ഇത്രേം കാലം രാമൻ ഷെഡിൽ എന്ന് സംഘികൾ: അപ്പൊ രാമൻ ആരായി? | Swami Sandeepananda Giri | Sunitha Devadas
Вставка
- Опубліковано 9 лют 2025
- Tags
300 പശുക്കളെ കൗസല്യ കൊന്ന കഥ
സംഘികളുടെ രാമൻ രാവണൻ
രാമൻ ശരിക്കും
പള്ളിപ്പറമ്പിൽ രാമൻ ആയോ?
Swami Sandeepananda Giri
#malayalamnewslive #malayalamnews #news #sunithadevadas
_______________________________________________________________
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
_____________________________________________________________
ദൈവം എന്താ ഇവന്മാരുടെ കളിപ്പിള്ള ആണോ..?? ബാ ഇവിടിരി എന്ന് പറയുമ്പോൾ വന്നു ഇരിക്കാൻ..😂😂😂
Correct. ഡൽഹിയിലും പരിസരത്തും പൗരാണിക ക്ഷേത്രങ്ങൾ ഇല്ലാത്തത് എന്തുകൊണ്ട്? ഖുതബ് മിനാർ മസ്‌ജിദിന്റെ കിഴക്കെ കവാടത്തിലെ ലിഖിതം വായിച്ചാൽ അതിനു കാരണം മനസിലാകും. അതിൽ പറയുന്നത് ഇങ്ങിനെ ആണ്: "ഇ പള്ളി നിർമ്മിച്ചത് 27 ക്ഷേത്രങ്ങൾ തകർത്ത വസ്തുക്കൾ ഉപയോഗിച്ചാണ് ".
@@rmk5717 എൻ്റെ കമൻ്റ് ഒന്നൂടെ വായിക്കുക... മനസ്സിലാകാൻ വഴി ഇല്ല.. പെരുത്ത് ഇരിക്കുവാരിക്കും
AL RAMAN😂😂😂❤
അടുത്ത ലക്ഷ്യം അങ്ങോട്ടേക്ക് ആണോ
യാഥാര്‍ത്ഥ്യമാണൊ? നിങ്ങള്‍ വായിച്ചുവോ? ഞാന്‍ 1986 ൽ അവിടെ പോയിരുന്നു. അങ്ങിനെ ഒന്ന് അവിടെ കണ്ടില്ലല്ലോ.
സഹോദരി സുനിത നിങളുടെ ചാനൽ സൂപ്പറാണ് ആരെയും ഭയപ്പെടാതെ ഏത് വിശയത്തിലും അതത് സമയത്ത് തന്നെ വളരെ ക്രിത്യമായി നല്ല നല്ല വെക്തികളെ തേടി പിടിച്ച് ഓരോ വിശയത്തിലും ആഴത്തിലുള്ള പഠന അറിവുകൾ ഇത് പോലെ സംപ്രേശണം ചെയ്യുന്നത് വളരെ നല്ല കാര്യമാണ് ❤❤❤❤ സൂപ്പറാണ് നിങ്ങൾ
ഉഗ്രൻ.. സൂപ്പർ വ്യക്തി തന്ന്യാ
Kopanu sudappikale parayulla thalla padichittu thalla sangikale parayu😂😂 alle thalak kanulla
മറ്റൊരു ചാനലും ഉണ്ട്, അപ്രിയ സത്യങ്ങൾ.👌🏻
വിഷയം 😂
Godawaetam
സന്ദീപനന്ദ സ്വാമിയുടെ ഓരോ വാക്കുകളും സസ്രദ്ധയോടെ കേൾക്കുന്നവർക്ക് പഠിക്കാനും മനസ്സിലാക്കാനും ഒരുപാട് ഉണ്ട്,ഇത്തരം വിക്തികളെ സന്ദർബോജിതമായി ഞങ്ങളുടെമുന്നിലേക്ക് എത്തിക്കുകവഴി സുനിത വലിയഒരു കാര്യമാണ് ചെയ്യുന്നത്, അഭിനന്ദനങ്ങൾ സുനിത,
Athe athe , Shibu Swamy the Great
അല്ലാ ജീവിച്ചു ഇരിപ്പുണ്ടായിരുന്നോ?
സത്യത്തിന് നേരെ മുഖം തിരിക്കരുത്.
ശ്രദ്ധിച്ചു കേൾക്കുക '@@prithvi318
ഷിബുവിന് താങ്കളുടെ അത്ര ഗഹനമായ വിവരം ഇല്ല എങ്കിലും നഗ്നത മറക്കുന്നുണ്ട്, അതിനുള്ള കജ്ഞാനം ഉണ്ടല്ലോ അങ്ങ് കുമ്പ മേളയിൽ, ഉടുക്കാത്തവരെ കുറെ കണ്ടു, ദൈവങ്ങളെല്ലാം നല്ല നിലയിൽ ഡ്രസ്സ് ധരിച്ച വരായിട്ടാണാല്ലോ കാണുന്നത്,@@prithvi318
ഞമ്മൻ്റെ ഷിബു😂😂😂
വോട്ട് ബാങ്ക് രാമന് അതീതമായി പരിശുദ്ധനായ ആത്മീയ രാമനെ പരിചയ പ്പെടുത്തിയ സ്വാമി സന്ദീപാനന്ദന് അഭിനന്ദനങ്ങൾ! !പ്രിയ സഹോദരി!സുനിതാ ദേവദാസ് താങ്കൾക്കും ഹൃദയപൂർവം
അഭിനന്ദ ന ങ്ങൾ!!
Vallikunnam khalid
❤❤❤❤GooD❤❤❤❤
ഏത് രാമായ ണ മാണ് ശരി
മനസ്സിന് സമാധാനമുണ്ടാകാൻ വിഗ്രത്തിലല്ല സ്വന്തം ഹൃദയത്തിലേക്കാണ് നോക്കേണ്ടതെന്നർത്ഥം.
സ്വാമി നമസ്കാരം സ്വാമിയുടെ ഓരോ വാക്കുകളും വിശ്വസികളെയും കപടവിശ്വസികളെയും തിരിച്ചറിയാൻ ഞങ്ങൾക്ക് ഉപകാരമാണ്. 🙏
കപടവിശ്വാസികളുടെ മാതൃകയാണ് സ്വാമി😂
Pavam sriraman eni ethelam kananam
Kannada swami
@@binukj7970മോദി ഒരു കപട വിശ്വാസി ആണ്.
