചേട്ടൻ & സരിത എത്ര പെട്ടന്നാണ് നിങ്ങളുടെ കൃഷി സ്ഥലം ഇത്ര മനോഹരമാക്കിയത് ❤️ ഞങ്ങൾക്ക് ഇതൊക്കെ കാണുമ്പോൾ എന്തോരം സന്തോഷം ആണെന്ന് അറിയാമോ മനസ്സിന്. ജോലി കഴിഞ്ഞു വന്ന് നിങ്ങളുടെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്. നിങ്ങളുടെ കൃഷി ഒക്കെ കാണുമ്പോൾ ഞങ്ങൾക്കും കൃഷി ചെയ്യാൻ കൊതിയാകുന്നു. എന്തായാലും ഒരുപാട് പേർക്ക് പ്രെജോദനം ആകുന്നുണ്ട് ❤️പിന്നെ ഇന്നത്തെ നിങ്ങളുടെ സംസാരം കേട്ടപ്പോൾ (അജു ചേട്ടനെ ഉറുമ്പ് കടിച്ചപ്പോ 😂) ഇന്നസെന്റ് KPSC ലളിത കമ്പോ ഓർമ്മ വന്നു 😀😀എന്തായാലും ഒരുപാട് സന്തോഷം. കണ്ണിന് കുളിര്മയേകുന്ന മണ്ണി ന്റെ മണമുള്ള വീഡിയോ ഇനിയും ഇനിയും ഞങ്ങൾക്ക് തന്നു കൊണ്ടിരിക്കൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤️ ( ശരിയാ സരിത പറഞ്ഞത് ഞങ്ങളും കണ്ടിരുന്നു അണലി തക്കാളി കൊത്തുന്ന വീഡിയോ )

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Місяць тому +1

      ❤️❤️❤️❤️❤️❤️❤️❤️❤️വളരെ വളരെ സന്തോഷം..ഇത്പോലെ ഉള്ള നിങ്ങളുടെ പ്രോത്സാഹനം ആണ് ഞങ്ങൾക്കുള്ള പ്രചോദനം 🥰🥰🥰🥰🙏

  • @teslamyhero8581
    @teslamyhero8581 Місяць тому +6

    പിന്നേ.. ഇരുമ്പിന്റെ പന്തൽ ഒരിക്കലും ചുട്ടു പഴുക്കില്ല.. കാരണം ചെടികൾ പടർന്നു അതിനെ ചുറ്റി വളരും.. അപ്പോൾ സൂര്യപ്രകാശം അതിന്റ മുകളിലാണ് പതിയ്ക്കുക.. പോരാത്തതിന് നമ്മൾ നനയ്ക്കുകയും ചെയ്മല്ലോ ❤❤

  • @Annz-g2f
    @Annz-g2f Місяць тому +1

    Aftet hard efforts of cultivation Aju is feeling very happy to see the place After gatheting of few vegetables prepared a small dish Aju n Saritha had it was very nice

  • @mollygeorge5325
    @mollygeorge5325 Місяць тому

    Dragon fruit nadunnille

  • @thankav6808
    @thankav6808 Місяць тому +1

    Sundareye adeyamaye ngan vannappol sammanechate eppozumsudare akke nertteyate kandappol sathoshamayetto 👍

  • @shinythomas632
    @shinythomas632 Місяць тому +8

    വെണ്ടയ്ക്ക യും ഉലുവയും വെള്ളത്തിൽ ഇട്ടു വെക്കുന്നത് എങ്ങനെയെന്ന് കാണിക്കാമോ എത്ര ദിവസം കഴികണം plz

  • @noelsebastianivb8301
    @noelsebastianivb8301 Місяць тому +1

    Ajuchetta chirichirichu oru vaziyayi❤❤❤

  • @teslamyhero8581
    @teslamyhero8581 Місяць тому +2

    പപ്പായ ചെടി കിടത്തി നടുന്ന ഒരു ചേട്ടന്റെ വീഡിയോ യൂട്യൂബിൽ കണ്ടിരുന്നു.. അത് നിറച്ചു കായ്ച്ചു നിൽക്കുന്നതും 👌👌👌

  • @meenasreedharan2099
    @meenasreedharan2099 Місяць тому +2

    നമ്മൾ കൃഷി ചെയ്തു, അതിൽ ninnu വിളവെടുകുബോൾ കിട്ടുന്ന ഒരു സന്തോഷം, അത് അനുഭവിക്കുന്നവർക്കു അറിയാം. ഉറുബു പോകാൻ കുറച്ചു മഞ്ഞൾ പൊടി വിതറി കൊടുത്തു നോക്കു, അജു.

