പ്രിയപ്പെട്ട BSC സർ.... ഒരു ആഴ്ച അല്ലെങ്കി രണ്ടാഴ്ച്ചക്ക് ശേഷം.... ഷിരൂർ ട്രാജഡിടെ വ്യക്തമായ ഒരു അവതരണം ഞാൻ സർ ൽ നിന്ന് പ്രതീക്ഷിക്കുന്നു..... ഉറപ്പായും സർ അത് ചെയ്യും എന്നറിയാം... സർ പറഞ്ഞാൽ അത് ഞങ്ങൾക്ക് വെക്തമായി മനസിലാകുന്നതാണ്... അത് കൊണ്ട് ഇതൊരു റിക്വസ്റ്റ് ആയി എടുക്കണം..... സർ ന്റെ ശ്രോതാവ് Majesh
കഴിഞ്ഞദിവസം എന്റെ ഒരു സുഹൃത്തിനെ ഇതുപോലെ തട്ടിപ്പിനിടയാക്കാൻ നോക്കി അവന് വന്ന കൊറിയറിൽ ലഹരി ഉണ്ടെന്നും അത് പിടിച്ചു എന്നും പറഞ്ഞതാണ് കോൾ വന്നത് എന്നിട്ട് അവന്റെ ആധാർ ഡീറ്റൈൽസ് അടക്കം നമ്പർ എല്ലാം പറഞ്ഞു കേൾപ്പിച്ചു സ്വാഭാവികമായിട്ടും ഇത്രയും ഡീറ്റെയിൽസ് കേൾക്കുമ്പോൾ ഒറിജിനൽ പോലീസ് കോൾ ആണെന്ന് തെറ്റിദ്ധരിച്ചു പിന്നെ ഷെയർ ചെയ്തു നോക്കുമ്പോൾ യൂട്യൂബിൽ അതേപോലെ വീഡിയോകൾ കുറെ കിടപ്പുണ്ട് അങ്ങനെ ഒഴിവാക്കി
ഇത് സ്ഥിരം നമ്പർ ആണ്. അങ്ങനെ call വരുമ്പോൾ ഞാൻ ഓർഡർ ചെയ്തതാണ് എന്ന് പറഞ്ഞാൽ മതി അവന്മാർ കണ്ടം വഴി ഓടിക്കോളും. ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ട്. പിന്നെ ഒന്നും പറയാതെ അവൻ കോൾ കട്ട് ചെയ്തു
എനിക്ക് ഇപ്പോഴും ഇടക്ക് കാൾ വരും ദുബായ് പോലീസ് ആണെന്ന് പറഞ്ഞു..... ഞാൻ പേടി അഭിനയിച്ചു കുറച്ചു നേരം അവരെ വട്ട് കളിപ്പിക്കും 😄..... അവസാനം അവന്റെ അമ്മക്ക് വിളിച്ചു ഫോൺ വക്കും... ഇപ്പോ പുതിയ തട്ടിപ്പ് നമ്മുടെ ഒരു പാർസൽ വന്നിട്ടുണ്ട് അഡ്രെസ്സ് കൊടുക്ക് എന്ന് പറഞ്ഞു.... ഒരു ലിങ്ക്.... ഇന്നലെ വന്ന ഒരു മെസ്സേജ് ആണ് കോമഡി...... ഒരുത്തന്റെ പെങ്ങൾ ദുബായ് ഇൽ ഒറ്റക്കാണ് ഒന്ന് ഹെല്പ് ചെയ്യാമോ എന്ന് ചോദിച്ചു.... അങ്ങനെ പുതിയ പുതിയ തട്ടിപ്പുകൾ
ഈ കോൾ around 2021 il എനിക്കും കിട്ടിയിരുന്നു, reward points എന്നും പറഞ്ഞ്. ആദ്യം ഒരു പെണ്ണിൻ്റെ ശബ്ദത്തിലും, പിന്നെ മാനേജർ ക്ക് കൊടുക്കാം എന്ന് പറഞ്ഞ് ഒരു പുരുഷനും... OTP വരെ കാര്യങ്ങൾ എത്തിയെങ്കിലും, അവിടെ വെച്ച് കട്ട് ആക്കി....
