കേരളത്തിലെ ഏറ്റവുംന്നല്ല മുട്ടകോഴി I High Demand Poultry Chicken in Kerala I Nadan kozhi I nadankozh
Вставка
- Опубліковано 9 лют 2025
- Query Solved
#Nadankozhi
#karinkozhi
#goodbreed
INDIAN''S 1st MOBILE CONTROLLING AND MONITORING INCUBATOR INTRODUCED BY THREE STAR INCUBATORS ALAPPUZHA ,
www.threerstarpoultry.com
more details 09567025984
കോഴിക്കുട് I കാടക്കൂട് I modern Hitech cage I ഏറ്റവും വിലക്കുറവിൽ ഇനി നിങ്ങളുടെ കയ്യെത്തും ദൂരത്ത്
• ഹൈടെക്ക് കോഴിക്കൂടുകൾ...
successful farm story I 5centil ഒരു കോഴിഫാം I കോഴി വളർത്തൽ I chicken farm I kozhivalarthal Ifarming
• successful poultry far...
Successful mixed farm story, വാർദ്ധക്യത്തെ മറികടന്നുകൊണ്ട് ഫാമിംഗ് എന്ന മഹാത്ഭുതത്തെ ദമ്പതികൾ
• മത്തായിച്ചന്റെ mixed ഫ...
successful farm story, ഒരൊന്നൊന്നര കോഴിഫാം, കോഴി വളർത്തൽ,chicken ഫാം, kozhivalarthal,poultry farm
• വിധിയെ മറികടന്നൊരു കിട...
ചെറിയ Investment ൽ കൂടുതൽ ലാഭം I കാട ഫാംമിംഗ് I Quail farming I കാടവളർത്താൽ I Kaadavalarthal I kaada
• കാട ഫാംമിംഗ്,കടവളർത്താ...
successful farm story I 77 വയസ്സിന്റെ നിറവിൽ ഫാമിംഗ് എന്ന മഹാത്ഭുതം സൃഷ്ടിച്ച വീട്ടമ്മയെ പരിചയപ്പെടo
• പ്രായം ഒന്നിനും ഒന്നിന...
Mother Hen and cobra I കോഴിയമ്മ കുഞ്ഞുങ്ങൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും നോക്കാതെ I Chicken
• kozhiyamma I Mother he...
ഒരു തനതായ ബ്രീഡ് ആണോ പുള്ളി കോഴി?? pullikozhi, pulli kozhi, പുള്ളി കോഴി, kozhivalarthal, kozhi
• പുള്ളി കോഴി I pullikoz...
successful farm story I 5centil ഒരു കോഴിഫാം I കോഴി വളർത്തൽ I chicken farm I kozhivalarthal Ifarming
• successful poultry far...
Incubator ഇനി കുറഞ്ഞ ചിലവിൽ വളരെ എളുപ്പത്തിൽ നിർമ്മിക്കാം l how to A make homemade incubator
• How To Make an Egg Inc...
ഏറ്റവും വിലക്കുറവിൽ fully automatic incubator സ്വന്തമാക്കാം l മുട്ട വിരിക്കുന്ന മിഷ്യൻ
• How To Make an Egg Inc...
successful story,Protip 70%പ്രോട്ടീൻനുള്ള കോഴിത്തീറ്റ,how to grow BSF Larvae,Black soldier fly larva
• കോഴിതീറ്റ ഏറ്റവും ചിലവ...
കാട ഫാമിനെകുറിച്ച് അറിയേണ്ടതെല്ലാം,kadavalarthal,kadakozhi,kada kozhi,kadafarming,kada farming, kaad
• കാടഫാർമിങ്,കാടവളർത്താൽ...
HOW TO USE LASOTA VACCINE,IBD VACCINE,pigeon Vaccination,
• പുതിയ കോഴി കുഞ്ഞുങ്ങൾക...
ഇൻക്യൂബേറ്റർ നിർമ്മിക്കാം , How to make a mini egg Incubator at home,Home made Incubator
• How To Make an Egg Inc...
ദുർഗന്ധം ഒട്ടുമില്ലാതെ ഇനി ഫാം നടത്താം,KOZHI FARMING,KOZHI VALARTHAL,Chicken farming,Poultry farming
• chicken farming tips/ ...
