നബിദിനാഘോഷം- ശിർക്കോ ബിദ്അത്തോ | ഫൈസൽ മൗലവി | Faisal Moulavi

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 73

  • @sidhinbacker8110
    @sidhinbacker8110 2 роки тому +3

    അല്ലാഹുവേ ഞാൻ വ്യക്തമായ വഴികേടിൽ ആയിരുന്നു ഫൈസൽമൗലവി കാരണമായി നീയെന്നെ രക്ഷിച്ചു അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ ലാഇലാഹ ഇല്ലല്ലാഹ്

  • @thahiramv137
    @thahiramv137 6 років тому +21

    അല്ലാഹു വേ ഇദ്ദേഹതിന് ദീർഘായുസും ആരോഗ്യ വും നൽകണേ امين

  • @pulikkatilkhalid
    @pulikkatilkhalid 6 років тому +39

    അല്ലഹു വേ നിനക് സ തുതി സത്യം പുറത്തു കൊണ്ടുവരുന്ന ഫൈസൽ മൗലവിക്കും ച്ചങ്ക് ഇടറാതെ ദീനി പ്രഭോധനം നടത്താൻ ആയുസ്നൻകണേ മേ അള്ളാ

  • @ഹനീഫചിറക്കൽ
    @ഹനീഫചിറക്കൽ 6 років тому +15

    ഉറങ്ങുന്നവരെ ഉണർത്താം...... ഉറക്കം നടിക്കുന്നവരെ ഉണർത്താനാവില്ല.
    സാധാരണക്കാരന് എല്ലാം മനസ്സിലാവുന്നുണ്ട്.

  • @mohammedhareef6564
    @mohammedhareef6564 6 років тому +4

    Real super hero Faizal musliyar.

  • @abdulkader1455
    @abdulkader1455 2 роки тому +2

    അസ്സലാമു അലൈക്കും. പ്രമാണങ്ങളിൽ ഉള്ളത് വായിച്ച് ചിന്തിച്ച് മനസിലാക്കാൻ സമസ്ത മുസ്ലിയാക്കന്മാക്കും അനുയായികൾക്കും വിവേകമുണ്ടായിരുന്നങ്കിൽ സമസ്തകൾ എന്നോ തകർന്നടിയുമായിരുന്നു അത് ഇല്ലാത്തത് കൊണ്ട് സത്യസന്ധമായി ദഅവത്ത് നിർത്താതെ നടത്താൻ കഴിയുന്നു ചിന്തിക്കുന്നവർക്ക് മനസിലാവും ഈ സമസ്ത ശിയാ കൂട്ടത്തിൽ നിന്നും മാറി നിൽക്കും പരലോക ചിന്തയുള്ളവർ.

