നാടൻ പൂച്ചക്കളെ വളർത്തുന്നവർക്ക് ഭ്രാന്താണ് 😄

Поділитися
Вставка

КОМЕНТАРІ • 73

  • @totarsco2823
    @totarsco2823 Рік тому +21

    പൂച്ചകൾ ലോകത്തിലെ ഏറ്റവും Fun ആയിട്ടുള്ള മൃഗം ആണ് . നിമിഷ നേരം കൊണ്ട് മനുഷ്യന്റെ മൂഡ് മാറ്റാൻ കഴിവുള്ള ജീവി.. പൂച്ചയുടെ Fun ആയിട്ടുള്ള കുരുത്തക്കേടും കളികളും കാണിക്കാൻ തന്നെ സോഷ്യൽ മീഡിയ യൂട്യൂബ് എന്നിവയിൽ ലക്ഷക്കണക്കിന് ചാനലുകളും പേജുകളും തന്നെ ഉണ്ട്. അപ്പോൾ തന്നെ ഊഹിച്ചുകൂടെ പൂച്ച എന്ന ജീവിയുടെ ലെവൽ...പൂച്ചകൾ കാരണം വിഷാദ രോഗം മയക്കുമരുന്നു അഡിഷൻ മാറിയവർ വരെ ഉണ്ട്

  • @rajalekshmilekshmi5630
    @rajalekshmilekshmi5630 Рік тому +39

    നടൻ പൂച്ച പട്ടി ഇവർ തരുന്ന സ്നേഹം അത് ലോകത്തു മറ്റാർക്കും തരാൻ പറ്റില്ല ❤️❤️❤️❤️

    • @Hitman-055
      @Hitman-055 Рік тому

      അവർ തരുന്ന കടിക്ക് വാക്സിനും ലോകത്തൊരിടത്തും കിട്ടാതായി!

    • @rajalekshmilekshmi5630
      @rajalekshmilekshmi5630 Рік тому +4

      ചുമ്മാ പട്ടിയും പൂച്ചയും ആരെയും കടിക്കില്ല അവരെ ചൊറിയാൻ ചെല്ലുമ്പോൾ ആണ് കടിക്കുന്നത് പിന്നെ വാക്സിൻ ഇല്ലാന്ന് ആര് പറഞ്ഞു അതിനും മരുന്ന് ഉണ്ട്കൃത്യ സമയം എടുക്കണം എന്ന് മാത്രം

    • @Raju-ox4pq
      @Raju-ox4pq Рік тому +1

      നമ്മൾ മൃഗങ്ങളെ വളർത്തുന്നത് നമ്മുടെ സ്വാർത്ഥതയക്ക് വേണ്ടിയാണ് അവർക്കറിയാം സ്വയം വളരാൻ . നമുക്ക് കാണാൻ പറ്റാത്തകെറോണവരെ വളർന്ന് പന്തലിച്ച് നിൽക്കുന്നത് കണ്ടോ

    • @Hitman-055
      @Hitman-055 Рік тому +3

      @@rajalekshmilekshmi5630 തെരുവുനായ ആക്രമണമെല്ലാം അതിനെ ചൊറിയാൻ ചെന്നതിനാലാണോ? മൃഗ സ്നേഹി

    • @minusworldkp9522
      @minusworldkp9522 Рік тому

      💯💯

  • @sudhacp2836
    @sudhacp2836 Рік тому +36

    ഞാനിവിടെ പൂച്ചകൾക്കു വേണ്ടി മനുഷ്യരോട് ഫൈറ്റിങ്ങിലാണ് 😭

  • @holycat4251
    @holycat4251 Рік тому +20

    നാടൻ is always ബെസ്റ്റ് ❤❤❤❤❤❤❤

  • @terleenm1
    @terleenm1 Рік тому +19

    35 നാടൻ പൂച്ചകൾ ഭക്ഷണത്തിന് വേണ്ടി വരും . ഞാൻ vegitarian ആയത് കൊണ്ട് കാറ്റ് ഫുഡ് വാങ്ങി കൊടുക്കും 😀😀😀

  • @sanafathimats3461
    @sanafathimats3461 Рік тому +14

    എന്റെ ഉമ്മ പറയും എനിക്ക് ഭ്രാന്ത് ആണ് എന്ന് എനിക്ക് പൂച്ച കളെ ഭയങ്കര ഇഷ്ടമാണ് ❤️❤️❤️

  • @swethak8158
    @swethak8158 Рік тому +5

    തെരുവ് നായ ആയാലും പൂച്ച ആയാലും അവര്‍ക്കു ഒരു നേരത്തേ എങ്കിലും ആഹാരം കൊടുക്കണം. വിശപ്പ് എല്ലാവർക്കും ഒരുപോലെ ആണ്. വിശക്കുമ്പോള്‍ ആണ് അവ aggresive ആവുന്നത്. Edokke ആര്‍ക്കു manasilavaan.