രണ്ടു പേർക്കും 👍🏿👍🏿👍🏿👍🏿👍🏿👍🏿❤❤❤❤❤❤🌹🌹🌹🌹🌹🌹
നമ്മുടെ രാമൻ ഹൃദയത്തിലാണ്
ഹിന്ദുത്വരുടെ രാമൻ പള്ളി പറമ്പിലാണ്
ഇതാണ് 👍
ശ്രീരാമ ക്ഷേത്ര പറമ്പിൽ അള്ളക്ക് 1528 മുതൽ 496 വർഷം ഇരിക്കാം എങ്കിൽ ശ്രീരാമ ഭഗവാന് പള്ളിപ്പറമ്പിലും ഇരിക്കാം. .... അവിടെ ഒരു കല്ല് വച്ചിട്ട്
"ഓം അള്ളാഹു നമോ" എന്ന് എഴുതി വച്ചാൽ ഹിന്ദുക്കൾ അവിടേയും കാണിക്കിട്ട് തൊഴും.
പള്ളിപ്പറമ്പിൽ രാമൻ ആണിപ്പോൾ ബാബറുടെ ഖബറിൻ്റെ മീസാൻ കല്ല്
@@abdulnazar9811
ജാട്ടുകൾ ഫത്തേഹ്പുർ സിക്ക്റിയിലെ അക്ബറിന്റെ കുഴി മാന്തി അസ്തി കത്തിച്ചത് കളഞ്ഞത് പോലെ ബാബറിന്റെ കുഴിയും മാന്തി കത്തിച്ചു കളയും. അതോടെ ഇസ്ലാമിക സ്വർഗം കിട്ടില്ല.
@@abdulnazar9811എന്തിനാണാവോ ഇല്ലാത്ത രാമനെ ഉണ്ടായ ബാബർ കെട്ടിയ പള്ളിയിൽ കൊണ്ടിട്ടത് 🤔
Good,swami,sunidadevadas
രാമൻ ജനിച്ചതും വളർന്നതും ജീവിച്ചതും വാത്മീകിയുടെ ഭാവനയിലാണ്.
Yes
Yes
വാത്മീകിയും ആരുടെയോ ഭാവന ആയിരിക്കണം.
രാമൻ ജനിച്ചത് ത്രേതാ യുഗത്തിൽ എന്ന് പറയുന്നു സത്യയുഗം ത്രേതയുഗം ദ്വാപര യുഗം കലിയുഗവും ഇരുപത് ലക്ഷം കൊല്ലം മുമ്പ് 7000 കൊല്ലത്തിനു മുമ്പുള്ള ഒരു സംസ്കാരത്തെ പറ്റി മനുഷ്യനു അറിയില്ല
യെസ് 👍. അതിനാണ് ജയ് ശ്രീ രാമൻ വിളിച്ചു കൊല്ലുന്നത്
ഏറ്റവും ഉചിതമായ ചർച്ച 🙏ഒരിക്കൽ എന്റെ പ്രിയപ്പെട്ട ഒരു വിദ്യാർഥി എന്നോടുചോദിച്ചു ഈ ശ്വരൻ ഉണ്ടോ? ഈ കുട്ടിയുടെ രക്ഷകർത്താക്കൾ നിരീശ്വരവാദികൾ ആണെന്ന് എനിക്കറിയാമായിരുന്നു. ഞാൻ അവനോടുപറഞ്ഞു ഉണ്ട്, ടീച്ചർ കണ്ടിട്ടുണ്ടോ? ഞാൻപറഞ്ഞു, ഉണ്ട്, നിങ്ങൾ എല്ലാരും കണ്ടിട്ടുണ്ട്, വിശക്കുന്ന വന്റെ മുൻപിൽ ആഹാരമയും ദാഹിക്കുന്നവന്റെ മുൻപിൽ വെള്ളമായും കണ്ടിട്ടുണ്ട്. ആ കുട്ടിയുടെ മുഖം ഞാൻ ഓർക്കുന്നു 😍സുനിതക്ക് സ്നേഹശംസകൾ ♥️♥️
ഇത് പൊട്ടാ ഉത്തരം ആയിപോയി 🤣🤣🤣🤣🤣 മനുഷ്യൻ വേറെ ദൈവം വേറെ. മനുഷ്യന്റെ സഹായിക്കുന്നവർ മനുഷ്യൻ തന്നെയല്ലേ. ദൈവങ്ങൾ ഉണ്ടെങ്കിൽ എന്തിനാണ് പ്രശ്നങ്ങളും രോഗങ്ങളും വിശപ്പും ഒക്കെ തരുന്നത്
@@fathimakt3750 ഒരു യുക്തിവാദിയുടെ കുട്ടിയോട് ഇങ്ങനെയേ പറയാൻ കഴിയൂ 🙏
@@fathimakt3750ദൈവത്തിന് പ്രാണൻ ഇട്ടുകൊടുക്കാൻ മോദി എന്ന മനുഷ്യന് സാധിക്കുമോ?. സാധിക്കുമെങ്കിൽ ദൈവമാണോ വലിയവൻ അതോ മോദിയോ?
@@fathimakt3750niyanu pottatharam paranjath....ninakku daivathepatti onnum manassilakkiyilla
@fathimakt3750
Swami Ji you are a speech 100% correct
ദൈവത്തെ ഉണ്ടാക്കിയതും മനുഷ്യൻ പ്രാണൻ നൽകിയതും മനുഷ്യൻ. ഇതെന്തു ദൈവം. സാധാരണ ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നല്ലേ പറയാറ്
ഇതു ഞങ്ങടെ ദൈവം. ഇങ്ങനെയാ. ഞങ്ങൾ കല്ലിനെയും മണ്ണിനേയും പൂജിക്കും. തനിക്കു വേണ്ടെങ്കിൽ ചെയ്യേണ്ട 😂😂😂
ഒരാൾ ദൈവത്തെ കൊത്തിയുണ്ടാക്കി, വേറൊരാൾ അതിന് പ്രാണൻ നൽകുന്നു, ആ പ്രാണൻ എവിടെ ആയിരുന്നു
Hai u Sri Ram a ; come here and u stay here in this room ; ie prime minister's awas yojjana... and u can see the emblem affixed stop the door frame ....
