10 ലക്ഷം രൂപയ്ക്ക് Mini Cooper | First Day in London, Masala Dosa, Biriyani 😋

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 400

  • @sheeba5014
    @sheeba5014 2 роки тому +48

    വീണ്ടും ഫാസിൽ ബ്രോ, Shamjith ബ്രോയെ ഒക്കെ കണ്ടതിൽ പെരുത്ത് സന്തോഷം 😀😀😀

  • @shibinmohammad1633
    @shibinmohammad1633 2 роки тому +95

    Uk ൽ minimum wage 9.50 per hour ഉണ്ട് അപ്പോൾ 166 കൂടുതലല്ല. നമ്മുടെ നാട്ടിൽ ഒരാൾക്ക് ഒരു ദിവസം കിട്ടുന്ന കൂലി അവിടെ ഒരു മണിക്കൂറിന് കിട്ടും.

    • @mahilamathew8843
      @mahilamathew8843 2 роки тому +19

      Salary kooduthal anelum Athupole living expenses kooduthalanu

    • @A2ZClipz
      @A2ZClipz 2 роки тому +7

      Odukkathe Chilavu Aha bro

    • @shibinmohammad1633
      @shibinmohammad1633 2 роки тому +7

      Nattile vachuu nokkumbol petrol price kooduthal alla . Iam also in UK😊

    • @hardtrailrider
      @hardtrailrider 2 роки тому +9

      UK is rich and they have pretty good income sources.. and morover peoples income taxes .. In India, many rich business people never pay income tax . They only pay taxes when they buy fuel. So.. let the price high here .. Its a usual number rich vehicle owners cry petrol prices high in India projecting poor people.. but real issue is they dont want to pay tax to Government and shamelessly compare with US and UK where taxing system is working perfect.

    • @pradeepputhumana5782
      @pradeepputhumana5782 2 роки тому

      100%👍

  • @fathimaismailfathimaismail7423
    @fathimaismailfathimaismail7423 2 роки тому +5

    ഈ കൂട്ടുക്കാരെ ഒക്കെ ഈ വ്ലോഗിലൂ ടെ ലോകം മുഴുവൻ ഉള്ള ആളുകളുടെ ഫാൻസ്‌ ആക്കിയ സുജിത് ഏട്ടൻ പൊളി ആണ് 👌👌👌

  • @Sunilpbaby
    @Sunilpbaby 2 роки тому +27

    ഫാസിൽ ബ്രോ യെ കണ്ടപ്പോൾ അതിയായ സന്തോഷം സുജിത് ബ്രോ.
    അടുത്ത വട്ടം ലണ്ടനിൽ വരുമ്പോൾ ബ്രിട്ടീഷ് എയർവെയ്സ് ഒന്ന് റിവ്യൂ ചെയ്യണം സുജിത് ബ്രോ ബാംഗ്ലൂർ എയർപോർട്ടിൽ നിന്നും ചെന്നൈ എയർപോർട്ടിൽ നിന്നും സർവീസ് നടത്തുന്നുണ്ട് ബ്രിട്ടീഷ് എയർവെയ്സ് സുജിത് ബ്രോ

  • @notMj395
    @notMj395 2 роки тому +27

    എല്ലാവരെയും കണ്ടതിൽ വളരെ അതികം സന്തോഷം 🤍
    Full positive vibe ഇന്നത്തെ വീഡിയോക്ക് ...

  • @mahalakshmi5408
    @mahalakshmi5408 2 роки тому +9

    Phone aren't restricted in petrol bunk... Isn't risky to do vlog in petrol bunk..good to see all together 👏👏👏

  • @minnuthomas9491
    @minnuthomas9491 2 роки тому +12

    Ukyil 10litre petrol adikanel 16pound akanolu..less than 2hr wage for any employee.
    (9.5pounds ethoralkum minimum kitunna wage anu)
    Naatil 10litre adikanel oru divasathe kooli venam 1000 roopa..
    Ath palarkum kittunnu koodi ela athrem paisa.
    So sujith pls stop 🛑 comparing and saying fuel prices in india to other countries.. please think of the actual situation..

    • @babushihab2625
      @babushihab2625 2 роки тому +2

      True....

