ജെസ്‌ന മറഞ്ഞത് എവിടെ? | CBI ends investigation on Jasna missing case | Out Of Focus

Поділитися
Вставка
  • Опубліковано 3 січ 2024
  • #outoffocus #jasnacase #cbi #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 167

  • @muneerk3835
    @muneerk3835 5 місяців тому +39

    പൊന്നു ജെസ്‌ന നിങ്ങൾ ജീവിച്ചിരിപ്പുടേൽ തിരിച്ചു വരൂ 🙏

    • @ciyafashion9829
      @ciyafashion9829 5 місяців тому +1

      അതെ.. ഇടയ്ക്കിടെ ഓർക്കും.. ഒന്നും അറിയില്ല.. അതാണ്..

  • @binoyek7097
    @binoyek7097 5 місяців тому +19

    നിങ്ങൾ എടുക്കുന്ന വിഷയങ്ങൾ, അതിലെ അഭിപ്രായങ്ങൾ (അടികൂടാതെ )അതാണ് എന്നെ കൂടുതൽ ഈ പരിപാടി ഇഷ്ടപെടുന്നത് ❤️👌👌

  • @donvtor24
    @donvtor24 5 місяців тому +31

    കൊച്ചി നഗരമധ്യത്തിൽ ഒരു സ്ഥാപനം 22 യുവതികളെ മാസങ്ങൾ തടവിൽ പാർപ്പിച്ചു. ലൈസൻസും പെർമിറ്റും ഇല്ലാതെ പ്രവർത്തനം നടത്തിയിട്ട് പോലും ആ യോഗ സ്ഥാപനം ഒരുത്തനും കണ്ടു പിടിച്ചില്ല. ഇന്നും പ്രവർത്തിക്കുന്നുണ്ട് എന്നാണറിവ്. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം മൂക്കിന് താഴെ ചുറ്റിയടിച്ചിട്ടും ഒരുത്തനും പിടിക്കാൻ കഴിഞ്ഞില്ല കോയമാരുടെ മേലെ കെട്ടിവെക്കാൻ ആയിരുന്നു തിടുക്കം അവസാനം പിടിച്ചപ്പോൾ ആരാണെന്ന് കണ്ടല്ലോ. 30ഓളം യുവതികളെ കാണാതായി അതും ലൗ ജിഹാദെന്നും പാകിസ്ഥാനെന്നും പറഞ്ഞു ഭയങ്കര പ്രചാരണം അവസാനം പിടിച്ചപ്പോൾ ഒരു ആർഎസ്എസ്കാരൻ മോഹൻ ബലാത്സംഗം ചെയ്ത് സയനൈഡ് കൊടുത്തു കൊന്നുവെന്ന് തെളിഞ്ഞു അഭയ കേസ് 30 കൊല്ലം അന്വേഷിച്ചിട്ടു ഒരു വിധത്തിലും പ്രതികളെ കിട്ടിയില്ല. എന്തിലും അന്വേഷണം വഴി തിരിച്ചു വിടാനും വേണ്ടാത്തയിടത്ത് തിരയാനും പോയാൽ വേണ്ടയിടത്ത് തിരയാൻ സമയം കാണില്ല. ഇതും അതേ പോലെ മറ്റൊന്ന് ആരോ ഇതിന്റെ പിന്നിൽ ഉണ്ട് എല്ലാത്തിന്റെയും മുകളിൽ നിന്ന് കാണുന്നവൻ ഒരിക്കൽ ഒരു തുമ്പ് ഇടും അതോടെ എല്ലാം പൊളിയും. ആ കുടുംബത്തിന് സമാധാനം ഉണ്ടാവട്ടെ.

    • @JinshadNalukandathil-rf5pn
      @JinshadNalukandathil-rf5pn 5 місяців тому +2

      സത്യം. ഭരിക്കുന്നവരുടെ പിന്തുണ ഇല്ലാതെ അതൊന്നും നടക്കില്ല.

  • @user-qt2ge3ff5t
    @user-qt2ge3ff5t 5 місяців тому +26

    ഔട്ട്‌ ഓഫ് ഫോക്കസ് ❤

  • @mastermaster6116
    @mastermaster6116 5 місяців тому +48

    ♦️ മoങ്ങളുടെ കിണറുകളിൽ തപ്പിയാൽ, വികാരികളെ ചോദ്യം ചെയ്താൽ അവളുടെ അവശിഷ്ടങ്ങൾ കിട്ടില്ലേ...?

