ഹരണം ഇനി എന്തെളുപ്പം|Division Tricks|Maths Division Tricks|Psc Tips And Tricks Maths|Maths Tricks

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 2,1 тис.

  • @shinyebrahim3606
    @shinyebrahim3606 3 роки тому +1071

    എൻ്റെ മോളേ നീ ഇത്രയും നാൾ നീയെവിടെയായിരുന്നു.ഈ വീഡിയോ എല്ലാം പ്രായക്കാർക്കും ഉപകാരപ്പെടും thanks moluuu

  • @anoysanvikha
    @anoysanvikha Рік тому +44

    ചേച്ചിയെ പോലുള്ള ടീച്ചർ maths പഠിപ്പിച്ചിരുന്നെകിൽ എത്ര നാനായിരുന്നു❤❤

  • @saheedkaladi1761
    @saheedkaladi1761 11 місяців тому +19

    ലോകത്തിലെ ഏറ്റവും നല്ല ടീച്ചറാണ് ഇത് എനിക്ക് ഇപ്പോൾ തന്നെ ഗുണനം മനസ്സിലായി താങ്ക്യൂ ടീച്ചർ❤❤❤😊🎉

    • @rushthupk3295
      @rushthupk3295 8 місяців тому

      ലോകത്ത് കുറെ ടീച്ചർമാരുകൾ ഉണ്ട് 😡😡

    • @Safeera-tc3hi
      @Safeera-tc3hi 8 місяців тому

      Thallu mbol mayakki thallanam

    • @shimlal3878
      @shimlal3878 Місяць тому

      പറഞ്ഞത് ശെരിയാ😊

  • @umaralip8444
    @umaralip8444 10 місяців тому +1232

    Maths എന്ന subjet ഇഷ്‌ടമില്ലാത്ത ആരൊക്കെയാണ് ❓️😂

  • @fousiyamoosa4622
    @fousiyamoosa4622 8 місяців тому +194

    2024 il kanunnavar undoo👇🏼

  • @Twaibasafa
    @Twaibasafa 2 роки тому +44

    വളരെ ഉപകാരം 🙏🙏നന്ദി. ടീച്ചർ പോലും പഠിപ്പിച്ചു തന്നിട്ടു പോലും എനിക്ക് ഹരണം പഠിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ഞാൻ ഹരണം പഠിച്ചു.best class thank you so much

  • @Chinjusha.SChinjusha.S
    @Chinjusha.SChinjusha.S 8 місяців тому +109

    2024 il kanunnavar undo

  • @statusworld1901
    @statusworld1901 10 місяців тому +24

    ഇത്രയും കാലമായിട്ട് എനിക്ക് ഹരണം അരയില്ലായിരുന്നു ടീച്ചറിന്റെ ക്ലാസ് കേട്ടപ്പോൾ നന്നായി മനസ്സിലായി നന്ദിയുണ്ട്❤❤

  • @sainulabideen3920
    @sainulabideen3920 Рік тому +23

    വളരെയധികം നന്ദി teacher മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു 👍👍

  • @MuhammedDhanish-ho3tl
    @MuhammedDhanish-ho3tl Рік тому +46

    എനിക്ക് ഇത് വരെ സ്കൂളിൽ നിന്ന് ഇത് ഒന്നും മനസിലായിട്ടില്ല നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം എല്ലാം മനസിലായി thankuu ❤️ഞാൻ കണ്ടതിലും വെച്ച് ഏറ്റവും നല്ലേ ക്ലാസ്സ്‌ ആണ് ❤️

  • @najmulanfeer2745
    @najmulanfeer2745 Рік тому +48

    എല്ലാവർക്കും ഹരണം എളുപ്പത്തിൽ പഠിക്കാൻ വേണ്ടിയുള്ള വീഡിയോ ആയിരുന്നു ഇത്. എനിക്ക് എളുപ്പത്തിൽ പഠിക്കാൻ പറ്റി

