Mannarkkad Ariyoor Mugamugam Pravaachaka Sneham Sunnathilum Samoohathilum Faisal Moulavi

Поділитися
Вставка
  • Опубліковано 8 лис 2024
  • Pravaachaka Sneham Sunnathilum Samoohathilum
    Mannarkkad Ariyoor Mugamugam
    Faisal Musliyar, Fadlul Haq Umari
    Moosa Swalahi Kara, Nabeel Randathani
    2014 Dec 28 Sunday
    Wisdom Global Islamic Mission

КОМЕНТАРІ • 72

  • @ibrahimkgrandsohar2610
    @ibrahimkgrandsohar2610 4 роки тому +21

    അല്ലാഹുവേ ഫൈസൽ മൗലവിക്ക് ദീർഘായുസ്സ് നൽകണേ

  • @hussainbava558
    @hussainbava558 4 місяці тому +1

    ഫൈസൽ മൗലവി അടക്കം ദീനി പ്രബോധന രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ പണ്ഡിതന്മാർക്കും ആഫിയത്തുള്ള ദീർഘായുസ്സും
    ഉപകാരപ്പെടുന്ന പാണ്ഡിത്യവും നൽകി നീ അനുഗ്രഹിക്കണേ അള്ളാ
    പ്രബോധന രംഗത്തെ എല്ലാ പരീക്ഷണങ്ങളെയും അതിജയിക്കാനുള്ള കരുത്ത് നീ നൽകി അനുഗ്രഹിക്കണേ അള്ളാ

  • @trueseaker332
    @trueseaker332 6 років тому +40

    അല്ലാഹു ഫൈസൽ ഉസ്താതിന് അറിവും ആയുസ്സും വർധിപ്പിക്കട്ടെ.... ആമീൻ

  • @nazeersainudeen4972
    @nazeersainudeen4972 2 роки тому +7

    ഫൈസൽ മൗലവി ഇസ്ലാമിന്റെ അഭിമാനമാണ് അൽഹംദുലിലാഹ്

  • @kurikkalshareef4436
    @kurikkalshareef4436 5 років тому +8

    മാഷാ അള്ളാഹ് പഠനത്തിനു പറ്റിയ ക്ലാസ്

  • @javidharoonpkm2443
    @javidharoonpkm2443 7 років тому +11

    excellent program. very good and clear answer by Faisal musliyar

    • @edkworld
      @edkworld 7 років тому

      Abu Juhaida Javid haroon ikkaa...oru doubt clear aakki tharumo?nabi dinam,maricha veetril qur an oothal etc...ithil onnilum nabiyudeyoo swahabathinteyo charya illa enna orotta kaaryathilanallo bid ath aayathu?(pinne enthu nyaayangal parannaalum athokke verum nyaangal mathramanennum deenil athinu thelivu illaa ennu thanne Faisal musliyar parannittundu).enkil khuthuba malayalathil or anarbi bhashayil ningal cheyyunnathinu enthanu nabi charya ennu vishadeekarichalum...thelivu mathrame vendoo(oru nyaayangalum or ningalude vishadeekaranangalum venda...athanu ningalkku parayanundenkil nabi dinavum maricha veettile qur an othinum sunnikalude nyaayangalum kootti vaayikkendi varum

    • @javidharoonpkm2443
      @javidharoonpkm2443 7 років тому +1

      usool ariyaathathu kondulla chodyamaanu ningal chodichathu. padikkaan sharamikkuka. insha Allaah ellaam clear aavum. Allaahu sahaayikkatte.

    • @javidharoonpkm2443
      @javidharoonpkm2443 7 років тому +1

      ويدل على أنه يخطب بلسان القوم ولغتهم قوله تعالى : وما أرسلنا من رسول إلا بلسان قومه ليبين لهم . فبين الله تعالى أن وسيلة البيان إنما تكون
      باللسان الذي يفهمه المخاطبون

