Chidambaram Nataraja Temple/ ചിദംബരം ക്ഷേത്രം / Shiva as Nataraja/Kshethra Samskruti / Kshethram 3

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 94

  • @jayasreec.k.6587
    @jayasreec.k.6587 3 місяці тому +7

    വളരെ മികച്ച വിവരണം.... മുന്നിൽ കാണുന്ന ഭൂപ്രതലത്തിൽ ഭഗവാന്റെ ദർശനം കിട്ടിയ സമയത്താണ് ഈ വീഡിയോ കാണുവാൻ കഴിഞ്ഞത്....ഓരോ നിമിഷവും അദ്ഭുതകരമായ അനുഭവങ്ങളാണ് പരബ്രഹ്മമൂർത്തിയായ മഹാദേവന്റെ ചൈതന്യത്തിലൂടെ ലഭിക്കുന്നത്......

    • @dranithagirishkumar
      @dranithagirishkumar  3 місяці тому +1

      വളരെ നന്ദി. തുടർന്നും ഇത്തരം വീഡിയോകൾ കാണുവാൻ ദയവായി ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ

  • @mariammacherian8007
    @mariammacherian8007 3 місяці тому +10

    വളരെ നന്നായിട്ടുണ്ട് സാർ.
    ചിദംബരത്ത് പോയില്ലെങ്കിലും പോയി കണ്ടതുപോലെ ഉള്ള ഒരു പ്രതീതി.❤❤

  • @mariammacherian8007
    @mariammacherian8007 3 місяці тому +7

    ചിദംബരം ക്ഷേത്രത്തിൽ പോയില്ലെങ്കിലും പോയി കണ്ടതുപോലെ ഉള്ള പ്രതീതി
    Congradulations ❤❤

  • @venkiteswaranmahadevan9886
    @venkiteswaranmahadevan9886 3 місяці тому +12

    വളരെ നന്നായി present ചെയ്തിട്ടുണ്ട് Sir👍🏾. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🏾🙏🏾. ക്ഷേത്രത്തിൽ കാണുന്ന ഓരോ ഉപദേവതമാരുടെയും പ്രധാന പ്രതിഷ്ഠയായ നടരാജന്റെയും മാഹാത്മ്യവും അതെങ്ങനെ നമ്മുടെ ഇതിഹാസങ്ങളും പുരാണങ്ങളും, ജീവന്റെ അന്തസത്തയായ അഞ്ച് തത്വ ങ്ങളുമായി ബന്ധപെട്ടു കിടക്കുന്നു എന്നും ഭംഗിയായി പ്രതിപാദിച്ചിരിക്കുന്നു. ചിദംബര രഹസ്യവും ക്ഷേത്രത്തിൽ സ്ഥിതിചെയ്യുന്ന കരിങ്കൽ തൂണിനെ പ്രദക്ഷിണം ചെയ്യുന്നതിന്റെ പുണ്യവും എല്ലാം വ്യക്തമായി വിവരിക്കുന്നുണ്ട്. മറ്റ് video കളുമായി ( പ്രത്യേകിച്ചും സ്ത്രീകൾ ചെയ്ത് കാണാറുള്ള ) ഉള്ള പ്രകടമായ വ്യത്യാസം അവതാരകൻ തന്റെ മുഖ കാന്തിയോ ചെഷ്ടകളോ കൊണ്ട് കാണുന്നവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുന്നതിനു പകരം അവതരണത്തിലെ സൂക്ഷ്മതയും, കൃത്യതയും വ്യക്തതയും ക്ഷേത്ര ഐതിഹ്യങ്ങളെക്കുറിച്ചുള്ള അവഗാഹമായ അറിവും കൊണ്ട് വളരെയേറെ പ്രശംസ അർഹിക്കുന്നു എന്നുള്ളതാണ്. Gireeshkumar Sir സ്വന്തം മുഖം കാണിച്ചല്ല മറിച്ച് ക്ഷേത്ര മാഹാത്മ്യം അവതരിപ്പിച്ച് അത് ഗംഭീരമാക്കിയിട്ടുണ്ട് 🙏🏾🙏🏾. Thanks a lot Sir🙏🏾🙏🏾🙏🏾