  • @isuismail3956
    @isuismail3956 2 роки тому +3

    മാല മൗലൂടുകളിലെ രഹസ്യങ്ങൾ ഇതൊക്കെയാണെന്ന് സമസ്തക്കാർ ഒരിക്കലും പറഞ്ഞു തരില്ല

  • @shajishaji2973
    @shajishaji2973 4 роки тому +1

    Masha allah

  • @ashrafmp5266
    @ashrafmp5266 3 роки тому

    Nabdinam bidhathu hasanayane

  • @askerqatar
    @askerqatar 6 років тому +1

    Allhahu akbar

  • @speciinvestigation7807
    @speciinvestigation7807 5 років тому +9

    മൗലീദ് ,മാല , നബിദിനാഘോഷം
    ................................... തെറ്റ് തന്നെ .. പ്രിയ സുന്നി പണ്ഡിതൻമാരെ
    ' ഖുർആനിലോ , ഹദീസിലോ ഒരു അണു മണി തൂക്കം ഈ കാര്യങ്ങൾ പ്രതിപാദിച്ചിട്ടില്ല , പഠിപ്പിക്കുന്നില്ല , ഫർള് അല്ലാത്ത ,സുന്നത്ത് അല്ലാത്ത ഒരു കാര്യവും ഇസ്ലാം പഠിപ്പിക്കുന്നുമില്ല . മാല , മൗലീദ് വാഴിച്ചിട്ടുണ്ട് മനസ്സിലാക്കാൻ വേണ്ടി മാത്രം അതുകൊണ്ടാണ് എതിർക്കുന്നതും .
    അറിയാവുന്ന ചില കാര്യങ്ങൾ പറയാം . നബി തങ്ങളുടെയോ ,സഹാബത്തിന്റെയോ ,ഖലീഫമാരുടെയോ കാലത്ത് ഇല്ലാതിരുന്ന മൗലീദ് , മാല , നബിദിനാഘോഷം പോലുള്ള പുത്തൻ വാദ ആചാരങ്ങൾ നിലവിൽ വന്നിട്ട് 400 വർഷത്തിൽ കൂടുതൽ പഴക്കം ഇല്ലാ എന്ന കാര്യം ഉറപ്പുണ്ട് ,വിശ്വാസിക്കുന്നുണ്ട് , പണ്ഡിതൻ മാരും അത് സമ്മതിക്കുന്നുമുണ്ട്
    മല മൂത്ര വിസർജനം ചെയ്യുമ്പോഴും, ഇണചേരുമ്പോഴും , തുമ്മുമ്പോഴും , ഏമ്പക്കമിടുമ്പോഴും , പിൻ ദ്വാരത്തിലൂടെ വായു പുറപ്പെടുമ്പോഴും , മൂത്രത്തിൽ തുപ്പരുത് എന്ന് വേണ്ട തുപ്പുമ്പോൾ എന്ത് ചെയ്യണം , എന്ത് ചെല്ലണം എന്നത് വരെ സംശയമില്ലാതെ വളരെ വ്യക്തമായി പഠിപ്പിച്ച ഇസ്ലാമിൽ നിങ്ങൾ നടപ്പിലാക്കാൻ വേണ്ടി വാദിക്കുന്ന മിക്ക കാര്യങ്ങൾക്കും ഒരു തെളിവുകൾ പോലും അവശേഷിക്കുന്നില്ല ,
    നിലവിലെ പണ്ഡിതൻമാർ പറയുന്ന ന്യായീകരിക്കുന്ന വാക്കുകളോ ഈ അടുത്ത നൂറ്റാണ്ടിൽ ജീവിച്ച് മരിച്ച് പോയ പണ്ഡിതൻമാർ എഴുതിയ പുസ്തകങ്ങളോ അല്ലാതെ മറ്റൊന്നുമില്ലല്ലോ ...?
    എന്താണ് നിങ്ങൾ ന്യായീകരിക്കാൻ ശ്രമിക്കുന്നത്
    ഖബര്‍ കെട്ടി പൊക്കല്‍
    ️ ജാറം മൂടല്‍
    ️ മയ്യിത്തിന്റെ അരികെ ഇരുന്നുള്ള ഖുറാന്‍ പാരായണം
    ️ മയ്യിത്ത് കൊണ്ട് പോകുമ്പോഴുള്ള ദിക്ര്‍
    ️ തല്ഖിന്‍
    ചാവടിയന്തിരം
    ഏഴ് ആണ്ട്
    ഹദ്ദാദ്‌
    റാത്തീബ്
    കുത്ത് റാത്തീബ്
    റജബ് നമസ്കാരം
    ️ തീ വിഴുങ്ങി റാത്തീബ്
    ️ നേർച്ച ചോറ്
    ബദ്രീങ്ങളുടെ ആണ്ട്
    ️ നബിദിനം
    ️ ഉറൂസ്
    ചന്ദന കുടം
    ️ തട്ടാന്‍ വരവ്
    ️ കൊടി ഉയർത്തല്‍
    ️ ഖബറിനെ തവാഫ് ചെയ്യൽ
    ️ ഖബറിനെ മുത്തി മണക്കൽ
    ️ ഖബറിന്മേല്‍ കുമ്മായം പൂശല്‍
    ️ ഖബറിന്റെ മേൽ പൂവിടല്‍ ഇതെക്കെയാണല്ലോ നിങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത് എന്നിട്ട് പുത്തൻ വാദം എന്ന പേര് ചാപ്പ കുന്താൻ ശ്രമിക്കുന്നത് മറ്റുള്ളവരുടെ മേലും ,
    നിർബ്ബന്ധമല്ലാത്ത സുന്നത്തല്ലാത്ത , തെളിവുകൾ ഇല്ലാത്ത വരുമാന മാർഗം മാത്രമായി മുന്നിൽ കാണുന്ന ഇത്തരം കാര്യങ്ങൾ നടപ്പിലാക്കാൻ ,വാദിക്കാൻ എന്തിനാണ് നിങ്ങൾ ശ്രമിക്കുന്നത് .....?
    ഖുർആനും ,സുന്നത്തും പഠിപ്പിച്ച കാര്യങ്ങൾ ചെയ്ത് മുന്നോട്ട് പോയാൽ പോരെ സ്വർഗം കിട്ടാൻ . ഇറങ്ങി പുറപ്പെട്ടാൽ ചെയ്ത് തീർക്കാൻ കയിയാത്ത വിധം കർമ്മങ്ങൾ നബി തങ്ങൾ തന്നെ പഠിപ്പിച്ചത് പ്രബലമായ തെളിവോട് കൂടി നമുക്ക് മുന്നിലുണ്ട് ,
    സംശയമുള്ള കാര്യങ്ങൾ ഒഴിവാക്കുന്നതല്ലെ നല്ലത് , ഒഴിവാക്കിയാൽ പരലോകത്ത് അതിന്റ പേരിൽ ഒരാളും വിചാരണ നേരിടേണ്ടതില്ലല്ലോ , മറിച്ച് അത് തെറ്റാണ് എങ്കിൽ നിങ്ങൾ ചിന്തിച്ച് നോക്കു ......!