ഇനിയൊരു കോഴി പോലും ചാവില്ല, ഫാമിൽ കരുതിവെക്കേണ്ട മരുന്നുകൾ .
• കോഴികൾ തൂങ്ങി നിൽക്കുന...
ഇനി പാമ്പും കീരിയും ഏഴ് അയലത്ത് പോലും വരില്ല, How to prevent snake and mongoose entry
• ഇനി പാമ്പും കീരിയും ഏഴ...
റോഡരികിൽ വിൽക്കുന്ന മുട്ടകൾ വാങ്ങുന്നതിനു മുൻപെയ്ത് കാണുക,KOZHI VALARTHAL,CHICKEN FARMING, kozhi
• farming kerala I poult...
ഇതറിഞ്ഞാൽ പിന്നെ കോഴി വാങ്ങുമ്പോൾ നിങ്ങളെ ആരും പറ്റിക്കില്ല, How to identify Male and Female chicks
• 5 Signs to Male and Fe...
100% Result ഉറപ്പ്, ഒരു ഫാനും 23watts LED ബൾബും മതി ഫ്രിഡ്ജിൽ നിർമിക്കാം,How to make a egg Incubator
• How To Make an Egg Inc...
GOOD FOOD AND BAD FOOD FOR CHICKEN I MORE EGGS I CHICKEN FARMING I KOZHI VALARTHAL I KOZHI FARMING
• Good & Bad food for ch...
how to make a mini egg incubator at home,only bulb100%, കൃത്യതയോടെ ഇനി ഇൻക്യൂബേറ്റർ നിർമ്മിക്കാം,
• How To Make an Egg Inc...
കോഴികൾക്ക് നടൻ ചികിത്സ I Poultry farming I chicken disease I KOZHI VALARTHAL I kozhivalarthal I kozhi
• കോഴികൾ തൂങ്ങി നിൽക്കുന...
ഇൻക്യൂബേറ്റർ നിർമ്മിക്കാം , How to make a mini egg Incubator at home,Home made Incubator
• How To Make an Egg Inc...
ലാഭം മാത്രം നോക്കി കാടഫാം തുടങ്ങിയാൽ ചിലപ്പോൾ പണി കിട്ടും, 5 Pro tips,profit gain tips,farming tips
• കാട വളർത്തൽ ആദ്യം മുതൽ...
successful business idea 2020 -2021 l വിജയസാധ്യതയുള്ള ഒരു ബിസിനസ്,വരുമാനം എന്നും വീട്ടുമുറ്റത്ത്
• 2021ൽ ഏറ്റവും സാധ്യതയു...
101 Rate Exotic Fancy breeds in the World ,അലങ്കാരകോഴി,ഫാൻസി കോഴി വളർത്തൽ,fancy chicken, fancy breed
• 10 Most Beautiful Chic...
Duck Farming, 25 VARIETIES OF DUCK IN THE WORLD, ലോകത്തിലെ ഏറ്റവും നല്ല 25 താറാവ് ഇനങ്ങൾ, Duckling
• താറാവ് വളര്‍ത്തല്‍ അറി...
Good Chicken breed in india,kozhi farm,kozhi valarthal,chicken farm,hitech farm,കോഴി വളർത്തൽ,chicken
• കേരളത്തിലെ ഏറ്റവുംന്നല...
ഏറ്റവും വിലക്കുറവിൽ ഏറ്റവും ഭംഗിയുള്ള ഗുണമേന്മയുള്ള കോഴിക്കൂടുകൾ, how to make hitech cage,
• ഹൈടെക്ക് കോഴിക്കൂടുകൾ...
കാടകൂട് I കോഴികൂട് I Hitech cage I modern cage I ഏറ്റവും വിലക്കുറവിൽ ലഭിക്കുന്ന സ്ഥലം
• ഹൈടെക്ക് കോഴിക്കൂടുകൾ...