    • @jainjoseph9311
      @jainjoseph9311 5 місяців тому

      ഉസ്തന്മരുടെ വിടുകളിൽ താപ്പിയാൽ ചിലപ്പോൾ കിട്ടും,ജിഹാദികളുടെ കൈയ്യിൽ പെട്ടാൽ പിന്നെ അതിൽ നിന്ന് മോചനം ഇല്ല കോയാ

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 5 місяців тому +9

      ഉറപ്പായും 👍

    • @nazeelapc2758
      @nazeelapc2758 5 місяців тому +1

      Yes

    • @iamyourfriend5207
      @iamyourfriend5207 5 місяців тому

      ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ കാണാതായാൽ കന്യാസ്ത്രി മഠങ്ങളിലെ കിണറുകളിലും വികാരിമാരെ ചോദ്യം ചെയ്യുകയുമാകാമെങ്കിൽ ഒരു മുസ്ലിം പെൺകുട്ടിയെ കാണാതായാൽ അവളെ ഊത്താദിന്റെ കട്ടിലിനടിയിലോ മദ്രസയിലോ മതപഠനശാലയിലെ കിണറ്റിലോ തപ്പിയാൽ മതിയോ മേത്ത കോയേ അവളുടെ എല്ലാ വിധ അവശിഷ്ടങ്ങളും കിട്ടാൻ ? നാണമില്ലേ ചെറ്റേ വർഗീയ വിഷം ചീറ്റാൻ. ത്ഫൂ ..

    • @iamyourfriend5207
      @iamyourfriend5207 5 місяців тому

      ​@@ahamad-jt2yq3ui1nമുസ്ലിം പെൺകുട്ടിയെ കാണാതായാൽ അവളെ ഊത്താദിന്റെ കട്ടിലിലോ മദ്രസയിലെ കിണറ്റിലോ തപ്പണം മേത്ത കോയേ അവളുടെ മാനം ഒഴിച്ച് ബാക്കി എല്ലാം കിട്ടും

  • @Sony-de1fj
    @Sony-de1fj 5 місяців тому +36

    Jesna if you are watching this, kindly come to light, not only your family, whole malayali PPL, irrespective of place, or religion everyone is praying for your well-being, we need a answer for our prayers...

  • @MarksCapital
    @MarksCapital 5 місяців тому +36

    സിനിമകളിൽ കാണുന്നത് പോലെ എവിടെയെങ്കിലും സുഖമായി ജീവിക്കുന്നുണ്ടാവും.

    • @Gillapi
      @Gillapi 5 місяців тому +5

      ആ കൊച്ചു ചിലപ്പോൾ gender ചേഞ്ച് ചെയ്ത് male ആകാൻ വേണ്ടി ആയിരിക്കും വീട്ടിൽ നിന്ന് ആരോടും പറയാതെ പോയിട്ടുണ്ടാവുക, അങ്ങനെ ജെൻഡർ ചേഞ്ച് ആയിട്ടുണ്ടെങ്കിൽ, ഇപ്പോൾ ജസ്ന ഒരു പുരുഷനായിരിക്കും

  • @Useasdfg
    @Useasdfg 5 місяців тому +13

    കാസ തീവ്രവാതികളെ നല്ല പോലെ ചോദ്യം ചെയ്താൽ വിവരം കിട്ടേണ്ടതാണ്

  • @jabiribrahim8137
    @jabiribrahim8137 5 місяців тому +54

    കാസക്കാരുടെ വീടുകളിൽ അന്വേഷിച്ചാൽ ചിലപ്പോൾ കാണുമായിരിക്കും

  • @mohammedfahis165
    @mohammedfahis165 5 місяців тому +16

    Media one ❤

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 5 місяців тому +3

    Aadhaar card eduthatundenkil.. bhaviyil airport or evideyenkilu. Checking de bhagam aayitu finger print scanner il scan cheyyapedumbol kandethiyekaam..

  • @AthavuPuramannur-ox6dv
    @AthavuPuramannur-ox6dv 5 місяців тому +10

    ജസ്ന പാവമാണ് ആ കുട്ടിയെ കണ്ടുപിടിക്കട്ടേ..ആമീൻ ജീവിക്കട്ടേ യാ അല്ലാഹ്

  • @sharafillath
    @sharafillath 5 місяців тому +27

    ഔട്ട്‌ ഓഫ് ഫോക്കസ് കാരണം ചൊറിച്ചിൽ ഉണ്ടാകുന്നവരുടെ എണ്ണം കൂടുന്നു.

