Lucky Baskhar (Malayalam) - Trailer | Dulquer Salmaan, Meenakshi Chaudhary | VenkyAtluri | GVPrakash

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 1,4 тис.

  • @DQSalmaan
    @DQSalmaan  7 годин тому +389

    bit.ly/Lucky-Baskhar-Trailer

  • @Akhil-s1r
    @Akhil-s1r 5 годин тому +218

    സീത രാമത്തിനുശേഷം നല്ലൊരു പടം ആയിരിക്കട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു. ❤️😘🔥

  • @Glf773
    @Glf773 5 годин тому +526

    അച്ഛനെ പ്പോലെ തന്നെ വോയിസ്‌ modulation ഒരു രക്ഷയുമില്ല..

    • @man-ee4ro
      @man-ee4ro 5 годин тому +23

      Ah ath njngal king of kotham cinemayil kandatha avante voice modulation 😂😂😂😂 Pretyekichu Rahul Madhavan ayitulla Library scene okke😂😂😂Apple Raju 💩

    • @noelsvarghese-f5b
      @noelsvarghese-f5b 5 годин тому +15

      @@man-ee4ro Athinte ksheenam ithil theerthu thannirikkum

    • @man-ee4ro
      @man-ee4ro 5 годин тому +2

      @@noelsvarghese-f5b Theerthal avanu kollam😅 Theerkan patumenkil theerkkeda 🤣

    • @Babu_Mon1
      @Babu_Mon1 5 годин тому +6

      അച്ഛൻ്റെ അച്ചാറ് 😴😴

    • @gopikrishna73
      @gopikrishna73 4 години тому

      Malayalam oru movie വരട്ടെ! കുറെ ഫാൻസ് ഉണ്ട് ഒരു മലയാളം സിനിമക്ക് കാത്തിരിക്കുന്നത്. കുറുപ്പ് ഇടയിൽ ഹിറ്റ് ആയി, അതിനു മുമ്പ് 1-2 വർഷങ്ങൾ മുൻപ് ഒരെണ്ണം.​@@noelsvarghese-f5b

  • @ViralMachan_Entertainments
    @ViralMachan_Entertainments 7 годин тому +340

    ഹിറ്റ് അടിക്കും അത് തീർച്ച 🔥

    • @youtuber644
      @youtuber644 6 годин тому +9

      ഇ സിനിമ ഒരു അവേറേജ് ഹിറ്റ്. അതിന് മുകളിൽ പോകില്ല 100 % ഉറപ്പ്. അല്ലങ്കിൽ വമ്പൻ പരാജയം

    • @MOVIESXOX9683
      @MOVIESXOX9683 4 години тому

      @@youtuber644 പൂജപ്പുര ജഡ്ജി വിധി പറഞ്ഞല്ലോ😏

    • @ShafeeqshaazSQ
      @ShafeeqshaazSQ 3 години тому

      Sure

    • @ShafeeqshaazSQ
      @ShafeeqshaazSQ 3 години тому +2

      Ithu super hit adichurikkum

    • @ajayvas112
      @ajayvas112 52 хвилини тому

      Kidu movie🔥🔥🔥

  • @Iam_talkerboy
    @Iam_talkerboy 4 години тому +71

    Welcome Back DQ ❤ it’s Awesome Dialogue 2:21 All The Best Family Man Lucky Baskhar🔥

  • @thehero5316
    @thehero5316 7 годин тому +330

    കിടിലം trailer 🔥
    DQ പൊളിക്കും 💯

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 5 годин тому +41

    Dq ശരിക്കും ലോട്ടറി അടിച്ചതുപോലെ ആകും ഇത് വിജയിച്ചാൽ ✌️✌️✌️best of luck lucky ഭാസ്കർ

