മതത്തെ വിറ്റ് വോട്ട് മേടിക്കുന്ന വർഗ്ഗീയ രാഷ്ട്രീയം - Maitreyan | Bijumohan Channel

Поділитися
Вставка
  • Опубліковано 29 бер 2024
  • #maitreyan #maithreyan #bijumohan
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

КОМЕНТАРІ • 25

  • @optimus928
    @optimus928 4 місяці тому +9

    അച്ഛനും അമ്മയ്ക്കും എതിരെ case കൊടുക്കാനുള്ള പൗര ബോധത്തില ആളുകൾ വളരുന്നതെങ്കിൽ എത്ര..... അച്ഛൻമാരും അമ്മമാരും ശിക്ഷിക്കപ്പെട്ടേനെ

  • @AjithKumar-cy5eg
    @AjithKumar-cy5eg 4 місяці тому +6

    സൗദിയിൽ വരുന്ന മാറ്റങ്ങൾ!!!. 2030 ആകുമ്പോൾ ആധുനിക സമൂഹമായി മാറും.

  • @salimkumarsg4574
    @salimkumarsg4574 4 місяці тому +10

    In Kerala in the 70's and 80's the youngsters r relectant to go to temples, mosques and church. We never talked about religion or caste those days

    • @vineethvijayan8491
      @vineethvijayan8491 3 місяці тому

      Only Hindus did that blunder at the same time Muslims and Christians where extremists then and now, now new generation Hindus are giving tic for tat and Bharath will be in hands of pro Hindu parties for many decades to come ❤

    • @AlwinAugustin
      @AlwinAugustin 3 місяці тому

      Yes. But when these youngsters become parents, they force their kids to be extra religious

    • @Usr-i1t
      @Usr-i1t 3 місяці тому

      Correct 💯

  • @gsmohanmohan7391
    @gsmohanmohan7391 2 місяці тому

    രാമനാണ് എല്ലാം.
    ദിവസവും രാമനെ പ്രാർത്ഥിക്കും. രാമൻ എല്ലാത്തിനുമുള്ള പരിഹാരമാണ്. എന്നാലും
    വലിയ പ്രശ്നമുണ്ടാകുമ്പോൾ രാമനോട് പ്രാർത്ഥിക്കാറില്ല. അതിനുപകരം ആയുധമെടുക്കും. രാമനും ആയുധം കൊണ്ടാണ് ജീവിച്ചത്. ഒന്നിനും ഒരു ദൈവവും പരിഹാരമല്ലെന്ന് അറിയാമെങ്കിലും അക്കാര്യം പുറത്ത് പറയാൻ കഴിയുന്നില്ല. ദൈവങ്ങളെക്കാൾ അധികാരക്കസേര വലുതായി നിൽക്കുന്നതാണ് കാരണം. ഏത് ദൈവത്തെ എങ്ങനെ ആരാധിക്കണമെന്ന് രാഷ്ട്രീയക്കാരൻ പറഞ്ഞുതരും !

  • @gopalank3053
    @gopalank3053 4 місяці тому +2

    വിഷയത്തിൽ നിന്ന് വഴുതിപ്പോവുന്ന

  • @moideenkmajeed4560
    @moideenkmajeed4560 4 місяці тому +1

    ❤️👍🏼

  • @sasidharantp7297
    @sasidharantp7297 4 місяці тому +4

    We can not eat caste or Religion
    We need food job house
    But we are interested in Caste
    And Religion
    We are still fools and bastards

  • @sivaprasad5502
    @sivaprasad5502 Місяць тому

    മതത്തിൽ നിന്നും നല്ലത് മാത്രം
    എടുക്കുക. മതം ഒരു സംസ്കാരം കൂടി ആണു.

  • @naseemabhanu9615
    @naseemabhanu9615 4 місяці тому +1

    😂

  • @optimus928
    @optimus928 4 місяці тому

    😂😂😂😂😂

  • @Sanjzzz11
    @Sanjzzz11 4 місяці тому

    11:56 keralathil education koodiyappo oru kootarde Mukham polum kaanathe aayi ippo😂😂
    But nammal northilott nokki irunna mathii athanu kerala politics nu nallath

  • @dubaivloges1033
    @dubaivloges1033 4 місяці тому +1

    3 party kalum kanak thanne

    • @AlwinAugustin
      @AlwinAugustin 3 місяці тому

      തീർച്ചയായും അല്ല. ബി ജെപി എന്നത് മറ്റു പാർട്ടികൾ പോലെ അല്ല. അവർക്കു പരമാധികാരം ലഭിച്ചാൽ അപകടം ആണ്. ഹിറ്റ്‌ലർ ടെ നാസി പാർട്ടി പോലെ ആണ് അത്.

  • @Sanjzzz11
    @Sanjzzz11 4 місяці тому +6

    Malappuram Muslim league jayikkunna pole alle 😂

    • @ismailpsps430
      @ismailpsps430 4 місяці тому

      അല്ല ഗുജറാത്തിൽ സംഘികൾ ജയിക്കുന്നത് പോലെ 😏

  • @mr.krishnakumark.p.7370
    @mr.krishnakumark.p.7370 4 місяці тому

    This religious politics was began by congress ,supported by cpi,cpm, thrinamul,aap etc😂😂