  • @kairali771
    @kairali771 5 місяців тому +9

    മമ്മൂട്ടിയുടെ നേതൃത്ത്വത്തിലായിരുന്നു അനേഷണമെങ്കില്‍ cbi ക്ക് എന്നേ സത്യം കണ്ടെത്താമായിരുന്നു...

    • @thesensor8612
      @thesensor8612 5 місяців тому

      പോയി തൂങ്ങി ചാവടാ നാറീ നായിൻറെ മോനെ ഇനി സിബിഐയും കേരളത്തിൻറെ മരുമകൾ ആണെന്ന് ചാണകങ്ങൾ പറയും😂

    • @Olivia_510
      @Olivia_510 3 місяці тому

      😂

  • @mathewalex7824
    @mathewalex7824 5 місяців тому +4

    Media One ഒരു വർഗീയ ചാനൽ മാത്രമാണ്.

  • @harisnoushad2401
    @harisnoushad2401 5 місяців тому +2

    What might have happened to her?

  • @shaansisan1165
    @shaansisan1165 5 місяців тому

    Yes. Hope Jasna is safe secure. If she's listening to controversies around her missing let she appear now and it'd a huge relief for the family. Home is always the best place.

  • @stijomathew5792
    @stijomathew5792 5 місяців тому +7

    ചേച്ചി good 👍

  • @aneesmlpm
    @aneesmlpm 5 місяців тому +7

    Jasna ഇത് കാണുന്നുണ്ട് എങ്കിൽ പുറത്തു വന്ന് പുക മറ നീക്കണം

  • @ckRMz
    @ckRMz 5 місяців тому +6

    മകളെ തിരിച്ചു വരൂ

  • @ibra-fe3nv
    @ibra-fe3nv 5 місяців тому +3

    അന്യ സംസ്ഥാന തൊഴിലാളികളിൽ ചിലർ സ്ത്രീകളെ സ്നേഹം നടിച്ചു കടത്തി കൊണ്ട്.പോയതായി കേട്ടിരുന്നു അതിൽ ഒരു പെൺകുട്ടിയെ പറ്റി അന്നേഷിച്ച് കേരള പോലീസിലെ ചില .ഉദ്യോഗ്സ്ഥർ ഒരു സംസ്ഥാനത്ത് എത്യ പ്പോൾ അവിടുത്തെ പോലീസ് പറഞ്ഞത് കുറച്ചു ദൂരെ കൊടും ക്രിമിനൽ സിൻ്റെ കേന്ദ്ര മുണ്ടെന്നും അവിടെ ചിലർ മലയാളി പെൺകുട്ടികളെയും. മറ്റു സ്റ്റേറ്റ് കളിലെ പെൺകുട്ടികളെയും കണ്ടെന്നും പക്ഷേ പോലീസിന് അവിടെ പോയി അവരെ രക്ഷപെടുത്താൻ കഴിയില്ലെന്നും ആണ് .അവർ പറഞ്ഞത്. പക്ഷേ നമ്മുടെ കേരള പോലീസിൽ കുറച്ചു. ആൺ കുട്ടി.കളുണ്ട് അവർ വിചാരിച്ചാൽ ലോകത്ത് എവിടെ ചെന്നും പോക്കണ്ടരെ പോക്കിയിരിക്കും

  • @mk8410mk
    @mk8410mk 5 місяців тому +4

    നമ്മുക്ക് ഇതിലൊന്നും വിശ്വാസ മില്ല ഞങ്ങൾക്ക് പി.സി. ജോർജ്ജിൽ മാത്രമേ വിശ്വാസം ഉള്ളൂ

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 5 місяців тому +3

    അവരുടെ തല മറച്ച രീതിയില്‍ ഉള്ള ഫോട്ടോകൾ...ആര്‍ക്കും സംശയം തോന്നും...its natural...എന്റെ നാട്ടില്‍ ഒരു ദേവു ഉണ്ട് ഇതുപോലെ...ബട്ട് ആരും anneshikkunnilla. വീട്ടുകാര്‍ക്കും താല്പര്യമില്ല...

