റുഷ്ദ മോളുടെ അമ്മോഷനോട് ഞാൻ സംസാരിച്ചു അഥവാ സമദ് സകാഫിയുടെ ഉപ്പ... വളരെ പാവപ്പെട്ട ദീനിയായ കുടുംബമാണ്.. ആ ഉപ്പ കണ്ണീർ തുളുമ്പി എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്... ഈ മോൾക്ക് മാനസിക വിഷമം വന്ന് വല്ല കടും കയ്യും ചെയ്താൽ ഈ വിഡിയോ ഇട്ടവർ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന്... സൈബർ ആക്രമണം അതിരു കടക്കുന്നു എന്ന് നാം തിരിച്ചറിയണം... ആ ഉപ്പയോ മകനോ സത്യത്തിൽ ആ പാട്ട് നേരിട്ട് കേൾക്കുകപോലും ചെയ്തിട്ടില്ല അത്യധികം തിരക്കിലായിരുന്നു കാതടപ്പിക്കുന്ന ശബ്ദവും... വീഡിയോ കണ്ടപ്പഴാണ് അവരും ഈ സംഭവം അറിയുന്നത്... ബുർദ ഉസ്താദുമാർ പാടിക്കോളും അതിൽ ഇവർ ഇങ്ങനെ പാടുമെന്ന് അദ്ദേഹത്തിനോ മകനോ അറിയില്ലായിരുന്നു... ഇനിയും ആ മകളുടെ പേര് സോഷ്യൽ മീഡിയയിൽ വലിച്ചിഴക്കരുത്... ആ കുട്ടിക്ക് ഒരു അഭിമാനമുണ്ട്, ആ പുതിയാപ്പിളക്കും ആ കുടുംബത്തിനും ഉണ്ട് അത് വലിച്ച് കീറരുത്... പാടിയവർ തെറ്റാണ് ചെയ്തത് അവർ തിരുത്തുക തിരുത്തിപ്പിക്കേണ്ടവർ തിരുത്തിപ്പിക്കുക.. ഇനിയും ആ പാവപ്പെട്ട ഉപ്പയെ കരയിപ്പിച്ചാൽ നാംചെയ്യുന്നത് വലിയ പാതകമാണ് എന്ന് തിരിച്ചറിയണം... Copy :അസ്‌ലം സുൽത്താനി
ഉസ്താദിനോട് ബഹുമാനപ്പൂർവം... എന്തിനാണ് ഉസ്താദ് ഈ ക്യാപ്ഷൻ ഇട്ടത്.. ആ പെൺകുട്ടി എന്ത് പഴിച്ചു.. ഈ പാട്ട് പാടിയവർ അല്ലെ തെറ്റ് ചെയ്തവർ.. അവരെ അല്ലെ വിമർശിക്കേണ്ടത്..അല്ലാതെ സമദ് മുസ്ലിയാരുടെയും ഭാര്യയുടെയും പേര് പറഞ്ഞു അവരെ അവഹേളിക്കണോ.. ഇതിനെതിരെ ഒരുപാട് ഉസ്താദുമാർ വേണ്ടപോലെ മറുപടി പറഞ്ഞിട്ടുണ്ട്... അത് പോരെ.. അല്ലാതെ വീണ്ടും വീണ്ടും സോഷ്യൽ മീഡിയയിൽ റീച് കിട്ടാൻ വേണ്ടി ആ കുടുംബത്തെ ബലിയാടാക്കാണോ... ഈ ഇഷ്യൂ കുറച്ചു days കഴിഞ്ഞാൽ സോഷ്യൽ മീഡിയ ചർച്ച നിലക്കുമായിരിക്കാം but ആ കുടുംബത്തിന്റെ അവസ്ഥ വിഷമകരം ആകില്ലേ... ഇത് പറഞ്ഞതോണ്ട് എന്നോട് ദേഷ്യം ഒന്നും തോന്നരുത്..