വീടു വെക്കുന്ന ടൈമിൽ ഇതുപോലെ മലയാളത്തിലുള്ള വിശദമായ ഒരു വീഡിയോയ്ക്ക് വേണ്ടി നിരവധി അന്വേഷണങ്ങൾ നടത്തിയിരുന്നു. അന്നത് കിട്ടിയില്ല. വളരെ ഉപകാരപ്രദമായ വീഡിയോ ....
R.K.Nair ഒരുപാട് വീഡിയൊകൾ കാണാൻ കഴിഞിട്ടൂണ്ട് പക്ഷെ ഇതു പോലൊരു വിവരണം ഇതു വരെ കണ്ടിട്ടില്ല.. നന്നായിട്ടുണ്ട്.👌 പലരും വീട് വെച്ചതിന് ശേഷം പല ആവശൃങൾക്കും വേണ്ടി വീട് ഭിത്തിയൊക്കെ കുത്തി പൊട്ടിക്കുന്നത് കണ്ടിട്ടുണ്ട്. പുതിയ വീട് വെക്കുന്നവർക്ക് ഈ വീഡിയൊ വളരെ ഗുണം ചെയ്യും..👍
സോളാർ ഇൻവെർട്ടർ & ബാറ്ററി തുടങ്ങിയവ ട്രസ് വർക്ക് ന്റെ അടിയിൽ വെച്ചിട്ടു കേബ്ൾസ് മാത്രം DB ബോക്സിലേക്ക് കൊണ്ടുവരുന്നതു കൊണ്ട് എന്തെങ്കിലും ഇഷ്യൂ ഉണ്ടാകുമോ ? ബാറ്ററി വെള്ളം ചെക്ക് ചെയ്യാൻ റൂഫിൽ കയറണം എന്നുള്ളത് ഒഴിച്ച്
ഇപ്പോഴത്തെ inverter ബാറ്ററി ഇൽ hydrogen emission കുറവാണു, അതുകൊണ്ട് വലിയ problm ഇല്ല, windows മിക്കവാറും open ഏരിയയിൽ അല്ലെ ഉണ്ടാകുക, കുട്ടികൾ ഒക്കെ വലിക്കാതിരിക്കാൻ ഏറ്റവും മികച്ചത് staircase താഴെത്തന്നെ ആണെന്ന് experience ഇൽ തോനുന്നു
Ongrid ഇൻവെർട്ടറിൽ ബാറ്ററി ഇല്ലാത്തതുകൊണ്ട് മീറ്ററിന്റെ അടുത്തുവെച്ചാൽ wiring വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല, എന്നാലും ഏറ്റവും അഭികാമ്യം panel നിന്നും ഏറ്റവും അടുത്തുതന്നെ
സോളാർ വാട്ടർ ഹീറ്റർ വെക്കുന്നത് വെറും മണ്ടത്തരം ആണ് ചൂട് സമയത്ത് ഹോട്ട് വാട്ടർ വേണ്ടല്ലോ നല്ല മഴ ടൈമിലാണ് വേണ്ടതും മഴ ടൈമിൽ വൈദ്യുതി ഉത്പാധിപ്പിക്കുമോ എന്ന് സംശയം ആണ്
വീടു വെക്കുന്ന ടൈമിൽ ഇതുപോലെ മലയാളത്തിലുള്ള വിശദമായ ഒരു വീഡിയോയ്ക്ക് വേണ്ടി നിരവധി അന്വേഷണങ്ങൾ നടത്തിയിരുന്നു. അന്നത് കിട്ടിയില്ല. വളരെ ഉപകാരപ്രദമായ വീഡിയോ ....
Thank you, renjith ഒരുപാടു കസ്റ്റമേഴ്സ് അവശ്യപെട്ടതുകൊണ്ട് ചെയ്ത ഒരു വീഡിയോ കൂടി ആണ് ഇത്,
ഇങ്ങനെയുള്ള വീഡിയോ ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്, thank u അനീഷ്, keep going well
Thank u sameer
R.K.Nair
ഒരുപാട് വീഡിയൊകൾ കാണാൻ കഴിഞിട്ടൂണ്ട് പക്ഷെ ഇതു പോലൊരു വിവരണം ഇതു വരെ കണ്ടിട്ടില്ല.. നന്നായിട്ടുണ്ട്.👌 പലരും വീട് വെച്ചതിന് ശേഷം പല ആവശൃങൾക്കും വേണ്ടി വീട് ഭിത്തിയൊക്കെ കുത്തി പൊട്ടിക്കുന്നത് കണ്ടിട്ടുണ്ട്. പുതിയ വീട് വെക്കുന്നവർക്ക് ഈ വീഡിയൊ വളരെ ഗുണം ചെയ്യും..👍
Thank you sir
സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ഉപകാരമുള്ള വീഡിയോകൾ ഇടുന്നതിന് നന്ദി.