    • @dranithagirishkumar
      @dranithagirishkumar  3 місяці тому +1

      വളരെയേറെ നന്ദി. നമഃ ശിവായ 🙏

  • @dr.abrahamjoseph2321
    @dr.abrahamjoseph2321 3 місяці тому +8

    ഗിരിഷിസാറിന്റെ ചിദംബര സ്‌മരണ അതി ഗംഭീരം. ശബ്ദവും , ചിത്രകരണവും, സംഗീതവും ഒരേ താളമായി തീരുന്നു . അഭിനന്ദനങ്ങൾ

    • @hithan1473
      @hithan1473 3 місяці тому

      ചിദംബര സ്മരണകൾ ചുള്ളിക്കാടിൻ്റെ അല്ലേ? ശരിക്കും അത് മുഴുവൻ മഹാരാജാസ് സ്മരണകൾ ആണ്.

    • @hithan1473
      @hithan1473 3 місяці тому

      ചിദംബര സ്മരണകൾ ചുള്ളിക്കാടിൻ്റെ അല്ലേ? ശരിക്കും അത് മുഴുവൻ മഹാരാജാസ് സ്മരണകൾ ആണ്.

  • @dhanalakshmik9661
    @dhanalakshmik9661 Місяць тому +1

    വളരെ ഒരു നല്ല വിവരണം തന്നെ നന്നായിട്ടുണ്ട് 🙏

  • @lethagovind8502
    @lethagovind8502 3 місяці тому +4

    ചലനത്തിന്റെ പ്രതീകമായ നടരാജന്റെ ചിദംബര ക്ഷേത്ര വിവരണം നമ്മുടെയൊക്കെ മനസ്സിലും ആത്‍മീയമായ പ്രകമ്പനം ഉണ്ടാക്കുന്നു. Sir ന്റെ ക്ഷേത്ര വിവരണങ്ങൾ ഒന്നിനൊന്ന് മെച്ചമാകുന്നുണ്ട്.
    ആത്മീയ യാത്രാ വിവരണങ്ങൾ ഇനിയും തുടരുക sir.
    എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🏻🙏🏻🙏🏻

  • @sreevidya8577
    @sreevidya8577 3 місяці тому +1

    ഭക്തിനിർഭരം!!ഓം നമ:ശിവായ🙏🏻

  • @vineethapn
    @vineethapn 3 місяці тому +7

    ഭഗവാൻറെ കൃപയാൽ ദർശനം നടത്താനും രാത്രിയും രാവിലെയും ഉള്ള പൂജകളിൽ പങ്കെടുക്കാനും സാധിച്ചു അനിർവചനീയമായ അനുഭവം🥹🥹🙏🙏🙏🙏

  • @venugopalpillai2397
    @venugopalpillai2397 3 місяці тому +2

    Thanks for a very good photography and explanation ❤ expecting more from you

  • @hithan1473
    @hithan1473 3 місяці тому +2

    Excellent.❤ chidambaram ത് പോയ അനുഭവം.മ്യൂസിക്,narration എല്ലാം ഗംഭീരം.രണ്ടാൾക്കും അഭിനന്ദനം.

  • @santhapillai9901
    @santhapillai9901 3 місяці тому +2

    Cannot go n know about Cidambaresan,but got a some I information about Chidambaram Temple Namaskaram Sir 🎉🎉🎉

  • @LeelaK-z7u
    @LeelaK-z7u 3 місяці тому +1

    🙏🙏🙏അവതരണത്തിൽ ആത്മീയത നിറഞ്ഞു തുളുമ്പുന്നു ഒരുപാട് നന്ദി 🙏🙏🙏

  • @mayaajay326
    @mayaajay326 3 місяці тому +2

    വളരെ നല്ല വിവരണം, ചിദമ്പര ക്ഷേത്രം നേരിട്ടു കണ്ടത് പോലെ.