സാദാരണ ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നാൽ ഇന്ന് കുറെ ജനങ്ങൾ ചേർന്ന് ദൈവത്തെ സൃഷ്ടിച്ചു (മനുഷ്യൻ്റെ ആഗ്ഞകൾ അനുസരിക്കുന്നത് എങ്ങനെ ദൈവമാകും)
@@prasadkgnair5552ബീഫ് ഞങ്ങൾ കഴിക്കും അതിനു നിങ്ങൾക് എന്താ അങ്ങനെയും പറയാമെല്ലോ
അങ്ങനെ ശ്രീരാമന് PMYG മുഖേന ഒരു വീട് ലഭിച്ചു
ഇത്ര മനോഹരമായ സനാതന ധർമതെയല്ലേ ഈ രാഷ്ട്രീയ കോമരങ്ങൾ വികൃതമായി ചിട്രീകരിക്കുന്നത്. എന്റെ മനസ്സിൽ ഉദിച്ച കുറെ ചോദ്യങ്ങൾക്കു സ്വാമിജി യിൽ നിന്ന് ഉത്തരം കിട്ടി. Big salute swamiji👍🏼👍🏼👍🏼
സുനിത. നല്ല വിവരം ഉള്ള കുട്ടിയാണ്. 🙏
ഈ സമൂഹത്തിൽ നിങ്ങളെ പോലുള്ളവർ അന്ധ വിശ്വാസികളുടെ കണ്ണുതുറപ്പിക്കട്ടെ🙏🙏🙏🙏🙏🙏❤🌹🌹
എല്ലാ ദൈവങ്ങളും മനുഷ്യ ഹൃദയ്യത്തിൽ ആണ് എന്ന് മനസിലായി അപ്പോൽ ആഹൃദയം പരിശുദ്ദമാക്കി. വെച്ചാൽ തന്നെ ദൈവം 24 മണിക്കൂറും കൂടെ തന്നെ ആകുമല്ലോ മാനവ ഹൃദയം ദേവാലയം എന്നപോലെ പിന്നെ നിങ്ങളെപ്പോലെ ഉളളവർ ഒരു വലിയ സമാധാനം ❤❤❤❤❤
Swami is revealing truth
സ്വാമിയോ.. ഷിബു അല്ലേയിത് 🤣
@@meerasmenon1ദൈവത്തിനു പ്രാണൻ ഇട്ടു കൊടുക്കാൻ മനുഷ്യനായ മോദി കിളവൻ പറ്റുമോ 🤔പറ്റുമെങ്കിൽ ദൈവമാണോ വലിയവൻ അതോ മോദി കിളവാനോ??
He is CPM Swamy, popularly called SHIBU SWAMY
@@ahamad-jt2yq3ui1n
ദൈവ വിഗ്രഹത്തിലേക്ക് വിധി പ്രകാരം ദൈവ ചൈതന്യം ആവാഹിക്കുന്നു.
മുഹമ്മദ് മക്കയിൽ നിന്നും പറക്കും 🐎 കോവർകഴുതയിൽ 1450 കി.മി ദൂരെ ജറുസലേം വഴി സ്വർഗ്ഗത്തിൽ പോയി തിരികെ മക്കയിൽ വന്ന ഉഡായിപ്പ് അല്ല.
സ്വാമി എന്ന് വിളിപ്പേര് ഹിന്ദു സന്യാസിക്കുള്ളതാണ് അല്ലാതെ മതേതരത്വം എന്ന പേരിൽ മുസ്ലിങ്ങളെ പ്രീണി പ്പിക്കാൻ സംസാരിക്കുന്നതാണ് ഈ saaaaaami നിങ്ങളെ പോലുള്ളവരാണ് മത സ്പർദ്ധ ഉണ്ടാക്കുന്നത്
Sawamiji, Sunita Devadas അഭിനന്ദനങ്ങൾ ❤️👍👌🙏
മുസ്ലിംകൾ ദാനശീലരാണ്, പ്രവിശാലമായ ഇന്ത്യയിൽ, കോടിക്കണക്കിന് വരുന്ന ഹിന്ദുക്കളുടെ ദൈവത്തിന് ഒരു കുടിൽ ഉണ്ടാക്കാൻ മുസ്ലിംകളുടെ പിറംപോക്ക് തന്നെ വേണ്ടിവന്നതിൽ മുസ്‌ലിംകൾക്ക് അഭിമാനിക്കാം ❤
@@Indian.20244
മുസ്ലിംകൾ പിടിച്ചെടുത്തതാണോ എന്നറിയാൻ ആദ്യം ചരിത്രം പഠിക്ക്. വെറുതെ കേൾക്കുന്നതൊക്കെ വിളിച്ചു കൂവാതെ.
@@Indian.20244
Seems to be a WhatsApp professor or an online warrior?.
@@Indian.20244ബാബരി പള്ളിയെ നന്നായി പരിപാലിക്കണം 🙏പിന്ന് കാലങ്ങളിൽ തിരിച്ചു ആഗ്യ സോഫിയ പള്ളിയായത് പോലെ ബാബരി പള്ളിയായി തിരിച്ചു തരാനുള്ളതാ 😍അന്ന് മുസ്ലിങ്ങൾ നിങ്ങളോട് പുതിയ പള്ളിയാക്കി തന്നതിന് താങ്ക്സ്😍🤝 പറയും
Iranil ninnum aadu mechu vannavar ivideyundayirunna budda vishwasikal evide
മുഹമ്മദ് മക്കയിൽ 13 വർഷം ജീവിച്ച് ഖുറാനിലെ 114 അദ്ധ്യായത്തിൽ 85 എണ്ണം പറഞ്ഞപ്പോൾ മക്കയിലെ പുരാതന അറബി പ്രാർഥനാലയത്തിലെ 360 വിഗ്രഹങ്ങളിൽ ഒരെണ്ണം തൊടാൻ ധൈര്യം ഇല്ലായിരുന്നു. മദീനയിൽ നിന്നും 5000 മുസ്ലിം സൈന്യവും ആയി തിരികെ വന്ന് മുഹമ്മദിന് മക്കാ വാസികൾ ആയുധം വച്ച് കീഴടങ്ങിയ ഉടനെ ആദ്യം ചെയ്തത് മക്കയിലെ പുരാതന അറബി പ്രാർഥനാലയത്തിലെ 359 വിഗ്രഹം നശിപ്പിച്ച് മസ്ജിദ്-അൽ- ഹറം ആക്കുകയാണ്. നശിപ്പിക്കാത്ത ഏക വിഗ്രഹം- ഹസ്റഉൾ അസ്‌വദ് ന് ചുറ്റും ഇന്നും മുസ്ലീംസ് ഹജ്ജിന് പോകുമ്പോൾ ചുറ്റുന്നു.
സ്വാമിജി.കലക്കി.കമൻറ് ബോക്സിൽ നന്നായിട്ടുണ്ട്. സുനിത ബിഗ് സല്യൂട്ട്
സ്വാമി യ്യ വളരെ നന്ദിയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
മനുഷ്യന് വായിച്ച് ആസ്വദിക്കാനും മനസ്സ് സംസകരിക്കാനും ഈ രാമായണ കഥ മനോഹരമാണ്. എല്ലാ സംസ്റ്റാരത്തിലും ഇത്തരം മഹാകഥകളുമുണ്ട്, ഇതിഹാസങ്ങളുണ്ട്. ഇത്തരം കഥാപാത്രങ്ങളെ ആ കഥാസന്ദർഭങ്ങളിൽ നിന്നും അടർത്തിയെടുത്ത് സ്വന്തം അധികാരത്തിന് വേണ്ടി ഉപയോഗിക്കുന്ന അധികാരമോഹികൾ. സ്വാമിക്കും സഹോദരിക്കും സ്നേഹനാന്വേഷണങ്ങൾ. ആർക്കെങ്കിലും ബോധമുദിച്ചാൽ അത് തന്നെയാണ് സ്വാമിയുടേയും സഹോദരിയുടെ പ്രവർത്തനത്തിന് കിട്ടുന്ന സംതൃപ്തി, പ്രതിഫലം
ഈ മാഡമല്ലേ പണ്ട് തട്ടമിട്ട നാറികൾ എന്നു പറഞ്ഞ് എയറിലായത്😂😂😂
ആത്മീയാചാര്യന്മാരെ വച്ചുകൊണ്ടു തന്നെ വേണം ഈ വിഷയത്തെ സമീപിക്കാൻ. പൊതുജനങ്ങൾക്കിടയിൽ വലിയൊരു മാറ്റം ഉണ്ടാക്കാൻ ഇത് സഹായിക്കും. അഭിനന്ദനങ്ങൾ സുനിത.