  • @sidhiquekp5622
    @sidhiquekp5622 3 роки тому +254

    ഞാൻ ഒരു 10th സ്റ്റുഡന്റ് ആണ്
    എനിക്ക് maths തീരെ ഒന്നും അറിയില്ലായിരുന്നു പക്ഷെ നിങ്ങളുടെ ഈ ചാനൽ കണ്ട് ഇത് ഫോളോ ചെയ്ത് maths പഠിക്കാൻ തുടങ്ങി ❤❤ഇപ്പോൾ എനിക് കണക് പഠിക്കാൻ പറ്റുന്നുണ്ട് ❤❤👍👍

    • @user-_nxxhx_
      @user-_nxxhx_ 2 роки тому +13

      Same i dont know division 🤣

    • @ajeshjohn2226
      @ajeshjohn2226 2 роки тому +5

      Mee too

    • @shabnavlog8484
      @shabnavlog8484 2 роки тому +6

      Thanks

    • @maskedGod4721
      @maskedGod4721 2 роки тому +2

      me toooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo$

    • @fidasharin994
      @fidasharin994 2 роки тому +1

      Me too

  • @mohanana2196
    @mohanana2196 Рік тому +35

    Thanku , ഇപ്പോഴാണ് എനിക്ക് ഹരണം മനസ്സിലായത്

    • @mohammadmusthafa4654
      @mohammadmusthafa4654 8 місяців тому +2

      Thanku,ഇപ്പോഴാണ് എനിക്ക് ഹരണം മനസ്സിലായത്

  • @muveesthanha1365
    @muveesthanha1365 Рік тому +165

    ഹരണങ്ങൾ ഒട്ടും അറിയാത്ത ഞാൻ പോലും ഈ വീഡിയോ കണ്ടതിന് ശേഷം എത്ര വലിയ ഹരണവും ചെയ്യും thanks for your video 💞💞

  • @sunilkrr4490
    @sunilkrr4490 8 місяців тому +93

    ഞങ്ങളൊക്കെ പഠിക്കുന്ന
    കാലത്തു ഇത്രയും വ്യെക്തമായി
    ആരും പഠിപ്പിച്ചിട്ടില്ല, ഗുഡ് മോളേ 🌹🌹🌹.

  • @sabirasaleem710
    @sabirasaleem710 2 роки тому +46

    ചേച്ചി സൂപ്പർ എല്ലാം പെട്ടന്ന് മനസ്സിലായി school teachers വെറുതെയാണ് 🥰🥰👍🏻

  • @ardrapkpriya7897
    @ardrapkpriya7897 Рік тому +23

    എനിക്ക് ഹരണം മനസ്സിലായി MamThanks 👍👍👍

  • @user-yv4ip4xp6r
    @user-yv4ip4xp6r 2 роки тому +251

    9th CLASSIL എത്തിയിട്ടും എനിക്ക് ഹരണം അറിയില്ല 🌚

  • @anasansa
    @anasansa Рік тому +21

    Class polii manassill confusion ullath teacher apol thanne clear cheyth tharunnu
    Thankyou teacher💗

  • @najma7903
    @najma7903 2 роки тому +51

    സൂപ്പർ maths ഇത്ര എളുപ്പമായിരുന്നോ 👍🏻👍🏻

  • @janakiramdamodar
    @janakiramdamodar 3 роки тому +182

    അഭിനന്ദനങ്ങൾ ടീച്ചർ. ഇതുപോലെ ടീച്ചർ മാർ കുട്ടിക്കാലത്ത് പഠിപ്പിച്ചിരുന്നു എങ്കിൽ എന്നേ കണക്കിൽ താല്പര്യമുള്ള പ്രതിഭ ആകുമായിരുന്നു