  • @DeeniBayans
    @DeeniBayans Рік тому

    അറിവു ( ഇല്മു) നേടുക എന്നതിന് വേണ്ടി സമൂഹത്തിൽ എന്തെല്ലാം പരിശ്രമങ്ങൾ പുതുതായി നടക്കുന്നു...നബി തങ്ങളോടുള്ള (സ) സ്നേഹം ജനങ്ങളിൽ ഉണ്ടാകാൻ വേണ്ടി യുള്ള പ്രവർത്തനങ്ങളിൽ തങ്ങളുടെ മദുഹും ചരിത്രവും എല്ലാം പറയുന്നു. തങ്ങളുടെ (സ) വെക്തിപരമായ പലതും റബീയിൽ അയത് കൊണ്ട്, ആ മാസം അത് കൂടുതൽ പറയുന്നു.
    മൊത്തം എല്ലാ നന്മയും എതിർക്കുന്നത് തെറ്റായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കിയത് കൊണ്ടാണ്..

  • @abdullatheef6791
    @abdullatheef6791 4 роки тому

    Sulami yum, faisal moulawi, hanif kayekudi okke najees tene yanne.

  • @abdullatheef6791
    @abdullatheef6791 4 роки тому

    Avarkke avarude prastana tilkke member ship kittennam, yete pole insurance alle cherkkunntepole. Rabinde baghtenninnum kamisen kuduthal kittum,

  • @rafimk9642
    @rafimk9642 6 років тому

    Saber vk nigalakkalim vishosamaan

  • @MohdIrfan-di4cu
    @MohdIrfan-di4cu 2 роки тому

    ഇരുട്ടിൽ തപ്പുന്നത് ഞങളല്ല ജിന്നുരികലാ january ka Dhanuൻ

  • @ajujubi510
    @ajujubi510 6 років тому

    Sathyathil ningalude aashayam entha

  • @seaziz
    @seaziz 5 років тому +1

    ടെലസ്കോപ് വെച്ച് പരിശോധിക്കൂ, അത് തെറ്റാണെന്ന് വരുത്താന്‍ വല്ല വഴിയും ഉണ്ടോ എന്ന്, 'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം'

  • @nawabrahman8922
    @nawabrahman8922 3 роки тому +1

    Samastha shiyakkalk dheen Entha ennu polum ariyilla

  • @abdullatheef6791
    @abdullatheef6791 4 роки тому

    Yevidenne kittiye yenne sunighal ariyam, ningal ke ate arinyukollannam yenne orallum nirbathikkunnila,

  • @abdullatheef6791
    @abdullatheef6791 4 роки тому

    Aaparenya vari ghal onnum tene sunigelle panditanmmar kandittila, varakkal mulakoya Tangal, e. K. Ustaz, kanniyete, cherusseri, EK Hassan u., Ali kutty mu, pannakate tangammar, manu mu, tudengiye pandi tanmar onnume eemmatiri sirkkinde vari ghal onnum kandile, faisal maulavi ke materam tirinya sirkkinde vari ghal, nabi ne mun nirthi allahuvinode doa chaital appo tene kafirayi, 100 %sirkkinde Patel ke poyi, ee maatiri ibilisugal aanne ee salafighal, avarode maamum aayi tudarnne nniskkerichal nyammale kafar aauumm, sukssikkanam.

