Це відео не доступне.
Перепрошуємо.

Money Plant Pruning | Making Bushy Money Plant | Propagation & Care

Поділитися
Вставка
  • Опубліковано 19 сер 2021
  • This video shows how to prune N Joy Pothos to make it beautiful and bushier. It also shows a unique technique to fertilize the plant after pruning.
    We can see different varieties such as N Joy Pothos, Golden Pothos, Manjula Pothos, Neon Pothos and Variegated Neon Pothos in this video. Out of these Manjula Pothos is a patented variety which was originally produced by the university of Florida.
    ▬▬ Social Medias ▬▬
    // Instagram
    / plantsisland
    / geetha_kalathingal
    // Facebook
    / plantsisland
    ▬▬ Music ▬▬
    // Background Music
    Happy Background Music | Happy Mood
    www.youtube.co...
    // Intro Song
    An Jone - Night Run Away
    UA-cam Audio Library
    ▬▬▬▬▬▬▬
    Thanks for your love! Keep supporting us!
    #moneyplant #pruning #care

КОМЕНТАРІ • 1,1 тис.

  • @PlantsIsland
    @PlantsIsland  3 роки тому +48

    Comment ചെയ്ത എല്ലാവർക്കും നന്ദി. Cuttings വേണമെന്നു പറഞ്ഞു ഞങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽപേർ comment ചെയ്തു. ചിലർ വീഡിയോ യിൽ പറഞ്ഞ ചെടി അല്ലാതെ മറ്റു ചെടികളുടെ cuttings ആവശ്യപ്പെട്ടിട്ടുണ്ട് . അതു തരാൻ തല്ക്കാലം നിവൃത്തിയില്ല. Cuttings 10 പേർക്കെങ്കിലും കൊടുക്കാൻ പറ്റുമെങ്കിൽ മാത്രമേ ചെടി അയക്കുന്ന കാര്യം പരിഗണിക്കൂ. ഇത്തവണ n -joy pothos ന്റെ cuttings നൽകുന്നതിന് ആദ്യം comment ചെയ്ത താഴെ പറഞ്ഞ 10 പേരെ select ചെയ്തിട്ടുണ്ട്.
    1 Haseena Siddique
    2 Ruxana S
    3 Shaheeda Shaheeda
    4 Farsana NK
    5 Sali
    6 UshaKumari Raju
    7 Zuhara Abbas
    8 Praveen Abraham
    9 Reshma ramakrishnan
    10 Usha Kalathingal
    ഇവർ instagram/ facebook ൽ 27-08- 2021 നു മുമ്പ് address അയച്ചു തരേണ്ടതാണ്. Cuttings ഇപ്പോൾ വേരു പിടിപ്പിക്കാൻ വച്ചിരിക്കുകയാണ്. വേരു പിടിച്ചതിനു ശേഷം 3 to 4 inch നീളമുള്ള 4 cuttings ആണ് ഒരാൾക്ക് ലഭിക്കുക.
    // Instagram
    instagram.com/plantsisland
    instagram.com/geetha_kalathingal
    // Facebook
    facebook.com/plantsisland
    ഈ തവണ cuttings കിട്ടാത്തവർ വിഷമിക്കണ്ട. Try next time.

    • @Ruxana_S_
      @Ruxana_S_ 3 роки тому +2

      Chechi enik pakaram vere aale edutholu enik vere plants cut cheyyunna timil njn cmnt cheyyam appo thannal mathi ente kayyil ith und.njn innale vaangiyaarunnu.nurseryln.enne select cheythathin thanks.ippala ith kande .adutha plants cut cheyyumbo entekayyil illankil njn cmnt cheyyam.appo tharane 🙏