Spiritual leader . Who. This swamy. He do not know who is
God or what he is saying. Which college he graduated in spirituality or Hinduism .sheer waste to humanity
ഷിബു സ്വാമി പറഞ്ഞാൽ പിന്നെ അപ്പീലില്ല😊
@@girijamenon3343 വസ്തുതാപരമായി കാര്യങ്ങൾ പറഞ്ഞാൽ പിന്നെ അപ്പീലില്ല!! പേരുമാറ്റം സന്യാസം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാവാം. അല്ലെങ്കിൽ തന്നെ ഒരു പേരിൽ എന്തിരിക്കുന്നു!!
@@jayakumarn9357 ഇത്തരത്തിലുള്ള സ്വാമിമാരാണ് സ്പിരിച്വാലിറ്റിയെ അർത്ഥപൂർണ്ണമാക്കുന്നത്!!! !
സ്വാമിയുടെയും, സുനിതയുടെയും മനസ്സുകളിൽ എന്നെന്നും നന്മയുടെ പൂക്കൾ വിടരട്ടെ !!
വളരെ നന്ദി സ്വമി ജി
സുനിത ഈ ലോകത്തിന്റെ നല്ല അറിവിന്റെ നിറകുടം തന്നെ
നമ്മുടെ സുനിത ഈ വേ ദി ഒരുക്കി ജനങ്ങൾ ക്ക് അറിവ്വ് പകരുന്നതിനു ഏതു മതത്തിലായാലും സൃഷ്ട്ടാവ് ഒന്ന്മാത്രം
നിന്നോട് ആരെങ്കിലും പറഞ്ഞോ
Sunitha
Super❤❤
❤❤😂😂സുനിതയുടെ ചോദ്യവും സ്വാമിയുടെ ഉത്തരവും very very super. Fantastic 😂😂❤❤
സ്വാമിക്ക് ദീർഘായുസ്സ് നേരുന്നു ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
പള്ളിപ്പറമ്പിലെ രാമൻകുട്ടി എന്ന് പരിഹസിക്കുന്ന രീതിയിൽ ആക്കി സംഘികൾ 😢
Full of knowledge
അമ്പല പറമ്പിൽ കൊള്ളക്കാരൽ കൈയേറി പള്ളി കെട്ടിയപ്പം കിട്ടിയ സന്തോഷം ഇപ്പം കിട്ടുന്നില്ല bro,
കാശിയും മഥുരയും, ഇനി എന്താവുമോ എന്തോ
@@sslssj1485😂
രാമന്റെ ജനനം അയോദ്ധ്യയിൽ ആണെങ്കിൽ മരിച്ചത് എവിടെ ആണ് 🤔എവിടെ ആണ് കല്ലറ 🤔
രാമൻ സരയു നദിയിൽ മുങ്ങി അന്തർധാനം ചെയ്തു എന്നാണു കഥ...
@@pmkrishnankutty8950 കഥയോ 🙄thks ബ്രോ 🥰😍
ജനിച്ചിട്ട് വേണ്ട മരിക്കാൻ 😂
@@muneerk3835😄😂🥹
ശവം കിട്ടാതിരിക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ് 😂 കണ്ടാവരില്ല ജീവിച്ചിരുന്നതിനു തെളിവും ഇല്ല. ഇല്ലാത്ത ആൾക് വീടുണ്ടാക്കി കൊടുക്കാൻ എത്രപേരെ കൊന്നു ഈ സംഖി നപുംസകങ്ങൾ 😡😡😡
അവർ E D വരാതിരിക്കാൻ വേണ്ടി ഉള്ള രാമനെ ആണ് ഇവർ ആരാധിച്ചത്
Thandhaillama
സന്ദീപാനന്ദഗിരി സ്വാമി കൾ ക്കും.സുനിതാ മേഡത്തിന്നുംദൈവം ആയൂരാരോഗ്യം പ്രദാനം ചെയ്യുമാറാകട്ടെ!!
പി.സി.അബ്ദുൽ ഹമീര് മാസ്റ്റ്ർ
സ്വാമി നല്ലതുപോലെ.പറഞ്ഞു.മനസ്സിലാക്കുന്നു
സ്വാമിജി, സുനിത ❤
Very good interview 👍 thanks
"രാമരാജ്യമെന്നാൽ ഞാൻ അർത്ഥമാക്കുന്നത് ഹിന്ദുരാജ് അല്ല. എന്നെ സംബന്ധിച്ചിടത്തോളം രാമനും റഹീമും ഒരേ ദൈവമാണ്. രാമരാജ്യത്തിന്റെ പുരാതന ആദർശം യഥാർത്ഥ ജനാധിപത്യത്തിൽ ഒന്നാണ്, അതിൽ നികൃഷ്ടനായ പൗരന് വേഗത്തിലുള്ള നീതി ഉറപ്പാക്കാൻ കഴിയും."
-മഹാത്മാഗാന്ധി 1929
ബഹുമാനപ്പെട്ട സന്ദി പാനന്ദഗിരി സർ . താങ്കളെപ്പോലെയുള്ള സ്വാമി കളാണ് യഥാർത്ഥ ഹൈന്ദവ സഹോദരൻ മാർ . താങ്കളെപ്പോലെയുളള അനേകം സ്വാമിമാർ നമ്മുടെ രാജ്യത്തുണ്ട്
ബിഗ് സല്യൂട്ട്!
പി. സി.അബ്ദുൽ ഹമീദ് മാസ്റ്റർ
റിട്ട:അറബിക് ടീച്ചർ
Good discussion thank you swamiji and madam
ഇവരുടെ അക്രമം ദൈവം കാണുന്നു
അമ്പതിനായിരം കൊല്ലം ദൈർഘ്യം ഉള്ള ഒരു ദിവസം വരാനുണ്ട് മുഴുവനും ജനങ്ങളെയും സർവ്വ ലോകങ്ങളേയും സ്രഷ്ടിച്ച ദൈവം എല്ലാ മനുഷ്യരെയും ഒരുമിച്ച് കൂട്ടി വിചാരണ ചെയ്താൽ നീതി ലഭിക്കും അന്ന് ആരും ഒരു തരിമ്പ് പോലും അനീതി ചെയ്യപ്പെടാത്ത ദിവസം.