kozhikoodu nirmanam Malayalam,
kozhi koodu making,
nadan kozhi koodu price,
nadan kozhi koodu price
kozhi koodu,
kozhikoodu,
kozhi koodu making tamil,
chicken cage design kerala,
high tech kozhikoodu making,
kozhi valarthal koodu,
kozhikoodu nirmanam,
hitech kozhi koodu price,
kozhikoodu for sale,
kozhikoodu model,
kada kozhi valarthal,
hitech kozhikoodu,
hen cage design,
hen cage,
kozhi koodu making Malayalam,
chicken cage,
chicken cage making Malayalam,
high tech kozhikoodu,
hitech kozhikoodu making,
kozi kood,
കോഴി
nadan kozhi koodu nirmanam,
hitech chicken cage,
chicken cage making wood,
high tech chicken cage kerala,
kada koodu making Malayalam,
kozhi kude,
kozhi valarthal in kerala,
kozhikoodu making in kerala,
kada kozhi
chicken cage design,
hen nest kerala,
incubator,
fridge incubator,
incuba
അനീഷ് ഇതുപോലെ ഇനങ്ങളെ തിരിച്ചറിയാവുന്ന ഒരു വീഡിയോ നോക്കി ഞാൻ നടക്കുകയായിരുന്നു നന്ദി
Thank you for support and feedback
കോഴിവളർത്തലിനെക്കുറിച്ചു ഒരുപാടുകാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. 👌👌👌
MUHAMMEDFasilks🍗🍗🍗🍗🍗
Good information Aneesh..
വനരാജയും, ഗിരിരാജനും രണ്ടും രണ്ട് ഇനമാണോ.,... ഒരു സംശയം ആണ്...
ചിലർ പറയുന്നു രണ്ടും ഒന്നാണ് എന്ന് ഏതാ ശരി
Pullad evide aaanu shop
👍good,, 👌
വളരെ നല്ല വിവരണം! നാടൻ കോഴികളിൽ അറുപതാം കോഴി തൊണ്ണൂറാം കോഴി എന്നൊക്കെ ഇല്ലേ? അവയെ കുറിച്ചും വിശദീകരിക്കാമായിരുന്നു...
കേരളത്തിൽ ഒരേ ഒരു നാടൻ കോഴി റെക്കോടിക്കലി ഉള്ളത് ആയിട്ടുള്ളൂ( തലശ്ശേരി നടൻ ) ബാക്കിയുള്ളതെല്ലാം ഓരോ നാട്ടിലും അവർ ഇട്ടിരിക്കുന്ന പേരാണ്,
@@AneeshMadhu വളരെ ആശ്ചര്യമായിരിക്കുന്നു! എവിടുന്ന് കിട്ടി താങ്കൾക്ക് ഈ വിലപ്പെട്ട വിവരം? അപ്പോൾ താങ്കൾ പറയുന്നത് കണ്ണൂർ ജില്ലയിലെ തലശ്ശേരി നാടൻ കോഴികൾ തന്നെയാണ് തിരുവനന്തപുരത്തും അതുപോലെ ഇടുക്കി, പത്തനം തിട്ട ജില്ലകളിലെ ഹൈറേഞ്ച് പ്രദേശങ്ങളിലും കാണപ്പെടുന്നത് എന്നാണോ? തെറ്റാണ്! ഒരോരോ പ്രദേശങ്ങളിലും തനത് നാടൻ കോഴി ഇനങ്ങൾ ഉണ്ടായിരുന്നിരിക്കാം. മദ്ധ്യേരളത്തിൽ (തൃശൂർ, പാലക്കാട്, മലപ്പുറം) അറുപതാംകോഴി, തൊണ്ണൂറാം കോഴി എന്നീ ഇനങ്ങൾ ഉണ്ടായിരുന്നു. എന്റെ ചെറുപ്പത്തിൽ ഈ ഇനങ്ങൾ വളരെ പ്രചാരത്തിലുണ്ടായിരുന്നു. മുട്ടയിട്ട് കൃത്യം അറുപതാം ദിവസം കുഞ്ഞുങ്ങളെ കൊത്തിയകറ്റി, വീണ്ടും മുട്ടയിടാൻ തുടങ്ങുന്നവയാണ് അറുപതാം കോഴികൾ. വലുപ്പത്തിൽ ചെറുതായിരിക്കും. തൊണ്ണൂറാം കോഴികൾ കുഞ്ഞുങ്ങളെ 90 ദിവസം വരെ സംരക്ഷിക്കും. ഇവയ്ക്ക് വലുപ്പവും കൂടുതൽ ഉണ്ടാകും. ഇത്രയുമാണ് എനിക്ക് അറിയാവുന്ന വിവരങ്ങൾ! തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ക്രോസ് ബ്രീഡ് കോഴികളുടെ പ്രോത്സാഹനവും അടിക്കടിയുള്ള കോഴിവസന്തയും ഇത്തരം ഇനങ്ങളെ ഏറെക്കുറെ പൂർണ്ണമായും നശിപ്പിച്ചു എന്നുതന്നെ പറയാം.