  • @sreelakshmiks9316
    @sreelakshmiks9316 2 роки тому +22

    Nalla adipoli class ellam nallathayi മനസിലാകുന്നുണ്ട് Good class 👍🏻👍🏻👏🏻👏🏻

    • @manusvlog5276
      @manusvlog5276 Рік тому

      Adipoliyanamankil adipoyannilkanda

    • @AnithaN-k1j
      @AnithaN-k1j 6 місяців тому

      ❤❤❤miss എനിക്ക് ഹരണം ഒട്ടും അറയില്ല miss ഇനിയും വിട്ടണം

  • @chiriyumchinthayum9041
    @chiriyumchinthayum9041 3 роки тому +63

    നല്ല രീതിയിൽ പഠിപ്പിച്ചു തരുന്ന നല്ല ക്ലാസ്🙏🙏🙏

  • @misnasworld8795
    @misnasworld8795 2 роки тому +6

    എനിക്ക് ഇതുവരെ ഹരണം അറിയില്ലായിരുന്നു എന്റെ teacher എടുക്കുന്നത് ഒന്നും മനസ്സിലാവില്ല ഒരുപാട് നന്ദി ഉണ്ട് ❤❤🥰🥰🥰🥰🥰🥰😚😚😚😚😚😚

  • @rajir6825
    @rajir6825 2 роки тому +3

    ചേച്ചി ഞാൻ 5ക്ലാസ്സിലാണ് പഠിക്കുന്നത് എനിക്ക് ഹരണം അറിയില്ലായിരുന്നു ചേച്ചിയുടെ ക്ലാസ്സ്‌ കണ്ടപ്പോൾ എനിക്ക് മനസ്സിലായി Thanks ചേച്ചി

  • @jishasanthosh1598
    @jishasanthosh1598 2 роки тому +44

    സൂപ്പർ ടീച്ചർ നന്നായി മനസ്സിലാവുന്നുണ്ട്

  • @ratheeshbabu2561
    @ratheeshbabu2561 3 роки тому +71

    കുട്ടികൾക്ക് വളരെ ഉപകാരപ്പെടുന്ന ക്ലാസ് എടുത്ത ടീച്ചർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇനിയും ഇതുപോലെയുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.👌👌🙏🙏

  • @sabeehsabi1778
    @sabeehsabi1778 2 роки тому +3

    Nale examan enikk haranamonnum areellarnnu. Njan karayukayayirnnu. Appozha vichariche ethenkilum oru class kanamenn. Enikki clas kandapade ishtayi njan subscribe cheythu. Miss valare thanks

  • @SurabiKillab-fl4ke
    @SurabiKillab-fl4ke 3 місяці тому +2

    Adipoli class manassilavunnund ❤🫶🏻🙌🏻💯🤍🤍🤍🤍🤍🤍🤍🤍🤍🤍🤍

  • @yaseensvlog6535
    @yaseensvlog6535 3 роки тому +102

    സൂപ്പർ ക്ലാസ് 👍👍👍നന്നായി മനസ്സിലാകും അടിപൊളി ടീച്ചർ 🥰🥰🥰🥰നന്നായി പറഞ്ഞു തരുന്നുണ്ട് 🥰നന്ദി ❤❤😄

  • @naseerak5678
    @naseerak5678 Рік тому +3

    എനിക്ക് ഈ ക്ലാസ്സ്‌ കെട്ടാപ്പോയാണ് ഹരണം പഠിച്ചത് വളെരെ നന്ദി Thanks

  • @rubirubeena3019
    @rubirubeena3019 2 роки тому +3

    Ningal nalla oru tr ആണ് കാരണം എനിക്ക് diveded ariyilla അതുകൊണ്ട് തന്നേ മൊബൈൽ നോക്കി കണക്ക് ചെയ്യും tr പിടിക്കും bordil ചെയ്യാൻ പറയും അതിനാൽ തന്നെ table പഠിച്ചു ippo diveded ചെയ്യാൻ അറിയില്ല ആയിരിന്നു പക്ഷെ tr de വീഡിയോ കണ്ടതിനു ശേഷം എനിക്ക് നല്ല മാറ്റം ഉണ്ട് tanx tr എനിക്ക് ippo ട്യൂഷന്റെ ആവിശ്യം ഇല്ലാ 💯💪💪 💯💯

  • @BabithaBabitha-x9c
    @BabithaBabitha-x9c 11 годин тому +1

    നന്ദി ഉണ്ട് ടീച്ചർ ഹരണം മനസ്സി ല്ലായി😊😊😊😊❤❤️❤️❤️❤️❤️😘

  • @regikuriakose4306
    @regikuriakose4306 Рік тому +1

    ച്ചേച്ചി എനിക്ക് ഹരിക്കാൻ അറിയില്ലായിരുന്നു ഈ ക്ലാസ്സ് കണ്ട തിനു ശേഷം എനിക്ക് ഹരിക്കാൻ നന്നായി അറിയാം Thanks Chechi