  • @sidhinbacker8110
    @sidhinbacker8110 2 роки тому

    ഈ മുസ്ലിയാർക്ക് ഇതെന്തുപറ്റി

  • @Nonstop2345-z1w
    @Nonstop2345-z1w 6 років тому +1

    നിങ്ങൾക്ക് ബോധം ഉണ്ടോ എന്തെല്ലാം തിരുത്തി പറഞ്ഞു

  • @shabeervkshabeer7169
    @shabeervkshabeer7169 6 років тому +1

    IYALE VISHWASIKKARUD

    • @thahiramv137
      @thahiramv137 6 років тому +8

      Shabeer pinne thann
      Shabeer പിന്നെ തന്നെ വിശ്വസിക്കണോ ?
      ഹിദായത്ത് കിട്ടണമെങ്കിൽ ദീനിനെ കുറിച്ച് ശരിക്ക് വായിച്ചു പഠിക്കൂ സഹോദരാ.വല്ല സതൃവുണ്ടോ മുജാഹിദ്കൾ പറയുന്നവയിൽ എന്ന് മനസ്സിലാക്കാൻ ശ്രമിക്കൂ

    • @shafikvyoosaf2234
      @shafikvyoosaf2234 6 років тому +2

      അല്ലാഹുവിന്റെ പേരിലും ,റസൂലിന്റെ പേരിലും ഇത്ര മാത്രം കളവു എഴുതി വച്ച ഈ ശൂദ്ര കൃതി സത്യമാണെന്നു പറഞ്ഞു നടക്കുന്നവരെയാണോ നമ്മൾ തിന്നാൻ കൊടുത്തു വളർത്തുന്നത് ,ഇത് ശിയാക്കൾ ആയിരിക്കില്ല എഴുതിയത് ,എനിക്കു തോന്നുന്നത് ഇത് യെഹൂതികൾ എഴുതി വച്ചതായിരിക്കും ,അല്ലെങ്കിലും ഷിയാക്കൾ ,ജൂതന്റന്മാരെ സൃഷ്ടിയാണല്ലോ

