Royal Enfield problem solutions.....

Поділитися
Вставка
  • Опубліковано 30 вер 2024
  • Join this channel to get access to perks:
    / @carjj
    CarJJ would love your feedback. Post a review to our profile : g.page/carjj/r...
    bit.ly/carjj
    Whatsapp ~ 9539788308 | wa.me/91953978...
    Whatsapp (2) ~ 9526325320 | wa.me/91952632...
    JJ VLogs ~ bit.ly/2MLkAoX
    Standad Apps ~ play.google.co...
    CarJJ fb Page ~ / carjj.in
    CarJJ Instagram Page ~ / carjj.in
    Address ~ Karupadanna Puthiyarod Kerala
    680670
    Some More videos you might like:-
    Innova Type 4 complete restoration | makeover & full body painting | Red Innova
    • Innova Type 4 complete...
    Innova complete restoration | conversion & makeover
    • Innova complete restor...
    how to purchase second hand car (Malayalam)
    • how to purchase second...
    Royal Enfield complete restoration (model 1965)
    • Royal Enfield complete...
    TOYOTA INNOVA TYPE 4 conversion work full explanation
    • TOYOTA INNOVA TYPE 4 c...
    Car ABS
    • Car ABS @CJJVlogs
    Flood cars restart...
    • Flood car restart... @...
    Royal Enfield problem solutions.....
    • Royal Enfield problem ...
    MAHINDRA JEEP CONVERSION WILLYS |CAR GARAGE WORK PART 1
    • MAHINDRA JEEP CONVERSI...
    Maruti zen restoration...
    • Maruti zen restoration...
    toyota innova type 4 complete restoration
    • toyota innova type 4 c... 0
  • Авто та транспорт

КОМЕНТАРІ • 682

  • @CarJJ
    @CarJJ  4 роки тому +2

    CarJJ would love your feedback. Post a review to our profile. g.page/carjj/review?mt

  • @nisampulikottilvella2777
    @nisampulikottilvella2777 5 років тому +64

    ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ തുടങ്ങിയാൽ കൊള്ളായിരുന്നു
    വണ്ടിയെ കുറിച്ച് സംശയങ്ങൾ ചോദിക്കുവാനും സംശയങ്ങൾ ദൂരീകരിക്കുവാനും
    നന്നായിരിക്കും
    ഇഷ്ട്ട പെട്ടാൽ ലൈക് ചെയ്യൂ

  • @vinugopal007
    @vinugopal007 Рік тому +2

    കാര്യങ്ങൾ വളരെ വ്യക്തമാക്കി തന്നതിന് വളരെ നന്ദി. ഈ പുന്നാര മോന്റെ വിഡിയോയും ക്ലാസും കണ്ടിട്ടാണ് ഈ മാന്യന്റെ വർക്ഷോപ്പിൽ പോയത്. തള്ളലിന് യാതൊരു കുറവും ഇല്ലല്ലോ. എന്റെ പഴയ മോഡൽ ബുള്ളറ്റ് ക്രാങ്ക് weight കൂട്ടാനാണ് കൊടുത്തത്. ദിപ്പ ശരിയാക്കാമെന്നും പറഞ്ഞു ഒന്നര മാസം കഴിഞ്ഞിട്ട് ആണ് വണ്ടി കിട്ടിയത്. നിലവിൽ weight കൂട്ടിയിട്ട് ശരിയാകാത്ത വണ്ടിയായിരുന്നു. അത് വീണ്ടും കൂട്ടാൻ എന്റെ കയ്യിൽ നിന്നും 30000/- വാങ്ങി. അത് വാങ്ങിക്കോട്ടെ, സാരല്യ. അയാൾക്കും ജീവിക്കണ്ടേ. പക്ഷെ വണ്ടി ശരിയായില്ല. പിന്നെയും മൂന്ന് പ്രാവശ്യം ഇതിന് വേണ്ടി തന്നെ കൊടുത്തു. ശരിയാക്കാൻ അയാൾക്ക് പറ്റിയില്ല. ക്യാഷ് കൂടുതൽ വാങ്ങി പറ്റിക്കൽ മാത്രമാണ് ഇയാളുടെ ലക്‌ഷ്യം. ഈ വർക്കിനായി parts അധികം വാങ്ങിയിട്ടില്ല. 95% ഇയാളുടെ കൂലി ആയിരുന്നു. അതിൽ നിന്നും കുറച്ചു തിരികെ തരാന്നു പറഞ്ഞിരുന്നു. പിന്നേ പൈസയും ഇല്ല ആളും ഇല്ല. വിളിച്ചാൽ ഫോൺ എടുക്കില്ല. മെസ്സേജ് അയച്ചാൽ മറുപടിയില്ല. ഇങ്ങനെയുള്ള കള്ളന്മാരുടെ കയ്യിൽ വണ്ടി പണിയാൻ കൊടുക്കാതിരിക്കൽ ആണ് ആകെ പോംവഴി. ഞാൻ പൊന്നു പോലെ സൂക്ഷിച്ചിരുന്ന വണ്ടിയായിരുന്നു. ഓരോ പ്രാവശ്യവും കൊടുക്കുമ്പോളും പുതിയ പുതിയ പ്രശ്നങ്ങൾ ഉണ്ടായി കൊണ്ടിരുന്നു. അവസാനം വണ്ടി ഓടിക്കാൻ ഒരു സുഖം ഇല്ലാതായി. അങ്ങനെ അത് എനിക്ക് കൊടുക്കേണ്ടി വന്നു. ഇപ്പോൾ വേറൊരു പഴയ ബുള്ളറ്റ് എടുത്തിട്ടുണ്ട്. അതും കൊണ്ട് ഈ ലോക തട്ടിപ്പുകാരന്റെ അടുത്തു കൂടെ പോലും പോകാറില്ല.
    ഇയാളുടെ വർക്ഷോപ് തൃശൂർ റൂട്ടിൽ കൊടുങ്ങല്ലൂർ എത്തുന്നതിന് മുൻപ് വെള്ളാങ്ങല്ലൂർ എന്ന സ്ഥലത് ആണ്‌. ഇയാളുടെ നമ്പർ 95444 98847 ഇതാണ്. എല്ലാവരും സൂക്ഷിക്കുക.