    • @muhsinamufeedha8968
      @muhsinamufeedha8968 3 роки тому +1

      Enikk tharaamo

    • @Ruxana_S_
      @Ruxana_S_ 3 роки тому +1

      @@muhsinamufeedha8968 chechi enik pakaram iyalk kodutho.pls

    • @devika.s6998
      @devika.s6998 3 роки тому

      Enikk taramo

    • @devika.s6998
      @devika.s6998 3 роки тому

      Please

  • @greeshmasanjay4412
    @greeshmasanjay4412 2 роки тому +35

    ചേച്ചി നല്ല സംസാരം കേട്ടിരിക്കാൻതോന്നും. ചെടിയും സൂപ്പർ 😍👍

  • @sunishajahan1549
    @sunishajahan1549 2 роки тому +5

    ഞാനിന്നാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് ഒരുദിവസം കൊണ്ട് കുറെ കണ്ടു സബ്സ്ക്രൈബ്യും ചെയ്തു ഇതിലെ അവതരണമാണ് എനിയ്ക്കറ്റവും ഇഷ്ടമായത് 👍🥰

  • @Lin-cv4cb
    @Lin-cv4cb 3 місяці тому +1

    I recently came to this channel…so informative. I’m a beginner

    • @PlantsIsland
      @PlantsIsland  3 місяці тому

      Thanks for the visit. Keep watching.

  • @shijiratheesh1979
    @shijiratheesh1979 Рік тому +1

    ഞാൻ ചേച്ചിയുടെ വീഡിയോസ് ഇന്നാണ് കാണാൻ തുടങ്ങിയത് ഒരുപാട് വീഡിയോസ് ഇന്നുതന്നെ കണ്ടു ഒരുപാട് ഇഷ്ട്ടമായി നല്ല രീതിയിൽ പറഞ്ഞു തരുന്നതുകൊണ്ട് വേഗം മനസിലാക്കാൻ കഴിയുന്നുണ്ട് thanks ചേച്ചി

    • @PlantsIsland
      @PlantsIsland  Рік тому

      Thank you for watching and commenting 😊

  • @shabnavk3928
    @shabnavk3928 3 роки тому +7

    ചേച്ചി നല്ല അവതരണം. ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. ബ്യൂട്ടിഫുൾ ഗാർഡൻ

  • @jayageethaps232
    @jayageethaps232 2 роки тому +4

    ദള മർമരം പോലെ ഉള്ള താങ്കളുടെ ശബ്ദം കേൾക്കാൻ ഇഷ്ടം 😍

  • @lakshmysujith7583
    @lakshmysujith7583 2 роки тому

    @Plants Island ടീച്ചർ,..... ടീച്ചർ ടെ വീഡിയോകൾ കണ്ട് പ്രേരണ ലഭിച്ച് ഞാനും ചെറിയ രീതിയിൽ in door plants set ചെയ്ത് തുടങ്ങി... നല്ല രീതിയിൽ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്നുണ്ട് .... ക്ലാസിൽ ഇരിക്കുന്ന കുട്ടികളാണ് ഞങ്ങൾ എന്ന് തോന്നിപ്പോയി .. ലളിതമായി പറഞ്ഞു തരുന്നു.... Really your videos are good reference and inspiration.. Thank you.... Iam also a teacher

  • @paruammuworld4060
    @paruammuworld4060 2 роки тому +2

    Beautiful collection of money plants. Thanks for sharing.

  • @crazyshinas899
    @crazyshinas899 3 роки тому +6

    ചേച്ചി സോഫ്റ്റ് charactor ......nalla അറിവുകൾ ഒരുപാട് തന്നു

  • @shahana5203
    @shahana5203 3 роки тому +5

    Our dearest teacher🤗🥰🤩so happy to see this video🤗🥰 loved it💞

    • @PlantsIsland
      @PlantsIsland  3 роки тому +1

      Thank you Shahana. 😊

    • @preethyrajan1665
      @preethyrajan1665 2 роки тому

      👍

    • @shahana5203
      @shahana5203 2 роки тому

      @@PlantsIsland 😍yee🥳 all your videos are refreshing ❤️🌿really amazing❤️

  • @jayaprabhakk9512
    @jayaprabhakk9512 2 роки тому +2

    I saw your video today ...
    very practical methods !
    Presentation is so gently and softly done .
    You are so different from the others.❤️