  • @safeerpulamanthole9778
    @safeerpulamanthole9778 5 місяців тому +2

    രേഷ്മ ലാസ്റ്റ് പറഞ്ഞത് പോലെ ആവട്ടെ 👍

  • @themirror254
    @themirror254 5 місяців тому +1

    ❤❤❤❤❤❤🎉🎉🎉

  • @MdIqbal-zs9xd
    @MdIqbal-zs9xd 5 місяців тому

    Out of focus ❤🎉

  • @synergyacademy8388
    @synergyacademy8388 5 місяців тому +4

    നിഷാദ് എപ്പോഴും ക്ലാരിറ്റി യോടെ സംസാരിക്കുന്നു

  • @sivaprasadvg8715
    @sivaprasadvg8715 5 місяців тому +3

    Jasna marchathinum thelivilla Athmahathya cheythathinum thelivilla.Eni janichathinn thelivundoo Avoo?

    • @arunvalsan1907
      @arunvalsan1907 5 місяців тому

      Jassna oru pakshe oru avathaarappiraviyaayirunnirikkum......lakshyam kandu kazhinju thirike poyi

  • @beenamathew660
    @beenamathew660 5 місяців тому

    May be she forgot to take the phone with her.

  • @vasujayaprasad6398
    @vasujayaprasad6398 5 місяців тому

    സുവിശേഷം എല്ലാവരും പക൪ത്തി.

  • @noushad317
    @noushad317 5 місяців тому +10

    അന്വേഷണ എജൻസി ഒരു റിവാർഡ് പ്രഖ്യാപിക്കു ജനങ്ങൾ ഇറങ്ങി കണ്ടെത്തും ഇന്ത്യയിലെ എല്ല ഭാഷയിലും ഈ പ്രഖ്യാപനം നടത്തണം

    • @Hanyang___
      @Hanyang___ 5 місяців тому +2

      സംഘികൾക്ക് വായിക്കാൻ അറിയില്ലല്ലോ😂

  • @HdgR-dd1fl
    @HdgR-dd1fl 5 місяців тому

    C B I 👍👍👍

  • @maxbusiness-il9vh
    @maxbusiness-il9vh 3 місяці тому +1

    Covid time il avr country vittu sure👍🏻

  • @jonTz007
    @jonTz007 5 місяців тому +6

    Kassa is a funny group with people following peejpee

  • @muhammedkp159
    @muhammedkp159 5 місяців тому +2

    2018 ലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയിക്കാണും

  • @oppovivo1228
    @oppovivo1228 3 місяці тому

    ഇന്ത്യയിലെ ഏതെങ്കിലും ഗ്രാമത്തിൽ ഉണ്ടാകും. ഞാൻ ഒരു പ്രാവശ്യം ഇന്ത്യയിലെ ഒരു കുഗ്രാമത്തിൽ പോയപ്പോൾ അവിടെന്ന് ഒരു മലയാളിയെ കണ്ടിരുന്നു. അയാള് മലയാളം പറയുന്നില്ല, അയാള് around 30 വർഷമായി അവിടെ ഉണ്ട്. നാട്ടില് ഒരു ക്രൈം ചെയ്തത് മുങ്ങിയത് എന്നാണ് മനസ്സിലാക്കാൻ പറ്റിയത്. മലയാളം ഒരു അക്ഷരം പറയുന്നില്ല.

  • @akku_tuhe2088
    @akku_tuhe2088 Місяць тому +1

    ഇനി മീഡിയ ബൺ ആണോ😂

  • @bettercallsaul9230
    @bettercallsaul9230 5 місяців тому +1

    Pand schoolil padikumbol Alappuzhayil ithupole Rahul enn parayunna orale kanathayi ithuvare athum kandupidichittilla😔🥲

  • @user-sr7sv8nt8e
    @user-sr7sv8nt8e 5 місяців тому +2

    Bastedskaassa

  • @user-yh1fy6gg6h
    @user-yh1fy6gg6h 5 місяців тому +1

    Maru nadan sajana allangil kasa kara pidichu 2 annam pottychaall vivaram ariyam

  • @noushad317
    @noushad317 5 місяців тому +23

    Jasna ഏറ്റവും അവസാനം ഏതു ചർച്ചിൽ ആണ് പോയത് എന്ന് ഒന്ന് അന്വേഷിക്കണം ജസ്ന മൊബൈൽ വഴി അവസാനം വിളിച്ചത് ആരെയൊക്കെ എന്ന് കണ്ടെത്തണം