  • @sarathlalu3904
    @sarathlalu3904 5 років тому +171

    ഇത്രയും അറിവുള്ള ഒരാളെ ഞാൻ കണ്ടട്ടില്ലാ
    നിങ്ങ പുലിയാണ് ഭായ്
    ഞാൻ റോയൽ എൻഫീൽഡിൽ മെക്കാനിക്കാണ്

    • @ansalar4221
      @ansalar4221 5 років тому +1

      Royal endfield classic 500 edukkanamennund endha abiprayam

    • @sarathlalu3904
      @sarathlalu3904 5 років тому +5

      @@ansalar4221 ippa RE bikes um same aah
      Problems ella vandikalkum ind
      Fuel injection aahnu 500 versions
      Kuzhappam onnum illa
      RE yude bike eshtamane
      Edukam

    • @praveenravi9699
      @praveenravi9699 5 років тому +1

      what's ur opinion about Thunder Bird 350x

    • @praveenfrancisjames5914
      @praveenfrancisjames5914 5 років тому +1

      @@ansalar4221 ne പെട്ട് അത്രെ ഒള്ളൂ

    • @ansalar4221
      @ansalar4221 5 років тому +2

      @@sarathlalu3904 Plan മാറ്റി . ഞാൻ ഒരു പ്രവാസിയ RE ഇഷ്ടവും ആണ് പക്ഷെ വളരെ മോശം Cmnts ആണ് എല്ലാവർക്കും അതുകൊണ്ട് അടുത്തവർഷം Dominar എടുക്കാൻ തീരുമാനിച്ചു

  • @rahulrenjan808
    @rahulrenjan808 5 років тому +113

    ഇത്ര വിശദമായി ഫലപ്രദമായ ഒരു വിവരണം ഞാൻ ഇത് വരെ കേട്ടിട്ടില്ല, പഴയ മോഡൽ ഉപയോഗിച്ചവർക്ക് നല്ലപോലെ മനസിലാകും.., 👍👍👍👍👍👍

    • @deepakkr3476
      @deepakkr3476 3 роки тому

      Please make a detailed speech on this model please.....

  • @newindia4957
    @newindia4957 5 років тому +19

    അദ്ധ്യാപകന്റെ ശൈലിയും രീതിയും,,,,കിടു

  • @olakkengilmilton
    @olakkengilmilton 5 років тому +19

    യാദൃശ്ചികമായാണ് ഇവിടെ താങ്കളെ കണ്ടത്..
    വീഡിയോ നന്നായിട്ടുണ്ട്.

  • @Ullasjoy
    @Ullasjoy 5 років тому +23

    Honda യെ പറ്റി പറഞ്ഞത് 100% സത്യം ആണ്, they are technology leaders

    • @ranjithnathgs
      @ranjithnathgs 5 років тому +1

      All Japanese products are best ...

  • @yadukrishna8921
    @yadukrishna8921 5 років тому +10

    ഞാൻ പഴയ മോഡൽ യുസ് ചെയ്യു ന്ന ആളാണ് നിങ്ങൾക്കു ഇത്ര അറിവോ എന്റെ പൊന്നിന് പൊന്നേ നിങ്ങൾ ശരിക്കും വണ്ടി അറിയുന്ന മെക്കാനിക്ക് തന്നെ യാണ്

  • @Mviews-ck7hd
    @Mviews-ck7hd 4 роки тому +6

    യൂട്യൂബിൽ കാണുന്ന ബുള്ളറ്റുകളെ പറ്റിയുള്ള വീഡിയോകളിൽ ഏറ്റവും നല്ലത്. do more videos like this. Thank you very much

  • @raknassankar1563
    @raknassankar1563 5 років тому +23

    മാഷേ ഒരു ബുള്ളറ്റ് എടുത്താൽ കൊള്ളാമെന്നുണ്ട്. ഏതു മോഡൽ ആണ് ഏറ്റവും നല്ലത്

    • @Thameem-yf5bu
      @Thameem-yf5bu 5 років тому

      1992 kodukan nd. Contact me. 9544332753

    • @Thethirdeye020
      @Thethirdeye020 4 роки тому

      Bullet veno bhai ente കയ്യിൽ ബുള്ളറ്റ് ആണ്

    • @mynameiskhan3544
      @mynameiskhan3544 4 роки тому

      I need G2 bullet

    • @mynameiskhan3544
      @mynameiskhan3544 4 роки тому

      Watsap no:97561139331

    • @boosss1590
      @boosss1590 4 роки тому

      Onnude aaalojikkuu njn oru bullet owner aaan

  • @mechaniconboard5924
    @mechaniconboard5924 5 років тому +23

    നിങ്ങൾ പറഞ്ഞത്... വളരെ ശെരിയാണ്..
    Made like A gun goes like a bullet ആയിരുന്നു..
    Now made like a toy....Ennayipoyi... ഇപ്പോൾ....