ഓരോ മനുഷ്യനും ഈ ഭൂമിയിൽ ചെയ്ത പ്രവർത്തനങ്ങൾ നൻമകൾ ആയാലും തിൻമകൾ ആയാലും അത് അവിടെ കാണും എന്തിന് വേണ്ടിയാണ് ചെയ്ത് ആർക്ക് വേണ്ടിയാണ് ചെയ്ത് എന്താണ് മനസ്സിലുള്ളത് എന്ന് സൂക്ഷ്മമായി കാണിച്ചു തരും.
അത് കൊണ്ട് ഉദ്ദശിക്കുന്നവർ വിശ്വസിക്കട്ടെ ഉദ്ദേശിക്കുന്നവർ അവിശ്വസിക്കട്ടെ.
🌹🌹🌹🌹🌹🌹🌹🌹🌹🌹
ഭഗവാനായ രാമനെ ഉണ്ടാക്കിയതും അതിന് ജീവൻ നൽകിയതും അതിനെ പരിപാലിക്കുന്നതും മനുഷ്യൻ ഇതെന്തു മനുഷ്യൻ ഇതെന്തു ഭഗവാൻ സുനിത സഹോദരി ഇതുപോലുള്ള ജനങ്ങൾക്ക് ഉപകാരപ്രദമായയി ചിന്തിപ്പിക്കാൻ വേദിയൊരുക്കിയതിന് സുനിതക്ക് നന്ദി
Dear this is all applicable to all religion read Quran and hadees in malayalam then will know how foolishness is that
എല്ലാ മത ദൈവങ്ങളെയും സൃഷ്ടിച്ചത് മനുക്ഷ്യനാണ്
രണ്ടു പേരുടെയും വീഡിയോയിലെ അവസാനത്തെ ആ ഡയലോഗ് അടിപൊളി!👍👍👍👍👍👍👍👍👍👍👍👍👍
Welcome sunithadevadas. ❤❤❤❤❤❤
സ്വാമിജി ക്കും സുനിതക്കും അനുമോദനങ്ങൾ. 👏🏻👏🏻👏🏻❤❤❤❤
Very logical explanation. All people should listen
കമ്മ്യൂണിസ്റ്റ് നേതാക്കൾ തൊഴിലാളികളുടെ ഇടയിലായിരുന്നു ഒരുകാലത്ത് ഇന്ന് മണിമാളികയിൽ ആണ് സുനിത
നിങ്ങളോ?
Super
Super
Super
Thanks
Wishing all The Best swamijee and Sunitha.
ഇത്രമാത്രം:
അന്ന് നിങ്ങൾ
എൻ്റെ പിതാവിൻ്റെ
നെഞ്ചിൽ ഉതിർത്തത്
ഇന്ന് നിങ്ങൾ
എൻ്റെ നെഞ്ചകത്തും ...
വിട ചൊല്ലുന്നതിൻമുമ്പ്
ഒരു മന്ത്രണം മാത്രം :
റാം, റാം.
അത്ര മാത്രം '
വിട.
സ്നേഹപൂർവ്വം
ഇന്ത്യ.
ഒട്ടും പേടിക്കണ്ട പള്ളിപ്പറമ്ബിൽ രാമന് കാവലാ ളാ യി ഞങ്ങളുടെ സഹോദരൻ മാർ ആ പള്ളി പറമ്പിൽ എന്തിവിശ്രമം കൊള്ളുന്നുട് അത് കൊണ്ടു പേടികന്റെ
ഒരുപാട് നാളുകൾക്ക് ശേഷമാണ് സ്വാമിയുടെ പ്രഭാഷണം കേൾക്കുന്നത്.
സന്തോഷം❤
💥💫❤️❤️🌹❤️❤️💫💥
വ്യാസ - വാത്മീക കഥാപാത്രമായ രാമൻ - കോടികൾ ആസ്തിയുടെ മഹാ സൗധത്തിൽ ജനങ്ങൾ ജീവിതദുരിതത്തിലും .....അയോദ്ധ്യയുടെ സമീപമുണ്ടായിരുന്ന കടകളും വീടുകളും തകർത്ത് അവരെ വീണ്ടും ദുരിതത്തിലാഴ്ത്തുന്ന കാലം.
അയോദ്ധ്യയിലെ രാമൻ സ്വയംഭൂവായതെങ്ങിനെ... രാമൻ തൻ്റെ ദൗത്യം കഴിഞ്ഞ് കാലങ്ങൾക്ക് മുമ്പ് മരിച്ചതല്ലേ💥
മുമ്പ് ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് യാതൊരു തെളിവും ഇല്ല എന്ന് സുപ്രിം കോടതി വിധിച്ച സ്ഥലത്തെ ബാബരി മസ്ജിത് പൊളിച്ചു അവിടെ രാമ ക്ഷേത്രം പണിത് രാമനെ പ്രതിഷ്ഠിച്ചാൽ സത്യം അറിയുമെങ്കിൽ രാമന് അവിടെ ഇരിക്കാൻ കഴിയുമോ
മോളെ വളരെ നന്നായി 👍🙏🌹👌♥️♥️
Swami.sandeepanathinnum.sunothadevadasinnum.ende.aayiaramayiram.abhinandanangal
ശാന്തിയും സമാധാനവും നമ്മുടെ ഉള്ളിലാകുന്നൂ എന്ന് നമ്മൾ തിരിച്ചറിയുന്ന കാലം എല്ലാവരിലും ഉണ്ടാകട്ടെ.....❤
Sunitha great appreciate your efforts ❤
സുനിത മാഡം ഈ വീഡിയോ ഫുൾ ഞാൻ കണ്ടൂ വളരെ സന്തോഷം തോന്നി അർത്തപതായകാര്യങ്ങൾ സൂപ്പർ❤❤❤
Ramayanami
T
ഈ രാമനെയും കൂടി ഞാൻ എൻ്റെ ഹൃതയത്തിൽ പ്രതിഷ്ട്ടിക്കുന്നു എല്ലാം ഒന്നുതന്നെ എന്ന സത്യത്തെ അറിയാൻ വിവേകമുള്ളവർ സംസാരിക്കട്ടെ നന്ദി
ശ്രീരാമ ഭഗവാനെ സംരക്ഷിക്കുന്ന മനുഷ്യൻ അതാണ് ഇപ്പോൾ വ്യക്തമാക്കുന്നത് 😂 ശ്രീ രാമ ഭാഗവാന് പ്രധാന മന്ത്രിടെ പാർപ്പിട പദ്ധതിയിൽ ഉൾപ്പെടുത്തി വീടു പൂർത്തീകരിച്ച് താക്കോൽദാനം നടത്തുന്നത് ആദ്യമായിട്ട് കാണുകയാണ് ജയ് മനുഷ്യ ജയ് മനുഷ്യ. 🤣
ലോകത്തുള്ള എല്ലാ ആരാധനാലയങ്ങളും പൊളിച്ചു നീക്കണം എന്നാണ് എന്റെ ഒരു നിലപാട്..