  • @lalykunjuraman3702
    @lalykunjuraman3702 3 місяці тому +3

    വളരെ മനോഹരമായി... സംഗീതവും വിവരണവും ഹൃദ്യമായി.. ലിതയുടെ സ്തുതിയും ..അഭിനന്ദനങ്ങൾ..ഒന്നു പോകാൻ തോന്നും👏👏👏🙏🙏🙏

  • @sreelathaumesh2446
    @sreelathaumesh2446 3 місяці тому +3

    വളരെ നല്ല അവതരണം ഇനിയും കൂടുതൽ കൂടുതൽ അറിവുകൾ സാറിൽ നിന്നും പ്രതീക്ഷിക്കുന്നു 🙏🙏

  • @dr.anuradhav.k8626
    @dr.anuradhav.k8626 3 місяці тому +3

    ഗംഭീരമായിട്ടുണ്ട് സർ. നല്ല അവതരണം

  • @brijeshpazhayathodi2250
    @brijeshpazhayathodi2250 2 місяці тому +1

    Excellent presentation. Om Namah Shivaya

  • @jayasankarh5518
    @jayasankarh5518 3 місяці тому +2

    An excellent video presentation on one of the most magnificent temples of India. Beautiful visuals, insightful script and pleasing narration. Congratulations to Dr.Girish and his team.

  • @Dr.K.P.Elango
    @Dr.K.P.Elango 3 місяці тому +1

    Excellent samy
    I was there for nearly five years
    After a long gap I have visited through Prof KG

  • @5tsrijithnair124
    @5tsrijithnair124 2 місяці тому +1

    Super💜 briefing, congrats

  • @amoolyachandran8398
    @amoolyachandran8398 3 місяці тому +3

    ഭക്തി സാന്ദ്രമായ വീഡിയോ ✨ Congratulations Sir...

  • @usha511960
    @usha511960 3 місяці тому +2

    ഭക്തി സാന്ദ്രമായ video👍

  • @SudhaBabu-y6c
    @SudhaBabu-y6c 3 місяці тому +2

    ഭക്തിസാന്ദ്രമായ, മനോഹാരിത നിറഞ്ഞ video. Congrats 💐👏🏻👏🏻👏🏻

  • @pgkperayil3874
    @pgkperayil3874 2 місяці тому +1

    വളരെ നല്ല അവതരണം 🙏

  • @radhakrishnanchellappan7476
    @radhakrishnanchellappan7476 3 місяці тому +2

    excellent coverage. എത്ര മനോഹരമായ വിവരണം. അനുയോജ്യമായ music. ഭക്തി സാന്ദ്രമായ അനുഭവം. വളരെ നന്നായിട്ടുണ്ട്.

  • @n.k.vijayankizhakkambalam9778
    @n.k.vijayankizhakkambalam9778 3 місяці тому +1

    The narration coupled with enchanting visuals is superb.

  • @vimalaradhakrishnan3560
    @vimalaradhakrishnan3560 3 місяці тому +2

    വളരെ നല്ല അവതരണം. ..
    അഭിനന്ദനങ്ങൾ.

  • @omnamonarayana5326
    @omnamonarayana5326 3 місяці тому +5

    ഓ൦ നമ:ശിവായ നമ:പാർവ്വതീപതയേ ഹര ഹര മഹാദേവ❤❤❤

  • @sanjeeviprabhu258
    @sanjeeviprabhu258 3 місяці тому +1

    Superb. Though I have visited the temple, there was nobody to explain the intricasies philosophy etc. Now i feel that I have visited the temple once again. Thank you Sir. for this wonderful creation.pranams🙏🙏

  • @MalathiRamachandran-ke9zq
    @MalathiRamachandran-ke9zq 3 місяці тому +1

    Very well explained. I felt as if I visited the temple

  • @ap88930
    @ap88930 3 місяці тому +1

    Another great episode. Thanks and congratulations Sir 👍

  • @mpsudhakaran1679
    @mpsudhakaran1679 3 місяці тому +1

    Congrats to both of you. Narration by Girish matches even the best professional in this field.

  • @sreedharannampoothiritk6611
    @sreedharannampoothiritk6611 3 місяці тому +2

    ഗംഭീരവും, ലളിതവുമായ അവതരണം
    നടരാജ രൂപവർണ്ണനം അതിഗംഭീരം!
    ഞങ്ങൾക്ക് ഗിരീഷ് അഭിമാനം!
    ജഗദീശ്വരൻ എന്നും അനുഗ്രഹിക്കട്ടെ !