  • @gogreen4970
    @gogreen4970 5 років тому +10

    Fasalludin bai I am from bangalore and I can't speak malayalam but I can understand the language.
    Great work bai keep it up.

  • @jiyashmc
    @jiyashmc 4 роки тому +1

    സംഗതി OK പക്ഷേ vibration ഉണ്ടാകുന്നത് wheel ലെ Axial Hub offset കൊണ്ടാണ് എന്ന് പറഞ്ഞത് ശുദ്ധ വിഡ്ഢിത്തം Radial offset വന്നാൽ മാത്രമേ wheel ൽ നിന്ന് Vibration വരുള്ളൂ 😬

    • @RKR1978
      @RKR1978 3 роки тому

      എനിക്കും അങ്ങനെ തന്നെ തോന്നി

  • @manojkumar-eg5le
    @manojkumar-eg5le 4 роки тому +1

    Dear his super mechanic no doubt and presentation was very good ,work shop speciaos, vedio and audio very nice 👍 but his hiding some tips that is not eceptabl due to now 2020 knowledge must share otherwise no use .now many bullet technician avl in market. and many more latest engine came do pls sure knoldge bullet repute not rocket science and I respect the technician

  • @praveenku5626
    @praveenku5626 5 років тому +8

    thanks for ur valuable teachings. am using standard 350

  • @mrjanakvibez9461
    @mrjanakvibez9461 4 роки тому +1

    ഹലോ സുഹൃത്തേ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു വീഡിയോ ആണ് ഇത്. ഫസൽ ഇക്കയുടെ കൂടുതൽ വീഡിയോസ് ഇതിൽ ഉൾപ്പെടുത്താൻ പറ്റിയാൽ അത് വളരെ നന്നാവും. ഒരു ചാനൽ തുടങ്ങുമോ എന്ന് ഒരു റിക്വസ്റ്റ് ഉണ്ട്

  • @bsnr6581
    @bsnr6581 5 років тому +46

    G2engine ne പറ്റി ഇത്രയും അറിവ് ആദ്യമായിട്ടാണ് കേൾക്കുന്നത്. ഞാൻ 18വർഷം ആയി bullet ഉപയോഗിക്കുന്ന ആളാണ്.. എനിക്ക് താങ്കൾ പറയുന്നത് വളരെ ഉപകാരപ്പെടും... Thaks man... U are Great

    • @jithinshankar8964
      @jithinshankar8964 5 років тому +1

      Bro 18 kollam bullet odechillee ah experience onnu parayamoo naan oru bullet edukkan planningillaaa

  • @mr.wayfarer4929
    @mr.wayfarer4929 6 місяців тому

    Guys ഞാൻ ഒരു classic 350 edukkuvanu... 2019..
    സാധാരണ classic ഒക്കെ എത്ര ഓടും.. നന്നായി maintain ചെയ്താൽ?

  • @kmanaspsry
    @kmanaspsry 3 роки тому +1

    Where is your Location ?

  • @prabhillal1959
    @prabhillal1959 5 років тому +1

    ഓൾഡ് മോഡൽ റോയൽ എൻഫീൽഡ് സ്റ്റാൻഡേർഡ് 350 കൊണ്ടേ ലോങ്ങ് റൈഡ് പോകുന്നതിന് താങ്കളുടെ അഭിപ്രായം എന്താണ്. ( മണാലി, ലഡാക്ക്,) ഈ സ്ഥലങ്ങളിൽ അഥവാ കൊണ്ടുപോകാൻ പറ്റും എങ്കിൽ എന്തൊക്കെ ശ്രദ്ധിക്കണം. ഇതിനെ കുറിച്ച് ഒരു റിവ്യൂ ചെയ്താൽ കൊള്ളാമായിരുന്നു

  • @asefsha8378
    @asefsha8378 5 років тому +3

    I'm planning to buy a 350cc Royal Enfield standard bullet. The options I have are 1966 model G2 /1999 model std /2003 model standard / 2008 model standard.
    Please Help me take a decision with respect to better oil supply and less vibration.
    Thanks.

  • @annishtony
    @annishtony 5 років тому +5

    Best mechanic with true scientific knowledge congratulations

  • @asifarafath971
    @asifarafath971 5 років тому +9

    Great knowledge and experience, especially old and new enfield engine, I haven’t seen such a keen knowledge person in my whole life, fasalukka thanks for your valuable information 👍👍👍👍👍

    • @CarJJ
      @CarJJ  5 років тому

      Thanks

    • @venkateshvino7752
      @venkateshvino7752 5 років тому

      supper sir

    • @samtdl
      @samtdl 3 роки тому

      Can anyone pls translate in english what Fasal ji is explaining ...I would be really grateful to him

  • @amalvarghese4039
    @amalvarghese4039 4 роки тому +3

    2008 model electra 350 പെർഫോമൻസ് എങനെ ഉണ്ട് ഏനിക് ഇടുകനാ നല്ലതാണോ

  • @രാവണൻ-ന8ല
    @രാവണൻ-ന8ല 2 роки тому

    Bro ee എൻജിൻ വെച്ച് വണ്ടി ഇരിക്കുന്നവർ അപൂർവം ആണ്
    ഇപ്പോഴത്തെ പുതിയ മോഡൽ വണ്ടിടെ വീഡിയോ chey അതല്ലേ എല്ലാർക്കും ഉപകാരപെടുന്നത് 🙏