Vaatha ,turkey Gini thudangiyava etra mutta idum ennathine Patti oru video cheyyu
Good information.. Sir
Sir wr I can get Wyandotte hen eggs for hatching or other imports good hens
Mutta viriyuchu kunjungala kodukkan atha nallathu gramapriya or Kairali anno pls reply thanks
Depending area, both are around 220 to 250eggs per year
Bro leghorn kozhiyum broiler kozhiyum thammilulla difference enthaanu??ethaanu better?
ഇറച്ചി ആവശ്യത്തിന് വേണ്ടി മാത്രം വളർത്തുന്ന 45 ദിവസം കൊണ്ട് രണ്ട് കിലോക്ക് മുകളിൽ തൂക്കം വരുന്ന ഒരു ഇനമാണ് ബ്രോയിലർ കോഴി.
എന്നാൽ മുട്ടയ്ക്ക് വേണ്ടി വളർത്തുകയും മൊട്ടയുൽപാദനം കഴിയുമ്പോൾ ചണ്ടിയായി ഒഴിവാക്കുകയും ചെയ്യുന്ന ഇനമാണ് legon അതുകൊണ്ടാണ് ഇവയെ നമ്മുടെ നാട്ടിൽ ചണ്ടി കോഴി എന്ന് വിളിക്കുന്നത്
ഞാൻ bv 380 കോഴിയെ അഴിച്ചു വിട്ട് വളർത്തുന്നു ഒരു ബുദ്ധിമുട്ടുമില്ല. നല്ല നാടൻ പൂവൻ കോഴി ഉണ്ടെങ്കിൽ മറ്റുള്ള തീറ്റി ഇതിനെ theeticholum
Egg production 90 % to 95% കിട്ടുന്നുണ്ടോ?? 👍👌
Good info bro....
Thank you for ur feedback and support
Indbro brown better anno
Yes good! now quality improved,
Hiiii I want to buy these breeds or eggs to start a farm in Telangana so please do the needful help to send me
Good information
Bro kairali kozhi yellam full black colur aano adho mixed colour undo
90% black 10% color unddakum, അതെല്ലാം നാടൻകോഴിയുടെ ജനസ് കൂടുതലായിരിക്കും. മുട്ട കുറവായിരിക്കും, അടയിരിക്കാനുള്ള സ്വഭാവം കൂടുതലായിരിക്കും.
@@AneeshMadhu ok ok
നാടൻ കോഴി എപ്പോളാണ് മുട്ടായിടാൻ തുടങ്ങു്ന്നത് plezz rply ella kozhikalum eegadesham same aano????
6months plus
അടയിരിക്കുന്ന കോഴികൾ ഏതൊക്കെ?
Leghorn ചിക്കൻ എവിടെ ❓
Hiteck koodukalil valarthan Patiya kozhi aathanu
നടൻ കോഴി ഒഴിച്ച് എല്ലാം നല്ലതാണ്
Thanks
അനീഷേ BV 380 കൊത്തുമുട്ട ആലപ്പുഴയിൽ എവിടെ കിട്ടും
Quantity??
@@AneeshMadhu 100
Bv380കൊത്തു മുട്ട 100എണ്ണം കിട്ടുമോ എന്ത് വില ആകും
How is kaveri breed..how many eggs in a year
180eggs plus
വലുപ്പത്തിലും, ഇറച്ചിക്കും മാണേൽ ഗിരിരാജൻ അല്ലേ നല്ല കോഴി.. അതോ വേറേ ബ്രീഡ് ഉണ്ടോ
Super
1:31 1:32 1:33 1:33
Good egg production + meat purpose + surviving on homeley food. Idh moonnum satisfy cheyyunna 2 breed parayaamo bro?
