കാണുന്നവരെ ഭ്രാന്ത് പിടിപ്പിക്കുന്ന സ്വപ്നലോകത്തെ വിസ്മയം | KINETIC PIXELS

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 606

  • @sudhivt8972
    @sudhivt8972 3 роки тому +120

    Thanks bro കണ്ടിടുണ്ട് ഈ film പക്ഷേ ഇപ്പൊളാ കാര്യം പിടി കിട്ടിയത് 😁

  • @vishnumohan3750
    @vishnumohan3750 3 роки тому +66

    Explanation എന്നും പറഞ് ഇംഗ്ലീഷ് സിനിമയെ മലയാളത്തിൽ തർജ്ജിമ ചെയ്യാൻ ആർക്കും പറ്റും പക്ഷെ ഇത് പോലെ കൃത്യമായി chronological ഓർഡറിൽ കഥ പറഞ്ഞു മനസിലാക്കി തരാൻ ഒരു റേഞ്ച് വേണം. Inception എന്ന സിനിമയുടെ ഒരുപാട് explanation കണ്ടിട്ടുണ് But , This is the Best.

  • @kuttappyajay9105
    @kuttappyajay9105 3 роки тому +119

    സ്വപ്നമാണോ സത്യമാണോ എന്ന് നോക്കാൻ Hollywood ൾ ടോട്ടം കറക്കിയാൽ ഞങ്ങൾ മലയാള സിനിമയിൽ നുള്ളി നോക്കും 😂😂😂

  • @user-ko9fg6cn6u
    @user-ko9fg6cn6u 3 роки тому +305

    ഇതിൽ അഭിനയിച്ചവർക്കു പോലും ഇതു മനസ്സിലായില്ല...എന്നതാണ് സത്യം

    • @gayasmg7837
      @gayasmg7837 3 роки тому +1

      🤣

    • @Goebbels11
      @Goebbels11 3 роки тому +9

      Onju poyeda kurch buddi indenki manasilavum

    • @moideenniyas526
      @moideenniyas526 3 роки тому +5

      ഒരിക്കലും അല്ല... ഒരു good story ആണ് ഈ മൂവി... എനിക്ക് വളരെ ഇഷ്ടപ്പെട്ടു.....

    • @rajeevnair1461
      @rajeevnair1461 3 роки тому +12

      അഭിനയിച്ച് 10 വര്‍ഷം കഴിഞ്ഞിട്ടും Inception ന്റെ Plot തനിക്ക് പൂര്‍ണമായി മനസ്സിലാക്കുവാന്‍ സാധിച്ചിട്ടില്ല എന്ന് Leonardo തന്നെ ഒരു 2020 interview ഇല്‍ പറഞ്ഞിട്ടുണ്ട് 😬

    • @sureshkumar-nc4qn
      @sureshkumar-nc4qn 3 роки тому

      @@Goebbels11 Annal anthanavo manassilyathu

  • @umeshs3740
    @umeshs3740 3 роки тому +18

    ഇത് കണ്ടതോടെ എൻ്റെ ജീവിതം നശിച്ചു ഞാൻ ഇപ്പോൾ ലിമ്പോയിലാണോ ശരിക്കും ഉള്ള ജീവിതത്തിൽ ആണോ എന്ന് മനസിലാക്കാൻ പറ്റുന്നില്ല😁😀

  • @ഇടിവെട്ട്സുഗുണൻ-ല6യ

    ഒന്നും മനസിലാവത്തത് കൊണ്ടാവും (ആൾക്കാർ 1000ൽ ഒരാൾ അവൻ വേണ്ടി 20 Or 30 വട്ടം എങ്കിലും കണ്ടിട്ടുണ്ടാവും🤣) 836.8 മില്യൻ അടിച്ചത്🤣

  • @dorabuji4582
    @dorabuji4582 3 роки тому +3

    നിങ്ങളിൽ ഒരു മികച്ച അധ്യാപകനുണ്ട്,
    3 തവണ പടം കണ്ടിട്ടും കൃത്യമായി മനസിലായില്ല, ഈ വീഡിയോ കണ്ടപ്പോൾ എല്ലാം ക്ലിയർ ആയി...
    ഒരുപാട് നന്ദി... 😍😍😍😍
    Just Subscribed ❤