  • @sandhyabipin
    @sandhyabipin 5 років тому +1

    ഇക്കാ , എന്റെ വീട് മുല്ലശ്ശേരി ആണ് പാവറട്ടി ക്ക്‌ അടുത്ത് , എന്റെ കയ്യിൽ ബുള്ളറ്റ് 500 ക്ലാസ്സിക്‌ ആണ് , യാത്രാസുഖവും ഇല്ല , വൈബ്രേഷൻ ആണെങ്കിൽ സഹിക്കാൻ പറ്റില്ല , ചെറിയ സ്പീഡിൽ 5th ഗിയറിൽ ഓടിക്കാൻ പറ്റില്ല , മൈലേജ് ന്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം , ക്ലച്ച് ,ഗിയർ ഒന്നും ശരിയല്ല .കാണാനുള്ള ഭംഗി മാത്രമേ ഉള്ളൂ , പുറത്ത് നിന്ന് കാണുന്നവർക്ക് അസൂയ തോന്നുന്ന ഒരു സംഭവം മാത്രം ആണ് ,ഈ വണ്ടി , ഒന്ന് ശരിയാക്കി എടുക്കാൻ സഹായിക്കണം , 85 മോഡൽ മുതൽ ബുള്ളറ്റ് ഞാൻ 1994 മുതൽ ഓടിച്ചിരുന്നതാണ് , ഇത് എടുക്കാൻ കാരണം 350 cc വൈബ്രേഷൻ കൂടുതൽ ആണ് ,500cc ക്ക്‌ കുറവാണ് എന്ന ഒരു റിവ്യൂ കണ്ടിട്ടാണ് ,ഇത് 350 നേക്കാൾ പിഴയാണ്,ചെല ചെല ശബ്ദം സഹിക്കാൻ പറ്റില്ല ,മരിക്കാർ മോട്ടോർസ് ഒരു കുഴപ്പവുമില്ല ,ഇതൊക്കെ സാധാരണ ആണ് എന്നാണ് പറഞ്ഞത്, .
    വണ്ടി എത്ര ദിവസം വേണമെങ്കിലും ഞാൻ ഇക്കാക്ക് തരാം , എന്ത് ചെയ്തിട്ടായാലും വേണ്ടില്ല അതൊന്നു ശരിയാക്കി എടുക്കണം ,എന്ത് പരീക്ഷണത്തിനും ആൾട്ടറേഷനും ഞാൻ തയ്യാർ ആണ് .
    ഞാൻ ഇപ്പോൾ ദോഹയിൽ ആണ് മകൻ നാട്ടിൽ ഉണ്ട്‌ ,അവനും ഇപ്പോൾ ഓടിക്കാൻ ഇഷ്ടമില്ല , അവൻ ആ വണ്ടി വെള്ളാങ്ങല്ലൂർ കൊണ്ട് വരും . എന്റെ വാട്സ്ആപ്പ് നമ്പർ 0097470128012 .
    ഒരു മെസ്സേജ് അയച്ചാൽ മതി .

  • @minshajasmin2085
    @minshajasmin2085 3 роки тому

    സർ, പുതിയ വീഡിയോകൾ ചെയ്യാത്ത തെന്താ??? Please എൻഫീൽഡിനെ കുറിച്ച് നല്ലൊരു വീഡിയൊ ചെയ്യുമോ ഇപ്പഴം ജനങ്ങൾ കൺഫ്യൂഷൻ ഉണ്ട് പഴയ വണ്ടി എടുക്കണം. അല്ലെങ്കിൽ പുതിയ വണ്ടി എടുക്കണം എതാണ് നല്ലത് പഴയത് അമ്പത് അറുപത് വർഷം പഴക്കം ഉള്ള വണ്ടി നാട്ടിൽ ഒരു കുഴപ്പവുമില്ലാതെ ഓടുന്നു പുതിയത് ഇത് cപാലെ ലൈഫ് കിട്ടുമൊ പലരും പല മെക്കാനിക്കുകളും അവകാശവാദം പറയുന്നു പുതിയത് ചില മാറ്റങ്ങർ വരുത്തിയാൽ പഴയതിനേക്കാൾ സുഖമമായി ഓടിക്കാൻ കഴിയുമെന്ന് പഴയതിൽ വെച്ച് ഏറ്റവും നല്ലത് 2006 2007 2008 2009 എന്നീ വണ്ടികളാണെന്ന് പ്രത്യേക തയും ആധികാരതയും 'പരമാവധി അറിവുകൾ ഉൾകൊള്ളിച്ച് ഒരു വീഡിയോ B ട 4 B ട6 തമ്മിലെ വ്യത്യാസം ഇത് രണ്ടും തമ്മിൽ ഏതാണ് നല്ലത് എന്നും കൂടി ഉൾപ്പെടുത്തണം Thank you

  • @abijithkulangarayil7933
    @abijithkulangarayil7933 4 роки тому

    എന്റെ പുതിയ മോഡൽ ക്ലാസിക് ബുളളറ്റാണ് അതിന്റെ ബ്രിതിങ്ങ് വാൽവ് വഴി ഓയിൽ വരുന്നു ഓയിലിന്റെ അളവ് കൂടുതൽ കൊണ്ടാണോ അങ്ങനെ സംഭവിക്കുന്നത് അതൊ മറ്റെന്തങ്കിലും കാരണം കൊണ്ടാണോ . പ്ലീസ് ഹെൽപ്പ്

  • @sijumathew41
    @sijumathew41 4 роки тому +1

    ഇനി പറയുമ്പോൾ gays ഗെയ്സ് എന്നല്ല പരെയേണ്ടത് അതിനു അർത്ഥം sowarganuragi എന്ന് അണ്..
    Guys ഗയിസ് എന്നാണ് ,ആളുകൾ അല്ലെങ്കിൽ ആണുങ്ങൾ