  • @123-RUN
    @123-RUN 7 годин тому +1234

    പ്രതീക്ഷ നൽകുന്ന ട്രൈലെർ 🔥🔥

    • @Pylii
      @Pylii 7 годин тому +5

      😮😮😮😮

    • @KailasBiju-o7t
      @KailasBiju-o7t 6 годин тому +3

      Uffiya trailers Kanguva song😌🔥

    • @NilaPublication
      @NilaPublication 6 годин тому +6

      ​@@KailasBiju-o7tkanguva song ooo 😂😂

    • @Jack13-o1t
      @Jack13-o1t 6 годин тому +5

      Kothayum igne thanne aayrnnu😂

    • @Jack13-o1t
      @Jack13-o1t 6 годин тому +3

      ​@@KailasBiju-o7tne ethada polayadi mone 😂

  • @ashinvofficial
    @ashinvofficial 6 годин тому +253

    2:03 that dialogue 🔥💯💸

    • @harshadpvp4168
      @harshadpvp4168 5 годин тому +5

      Ufff കൊല തുക്ക് 🔥🔥🔥

  • @Chiyaan714
    @Chiyaan714 7 годин тому +775

    കേരളത്തിലെ DQ fans ഹാജർ👇✅💓

  • @asifck427
    @asifck427 5 годин тому +74

    ഒരു കുറുപ്പ് touch സാധനം ❤️‍🔥

  • @SreesanthV.K-
    @SreesanthV.K- 7 годин тому +187

    Ithu kathum kaliyakkavar oke kayyadikkan ready aayikko 🤩🔥

  • @bibinvennur
    @bibinvennur 7 годин тому +229

    ഇത് ഒരു വെറൈറ്റി ഐറ്റം ആണല്ലോ ദുൽഖർ ചെയിതു വെച്ചിരിക്കുന്നത് ❤❤
    ബോക്സ്‌ ഓഫീസ് തൂക്കും 🔥🔥

    • @Bennet-ix9zr
      @Bennet-ix9zr 6 годин тому +13

      പറി

    • @Ashi-ty8il
      @Ashi-ty8il 6 годин тому +3

      Farzi

    • @ArunArun-m7b
      @ArunArun-m7b 6 годин тому +3

      Yes.. വെയ്റ്റിംഗ്

    • @JAZIRCH
      @JAZIRCH 6 годин тому +7

      Nthu variety dulqar typical acting kurup pole underworld filim aanengil pinneyum rasandayrnu

    • @bibinvennur
      @bibinvennur 5 годин тому +2

      ​@@JAZIRCHBro ഇത് വേറെ ഒരു പുതിയ ഐറ്റം പരീക്ഷണം 🔥

  • @hkvlogz9544
    @hkvlogz9544 7 годин тому +103

    ഒരു കുറുപ് ലുക്ക്‌ ❤

  • @LimelightXO
    @LimelightXO 6 годин тому +25

    Adipoli making. Kidu trailer.
    Welcome back DQ ❤

  • @Solace116
    @Solace116 7 годин тому +42

    ടാ.......മോനെ...പൊളിച്ചടുക്കി❤❤❤❤❤❤❤❤❤

  • @arjunprasanth3412
    @arjunprasanth3412 6 годин тому +20

    Lucky baskhar- ഇത് കേറി കൊള്ളുത്തും 100%✨

  • @DotoneFi
    @DotoneFi 7 годин тому +377

    Dq and lalettan, Ivarkaanu eetavum kooduthal ookal kittarulathu but ivark oru padam mathi hatersinte vaa adikaan 🔥🔥

  • @mainly_rifa
    @mainly_rifa 5 годин тому +22

    ഈ മോൻ വന്നതെ ചുമ്മാ പോകാനല്ല😌🫶🏼

  • @KlcmdVLOG
    @KlcmdVLOG 7 годин тому +199

    Dulquar Salman👑❤❤❤❤

    • @Arun-h7f8c
      @Arun-h7f8c 6 годин тому

      റാഫാ സ്ററാറിന്റെ കണ്ണുകൾ ഇപ്പോ തെലുന്കിലേക്കാണോ?

  • @asad7651
    @asad7651 2 години тому +2

    GVP 🔥 അനിരുതിന്റെ പാട്ട അടിയിൽ മുക്കി കളഞ്ഞ real gem..

  • @kochutresajoseph6552
    @kochutresajoseph6552 7 годин тому +19

    Lalettan kazhinjal kerala thil Kooduthal fanbase ullla oreee oru Actor , next Superstar akendaaa alll Anu , come back , next movie malayathil cheyyythu Blockbuster Ayal u r the superstar, we are waiting for your blockbuster in Malayalam , comeback ……,

  • @Sadiqeeeee
    @Sadiqeeeee 7 годин тому +14

    Nte monee scn iteam 🔥🔥❤️
    That last dialogue it's real one🔥

  • @afzbb8881
    @afzbb8881 7 годин тому +59

    All The Best Kunjikka❤❤.. Hope this will be a Blockbuster 🔥🔥

  • @uma1754
    @uma1754 6 годин тому +13

    I am a Telugu fan girl of dq sir in some shades your acting is like your father mammootty sir❤ waiting for the movie