  • @Jasminali183
    @Jasminali183 3 роки тому +39

    എനിക്ക് ഈ വീഡിയോ കണ്ടപ്പോളാണ് ഹരണം ശെരിക്കും മനസ്സിലായത് Thank you ❣️ ചേച്ചി
    സൂപ്പർ ക്ലാസ്സ്‌ 🙂❣️

  • @Thalab87
    @Thalab87 3 роки тому +189

    എന്റെ മകന് ഈ ക്ലാസുകൾ വളരെയധികം ഉപകാരപ്പെടുന്നുണ്ട് 👍👍👍👍🥰🥰🥰🥰

  • @najmulanfeer2745
    @najmulanfeer2745 Рік тому +26

    ഇത്രക്കും എളുപ്പമുള്ള വീഡിയോ ഞാൻ എവിടെയും കണ്ടിട്ടില്ല വളരെ നല്ലൊരു വീഡിയോ ആണിത്

  • @sajithacp1566
    @sajithacp1566 10 місяців тому +16

    ഹരണം നന്നായിട്ട് മനസ്സിലവുന്നുണ്ട് Thank you

  • @SharikaShyju
    @SharikaShyju 6 місяців тому +1

    അടിപെളി ക്ലാസ് ആയിരുന്നു ഹരണം ഇപ്പം എനിക്ക് കിട്ടുന്നുണ്ട്❤❤👍👍

  • @monuok2657
    @monuok2657 3 роки тому +56

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല class. എനിക്ക് വളരെ അധിക ഉപകാരപ്പെട്ടു. Thank you🌹🌹🌹🌹

  • @sheebasheebasoman8591
    @sheebasheebasoman8591 Рік тому +56

    ടീച്ചറുടെ ക്ലാസ് നല്ലവണ്ണം മനസ്സിലാകുന്നു എളുപ്പത്തിൽ പഠിപ്പിച്ചു തന്നതിന് Thanku tr ❤️

  • @ashikk2983
    @ashikk2983 2 роки тому +13

    ക്ലാസ്സ്‌ സൂപ്പർ ആണ് miss എനിക്ക് ഹരണം ശെരിക്കും അറിയില്ലായിരുന്നു ഇപ്പൊ മനസ്സിലായി 💕 Thank you ♥️

    • @thankykt906
      @thankykt906 2 роки тому

      Me tooooooooooooooooooooooooooooooooooooooooooooooooooooooooooooo

  • @shafnamol1752
    @shafnamol1752 9 місяців тому +2

    എന്റെ ചേച്ചി നിങ്ങൾ ഇത്രയും നാൾ എവിടെയായിരുന്നു ഈ ഹരണം എന്നെ മാത്‍സ് പരീക്ഷക്ക് വിജയിപ്പിച്ചു ഒരുബാഡ് thanks ❤️

  • @anootiodathilpeedikaanooti5877
    @anootiodathilpeedikaanooti5877 2 роки тому +1

    ഞാൻ 6th ക്ലാസിലാക്ലാസിലാണ് എനിക്ക് ഗുണനവും ഹരണവും ഒട്ടും അറിയില്ലടീച്ചറുടെ ക്ലാസ് കണ്ടപ്പോൾ എനിക്ക്മനസ്സിലായി
    താങ്ക്യൂ ടീച്ചർ

  • @Nidhanpp
    @Nidhanpp 2 роки тому +73

    എനിക്ക് ഹരണം ഒട്ടും അറിയില്ല😂ഈ class കേട്ടതിന് ശേഷമാണ് ഞാൻ ഹരണം പഠിച്ചത്🔥👍
    Txs Mam🌺🌺

  • @abbasabbas1463
    @abbasabbas1463 3 роки тому +162

    വളരെ ഉപകാര പെടുന്ന ക്ലാസ്സ്‌ 👍അടിപൊളി 👌

  • @dharanjith941
    @dharanjith941 3 роки тому +61

    Ee Teacher enne school il Maths padippichirunnel full marks kittiyene. Nalla class simple aayi manasikaunnu💯✨️💯👍