Please watching video carefully
ഗ്രാമശ്രീ.. ഗ്രാമലക്ഷ്മി... ✌️✌️✌️
ഗിരിരാജ ✌️
@@AbhijithTS-v2d no ഇത് ഭയങ്കര ആയിട്ട് ബുഭിമുട്ട് ഉണ്ടാകും (കഷ്ടിച്ചു വെക്കും )നാടൻ കോഴി ആണ് നല്ലത്.പിന്നെ ഇംഗ്ലീഷ് കോഴി (ഭക്ഷണം കണക്കാക്കി മുട്ട കൂടുതൽ idum)
@@shortreelscafe4656 ഞാൻ എന്റെ അനുഭവം 😊😊😊
👍👍
Ok
Naked neck കോഴികൾ എവിടെ കിട്ടും
Giriajan 🐔
Hatching Egg കൊടുക്കുന്നുണ്ടോ?(നാടൻ)
Ennado than ee nadan enn udeshikkune
@@emperorhirohito3676അടയിരിക്കുന്ന ഇനം
അതാണ് ഉദ്ദേശിച്ചത്.
@@kavilkadavufarm7577 go for serama and buff orpington
Astralop Kozhikal eginund detail please
Next video upload cheiyumpole include cheiyam
ഗിരിരാജ യാണെന്ന് എങ്ങനെ manassilavum. അങ്ങനെ പറഞ്ഞു 15.കോഴിയെ വാങ്ങി
Up
Kollam
Awesome....... make more videos of Farming
Sure
Girirajan adairikkuooo
Illa
Illa peruirikum
👏🏻👏🏻👏🏻👌🏻👌🏻👌🏻👍
Gramapriya kozhi undo
GRAMAPRIYA KOZHI
( 45 DAYS )
FOR SALE IN PATHANAMTHITTA CONTACT NUMBER : 9645942472
👍
Saso kozhi മുട്ട കിട്ടാൻ valarthamo
Vendam
ഗ്രാമശ്രീ അഴിച്ചു വിടാവുന്ന തു ആണോ
Yes
Blue color neked neck kozhiyo 🥺
Imported lineage necked neck red, ash blue, white,black, mix color,.. Etc, nammal blue bandam kozhiyude color parayunnathe blue color ullathe konddano?? Ash blue color ayathe konddane blue bandam yennu parayunnathe,
Can I get gramalakshmi
Yes
Njanum gramalekshmi kozhi orupadu sthalathu thirAkkunund pakshe kittanilla athupole thanne athulya kozhi. Ee 2 inam kozhi evide engilum kittumenkil number tharane
Bro information okke fault und.. but thank you 🥰
Athulya ടെ വലിയ പ്രതേകത എന്താന്ന് എന്ന് വ്യക്തമായില്ല 😄
ക്ലിയർ ആയിട്ട് watch ചെയ്യു
@@AneeshMadhu
Njan repeat അടിച്ചു നോക്കി bro..
അതുല്യ ടെ detailing last ൽ paraju nirthunaa കാര്യം ആണ് സൂചിപ്പിച്ചത്.
Middle potion nokku
കൂടുതൽ മുട്ട, white മുട്ട,
ബ്രൗൺ മുട്ട ഇടുന്ന അതുല്യ ഉണ്ടോ
Reply cheyyamo
600
White color undr
ഗ്രാമശ്രീ കോഴിയെ കുറിച്ചു പറഞ്ഞില്ല..???
Next video cheiyunnunde, video length kudipoi,
Nice..but kirali kozhi full black alla...vere color ilum undu...
95% black ആകും
500 athulya venom tharamo
Right now not available
@@AneeshMadhupullad evidanu shop
Girirajan or nadankozhi available aaano
താങ്കൾ അസ്‌ട്രോളോപ് കുറിച്ച് പറഞ്ഞില്ല
New video will upload soon....
ഗിരിരാജൻ കോഴിയെ വെല്ലാൻ ഇനി ഒരു കോഴി ഇന്ത്യല് ills
കുട്ടിക്ക് എന്താ വില വരുന്നത്
Bv 380 ഈസ് waste breed 🥴
അതുല്യ കോഴിയുടെ മുട്ട pure white അല്ലല്ലോ, 290 മുട്ടയോന്നും അതിനു കിട്ടില്ല
May be cross breed
K😈😈😈😈😇😇😇😇😇😇😈😃😈
സൂപ്പർ
Good information
Nice..but kirali kozhi full black alla...vere color ilum undu...
95% black color
Good information
Good information
Good information
Good information
GOOD INFORMATION