    • @TRUEEYESEENEWS
      @TRUEEYESEENEWS 5 місяців тому +3

      അഭയ കേസ് ആയിരിക്കും

    • @husainvv4277
      @husainvv4277 5 місяців тому +3

      അതാണ് ശരി

  • @user-ie8ee3sj6q
    @user-ie8ee3sj6q 2 місяці тому

    ജസ്‌ന jeevichirippilla enn തോന്നുന്നു aro konnatavam

  • @noushad317
    @noushad317 5 місяців тому +26

    കാസയെയും സംശയിക്കണം

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 5 місяців тому +4

      അവർ തന്നെയാണ് ഇതിന്പിന്നിൽ

  • @Otsana7
    @Otsana7 5 місяців тому

    She's not alive

  • @AbdulKhader-rw7kd
    @AbdulKhader-rw7kd 5 місяців тому +3

    അന്യ ഗ്രഹ ജീവിയുടെ കൂടെ പോയതാണ് എന്ന്

  • @HassanHassan-mw3cg
    @HassanHassan-mw3cg 5 місяців тому +7

    Kasa theetanghal moonjhi😂

  • @shanavaskpza4876
    @shanavaskpza4876 5 місяців тому +5

    ജസ്നയുടെ തിരോധാനത്തിനു പിന്നിൽ മറുനാടൻ ഷാജൻ,പിസി ജോർജ്ജ്,കാസാ അച്ചുതണ്ടിന്റെ ഏകോപനത്തിൽ നിന്നുണ്ടായ ഒരു തിരക്കഥയും നാടകവുമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.ഈ പെൺകുട്ടി മറുനാടൻ ഷാജന്റെ നാടായ ഇടകടത്തിയിൽ നിന്നും കൂടുതൽ അകലെയല്ല.ഒരുപക്ഷേ സിബിഐ യും ക്രൈം ബ്രാഞ്ചും അവരുടെ അന്വേഷണം ആ ദിക്കിൽ വ്യാപിപ്പിക്കേണ്ടതല്ലേ? അവളെ ബ്രിട്ടനിലേക്ക് കടത്തിക്കൊണ്ടുപോകാൻവരെ ഷാജൻ സ്കറിയക്ക് കഴിയും.ബിജെപിക്കാർഅതിനായി സഹായം നൽകും.ഇക്കാര്യത്തിൽ ഏറ്റവും അധികം മുസ്ലിം പങ്കാളിത്തം ഉണ്ടെന്ന് ഉറപ്പാക്കാൻ വ്യഗ്രത കാട്ടിയവരാണീ മൂന്നു പേരും.

  • @ragnerlothbrock4768
    @ragnerlothbrock4768 5 місяців тому +7

    കാസ ❤❤❤

    • @calvarychurchsouth
      @calvarychurchsouth 5 місяців тому +4

      നിന്റെ ചീഞ്ഞ മനസ്സ് 😢

    • @ragnerlothbrock4768
      @ragnerlothbrock4768 5 місяців тому +1

      @@calvarychurchsouth 🤣🤣

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 5 місяців тому

      ഇതിന് പിന്നിൽ കാസ തീവ്രവാദികൾ തന്നെ. കൊന്ന് മഠത്തിലെ കിണറിൽ താഴ്ത്തിക്കാണും സിസ്റ്റർ അഭയ കേസ് പോലെ.

  • @robinjose1079
    @robinjose1079 5 місяців тому

    Jesna jeevich eripillaa...avle konnuu....arooo....avle konnu...

  • @jainjoseph9311
    @jainjoseph9311 5 місяців тому +5

    ജസ്ന അവിയായി പോയി,എന്ന് തോന്നുന്നത്

  • @nazeelapc2758
    @nazeelapc2758 5 місяців тому +7

    കണ്ടെത്തിയില്ലേൽ ബി ജെ പിയുമായ ബന്ധപ്പെട്ട സ്ഥലത്തുണ്ടാവും

  • @ajmal3256
    @ajmal3256 5 місяців тому +2

    Media one is trying best to force Islamism in Kerala .

  • @n.pabdulrasheed3342
    @n.pabdulrasheed3342 5 місяців тому

    Kallan kappalil thanney akaanaanu sadhyatha.

  • @thavoochi
    @thavoochi 5 місяців тому

    Ravu

  • @calvarychurchsouth
    @calvarychurchsouth 5 місяців тому +7

    വെളുപ്പിക്കാൻ എന്തൊരു തിടുക്കം.