  • @yathukrishnan643
    @yathukrishnan643 7 годин тому +55

    ഒരു കാര്യം ഉറപ്പിച്ചു 🤩✨
    FDFS 🫡🔥

  • @travelking1
    @travelking1 4 години тому +5

    ഇത് പൊളിക്കും 🎉🎉🎉

  • @Fahadeeehh10
    @Fahadeeehh10 7 годин тому +23

    DQ just nailed it what a trailer
    Welcome back !!!!!

  • @GACHALIFE-ug9pz
    @GACHALIFE-ug9pz 3 години тому +5

    ഇത് കിടിലൻ ആയിരിക്കും കണ്ണും കണ്ണും കൊള്ള അടിത്താൽ അതിന്‌ മപ്പുറം ആയിരിക്കും ബെസ്റ്റ് ഓഫ് ലക്ക് DQ

  • @muhammedrizvan1863
    @muhammedrizvan1863 7 годин тому +159

    ഒരു ബാങ്ക് എംപ്ലോയീ കോടീശ്വരൻ ആയ കഥ.. 💥

  • @anshifanu917
    @anshifanu917 5 годин тому +7

    Uff polichu ikka kondai❤️‍🔥🔥👏🏻

  • @mohdfrz7199
    @mohdfrz7199 7 годин тому +29

    Pan indian actor dq👑🔥

  • @RanaAhmed-rg8gn
    @RanaAhmed-rg8gn 5 годин тому +7

    Love from Bangladesh 🇧🇩🖤
    Best of luck 🤞

  • @alinibal8261
    @alinibal8261 7 годин тому +19

    Finally his patrol being his co-actor👏🏼🔥

  • @nishanvp8869
    @nishanvp8869 6 годин тому +4

    ട്രെയിലർ അതിഗംഭീരം. വിജയാശംസകൾ ❤❤

  • @Abeldulaney
    @Abeldulaney 7 годин тому +11

    DQ kerala is waiting for you....❤️❤️🔥🔥🔥 Trailer looking great....❤️❤️❤️🔥🔥🔥hope this will be the biggest hit in your carrier....❤️❤️❤️🤞🤞🤞🔥🔥🔥

  • @a-r-t-w_ith-m_e
    @a-r-t-w_ith-m_e 5 годин тому +15

    ട്രെയിലർ മികച്ചതാണെങ്കിൽ സിനിമ മുഴുവൻ മികച്ചതായിരിക്കും. ഞാൻ ഡിക്യു സാറിൻ്റെ വലിയ ആരാധകനായതിനാൽ ഈ സിനിമയെക്കുറിച്ച് ഞാൻ വളരെ ആവേശത്തിലാണ്.

  • @PSCMESSENGER
    @PSCMESSENGER 7 годин тому +17

    Dq fans❤❤

  • @BTSbeyondthestory-i8v
    @BTSbeyondthestory-i8v 6 годин тому +69

    Complete story ട്രൈലറിലൂടെ തന്നെ പറഞ്ഞത് പോലെ എനിക്ക് മാത്രമാണോ തോന്നിയത്,????🤔🤔

    • @humanbeing8022
      @humanbeing8022 5 годин тому +11

      ട്രൈലെറിൽ കാണിക്കുന്നത് തെറ്റി ധരിപ്പിക്കാൻ ആണ്.. Story diffrent ആകും

  • @ajmalasharaf7993
    @ajmalasharaf7993 7 годин тому +37

    Dq❤

  • @aamnakhatoon6382
    @aamnakhatoon6382 5 годин тому +11

    King is back🎉

  • @akashsukumaran
    @akashsukumaran 7 годин тому +6

    Intersting
    And aa last paranja Dialogue 💯

  • @ratnakumarn4749
    @ratnakumarn4749 6 годин тому +6

    100%ബ്ലോക്ക് ബസ്റ്റർ in കേരള,especially SV cinemas kayamkulam ❤

  • @mohamedramees9907
    @mohamedramees9907 7 годин тому +12

    കുഞ്ഞിക്കാ തകർത്തേക്കണേ.....

  • @tototrolls2699
    @tototrolls2699 5 годин тому +3

    ആ ലാസ്റ്റ് പറഞ്ഞ ഡയലോഗ് 💯 CORRECT ആണ്....