    • @javidharoonpkm2443
      @javidharoonpkm2443 7 років тому

      يشترط أن تكون بالعربية للقادر عليها ، إلا إذا كان السامعون جميعاً لا يعرفون العربية فإنه يخطب بلغتهم .
      وهذا هو الصحيح عند الشافعية ، وبه قال بعض الحنابلة .
      انظر: "المجموع" للنووي (4/522) .
      يستحب أن تكون بالعربية ولا يشترط ، ويمكن للخطيب أن يخطب بلغته دون العربية :
      وهو قول أبي حنيفة وبعض الشافعية .
      انظر: "رد المحتار" (1/543) ، و"الموسوعة الفقهية" (19/180) .
      وهذا القول الثالث هو الصحيح ، واختاره جماعة من علمائنا المعاصرين ، لعدم ورود دليل صريح يوجب كون الخطبة باللغة العربية ، ولأن المقصود من الخطبة هو حصول الوعظ والنفع والفائدة ، وذلك لا يكون إلا بلغة الحضور .
      " الرأي الأعدل هو أن اللغة العربية في أداء خطبة الجمعة والعيدين في غير البلاد الناطقة بها ليست شرطاً لصحتها ، ولكن الأحسن أداء مقدمات الخطبة وما تضمنته من آيات قرآنية باللغة العربية ، لتعويد غير العرب على سماع العربية والقرآن ، مما يسهل تعلمها ، وقراءة القرآن باللغة التي نزل بها ، ثم يتابع الخطيب ما يعظهم به بلغتهم التي يفهمونها " انتهى.
      "قرارات المجمع الفقهي" (ص/99) (الدورة الخامسة، القرار الخامس)
      وقال علماء اللجنة الدائمة للإفتاء :
      "لم يثبت في حديث عن النبي صلى الله عليه وسلم ما يدل على أنه يُشترط في خطبة الجمعة أن تكون باللغة العربية ، وإنما كان صلى الله عليه وسلم يخطب باللغة العربية في الجمعة وغيرها ؛ لأنها لغته ولغة قومه ، فَوَعَظَ مَنْ يخطب فيهم وأرشدهم وذكَّرهم بلغتهم التي يفهمونها ، لكنه أرسل إلى الملوك وعظماء الأمم كتبا باللغة العربية ، وهو يعلم أن لغتهم غير اللغة العربية ، ويعلم أنهم سيترجمونها إلى لغتهم ليعرفوا ما فيها .
      وقال الشيخ ابن عثيمين رحمه الله :
      " الصحيح في هذه المسألة أنه يجوز لخطيب الجمعة أن يخطب باللسان الذي لا يفهم الحاضرون غيره ، فإذا كان هؤلاء القوم ليسوا بعرب ، ولا يعرفون اللغة العربية ، فإنه يخطب بلسانهم ؛ لأن هذا هو وسيلة البيان لهم ، والمقصود من الخطبة هو بيان حدود الله سبحانه وتعالى للعباد ، ووعظهم ، وإرشادهم ، إلا أن الآيات القرآنية يجب أن تكون باللغة العربية ، ثم تفسر بلغة القوم .
      ويدل على أنه يخطب بلسان القوم ولغتهم قوله تعالى : ( وما أرسلنا من رسول إلا بلسان قومه ليبين لهم )
      فبين الله تعالى أن وسيلة البيان إنما تكون باللسان الذي يفهمه المخاطبون ، فعلى هذا له أن يخطب باللسان غير العربي ، إلا إذا تلا آية فإنه لا بد أن تكون باللسان العربي الذي جاء به القرآن ، ثم بعد ذلك يفسر لهؤلاء القوم بلغتهم " انتهى.

    • @edkworld
      @edkworld 7 років тому

      Sunnikalude Ella karyathinum aayathum qur aanum hadeesum venam.mujahidukal cheyyunnathinu athonnum venda...appo Usoolum mattum mathi
      Njan kure Mujahid friendsinodokke ithine patti chodichu,thelivu undo ennu???ithu vare kittiyilla.Athu kondanu ingalodu chodichathu.answer illaa ennu manassilayi.Ini budhimuttikkunnilla.If you can please give me Faisal musliyar contact no

  • @noumiyaaboobacker3568
    @noumiyaaboobacker3568 5 років тому +5

    ചിരിക്കാൻ ഒരുപാടുണ്ട്.. പേര് തന്നെ മങ്കൂസ്... ഈ മാങ്കൂസിനൊക്കെ പറ്റിയ പേര് തന്നെ.. മങ്കൂസ്.. ഹ ഹഹ

    • @fazilbinyusuf8032
      @fazilbinyusuf8032 5 років тому

      😁😁

    • @jamshadvaranikkal516
      @jamshadvaranikkal516 3 роки тому

      മൻഖൂസ്വ് എന്നാൽ ചുരുക്കപ്പെട്ടത് എന്നർത്ഥം
      അറബിയും അർത്ഥവും അറിയില്ലെങ്കിൽ മിണ്ടാതിരുന്നുടെ
      അറിവില്ലായ്മ മറ്റുള്ളവരെക്കൂടെ അറിയിക്കണോ

    • @navabrahmanrahman1133
      @navabrahmanrahman1133 3 роки тому

      @@jamshadvaranikkal516 dheen padik allathe bababa adikalle

  • @dhirarpnoordheen
    @dhirarpnoordheen 7 років тому +3

    perfect explanations..

