ഇങ്ങനെയൊരു അപകടം ഉണ്ടായെന്ന് ഒരു അറിയിപ്പ് പോലും ഉണ്ടായില്ല | Uma Thomas

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 23

  • @hardcoresecularists3630
    @hardcoresecularists3630 18 днів тому

    💪💪 നല്ലൊരു വാർത്ത. നല്ലൊരു വാർത്ത തരണമേ എന്ന് സർവ്വേശ്വരനോട് ദിവസവും പ്രാർത്ഥിക്കുന്ന വ്യക്തിയാണ് ഞാൻ ഒരു രാഷ്ട്രീയക്കാരനെങ്കിലും മരണപ്പെട്ടാൽ അത്രയും നല്ലത് ഇതിപ്പോൾ മരണപ്പെടണം എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുകയാണ് ഒരു വിവരവുമില്ലാത്ത ഇത്രയും ആൾക്കാരെ കൂട്ടിക്കണക്കിന് ആൾക്കാരെ പറ്റിക്കുന്നതിനേക്കാൾ നല്ലത് മരണപ്പെടുകയാണ് അതിനാൽ നല്ലൊരു സന്തോഷകരമായ വാർത്ത നൽകണമേ മുരുകാ ഗുരുവായൂരപ്പാ 🙏🙏

  • @സുന്ദരി
    @സുന്ദരി 18 днів тому +12

    മാം എത്രയും പെട്ടന്ന് സൗഖ്യം ആയി തിരിച്ചു വരട്ടെ ന്ന് പ്രാർത്ഥന യോടെ കാത്തിരിക്കുന്നു 🙏🙏🙏🙏

  • @favorite2523
    @favorite2523 18 днів тому +2

    This is No 1 Keralam.... As this unfortunate incident happened to a MLA all the media will cover this properly ..... Life of people in No 01 Kerala is a gamble ... This is one of the main reason people prefer to live abroad 😢

  • @MervinJoseph-p6h
    @MervinJoseph-p6h 18 днів тому +5

    നല്ല സംഘടനം വേദിക്കു പോലും ഒരു ഉറപ്പില്ലേൽ പിന്നെ അവന്മർ എന്താ അവിടെ ചെയ്തേ

  • @sariyahhtruthseeker4184
    @sariyahhtruthseeker4184 18 днів тому +6

    ലോകത്ത് ആരും ഇങ്ങനെയൊക്കെ സ്റ്റേജ് കെട്ടുന്നത്. അധികാരികൾ ഓരു കേസ് എടുക്കാതെ ക്യാഷ് വാങ്ങി അനുമതി കൊടുക്കുന്ന നാട്. കഷ്ടം.

  • @jhonsir0143
    @jhonsir0143 18 днів тому

    ഇനി എം ൽ എ ആയിട്ട് ജോലി ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല, നടുവ് ഒടിഞ്ഞു കിടക്കണ്ട വരും, കഷ്ടം

  • @rajanmv9973
    @rajanmv9973 18 днів тому +3

    ആരാണ് സംഘാടകർ?

  • @hari4legal
    @hari4legal 18 днів тому +2

    കേരളം no 1

  • @pscpullaeduapp
    @pscpullaeduapp 18 днів тому +5

    സംഘടകർ ആരാണ്?

  • @rajujacob5316
    @rajujacob5316 18 днів тому +8

    Oscar Events Arrest Mamaget

  • @subramaniannn4082
    @subramaniannn4082 18 днів тому

    Why no other so called vip's fell down

  • @MAAboobacker-tf8rg
    @MAAboobacker-tf8rg 18 днів тому +1

    ഇനി എങ്കിലും ശ്രദ്ധിച്ചു ചെയ്യുക

  • @mallutripstories
    @mallutripstories 18 днів тому

    12000 pillerudeyum koode ulla teachers nteyum parents nteyum kashtappadu alle.. Athukondu paripadi nadathiyathine kuttam parayan pattilla

  • @shajip.m1865
    @shajip.m1865 18 днів тому

    തെറ്റായ വാർത്ത... തലച്ചോർ ഉണ്ടെങ്കിൽ
    " ആർക്കണിത്ര ധൃതി " എന്ന് ചോദിക്കുമോ?

  • @josephkollannur5475
    @josephkollannur5475 18 днів тому

    Kuzal kinaril veenu ethra kuttikal marichu. Innaleyum oru kutti marichu. Iniyum maranam avarthikkathirikkaan nadapadi sweekarikkanam.

  • @abdusamad1751
    @abdusamad1751 18 днів тому +1

    Sangadakare arrest cheyyanam

  • @mallutripstories
    @mallutripstories 18 днів тому

    Anjana thazhe veezhathe nokkanam

  • @safiyack-n2t
    @safiyack-n2t 18 днів тому

    KBFC

  • @naseeraajmal2730
    @naseeraajmal2730 18 днів тому

    😮

  • @cksidheequechakkara7084
    @cksidheequechakkara7084 18 днів тому +1

    പരിക്കല്ലേ ഉള്ളു ഒരുതന്നെ ആന ചവിട്ടികൊന്നിട്ടു അതൊന്നും നിങ്ങൾക് ഒന്നുമല്ല