  • @segnas9650
    @segnas9650 3 роки тому +51

    24.58 Cob ഇപ്പോൾ Real worldഇൽ ആണ് ഉള്ളത്... കാരണം 24.19 ഈയൊരു സമയത്ത് അവന്റെ ടോട്ടം സൈറ്റോ എടുത്തു കറക്കി. ഈ മൂവി യുടെ ആദ്യമേ പറഞ്ഞിട്ടുണ്ടായിരുന്നു ഒരാളുടെ ടോട്ടം മറ്റൊരാൾ എടുത്ത കറക്കിയാൽ പിന്നെ ആവരുടെ പവറിൽ ആയിരിക്കും അത് work ചെയ്യുക എന്നത്.. So of course cob is in the real world... 😇

    • @jobinjojose5327
      @jobinjojose5327 3 роки тому

      Nolan pokunnathinu Angane paranjittilla

    • @hashir_nazar
      @hashir_nazar 3 роки тому

      Athalla ready
      Njan itta comment vayikku

    • @segnas9650
      @segnas9650 3 роки тому +1

      @@hashir_nazar നീ ഇട്ട് കമന്റ് എവിടെയാണെന്ന് എനിക്ക് എങ്ങനെ അറിയാം 🤔

    • @hashir_nazar
      @hashir_nazar 3 роки тому +4

      @@segnas9650 Avasanam avar real word il tanne aanu
      Karanam athinulla utharam nolan tanne tannittundu
      Michel kyen, ninod tan ulla ellam scene nukalum real aanu ennu paranjittundu avasanam aa scene il avante achan (michel kyen) aa scenenil undu

  • @akcta2045
    @akcta2045 3 роки тому +18

    ഈ അവതരണം ആണ് ഒരു സിനിമ പിന്നെ കാണാൻ പ്രേരിപ്പിക്കുന്നത് 😍💥

  • @രമണപ്പൻ
    @രമണപ്പൻ 3 роки тому +43

    ടീച്ചർ സ്കൂളിൽ പഠിപ്പിക്കുമ്പോൾ എന്താ പറയുന്നത് എന്ന് അറിയാൻ വയ്യ വായും തുറന്നിരുന്നു അവസ്ഥ ഓർമ്മ വന്ന ഞാൻ 😨

  • @mathewmunduparambil2930
    @mathewmunduparambil2930 3 роки тому +36

    ഇത് കണ്ടപ്പോ ഏനിക്ക് മനസിലായി, ഏനിക് ഒന്നും മനസിലായി ഇല്ല എന്ന്😁😁😁😂😅

  • @_ABHINAV_199
    @_ABHINAV_199 3 роки тому +39

    Directed by Christopher Nolan 😌😌😌

  • @jijokadalukaaneez995
    @jijokadalukaaneez995 3 роки тому +49

    സംഭവം റിയൽ ലൈഫ് ആണ്....പമ്പരം സൈറ്റോ കറക്കിയതുകൊണ്ടു ഇനി അയാൾ കറക്കിയാലെ അതു അറിയാൻ പറ്റു...

    • @vishnumohan3750
      @vishnumohan3750 3 роки тому +4

      Brilliant... ഇങ്ങനെ ഒരു definition നോളൻ പോലും കൊടുത്തിട്ടില്ല പക്ഷെ its brilliant

    • @shaniyasazeez8409
      @shaniyasazeez8409 3 роки тому +1

      Bro! Brilliant 😳

    • @althafmasoodu9280
      @althafmasoodu9280 3 роки тому +1

      This is the one... ❤️💯

    • @sanoykm2468
      @sanoykm2468 3 роки тому +1

      Perfect

    • @jijokadalukaaneez995
      @jijokadalukaaneez995 3 роки тому +3

      @@NCSCreationZ limboyil vachu suicide cheythal real world ethum.... avar randuperum suicide cheyth real world ethi

  • @fahadfahd8154
    @fahadfahd8154 3 роки тому +19

    കെമിസ്ട്രി ക്ലാസിൽ വാ പൊളിച്ചു ഇരുന്നത് ഓർമ വരുന്നു

  • @_krishna_______0_7
    @_krishna_______0_7 3 роки тому +27

    പ്രതേകിച്ചു ഒന്നും മനസിലായില്ലേലും കെട്ടിരിക്കാൻ നല്ല രസം 😂😁

  • @aswa_____7391
    @aswa_____7391 3 роки тому +7

    Kanjavokkkee enthinaa, ee cinema kandapore....
    My kiliess are flying like a twinkling stars😂😂😂😂😂

  • @preethypreethyprebhakaran1078
    @preethypreethyprebhakaran1078 3 роки тому +18

    മനസിലായവർ ഭാഗ്യവാന്മാർ... ഒന്ന് കണ്ണ് ചിമ്മിപോയാൽ തീർന്നു പിന്നെ കണ്ടിട്ട് കാര്യം ഇല്ല ഇല്ലാത്ത കിളിയെ പിന്നെ വിളിച്ചു വരുത്തേണ്ടി വരും..