  • @lisymolviveen3075
    @lisymolviveen3075 Місяць тому +2

    കൊള്ളാം 👍👍👌👌👌😄

  • @hariharaniyer1818
    @hariharaniyer1818 Місяць тому +1

    ഇന്നത്തെ വീഡിയോ സൂപ്പർ കണ്ണിനു കുളിർമയേകുന്നതാണ് പയറിൻ്റെ ഇല ഉപേരിയുണ്ടാക്കിയാൽ നല്ല ടേസ്റ്റാണ്

  • @lathikasukumar3404
    @lathikasukumar3404 Місяць тому +1

    Manathakkali cheerayum kazikam

  • @teslamyhero8581
    @teslamyhero8581 Місяць тому +2

    ശെരിക്കും പച്ചക്കറികൾ ഇങ്ങനെ കഴിയ്ക്കുകയാണ് നല്ലത്.. കുറച്ചു തേങ്ങ പാൽ ചേർത്താൽ സൂപ്പിന് ഉഗ്രൻ 💪💪യൂറോപ്പിൻസും, ആഫ്രിക്കൻസും നമ്മളെ പോലെ അധികം മസാലകൾ ചേർക്കുകയെ ഇല്ല.. ഈ കറിക്കൂട്ടുകൾ ആണ് നമ്മുടെ ജീവിത ചിലവ് അധികരിപ്പിക്കുന്നത്.. ഇപ്പോൾ നെൽകൃഷി വളരെ കുറഞ്ഞു വരികയാണല്ലോ... അതിന് പരിഹാരമായി ഇതുപോലെ പച്ചക്കറിവിളകൾ കൂട്ടുകയാണ് പ്രതിവിധി 💪💪പ്രത്യേകിച്ചും പപ്പായ പോലെ താമസമധികമില്ലാതെ വിളവെടുക്കാൻ പറ്റുന്നത് ❤️❤️നല്ല വീഡിയോ 🫶🫶🫶

  • @bbllaacckkvviissiioonn1821
    @bbllaacckkvviissiioonn1821 Місяць тому +5

    Enthaayalum shaan cheattanea tholipikkanavilaa kettooo sarithea😅

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Місяць тому

      ആരും ആരെയും തോൽപിക്കുന്നില്ല 🥰🥰🥰🥰🙏

    • @lathasoman
      @lathasoman Місяць тому

      P​@@ajusworld-thereallifelab3597

  • @elizabethelanjithara1063
    @elizabethelanjithara1063 Місяць тому

    Hi... you guys need a hammock there.

  • @Life_today428
    @Life_today428 Місяць тому +2

    മുള്ളൻ ചീര ഒന്ന് zoom ചെയ്ത് കാണിക്കാമോ? ഞാൻ കണ്ടിട്ടില്ല ❤

  • @rasilulu4295
    @rasilulu4295 Місяць тому

    നിഷ്കളങ്ക നായ aju ❤👍🏾👍🏾സരിത ❤❤❤ നിങ്ങളുടെ വിളവെടിനായി കാത്തിരിക്കുന്നു

  • @sandhyabiju295
    @sandhyabiju295 Місяць тому +4

    പച്ചക്കറിപന്തൽ വെയിൽ കൊണ്ട് പഴുക്കാതിരിക്കാൻ അത് പടർന്നു മുകളിൽ ചെല്ലുന്നതിന് മുൻപ് ഓല പന്തലിന്റെ മുകളിൽ ഇട്ട് കൊടുക്ക് അപ്പോൾ ഓലയിൽ പടർന്നു കയറിക്കോളും... ഒരു സാധനം നടുമ്പോൾ തന്നെ ഇത്രയും വളം എന്തിനാ ഇട്ടു കൊടുക്കുന്നത് വേര് പിടിച്ചു കഴിഞ്ഞ് വളപ്രയോഗം തുടങ്ങു...