    • @user-dg1yp2rn9k
      @user-dg1yp2rn9k 5 місяців тому +5

      ലാസ് vegasilo റോമിലെയോ ഹോട്ടലിലോ സ്പായിലോ ജോലി ചെയ്യുന്നുണ്ടാവും അനേഷിച്ചു നോക്കു

    • @user-dg1yp2rn9k
      @user-dg1yp2rn9k 5 місяців тому +1

      ലാസ് vegasilo റോമിലെയോ ഹോട്ടലിലോ സ്പായിലോ ജോലി ചെയ്യുന്നുണ്ടാവും അനേഷിച്ചു നോക്കു

    • @mdpal7166
      @mdpal7166 5 місяців тому +1

      ശരിയാണ് കാസകൂസന്മാർ കെട്ടുന്ന കള്ളകഥക്ക് തെളിവ് ഉണ്ടാക്കാൻ കൊന്നു തള്ളിയിട്ടുണ്ടാവാം അല്ലെങ്കിൽ ഫ്രാങ്കോയെ പോലെ അച്ഛൻമാർ പീഡിപ്പിച്ചു എവിടെയെങ്കിലും കൊണ്ടിട്ടിട്ടുണ്ടാവും അത് കൊണ്ടാണ് കുഞ്ഞാടുകൾക്ക് ഇത്ര വെപ്രാളം...

  • @cityzen9957
    @cityzen9957 5 місяців тому

    Evide evide. Surendran. Kerala story'. Evide😂😂😂

  • @user-sr7sv8nt8e
    @user-sr7sv8nt8e 5 місяців тому

    10 croode

  • @moideenwelder2904
    @moideenwelder2904 5 місяців тому +12

    . എന്റെ ശംസയം ആടുമേക്കാൻ എല്ലാരും പോകുന്നസ്ഥലം മാറ്റി ജോർദാനിലൊ ഈജിപ്തിലൊ ആടു മേക്കുന്നുണ്ടാവും അതും അവിടെ പുഴയോരത്തൊ മറ്റും നോക്കണം ഹൊ ! ലൗജിഹാദ് പിള്ളാർല്ലെ എവിടെ പോകുക. എന്ന് പറയാൻ പറ്റൂല

    • @muhammedashique711
      @muhammedashique711 5 місяців тому +7

      Evideyenkilum aadu മേയ്കക്ും ഉണ്ടാവു o😂😂. ഇപോ aadu മേയ്ക്കാന് എല്ലാരും പോകുന് Israel ആണ്. അവിടെ ആണ് യോജിചച place😅😅😅😅

    • @shameermu328
      @shameermu328 5 місяців тому +3

      ചിലപ്പോൾ ജൂതന്റെ മലം വാരാൻ പോയിട്ടുണ്ടാകും പലരും അതാണല്ലോ അവിടെ ചെയ്യുന്നത് 😂😂😂

  • @shinammasebastian2298
    @shinammasebastian2298 5 місяців тому

    ഇജ്ജ് നിക്കവിടെ.

  • @rithwicreationspresents5517
    @rithwicreationspresents5517 5 місяців тому

    Casayu mayano jasnayude bhandam

  • @sudhasuresh-gj6iu
    @sudhasuresh-gj6iu 5 місяців тому +1

    Rahulevide

  • @abinabi6519
    @abinabi6519 5 місяців тому

    Jesna kootukaran aaya bismayathe pokkiyal ariyam

  • @robinjose1079
    @robinjose1079 5 місяців тому

    Aaa kochine aroo konnnu

  • @user-st3mk7ij3e
    @user-st3mk7ij3e 5 місяців тому

    Kasa ye pidichu chodym
    Cheythal kittum 😂😂😂😂😂😂

  • @sruthirajuraju
    @sruthirajuraju 19 днів тому

    Marich kanum aaa kutti , jeevich irup undagil kand pidichenee

  • @like_thamban
    @like_thamban 5 місяців тому +1

    Organ rackets pidichitundakumo

    • @EvergreenMotivationalQuotes
      @EvergreenMotivationalQuotes 5 місяців тому

      Onum parayaan patilla…human trafficking pala tharam undalloo…organ maathram allalloo…jeevichirip undaavate enn aashikaam enn maathram…jasna yee polee kaanaathaavuna athrayoooo aalugal und per year…so human trafficking nte role thalli kalayaan patilla…