  • @praveen_4sf12ec
    @praveen_4sf12ec 3 роки тому +57

    ഡയലോഗ് വേണ്ട പോലെ ശ്രദ്ദിച്ചു പടം കണ്ടാൽ ഒറ്റ തവണ കൊണ്ട് മനസിലാവും. Sci terms ആണ് കുറച്ചു പ്രശ്നം. Eg Extraction..

  • @shamna756
    @shamna756 3 роки тому +38

    ഈ ക്രിസ്ടഫർ എന്ന പേരുള്ള ഒരുത്തനേം വിശ്വസിക്കരുത്

  • @Sujishbs
    @Sujishbs 3 роки тому

    നീ ഒരു കില്ലാടി തന്നെ. എനിക്ക് ഈ മൂവി മനസിലായി. പെർഫെക്ട് ആയി നീ ഈ മൂവി എക്സ്പ്ലെയിൻ ചെയ്തു

  • @big_smoke___
    @big_smoke___ 3 роки тому +11

    എന്താ ഇവിടെ ഇണ്ടായേ, ആൾകാർ എന്തിനാ പടക്കം പൊട്ടിക്കണേ😵

  • @GamerX-og
    @GamerX-og 3 роки тому +7

    Uff kili poyi 🥴 Explaination level 😍

  • @ravrics
    @ravrics 3 роки тому +60

    ഇപ്പോ ടെക്‌നിക്ക് പിടികിട്ടി എങ്ങനെയാണ് കുറഞ്ഞ ബജറ്റിൽ ഒരു സിനിമ എടുത്ത് റെക്കോർഡ് കളക്ഷൻ ഉണ്ടാക്കാൻ പറ്റുന്നത്.

    • @shyfuxerox1394
      @shyfuxerox1394 3 роки тому

      Kuranja budget?

    • @themandalorian4397
      @themandalorian4397 3 роки тому +1

      Athe kuranja budget aan aake 160 million dollar alle chelavayittullu

    • @akashyt3028
      @akashyt3028 3 роки тому

      @@themandalorian4397 1 million 10 lakh appo 160 million kuranja budget aah

    • @themandalorian4397
      @themandalorian4397 3 роки тому

      @@akashyt3028 1$dollar ivide 75 roobayan appo 16 crores dollar ivide 1200 kodiyolam varum

    • @akashyt3028
      @akashyt3028 3 роки тому

      @@themandalorian4397 aah ath kurava

  • @chinnuchinnu5801
    @chinnuchinnu5801 3 роки тому +74

    Comments കണ്ടിട്ട് എല്ലാർക്കും cinima മനസിലായ പോലെ ഉണ്ടല്ലോ 😀 എല്ലാരും 1000 ൽ 1 ആള് ആണൊ 😀😂😂

  • @akshayshibu.s8128
    @akshayshibu.s8128 3 роки тому +12

    Nolan uyir ❤️

  • @Fayizofficial
    @Fayizofficial 3 роки тому +3

    D - Dom
    R - Robert
    E - Eames
    A - Ariadne
    M - Mal
    S - Saito

  • @Sibi0116
    @Sibi0116 3 роки тому +11

    1000 ഒരാൾ നിയാണല്ലേ ഫയങ്കരൻ 😂😂

  • @vishnumohan3750
    @vishnumohan3750 3 роки тому +5

    Bro ആ Tenet ഇതുപോലെ ഒന്ന് explain ചെയ്യാമോ???