Thanks
Dear our Twins, ഏറ്റവും അനിവാര്യവും എന്നാൽ ആരും പ്രാധാന്യം നൽകി വരാത്ത തും ആയ point ആണ് താങ്കൾ ഇന്ന് അവതരിപ്പിച്ചിരിക്കുന്നതു അഭിനന്നങ്ങൾ.
Thank you sir, സാറിനെ പോലുള്ളവർ ആണ് ഞങ്ങളുടെ ആത്മവിശ്വാസം,
Useful information. KEEP GOING..... thank you very much
Thank you susheesh babu
Good information and very useful thanks
Thank you manzoor ikka
നല്ല അവതരണം. ഗ്രിഡ് ചാർജിങ് ഓഫ് ആകാനുള്ള ഇൻവെർട്ടിന് പുറത്തു ഘടിപ്പിക്കുന്ന ഉപകരണത്തെ കുറിച്ച് പറഞ്ഞു തരാമോ ?
Thank u, തീർച്ചയായും
നല്ല അവതരണം 👍
Good one aneesh ...keep going
Thank u ansil bai,
Very nice explanation. Also include data outlet conduiting for router or switch for internet purpose.
Good information ...keep going ..thank you
അടിപൊളി, good information, keep it up
Thank u
ഇത്രയും വിശദമായി പറഞ്ഞിട്ടും DISLIKE ചെയ്യാനും ആളുകൾ
👍👍👍
Useful video and good presentation..
Thank u dileep
Thanks for this informative video
Thank you justin
inverter connection കൊടുത്തിട്ടുള്ള 3 ഫേസ് db il phase selector കൊടുക്കണോ..അതിൻ്റെ ആവശ്യം ഉണ്ടോ
അനുവദിക്കും എങ്കിൽ നല്ലതാണ്,
On grid system piping, 1,solar panel to inverter.
2.inverter to db.
Ethrayum ok balence anthoke piping vendath?
3, inverter to eb side box?
ഇത്രയും മതി, ബാക്കി പൈപ്പ് ഒക്കെ ഓപ്പൺ ആയി ചെയ്യേണ്ടിവരും,
Hi chetta...
Solar inverter pipe purath expose ayy nilkanm ennundo
LA cable open ആയി ചെയ്യുക, ബാക്കി cable കുഴപ്പം ഇല്ല
@@InverterCarePayyannur LA cable ennu parajal?
@sumijain2402 lightning arrester
@@InverterCarePayyannur thanku chetta .... Vdo nallathayrnu....
thank u
Very good information
സോളാർ ഇൻവെർട്ടർ & ബാറ്ററി തുടങ്ങിയവ ട്രസ് വർക്ക് ന്റെ അടിയിൽ വെച്ചിട്ടു കേബ്ൾസ് മാത്രം DB ബോക്സിലേക്ക് കൊണ്ടുവരുന്നതു കൊണ്ട് എന്തെങ്കിലും ഇഷ്യൂ ഉണ്ടാകുമോ ? ബാറ്ററി വെള്ളം ചെക്ക് ചെയ്യാൻ റൂഫിൽ കയറണം എന്നുള്ളത് ഒഴിച്ച്
എവിടെ വെച്ചാലും ബാറ്ററി ചൂടുള്ള സ്ഥലത്തു വെക്കാതിരിക്കുന്നതാണ് ഉത്തമം, ബാറ്ററി life കുറയാൻ കാരണം ആകും
Good information
നല്ലൊരു ഇൻഫർമേഷൻ....🙏👍
Thank u babu mottammal
Hi ! Planning to install hybrid solar during construction of new house. Solar DB consealed cheyyan pattumo ?
ചെയ്യുന്നതിനു നിയമതടസം ഇല്ല
Thank you. 5kw hybrid solar ane udheshikkunne. mono perc panels, lithium battery. Micro inverter vekkunathano nallathe ? Kseb connection eduthitte solar cheytha mathiyo , atho adyam thanne net metering veche connection edukkan pattumo ?
Inverter steyrcase nte thazhe vecha air circulation kuravayirikkum ....window ulla bagathu vekkan sremikku....
ഇപ്പോഴത്തെ inverter ബാറ്ററി ഇൽ hydrogen emission കുറവാണു, അതുകൊണ്ട് വലിയ problm ഇല്ല, windows മിക്കവാറും open ഏരിയയിൽ അല്ലെ ഉണ്ടാകുക, കുട്ടികൾ ഒക്കെ വലിക്കാതിരിക്കാൻ ഏറ്റവും മികച്ചത് staircase താഴെത്തന്നെ ആണെന്ന് experience ഇൽ തോനുന്നു
Athum seri aanu bro ....!! Chilar stairinte adiyil vechu athil Oru door fit cheithu motham lock aakkum ....... Athukondu paranjathaa....