    • @wildindia8667
      @wildindia8667 2 роки тому +1

      Crct ivde 500 rupede panikk enthenel vandi chilav oru in an avg 60 rupede petrol venm avde athonnum illa just 1/5 wage for hour mathi

    • @ashkarbinswadiq4659
      @ashkarbinswadiq4659 2 роки тому

      but veroru karyam enthennal Ukraine Russia war nte consequence aayittan avide okke ithrayum vila aaye ivide athine munne 110+ aayirunnu ennathaan🙂

  • @arun6070
    @arun6070 2 роки тому +7

    ഫാസിൽ Bro നെയും, ഷംജിത്ത് ഭായിയെയും വീണ്ടും കാണുവാൻ സാധിച്ചതിൽ സന്തോഷം👍

  • @jaynair2942
    @jaynair2942 2 роки тому +46

    Great to see once again old friends. I remember your Anavandi expedition in London last time. Happy to know UK has no more travel restrictions now. So nice to see Fazil bro and Shabbir Bhai once again. Biriyani and masala dosa rocks. Waiting for the next video.

  • @christallight8425
    @christallight8425 2 роки тому +30

    യാത്രകൾക്ക് ഹരം പകരാൻ നിങ്ങൾ ഉള്ളപ്പോൾ ഇവിടെ തന്നെ കാണും ഞങ്ങൾ, ഒപ്പം യാത്രകളും തുടങ്ങി. ഒത്തിരി നന്ദി. 🙏😍😍😍

  • @shaheerpmr2594
    @shaheerpmr2594 2 роки тому +6

    Heathrow ന്റെ റോഡരികിലൂടെ പോകുന്ന ആ രംഗം video യിൽ കാണുമ്പോൾ തന്നെ ഭയങ്കര അനുഭൂതിയും , മനോഹരവുമാണ് അപ്പോ ശരിക്കുമാണെങ്കിൽ എന്തൊരു രസമായിരിക്കും !!...👍❤️👍❤️,

  • @434126
    @434126 2 роки тому +36

    12 മണി എന്നൊരു സമയം ഉണ്ടെങ്കിൽ കറക്റ്റ് ആയി വീഡിയോ വന്നിരിക്കും. അതും നല്ല കിടുകാച്ചി വീഡിയോ... Skip ചെയ്യാനേ തോന്നില്ല 30 മിനിറ്റ് അല്ല ഒരു മണിക്കൂർ ആയാലും കണ്ടിരിക്കും. ഇങ്ങള് ഒരു ജിന്നാണ് ബ്രോ ❤❤❤❤❤tec traval eat

  • @remeshp7926
    @remeshp7926 2 роки тому +32

    ഹായ്... സുജിത്ത്ഭായ്. ഫാസിൽ ഭായിയെയും, ഷംജിത്ത്ഭായിയെയും വീണ്ടും കണ്ടതിൽ സന്തോഷം. ഡോക്ടർഭായ് എവിടെ?. ലണ്ടനിലെ നല്ല കാഴ്ചകൾക്ക് കാത്ത് ഇരിക്കുന്നു .

  • @90rohith
    @90rohith 2 роки тому +82

    Gatwick എയർപോർട്ടിൽ ഒരു ദിവസം planespotting ചെയ്യാമോ സുജിത് ചേട്ടാ

    • @HabeebNilambur
      @HabeebNilambur 2 роки тому +2

      Avidannh Vere evidelum ethikkanum

    • @trendingreelscutz4242
      @trendingreelscutz4242 2 роки тому

      Still ippo kozhanjeri 😂

    • @90rohith
      @90rohith 2 роки тому

      @@trendingreelscutz4242 ay seri😂enna CIAL spottingnu pokam

    • @shortsofpalliyamban
      @shortsofpalliyamban 2 роки тому

      Sujith bro naattilethi bro innale Vivo shootingil kandirunnu

    • @90rohith
      @90rohith 2 роки тому

      @@shortsofpalliyamban മാസങ്ങൾക്ക് മുൻപുള്ള വീഡിയോ ആണെന്ന് പ്രേക്ഷകന് അറിയില്ലലോ

  • @kazuoo6
    @kazuoo6 2 роки тому +5

    bro morocco yil pooyi suneer bhai kaananamm missing old days

  • @user-oi1vt2cw8e
    @user-oi1vt2cw8e 2 роки тому +9

    Sujith's speciality probability ,he knows how to conclude each vlog (with a suspense) makes the viewers enthusiasm on a high level ...