  • @talksofkumarythankappan9439
    @talksofkumarythankappan9439 Рік тому +8

    എനിക്കും പൂച്ചകളെ വലിയ ഇഷ്ടമാണ്🥰

  • @mubashirav1974
    @mubashirav1974 Рік тому +3

    Enikk innale oru kunju poochakkuttye kittii....ente aduth kidathiyaa njn urakkiyeee..... Nilath vechal karayaan thudangum🥺 Bt Athinte Amma poochene kndappo Njn athine Koduthu... Miss uu

  • @rasiyamuhammed911
    @rasiyamuhammed911 Рік тому +3

    എനിക്കും അഞ്ച് പൂച്ചകൾ ഉണ്ട്.പാവമാണ്.എൻ്റെ മക്കളെ പോലെ ഞാൻ സ്നേഹിക്കുന്നു.ദിവസം മീനുകൾ കൊടുക്കുന്നു.പാൽആറ്മാസംകൊടുത്തു ചോറ് അധികം തിന്നാറില്ല.മറ്റുസാധനങ്ങൾ ഒരുവിധം തിന്നും.അതിൽ.രണ്ടണ്ണംപ്രസവിച്ചു.

  • @akmal12323
    @akmal12323 Рік тому +1

    Ente vtl varunna monjathi poochaye pole thanne und ee poochane kanan🥺❤️

  • @munnashani2215
    @munnashani2215 Рік тому +2

    😻😻😻😻 ഇങ്ങനെയൊരു പൂച്ച സ്നേഹി 😸😸Adipoli

  • @ramseeseenu707
    @ramseeseenu707 Рік тому +2

    ആഷിക് a good person നമ്മുടെ സംശയങ്ങൾക് വിളിച്ചു മറുപടി പറയും 😊

  • @mekhakrishnanrs2171
    @mekhakrishnanrs2171 Рік тому +5

    Njnm food oke kodkkarund , ente vtlm und oral meetu 😌❤️

  • @ambikagopan5909
    @ambikagopan5909 Рік тому +2

    Enikku 13 poochakal undu. Athinte peril ente bandukkalkku ennodu deshyam aanu. Orupadu cheetha kettu aanu njan athungle valarthunnathu. Pavangal 😭

  • @iamkaali5991
    @iamkaali5991 Рік тому +2

    Entelum undayirunnu...valythayapoo purathek poval thudangi....Julie ❣️
    Now Tony and saxa 😻
    Cats are pure love 😘

  • @safa4968
    @safa4968 Рік тому

    👏👏👏👏👏Great job Brother👏👏👏👏👏

  • @archanabalachandran5048
    @archanabalachandran5048 2 місяці тому

    So cute❤

  • @sreyasudheesh555
    @sreyasudheesh555 Рік тому +2

    Ente veetilum Njan valarthunnath nadan cats ne an
    3 cats und ente veetil 🥰
    Avarekond oru kuzappom Ella

  • @Lacioyt
    @Lacioyt Рік тому +1

    Ath puchayayallum food koduthall mathi Njn kondkarund food kodukathe kure puchakal chavunund 😢🥲