ശരിയാണ് ഡോർ വെക്കുന്നത് നല്ലതല്ല, പിന്നെ കസ്റ്റമേഴ്സിനും inverter പുറമെ കാണുന്നടുത്തു വെക്കുന്നത് അത്ര ഇഷ്ടം അല്ല
Very good
Thank u
Ningalude shop evidaya
Thanks 🙏🙏🙏
On gridinum off gridinum pippingil valla mattavumunto bro
Panel to inverter cabling ഒരുപോലെ ആണ്, but രണ്ടും installations ചെയ്യുന്ന place വേറെ ആയിരിക്കും
Useful information 🙏
Thank u
ഒരു വീട്ടിൽ സോളാർ ഓഫ് ഗ്രീഡ് ഓൺ ഗ്രീഡ് ഒരുമിച്ചു ചെയ്യാൻ പറ്റുമോ
Yes, ചെയ്യാലോ, but അതിന്റെ ആവശ്യം കുറവല്ലേ, backup ലഭിക്കുവാനായി Ongrid ന്റെ കൂടെ ഒരു ഇൻവെർട്ടവർ കൂടി വെച്ചാൽ മതി
ഭായി ആലപ്പുഴ നിങ്ങളുടെ സർവിസ് ലഭ്യമാണോ
Well explained. Thank you
Thank you
Thank you
solarinn Earth copper idano
Copper ഇട്ടാൽ നല്ലതാണ്, aluminum ഇട്ടാൽ കുഴപ്പം ഒന്നും ഇല്ല, size അതിന് അനുസരിച്ചു കൂടിയാൽ മതി
super bro👏👏👏👏👏👏
🙏
Nalla video
Thank u
So helpful
Thank u
Kollam bro..
Thank you ratheesh,
Gridtay enthukontanu meterinaduth vekkanam ennuparanjath
Ongrid ഇൻവെർട്ടറിൽ ബാറ്ററി ഇല്ലാത്തതുകൊണ്ട് മീറ്ററിന്റെ അടുത്തുവെച്ചാൽ wiring വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല, എന്നാലും ഏറ്റവും അഭികാമ്യം panel നിന്നും ഏറ്റവും അടുത്തുതന്നെ
Black condiute white akkam ayyrunoo
Pls don't use short forms like DVR etc. All listeners are not Electricians...So always use full form instead of shirt form..
Super
Thank you samad
👍
Good
Thank u
👍👍👍
Thank u
👏👏👏👏
Thank u
Ongrid ചെയ്യാൻ ഉദ്ദേശിക്കുന്നവർ concealed ആയി, pipe താഴേക്ക് ഇറക്കുന്നതിന് KSEB ക്ക് നിയമ തടസ്സങ്ങൾ ഉണ്ടോ ബ്രദർ?
നിലവിൽ Panel DC wire+ Panel ground എന്നിവ concealed ആയി ചെയ്യുന്നത് നിയമ തടസം ഇല്ല, lightning arrester cable open ayi ചെയ്യുന്നതാണ് നല്ലത്,
@@InverterCarePayyannur Tnx a lot
Is solar installation service available at ernakulam. Also contact no
സോളാർ വാട്ടർ ഹീറ്റർ വെക്കുന്നത് വെറും മണ്ടത്തരം ആണ് ചൂട് സമയത്ത് ഹോട്ട് വാട്ടർ വേണ്ടല്ലോ നല്ല മഴ ടൈമിലാണ് വേണ്ടതും മഴ ടൈമിൽ വൈദ്യുതി ഉത്പാധിപ്പിക്കുമോ എന്ന് സംശയം ആണ്
ഇതൊക്കെ വർഷങ്ങൾ മുൻപേ ചെയ്ത ഞാൻ 🤣🤣🤣
ഇനിയും ചെയ്യാത്തവർ ഉണ്ടാകുമല്ലോ, എല്ലാവരും എല്ലാം അറിയുന്നവർ അല്ലല്ലോ ബ്രോ,
@@InverterCarePayyannur അറിയട്ടെ ബ്രോ
ഞാൻ എന്റെ സന്തോഷം പ്രകടിപ്പിച്ചത് ബ്രോന് വിഷമം ആയോ
ഇല്ല, 👍👍👍👍
@@InverterCarePayyannur 👍
Useful information
Thank u bala sir,
👍👍
Thank u
👍👍👍👍
Thank u