  • @jithin911
    @jithin911 5 років тому +3

    ഒരുപാട് കാലമായി ചിന്തിച്ചിരുന്ന കാര്യങ്ങള്‍ക്ക് വളരെ ആധികാരികമായി ഉത്തരം തന്നതിന് ഒരുപാട്‌ നന്ദി. 👍👍👍👍👍👍

  • @nishadpsnishad5941
    @nishadpsnishad5941 5 років тому +10

    ഇക്കാന്റെ വർക്ഷോപ് എവിടെയാ. ഒന്ന് പറഞ്ഞുതരോ

    • @nazlegacy
      @nazlegacy 5 років тому +2

      Nishad p s Nishad near petrol station block junction vellangallur

    • @pvrajin8654
      @pvrajin8654 5 років тому

      Mohammed Nazeer V.B Malappuram dist ano

    • @nazlegacy
      @nazlegacy 5 років тому +2

      PV Rajin Thrissur district, thrissur -kodungallur route via irinjalakuda

    • @akshayj9967
      @akshayj9967 5 років тому +1

      Pullikkarante number kittan vazhi undo njn kozhikode aane sthalm avide kond poyitt thirakkaane paranhal angane undaavenda karuthi aane

    • @saleemtks
      @saleemtks 5 років тому +1

      @@nazlegacy
      ഹലോ
      ഞാൻ മഞ്ചേരിയിൽ Bullet വർക്ക് ചെയ്തിരുന്നു
      എന്റെ ഫോർമാൻ തൃശൂർക്കാരൻ സൈനുക്കയാണ്
      അവരെ അറിയുമോ
      ഇപ്പോൾ അവരുടെ ഒരു വിവരവും ഇല്ലNo.off
      വല്ല വിവരവും അറിയുമെങ്കിൽ അറിയിക്കുമോ?

  • @bavamkd3700
    @bavamkd3700 5 років тому +4

    ബുള്ളറ്റിൽ കേമൻ മഞ്ചേരി ഉമ്മർക്ക യാണ് എന്നായിരുന്നു എന്റര് ത് but ഇപ്പൊ അത് മാറി സൂപ്പർ 👍👍👍👍

    • @saleemtks
      @saleemtks 5 років тому +1

      Ende first guru manjeri ummaraka

    • @RKR1978
      @RKR1978 3 роки тому

      അതേ എന്റെയും... സത്യസന്ധത ആണ് അദേഹത്തിന്റെ പ്രത്യേകത... പക്ഷെ മക്കളിൽ മൂത്ത ഒരുത്തൻ ഉണ്ട്‌... 🙏🙏

  • @palakkadsreeram
    @palakkadsreeram 4 роки тому +2

    കാര്യങ്ങൾ ക്ളീനായി പറഞ്ഞതിന് നന്ദി ! thanks for open and detailed review with sharp criticism !

  • @nsbharathi4402
    @nsbharathi4402 Рік тому

    Sir I want bullet cylinder inner dia and length dimensions How much sir pls 🙏🙏🙏🙏

  • @englishforhss8038
    @englishforhss8038 3 роки тому +1

    Kindly give the address of this mechanic and his shop. Expert updating👍👍👍

  • @sherlockholmes9312
    @sherlockholmes9312 5 років тому +5

    Hahah great observation about UCE engine .

  • @bennetsabu1634
    @bennetsabu1634 5 років тому +3

    എത്ര വ്യക്തമായി പറഞ്ഞു തരുന്നു നന്ദി ഇക്കാ നന്ദി പഴയത് എന്ത് വർഷതെ വണ്ടിയാണ് നല്ലത്ത് പറഞ്ഞു തരുമോ എത്ത് മോഡലാണ് നല്ലത്ത് എത്ത് വർഷത്തെ 80 മുതൽ 2000 വരെ നല്ല എജീൻ നാണോ

  • @jithu2693
    @jithu2693 5 років тому +6

    Workshop pathanamthitta kollam sidilote maatan pattuo? Ividolla pottanmarku onnum ariyila cheeta. Eshtampole enfieldanu ivide.

    • @sonusurendran2206
      @sonusurendran2206 5 років тому

      Sathyam

    • @mallumovieshub2944
      @mallumovieshub2944 5 років тому

      Adooru Suresh ennoraalund A&L SERVICES AND SPARES ennannu name

    • @jithu2693
      @jithu2693 5 років тому +1

      Rony Adoorkkaran suresh annane ariyam! Nalla paniya! Aviduthe spare and accesoriesul nilkunavanode oru thavana samsarichal pine avide aarum kayarila.

    • @arunmm3884
      @arunmm3884 5 років тому

      @@jithu2693 അവൻ ആണ് മുതലാളി ഒരു അഹങ്കാരിയാണ് ബിസിനസ്സ് കിട്ടി കഴിഞ്ഞപ്പോൾ അവന്റെ വിധം മാറി

    • @paavammalayali3957
      @paavammalayali3957 5 років тому

      @@mallumovieshub2944 puuthoor mukkinu wirkshop nadathi ippol yenath palathinte thazhe workshop ulla Gopan chettane ariyumo nalla work alle yenthanu abhiprayam

  • @wickedangel7
    @wickedangel7 5 років тому +4

    Pls add sub titles . As maybe ur info can be of some use to someone

  • @subin.subramanian
    @subin.subramanian 5 років тому +4

    Hondaye patti paranjappo romajification... 😜😜😜👍

  • @sajanks8093
    @sajanks8093 3 роки тому +1

    ബ്രദർ ഞാൻകണ്ടതിൽ ഏറ്റവും നല്ല ബുള്ളറ്റിനെ കുറിച്ചുള്ള വിവരം ആണ് പറഞ്ഞത് നല്ല അടിപൊളി അധ്യാപകനെ പോലെ പറഞ്ഞുതരുന്നു

  • @zaidnaser3813
    @zaidnaser3813 5 років тому +2

    എന്റെ കയ്യിൽ 1990 മോഡൽ സ്റ്റാൻഡേർഡ് ആണ് ഉള്ളത്..ath modifie cheyyanam crank wait ethra kodukkanam... 1990 model engane und??