14: 14:24 18
സുനിത, സന്ദീപാനന്ദ ഗിരി ആയിട്ടുള്ള ഈ അഭിമുഖം കാലിക പ്രസക്തമാണ്. വിശ്വാസികൾക്കിടയിൽ ഉള്ള ആശയക്കുഴപ്പം ദൂരീകരിക്കുന്നതിന് ഇത് സഹായിക്കും. ഈ വീഡിയോ കൂടുതൽ ജനങ്ങളിലേക്ക് എത്തേണ്ടത് ഉണ്ട്. പ്രസക്തഭാഗങ്ങൾ ചേർത്തുകൊണ്ട് ഷോർട്ട് വീഡിയോസ് ഉണ്ടാക്കുന്നത് നല്ലതായിരിക്കും! !
Thank you Respected Swamy Thabk you Dear Sunitha.
സ്വാമീ. താങ്കൾക്ക് നന്മകൾ നേരുന്നു❤❤❤
ദില്ലിയിൽ ലാത്തൂരിൽ ഉണ്ടായതു പോലെ ഒരു ഭൂമികുലുക്കം ഉണ്ടാകാൻ സാധ്യതയുണ്ട്. അതോടുകൂടി എല്ലാം തീരും. പിന്നെ, പള്ളിപ്പറമ്പിലും
ഇത് പോലുള്ള പണ്ഡിതരുടെ അഭാവം തന്നെയാണ് ഇന്ന് കപട സനൃസിമാരുടെ രംഗ പ്രവേശനം
ഓർമ്മവെച്ച കാലം മുതൽ കേട്ടുമടുത്ത ആർഷഭാരത സംസ്കാര തള്ളാണ് ''ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നത്. ഇന്ന് ഒരു മുസ്ലിയാർ തന്റെ പ്രസംഗത്തിൽ ആ വരികൾ ഉദ്ദരിക്കുന്നത് കേട്ടു. അത് ആ ശ്ലോകത്തിന്റെ നാലാമത്തെ വരി മാത്രമാണെന്നും മുഴുവൻ ചൊല്ലണമെന്നും അദ്ദേഹം പറയുന്നത് കേട്ടപ്പോൾ ആദ്യം കരുതിയത് നമ്മുടെ ആർഷഭാരതക്കാരെ അദ്ദേഹം ട്രോള്ളുന്നതാണെന്നാണ്. പക്ഷേ മുഴുവൻ കേട്ട് കഴിഞ്ഞപ്പോളാണ് മനസ്സിലായത് ആ വിശദീകരണം അതിനപ്പുറമുള്ള വെളുപ്പിക്കലാണെന്ന്. തല്ക്കാലം മൂലിയാരെ വിട്ടിട്ട് നമുക്ക് ആ ശ്ലോകമൊന്നു പരിശോധിക്കാം..
"സ്വസ്തി പ്രജാഭ്യാം പരിപാലയന്താം
ന്യായേണ മാർഗേണ മഹിം മഹീശാ
ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം
ലോകാ സമസ്താ സുഖിനോ ഭവന്തു."
ആദ്യവരിയിലെ 'സ്വസ്തി' എന്നത് പൂജകഴിഞ്ഞ് ബ്രാഹ്മണർ അനുഗ്രഹ രൂപത്തിൽ പറയുന്ന പദമാണ്. ന്യായമായ മാർഗ്ഗത്തിലൂടെ രാജാവ് പ്രജകളെ ഭരിക്കട്ടെയെന്നാണ് അടുത്ത വരിയിൽ പറഞ്ഞിരിക്കുന്നത്. ആ ന്യായമായ മാർഗ്ഗം എന്താണെന്ന് വെച്ചാൽ പശുവിനും ബ്രാഹ്മണനും എന്നെന്നും സുഖംഭവിക്കുന്ന സാഹചര്യമാണെന്നാണ് മൂന്നാമത്തെ വരിയിൽ പറഞ്ഞിരിക്കുന്നത്, 'ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം'. ഇത് തന്നെയാണ് സാംസ്കാരിക ഹിന്ദുത്വത്തിന്റെ വ്യക്താക്കളായ സവർണ്ണ ഹിന്ദുത്വ ശക്തികൾ നമ്മളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് നടപ്പിലാക്കാൻ വേണ്ടിയാണ് പശുവിന്റെ പേരിൽ മുസ്ലിംങ്ങളേയും ദളിത്കളേയും തല്ലിക്കൊന്നുകൊണ്ടിരിക്കുന്നത്.
ചാതുർവർണ്ണ്യ വ്യവസ്ഥയിൽ ജനങ്ങളെ ഭരിക്കുന്നത് ക്ഷത്രിയനാണല്ലോ. ക്ഷത്രിയൻ എങ്ങിനെ ഭരിക്കണമെന്ന് മനു വ്യക്തമാക്കുന്നുണ്ട്.
"ബ്രാഹ്മണാൻ പയ്യുപാസീത
പ്രാതരുത്ഥായ പാർത്ഥീവ
ത്രൈ വിദ്യാവിദ്ധാൻ വിദുഷ സ്തിഷ്ഠേത്തേ ഷാഞ്ച ശാസനേ"
രാജാവ് എന്നും രാവിലെ ഉണർന്ന് മൂന്നു വേദങ്ങളും നീതിശാസ്ത്രങ്ങളും പഠിച്ച ബ്രാഹ്മണരെ വന്ദിച്ച് അവർ പറയുന്നതുപോലെ ഭരണം നടത്തണം. ബ്രാഹ്മണന്റെ ശാസനയനുസരിച്ചു മാത്രമേ ഭരിക്കാവൂ എന്നതാണ് ന്യായമായ മാർഗ്ഗം. അങ്ങനെ ആയാൽ 'ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം' സാദ്ധ്യമാകും. അതായത് പശുവിനും ബ്രാഹ്മണനും സുഖമുണ്ടാകും. ഇങ്ങനെ ബ്രാഹ്മണനും പശുവിനും നിത്യസുഖം വന്നാൽ ലോകത്തിനു മുഴുവൻ സുഖം വന്നു എന്നു കരുതിക്കൊള്ളണം.
ഇങ്ങനെ ബ്രാഹ്മണന്റെ സുഖമാണ് ലോകത്തിന്റെ സുഖം എന്നു പറഞ്ഞു സ്ഥാപിക്കുന്നതിനേക്കാൾ വലിയ ജാതീയതയും ഫാസിസവും മനുഷ്വത്വവിരുദ്ധതയും ഏതാണുള്ളത്...?