  • @devadasanck452
    @devadasanck452 Місяць тому +1

    Chirchu chirichu jangalude kannil ninnu vellam vannu Ajuvetta ❤❤❤😂😂😂

  • @kmskorom
    @kmskorom Місяць тому +1

    ന്റെ അജുവേ നിങ്ങൾ എന്തൊരു മനുഷ്യനാണപ്പാ 😅🥰 മുളക് കടിച്ചുനോക്കി ഏരിവ് നോക്കുന്ന ആളെ ഞാൻ ആദ്യംമായി കാണുവാ 😅അജുവിന്റെ ചില രീതികൾ കാണുമ്പോൾ എനിക്ക് ശ്രീ ഇന്നസെന്റ് നെ ഓർമ്മവരും 😍❤️. നിങ്ങളെ ഒരുപാടിഷ്ട്ടമാണ് സഹോദരാ 😘

  • @ganesanpv3660
    @ganesanpv3660 Місяць тому +1

    Njan pothina undakki l plaprvashyamayi kadayil koduthu

  • @pankajama8462
    @pankajama8462 Місяць тому +6

    വെണ്ടയ്ക്കയും വഴുധനങ്ങയും ഉപ്പേരി വെക്കുമ്പോൾ വെള്ളം ഒഴിക്കണ്ട, ആവിയിൽ വേകും

  • @mayarajesh2798
    @mayarajesh2798 Місяць тому +1

    അജുവേട്ടാ സരിത, നമ്മുടെ നാട്ടിലെ ചൂരകൊട്ട, വട്ടൊറാം അതുപോലെയുള്ള പാത്രങ്ങളിൽ വിളവെടുക്കുമ്പോൾ ഒന്നുകൂടി ഭംഗി ആയിരിക്കും ❤

  • @Hanima265
    @Hanima265 Місяць тому +2

    വീഡിയോ അടിപൊളി 🥰🥰👍🏻

  • @mukamikumari8163
    @mukamikumari8163 Місяць тому +10

    വെണ്ടയ്ക്ക ഉപ്പേരി ❤❤❤❤❤
    വെക്കുബോൾ ആരും വെള്ളം
    ഒഴിക്കില്ല്യ . അതുപോലെ തന്നെ
    വഴുതനങ്ങ ഉപ്പേരി ❤❤❤❤❤ വെക്കുമ്പോൾ ആരും വെള്ളം
    ഒഴിക്കില്ല്യ . ഇവ രണ്ടും വെള്ളം
    തളിച്ച് ഉപ്പിട്ട് അടച്ചു വെച്ച് 🤔🥰 3 - 4 മിനിറ്റ് വേവിച്ചാൽ മതി .👍👍
    എന്നിട്ട് മൂടി തുറന്ന് വഴറ്റി 👍👍👍
    എടുക്കണം . ❤❤❤❤❤❤❤❤

  • @madhubala5933
    @madhubala5933 Місяць тому +1

    അജു എന്ത് നിഷ്കളങ്കൻ.... ❤️❤️❤️

  • @cktech8507
    @cktech8507 Місяць тому +2

    First like❤

  • @muneerasalam9337
    @muneerasalam9337 Місяць тому +1

    Ajuvetta aapadam eathan kochin haneefande

  • @teslamyhero8581
    @teslamyhero8581 Місяць тому +3

    മത്സരം ഉണ്ടെങ്കിലേ വിജയിക്കൂ 👍👍👍

  • @babysurya4179
    @babysurya4179 Місяць тому +3

    Baby Suriya Palakkad
    അജുവേട്ട നിങ്ങളുടെ വീഡിയോ കണ്ട് ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣🤣🤣🤣നിങ്ങളുടെ വീഡിയോ എന്തു രസമാകാണാൻ 🤣🤣🤣🤣🤣