  • @craftingtable5354
    @craftingtable5354 3 роки тому +8

    10ആം ക്ലാസ്സിൽ പോലും ന്ഹാൻ ഇങ്ങനെ ശ്രദ്ധിചിതില്ല 🤣🤣🤣🤣🤣🤣🤣

  • @VINCENSOCASANO_
    @VINCENSOCASANO_ 3 роки тому +4

    1000 ത്തിൽ ഒരാൾക്കെ മനസിലാകൂ അതുകൊണ്ടായിരിക്കും എനിക്ക് ഒന്നും മനസിലാകാതെ... 👽💥

  • @ranjithk6344
    @ranjithk6344 3 роки тому +2

    Perfect explanation ❣❣

  • @thekrakozhian392
    @thekrakozhian392 3 роки тому +10

    Mal and cobb entered the dream world to be with themselves. The went deeper and deeper into dream levels and arrived at limbo.

  • @sureshv7662
    @sureshv7662 3 роки тому +1

    Reality...
    Super....
    Thank you bro 👌

  • @karthikasnair8454
    @karthikasnair8454 3 роки тому

    super... Nannaittu explain chaithu....

  • @amalsaju9042
    @amalsaju9042 3 роки тому +8

    ഒരാഴ്ചയായി ഈ സിനിമ ഡൌൺലോഡ് chaithu വെച്ചിട്ടുണ്ട് പക്ഷേ ഇതു വരെ കാണാൻ സാധിച്ചിട്ടില്യ😅

  • @rakeshnravi
    @rakeshnravi 3 роки тому +4

    Ending scene is real..michel Caine പറഞ്ഞിട്ടുണ്ട്..നോളൻ തന്നെ പറഞ്ഞിട്ടുണ്ട്..dream world ൽ tottam കറക്കുമ്പോൾ cob, wedding ring ഇട്ടിട്ടുണ്ടാവും..real worldൽ wedding ring ഉണ്ടാവില്ല ..😀👍

    • @KineticPixels
      @KineticPixels  3 роки тому +2

      അതിന് കാരണം. Mal ൻ്റെ ഓർമയുടെ പ്രതീകമാണല്ലോ ആ 💍. last scene ൽ Mal നെ ക്കുറിച്ചുള്ള എല്ലാ ഓർമയും ഉപേക്ഷിച്ചിട്ടാണ് സൈറ്റോ യെ രക്ഷിക്കാൻ പോകുന്നത്. അതുകൊണ്ട് തന്നെ dream ലും 💍
      മാഞ്ഞു പോകാൻ സാധ്യത ഉണ്ട് bro.

  • @Kaalan007
    @Kaalan007 2 роки тому +1

    Nice movie ann bro enik manassilayiii👍🏻keep going

  • @user-ke4yg7oq8f
    @user-ke4yg7oq8f 3 роки тому +36

    എനിക് മനസിലായി 💯💯അവൻ റിയാലിറ്റിയിൽ എത്തി

    • @JyothiVijay
      @JyothiVijay 3 роки тому +2

      No avan reality I'll ethiyilla toto aru karakunno pinne athu ayale anusarikkum

    • @user-ke4yg7oq8f
      @user-ke4yg7oq8f 3 роки тому +1

      @@JyothiVijay ath അവൻ എല്ലെ കറ ക്കിയത്

    • @sajithlal2532
      @sajithlal2532 3 роки тому

      @@user-ke4yg7oq8f setto karakkunund athinu munne. Reality ethiyo enn urappila ath kond.

    • @user-ke4yg7oq8f
      @user-ke4yg7oq8f 3 роки тому

      @@sajithlal2532 എന്തെകിലും ആവട്ടെ 🙏🙏🙏

    • @anrjyt8480
      @anrjyt8480 3 роки тому

      @@JyothiVijay reality il aano bro... Totem veezharr aya pole aann ending..( means ath cobb ne work cheyilla... Dream il karakiyalum reality il karakiyalum totem veezhum.. Bcz it doesn't work for cobb).. Pinna dream il orikalum.. Professor um varilla.. Kuttikalude face um kaanilla... Story manasilakki comment idd 😅

  • @osgpriya6147
    @osgpriya6147 3 роки тому +1

    Anyway great man...nannayittund.👏👏👏🤗

  • @misriyabinthmuhammadhali4850
    @misriyabinthmuhammadhali4850 3 роки тому +20

    അങ്ങേര് ഡ്രീം വേൾഡ് ൽ തന്നെയാണ് ഇപ്പോഴും ബികോസ് സൈറ്റോ ട്ടോട്ടം കറക്കിയത് കൊണ്ട് കോപ്നു ഇനി ടോട്ടo വർക്ക്‌ ആവില്ല 😐