  • @maneeshtech4673
    @maneeshtech4673 2 роки тому +14

    Happy to see Fazil bro and Shamjith bhai again 😍❤️ waiting for super vlogs 😁🔥🔥

  • @l19creates61
    @l19creates61 2 роки тому +1

    Super video sujith etta waiting for kidilan video

  • @honeykanakkary
    @honeykanakkary 2 роки тому +4

    Good to see you back in UK.. If you like to see a Concorde closely and walk around inside; there is an old British airways Concore, AKS "Delta Golf "with reg no G-BBDG preserved at Brooklands museum in Weybridge, Surrey which is not so far from Hounslow. Although, they were pretty fast there was not much luxury.. Seats were 2 and 2 and one had to lean upon standing due to its minimal height. Being a main user, British Airways used to fly between London to New York which would take less that 3 hours when the other commercial flights takes 7-8hours.(record time was 2hours 52 minutes 59 seconds on 7/2/1996).. Concord`s legacy started to decline following the crash of Air France Concord and other issues such as huge air fares(London to New York was Rs 5,50,000 in 1990s equivalent to aprx Rs 900000 in todays money. In 2009 I paid 165 British Pounds(Rs 16000) from London To New York) and lack of ownership by other major fleets around the world. It may be noted that airlines like Qantas and Air India have declined any plans to add Concords to their fleet. Later years BA used to charter Concords to certain destinations such as Egypt and all and eventually Concorde had seen its last flight from NYC to LHR on 26/11/2003.
    I visited and walk around inside Delta Golf in 2007-08.
    Fuel price is affecting each nd every countries on earth.. Here in South Australia, the present price is in fact double from exactly one year before.. Today`s average diesel price in Adelaide, South Australia is AU$1.90 that is Rs 105/litre.
    Sujith, enjoy the rest of your stay.

  • @devadarsandevan6723
    @devadarsandevan6723 2 роки тому +1

    11:47 British Airways AIRBUS A350)

  • @devadarsandevan6723
    @devadarsandevan6723 2 роки тому +1

    10:52 SAS Scandinavian Airlines Airbus A320)

  • @shuaibayoob704
    @shuaibayoob704 2 роки тому +14

    ഫാസിൽ ബ്രോ വന്നപ്പോ വ്ലോഗ് സെറ്റ് ആയി 💯♥️

  • @retrophage13
    @retrophage13 2 роки тому +6

    Hounslow, Southall, Hayes are Indian/Asian dominant suburbs in London, you will hardly see English people in these places.

  • @Travelwithjerane
    @Travelwithjerane 2 роки тому +6

    Sujith macha, to see Concorde and experience it go to Brooklands museum it's worth it, they have the British airways second Concorde not far from London it's at woking.

  • @sanginitya
    @sanginitya 2 роки тому +4

    Great amount of effort u are taking sujith to explore things to ur fans like me hats off

  • @palaniswarnammukunthan7772
    @palaniswarnammukunthan7772 2 роки тому +6

    Happy to see Shabir and Fazhil again after your winter expedition. Expect new places in UK to be explored by you.

  • @Eshaunnikrishnan2010
    @Eshaunnikrishnan2010 2 роки тому +3

    njan oru mini copper fan annu so ee video orupad estayi ❣️😍

  • @Malini2516
    @Malini2516 2 роки тому +6

    Welcome back Sujith, u have reached on the right time and the best weather u can be in, also we have the Queen's Platinum Jubilee celebration next week. It might still rain now and then. Enjoy your time and have fun.

  • @axeex6342
    @axeex6342 2 роки тому +1

    ഒരു മാസം ഒരു മാസം എന്ന് ഇടക് ഇടക് പറയല്ലേ 🥲 ഞങൾ പ്രവാസികൾ 2 വർഷം ഒകെ ആയി 🥲 എപ്പോഴും നാടും വീടും ട്രിപ്പ്‌ ഒകെ മിസ്സ്‌ ചെയുന്നുണ്ട് 🥲 പിന്നെ സുജിത് ഏട്ടന്റെ വീഡിയോ കാണുമ്പോ ആണ് ഒരു മനഃസമാനം

  • @rolex2791
    @rolex2791 2 роки тому +4

    ഫാസിൽ ഇക്ക വീണ്ടും 😍

  • @peace3114
    @peace3114 2 роки тому +18

    പ്രവാസികൾ വീട്ടിൽ നിന്നിറങ്ങി ഒരു വർഷം രണ്ട് വർഷം എല്ലാം നാടും വീടും വിട്ട് നിൽക്കുന്നു, ഇത് ഒരു മാസം ആയപ്പോഴേക്കും കരച്ചിലോട് കരച്ചിൽ.