  • @gittyandrew5855
    @gittyandrew5855 Рік тому +1

    Hi chechi,ente money plant leaves vaadiyathupole akunnu…soil dry alla…nanavundu not too much….enthanu reason?engane ithu solve cheyam

  • @divyarajkumar700
    @divyarajkumar700 2 роки тому +3

    Thanku chechi.... after seeing ur planting I feel confident and feel so comfortable.... I purchased some plants 🌱 which made my home so beautiful 😍

  • @sindhuxlr8
    @sindhuxlr8 2 роки тому +4

    Mam i also have same area infront of my house but its looks like a forest with some trees and coconut trees .after seeing this video i feel to change that into a beautiful garden without disturbing much trees thank you for your inspiring videos

    • @PlantsIsland
      @PlantsIsland  2 роки тому +1

      That it is a good idea. Thanks for commenting 😊

    • @violadosslin5736
      @violadosslin5736 2 роки тому

      I have not seen pothos under the trees 20 June 2022. Just I saw this video. Anyway SUPER

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 роки тому

    Very very attractive and cute arrangements of different varieties of Moneyplants

  • @geetharani7507
    @geetharani7507 2 роки тому

    Well said just started watching your videos. I too love gardening with aesthetic sense

  • @positivevibes5204
    @positivevibes5204 2 роки тому +6

    Hi...really loved this video...subscribed. love the way you explaining things...are you a teacher in Biology/Chemistry....doubt so.Me also a plant lover and a teacher too..Thank you for giving valuable information about plants... expecting more... ❤️🙏🏼

    • @PlantsIsland
      @PlantsIsland  2 роки тому +8

      Yes I am a Biology teacher. Thank you for subscribing and commenting 😊

    • @sushamakumar1128
      @sushamakumar1128 2 роки тому

      Has a teacher look and her method of explaining is perfect...just as if we are all students! Subscribed after watching one video..now watch regularly. Love ❤

    • @lakshmysujith7583
      @lakshmysujith7583 2 роки тому

      @@PlantsIsland ടീച്ചർ,..... ടീച്ചർ ടെ വീഡിയോകൾ കണ്ട് പ്രേരണ ലഭിച്ച് ഞാനും ചെറിയ രീതിയിൽ in door plants set ചെയ്ത് തുടങ്ങി... നല്ല രീതിയിൽ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്നുണ്ട് .... ക്ലാസിൽ ഇരിക്കുന്ന കുട്ടികളാണ് ഞങ്ങൾ എന്ന് തോന്നിപ്പോയി .. ലളിതമായി പറഞ്ഞു തരുന്നു.... Really your videos are good reference and inspiration.. Thank you.... Iam also a teacher

  • @pushpavathiashok9368
    @pushpavathiashok9368 2 роки тому

    Even i have started with money plant growing in water and probagated lot slowly sanssoveria, syngonyum,zz jew wandering, now I have lots of plants in my balcony 🤩

  • @elizabethsgmammen870
    @elizabethsgmammen870 Рік тому

    Enjoyed your video presentation. I have golden pothos in many pots. Just bought a single Njoy pothos recently. It's on my patio now. Hope I can get many plants from that.

  • @ushakalathingal5435
    @ushakalathingal5435 3 роки тому +1

    മണി plant എനിക്ക് ഒരുപാട് ഇഷ്ടമുള്ളചെടിയാണ്.കാണിച്ചതിൽവളരെ സന്തോഷം. കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു...എനിക്ക്..എല്ലാ type money plant ഉം താരൊ..അടുത്ത വീഡിയോക്ക് വേണ്ടി..കത്തിരിക്ക,👌👌👍😍

    • @PlantsIsland
      @PlantsIsland  3 роки тому

      Thanks for commenting. Please read pinned comment. 😊

  • @pushpaprakash4605
    @pushpaprakash4605 2 роки тому +1

    Samsaram kettal chediya isttapadthvaru polum cheddi naddan thalparyam kannikum✨Thank u maddam

  • @dallyjoy5123
    @dallyjoy5123 5 місяців тому

    You are so nice...beautiful garden and plants ...love your way of talking and explanations...thank you so much

  • @sudhaseshan5167
    @sudhaseshan5167 Рік тому +1

    Very pleasant delivery. I love your presentation. Great motivation.