  • @NaseerZaini-zd2zz
    @NaseerZaini-zd2zz 5 місяців тому

    ഇവരാണ് പുത്തൻ വാദികൾ

  • @sunysuny3881
    @sunysuny3881 Рік тому

  • @akkuakbar3025
    @akkuakbar3025 3 роки тому

    Masha Allah

  • @thoufeekkn1594
    @thoufeekkn1594 4 роки тому

    Masha allha.

  • @Samsu-mb8gr
    @Samsu-mb8gr 5 років тому

    ماشاء الله

  • @mrskuwait6490
    @mrskuwait6490 5 років тому

    Great

  • @anishani5410
    @anishani5410 6 років тому

    ustad palayana cheyyidu
    ustad o....di poyeeeee

  • @NaseerZaini-zd2zz
    @NaseerZaini-zd2zz 5 місяців тому

    നിങ്ങളുടെ തൊപ്പി എവിടെ നിങ്ങൾക്കത് അലർജി ആണോ

    • @hussainbava558
      @hussainbava558 4 місяці тому

      ആദ്യം ഔറത്ത് മറക്ക് സഹോദരാ എന്നിട്ടല്ലേ തൊപ്പി

  • @noumiyaaboobacker3568
    @noumiyaaboobacker3568 5 років тому

    2:35 ഒന് പൊട്ടനല്ല.. പൊട്ടനായി അഭിനയിച്ചതാണ്. പക്ഷെ അതും ചീറ്റി പോയി.

  • @noumiyaaboobacker3568
    @noumiyaaboobacker3568 5 років тому

    തങ്ങൾ എന്ന പദം എങ്ങനെ വന്നു..?? അറബിയിൽ അഹ്‌ലുൽ ബൈത്തിന് ഉള്ള ഭാഷ അർത്ഥം മലയാളത്തിൽ തങ്ങൾ എന്നാണോ??

    • @abdulsalamrs1962
      @abdulsalamrs1962 5 років тому

      3 മണിക്കൂറിലേറെയുള്ള പ്രഭാഷണം കേട്ടിട്ട് ഈ ഒരു കാര്യേത്തിലാണോ താങ്കൾക്ക് സംശയം..? കഷ്ടം !!!!

    • @rasheedalirasheedali6071
      @rasheedalirasheedali6071 4 роки тому +1

      @@abdulsalamrs1962 tk

    • @afnannm1232
      @afnannm1232 3 роки тому

      @@abdulsalamrs1962 vb

  • @abduljabbarjabbarpk5235
    @abduljabbarjabbarpk5235 3 роки тому

    L

  • @abdullatheef6791
    @abdullatheef6791 3 роки тому

    Epozenghilum rasoolulla ne snehikkan padichalo selefi mare.

  • @aliakbarmadasseri1348
    @aliakbarmadasseri1348 3 роки тому

    നമ്മുടെ മുസ്ലിങ്ങളുടെ ഇടയിൽ ഉള്ള ഒരു ആചാരം ഉണ്ടല്ലോ, മരിച്ചു കഴിഞ്ഞാൽ 3,7,40, ആണ്ട്, ഇവയൊക്കെ ദീനിൽ ഉണ്ടോ, എന്താണ് അതിന്റെ വിധി, പ്ലാൻ answer

    • @muhammedmuhammed7852
      @muhammedmuhammed7852 3 роки тому

      ഇതൊക്കെ ഇസ്ലാമികമല്ല. നാട്ടാചാരങ്ങൾ മാത്രമാണ്. നമ്മുടെ ജനനം മുതൽ മരണം വരെയുള്ള വിഷയങ്ങളിൽ ദീനിലില്ലാത്ത ഒരുപാട് ആചാരങ്ങൾ ദീനിന്റെ address ൽ നടത്തി വരുന്നുണ്ട്. ജനനം മുതൽ മരണം വരെയുള്ള എല്ലാ കാര്യങ്ങളിലും ദീനിനിലപാട് മുത്ത് നബി പഠിപ്പിച്ചിട്ടുണ്ട്. അത് പഠിക്കാനും ജീവിതത്തിൽ പകർത്തുവാനും الله നമുക്ക് തൗഫീഖ് തരട്ടെ. آمين. നാട്ടാചാരങ്ങൾ മൂലംالله വിൽ നിന്നും യാതൊരു പ്രതിഫലവും ലഭിക്കില്ല.

  • @mohammedbasheer855
    @mohammedbasheer855 3 роки тому

    ചിന്ദിക്കുക തലച്ചോർ പണയം വെക്കാത്ത സുന്നികൾ പഠിക്കണം

  • @abdulkareemnv9011
    @abdulkareemnv9011 3 роки тому

    cc

  • @abdulkareemnv9011
    @abdulkareemnv9011 3 роки тому

    cc

  • @abdulkareemnv9011
    @abdulkareemnv9011 3 роки тому

    cc

  • @abdulkareemnv9011
    @abdulkareemnv9011 3 роки тому

    cc