    • @rawmist
      @rawmist 2 роки тому +5

      cash ondakan alle pookunne

    • @peace3114
      @peace3114 2 роки тому

      @@rawmist ജീവിക്കാൻ, not to become Rich

  • @amalnathamal1977
    @amalnathamal1977 2 роки тому +10

    മനോഹര വിഡിയോസും ആയി സുജിത്തേട്ടൻ എത്തി ,🥰🥰🥰🥰❤️❤️❤️

  • @devadarsandevan6723
    @devadarsandevan6723 2 роки тому +1

    11:57 British Airways BOEING 777)✈️

  • @devadarsandevan6723
    @devadarsandevan6723 2 роки тому +1

    11:40 British Airways BOEING 777)

  • @nidhinvijayan442
    @nidhinvijayan442 2 роки тому +7

    ഫാസിൽ bro... കണ്ടതിൽ സന്തോഷം..... ഇനിം പൊളിക്കും ❤️❤️❤️

  • @Singaporelife297
    @Singaporelife297 2 роки тому +7

    Sujith always throws a suspense at the end of all the videos ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Thejusnambiarm
    @Thejusnambiarm 2 роки тому +9

    Pwolika polichadakuka
    Sujith ettan + Saheer bhai= ❤️🔥

  • @nisarahammed5148
    @nisarahammed5148 2 роки тому +2

    എൻ്റെ മുത്ത് ഫാസിൽ ബ്രോ....സുജിത്ത് baiyude വീഡിയോ യിൽ എന്നെ ആകർഷിച്ച വ്യക്തി🔥🔥🔥കൂടെ ശംജിത് .ഫാജാസ് സഹീർ. കിടു കിടോ കിടു.. ❤️❤️❤️❤️❤️🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦ജിദ്ദയിൽ നിന്നും വീഡിയോ കാണുന്ന ഞാൻ...ഫാസിൽ ബ്രോയുടെ ചിരി തുടങ്ങി 😀😀😀😀

  • @bobbykrishna7653
    @bobbykrishna7653 2 роки тому +2

    ഫാസിൽ ബ്രോയുടെ ചിരി 👌👌👌

  • @_you_and_me_9775
    @_you_and_me_9775 2 роки тому +6

    ഏതൊരു യാത്രയിലും നല്ല സുഹൃത്ത് ബന്ധങ്ങളാണ്... ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം......അല്ലെ സുജിത് ഭായ് ,???????

    • @TechTravelEat
      @TechTravelEat  2 роки тому +2

      Yes

    • @shibina9692
      @shibina9692 2 роки тому

      Inb trip frndsokke evideyo aavo?😀😀😀

    • @_you_and_me_9775
      @_you_and_me_9775 2 роки тому

      ആത്മാർത്ഥ സുഹൃത്തുക്കൾ ഒരിക്കലും വേർപിരിയില്ല

    • @bediffrent3322
      @bediffrent3322 2 роки тому

      ക്രിസ്ത്യൻ രാജ്യങ്ങളിൽ ഇതുപോലെ എല്ലാം തീവ്രവാദി ആളുകളെ കൊണ്ട് നടക്കുന്നതിൽ അർഥം ഇല്ല
      മുസ്ലിം രാജ്യങ്ങളിൽ ഇതുപോലെ എല്ലാം ക്രിസ്ത്യൻ ആളുകളെ കൂട്ടുപിടിച്ച ഒരു വീഡിയോ ഉണ്ടോ
      (ഇതുപോലെ 4/5 പേര് ഒരുമിച്ചു ഉള്ള വീഡിയോ)

  • @geosalby9136
    @geosalby9136 2 роки тому +1

    Fazil Bro ne Kandappol Orupaadu Santhosham undu❤️🥰❤️

  • @nakulansuneesh2599
    @nakulansuneesh2599 2 роки тому +7

    Happy to see you dear fasil bro.. 🥰

  • @alejandrogonzalezinarritu9142
    @alejandrogonzalezinarritu9142 2 роки тому +5