    • @speciinvestigation7807
      @speciinvestigation7807 5 років тому

      മൗലീദ് ,മാല , നബിദിനാഘോഷം
      ..............................................................
      ''അറിയില്ല'' ഖുർആനിലോ , ഹദീസിലോ ഒരു അണു മണി തൂക്കം ഈ കാര്യങ്ങൾ പ്രതിപാദിച്ചിട്ടില്ല , പഠിപ്പിക്കുന്നില്ല , ഫർള് അല്ലാത്ത ,സുന്നത്ത് അല്ലാത്ത ഒരു കാര്യവും ഇസ്ലാം പഠിപ്പിക്കുന്നുമില്ല . മാല , മൗലീദ് വാഴിച്ചിട്ടുണ്ട് മനസ്സിലാക്കാൻ വേണ്ടി മാത്രം അതുകൊണ്ടാണ് എതിർക്കുന്നതും .
      അറിയാവുന്ന ചില കാര്യങ്ങൾ പറയാം . നബി തങ്ങളുടെയോ ,സഹാബത്തിന്റെയോ ,ഖലീഫമാരുടെയോ കാലത്ത് ഇല്ലാതിരുന്ന മൗലീദ് , മാല , നബിദിനാഘോഷം പോലുള്ള പുത്തൻ വാദ ആചാരങ്ങൾ നിലവിൽ വന്നിട്ട് 400 വർഷത്തിൽ കൂടുതൽ പഴക്കം ഇല്ലാ എന്ന കാര്യം ഉറപ്പുണ്ട് ,വിശ്വാസിക്കുന്നുണ്ട് , പണ്ഡിതൻ മാരും അത് സമ്മതിക്കുന്നുമുണ്ട്
      മല മൂത്ര വിസർജനം ചെയ്യുമ്പോഴും, ഇണചേരുമ്പോഴും , തുമ്മുമ്പോഴും , ഏമ്പക്കമിടുമ്പോഴും , പിൻ ദ്വാരത്തിലൂടെ വായു പുറപ്പെടുമ്പോഴും , മൂത്രത്തിൽ തുപ്പരുത് എന്ന് വേണ്ട തുപ്പുമ്പോൾ എന്ത് ചെയ്യണം , എന്ത് ചെല്ലണം എന്നത് വരെ സംശയമില്ലാതെ വളരെ വ്യക്തമായി പഠിപ്പിച്ച ഇസ്ലാമിൽ നിങ്ങൾ നടപ്പിലാക്കാൻ വേണ്ടി വാദിക്കുന്ന മിക്ക കാര്യങ്ങൾക്കും ഒരു തെളിവുകൾ പോലും അവശേഷിക്കുന്നില്ല ,
      നിലവിലെ പണ്ഡിതൻമാർ പറയുന്ന ന്യായീകരിക്കുന്ന വാക്കുകളോ ഈ അടുത്ത നൂറ്റാണ്ടിൽ ജീവിച്ച് മരിച്ച് പോയ പണ്ഡിതൻമാർ എഴുതിയ പുസ്തകങ്ങളോ അല്ലാതെ മറ്റൊന്നുമില്ലല്ലോ ...?
      എന്താണ് നിങ്ങൾ ന്യായീകരിക്കാൻ ശ്രമിക്കുന്നത്
      ഖബര്‍ കെട്ടി പൊക്കല്‍
      ️ ജാറം മൂടല്‍
      ️ മയ്യിത്തിന്റെ അരികെ ഇരുന്നുള്ള ഖുറാന്‍ പാരായണം
      ️ മയ്യിത്ത് കൊണ്ട് പോകുമ്പോഴുള്ള ദിക്ര്‍
      ️ തല്ഖിന്‍
      ചാവടിയന്തിരം
      ഏഴ് ആണ്ട്
      ഹദ്ദാദ്‌
      റാത്തീബ്
      കുത്ത് റാത്തീബ്
      റജബ് നമസ്കാരം
      ️ തീ വിഴുങ്ങി റാത്തീബ്
      ️ നേർച്ച ചോറ്
      ബദ്രീങ്ങളുടെ ആണ്ട്
      ️ നബിദിനം
      ️ ഉറൂസ്
      ചന്ദന കുടം
      ️ തട്ടാന്‍ വരവ്
      ️ കൊടി ഉയർത്തല്‍
      ️ ഖബറിനെ തവാഫ് ചെയ്യൽ
      ️ ഖബറിനെ മുത്തി മണക്കൽ
      ️ ഖബറിന്മേല്‍ കുമ്മായം പൂശല്‍
      ️ ഖബറിന്റെ മേൽ പൂവിടല്‍ ഇതെക്കെയാണല്ലോ നിങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത് എന്നിട്ട് പുത്തൻ വാദം എന്ന പേര് ചാപ്പ കുന്താൻ ശ്രമിക്കുന്നത് മറ്റുള്ളവരുടെ മേലും ,
      നിർബ്ബന്ധമല്ലാത്ത സുന്നത്തല്ലാത്ത , തെളിവുകൾ ഇല്ലാത്ത വരുമാന മാർഗം മാത്രമായി മുന്നിൽ കാണുന്ന ഇത്തരം കാര്യങ്ങൾ നടപ്പിലാക്കാൻ ,വാദിക്കാൻ എന്തിനാണ് നിങ്ങൾ ശ്രമിക്കുന്നത് .....?
      ഖുർആനും ,സുന്നത്തും പഠിപ്പിച്ച കാര്യങ്ങൾ ചെയ്ത് മുന്നോട്ട് പോയാൽ പോരെ സ്വർഗം കിട്ടാൻ . ഇറങ്ങി പുറപ്പെട്ടാൽ ചെയ്ത് തീർക്കാൻ കയിയാത്ത വിധം കർമ്മങ്ങൾ നബി തങ്ങൾ തന്നെ പഠിപ്പിച്ചത് പ്രബലമായ തെളിവോട് കൂടി നമുക്ക് മുന്നിലുണ്ട് ,
      സംശയമുള്ള കാര്യങ്ങൾ ഒഴിവാക്കുന്നതല്ലെ നല്ലത് , ഒഴിവാക്കിയാൽ പരലോകത്ത് അതിന്റ പേരിൽ ഒരാളും വിചാരണ നേരിടേണ്ടതില്ലല്ലോ , മറിച്ച് അത് തെറ്റാണ് എങ്കിൽ നിങ്ങൾ ചിന്തിച്ച് നോക്കു ......!