🙏പൊരുത്തപ്പെടണം🫴.. ഈ ഒരു കുറിച്ച് എല്ലാവർക്കുമായി സമർപ്പിക്കുന്നു 👇👇👇 റുഷ്‌ദ മോളുടെ അമ്മോഷനോട് ഞാൻ സംസാരിച്ചു അഥവാ സമദ് സകാഫിയുടെ ഉപ്പ... വളരെ പാവപ്പെട്ട ദീനിയായ കുടുംബമാണ്.. ആ ഉപ്പ കണ്ണീർ തുളുമ്പി എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്... ഈ മോൾക്ക് മാനസിക വിഷമം വന്ന് വല്ല കടും കയ്യും ചെയ്താൽ ഈ വിഡിയോ ഇട്ടവർ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന്... സൈബർ ആക്രമണം അതിരു കടക്കുന്നു എന്ന് നാം തിരിച്ചറിയണം... ആ ഉപ്പയോ മകനോ സത്യത്തിൽ ആ പാട്ട് നേരിട്ട് കേൾക്കുകപോലും ചെയ്തിട്ടില്ല അത്യധികം തിരക്കിലായിരുന്നു കാതടപ്പിക്കുന്ന ശബ്ദവും... വീഡിയോ കണ്ടപ്പഴാണ് അവരും ഈ സംഭവം അറിയുന്നത്... ബുർദ ഉസ്താദുമാർ പാടിക്കോളും അതിൽ ഇവർ ഇങ്ങനെ പാടുമെന്ന് അദ്ദേഹത്തിനോ മകനോ അറിയില്ലായിരുന്നു... ഇനിയും ആ മകളുടെ പേര് സോഷ്യൽ മീഡിയയിൽ വലിച്ചിഴക്കരുത്... ആ കുട്ടിക്ക് ഒരു അഭിമാനമുണ്ട്, ആ പുതിയാപ്പിളക്കും ആ കുടുംബത്തിനും ഉണ്ട് അത് വലിച്ച് കീറരുത്... പാടിയവർ തെറ്റാണ് ചെയ്തത് അവർ തിരുത്തുക തിരുത്തിപ്പിക്കേണ്ടവർ തിരുത്തിപ്പിക്കുക.. ഇനിയും ആ പാവപ്പെട്ട ഉപ്പയെ കരയിപ്പിച്ചാൽ നാംചെയ്യുന്നത് വലിയ പാതകമാണ് എന്ന് തിരിച്ചറിയണം... അസ്‌ലം സുൽത്താനി
നിങ്ങളുടെ ബുർദയേക്കാൾ എത്ര നല്ല പാട്ടാണ് അത്. അല്ലെങ്കിൽ ഈ ഉസ്താദുമാർക്ക് ഇന്നർ മീനിങ്ങെ വായിക്കൂ. അവർക്ക് ഈ പാട്ടും കൂടി കിട്ടിയപ്പോൾ അതൊന്ന് ആഘോഷിച്ചു.
ഒരു രീതിയിൽ മാത്രം എന്താണ് മൗലവി തെറ്റ്?. സിനിമാ പാട്ടിൻ്റെ രീതിയിൽ ഇവിടെ ധാരാളം ഇസ്ലാമിക് ഹിറ്റ് ഗാനങ്ങൾ ഇറങ്ങിക്കൊണ്ടേയിരിക്കുന്നില്ലേ?. മാത്രവുമല്ല ഒരു വൈറൽ പാട്ടിൻ്റെ രീതിയിൽ തന്നെയല്ലേ സാധാരണ മറ്റു ഗാനങ്ങൾ ഇറങ്ങാറുള്ളത്?. മുത്വവ്വൽ കോഴ്‌സിൽ പഠിക്കുന്ന സബ്ഉൽ മുഅല്ലഖ എന്ന കിത്താബ് കേട്ടിട്ടുണ്ടോ? അതിലെ വിഷയങ്ങൾ എന്താണെന്നെങ്കിലും അന്വേഷിക്കുന്നത് നല്ലതാണ്. നമ്മുടെ നഹ്‌വിൻ്റെ ചെറിയ കിതാബുകളിൽ പോലും കൊടുക്കുന്ന ശവാഹിദ് ബൈത്തുകളെ കുറിച്ച് യാതൊരു ധാരണയും നിങ്ങൾക്കില്ലേ?. തെറ്റിനെ എതിർക്കേണ്ട എന്നല്ല., എല്ലാം ഹറാമാക്കി , സ്വർഗം ചെറുതാക്കരുതെന്ന് മാത്രം.