    • @muhammedmukthar3753
      @muhammedmukthar3753 3 роки тому +1

      Real world il aaanu Karanam tottem nikkathe karangaan Karanam ath syto use chaythath kondaaan dream wordil anenkil tottem nilkendathaayirunnu 💯

    • @pitham_Mohu
      @pitham_Mohu 3 роки тому

      Real world തന്നെയാണ് കാരണം അത് കോപ്പിന് വർക്ക്‌ ആകാത്തതുകൊണ്ട് ടോട്ടം നിർത്താതെ കറങ്ങിയാൽ.. അത് real world ayirikkum

    • @anrjyt8480
      @anrjyt8480 3 роки тому

      Real world il aann

    • @crumplesnatch3400
      @crumplesnatch3400 3 роки тому +3

      Athoru open ending aan totem nikkinnundo illayo ennathh vyakthamlla
      Viewersin vittuthannirikkunnu

    • @Hannibal-r3s
      @Hannibal-r3s 3 роки тому

      @@pitham_Mohu coppala 😂 Cobb

  • @2008shajeee
    @2008shajeee 3 роки тому +3

    Very nice explanation… i had no clue that this movie had this kind of story 😜

  • @shalu85liz
    @shalu85liz 3 роки тому +2

    thank so much. layers kurachu manasilayirunnu.thats all when i watched film.but make sense only now.

  • @ribinmathew7061
    @ribinmathew7061 3 роки тому +3

    Climax vere lvl namaku thannittu nolan mungi😉

  • @akhilbabukuzhinjalil7742
    @akhilbabukuzhinjalil7742 3 роки тому +1

    കിടു explanation

  • @noufaljasi2436
    @noufaljasi2436 3 роки тому +19

    എനിക്ക് പ്രാന്തായി 😂😂😂😂😂

  • @dextergaming2588
    @dextergaming2588 3 роки тому +6

    6:47 "നമ്മുക്ക് suicide ചെയ്ത് dream worldilekk പോവാം" എന്നാണ് പറഞ്ഞിരിക്കുന്നത്,
    ശെരിക്കും "നമ്മുക്ക് suicide ചെയ്ത് real worldilekk പോവാം" എന്നല്ലേ പറയേണ്ടത്.....
    Thank me later😁😁....
    By the way Vdo👌👌💯💯💯👏👏

    • @sarathjts
      @sarathjts 3 роки тому

      Limpo യിൽ ആണ് ഉള്ളത് അവിടുന്ന് dream world, അവിടുന്നു real world

  • @dpccreation3384
    @dpccreation3384 3 роки тому +33

    Your voice is very nice and also im a fan of you, I like your explanation style

    • @KineticPixels
      @KineticPixels  3 роки тому +4

      Tnk u

    • @Najeebvlogs123
      @Najeebvlogs123 3 роки тому

      കല്യാണം കഴിച്ചിട്ടില്ല താൽപ്പര്യം ഉണ്ടേൽ

    • @dpccreation3384
      @dpccreation3384 3 роки тому

      @@Najeebvlogs123 ആരു നീയോ

    • @Najeebvlogs123
      @Najeebvlogs123 3 роки тому

      @@dpccreation3384 mm

    • @dpccreation3384
      @dpccreation3384 3 роки тому

      @@Najeebvlogs123 😉

  • @fottoman925
    @fottoman925 3 роки тому

    സൂപ്പർ explanation ഇൻ മലയാളം ever

  • @VPVEntertainments43
    @VPVEntertainments43 3 роки тому +2

    സിനിമ കണ്ടപ്പോ പോയ കിളി ഇത് കാണുമ്പോഴേക്കെങ്കിലും തിരിച്ചു വരും എന്ന് വിചാരിച്ചു...എനിക്ക് തോന്നുന്നില്ല വരുംന്ന്...😵😵