  • @tamimhossain665
    @tamimhossain665 7 годин тому +14

    Boss , I'm your Fan from Bangladesh ❤

  • @lakshminath2834
    @lakshminath2834 3 години тому +3

    Trailer super ❤🔥🔥🔥 DQ Anna ❤ Meenakshi ❤

  • @marjan_mahamood
    @marjan_mahamood 7 годин тому +11

    Dark shades of Dq ❤

  • @rejeeshsh4771
    @rejeeshsh4771 4 години тому +1

    ఇది ఇలా ఉండాలి ట్రైలర్ అంటే.. సినిమా చూడాలనే ఇంటరెస్ట్ కలగాలి. లక్కీ భాస్కర్ ఖచ్చితంగా సూపర్ హిట్ అవుతుంది. అడ్వాన్స్ కంగ్రాట్స్ టు దుల్కర్ గారు, నాగ వంశీ గారు, వెంకీ అట్లూరి గారు❤❤❤❤❤

  • @aneeshs5331
    @aneeshs5331 7 годин тому +106

    അങ്ങനെ രാജാവ് തിരിച്ചു വന്നു 🔥

    • @AdAm.AnGeL.
      @AdAm.AnGeL. 6 годин тому +5

      എവിടെ പോയിരുന്നു...?

    • @sanaljohn5490
      @sanaljohn5490 4 години тому +1

      രാജാവോ 🤭🤭🤭🤭

  • @_iam.the.ak_
    @_iam.the.ak_ 5 годин тому +4

    Wow.! I feel like this movie is like a wolf of wall street kind of movie probably.. its a different approach from Dq.. കിടിലം Trailer..🔥

  • @Lavanya-g3u5g
    @Lavanya-g3u5g 7 годин тому +30

    Dq❤️❤️❤️❤️❤️

  • @seejuvlogs
    @seejuvlogs 2 години тому

    ഇത് ഹിറ്റ്‌ തന്നെ 🎉❤

  • @adhamcutz7993
    @adhamcutz7993 7 годин тому +14

    Waiting for comeback 🔥❤️
    Dq fans 👍🏻

  • @ajayvas112
    @ajayvas112 50 хвилин тому

    Dq മുത്തേ പൊളിക്കണം 🔥🔥🔥🔥
    സൗണ്ട് 🔥🔥🔥

  • @aslamshas1585
    @aslamshas1585 7 годин тому +8

    ആഹാ അന്തസ്സ് 🤘🏻🥰🫂🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @anandnair984
    @anandnair984 2 години тому +1

    RDX ഡയറക്ടറുടെ next movie DQ ന്റെ കൂടെ ആണെന്ന് കേൾക്കുന്നു.. കൂടെ പേപ്പയും.. സംഭവിച്ചാൽ Boxoffice ഭൂകമ്പം 💥🔥അതിന് മുൻപ് ഉള്ള സാമ്പിൾ ആവട്ടെ ഇത് ❤

  • @sajeebvazhimukku4482
    @sajeebvazhimukku4482 7 годин тому +39

    കോളിറ്റി ട്രൈലർ
    പ്രതീക്ഷ നൽകുന്നു
    Dq തരംഗം ആകും പാൻ ഇന്ത്യൻ ലെവൽ ♥️♥️♥️

    • @youtuber644
      @youtuber644 6 годин тому +1

      ഇ സിനിമ ഒരു അവേറേജ് ഹിറ്റ്. അതിന് മുകളിൽ പോകില്ല 100 % ഉറപ്പ്. അല്ലങ്കിൽ വമ്പൻ പരാജയം

    • @RashidRashid-ep9ks
      @RashidRashid-ep9ks 6 годин тому

      Ok എല്ലാം നീ പറയുന്നപോലെ ​@@youtuber644

    • @TimeTraveller-m3m
      @TimeTraveller-m3m 6 годин тому

      ​@@youtuber644kaanam muthe

    • @TimeTraveller-m3m
      @TimeTraveller-m3m 6 годин тому

      ​@@youtuber644kanam muthe

    • @faziranufaziranu2493
      @faziranufaziranu2493 6 годин тому

      അയിന്😂😂​@@youtuber644

  • @SajinaSajir-cb5ce
    @SajinaSajir-cb5ce 3 години тому +2

    All The Best Dulquer Salman ❤
    Best Wishes From Legendary Megastar Mammootty Sir Fans ❤😌