  • @hamsahk4576
    @hamsahk4576 5 місяців тому +11

    കാസക്കാരനെ തട്ടി അകത്താക്കിയാൽ അവർ കൊണ്ടുവരും ജെസ്‌നയെ

    • @jainjoseph9311
      @jainjoseph9311 5 місяців тому

      ജിഹാദികളെ തട്ടിയാലും മതി ജസ്ന പുലുപോലെ പുറത്ത് വരും

    • @mdpal7166
      @mdpal7166 5 місяців тому

      ​@@jainjoseph9311ശരിയാണ് കാസയോ കോണക് സംഘമോ മത തീവ്രവാദികൾ കൊന്നു തള്ളിയിട്ടുണ്ടാവാം അല്ലെങ്കിൽ ഫ്രാങ്കോയെ പോലെ അച്ഛൻമാർ പീഡിപ്പിച്ചു എവിടെയെങ്കിലും കൊണ്ടിട്ടിട്ടുണ്ടാവും അത് കൊണ്ടാണ് കുഞ്ഞാടുകൾക്ക് ഇത്ര വെപ്രാളം...

  • @antonyxaviour7499
    @antonyxaviour7499 5 місяців тому +17

    വർഗീയത യുടെ പവർ ഹൌസിൽ ഇരുന്ന് ചർച്ച!🙏

    • @Teatalks007
      @Teatalks007 5 місяців тому +12

      Hi Antony (don’t know you are fake or not), what is the reason, how can you simply state this kind of allegation

    • @hamsahk4576
      @hamsahk4576 5 місяців тому +16

      അതിനിത് അരമനയോ അൽത്താരയോ അല്ലല്ലോ antony അച്ചായാ

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 5 місяців тому +12

      ചർച്ചോ മഠമോ കാസ വേശ്യാലയമോ അല്ലല്ലോ ആന്റണി ഇത്

    • @Parethan
      @Parethan 5 місяців тому

      Anthonee... Mone... Abhayaye നിന്റെ achanmar ookki konnath onnum ariyille

    • @antonyxaviour7499
      @antonyxaviour7499 5 місяців тому

      അഹമ്മതിന്റ തനിനിറം പുറത്ത് 🥰ചേകന്നൂർ മൗലവി എവിടെ?@@ahamad-jt2yq3ui1n

  • @prajeethakuriakose6127
    @prajeethakuriakose6127 5 місяців тому +5

    എന്നാലും ജെസ്‌ന എവിടെ ആയിരിക്കും.. മറ്റൊരു സുകുമാരകുറുപ്പ് കേസ് പോലെ ആവോ..

    • @Ajmal345
      @Ajmal345 5 місяців тому +2

      സിനിമ കഥക്ക് ചാൻസ് ഉണ്ട് പെങ്ങളെ😅

    • @prajeethakuriakose6127
      @prajeethakuriakose6127 5 місяців тому

      @@Ajmal345 😁👌

    • @12356aman
      @12356aman 4 місяці тому

      ​@@prajeethakuriakose6127ഭൂതങ്ങൾ പിടിച്ചു കൊണ്ട് പോയതാകും ചാൻസ് ഉണ്ട്

  • @shansudeenshamsu4997
    @shansudeenshamsu4997 5 місяців тому

    Kresagi bigarar😂😂😂

  • @mushthaqahmed9884
    @mushthaqahmed9884 5 місяців тому

    ജെസ്നയെ UFO പിടിച്ചതാകും

  • @user-yh1fy6gg6h
    @user-yh1fy6gg6h 5 місяців тому

    Issrailil pooyie kaanum jai thuram

  • @user-gi3gx8mo8n
    @user-gi3gx8mo8n 5 місяців тому

    ethode muslims theevravadathil ninnum mochithar aayi...nalla samadhana matham ayi..

  • @bennyninan3427
    @bennyninan3427 5 місяців тому

    ehtu kondonnum islamic jihadism don't end. try no to get a clean image on you

  • @sa-wq5uf
    @sa-wq5uf 5 місяців тому

    aliens pidichond poyeya..space il kanum..cbi avde poi nokate

  • @abdulfathah.t.mmuhammedabd5969
    @abdulfathah.t.mmuhammedabd5969 5 місяців тому +1

    കാസയോട് നന്ദി, സിബിഐയോട് നന്ദി : ഇതൊക്കെ മീഡിയവൺ പ്രകടിപ്പിക്കുന്നത് ഭീമനാണെന്ന മുൻവിധി നേരത്തെ പ്രകടിപ്പിക്കപ്പെട്ടതുകൊണ്ടാണ്. " ഹാവൂ " എന്ന് ആശ്വസിക്കുന്നത് ബലി മൃഗമാക്കപ്പെട്ടവർ മിക്കവാറും എല്ലാ കേസുകളിലും കുറ്റ വിമുക്തരാക്കപ്പെട്ടിട്ടുണ്ട്. ബലി മൃഗത്തെ തേടൽ തുടർന്നുകൊണ്ടിരിക്കും.