  • @rizwannizar327
    @rizwannizar327 2 роки тому

    നല്ല വിവരണം ഓരോന്നിനോടും പതിന്മടങ്ങു ഇഷ്ട്ടം തോന്നുന്നരീതികൾ എല്ലാം ഈസ്സി ആയിക്കഴിയും എന്നൊരുതോന്നൽ പോസിറ്റീവ് feel💝💝💝💝

  • @radhamullath8085
    @radhamullath8085 3 роки тому +2

    അവതരണം ഒരു പാട് ഇഷ്ടമായി.thanks.

  • @rajisanal978
    @rajisanal978 2 роки тому +1

    Very nice informative presentation..

  • @jk_lifewithinlife
    @jk_lifewithinlife 2 роки тому +2

    Very informative video. Love your plants!

  • @swarnamvalsalan8839
    @swarnamvalsalan8839 2 роки тому

    I m watching u first time

  • @zionbuilders7619
    @zionbuilders7619 Рік тому

    Innaan ee channel kandathu
    Very useful👍

  • @radhikaharikumar7646
    @radhikaharikumar7646 6 місяців тому

    Very interesting explanation 😊

  • @padmajakarunakaran5392
    @padmajakarunakaran5392 2 роки тому +1

    Very useful tips. Thank u very much

  • @themoments8974
    @themoments8974 3 роки тому +1

    Ur videos are really soothing

  • @jessystephen8753
    @jessystephen8753 2 роки тому

    Good presentation and beautiful voice. Keep enjoying and do what you like to do.

  • @mathunnipanicker8626
    @mathunnipanicker8626 2 роки тому

    Very best
    Hope your hand be blessed for all plants you touch

  • @sreelakshmikk8058
    @sreelakshmikk8058 2 роки тому +1

    Chechi.... Good information.. thanku ❤️

  • @roopavipin8975
    @roopavipin8975 2 роки тому +1

    നല്ല സംസാരം plants also Very good

  • @NVJOY
    @NVJOY Рік тому

    Good presentation thanks

  • @naziyasoopikkaveedu8816
    @naziyasoopikkaveedu8816 2 роки тому

    Superb Ishtaayi

  • @alhamdulillah614
    @alhamdulillah614 2 роки тому +1

    Iisttapettu 👍🏻👍🏻

  • @alicevarghese6317
    @alicevarghese6317 2 роки тому

    എത്ര മനോഹരം madam നിങ്ങളുടെ വിവരണം പ്ലാന്റ്റും സെറ്റ് ചെയുന്നതേ മനോഹരം എനിക്ക് പോത്തോസ് ഇഷ്ടമാണ് കണ്ടോണ്ടിരിക്കാൻ തോന്നും താങ്ക്സ്

  • @user-li9ib5ei2t
    @user-li9ib5ei2t 7 місяців тому

    Thanks alot mam for sharing very useful tips.

  • @NVJOY
    @NVJOY Рік тому

    Good luck 🎉

  • @rscreations9515
    @rscreations9515 2 роки тому

    🥰🥰എന്തു നന്നായി പറഞ്ഞു തരുന്നു നിങ്ങൾ... അടിപൊളി ഞാൻ ഇപ്പോൾ എന്റെ വീട്ടിൽ കുറച്ചു ഇൻഡോർ ചെയ്തു കൊണ്ടിരിക്കാണ്. എന്തായാലും ചേച്ചി എനിക്കൊരു കൂട്ടുകാരിയവനെ.... 👍

  • @radhakrishnanedayoor4829
    @radhakrishnanedayoor4829 3 дні тому

    Valarenannayirikunnu

  • @daffodilscreation8353
    @daffodilscreation8353 2 роки тому

    അതിമനോഹരം അവതരണം നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി

  • @prathibhapillai9246
    @prathibhapillai9246 2 роки тому

    Wow! Superb presentation. I feel like going to native and settle down asap and set a garden.