  • @mufeedrahman3573
    @mufeedrahman3573 Рік тому +1

    എനിക്ക് ഹരണം ഒന്നും അറിയില്ലായിരുന്നു ഈ ക്ലാസ്സ്‌ എനിക്ക് വളരെ usefull ആയി thanks മിസ്സ്‌ 🫡🫡🫡🫡

  • @jifiriyajifiriya
    @jifiriyajifiriya 9 місяців тому +2

    missinte class kandathinu shesham enik gunikkanum harikkanum padich
    👍🏻👍🏻 tnx miss

  • @ansiyafazil4851
    @ansiyafazil4851 3 роки тому +8

    Chechiii .... Chechide class superaaa ... Njan ippo 6thilaa padikkunne .. Enikkaadhyam division ariyillaarnnnu ..... Vtl ellaarum paranj thannu pakshe onnumanassilaayilla ... Chechide ee class kandappo ellaam manassilaayi.... Thnksss 🥰🥰🥰❤️❤️

  • @rajeshrajesh795
    @rajeshrajesh795 3 роки тому +424

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ്

  • @Dhanya-gk2ww
    @Dhanya-gk2ww Рік тому +8

    ടീച്ചർ എനിക്ക് ഇതുവരെ ഹരണം അറിയില്ലായിരുന്നു . ടീച്ചറുടെ ക്ലാസ് കണ്ടപൊൾ നന്നായി മനസ്സിലായി . ☺️ താങ്കൃയൂ ❤️ ടീച്ചർ 🤗🤗

  • @kadheejashabu
    @kadheejashabu Рік тому +2

    Enikkum വളരെ അധികം yousful ആണ് 👍😊

  • @rajanit2719
    @rajanit2719 Рік тому +1

    ഞാൻ 6 ക്ലാസ്സിൽപഠിക്കുന്ന ഒരാളാണ്എനിക്ക് Maths പഠിക്കുവാൻ വളരെ പാടായിരുന
    ബാക്കിഎല്ലാത്തിനുംഞാൻജയിച്ചു പക്ഷേ Maths തോറ്റുപോയിപക്ഷേ ഇപ്പോൾ ഞാൻ സ്കോർ ചെയ്യുന്നുണ്ട്
    താങ്ക്യൂസോ മാച്ച്

  • @remyagr1182
    @remyagr1182 2 роки тому +18

    ഞാൻ ഒരു ആറാം ക്ലാസ്സ്‌ സ്റ്റുഡന്റാണ് എപ്പോളാണ് എനിക്ക് Division മനസിലായത്. Thank you🙏🏻🙏🏻🙏🏻

  • @bangtanseonyandan1-7
    @bangtanseonyandan1-7 2 роки тому +3

    Thank you ചേച്ചി എല്ലാം മനസിലാവുന്നുണ്ട്

  • @rafavlog760
    @rafavlog760 Рік тому +3

    Thank you ടീച്ചർ എനിക്ക് maths ആയിരുന്നു ഏറ്റവും ടഫ് ഇപ്പൊ എല്ലാം ഈസി ആയി ❤❤

  • @AnithaVismaya-wx9nu
    @AnithaVismaya-wx9nu 9 місяців тому +1

    Thanku ഇപ്പോഴാണ് എനിക്ക് ഹരണം മനസ്സിലായത്❤

  • @UnnimonandUnimolsvlog
    @UnnimonandUnimolsvlog Рік тому +1

    ക്ലാസ്സ് കഴിയാൻ ആയപ്പോളേക്കും മനസ്സിലായിmam
    Thanks ഇനിയും
    ഞാൻ 4 ക്ലാസ്സിൽ പഠിക്കുന്നു
    പരീക്ഷ ആണ് maths മനസ്സിലായിthanku so much