  • @abhijithanair7031
    @abhijithanair7031 3 місяці тому

    Satyam. Ethra panijalum sheriyavunilla 😢

  • @Jerincreativevlogs
    @Jerincreativevlogs 3 роки тому +1

    Royal enfield classic 350 bs6 review ചെയ്യാമോ... 🙏🙏

  • @rjkml2005
    @rjkml2005 4 роки тому +1

    my request to you i don't know Malayalam, could you. please add English subtitles. Regards,Raj.

  • @tomgeorge11
    @tomgeorge11 5 років тому +1

    1) Kit silencer മാറി Red roostar silencer വെക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായം എന്താണ്?
    2) Silencer bend pipe full rust aayi, bend pipe ഏതെങ്കിലും പ്രത്യേക കമ്പനി ഉണ്ടോ?

  • @ajaypmaheendran6266
    @ajaypmaheendran6266 5 років тому +2

    Very informative video. 👌👌👌. One doubt, which could be the best engine oil for uce classic 350 engine in your opinion?

  • @asefsha8378
    @asefsha8378 5 років тому +3

    Can any one please translate this in English?
    The detailed information about the difference between the engine cases of various models seems to be awesome and valuable. It would have been a great help if it had English subtitles.
    Anyway Please at least give the translation in description....

    • @fasaluddinsaidu6719
      @fasaluddinsaidu6719 5 років тому +1

      I will try brother

    • @asefsha8378
      @asefsha8378 5 років тому +1

      @@fasaluddinsaidu6719
      Thanks a lot brother!
      Translation in either English or hindi or Telugu. Anything is OK.
      Jazakallah!

  • @santhoshpjohn
    @santhoshpjohn 5 років тому +3

    Ethonum edukathirunal athreyum cash samadanm time save cheyam

  • @amalreji323
    @amalreji323 5 років тому +3

    Great Video in a Good Specified Manner..Thank you Sir..👍

  • @nirmalshanthi9168
    @nirmalshanthi9168 5 років тому +2

    No words to say superb and informative video. Am a hardcore fan of JAPANESE BRANDS.

  • @sanandhsasidharan1338
    @sanandhsasidharan1338 5 років тому +3

    perfect explanation, waiting for more videos like this

  • @sreethulkp2621
    @sreethulkp2621 5 років тому +3

    Waiting for Honda CBR review

  • @msharief6273
    @msharief6273 4 роки тому +1

    Sir don't worry about comment! Goodness always gets criticism! Best of luck !

  • @vidhuterminator
    @vidhuterminator 5 років тому +2

    Can you make a video about Royal Enfield Explorer?🤔

  • @sakkumathew5676
    @sakkumathew5676 5 років тому +5

    2010 muthal ulla twinspark engine bullet cshinu kolilla. Njn reg no KRK thott bullet use cheyth eppo 2006 model nikunu. 2005 t0 2009 bullet vare company crank weight ullatanu. 25 to 35 km speedil top gearil engine edikate sukayitu pokum. New 2017 bs3 bullet eduth 1masam kazhinje kollianjitu koduthu. Bullet bullet enne paranja a vikaram old model upto 2010 last anu.

    • @Gipsydas
      @Gipsydas 5 років тому

      പഴയ മോഡൽ എടുക്കുമ്പോ ഏത് year എടുക്കണം?

  • @xxx-jq6kk
    @xxx-jq6kk 4 роки тому +1

    എനിക്കൊരു പഴയ ബുള്ളറ്റ് വേണം ഏതു വർഷം ഉള്ള വണ്ടിയ നല്ലതു

  • @onkarkalsi3694
    @onkarkalsi3694 3 роки тому

    Please can you speak Hindi and English

  • @shahanadchokly1
    @shahanadchokly1 5 років тому +2

    Supper.. Next video waiting

  • @habeebhabeebulla8002
    @habeebhabeebulla8002 5 років тому +1

    നല്ല ഉപകാരപ്രദമായ വിവരണം നിങ്ങളുടെ വർക്ക്ഷോപ് എവിടെ ആണെന്ന് അറിഞ്ഞാൽ നന്നായിരിന്നു.