  • @NaDe_Sura
    @NaDe_Sura 3 роки тому +9

    ഇതു കണ്ടു കഴിഞ്ഞ് കിളിപോയ ഞാൻ 😵🥴

  • @rasiyaanshad869
    @rasiyaanshad869 2 роки тому +1

    Nolen magic, explained well

  • @niyasnyz1284
    @niyasnyz1284 3 роки тому +1

    Bro kure kaaryam mnsilyi nalla avathranam keep going❤️

  • @msubfilmsmalayalam
    @msubfilmsmalayalam 3 роки тому +2

    ആ ഒരാൾ ലെ ഞാൻ ആണ് ഞാൻ മാത്രം ആണ് 🔥🔥🔥🔥

  • @Adhi45779
    @Adhi45779 3 роки тому +25

    Ivark vela babu, premen, unni ennok pere vechude, enike pere confuision verunu 😖

  • @Mr_stranger_23
    @Mr_stranger_23 3 роки тому +5

    First ente kili parathiya filim

  • @kbzmicroff2440
    @kbzmicroff2440 3 роки тому +2

    എല്ലാം എനിക്ക് മനസ്സിലായി. ലാസ്റ്റ് time ആയപ്പോൾ എല്ലാം മറന്നു പോയി ഞാൻ ഇപ്പോൾ ഡ്രീംമിൽ ആണെന്ന് തോന്നുന്നു ഞാൻ സൂയിസൈഡ് ചെയ്യലാണ് 😅😅

  • @muhammadshameel2954
    @muhammadshameel2954 3 роки тому

    Nigalude shabtam ketttapppo thanne nan ee chanal subscrib cheythu

  • @kdpaul4892
    @kdpaul4892 3 роки тому +4

    Story manasilakan vannit ulla kiliyum pooyi enna thonane😂🙄
    Telegramil post cheyane ee padam🤩

  • @ashiqabdulla4760
    @ashiqabdulla4760 3 роки тому +2

    Reality
    കാരണം ആ totem sito ഉപയോഗിച്ചിരുന്നു

  • @shijavarghese6709
    @shijavarghese6709 3 роки тому +4

    Pwloli sana anna😍

  • @febymerlinsam4434
    @febymerlinsam4434 3 роки тому +1

    ഒരുപക്ഷെ സൈതോ ലിമ്പോയിൽ വെച്ചു കോബിന്റെ totem കറക്കിയത് കൊണ്ടാകും അത് real വേൾഡിൽ കറങ്ങി നിൽക്കാത്തതായി കാണിക്കാത്തത്.....!

    • @athulgeo2k23
      @athulgeo2k23 3 роки тому +1

      Dream world kanikubo ellam cob ende kayill oru ring kanam...enal reality ill ahane ring kanikunilla...

  • @dolbywood4738
    @dolbywood4738 6 днів тому

    എനിക്ക് തോന്നുന്നത് 3rd layer limpoyil നിന്ന് 3rd layer ൽ kick സംഭവിക്കുന്നതിന് മുമ്പ് എത്തിയത് ariatna മാത്രമാണ്....cobb saito limbo യിൽ ആയിരുന്നു....
    Limboyil നിന്ന് saitoye മനസ്സിലാക്കി suicide ചെയ്ത് 3rd layer ൽ എത്തുമ്പോഴേക്കും kick ന്റെ time അവസാനിച്ചു.... അപ്പോൾ അവർ തോട്ടു താഴെ ഉള്ള layer ന്റെ limbo യിൽ പെട്ടിരിക്കുകയാണ്.... അതാണ് real world എന്ന് കരുതി അവിടെ ജീവിക്കുന്നു...

  • @aravindravi6161
    @aravindravi6161 3 роки тому +4

    One of my favourite movie
    Big fan of nolan movies

  • @anjalikannan8145
    @anjalikannan8145 3 роки тому

    My favourite movie... എനിക്ക് ആദ്യത്തെ വട്ടം തന്നെ മനസിലായല്ലയോ but കുറെ time എടുത്ത് ആലോചിച്.... ക്ലൈമാക്സ്‌ ആണ് നമ്മളെ കുഴക്കാ but ഒരു logic വെച്ച് ആലോചിച്ചാൽ മനസിലാകും...... Sprb sprb sprb movie

  • @adithshaji123
    @adithshaji123 3 роки тому +2

    Bro face kanich oru video cheyy.because channel hack aayi poyal face kaanich vdo ittal onnun aarkum manasilavilla .voice over allatha ore video cheyyanam😍

  • @Nskraga007
    @Nskraga007 3 роки тому +1

    ഇതെഴുതിയവൻ എങ്ങനെ ആലോചിച്ചുട്ടുണ്ടാവും 😎

  • @xxxtentacionvibe6587
    @xxxtentacionvibe6587 3 роки тому +1

    killipoyii💫 4:20 power

  • @RameshRamesh-rl7wj
    @RameshRamesh-rl7wj 3 роки тому

    Inception nyan Cinemasteller yenna channelil kandittundu randum explanation poliyanu....👌

  • @rj_Q7
    @rj_Q7 2 роки тому

    Kobb karakithu mall arinjirunnenkil toottam maalin work aakumaayirunnuoo??? I mean avlk limboyil aanenn thirichariyaan patumaayirunnille?