  • @radhikazworldvlogs8911
    @radhikazworldvlogs8911 3 роки тому +68

    അയ്യോ എത്രകാലം ഞാൻ ഇതൊന്നും കണ്ടില്ലലോ 😁എനിക്ക് ഹരണം അറിയില്ല 😂class super ❤❤❤

  • @mufeedmazinnajanawal5553
    @mufeedmazinnajanawal5553 Рік тому +4

    എനിക്ക് ഒട്ടും അറിയില്ലായിരുന്നു ഈ ക്ലാസ്സ്‌ കണ്ടപ്പോൾ മനസ്സിലായി 😊
    Thank you teacher❤❤

  • @liyonamanoj5013
    @liyonamanoj5013 3 роки тому +6

    Thank you chechii 💕
    Valare upakaarapradamaaya video.Thank you so much...😊
    God bless you 🙏🙏🙏

  • @ebrahimkutty487
    @ebrahimkutty487 9 місяців тому +1

    Super class 👍🏻 എനിക്ക്നല്ലവണ്ണം ഇഷ്ട്ടപെട്ടു

  • @sajithpattathil4468
    @sajithpattathil4468 2 місяці тому +1

    മിടുക്കി... സബ്സ്ക്രൈബ് ചെയ്തു. സഹോദരിയുടെ ക്ലാസ്സ്‌ എന്റെ മക്കൾക്ക്‌ വേണ്ടി ഫോളോ ചെയ്യുന്നു.. നന്ദി 🙏

  • @nourinvideo6988
    @nourinvideo6988 2 роки тому +50

    എനിക്ക് ഈ ക്ലാസ് കേട്ടപ്പോഴാണ് ഹരണം മനസ്സിലായത്👍🏻

  • @aseenaaseena6058
    @aseenaaseena6058 3 роки тому +7

    Enik ithu vare haranam ariyillayirunnu. Ippo manassilayi. Good class. Thank u

  • @minhafamily7600
    @minhafamily7600 2 роки тому +14

    വളരെ ഉപകാരം നല്ലോണം മനസ്സിലായി ദൈവം അനുഗ്രഹിക്കട്ടെ 🌹

    • @ayshahaniyyaak365
      @ayshahaniyyaak365 2 роки тому

      വളരെ നല്ല ക്ലാസ് നല്ലവണ്ണം മനസ്സിലായിട്ടോ എന്റെ ഏഴാം ക്ലാസിലുള്ള മോൾക്ക് വളരെ ഉപകാരപ്പെട്ടു💐💐💐💐

  • @sasidharan5018
    @sasidharan5018 9 місяців тому +1

    നന്ദി ഇതുപോലെ പുതിയ കണക്കുകൾ ഇട്ടു തരൂ.

  • @safeermkl110
    @safeermkl110 Рік тому +2

    Tnx mam🥰 enikk ippeyaan sherikkum harenam manassilaayed idh vare enikk full confuse aayirunnu but ippo enikk edh sanghya thannaalum harikkaan kayiyunnund
    Tnx mam💖

  • @imranv5040
    @imranv5040 Рік тому +6

    ടീച്ചർ എനിക്ക് ഇപ്പോഴാണ് ഹരണം മനസ്സിലായിത് Thanks 🎉😊😊😊

  • @archanaunni9406
    @archanaunni9406 2 роки тому +12

    നല്ല class ayirunnu mam enikk haranam അറിയില്ലായിരുന്നു mam ന്റെ class കണ്ടപ്പോൾ വളരെ അധികം മനസിലായി thanks mam 👍🏻👍🏻👍🏻🥰🙏🙏

  • @discoworld6353
    @discoworld6353 Рік тому +80

    Thanks
    4 ക്ലാസ്സിൽ വിട്ട കേസണ്
    ഇപ്പോഴാണ് ഇത്രയും വിശദമായി കാണിച്ചു തരുന്നത് 😊

  • @kunhammadv7733
    @kunhammadv7733 3 роки тому +19

    മടുപ്പില്ലാത്ത ക്ലാസ് .🌹അഭിനന്ദനങ്ങൾ 🌹

  • @Ayisha-wm2xu
    @Ayisha-wm2xu Рік тому +1

    സൂപ്പർ ടീച്ചർ എന്റെ മകൾക്ക് രണ്ടു ദിവസം കൊണ്ട് ടീച്ചറുടെ ക്ലാസ്സ് കേട്ട് എല്ലാം പഠിച്ചു