എത്രയോ പാട്ടുകളിൽ എന്തല്ലാം വരികൾ ഉണ്ട്. പക്ഷെ അതല്ല ഇവിടുത്തെ പ്രശ്നം. അതിനൊക്കെ ഒരു തരാം ഉണ്ട്.. ഇത് വേദി ശരിയായില്ല. മാത്രവുമല്ല... സോഷ്യൽ മീഡിയയിൽ ഇടാനും പാടില്ലായിരുന്നു. അല്ലങ്കിലും എന്തിനാ ഇങ്ങനെ കാട്ടിക്കൂട്ടലുകൾ. നിർത്തുക... എല്ലാം... ഈ മുസ്ലിം സമുദായത്തെ അപമാനപ്പെടുത്താതിരിക്കുക..... 🙏🙏. അള്ളാഹു കാക്കട്ടെ 🤲. എല്ലാർക്കും ഹിദായത് ഉണ്ടാവട്ടെ. ആമീൻ 🤲🤲...
പാവം ആ പെൺകുട്ടി 😥. അതിന്റെ ദാമ്പത്യ ജീവിതത്തിന്റെ തുടക്കം തന്നെ മറക്കാൻ പറ്റാത്ത അനുഭവം ആയി.
റുഷ്‌ദ മോളുടെ അമ്മോഷനോട് ഞാൻ സംസാരിച്ചു അഥവാ സമദ് സകാഫിയുടെ ഉപ്പ... വളരെ പാവപ്പെട്ട ദീനിയായ കുടുംബമാണ്.. ആ ഉപ്പ കണ്ണീർ തുളുമ്പി എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്... ഈ മോൾക്ക് മാനസിക വിഷമം വന്ന് വല്ല കടും കയ്യും ചെയ്താൽ ഈ വിഡിയോ ഇട്ടവർ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന്... സൈബർ ആക്രമണം അതിരു കടക്കുന്നു എന്ന് നാം തിരിച്ചറിയണം...
ആ ഉപ്പയോ മകനോ സത്യത്തിൽ ആ പാട്ട് നേരിട്ട് കേൾക്കുകപോലും ചെയ്തിട്ടില്ല അത്യധികം തിരക്കിലായിരുന്നു കാതടപ്പിക്കുന്ന ശബ്ദവും... വീഡിയോ കണ്ടപ്പഴാണ് അവരും ഈ സംഭവം അറിയുന്നത്... ബുർദ ഉസ്താദുമാർ പാടിക്കോളും അതിൽ ഇവർ ഇങ്ങനെ പാടുമെന്ന് അദ്ദേഹത്തിനോ മകനോ അറിയില്ലായിരുന്നു...
ഇനിയും ആ മകളുടെ പേര് സോഷ്യൽ മീഡിയയിൽ വലിച്ചിഴക്കരുത്... ആ കുട്ടിക്ക് ഒരു അഭിമാനമുണ്ട്, ആ പുതിയാപ്പിളക്കും ആ കുടുംബത്തിനും ഉണ്ട് അത് വലിച്ച് കീറരുത്... പാടിയവർ തെറ്റാണ് ചെയ്തത് അവർ തിരുത്തുക തിരുത്തിപ്പിക്കേണ്ടവർ തിരുത്തിപ്പിക്കുക..
ഇനിയും ആ പാവപ്പെട്ട ഉപ്പയെ കരയിപ്പിച്ചാൽ നാംചെയ്യുന്നത് വലിയ പാതകമാണ് എന്ന് തിരിച്ചറിയണം...
Copy :അസ്‌ലം സുൽത്താനി
സമദ് സഖാഫിയുടെ fake ID യില്‍ നിന്ന് വന്നത് ആയിരിക്കും...!