  • @shamlapm7938
    @shamlapm7938 Рік тому

    എനിക്കും 😀😀

  • @abdulwahiden1086
    @abdulwahiden1086 Рік тому +1

    Here in Bahrain I am feeding sometimes to the street cats. They're so lovely 🌹❤️

  • @9008hmrd
    @9008hmrd Рік тому +2

    തെരുവ് നായകൾ പെറ്റുപെരുകാൻ കാരണം ആളുകൾ നാടൻ നായകളെ ഉപേക്ഷിച്ചു സ്റ്റാറ്റസും ഭംഗിയും നോക്കി വിദേശ ഇനങ്ങളെ വാങ്ങാൻ തുടങ്ങിയതോടെ ആണ്. അതോടെ തെരുവുനായ്ക്കൾ ആർക്കും വേണ്ടാത്തവർ ആയി. എന്നാൽ വിദേശനായ്ക്കളോ.. എന്തെങ്കിലും അസുഖം വന്നാൽ സ്വാർത്ഥരായ ഉടമകൾ അവയെ കൊണ്ടു തെരുവിൽ കളയും. അതിനു ആ പാവം മിണ്ടപ്രാണികളെ പറഞ്ഞിട്ട് കാര്യമുണ്ടോ... ഇവിടത്തെ ആളുകളുടെ വിദേശനായഭ്രമവും ബ്രീഡർമാരുടെ ആർത്തിയും തീരത്തിടത്തോളം ഇതിന് ഒരവസനവും ഉണ്ടാകില്ല.. നായ്ക്കളെ കൊന്നത് കൊണ്ട് പരിഹാരവും ആകില്ല. വേണ്ടത് മനുഷ്യത്വം ആണ്. നായ്ക്കളെ വളർത്തുമ്പോൾ breedersinte കയ്യിൽ നിന്ന് വാങ്ങാതെ അഡോപ്ഷൻ ചെയ്യുക. അതിലും വലിയ പുണ്യം വേറെയില്ല. മാത്രമല്ല അവ വാക്സിൻ എടുത്തിട്ടുള്ളവയും spay ചെയ്തവയും ആയിരിക്കും. അല്ലാത്തതിനെ സ്പേ ചെയ്യുക. വിദേശ നായ്ക്കളെ അവക്ക് ചേരാത്ത അവസാവ്യവസ്ഥയിൽ കൊണ്ടുവന്നിട്ട് നരകിപ്പിക്കാതിരിക്കുക. അഥവാ വളർത്തിയാൽ അവയുടെ ജീവിതാവസാനം വരെ നോക്കുക. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാനും ആവശ്യമെങ്കിൽ ഷെൽട്ടാറുകളിലേക്ക് മാറ്റാനും പഞ്ചായത്ത്‌ തലത്തിൽ നടപടികൾ എടുക്കുക.. നാട്ടുകാർ അതിനു സഹായിക്കുക. ഇതൊക്കെ ചെയ്താൽ ഇവിടുത്തെ തെരുവ് നായ പ്രശ്നത്തിന് പരിഹാരം ആകും. അതല്ലാതെ കുറെ നായ്ക്കളെ നിർദ്ദയം കൊന്നൊടുക്കിയിട്ട് ഒരു കാര്യവുമില്ല. മനുഷ്യരെകൊണ്ട് ഉപദ്രവമുണ്ടായാൽ അല്ലെങ്കിൽ അവർക്ക് ഒരു പകർച്ചവ്യാധി വന്നാൽ തുരു തുരെ കൊന്നൊടുക്കുകയാണോ ചെയ്യാറ്? മനുഷ്യനെ പോലെ ചിന്തിക്കാനോ പ്രവർത്തിക്കാനോ അറിയാത്ത ആ ജീവികളോട് ഇത്തിരി മനുഷ്യത്വം കാണിച്ചൂടെ?എന്നാൽ പിന്നെ നായ കടിക്കാൻ വന്നാൽ കെട്ടിപിടിച്ചുമ്മ കൊടുക്കാം എന്ന ഊള കമെന്റ് ഇടുന്ന പൊട്ടന്മാരോട് ഒന്നും പറയാനില്ല.

    • @terleenm1
      @terleenm1 Рік тому

      അതെ

    • @santhoshkumarek333
      @santhoshkumarek333 Рік тому

      ഈ പറഞ്ഞതാണ് ശരി. കൊല്ലുകകൂടാതെ വഴിനീളെ കൈയും കാലും ഒടിഞ്ഞുനരകികുന്നനായിക്കളും അനവധി. കഷ്ടം

  • @rijothomas7920
    @rijothomas7920 Рік тому

    ബ്രോ എന്റടുത്ത് പേർഷൻ പൂച്ച നാടൻ ക്രോസ്സ് കിട്ടൻ ഉണ്ട് അതിനെ ഒരു സെമി പേർഷൻ ആക്കി മാറ്റാൻ പറ്റുമോ ഇപ്പോ കണ്ണ് മാത്രേ പേർഷൻ പൂച്ച ആയിട്ട് സാമ്യം ഒള്ളോ

    • @MEHRINSCATTERY
      @MEHRINSCATTERY  Рік тому +1

      No, agane pattilla, valuthakumbol nadan poochayodayirikkum Samyam kooduth

  • @sunirachel1000
    @sunirachel1000 Рік тому

    Enikum ontu oru Naadan poocha ente praanan aanu

  • @asharafasharaf2023
    @asharafasharaf2023 Рік тому

    Pavam poorna ganibhiyanu... Avleyumb makkleyum arum upadravikathirikate..