    • @Ayisha-wm2xu
      @Ayisha-wm2xu Рік тому

      👍👍 നല്ല ടീച്ചർ

  • @anjanaanjuanjusree5982
    @anjanaanjuanjusree5982 Рік тому

    ഒരുപാട് ഇഷ്ട്ടപ്പെട്ടു അതേ പോലെ നന്നായി മനസ്സിലാവുന്നുണ്ട്

  • @abduljaleel4580
    @abduljaleel4580 3 роки тому +6

    ചെറുപ്പത്തിലേയുണ്ടായിരുന്ന സംശയം ഇപ്പോഴാണ് തീരുന്നത്.....thank you Mam....👍👍

    • @Psctipsandtricks
      @Psctipsandtricks  3 роки тому +1

      🙏🙏

    • @abduljaleel4580
      @abduljaleel4580 3 роки тому

      @@Psctipsandtricks അതു കൊണ്ടു തന്നെ കണക്കിനോടു ഇഷ്ടമുണ്ടായിട്ടുകൂടി അതൊരു കീറാമുട്ടിയായിരുന്നു പലപ്പോഴും.
      സയൻസ് ഗ്രൂപ്പ് എടുത്തതുകൊണ്ടു ഫിസിക്സിലേയും, കെമിസ്ട്രിയിലേയും പ്രോബ്ളങ്ങൾ പ്രശ്നങ്ങളായിരുന്നു... ട്യൂഷനു പോയിട്ടേയുണ്ടായിരുന്നില്ല... 💐💐💐
      ഇപ്പോൾ എന്തൊരു സൗകര്യമാണ് കുട്ടികൾക്ക്......

    • @abduljaleel4580
      @abduljaleel4580 3 роки тому

      @@Psctipsandtricks Madam , നിങ്ങൾ ടീച്ചറാണൊ....?

    • @revathypradosh3100
      @revathypradosh3100 2 роки тому

      ☺️🌹🙏

  • @SanikasanvikaU-ne9ch
    @SanikasanvikaU-ne9ch Рік тому +4

    Thank you for teach the division

  • @a.kkusruthi976
    @a.kkusruthi976 Рік тому +7

    നല്ല class , thank you teacher 👍

  • @MidhuMidhumon-xt9zb
    @MidhuMidhumon-xt9zb 3 місяці тому +1

    Enikk mathsil division ayirunnu ariyaathad ippo manasilaayi chechi thanks🎉

  • @najmulanfeer2745
    @najmulanfeer2745 Рік тому +1

    എനിക്ക് എളുപ്പത്തിൽ പഠിക്കാൻ പറ്റി വളരെ നന്ദിയുണ്ട്

  • @smilewould6129
    @smilewould6129 3 роки тому +16

    GOOD CLASS TANK YOU❤❤

  • @faisalparedath2876
    @faisalparedath2876 3 роки тому +15

    Class super 👍👍

  • @smhsmh1665
    @smhsmh1665 3 роки тому +13

    Thank u Mam very good explanation once again thank u maths teacher go head 👍

  • @geethap.k9657
    @geethap.k9657 9 місяців тому +1

    2024 march 10th
    Miss നാളെയാണ് sslc public examination എനിക്ക് ഇതുവരെ ഹരണം അറിയില്ലായിരുന്നു 😔😔
    അന്നേരം ഞാൻ നോക്കിയതാണ് first മറ്റേ വീഡിയോ ആണ് കണ്ടത് എനിക്ക് നന്നായി ഹരണം മനസ്സിലായി
    Thankyou For the useful class miss.... 🎉🎁🎊🥰📙❤️😍

  • @ajalkrishnatech9163
    @ajalkrishnatech9163 2 роки тому +1

    നാജ്ഞൻ 8th ക്ലസ്സിൽ ആണ് എനിക്ക് ഹരിക്കാൻ അറിയല്ല ഈ ക്ലാസ്സ്‌ കണ്ട് പഠിച്ചി thanku teacher

  • @helanannalukkachen6318
    @helanannalukkachen6318 2 роки тому +4

    Nice class ഹരണം നന്നായി മനസ്സിലായി

  • @shaan7178
    @shaan7178 3 роки тому +19

    Nalla teacher👍ethra pettenna kanakkoke padikan kaziyunnath...adipolli class tq teacher