    • @dranithagirishkumar
      @dranithagirishkumar  3 місяці тому

      തിരുമേനി, അങ്ങയുടെ ഈ അഭിപ്രായത്തിനു ഒരുപാട് നന്ദി. 🙏🙏🙏

  • @sreejithchandran5314
    @sreejithchandran5314 3 місяці тому +1

    Excellent sir... Congratulations

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai 3 місяці тому +2

    Manoharam

  • @SanthoshKumar-hb6rp
    @SanthoshKumar-hb6rp 3 місяці тому +1

    Done with professional excellence congratulations Gireesh ji

  • @rajiantharjanam5179
    @rajiantharjanam5179 2 місяці тому +1

    ഓം നമശിവായ ചിദമ്പര സ്വാമി ശരണംരക്ഷിക്കണേ ഏതാപത്തിൽ നിന്നും കൈ പിടിച്ചു ഉയർത്തണേ നമശിവായ

  • @saralakumari711
    @saralakumari711 3 місяці тому +1

    Amazing video, beautiful narration, feel like visiting the temple.Congratulations to Sir, Anita & the team.🙏💐

  • @muralisindhu504
    @muralisindhu504 3 місяці тому +1

    വളരെ നല്ല അവതരണം ഓം നമ ശിവായ....

  • @bijijose9278
    @bijijose9278 3 місяці тому +1

    Excellent narration with an amazing voice sir 👏👏👏🙏

  • @udayavarma6202
    @udayavarma6202 3 місяці тому +1

    Excellent video.
    Thank you so much..
    I have been visiting there since 1999.
    Words cannot describe the feel..
    Om Namah Shivaya..🙏🙏🙏🙏🙏

    • @dranithagirishkumar
      @dranithagirishkumar  3 місяці тому

      Thank you🙏. Please watch and support my next video on mookambika releasing today🙏

    • @udayavarma6202
      @udayavarma6202 3 місяці тому

      @@dranithagirishkumar Sure..
      I will.. thak you..
      Subscribed already..😊🙏

    • @dranithagirishkumar
      @dranithagirishkumar  3 місяці тому

      🙏🙏

  • @Harikumar-ru5gi
    @Harikumar-ru5gi 3 місяці тому +1

    Presentation and narration is excellent

  • @swaminathanmalar1974
    @swaminathanmalar1974 3 місяці тому +1

    Om Sri Sri Natarajaperumane Sivagamasundari Amman Thaye yours Thiruvadi Saranam Saranam Saranam🌷🌷🌷🌷🌷🌷🌷🌷💯🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sobhanasatheesan6176
    @sobhanasatheesan6176 3 місяці тому +1

    Very good narration and visuals. Congrats girish& anitha

  • @mininrajan9327
    @mininrajan9327 3 місяці тому +1

    Great 👍

  • @jayasankark3695
    @jayasankark3695 3 місяці тому +1

    🙏🏻 നല്ല അവതരണം.. 👍🏻

  • @secretsisters2911
    @secretsisters2911 3 місяці тому +1

    നന്നായിട്ടുണ്ട്👌👌

  • @ajayakumar.s.6197
    @ajayakumar.s.6197 3 місяці тому +1

    Excellent presentation

  • @radhikaprasadkartha8203
    @radhikaprasadkartha8203 3 місяці тому +1

    Well done sir 🙏

  • @sheelasathiyan8806
    @sheelasathiyan8806 3 місяці тому +1

    Excellent presentation. Narration and photography are superb Congratulations to Girish Sir, Anitha & team

  • @abhilashraveendran4159
    @abhilashraveendran4159 3 місяці тому +1

    Super

  • @santhapillai9901
    @santhapillai9901 3 місяці тому +2

    Om Namasivaya Om Sree Mahadevi

  • @sreedevic4704
    @sreedevic4704 10 днів тому +1

    Namasivaya

  • @jayapillaivs7158
    @jayapillaivs7158 3 місяці тому +1

    ❤️🙏har har mahadev nadaraja namo namaha 🙏

  • @jayasreec.k.6587
    @jayasreec.k.6587 3 місяці тому +1

    ഓം നമ :ശിവായ 🙏🙏🙏🙏🙏🔱🔱🔱🪔🪔🪔❤️❤️❤️🌟🌟

  • @priyarao7758
    @priyarao7758 3 місяці тому +1

    Excellent video Sir .