AI എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇതിലും എത്രയോ ഭീകരവും നാശനഷ്ടങ്ങളും ഉണ്ടാക്കാൻ പര്യാപ്തമാണ്. 'ലോകം വിരൽത്തുമ്പിൽ, അയൽക്കാരനെ അറിയില്ല ' എന്ന അവസ്ഥയിൽ നിന്നും നാം കുറച്ചുകൂടി മനുഷ്യത്വത്തിലേയ്ക്ക് ഇറങ്ങി വരണം. 5000 കോടി മുടക്കി കല്യാണം നടത്തുന്നവർക്ക് ഭജന പാടുന്നതിനു പകരം ദിവസം ഒരുനേരം മാത്രം മരച്ചീനിയില പുഴുങ്ങി തിന്നുന്നവരെയും ഓർമ്മിക്കണം. ഇല്ലെങ്കിൽ ബാങ്ക് ബാലൻസുകാർക്കുണ്ടാവുന്ന നഷ്ടക്കഥകളുടെ പരമ്പര വാർത്തയല്ലാതാകുന്ന ലോകത്ത് ജീവിക്കേണ്ടിവരും. 🌹🌹
അജ്ഞത, ആർത്തി അത്യാഗ്രഹം അങ്ങനെ പലതും തട്ടിപ്പുകാർക്കു അഗ്രഹമാകും ജാഗ്രതയോടെ കോളുകൾ കൈകാര്യം ചെയ്യുക. ഒപ്പം കരുലും വേണം. നമ്മൾ തന്നെയാണു തട്ടിപ്പുകാർക്കു ഒത്താശ ചെയ്യുന്നത്❤❤❤
പ്രിയപ്പെട്ട BSC സർ.... ഒരു ആഴ്ച അല്ലെങ്കി രണ്ടാഴ്ച്ചക്ക് ശേഷം.... ഷിരൂർ ട്രാജഡിടെ വ്യക്തമായ ഒരു അവതരണം ഞാൻ സർ ൽ നിന്ന് പ്രതീക്ഷിക്കുന്നു..... ഉറപ്പായും സർ അത് ചെയ്യും എന്നറിയാം... സർ പറഞ്ഞാൽ അത് ഞങ്ങൾക്ക് വെക്തമായി മനസിലാകുന്നതാണ്... അത് കൊണ്ട് ഇതൊരു റിക്വസ്റ്റ് ആയി എടുക്കണം.....
സർ ന്റെ ശ്രോതാവ് Majesh
ഹാവു ഇനി ഇതും കേട്ടൊരു ഉറക്കം. അത് വല്ലാത്തൊരു ഫീലാണ് 😁❤
മലയാളിക്ക് ചിന്തിക്കാൻ കഴിയാത്ത ബുദ്ധീ തട്ടിപ്പ് എനിക്ക് ഭയമില്ല കാരണം മടിയിൽ കനമില്ല❤❤❤.....
ഇപ്പോഴാ കേൾക്കാൻ time കിട്ടീത് 👍🏻👍🏻കിടന്നോണ്ട് കേൾക്കുന്നു frm സൗദി....... Same ഉള്ളവർ like അടിച്ചേരെ
Njanum Saudi yil aayirunnappo ithupole kelkkarundayirunnu.
Ippolum kelkkunnu.. nattil aanenn matram.
ഞാൻ റിയാദ് 🥰
@@karthikkrishna5571
Njan khurma aayirunn.