  • @Stan-tansiacovers
    @Stan-tansiacovers 2 роки тому +25

    Thank you tr anik divison അറിയില്ലായിരുന്നു ഞാൻ ടീച്ചർ ഇന്റെ class കണ്ണു കഴിഞ് ഞാൻ മാക്സിനെ ഫുൾ മാർക്ക് മേടിച്ചു താങ്ക്യൂ ടീച്ചർ🙂🥰

  • @HafsaShani
    @HafsaShani 2 місяці тому +1

    Thank you mam njan Exam il stress cheythu mam inte class ketapol alam clear ayi thank you 2:55 to 21:32

  • @rajipk5624
    @rajipk5624 5 місяців тому

    ഹലോ ചേച്ചി എനിക്ക് ആദ്യം ഏറ്റവും കൂടുതൽ ഇഷ്ടമില്ലാത്ത വിഷയം ഗണിതമായിരുന്നു ഇപ്പോൾ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഗണിതം👍🏻 ചേച്ചിയുടെ ഈ ക്ലാസ് കണ്ടപ്പോൾ മുതൽ തൊട്ട് എനിക്ക് ഹരണവും ഗുണിക്കലും കൂട്ടലും കുറക്കിലും എല്ലാം എനിക്ക് അറിയാം എനിക്ക് ഹരണം അറിയില്ല എന്നു പറഞ്ഞുകൊണ്ട് ഒരുപാട് കുട്ടികൾ എന്നെ കളിയാക്കാറുണ്ട് ചേച്ചിയാണ് എന്നെ സഹായിച്ചത് എന്നെ സഹായിച്ചതിന് ചേച്ചിക്ക് ഒരുപാട് നന്ദിയുണ്ട്👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🥰

  • @sajeevabudabi4414
    @sajeevabudabi4414 3 роки тому +30

    Great Teacher 🙏

  • @adhilaadhu9138
    @adhilaadhu9138 3 роки тому +19

    Adipoli class 👍👍👍 എനിക്ക് വളരെ ഉപകാരമായി 🥰🥰 thank you chechiiiiiiiiiiiiiiiii💋💋💋

  • @muhammedsajadsajad5222
    @muhammedsajadsajad5222 2 роки тому +3

    Ithu pole pand teechermaar padippichirunnengil maths nalla superaayi padikkamaayirunnu

  • @si_na_nwolrd3773
    @si_na_nwolrd3773 2 роки тому +2

    ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുകയാണ് എനിക്ക് തീരെ ഗണിതം അറിയില്ലായിരുന്നു ചേച്ചിയുടെ ക്ലാസ് കണ്ട് പഠിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട് ❤️💕💛😍

  • @smilevlogs1038
    @smilevlogs1038 Рік тому +1

    Thank you miss very helpful വീഡിയോ🎉🎉🎉🎉

  • @abdulsalam-pr8gg
    @abdulsalam-pr8gg 2 роки тому +9

    Tcr നല്ലോണം മനസ്സിലാവുന്നുണ്ട് ❤️❤️👍 tnk you tcr

  • @artenjoy642
    @artenjoy642 3 роки тому +9

    Thank you chechii.... ❤️എന്റെ dowt അങ്ങനെ തീർന്നു 🥳🥳🤗🤗🤗🤗❤️❤️

  • @sulaimanpp7924
    @sulaimanpp7924 3 роки тому +13

    Mam എനിക്ക് ക്യാൻഫൂശാൻ ഉള്ള ഭാഗമായിരുന്നു ഇപ്പോൾ മനസ്സിലായി good❤❤👍🏻

  • @sunitharenjith1997
    @sunitharenjith1997 2 роки тому +2

    Teachera njan examin thokumoann vijarichirikumphozhann teacher ente e video kandath enik examine Mark 20 20 ann 😀 I'm happy

  • @kabeerm5082
    @kabeerm5082 Рік тому +1

    TNX teacher...
    Nalla class... Yenikk ippo harannam manasilayii... 👍🏻