  • @Hanima265
    @Hanima265 Місяць тому +3

    ശുഭദിനം 🥰🥰🙏🏻

  • @mercyjacobc6982
    @mercyjacobc6982 Місяць тому +5

    പുളി ഉറുമ്പിനെ ഓടിക്കേണ്ട, അവ കൃഷിയിടങ്ങളിലെ കീടങ്ങളെ തിന്നൊടുക്കും, അപ്പൊ നമുക്ക് വേറെ കീടനാശിനി ഉപയോഗിക്കേണ്ടി വരില്ല 🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Місяць тому

      🥰🥰🥰🥰 അത് പുളിയുറുമ്പ് അല്ല. വേറെ കടിക്കണ ഉറുമ്പ് ആണ് 🥰🥰

  • @ranjithmenon8625
    @ranjithmenon8625 Місяць тому +1

    ❤അജു നമസ്‌കാരം, ഇന്നാണ് യേഥാര്ഥ മിഴുകു പെരട്ടി കണ്ടത് വേവിച്ച വഴുതിനിങ്ങ, പയർ കായ, ഇതിലെല്ലാം വെറുതെ കൊറച്ചു വെളിച്ചെണ്ണ തുളികുക , വേറെ ഒന്നും വേണ്ട, ❤❤

  • @SandhyaSanthosh-tm7fi
    @SandhyaSanthosh-tm7fi Місяць тому +1

    Manithakkaliyude taste endhanu madhuramano ?njan adhyamayittanu ithu kanunnathu.njangalude nattil ithu kandittilla.

  • @rakhisaji4762
    @rakhisaji4762 Місяць тому +2

    Video കണ്ടില്ല. വന്നപ്പോഴേക്കും comment ഇടാൻ പറ്റിയ സന്തോഷത്തിൽ ആണേ 😍video കാണട്ടെ

  • @SuharaKv-m1h
    @SuharaKv-m1h Місяць тому

    സരി ത ആ മുന്തിരി പോലെയുള്ളത് എന്താന്ന് പേര് പറയുമോ

  • @Ashoksworld-q3h
    @Ashoksworld-q3h Місяць тому +1

    മണ്ണിനെ സ്നേഹിക്കുന്നവർ കൃഷി കൈകാര്യം ചെയ്താൽ അധ്വാനത്തിന് ഫലം ലഭിച്ചീടുമെന്നാ.... ചേട്ടൻ 😅😅💚💚💚💚💙💙💙💙👍

  • @Sijisjiu
    @Sijisjiu Місяць тому +1

    ഹായ് അജു സരിത ആൻഡ് ജഗു. സുഖമാണോ. അജുന്റെ പറമ്പിലെ പണിയും കൈക്കോട്ട് കൊണ്ടുള്ള കിളക്കലും കാണുമ്പോൾ തന്നെ അറിയാം നിങ്ങൾ പാരമ്പര്യം ആയിട്ട് കൃഷിക്കാരൻ ആണന്നു. ഒത്തിരി ഇഷ്ടം എല്ലാരേയും. Siji from Israel 🥰🥰

    • @SudhaSurendran-v9m
      @SudhaSurendran-v9m Місяць тому

      ഹായ് അജുസരിതജഗുമോ ൻ പച്ചക്കറി കൃഷിനന്നായിട്ടുണ്ടേ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Місяць тому

      ❤️❤️❤️❤️

  • @mollysunny1225
    @mollysunny1225 Місяць тому +1

    Mulaku thinnaruthannu paranjal kelkukailla mulaku eduthappol thanne njan chirichu poy

  • @sreedevisuresh4165
    @sreedevisuresh4165 Місяць тому

    - ഹായ് അജുയേട്ടാ സരിത കുട്ടി ജഗ്ഗൂട്ടാ❤❤❤

  • @prasanna1118
    @prasanna1118 Місяць тому +1

    മുളക് തീറ്റ 😂😂👍👌👌❤️❤️❤️