Almari
@@nandurajan9447 ഞാൻ പബ്ലിക് ട്രാൻസ്‌പോർട് റിയാദ്
Same allathe like
ലൈക്കടിച്ചിട്ടുണ്ട്, രാത്രി കാണാം from UAE 😊
Same bro
സാർ കഥനന്നായിരുന്നു ഇത് എല്ലാവരും ശ്രദ്ധിക്കാനുള്ള ഒരു മെസ്സേജ് ആണ് ഇങ്ങനെ ഉള്ള വീഡിയോസ് ഞങ്ങളിലേക്ക് എത്തിക്കുന്ന സാറിന് ഒരയിരം അഭിനന്ദനങ്ങൾ 🌹
Oru web series ഉണ്ട്, jamthara ഈ കഥ യാണ് അതിൽ
കഴിഞ്ഞദിവസം എന്റെ ഒരു സുഹൃത്തിനെ ഇതുപോലെ തട്ടിപ്പിനിടയാക്കാൻ നോക്കി അവന് വന്ന കൊറിയറിൽ ലഹരി ഉണ്ടെന്നും അത് പിടിച്ചു എന്നും പറഞ്ഞതാണ് കോൾ വന്നത് എന്നിട്ട് അവന്റെ ആധാർ ഡീറ്റൈൽസ് അടക്കം നമ്പർ എല്ലാം പറഞ്ഞു കേൾപ്പിച്ചു സ്വാഭാവികമായിട്ടും ഇത്രയും ഡീറ്റെയിൽസ് കേൾക്കുമ്പോൾ ഒറിജിനൽ പോലീസ് കോൾ ആണെന്ന് തെറ്റിദ്ധരിച്ചു പിന്നെ ഷെയർ ചെയ്തു നോക്കുമ്പോൾ യൂട്യൂബിൽ അതേപോലെ വീഡിയോകൾ കുറെ കിടപ്പുണ്ട് അങ്ങനെ ഒഴിവാക്കി
എന്നാലും നമ്മുടെ ആധാർ ഡീറ്റെയിൽസ് എങ്ങനെ ഇവർക്ക് കിട്ടുന്നു 🤔
ഇത് സ്ഥിരം നമ്പർ ആണ്. അങ്ങനെ call വരുമ്പോൾ ഞാൻ ഓർഡർ ചെയ്തതാണ് എന്ന് പറഞ്ഞാൽ മതി അവന്മാർ കണ്ടം വഴി ഓടിക്കോളും. ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ട്. പിന്നെ ഒന്നും പറയാതെ അവൻ കോൾ കട്ട് ചെയ്തു
@@pradeeplogiciel എന്നാലും ആധാർ ഡീറ്റെയിൽസ് നമ്പർ അടക്കം എങ്ങനെ കിട്ടുന്നു 🤔
@@ScooTouristVlogs ഏതേലും സൈറ്റ് ഇൽ നമ്മൾ details enter ചെയ്താൽ അതെല്ലാം നമ്മൾ അറിയാതെ അവന്മാർ sale ചെയ്യും. ഇങ്ങനുള്ള datas ആണ് ഇവന്മാർ വാങ്ങുന്നത്
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Present sir🌹🌹🌹അടിപൊളി ആണ് അവതരണം ❤❤❤❤🎉🎉🎉🎉
Sbi ഇടപാടുകാരുടെ വിവരം ബാങ്കിൽ നിന്ന് / ബാങ്ക് കമ്പ്യൂട്ടറിൽ നിന്ന് അല്ലാതെ എങ്ങനെ ചോരും?. അതിനർത്ഥം ബാങ്കിലെ ആരോ വിവരം ചോർത്തി കൊടുത്തു ..എന്നല്ലേ.?