  • @vimalvs610
    @vimalvs610 4 роки тому +1

    Good observation ikka ...
    Waiting for cbr250r

  • @saleemtks
    @saleemtks 5 років тому +1

    വളരെ കറക്റ്റാണ് നിങ്ങൾ പറയുന്നത് company faIt കുറച്ചൊക്കെയുണ്ട് 5 വർഷം enfeild പണി എടുത്തിരുന്നു

  • @manafmanaf110
    @manafmanaf110 2 роки тому

    ഇതിലും നല്ല ഒരു മെസ്സേജ് ഇനി കിട്ടാനില്ല

  • @inderpreetsingh6169
    @inderpreetsingh6169 4 роки тому

    Dear plz translate in English or Hindi

  • @Wilderness-Improvised
    @Wilderness-Improvised 5 років тому +2

    I liked and subscribed to ur channel

  • @KLkl-nb8vs
    @KLkl-nb8vs 5 років тому +2

    Yamaha rx 135 5 speed engine history plz

  • @The_G.O.A.T__
    @The_G.O.A.T__ 5 років тому +6

    Valare mikacha explanation ❤

  • @sarathsarathchandran7834
    @sarathsarathchandran7834 5 років тому +3

    Thendrbird മാസ്സ് ആണ് അല്ലെ kk

  • @faisalwafi
    @faisalwafi 4 роки тому

    Ithevida....used old bullet kitto

  • @rahuljayrahul7876
    @rahuljayrahul7876 4 роки тому +1

    ചേട്ടാ വിഡിയോ അടിപൊളി നല്ല അറിവ് ഉണ്ട് നികൾക് 👌👌👌👌👌👌👌

  • @sudheesh4739
    @sudheesh4739 5 років тому +9

    പല ഓൺലൈൻ വാഹന പേജുകളോട് ചോദിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കു ഈ വീഡിയോയിലൂടെ ഉത്തരം കിട്ടിയതിൽ ഒത്തിരി നന്ദി... അവസാനം ഇറങ്ങിയ എൻഫീൽഡ് കാസ്റ്റ് അയൺ സ്റ്റാന്റേർഡ് (2006-10 ) നെ പറ്റി ഒന്നു വിശദീകരിച്ച് ഒരു വീഡിയോ ഇടാമോ... അതിൽ ചില വണ്ടികൾക്ക് 163 kg ഭാരവും ചിലത് 175 kg ഭാരവും ആണെന്ന് കണ്ടു... അതിന്റെ കാരണം ഇതേ വരെ അറിയാൻ കഴിഞ്ഞിട്ടില്ല.... ഒരു 2009-10 കാസ്റ്റ് അയൺ സ്റ്റാന്റേർഡ് വാങ്ങുവാൻ താൽപര്യമുണ്ട്... വിലയേറിയ അഭിപ്രായവും നിർദ്ദേശവും പ്രതീക്ഷിക്കുന്നു....Thanks again...

    • @fasaluddinsaidu6719
      @fasaluddinsaidu6719 5 років тому +1

      9544498847

    • @tonycm3
      @tonycm3 5 років тому

      @@fasaluddinsaidu6719 ee numberill WhatsApp undo ikkaa?

    • @fasaluddinsaidu6719
      @fasaluddinsaidu6719 5 років тому +1

      00971502916035

    • @majeedm983
      @majeedm983 3 роки тому

      @@fasaluddinsaidu6719 ഈ വർക്ക് ഷോപ്പ് എവിടെയാണ്.

  • @benmathewsamsam5133
    @benmathewsamsam5133 3 роки тому

    Ee workshop eveida anne Thrissur

  • @onkarkalsi3694
    @onkarkalsi3694 2 роки тому

    Can,u speak Hindi English

  • @__AJMALKHANABDULKASIM
    @__AJMALKHANABDULKASIM 5 років тому +1

    Brother can you tell me how to find my bullet is whether 1977 model or not

  • @sandeep.k.pkrishna5378
    @sandeep.k.pkrishna5378 5 років тому +2

    Ente mohamanu oru enfield..
    Vangunnu enkil athu ikkayude kayyil ninnum thanne aayirikum

  • @tokyo4673
    @tokyo4673 5 років тому +1

    ക്ലാസ്സിക്‌ 350 യുടെ വൈബ്രേഷൻ മാറ്റാൻ സാധിക്കുമോ

  • @newtontechs5177
    @newtontechs5177 5 років тому +1

    RE പഴയ മോഡൽ എടുക്കുകയാണെങ്കിൽ ഏത് മോഡൽ എടുക്കുന്നതാണ് നല്ലത്

  • @ArjunRaj-ve2cd
    @ArjunRaj-ve2cd 4 роки тому +1

    Description ulla WhatsApp number onnum work cheyunella

  • @shihassharafudeen77
    @shihassharafudeen77 5 років тому +1

    ഇക്ക ഈ ക്ലാസിക് ഇപ്പോൾ.... ഡി കോമ്പ്രേഷൺ എന്ന ഒരു ഐറ്റം ഇവിടെ ഒക്കെ ചെയുന്നു അത് വണ്ടിക്ക് കേടാണോ.... എനിക്ക് ചെയ്യാൻ ആയിരുന്നു.....

  • @nizammuhammad5208
    @nizammuhammad5208 8 місяців тому

    Thunder bird nallathaano ?

  • @antonygeorge8254
    @antonygeorge8254 5 років тому +2

    waiting for your Honda study class pleeeeeeezzzeeee

  • @makelashkottlingal9291
    @makelashkottlingal9291 11 місяців тому

    Hi about thunderbird

  • @rrgarage2085
    @rrgarage2085 5 років тому +2

    AVL mechismo engine is most worst engine of Royal Enfield but RE new generation UCE type engine used above 50% engine components from AVL mechismo engine🤔

    • @fasaluddinsaidu6719
      @fasaluddinsaidu6719 5 років тому +1

      many companies are making nut and bolts which are using various engines and mechanical engineering purpose .....soooo

    • @rrgarage2085
      @rrgarage2085 5 років тому +1

      @@fasaluddinsaidu6719 not nut and bolts 1crank plate 2 crank pin 3connrod 4 piston 5 piston pin 6 valves 7 gearbox complete ext...