  • @sheelaanilkumar9109
    @sheelaanilkumar9109 2 роки тому +1

    Thank you

  • @vereenaparayarikkal3680
    @vereenaparayarikkal3680 2 роки тому

    I am beginner I really got a good guidelines thank u

  • @komalavallyk1217
    @komalavallyk1217 2 роки тому +1

    Very good congratulations 👏

  • @bijiprince970
    @bijiprince970 6 місяців тому

    വളരെ നല്ല explanation.. Thankyou ❤😊

  • @haizelkm246
    @haizelkm246 5 місяців тому

    Super chechy
    എനിക്കും ethupole plants നടണം chechy enikkum plants എന്റ cuttings വേണം chechy❤

  • @alicevarghese6317
    @alicevarghese6317 2 роки тому

    Potos cuttingis enikkum venam ellam valare manoharamayirikkunnu enkku kandittu kothi thonnunnu u r great

    • @PlantsIsland
      @PlantsIsland  2 роки тому

      Please wait for our community post. Ippol select chaitha arrangilum address thannillengil consider cheyyam

  • @sreelathapu2219
    @sreelathapu2219 Рік тому

    Very good

  • @babubali2720
    @babubali2720 3 роки тому

    നല്ല അവതരണം... നല്ല ഭംഗിയുണ്ട് ചെടികളെല്ലാം...എനിക്കും വേണം ചെടി.. ഞനൊരു തുടക്കകാരിയാണ് 😊..🔥😍😍❤️

    • @PlantsIsland
      @PlantsIsland  3 роки тому

      Thanks for commenting. Please read pinned comment. 😊

  • @meenaunair9423
    @meenaunair9423 2 роки тому

    Good information

  • @jayalatha1476
    @jayalatha1476 Рік тому

    Very well explained Tq for ur tips

  • @eliajoy3659
    @eliajoy3659 3 роки тому

    Yes ma'am please send few pieces different kinds of money plant. Your presentation really super.

  • @presmithaprashanth6496
    @presmithaprashanth6496 2 роки тому

    Enjoyed watching your video, beautiful plants, your explanation is superb.

  • @sicilysasidharan6229
    @sicilysasidharan6229 3 роки тому

    Very good class.best wishes.വീണ്ടും പ്ലാൻ്റ് repoting/keeping/bush planting etc. കനിക്കനെ.too much interesting/understanding.

    • @PlantsIsland
      @PlantsIsland  2 роки тому

      Thanks for commenting. We'll definitely do more such videos

  • @razinamamshad4951
    @razinamamshad4951 3 роки тому

    Soopper chechi money plants bayangara ishtaa..

  • @satheesanv7081
    @satheesanv7081 2 роки тому +1

    നല്ലൊരു വീഢീയോ. 👍👍👍🥀🌹

  • @krishnaindu490
    @krishnaindu490 2 роки тому +1

    Teacher neyon pathos നും ഈ
    Fertilize method തന്നെ ചെയ്യാമോ.
    NPK 18 18 18 ആണ് എന്റെ കൈയിൽ ഉള്ളത്. അത് ഏത് അളവിൽ എടുക്കണം.
    Fertilizer mix ratio കൂടെ പറയാമോ ടീച്ചർ.