അതെ എല്ലാവരും ഇതിനെ ഇപ്പോൾ വെറും content ആക്കി എടുക്കുന്നു 😊👍
Athrakk eemanillatha kutty aano??
ഇൻസ്റ്റയിൽ ഈ കമന്റ് കോപ്പിപേസ്റ്റ് മൊത്തം ഉണ്ടല്ലോ 😅
ഇരവാദം 😂😂😂
ഒരു സമൂഹത്തെ നേർ വഴിക്ക് നയിക്കേണ്ട ഉസ്താദുമാർ തന്നെത്താരമ്പരിപാടി നടത്താൻ പാടുണ്ടോ.
ഉസ്താദിനോട് ബഹുമാനപ്പൂർവം... എന്തിനാണ് ഉസ്താദ് ഈ ക്യാപ്ഷൻ ഇട്ടത്.. ആ പെൺകുട്ടി എന്ത് പഴിച്ചു.. ഈ പാട്ട് പാടിയവർ അല്ലെ തെറ്റ് ചെയ്തവർ.. അവരെ അല്ലെ വിമർശിക്കേണ്ടത്..അല്ലാതെ സമദ് മുസ്ലിയാരുടെയും ഭാര്യയുടെയും പേര് പറഞ്ഞു അവരെ അവഹേളിക്കണോ.. ഇതിനെതിരെ ഒരുപാട് ഉസ്താദുമാർ വേണ്ടപോലെ മറുപടി പറഞ്ഞിട്ടുണ്ട്... അത് പോരെ.. അല്ലാതെ വീണ്ടും വീണ്ടും സോഷ്യൽ മീഡിയയിൽ റീച് കിട്ടാൻ വേണ്ടി ആ കുടുംബത്തെ ബലിയാടാക്കാണോ... ഈ ഇഷ്യൂ കുറച്ചു days കഴിഞ്ഞാൽ സോഷ്യൽ മീഡിയ ചർച്ച നിലക്കുമായിരിക്കാം but ആ കുടുംബത്തിന്റെ അവസ്ഥ വിഷമകരം ആകില്ലേ... ഇത് പറഞ്ഞതോണ്ട് എന്നോട് ദേഷ്യം ഒന്നും തോന്നരുത്..🙏പൊരുത്തപ്പെടണം🫴..
ഈ ഒരു കുറിച്ച് എല്ലാവർക്കുമായി സമർപ്പിക്കുന്നു 👇👇👇
റുഷ്‌ദ മോളുടെ അമ്മോഷനോട് ഞാൻ സംസാരിച്ചു അഥവാ സമദ് സകാഫിയുടെ ഉപ്പ... വളരെ പാവപ്പെട്ട ദീനിയായ കുടുംബമാണ്.. ആ ഉപ്പ കണ്ണീർ തുളുമ്പി എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്... ഈ മോൾക്ക് മാനസിക വിഷമം വന്ന് വല്ല കടും കയ്യും ചെയ്താൽ ഈ വിഡിയോ ഇട്ടവർ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന്... സൈബർ ആക്രമണം അതിരു കടക്കുന്നു എന്ന് നാം തിരിച്ചറിയണം...
ആ ഉപ്പയോ മകനോ സത്യത്തിൽ ആ പാട്ട് നേരിട്ട് കേൾക്കുകപോലും ചെയ്തിട്ടില്ല അത്യധികം തിരക്കിലായിരുന്നു കാതടപ്പിക്കുന്ന ശബ്ദവും... വീഡിയോ കണ്ടപ്പഴാണ് അവരും ഈ സംഭവം അറിയുന്നത്... ബുർദ ഉസ്താദുമാർ പാടിക്കോളും അതിൽ ഇവർ ഇങ്ങനെ പാടുമെന്ന് അദ്ദേഹത്തിനോ മകനോ അറിയില്ലായിരുന്നു...