    • @jazeelmohd8210
      @jazeelmohd8210 4 роки тому +3

      പിന്നെ തന്നെയാണോ വിശ്വസിക്കേണ്ടത് ഖുറാഫീ

    • @jazeelmohd8210
      @jazeelmohd8210 4 роки тому +2

      എന്റെ മരിച്ച ഭാര്യപിതാവിന്റെ കഴിഞ്ഞ ആണ്ടിൽ ഞാനും പംകെടുത്തു മൗലിദ് ചൊല്ലി ഒരോ മുസ്ലിയാർക്കും 500രൂപ വീതം കൊടുത്തു ഇനിമേലാൽ ഒരുരൂപ പോലും കൊടുക്കില്ല

  • @shabeervkshabeer7169
    @shabeervkshabeer7169 6 років тому +1

    AKALAD VANNU إمام سیوطی YUDE تدریب الراوی KATTA KALLAA.....صحیح الإسناد vannal ضعیف anooooo....?...POTTAAAA.....POYATHAM....

    • @therealislam.9510
      @therealislam.9510 6 років тому +1

      Shabeer VK Shabeer അകലാട് സംവാദത്തില്‍ ഹാദ സിനാദു സഹീഹുന്‍ എന്ന് പറഞാല്‍ ചിലപ്പോള്‍ അത് സഹീഹാകാം അല്ലെന്കില്‍ ഹസനയാകാം എന്നു പറഞ്ഞത് പ്റവസിച്ച പെണ്ണ് പറയുന്നു വേദനയുണ്‍ട് എന്ന് പറഞ്ഞ അതേ സകാപി തന്നെയാണ് മൗല്യാരേ......

    • @jazeelmohd8210
      @jazeelmohd8210 4 роки тому +2

      കള്ളന്മാരുടെ കണ്ണിൽ സത്ത്യം മിഥ്യയായിരിക്കും സത്ത്യത്തിൽ ഫൈസൽ മൗലവി ഖുറാഫികൾക്ക് കണ്ണിലെ കരടാണ് കാരണം ഫൈസൽ മൗലവി നാട്നീളെ സത്ത്യം വിളിച്ച് പറഞ്ഞാൽ ഖുറാഫികളുടെ മെയ്യനങ്ങാത്ത കഞ്ഞികുടി സ്വാഹാ

    • @shareefshah6997
      @shareefshah6997 4 роки тому

      Shabeer VK Shabeer !isnad swahih,hadees swahih....muslyare kurach koode padik

    • @younusabdurahman6890
      @younusabdurahman6890 4 роки тому

      Vaa...namukku samvadikkam
      Shirk aavatte vishayam
      Quran aavatte pramanam....varooo moulavi

  • @khadeejathaju3662
    @khadeejathaju3662 6 років тому

    നീ ഉപയോഗിക്കുന്ന. മൈക്കും ബിദ്അത്താണ് ,
    അത് വഴി ശിർക് കടന്ന് വരാൻ സാധ്യതയുണ്ട് ,,,,
    വേഗം ഓഫാക്കിയിട് പോയ് കിടന്ന് ഉറങ്ങടേയ്

    • @abdullatknthommilkizhakken5837
      @abdullatknthommilkizhakken5837 6 років тому

      Maik dheenulpettathalla hindhukkalum Maik upyokikkunnu

    • @razaknm1
      @razaknm1 5 років тому

      മൈക്ക് ഉപയോകിക്കൽ സുന്നത്താണെന്ന് ആരെങ്കിലും പറഞ്ഞൊ

    • @jazeelmohd8210
      @jazeelmohd8210 4 роки тому

      എടോ കോപ്പേ മൈക്ക് ദീൻ ആചാരമായിട്ടാണോ ഉപയോഗിക്കുന്നത്

    • @salamm5465
      @salamm5465 4 роки тому

      പരമ നാറി ഇത്രയും കാലം നിന്ന വിശ്വസിച്ഡ്

  • @althafta2329
    @althafta2329 6 років тому

    Vahabikle alavi usthad kandam vazhi odichu