സുനിത ചേച്ചി ❤️❤️❤️👍👍🥰🥰🥰🥰👍👍
Thank u very much👌
ഭൂമിയിൽ ജീവിച്ചു മരിച്ചവർ ദൈവമല്ല ആദിയും ആന്ധ്യവുമില്ലാത്ത സർവശക്തനായ അല്ലാഹുവാണ് ലോകരാക്ഷിതാവ് അവൻ ഏകാനാണ് അവന് സന്ദനങ്ങളില്ല
അല്ലാഹു മുസ്ലീം ങ്ങള്‍ക്ക് മാത്രം😂
ദൈവത്തിന്റെ അറബി പദം ആണ് അല്ലാഹു
രാമനും കൃഷ്ണനും ഒന്നും ദൈവം ആണെന്ന് ഹിന്ദുമതത്തിൽ ഇല്ല.. അതൊരു വലിയ ഫിലോസഫി ആണ്. അള്ളാഹു അല്ലാതെ വേറൊരു ദൈവം ഇല്ലെന്ന് പറയുന്നത് ഒരുതരം ഫാസിസം ആണ്, ദൈവം ഉണ്ടെങ്കിൽ ആ സത്യം എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ തന്നെയാണ്, ഒരു മതത്തിൽ അല്ലെന്നുകരുതി ദൈവം ആരെയെങ്കിലും വേർതിരിച്ചു കാണുമോ😊 അങ്ങനെ ഉള്ളത് ദൈവമായിരിക്കില്ല
വേർതിരിച്ചു കാണുന്നില്ലല്ലോ വ്യക്തമായി നന്മയും തിൻമുയും കാണിച്ചു തന്നിട്ട് നൻമ സ്വീകരിക്കുന്ന വറേയും തിൻമസികരിക്കുന്ന വനേയും വേർതിരിക്കു നേയുള്ളൂ ഒരിക്കലെങ്കിലും ഖുർആൻ വായിച്ചുനോക്കൂ യു റ്റു ബിൽ മലയാള പരിഭാഷ ലഭ്യമാണ്@@siddharthks3223
Very enlightening and informative interview and discussion.
പളളിപ്പറമ്പിൽ രാമേട്ടൻ
Ambala parambil thallahu
😂😂😂
ഇപ്പോൾ രാമന് . മുസ്ലീം പള്ളിയിൽ അഭയം പ്രാപിക്കേണ്ടി വന്നു ഇതാണ് ഏക ദൈവത്തിന്റെ ശക്തി : അതാണ് അള്ളാഹു .!
ഇത്തരം കമൻ്റ് എഴുതി പിടിപ്പിക്കുന്നത് എന്ത് ബോർ ആണ്
😂😂😂😂😂
🤭🤭🤭🤭
ഇതിൽ നിന്നേ നിങ്ങളേപ്പോലുള്ളവരുടെ വർഗ്ഗീയത മനസ്സിലാക്കാം
@@sreejaunnikrishnan1803sathiyam parayumbol utharam.muttum edil endu vargeeyada
ഇന്ത്യ മഹാരാജ്യത്ത് രാമന്
വീടു വെക്കാൻ പള്ളിപ്പറമ്പ് വേണ്ടിവന്നു ലേ.... 😢😢😢
15.00 സ്വമീ സന്ദീപാനന്ദ ഗിരി ,അങ്ങ് താങ്കളുടെ പ്രഭാഷണങ്ങൾ ഇതു പോലെ കൂടുതൽ സ്ലോഗ ങ്ങൾ ഉൾപ്പെടുത്തി നടത്തണം.എല്ലാ മത വിശ്വസികൾക്കും അവരവരുടെ വിശുദ്ധ ഗ്രന്ഥ മനുസരിച്ചുള്ള താരതമ്മ്യ പഠനത്തിനു സഹായകമാകും ❤❤
*വാൽമീകി രാമായണം എഴുതുമ്പോൾ വിചാരിച്ചു കാണില്ല ഇങ്ങനെയൊരു അവസാനം കഥക്ക് വന്ന് ചേരുമെന്ന്.ഒരു കഥയിലെ കഥാപാത്രത്തിന് ജീവൻ കൊടുക്കുന്നത് നടൻമാർ ആണ്.*
ഒന്നുപോടോ ഇത് എഴുതിയത് അല്ല ദൈവ സത്യങ്ങൾ അത് നടപ്പിലാക്കുകയാണ് വേണ്ടത്
@@fathimakt3750 😁
❤sunithaneendhadyelikunnaathuactivtistdashmole
Goodevning sunitha 💗
അഭിനന്ദനങ്ങൾ.. 👍🏾♥
❤❤🙏🙏
നല്ല രീതിയിൽ അവതരിപ്പിച്ചു അഭിവാദ്യങ്ങൾ 👍🏾
സുനിദ കും സ്വാമി കും അഭിനന്ദനങ്ങൾ
9:13 സത്യത്തിൽ രാമനറിയോ പള്ളിപ്പറമ്പിലാണ് മോഡിജി കുടിയിരിത്തിയിരിക്കുന്നതെന്ന്.
You have very clear heart to open a window to the truth
May be Allah will give you a door to truth
👍🏻 great discussion!
Well said Swamiji🙏 thank u Sunithaji🥰💗👍
സുനിത ഒരു രക്ഷയില്ല സ്വാമിയെ ഇനിയും കൊണ്ടുവരണം
സ്വാമിയെ ദൈവം അനുഗ്രഹിക്കട്ടെ
സ്വാമിജിയെ പോലെ സത്യം വിളിച്ചു പറയുന്നവർ ഇനിയും ഇനിയും മുന്നോട്ട് വന്നാൽ മാത്രമേ നമ്മുടെ രാജ്യം രക്ഷപ്പെടുകയുള്ളു❤❤❤
താങ്കളുടെ ഇൻ്റീപ്രെറേഷൻ സൂപ്പർ
എല്ലാവരും ഹൃദയത്തില്‍ ഭക്തി പരിപാലിക്കുക
Wonderfull knowledge for Swamiji 🎉🎉🎉🎉
അവനവൻറെ ആരാധ്യന് താമസം ഒരുക്കാൻ വേറൊരു പഴയ വീട് പൊളിച്ചു താമസിപ്പിക്കേണ്ടിവന്നു . അതും പള്ളിക്കാട്ടിൽ രാമൻ ആയി ജീവിക്കാൻ അവസരം ഉണ്ടാക്കേണ്ടിവന്നു. കണിശമായ സത്യം പാലിക്കാൻ ത്യാഗം ചെയ്ത രാമന്റെ ഇരിപ്പിടം കളങ്കം ചാർത്തിയ പിടിച്ചു പറിയിൽ അക്രമീച്ചു വാങ്ങി ക്കൊടുത്ത് ദൈവഭക്തി പ്രകടിപ്പിച്ച കാഴ്ച ലോക രാജ്യങ്ങളിൽ ഉള്ളവർ കണ്ട് മനസ്സിലാക്കിയിരിക്കണം.