    USA vlog eppazha sujith bro

  • @TnCooksammm
    @TnCooksammm 2 роки тому +11

    All europe 47 countries road trip my dream ...
    26000km❤️❤️❤️

  • @shravanbh9997
    @shravanbh9997 2 роки тому +4

    Mini is just 😍

  • @vidyavijayan2782
    @vidyavijayan2782 2 роки тому +3

    ellavarem veendum kandathil othiri sathosham😊

  • @dairyofnaeem7455
    @dairyofnaeem7455 2 роки тому +1

    കുറെ കാലത്തിനു ശേഷം ഫാസിൽ ബ്രോ and ശംജിത് ബ്രോ യെയും കണ്ടു ❣️❣️❣️

  • @skhealthcareproduct6780
    @skhealthcareproduct6780 2 роки тому +2

    അവ്‌ടെ ജോലിചെയ്യുന്നവർക്ക് പെട്രോൾ ഗാലൻ വില വെറും ചില്ലറ പൈസയെ ഉള്ളൂ... ഇന്ത്യയിൽ വരുമ്പോൾ രൂപയുടെ മൂല്യേം വ്യത്യാസം വരുന്നുണ്ട് ഇന്ത്യയിൽ അത് ഒരു രൂപ എഴുപത് പൈസ അല്ല പെട്രോളിന്....Rs 120 ആകുന്നുണ്ട്‌ അത് ജോലി ചെയ്യ്തു സമ്പാദികുന്നവർക്കു നല്ല തലവേദനയാണ് ഇവുടെ ബിരിയാണി രണ്ട് രൂപക്ക് ചിന്തിക്കാൻ പറ്റില്ല

  • @ashish.s4236
    @ashish.s4236 2 роки тому +1

    Machan welcome to london

  • @abrahamedicula9971
    @abrahamedicula9971 2 роки тому +2

    A very tired day after the long journey. The visit to the car show room was interesting.

  • @RJMALLUVLOGS
    @RJMALLUVLOGS 2 роки тому +1

    അനിലേട്ടനെ കാണാൻ പറ്റുമോ

  • @Motivational_53
    @Motivational_53 2 роки тому +1

    Range rover inthe review cheyyamo?(discovery sport)

  • @mrambroz3953
    @mrambroz3953 2 роки тому +3

    Bro London Stamford bridge tour please pattumeglu Liverpool anfield ❤️🙂

  • @lyjuthomas1023
    @lyjuthomas1023 2 роки тому

    From USA.So happy to see you all.Awsome. Philippians was beautiful.

  • @anoopa4655
    @anoopa4655 2 роки тому +1

    വീഡിയോയുടെ length കൂട്ടമായിരുന്നു എല്ലാവരും ഉണ്ടാവുമ്പോ നല്ല രസമുണ്ട്

  • @pachuselu7607
    @pachuselu7607 2 роки тому +1

    1 second polum skip adikkan thonunnilla. nice bro👍🏻

  • @Hittheban
    @Hittheban 2 роки тому +19

    ഇവിടെയാണെങ്കിൽ കാറിനു 30 ലക്ഷവും, tax 40 ലക്ഷവും 😇😇😇

  • @baijuem1635
    @baijuem1635 2 роки тому

    എല്ലാവരെയും വീണ്ടും കണ്ടതിൽ വളെരെ സന്തോഷം. സുഹൃത്തുക്കൾ എന്നും സുജിത് ബ്രോ ഒരു വീക്നെസ് ആണ്. എന്നും ഇത് നിലനിൽക്കട്ടെ 🙏

  • @nidhinkv2549
    @nidhinkv2549 2 роки тому +4

    Quality🔥❤️❤️❤️

  • @dixonmathews8682
    @dixonmathews8682 2 роки тому +2

    Awsome Sujith bro ❤️

  • @santhoshpallikkal5349
    @santhoshpallikkal5349 2 роки тому

    Nice vedeo sujith bhai...happy to see your friends again..normal jolikellam avide enganeyanu salary..visa cost ellam..please make a vedeo about that..

  • @jubykoickelcherian1360
    @jubykoickelcherian1360 2 роки тому +1

    Hounslow westil ഈ ഹോട്ടലിലും ഈ ഫോൺ ഷോപ്പിലും ഞാൻ കയറിയിട്ടുണ്ട്.....