    • @PlantsIsland
      @PlantsIsland  2 роки тому +1

      As it is a chemical fertilizer. You have to use it in smaller quantities. You can use any NPK. Depending upon the size of the pot and the size of the plant. If it is a ten inch pot, 5-8 balls will be enough 😊

    • @krishnaindu490
      @krishnaindu490 2 роки тому

      @@PlantsIsland
      Ok Teacher thank you.
      Good night 🙏

  • @josephmichael1566
    @josephmichael1566 Рік тому

    Nice

  • @Raniya...rani...
    @Raniya...rani... Рік тому

    Good presentation

  • @santhakumari608
    @santhakumari608 2 роки тому +1

    I wants some cuttings,pls give may cilvr money plant cutings and another plant also .thank u....very nice speech, & speech...👍

    • @PlantsIsland
      @PlantsIsland  2 роки тому

      Thanks for commenting. Please wait for the community post regarding the money plant cuttings.

  • @flashthunder5547
    @flashthunder5547 2 роки тому +1

    Chechii....euginio plant care kanikkavoo..?

  • @mommumuhammed7555
    @mommumuhammed7555 2 роки тому

    ചേച്ചി... എല്ലാ വിഡിയോസും കാണാൻ ശ്രമിക്കാറുണ്ട്....👌👌
    Good presentation 😊plants എനിക്ക് ജീവനാണ്...11 വയസ്സിൽ തുടങ്ങിയതാണ്... ഇപ്പൊ എനിക്ക് 31 വയസ്സായി....😊 i love you ച്ചേച്ചി ❤️❤️cuttings എനിക്കും തരണേ 🤩

    • @PlantsIsland
      @PlantsIsland  2 роки тому

      I also started at childhood. Now also continuing 😊

  • @advsherinsuresh4584
    @advsherinsuresh4584 2 роки тому

    Loved this video. I want njoy pothos

    • @PlantsIsland
      @PlantsIsland  2 роки тому

      We have already selected the people who get the cuttings based on first come first serve basis. You can try next time 😊

  • @Aachigarden123
    @Aachigarden123 3 роки тому +1

    Super chechi🥰🥰👌🏻👌🏻👌🏻
    Garden kidu🌹🌹🌹🌹🌹

  • @shaheedashaheeda5952
    @shaheedashaheeda5952 3 роки тому +2

    Wall hanging aayi plants vaykkunnathu detail aayi kanikkamo. Enikku veedinakathu wall hanging plants valiya ishtamanu. Please onnu kanikkane

    • @PlantsIsland
      @PlantsIsland  3 роки тому

      Sure. Instagramil undengil onnu follow chaithollu.. Cheriya videos avide post cheyyarundu.

  • @sayanashihas
    @sayanashihas 2 роки тому

    Orupad help full videos.. I like your voice ma'am

  • @sreedevis7161
    @sreedevis7161 Рік тому

    👍 പ്രൂൺ ചെയ്യാതെയും വളരെ ഭംഗിയുണ്ട്..🥰

  • @devisasikumar3908
    @devisasikumar3908 2 роки тому

    Money plants setting super

  • @rajaninandan8692
    @rajaninandan8692 3 роки тому +1

    Allaa videos um kaanaarund super aanu teacher👏👏

  • @ShivathmikaCreations
    @ShivathmikaCreations 2 роки тому +2

    നല്ല അവതരണം... 👌🏼👌🏼👌🏼

  • @neeradasaraswathy7933
    @neeradasaraswathy7933 2 роки тому +1

    Very clear instructions . You are a good instructor. God bless .

  • @junaskariap3877
    @junaskariap3877 2 роки тому

    Good description and usefull tips

  • @rajanip7846
    @rajanip7846 3 роки тому +1

    Fantastic presentation 👌🙏🏻

  • @sumaks4944
    @sumaks4944 2 роки тому

    First time iam watching your video .....your way of talking is very nice..... subscribed your channel.👍👍

  • @vijitt6961
    @vijitt6961 2 роки тому

    Cute chechy, & soft spoken, nice information😊😊

  • @ASOOSMIX1
    @ASOOSMIX1 3 роки тому

    ചേച്ചീ ഈ വിഡിയോയിൽ കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി 👌😍താങ്ക്സ്

  • @Abhi-bt5qt
    @Abhi-bt5qt Рік тому

    Nice ❤

  • @maryvarghese6730
    @maryvarghese6730 Рік тому

    Thank you for your description. I really like it. I want some cuttings of that pothos. Thanking you...