ഇനിയും ആ മകളുടെ പേര് സോഷ്യൽ മീഡിയയിൽ വലിച്ചിഴക്കരുത്... ആ കുട്ടിക്ക് ഒരു അഭിമാനമുണ്ട്, ആ പുതിയാപ്പിളക്കും ആ കുടുംബത്തിനും ഉണ്ട് അത് വലിച്ച് കീറരുത്... പാടിയവർ തെറ്റാണ് ചെയ്തത് അവർ തിരുത്തുക തിരുത്തിപ്പിക്കേണ്ടവർ തിരുത്തിപ്പിക്കുക..
ഇനിയും ആ പാവപ്പെട്ട ഉപ്പയെ കരയിപ്പിച്ചാൽ നാംചെയ്യുന്നത് വലിയ പാതകമാണ് എന്ന് തിരിച്ചറിയണം...
അസ്‌ലം സുൽത്താനി
എന്തിനാണ് ഉസ്താദുമാരെ ആ പാട്ട് ആവർത്തിച്ച് ആവർത്തിച്ച് യൂടൂബിൽ ഇടുന്നത് തെറ്റ് എല്ലാവരിലും പറ്റിപോകും
പാവം ഉസ്താദ്
മതി മോനെ അധികം ഉസ്താദ്മാരും വേണ്ട പോലെ ഇതിനെ വിമർശിച്ചിട്ടുണ്ട്... കൂടുതൽ പറഞ്ഞു കൊളമാക്കകല്ലേ pls
നിങ്ങളുടെ ബുർദയേക്കാൾ എത്ര നല്ല പാട്ടാണ് അത്. അല്ലെങ്കിൽ ഈ ഉസ്താദുമാർക്ക് ഇന്നർ മീനിങ്ങെ വായിക്കൂ. അവർക്ക് ഈ പാട്ടും കൂടി കിട്ടിയപ്പോൾ അതൊന്ന് ആഘോഷിച്ചു.
ഇത് ഇനിയും തീർന്നില്ലേ......
ഒരു രീതിയിൽ മാത്രം എന്താണ് മൗലവി തെറ്റ്?. സിനിമാ പാട്ടിൻ്റെ രീതിയിൽ ഇവിടെ ധാരാളം ഇസ്ലാമിക് ഹിറ്റ് ഗാനങ്ങൾ ഇറങ്ങിക്കൊണ്ടേയിരിക്കുന്നില്ലേ?. മാത്രവുമല്ല ഒരു വൈറൽ പാട്ടിൻ്റെ രീതിയിൽ തന്നെയല്ലേ സാധാരണ മറ്റു ഗാനങ്ങൾ ഇറങ്ങാറുള്ളത്?.
മുത്വവ്വൽ കോഴ്‌സിൽ പഠിക്കുന്ന സബ്ഉൽ മുഅല്ലഖ എന്ന കിത്താബ് കേട്ടിട്ടുണ്ടോ?
അതിലെ വിഷയങ്ങൾ എന്താണെന്നെങ്കിലും അന്വേഷിക്കുന്നത് നല്ലതാണ്. നമ്മുടെ നഹ്‌വിൻ്റെ ചെറിയ കിതാബുകളിൽ പോലും കൊടുക്കുന്ന ശവാഹിദ് ബൈത്തുകളെ കുറിച്ച് യാതൊരു ധാരണയും നിങ്ങൾക്കില്ലേ?. തെറ്റിനെ എതിർക്കേണ്ട എന്നല്ല., എല്ലാം ഹറാമാക്കി , സ്വർഗം ചെറുതാക്കരുതെന്ന് മാത്രം.
മ്യൂസിക് ഹറാം ആണ് എന്നാണ് ഈ ഉസ്താദ്മാർ പഠിപ്പിച്ചത്
ഉസ്താദേ ഇതിൽ ഏതാണ് മോശ മായ വരികൾ?