  • @nijuphilip3451
    @nijuphilip3451 2 роки тому

    if u want to c concord, please come to Bristol. Happy to show u the concord museum here 😜

  • @liferunner5681
    @liferunner5681 2 роки тому +2

    Sujith eattan and saheer bai ❤️❤️

  • @NEYLEO547
    @NEYLEO547 2 роки тому +2

    Sir London il atinu anusarichu varumanam ille compared to india sorry if Iam wrong

  • @Asherstitusworld
    @Asherstitusworld 2 роки тому +1

    Poli Video Sujith Cheeta Most Waited Part 2 Video Sujith Cheeta BIG Fan OF Sujith Cheetan Today's Video Is awesome Intro Poli First day London Masala Dosa Rockzz And Ride in Mini Cooper Poli Sujith Cheetan And Saheer bai Combination Poli Waiting for more travel videos Sujith cheeta

  • @msk2981
    @msk2981 2 роки тому +5

    Nice bro iam waiting for London videos 🔥🔥😍

  • @Dileepdilu2255
    @Dileepdilu2255 2 роки тому +4

    🔥🔥🔥 സുജിത്തേട്ടൻ 🤞🤞🤞🤞

  • @GriffoxTheGoat
    @GriffoxTheGoat 2 роки тому +1

    Pls try summer expedition

  • @AVEEFILMS
    @AVEEFILMS 2 роки тому +1

    London bridge kanan pato.. 👍🏻👍🏻👍🏻👍🏻

  • @asaphv.t6930
    @asaphv.t6930 2 роки тому +5

    Docterum koode venam 😍😍 sujithettan, Doctor,fazil and sahir ningal onnode vannal pwoli ahvum🔥

  • @dancewithkjsisters9533
    @dancewithkjsisters9533 2 роки тому

    Dialy wages in India and UK is completely diffrent it is not a high price in UK but India the price is very high

  • @liferunner5681
    @liferunner5681 2 роки тому +4

    Tech travel eat ❤️❤️

  • @shehinhalbith5835
    @shehinhalbith5835 2 роки тому +5

    Bro, petrol rate avide koodiyalm predhnam elya kaaranam, avde adhinu anusarich living cost koodthal aan, India angane alla, avde varavul chelavm parallel aan, but India cash varav kuravum, chelav valare koodthalum aan🥴💯

  • @jashid6876
    @jashid6876 2 роки тому +4

    നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വന്നു ഉറങ്ങാതെ വീഡിയോക്ക് വെയിറ്റ് ചെയ്തു നിക്കുന്ന *ലെ ഞാൻ

  • @nasimnasipt2063
    @nasimnasipt2063 2 роки тому

    Mattu country's lle petrol nnte rate kuduthal ane but avideyoke basic salary india veche nokumbo high ane pinne indial enthoke sadanathinne rate kudiyalum salary kudunnilla so athe namale valande effect cheyunnu

  • @babushihab2625
    @babushihab2625 2 роки тому +1

    ലണ്ടനിൽ പോയി ഇന്ത്യയുടെ പെട്രോൾ താരതമ്യം ചെയ്യരുത്. എണ്ണക്ക് ബാരലിന് ഇപ്പോൾ വില കൂടുതലാണ്. എന്നാൽ 140 ഡോളർ ബാരലിന് വിലയുള്ളപ്പോൾ ഇന്ത്യയിൽ 69 രൂപക്ക് (ലിറ്ററിന്) പെട്രോൾ ലഭിച്ചിരുന്നു UPA ഭരണകാലത്ത്. ഇപ്പോഴത്തെ വില ബാരലിന് 115 ഡോളറാണ്. അന്ന് കേവലം 9 രൂപ നികുതി ഈടാക്കിയിരുന്ന സ്ഥാനത്ത് ഇന്ന് ഈടാക്കുന്നത് 32 രൂപയോളമാണ്. ക്രൂഡ് ഓയിൽ പ്രൈസ് കുറഞ്ഞപ്പോൾ സർക്കാർ നികുതി കൂട്ടി കുറഞ്ഞ വില സാധാരണക്കാരന് കൊടുത്തില്ല. ക്രൂഡ് ഓയിൽ പ്രൈസ് കൂടിയപ്പോൾ കൂട്ടിയ നികുതി കുറച്ചുമില്ല, അതാണ് ഇന്ത്യയിൽ എണ്ണ വില ഭീമമായി വർദ്ധിക്കാൻ കാരണം. മൊത്തം അമ്പത് രൂപയലധികം ഇന്ധനത്തിന് ഇന്ത്യയിൽ നികുതി ഈടാക്കുന്നു. ഇന്ത്യയിൽ 800 രൂപ ദിവസക്കൂലി ലഭിക്കുമ്പോൾ ലണ്ടനിൽ 10,000 രൂപയാണ് ദിവസക്കൂലി, അവിടെ 160 രൂപ പെട്രോൾ വില അവർക്ക് അത്ര ഭാരമല്ല.