    • @fasaluddinsaidu6719
      @fasaluddinsaidu6719 5 років тому +1

      is really appreciate your supports regarding auto mobile industry,but am telling about that particular engine the concern person does not recall and fix the cam wheel problem or replacement warranty engine ..you know how many people still keeping that bull shit engine with good rest of the parts. .at first do some thing for that vehicles then try to upgrade me. .

  • @baburaj9063
    @baburaj9063 3 роки тому

    നൗഷാദ് ബ്രോ നമ്പർ കിട്ടുമോ

  • @spacemind6920
    @spacemind6920 4 роки тому

    ഒരുപാട് ഒരുപാട് നന്ദി ചേട്ടാ... ഇങ്ങനെ വളരെ കൃത്യമായി പറഞ്ഞു തന്നതിൽ വളരെ സന്തോഷം. എനിക്ക് ഒരു സംശയം ഞാൻ ഒരു എൻഫീൽഡ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് അഡ്വാൻസ് കൊടുത്തിട്ടുണ്ട് " Enfilade classic S" ഇതിനെക്കുറിച്ച് എന്താണ് ചേട്ടൻറെ അഭിപ്രായം ഞാൻ ഈ വണ്ടി വാങ്ങണമോ? ഞാനിപ്പോൾ പ്രവാസി ആണ് വരുന്ന സമയത്ത് വാങ്ങാൻ ആണ് ഉദ്ദേശിക്കുന്നത്. ലീവിന് വന്ന വണ്ടി ഉപയോഗിച്ച് പിന്നെ ഉപയോഗിക്കാതെ കയറ്റി വെച്ചാൽ പ്രശ്നങ്ങൾ ഉണ്ടോ?

  • @mydreams5384
    @mydreams5384 5 років тому +3

    Super

  • @anilkumarpr8274
    @anilkumarpr8274 4 роки тому +1

    Please make one video about point setting

  • @bimalmathew3459
    @bimalmathew3459 5 років тому +3

    CBR❤❤❤

  • @shihabms4054
    @shihabms4054 3 роки тому

    Eccentric ആവുമ്പോൾ vibration ഉണ്ടാവും ok.... അത് riding ഇൽ അല്ലെ.... ഇത്‌ വെറുതെ start ചെയ്തു വെച്ചിരുന്നാലും ഒടുക്കത്തെ vibration ആണ്... അതെന്താ reason?

  • @rollingonsalvez1319
    @rollingonsalvez1319 5 років тому +1

    Faisalludin, very good morning to you. I ride a 1976 model RE Bullet. I purchased it second hand in 2011 nd have been proud owning it since then. But I have a major problem ie I have overhauled the engine 3 times and each time I noticed the engine compression sound drop within the first 1000kms. Can you pl guide me as to why this is happening because of which I feel disheartened. Pl. Share your valueable experience in order that I get it done,.also your contact no: and address in order that I can visit you when I come to kerala. Thanking you in advance.

  • @devasooryarajesh6597
    @devasooryarajesh6597 4 роки тому

    BULLET MANIYUDE ATHREM VARULA

  • @justinthomas8476
    @justinthomas8476 3 роки тому

    ചേട്ടാ പഴയ ബുള്ളറ്റിന്റെ platinem pointillവെള്ളംകയറിയാലുള്ള പ്രശ്നവും അതിൽ വെള്ളംകയറാതിരിക്കാനുള്ള കാര്യവും ഒന്ന് പറഞ്ഞുകൊടുക്കണം ഇല്ലെങ്കിൽ
    പുതിയ തലമുറയ്ക്ക് അറിയില്ലല്ലോ.

  • @sujithsk2509
    @sujithsk2509 2 роки тому

    Chettanetey number kittumo

  • @thajudeenaliyar6299
    @thajudeenaliyar6299 Рік тому

    Faizal ekkante No kittumo

  • @geojosepainadan4875
    @geojosepainadan4875 5 років тому +2

    Sir, standard 350 or classic 350 which one is the best?

  • @retheeshjoy
    @retheeshjoy 5 років тому +1

    2005 model Enfield 350 Electra 5 speed എങ്ങനെ ഉണ്ട്

  • @RAM-ug6vm
    @RAM-ug6vm 5 років тому +4

    നിങ്ങ vere level sir ♡♡♡

  • @fahadnazar1567
    @fahadnazar1567 5 років тому +2

    Waiting rx vidio

  • @shazi1238
    @shazi1238 4 роки тому

    95 മോഡൽ ബുള്ളറ്റിൽ 2nd 3rd ഗീറുകളിൽ ഗിയർ ബോക്സിനകത്ത് എന്തോ ഉരയുന്ന ശബ്ദവും 3rd ഗീറിലേക്ക് നോർമലായി ഇട്ടാൽ വീഴാൻ പ്രയാസവും സ്ലിപ്പാവുകയും ഒക്കെ ചെയ്യുന്നു.
    അതുപോലെ സ്റ്റാർട്ടാക്കുമ്പോൾ നല്ല അച്ചടക്കമുള്ള എൻജിൻ ചൂടാകുമ്പോൾ എഞ്ചിൻറെ ഉള്ളീന്ന് ഭയങ്കരമായ ചലചല സൌണ്ടും വരുന്നു.
    ഒരു തവണ മൊത്തം അഴിച്ച് പണിയെടുപ്പിച്ചിട്ട് യാതൊരു മാറ്റവുമില്ല.
    ഇത് പണിയെടുത്ത് ശരിയാക്കാൻ പറ്റുമോ..??