  • @MrSMPPP
    @MrSMPPP 5 місяців тому +6

    ജാസ്ന എവിടെ?? ആവി ആയി പോയോ??? ജസ്ന രണ്ട് മൂന്ന്‌ കുട്ടികളുടെ അമ്മ ആയി ഒരു അന്യ മതസ്ഥന്റെ ബീവി ആയി ജീവിക്കുന്നു... എന്ന് പലരും പറയാതെ പറയുന്നു...

    • @moidunnigulam6706
      @moidunnigulam6706 5 місяців тому +11

      3 കുട്ടികൾ ആയോ ? അപ്പോൾ നല്ല സുഖത്തിലും സന്തോഷത്തിലും ആണ് ജീവിക്കുന്നത് എന്ന് സാരം.

    • @TRUEEYESEENEWS
      @TRUEEYESEENEWS 5 місяців тому

      എന്നിട്ടും മോഡിയുടെ സിബിഐ ആ അന്യമദാസ്ഥനെ അതായത് ജിഹാദിയെ സഹായിക്കുന്നു എങ്കിൽ നിങ്ങളുടെ നിലയും വിലയും അളക്കേണ്ട സമയം ആയി

    • @muhammedrafi4427
      @muhammedrafi4427 5 місяців тому +2

      ​@@moidunnigulam6706😂😂😂

    • @Teatalks007
      @Teatalks007 5 місяців тому +2

      What is inside you is CASA, and knowingly or not you are speaking and working for RSS

    • @TruthShaIIFreeYou
      @TruthShaIIFreeYou 5 місяців тому

      ​@@moidunnigulam6706😂😂😂

  • @JayachandranJayan-fr1od
    @JayachandranJayan-fr1od День тому

    Media
    One
    Ne
    Alla
    Ariya
    Aksathek
    Vedi
    Nigalk

  • @josemon5719
    @josemon5719 5 місяців тому +1

    Evide aanennu ariyilenkilu pinne engane matha theevravadhikalude kayilu alla ennu manasilayi??

    • @mdpal7166
      @mdpal7166 5 місяців тому

      ശരിയാണ് കാസയോ സംഘമോ മത തീവ്രവാദികൾ കൊന്നു തള്ളിയിട്ടുണ്ടാവാം അല്ലെങ്കിൽ ഫ്രാങ്കോയെ പോലെ അച്ഛൻമാർ പീഡിപ്പിച്ചു എവിടെയെങ്കിലും കൊണ്ടിട്ടിട്ടുണ്ടാവും അത് കൊണ്ടാണ് കുഞ്ഞാടുകൾക്ക് ഇത്ര വെപ്രാളം...

    • @Nnss-yb6vb
      @Nnss-yb6vb 3 місяці тому

      ​@@mdpal7166jesna
      Parda wear cheythu nilkunna
      Oru photo und
      Christiani aya jesna anthina parda wear cheythe ?

  • @alimathary1304
    @alimathary1304 5 місяців тому +1

    ഇന്ത്യൻ. രഹസ്യാന്വേഷണ ഡിപ്പാർട്ട്മെൻറ് കൾ. 🫱🤡🤳🥴🕉️🤡✝️🥴🤳🫱🇮🇳🥺

  • @sanal25
    @sanal25 5 місяців тому

    അഫ്ഗാനിസ്ഥാനിലോ സിറിയയിലോ ആട് മേക്കുന്നുണ്ടാവും. അതികം വൈകാതെ കണ്ടെത്തും. കേസ് നിറുത്തി എന്ന് പറയുന്നതാ.... Wait nd c

    • @muhammedsuhail5273
      @muhammedsuhail5273 2 місяці тому

      ചിലപ്പോ ഇസ്രായേലിൽ ജൂദൻറെ മലം വാരാൻ പോയതാകും.

  • @shinammasebastian2298
    @shinammasebastian2298 5 місяців тому

    ഇജ്ജ് നിക്കവിടെ.