  • @hisan50
    @hisan50 2 роки тому +1

    Poli vidio plizz ripla nigal poli

  • @adilshan5940
    @adilshan5940 2 роки тому +1

    Sujith etente video kku vendi njan wait cheyyayirunu

  • @amardiab198
    @amardiab198 2 роки тому +2

    Lordsil june 2nd test match und

  • @dhanyachandran2144
    @dhanyachandran2144 2 роки тому

    Yo yo fazil bro and shamjith bai happy to see you again

  • @shijijohnson4709
    @shijijohnson4709 2 роки тому +1

    Waiting to see your videos chetta

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 2 роки тому +1

    Awesome video

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 роки тому

    Beautiful congratulations hj Best wishes thanks hi to all

  • @retrophage13
    @retrophage13 2 роки тому

    A British Airways Concord plane is open for public entry at Brooklands Museum in Weybridge, England. Inside the plane they also have a miniature model of Air India Concord plane as Air India had initially placed an order to buy Concord but later backed out.

  • @sreelathaachuthan8615
    @sreelathaachuthan8615 2 роки тому

    Nice video, London video ⛪ Thank You ⛪

  • @Misha12178
    @Misha12178 2 роки тому +1

    Seat belts?????? Passengers in the back seats too need to wear their seatbelts in U.K. please respect the rules . So wrong

  • @pauljerome3251
    @pauljerome3251 2 роки тому +1

    16:24 mini de British green 🤩🤩theee colour

  • @ansal738
    @ansal738 2 роки тому

    Switzerland pokan pland ondo sujith etta plzz replay ❤️

  • @abhinandraj5992
    @abhinandraj5992 2 роки тому

    Bro vandi ithupole show room keri reveiw cheyo

  • @shadhin.k8533
    @shadhin.k8533 2 роки тому +1

    ⭕Nammada pazaya suneer bay onn🤩 kananam⭕❤️❤️❤️🤩🤩🤩🤩

  • @ranidivakar5971
    @ranidivakar5971 2 роки тому

    Amazing video.

  • @ansafarif
    @ansafarif 2 роки тому +1

    Evide poyaalum food annu main 🥰🥰🥰🥰

  • @devoyager179
    @devoyager179 2 роки тому

    Sujith etta must visit one day ESCAPE Theme park penang Malaysia ( world's longest waterslide 1,111 meter) and much more❤️

  • @ajithgeoffreylathies98
    @ajithgeoffreylathies98 2 роки тому

    Best Kanna Best...Enjoy At UK. Tomorrow My Uncle & Aunty Coming To UK.There 2 Sons Are There With Family. Anyway U r Lucky Climate Very Good, No Need Of Mask. 😷
    When Watching Your Videos, Some Times I Feel, I Am Also Travelling With U All.
    All Time Very Very Happy To See Your VIDEOS. All The Best Wishes. Take Care And Be Safe...✌✌✌
    Waiting For The Next Super VIDEO.

  • @rejimonayyappan9690
    @rejimonayyappan9690 2 роки тому

    Hi Sujith what is the price of one litre petrol in local currency
    Should not convert to indian rupees and compare

  • @nithinpulakkat
    @nithinpulakkat 2 роки тому

    Currently the best vlogs in Malayalam, but not sure bro where the watch is going. Hope atleast the watch time is not affected at all.

  • @saraswathikuttipurath3081
    @saraswathikuttipurath3081 2 роки тому

    Ella friendsneum onnichu kandathil valare santhosham

  • @santr81
    @santr81 2 роки тому

    Sujith bro. You missed BMW Electric supercar i8 at 21.51min of your video.

  • @wolverine8085
    @wolverine8085 2 роки тому +1

    Dear Sujith Bhakthan, please don't compare the petrol price of india vs uk.
    India vs UK
    My salary 50000 per month vs minimum 2 lakh per month
    I pay for my health expenses to get acceptable care vs free healthcare by nhs
    I pay fully for my car vs you can effectively rent a car in uk
    Virtually zero social security vs really good social security
    House loan at 10 per cent vs house loan at 2 percent
    Comparing just petrol price is just naive