വാക്കുകൾക്ക് കൂടുതൽ ശക്തി കൊടുത്തുകൊണ്ടു പറയുന്നതുകൊണ്ടാകും ഭാഷ വളരെ വികലമായാണ് ഉപയോഗിക്കുന്നത്
Listenin this story from Jharkhand...😊
എനിക്കും വിളി വന്നിട്ടുണ്ട് ഞാൻ ബാങ്കിൽ വന്നോളാം എന്ന് പറഞ്ഞു കട്ട് ചെയ്തു 😀
അധോലോകം മാത്രമല്ല ഇങ്ങനത്തെ വെറൈറ്റി കഥകൾ കൂടി ഇടക്ക് പറയണം 👍
Well done BSC sir...❤
Very useful story! Regards!❤
എനിക്ക് ഇപ്പോഴും ഇടക്ക് കാൾ വരും ദുബായ് പോലീസ് ആണെന്ന് പറഞ്ഞു..... ഞാൻ പേടി അഭിനയിച്ചു കുറച്ചു നേരം അവരെ വട്ട് കളിപ്പിക്കും 😄..... അവസാനം അവന്റെ അമ്മക്ക് വിളിച്ചു ഫോൺ വക്കും...
ഇപ്പോ പുതിയ തട്ടിപ്പ് നമ്മുടെ ഒരു പാർസൽ വന്നിട്ടുണ്ട് അഡ്രെസ്സ് കൊടുക്ക് എന്ന് പറഞ്ഞു.... ഒരു ലിങ്ക്.... ഇന്നലെ വന്ന ഒരു മെസ്സേജ് ആണ് കോമഡി...... ഒരുത്തന്റെ പെങ്ങൾ ദുബായ് ഇൽ ഒറ്റക്കാണ് ഒന്ന് ഹെല്പ് ചെയ്യാമോ എന്ന് ചോദിച്ചു.... അങ്ങനെ പുതിയ പുതിയ തട്ടിപ്പുകൾ
ഏതെല്ലാം പഴുതുകൾ അടക്കണം മെന്ന കാര്യങ്ങൾ മനസ്സിലാക്കാൻ സാറിന്റെ കഥ സ്ഥിരം കേൾക്കണ o
Sir. Ee kaalakettatthil pattikkanum pattikka pedanum Valare simple Aan😊 engine enn chothikkaruth paranjal pinne athil oru sugamillallo😮😊
വാഹിദ് ഹാജർ സാർ 💐💐
ഗ്രേറ്റ് 👌👌👌👌👌❤️❤️❤️❤️
നമസ്ക്കാരം❤❤❤❤
ഈ കോൾ around 2021 il എനിക്കും കിട്ടിയിരുന്നു, reward points എന്നും പറഞ്ഞ്. ആദ്യം ഒരു പെണ്ണിൻ്റെ ശബ്ദത്തിലും, പിന്നെ മാനേജർ ക്ക് കൊടുക്കാം എന്ന് പറഞ്ഞ് ഒരു പുരുഷനും... OTP വരെ കാര്യങ്ങൾ എത്തിയെങ്കിലും, അവിടെ വെച്ച് കട്ട് ആക്കി....
AI എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇതിലും എത്രയോ ഭീകരവും നാശനഷ്ടങ്ങളും ഉണ്ടാക്കാൻ പര്യാപ്തമാണ്.
'ലോകം വിരൽത്തുമ്പിൽ,
അയൽക്കാരനെ അറിയില്ല ' എന്ന അവസ്ഥയിൽ നിന്നും നാം കുറച്ചുകൂടി മനുഷ്യത്വത്തിലേയ്ക്ക് ഇറങ്ങി വരണം. 5000 കോടി മുടക്കി കല്യാണം നടത്തുന്നവർക്ക് ഭജന പാടുന്നതിനു പകരം ദിവസം ഒരുനേരം മാത്രം മരച്ചീനിയില പുഴുങ്ങി തിന്നുന്നവരെയും ഓർമ്മിക്കണം. ഇല്ലെങ്കിൽ ബാങ്ക് ബാലൻസുകാർക്കുണ്ടാവുന്ന നഷ്ടക്കഥകളുടെ പരമ്പര വാർത്തയല്ലാതാകുന്ന ലോകത്ത് ജീവിക്കേണ്ടിവരും.