  • @369media8
    @369media8 7 годин тому +15

    ഇത് പൊളിക്കും 😍

  • @skaltabuddin9558
    @skaltabuddin9558 5 годин тому +2

    Something is going to happen bigger and blockbuster. ❤ U our prince DQ

  • @Saravanavelu607
    @Saravanavelu607 7 годин тому +32

    மலையாள சூப்பர் ஸ்டார். துல்கர் சல்மான் நடித்த லக்கி பாஸ்கர் மாபெரும் வெற்றி 🙌 மாபெரும் வெற்றி பெறும் வாழ்த்துக்கள் 👌 தளபதி ரசிகன்

  • @SunilSudharshanan
    @SunilSudharshanan 5 годин тому +2

    നല്ലൊരു ഫാമിലി movie ആയിരിക്കും ആയിരിക്കട്ടെ

  • @mr_yamandan_editz4818
    @mr_yamandan_editz4818 7 годин тому +13

    DULQUER SALMAAN 🔥

  • @mmwcuts439
    @mmwcuts439 6 годин тому +3

    Kidu kidu 🔥🔥

  • @Sreeraj1999
    @Sreeraj1999 7 годин тому +51

    DQ the BRAND🔥

  • @ViplavaSimham-y5z
    @ViplavaSimham-y5z 4 години тому +1

    കുടുംബത്തിൻ്റെ കഷ്ടപ്പാടും ദാരിദ്രവും മാറ്റാൻ മയക്കുമരുന്ന് രാജാവ് ആയ ഒരു കെമിസ്ട്രി അധ്യാപകൻ്റെയും അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട ഒരു ശിഷ്യൻ്റെയും കഥ എനിക്കറിയാം..😂❤

  • @cherianjose4727
    @cherianjose4727 7 годин тому +83

    Oru kurup vibe adikunind. Kandariyam 🤝

  • @muhmdalan8356
    @muhmdalan8356 Годину тому +1

    Sambavam colour aayitund💫🌟🔥

  • @amalraj578
    @amalraj578 7 годин тому +18

    Come back🔥

  • @Thas55
    @Thas55 3 години тому +1

    Supper ഡയലോഗ് കലക്കും DQ❤❤

  • @yesudask6679
    @yesudask6679 7 годин тому +5

    ❤super.. Bumber hit❤️

  • @saleemabdul1613
    @saleemabdul1613 6 годин тому +2

    Dq ❤ നീ വാ ഏറെ നാളായി കാത്തിരിക്കുകയാണ്❤

  • @basheerc.h6038
    @basheerc.h6038 7 годин тому +13

    മലയാള സിനിമയിലോട്ടും അടിച്ച് കേറി വാ
    കുഞ്ഞിക്കാ.

    • @KRIPSYNODUTS
      @KRIPSYNODUTS 6 годин тому +4

      DQ കാരണം ങ്ങാൻ മലയാളം മറന്നു തെലുഗു പഠിച്ചു. DQ അവിടെ നിൽക്കട്ടെ , അടുത്ത ബോളിവുഡ് തെലുഗു ആണല്ലോ. അവിടെ ഹീറോ പട്ടം കിട്ടിയാൽ പിന്നെ അവർ നോക്കിക്കോളും, ചിലപ്പോ ഇന്റർനാഷണൽ ലെവൽ പോകാനുള്ള മുതലായിരിക്കും. . മലയാളത്തിൽ മോഹൻലാലിനെ പോലെ വല്ലപ്പോഴും ഒരു പടം ചെയ്‌താൽ മതി (ഹിറ്റ് ആകണം).

  • @deepakdeepu0183
    @deepakdeepu0183 4 години тому

    കുഞ്ഞിക്കാ...❤️😍💸💸 ഗംഭീരമാക്കണം തിരിച്ചുവരവ്👍👍Waiting😊

  • @renjipc4667
    @renjipc4667 7 годин тому +5

    വിജയാശംസകൾ DQ ജി 😍🥰

  • @Aanoruthan
    @Aanoruthan 2 години тому

    Dq❤❤

  • @MuhammadIrfan-cj4xj
    @MuhammadIrfan-cj4xj 7 годин тому +5

    Hopefully come back DQ❤

  • @Shortsvolg1010
    @Shortsvolg1010 6 годин тому +38

    ട്രൈലെർ കണ്ടു ഫിലിം കണ്ട ഫീൽ story ഫുൾ മനസിലായി 😂

    • @anandhuleo2021
      @anandhuleo2021 5 годин тому +2

      Annaa mon Story Para 😂

    • @romanrock3612
      @romanrock3612 5 годин тому

      സത്യം 🤦‍♂️

    • @vijishviju
      @vijishviju Годину тому

      Kannum kannum kollai adithal erangiyappolum aalkar itupole typically love story ennum parnj karanjatippol orkkunnu 😂