    • @PlantsIsland
      @PlantsIsland  Рік тому

      This is very old video. The giveaway is over. Now l don't have any cutting

  • @bindukoshy7508
    @bindukoshy7508 7 місяців тому

    Very pleasant presentation ❤

  • @susanpunnen3633
    @susanpunnen3633 3 роки тому

    Sweet narration......very pleasant to hear.....God bless you

  • @johnsonvarghesebenny6461
    @johnsonvarghesebenny6461 3 роки тому

    Very good. Explanation super

  • @mummu.s_kitchen
    @mummu.s_kitchen 3 роки тому +1

    വളരെ നന്നായി പറഞ്ഞു തന്നു. Indoor and outdoor garden 👌 nalla greenary anallo. Good feeling. NJoy pothos cutting venam
    Wish you a very happy Onam.
    ചാനലിൻ്റെ പേരു പോലെ തന്നെ garden ഒരു plant island തന്നെ.
    Waiting for next video 👍

    • @PlantsIsland
      @PlantsIsland  3 роки тому

      Thanks for all your kind words..
      Happy Onam to you too.
      Please read pinned comment. 😊

    • @mummu.s_kitchen
      @mummu.s_kitchen 3 роки тому

      @@PlantsIsland Thank you

  • @laluprasad9916
    @laluprasad9916 4 місяці тому

    ചേച്ചി indoor ആയിട്ട് pothos വളർത്തുമ്പോൾ poting മിക്സ് ഒന്ന് പറഞ്ഞു തരുമോ.indoor plant nursery യിൽ വിൽക്കുന്നത് soil less light weight ആണ് അതെങന്നെ ആ Pot mix ready ആക്കാം ?

    • @PlantsIsland
      @PlantsIsland  4 місяці тому

      Coirpith compost+vermiculate+perlite

  • @safiyamoideen50
    @safiyamoideen50 2 роки тому

    Valare nannayittund chechi..

  • @susuu5661
    @susuu5661 3 роки тому +1

    വളരെ നല്ല അവതരണം🥰🥰🥰

  • @shameemshajahan4013
    @shameemshajahan4013 2 роки тому

    Thanks chechi for your good information about money plant ❤️❤️

  • @cicytom8994
    @cicytom8994 2 роки тому

    Very nice pracentation

  • @shahinav221
    @shahinav221 Рік тому

    Beautiful presentation

  • @geethaiyer966
    @geethaiyer966 Рік тому

    Very nice sister

  • @pavinkitchenkonnect
    @pavinkitchenkonnect 2 роки тому

    Besutiful

  • @dlsibenny5574
    @dlsibenny5574 2 роки тому

    New subscriber thank you very much for sharing . Very informative

  • @Ruxana_S_
    @Ruxana_S_ 3 роки тому +2

    Utubil thanne paranja mathi chechi plants cut cheyyunne.insta illathavrum undallo.avarum sthiram video kaanunnavar aarikkille

  • @praveenpk1958able
    @praveenpk1958able 2 роки тому +1

    Thanking you, well explained . expecting more classes.

    • @PlantsIsland
      @PlantsIsland  2 роки тому

      Thank you so much.😊
      We are currently uploading a video every Friday

    • @ranichirayath3840
      @ranichirayath3840 2 роки тому

      Mam,Iam a new subscriber.amazing and very interesting your.thathank presentation.i would like to have some cuttings if it is possible 🎁

  • @daisyat2124
    @daisyat2124 2 роки тому

    Very good indoor plants
    Chechi I need tube snake plant.very good communication skill.

    • @PlantsIsland
      @PlantsIsland  2 роки тому

      Sorry I only have one plant, there is not enough for giving away. Thanks for commenting 😊