  • @mekhakrishnanrs2171
    @mekhakrishnanrs2171 Рік тому +2

    😌

  • @subithasubi8675
    @subithasubi8675 Рік тому

    😻😻😻❤️

  • @manannpachayilnedumangad9197
    @manannpachayilnedumangad9197 Рік тому +1

    I love you

  • @selinakthazhamon7686
    @selinakthazhamon7686 Рік тому

    😻😻😻😻😻😻😻

  • @arifn4790
    @arifn4790 Рік тому

    😍

  • @shan2496
    @shan2496 Рік тому

    Bro എന്റെ catine ഒരു bad smell Njan vagitt kurachu divasam ayittollu athinte smell kond aduth nilkkan kazhiyunnilla athine kulipichittum smell pokunnila enthan cheyendath onn Ripley tharo

    • @MEHRINSCATTERY
      @MEHRINSCATTERY  Рік тому

      Evide ninnum aanu smell varunnath ennu manasilayilla matramanu athu mattan pattollu,,

    • @shan2496
      @shan2496 Рік тому

      അതിന്റെ ശരീരം മുഴുവൻ smell ആണ് അതിന്റെ ചെവി,മൂക്,കണ്ണ്, private part ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ ഒരു കുഴപ്പവും ഇല്ല cat നല്ല active ആണ് ഫുഡ് നന്നയി കഴിക്കുന്നുണ്ട്

  • @hemamenon6233
    @hemamenon6233 Рік тому

    ivide neighbour bayankara prashnam undakkum, avarkku.pooch manam karanam veettil irikasn vayya ennu,.
    avarude veedinte janalum vathilum orikalum thurakarilla,. thamasikan vanna muthal angane aanu
    ennittu paraya , manathittu irikaan vayya ennu,
    ivide oru manavum illa,
    veruthe prashnam undakkunnu,
    athu kondu njangalkku ippo veettil chavaronnum kathikasn vayya, appo varum uranju thulli,.

  • @ambikagopan5909
    @ambikagopan5909 Рік тому

    🙏🙏🙏😭😭 PAVANGAL

  • @shaheedapennuz9391
    @shaheedapennuz9391 Рік тому

    Iov💋

  • @gopika1267
    @gopika1267 Рік тому +2

    arado pharanyathe nadan pucha valarthunavarke bhradane😾

  • @9008hmrd
    @9008hmrd Рік тому

    ഇത്തിരി നല്ല ക്യാപ്ഷൻ കൊടുക്കാമായിരുന്നു. അവയെ സ്നേഹിക്കുന്നവർ തന്നെ ഇങ്ങനെ പറയാൻ തുടങ്ങിയാൽ പിന്നെ എങ്ങനെ ആണ്...

    • @MEHRINSCATTERY
      @MEHRINSCATTERY  Рік тому +3

      മിണ്ടപ്രാണികളെ ഒട്ടും സ്നേഹിക്കാതെ, കല്ലെടുത്തെറിഞ്ഞും ചൂടുവെള്ളം ഒഴിച്ചും ഉപത്രവിക്കുന്ന മനുഷ്യർക്ക്‌ നാടൻ പൂച്ചക്കളെ ഭക്ഷണം കൊടുക്കുന്നതും, വീട്ടിൽ ഒമാനിച്ചു വളർത്തുന്നതും, ഭ്രാന്തായാണ് കാണുന്നത്,,, ആ ഭ്രാന്തുള്ളതിൽ അഭിമാനിക്കുകയല്ലേ നമ്മൾ വേണ്ടത്, കാരണം നമ്മൾ പൂച്ചപ്രേമികൾ വ്യത്യസ്തരാണ് ഈ സമൂഹത്തിൽ നിന്നും,, കാരണം പൂച്ചകൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ നമ്മൾ ഒന്നും തിരിച്ചു പ്രതീക്ഷിക്കുന്നില്ല,,, ഒരു നന്ദി പോലും,
      Caption :- postive ആയി എടുക്കാം 👍

  • @sabu5727
    @sabu5727 9 місяців тому

    😀👌🏻😊