  • @Filmthusiast-s5p
    @Filmthusiast-s5p 7 годин тому +6

    Mone ith kolathum 💯🔥💥💥

  • @shintosolaman4262
    @shintosolaman4262 5 годин тому +1

    Aa last paranjathe sathyam annu bro😊

  • @appu1198
    @appu1198 7 годин тому +3

    ന്റെ മോനെ 🔥🔥🔥 ഇത് കേറി കൊളുത്തും ❤️

    • @man-ee4ro
      @man-ee4ro 5 годин тому +1

      Oooombum😂 cliche theetta story

  • @amalthampi5625
    @amalthampi5625 2 години тому

    G.v Prakash musical 👌💫

  • @pranavkpranav3913
    @pranavkpranav3913 7 годин тому +6

    One man show❎
    Dq show✅

  • @anandusaji3455
    @anandusaji3455 3 години тому +1

    Meenakshi Chaudhary ❤

  • @Devilsuperman-v7u
    @Devilsuperman-v7u 6 годин тому +4

    Theatre watch confirmed 😌

  • @pallabipal499
    @pallabipal499 5 годин тому +1

    DQ❤🔥

  • @libinmathew16
    @libinmathew16 7 годин тому +5

    Annan thee 🥹

  • @thalabiju
    @thalabiju 3 години тому

    DQ mass and class... Complete actor...

  • @Surya.Narayanan10
    @Surya.Narayanan10 6 годин тому +3

    കുറച്ച് wolf of the wall street vibe ഉള്ള പടം ആണെന്ന് തോന്നുന്നുണ്ട്. Waiting….❤️‍🔥

  • @JP_comments
    @JP_comments 4 години тому +1

    ആവശ്യമില്ലാതെ നെഗറ്റീവ് ഇറക്കരുത് സിനിമ ഒന്നും ഇറങ്ങിക്കോട്ടെ 🥰💯

  • @santhiyathiya8616
    @santhiyathiya8616 3 години тому +4

    Tamila yen dulquer unga voice dub panala kastama irukku 😔

  • @deepakp9248
    @deepakp9248 7 годин тому +6

    Hope 💥

  • @astrokid9504
    @astrokid9504 4 години тому +1

    Last dialogue is 💯 correct.

  • @amalmuhammed5995
    @amalmuhammed5995 5 годин тому +3

    Stock market based story 👏🏻

  • @SajeerMajeed-w1y
    @SajeerMajeed-w1y 6 годин тому +1

    ❤️❤️❤️ ഇത് ശരിക്കും പൊളിച്ചടുക്കും❤❤❤

  • @Redlove_gaming
    @Redlove_gaming 6 годин тому +3

    Trailer🔥DQ💥. success ratio:💯

  • @AshiqMuhammed601
    @AshiqMuhammed601 4 години тому

    Last dialogue ❤️‍🔥

  • @Siddh_Raaaj
    @Siddh_Raaaj 4 години тому +14

    Waiting ❤❤🔥
    Haters ഇല്ലാത്ത നടന്‍ അല്ല പക്ഷേ...
    Haters നു പോലും തങ്ങളുടെ ഉള്ളിന്റെ ഉള്ളില്‍ എന്തോ ഒരു ഇഷ്ടം ഉള്ള നടന്‍. അതാണ് നമ്മുടെ സ്വന്തം DQ❤
    37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാന്‍ മാത്രമല്ല, അവിടെയുള്ള ഒട്ടുമിക്ക എല്ലാ താരങ്ങളും ദുല്‍ഖര്‍ സല്‍മാന്റെ ഫാൻസാണ്.

  • @Kuttu209
    @Kuttu209 5 годин тому +2

    Theerkan pattumenkil Theerkada🤩🤩🤩🤩🤩🤩🤩🤩🤩🤩Dq Thandavam loading🤩🤩🤩