ഞാനും ഉസ്താദ് ആണ് മതി ഉസ്താദ് പറഞ്ഞത് കുറച്ചു ഓവർ ആയി ഇത് 😊
Cheythittalle
ഇനിയുംആ കുടുംബത്തെവിഷമിപ്പിക്കണോങ്ങളെല്ലാവരുംഇത് നിർത്തുക
ഉസ്താദേ ഇത് ബുർദ്ധയല്ല കല്യാണപ്പാട്ടാണ്
തെറ്റായ വരി എന്താണ് എന്ന് പറഞ്ഞ് കൊടുക്കൂ
ഹറാമായ വരി ഏത്
കറാഹത്തായ വരി ഏത്?
Ellam thettan
അവർ പാടിയതിന് തുണിൻ്റെ ചോട്ടിലുള്ളത് അർത്ഥം വെച്ചത് കൊണ്ടല്ലെ പ്രശ്ണം..
നല്ലത് ചിന്തിച്ചു ടെ ?
👍
👌👌
എത്രയോ പാട്ടുകളിൽ എന്തല്ലാം വരികൾ ഉണ്ട്. പക്ഷെ അതല്ല ഇവിടുത്തെ പ്രശ്നം. അതിനൊക്കെ ഒരു തരാം ഉണ്ട്.. ഇത് വേദി ശരിയായില്ല. മാത്രവുമല്ല... സോഷ്യൽ മീഡിയയിൽ ഇടാനും പാടില്ലായിരുന്നു. അല്ലങ്കിലും എന്തിനാ ഇങ്ങനെ കാട്ടിക്കൂട്ടലുകൾ. നിർത്തുക... എല്ലാം... ഈ മുസ്ലിം സമുദായത്തെ അപമാനപ്പെടുത്താതിരിക്കുക..... 🙏🙏. അള്ളാഹു കാക്കട്ടെ 🤲. എല്ലാർക്കും ഹിദായത് ഉണ്ടാവട്ടെ. ആമീൻ 🤲🤲...
Aa title um koduthu ingane mattoru pandithante photo thumbnail aakkiyum vech video cheyyunnath sheriyalla
2:09 ഈ പാട്ടിന്റെ വരികൾ പ്രശ്നം ഇല്ല.. സിനിമ പാട്ട് ന്റെ ടോൺ ആണ് പ്രശ്നം
s
Orthodox musliyakanmaar photo polu edkaan paadillaanna paranje ,ningal thammil discussion cheidu endengilu orappulla fathwa ayacholi verude paavam vishvasigale confusion cheypikkalle
രീതിയിൽ പാടിയതിൽ എന്താണ് തെറ്റ് അതും കൂടി പറയാമായിരുന്നു എന്നാലല്ലേ ഇല്ലും മിനാ ട്ടി യല്ലല്ലോപാടിയത്
❤🎉
എല്ലാവരും പറയുന്നത് കേട്ട് പറയുകയാണോ?
❤😊
Nan jassir aane
പാട്ട് മാത്രം മുള്ള മുല്ലാ മാരെ..... ശ്രദിക്കണം....
😂😂😂😂😂😂😂😂
എല്ലാ ഉസ്താദ് മാർക്കും ഒരു content കിട്ടി
😂
മതി നിറുത്തെട ചെങ്ങായി
ഇപ്പോ തന്നെ ഓവറായിലേ
A p കൂടാരത്തിൽ ഇതിലും വലുത് ഇരിപ്പുണ്ട്
🤣🤣🤣🤣🤣🤣🤣
കാണാത്ത കഴിച്ച സമദ് കാണിക്കും അത് കണിച്ചിട്ടുണ്ടോ 😂🤣🤣🤣🤣
Licence puthur RTO il kittiyad😂😂😂😂😂😂
അപ്പോ വണ്ടി ഓടിച്ചാൽമതി.
കാണാത്ത കാഴ്ചകൾ സമദ് കാണിക്കും 😅😅
😂😂🤦🏻♂️
മതി ബ്രോ 😊
Nirthi podoo 🙏🏻
നിങ്ങളൊക്കെ എന്ത് ദീനാണ് പറയുന്നത്. . സോഷ്യൽ മീഡിയയായിൽ ഇതും പറയുന്ന തനിക്കൊന്നും നാണമില്ലേ
സമദ് കാണിച്ചു കൊടുത്തോകാണാത്ത സാമാനം
😂