sunitha ur doing grt job keep moving
സത്യത്തിൽ ഈ രാമൻ ആരാണ് അല്ലെങ്കിൽ എന്താണ്
കാണാനോ ക്കേൾക്കാനോ ഒന്ന് മിണ്ടാനോ തന്നെ തല്ലാൻ വന്നാൽ അയ്യോ എന്ന് വരെ പ്രതികരിക്കാൻ വരെ കഴിവില്ലാത്ത ഒരു പ്രതിഷ്ഠകു മുമ്പിൽ സർവ്വ കഴിവുള്ള മനുഷ്യർ കൈ കൂപ്പി നില്കുന്നത് തന്നെ കഷ്ടം 😢
അതൊരു വിശ്വാസമാണ് വിശ്വാസത്തെ ഒരിക്കലും ചോദ്യം ചെയ്യരുത് അവർക്ക് അവരുടെ മതം നമുക്ക് നമ്മുടെ മതം
നിങ്ങളുടെ മക്കയിൽ ഇരിക്കുന്നതും വെറും കല്ല് അല്ലെ, അതിനെപ്പറ്റി സഹോദരിയുടെ അഭിപ്രായം എന്താ
🙏@@Louis14509
@@Louis14509 വെറും കല്ല് ആണെന്ന് വിശ്വസിക്കുന്നില്ല എന്ന് കരുതി അതു ഒരു ദൈവം ആകുന്നില്ല അതുകൊണ്ട് ആ കല്ലിനെ ആരും ആരാധിക്കുന്നില്ല മറിച് ബഹുമാനം നല്കുന്നുണ്ട്താനും
@@Louis14509ആ കല്ല് ദൈവമാണെന്ന് ലോകത്തിലെ ഒരു മുസ്ലിമും വിശ്വസിക്കുന്നില്ല വിശ്വസിക്കുകയും ഇല്ല
Sunitha യുടെ last ഡയലോഗ് പൊളിച്ചു 😄
കാര്യങ്ങൾ സത്യസന്ധമായി മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് വളരെ ലളിതമായും കൃത്യമായും വിശധീകരിച്ചിരിക്കുന്നു well done ❤
സഹോദരി താൻഗൾ സത്യസന്തമായി ഓരോ പ്രശ്നങ്ങളും വിശകലനം ചെയ്യൂ ന്നു super grate 👍
ജയ് ശ്രീരാം ജയ് ബി ജെ പി ജയ് മോദിജി. തെളിവ് സഹിതം കോടതി വിധിച്ച കാര്യം. കെ കെ മുഹമ്മദ് മഹാൻ. ഈ സ്വാമി ദുർവ്യാഘ്യനം ചെയ്യുന്നു വേദപുരാണങ്ങളെ. പള്ളിക്കു സ്ഥലം കൊടുത്തിണ്ടല്ലോ. വെറുത പ്രശ്നം ഉണ്ടാക്കുന്നു വീണ്ടും വീണ്ടും. കഷ്ടം സമുദായ ധ്രുവീ കരണം
യേശുദാസ് പാടിയ ഒരു ഗാനം ഓർമ വരുന്നു... മനുഷ്യൻ മതങ്ങളെ.. സൃഷ്ടിച്ചു... 👍....
"സീതയെ പുഷ്പക വിമാനത്തിൽ, ആണ് രാവണൻ തണ്ടികൊണ്ട് പോയത് എന്ന് പറയുന്നുണ്ടല്ലോ? അന്ന് പുഷ്പക വിമാനം ഉണ്ടായിരുന്നോ? രാവണന് 10തലയും 20കയ്യും ഉണ്ടല്ലോ? പടം നമ്മൾ കണ്ടിട്ടുണ്ടല്ലോ? ഇന്നേവരെ 10തലയും ആയി ആരെങ്കിലും ജനിച്ചിട്ടുണ്ടോ? പിന്നെ ഹനുമാൻ വാലും തീയും പിടിപ്പിച്ചു, കടൽ ചാടികടന്നു, ലങ്കയിൽ എത്തി ലങ്ക ദഹിപ്പിച്ചു, സീതേയെയും വീണ്ടു എടുത്തു വീണ്ടും കടൽ ചാടികടന്നു, അയോധ്യയിൽ എത്തി എന്ന് അല്ലെ. പറയുന്നേ? ഇതൊക്കെ സങ്കൽപിക്കാൻ പറ്റുന്ന കാര്യങ്ങൾ ആണോ? അതിനാൽ ഇതൊക്കെ വെറും കെട്ടു കഥകൾ? രാമനും സീതക്കും ഈ സംഭവങ്ങൾ നടന്നു എന്ന പറയുന്നേ?10തലയുള്ള രാവണനും, പുഷ്പക വിമാനവും. ഭൂമിയിൽ ആർകെങ്കിലും ഇതു വിശ്വസിക്കാൻ പറ്റുമോ? വെറും വെറും കേട്ടുകഥ 😠😠
@@THOMASJOSEPH-mh9xm ഈ അടുത്ത് ആ ഗവേഷണം തെളിയിച്ചില്ലേ ചന്ദ്രൻ പിളർന്നു തന്നെയല്ലേ കിടക്കുന്നത്
പുരാണങ്ങളും ഇതിഹാസങ്ങളും കെട്ടു കഥകൾ ആണെന്ന് വ്യാസൻ തന്നെ പറഞ്ഞിട്ടുണ്ട്.. സ്വാമി പറഞ്ഞതുപോലെ ഈ കഥകളിലെ ആന്തരിക അർത്ഥങ്ങളാണ് പ്രധാനം.. എന്നാൽ സാധാരണ ജനങ്ങൾ പുരാണങ്ങളിൽ ഒതുങ്ങിപ്പോയി.
💯 snitha mole big selutu
അവസാനത്തെ വരികൾ, ആദ്യം പറഞ്ഞവരിൽ വിശ്വാസം ഉണ്ട്, അവസാനം പറഞ്ഞ ആളിൽ അത്ര വിശ്വാസമില്ല എന്ന്!!! അത് സത്യമാണ്, ദുർഭാഗ്യവശാൽ അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാണ്, ഹിന്ദുക്കളുടെ പ്രധാനമന്ത്രി! 🙏
താങ്കൾ പറയുന്നത് ശരിയാണ് ദൈവത്തി രൂപ മില്ല അത് ഒരു ശക്തിയാണ് ഒരേ ആളുടേയും ഹ്രദയത്തിലാണ്👍👍
Excellent analysis
പള്ളിപ്പറമ്പിൽ രാമൻ 😮
Bapari kakkoos
Vivrakede
Aa Kakkosum Kayyeryar.....@@kannadiparavadhyam2831