🌹🌹
Sir njan vannu 🎉🎉🎉❤❤❤
നമസ്കാരം സൂപ്പർ കഥ
സൂപ്പർ സ്റ്റോറി സർ 🙂👍🏻
ഞാൻ ഞെട്ടിയില്ല അക്ഷരാർത്ഥത്തിൽ... 😂
നന്ദി namar🎉🎉🎉
Sir adolf hitlerinte backi episode enna upload cheyyunne❔
Ente naadu....Perumbavoor...❤
വീഡിയോ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടാൻ എല്ലാവരും റെഡി ആണോ
Of course 🙂🙂
നൊ..
😂
ആ ശയിലിയിൽ ഞെട്ടാൻ തയാർ
@@Avengersassemble237അത്രക്ക് ബോർ ആണെങ്കിൽ ഈ തേങ്ങ കാണാനും കമെന്റ് ഉണ്ടാക്കാനും വേണ്ടി താങ്കൾ എന്തിനാണാവോ സമയം നഷ്ടപ്പെടുത്തുന്നത് 🤌🏻🤌🏻😹
Namaskaram sir !!
Hai..sukano...🙏.👍🤝
KGB vs USA evide sir
Hi sir✌
എന്നും ഉറങ്ങുമ്പോൾ കേൾക്കുന്നവർ ലൈക് 🥰👍
Salute 🫡 police 🚨🚓
ഹായ് 👌👌👌👌
Adipoli sir,
Very good message
Sir KGB vs CIA bakki para kathirunnu madithu pls sir….
Very good sir
🎖️🎖️🎖️
നമസ്കാരം മാഷേ റഹീം ഹാജർ
❤
👏👏❤️❤️🥰
👏👏👍
Good ❤
ഇതൊക്കെ പലർക്കും പറ്റിയിട്ടുള്ള കാര്യം ആണ്
👌👌👌
അജ്ഞത, ആർത്തി അത്യാഗ്രഹം അങ്ങനെ പലതും തട്ടിപ്പുകാർക്കു അഗ്രഹമാകും ജാഗ്രതയോടെ കോളുകൾ കൈകാര്യം ചെയ്യുക. ഒപ്പം കരുലും വേണം. നമ്മൾ തന്നെയാണു തട്ടിപ്പുകാർക്കു ഒത്താശ ചെയ്യുന്നത്❤❤❤
❤❤❤❤❤
Sopr❤❤❤❤❤❤🎉🎉🎉
❤❤❤🎉🎉🎉
Sir❤
👍👍👍
ആദ്യം ലൈക് പിന്നെ -
👍🏻
❤️😍😍👍👍👍🥰❤️
മലയാളത്തിലെ ആദ്യത്തെ ആക്ഷൻ ഹീറോയായ ജയന്റെ കഥ ചന്ദ്രമോഹൻ സാറിന്റെ അവതാരണത്തിലൂടെ കേൾക്കാൻ ആഗ്രഹം ഉടൻ പ്രതീക്ഷിക്കുന്നു 👍🏾
❤
നമസ്തേ
ഇപ്പോൾ ദിവസവും നിങ്ങളെത്തന്നെ കേൾക്കണം എന്നാണോ നിലപാട്...?
👍🏼👍🏼
👍
Super
👋👋👋
Dethe not enthe varathe..?
വരും
ഏണികരയിലുണ്ട്
ഹായ്
Hi chatten
Hai
🎉🥰🙏
⭐⭐⭐⭐⭐
Hi
ഇത്രയും വലിച്ചു നീട്ടണ്ട
Njan avide aanu nalla place nalla aalukal❤
First
ഒരു പ്രേത കഥ പറയാൻ പറഞ്ഞിട്ട്,, 😡
😂
😂
🫡🧡🫂
😎😎😎😎😎🎉🎉🎉🎉🎉
♥️♥️♥️♥️
👍👍
🎉🎉🎉🎉❤❤❤
👍
❤️❤️👍
❤❤❤❤❤
❤️❤️❤️❤️
❤❤❤❤
❤
❤❤
💖💖💖
❤❤❤
❤❤❤
❤❤❤