  • @samct2439
    @samct2439 3 місяці тому +1

    Namaste 🙏🏽 ❤❤

  • @arunjai9677
    @arunjai9677 3 місяці тому +1

    Namasivaya🙏🏻

  • @narayanapillai1364
    @narayanapillai1364 3 місяці тому +1

    GoodCoverage
    Aniyan Chettan
    Mavelikara

  • @preethykrishnan7142
    @preethykrishnan7142 3 місяці тому +1

    Thankyou very much Sir 🙏🏻. Very good narration. 🕉️ Namasivaya🙏🏻

    • @priyarao7758
      @priyarao7758 3 місяці тому +1

      Excellent narration Sir. Very nice video Sir. Filled with Bhakthi .

  • @HouseofPassionEntertainment
    @HouseofPassionEntertainment 3 місяці тому +1

    Awsm🥰

  • @bharathe1654
    @bharathe1654 3 місяці тому +1

    👍👍

  • @subinanipet9126
    @subinanipet9126 3 місяці тому +1

    ഓം നമഃശിവായ ❤️🙏

  • @sheelarajendran7059
    @sheelarajendran7059 3 місяці тому +1

    ❤❤❤❤

  • @sunilkumarp3741
    @sunilkumarp3741 2 місяці тому +2

    🌹🌹🌹🌹🌹🌹🌹🌹🌹

  • @ratheeshlal904
    @ratheeshlal904 3 місяці тому +1

    Good sir

  • @vk-dt9wg
    @vk-dt9wg 3 місяці тому +1

    🙏🙏🙏🙏🙏

  • @meeraiyer41
    @meeraiyer41 2 місяці тому +1

    Om namasivaya

  • @jaleelthanath2135
    @jaleelthanath2135 3 місяці тому +1

    ഇഷ്ടായി

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai 3 місяці тому +1

    Om Namassivaya

  • @rahulshaji3360
    @rahulshaji3360 3 місяці тому +1

    Temple base tour poya tanne oru vidham india full cover cheyam ❤

  • @meeraiyer41
    @meeraiyer41 2 місяці тому +1

    Enne evidekku vilikkoo bagavane enikku onnu kananm

  • @remathazhathethil939
    @remathazhathethil939 2 місяці тому +1

    Njanu july 26 nu poyi vallathoru anubhoothi anu 32yrs ayitulla agraham ayirunnu ath nadathi thannu

  • @-._._._.-
    @-._._._.- 3 місяці тому +1

    🙏

  • @rajeshkelakam3512
    @rajeshkelakam3512 3 місяці тому

    ❤️

  • @sreebhaskar2861
    @sreebhaskar2861 3 місяці тому +1

    റൂട്ട് ഒന്ന് പറഞ്ഞു തരുമോ കൊല്ലത്തു നിന്ന് എങ്ങനെ എത്തിച്ചേരാൻ കഴിയും

  • @MuruganTR-l1t
    @MuruganTR-l1t 3 місяці тому +1

    ചിതമ്പ രേശ്വരായ നമ:

  • @thoughtprocess2326
    @thoughtprocess2326 3 місяці тому

    ചിത് എന്നാല് ചിത്തം അഥവാ മനസ്സ് അല്ല. ചിത് ഏന്നാൽ ബ്രഹ്മം. ചിദംബരം ഏന്നാൽ ചിദാകാശം 🙏

  • @ramanandaprabhu6218
    @ramanandaprabhu6218 3 місяці тому

    ഞങ്ങൾ കഴിഞ്ഞ കൊല്ലം വന്നു കൺകുളിർകെ കണ്ടു ആനന്തം കൊണ്ടു പക്ഷേ അന്ന ദാന കഴിക്കാൻ ചെന്നപ്പോൾ ഒരു മലയാളികൾ ആയതിനാൽ മോശം അനുഭവം ഉണ്ടായി

  • @sumathip6020
    @sumathip6020 3 місяці тому +1

    ഓ൦ നമഃശിവായ 🙏🙏🙏

  • @rajeevkrishnan5682
    @rajeevkrishnan5682 3 місяці тому +1

    ഓം നമഃശിവായ 🙏

  • @jagadeepbalan3512
    @jagadeepbalan3512 3 місяці тому +2

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