  • @ameenabanupk4677
    @ameenabanupk4677 3 роки тому +1

    Well explained👍👍👍

  • @muhammedmidlajms8290
    @muhammedmidlajms8290 3 роки тому +2

    Kurch confuse cheyyikkunnundenkilum simple story one of my favourite movies

  • @gamingwithmonstr4070
    @gamingwithmonstr4070 3 роки тому +1

    Poli sanam nan ith ennale sopnam kndirinnu

  • @sambathcbabu
    @sambathcbabu 3 роки тому +2

    Powli review 🔥

  • @nobitayt7580
    @nobitayt7580 3 роки тому

    Bro e hand vech ezhuthunath enth app vachitta

  • @abhijithsuresh7640
    @abhijithsuresh7640 3 роки тому +5

    Fav Director and Fav Actor 💕

  • @leviackerman833
    @leviackerman833 3 роки тому +3

    Just Nolan things💥🙌

  • @Farhaan4180
    @Farhaan4180 2 роки тому +1

    Bro i think cobb third layer lu aayirikkum. Karanam baki ullavar limbo il ninnu poyappo third layer il alle vannath. Appo cobb um anganalle? Ano bro. Pls rply. Ath ariyunnath vare enikoru samathanam kanoola. Bro pls rply.... 🙏

  • @nvidiatitan6376
    @nvidiatitan6376 3 роки тому +1

    1:42 .. bro there is a MISTAKE ... you said the machine was invented by cobbs and mal ...but actually in the movie they say that the machine was invented by the military to train soldiers to fight in war

  • @jessypinkman134
    @jessypinkman134 3 роки тому

    Oru vattam movie kandette.... E video kandal... Manasialvum👍

  • @madhav327
    @madhav327 3 роки тому

    Avasanam Saito cobinde totam karakumbo, aa totam Saito de controlil ayile, apo inji cob inu ath use cheyan patilalo.last scene il cob tot karakumbo nikan karanam ith aykoode, apo cob dream il ano ?

  • @Najeeb1729
    @Najeeb1729 3 роки тому +3

    Climaxil sherikk ath karangaan paadillaa bcz limboyil vech aaaa vayassaaya chengaayi(name marann)😅 karakkiyittund. Pinnenganaann co karakkumbool nikkaathe karangunnath.
    Mall karakkiyappool karangiyittillaayrunnu

  • @musiczone1871
    @musiczone1871 3 роки тому +1

    Good explanation 🤗

  • @legends9402
    @legends9402 3 роки тому +4

    Leanardo fans evida കമോൺ

  • @aravindravi6161
    @aravindravi6161 3 роки тому +2

    Inception irngiyittu 10 varsham kazhinju. Ennattum e review cheyyanulllaaa confidence 🔥

  • @moideenniyas526
    @moideenniyas526 3 роки тому +6

    സ്വർഗ്ഗത്തിലെ കള്ളൻമാർ 🖤

  • @harithasasikumar7700
    @harithasasikumar7700 3 роки тому

    Nannayi sradhichal manasilakum pinne dialogues okke nannayi manasilakkiyal mathi. Kure hidden details okke und so nalla observe cheythu kandal manasilakum.

  • @akhilkeyz4761
    @akhilkeyz4761 3 роки тому +1

    Lucid dream❤anu thonunu ith.. Nthayaluk movie manasilayi

  • @jeraldjoyson6374
    @jeraldjoyson6374 3 роки тому +1

    Cobb real world ആണ് കാരണം.Satio Totem കറക്കിയതുകൊടു.totem satio കറക്കിയാൽ മാത്രമേ work ആവുള്ളു. Cobb കറക്കിയാൽ work ആവില്ല. Totem satio യുടെ കൺട്രോളിൽ ആണ് ഇപ്പോൾ. അത് കാരണമാണ് Totem നിൽക്കാതിരുന്നത്.

  • @savadsava2573
    @savadsava2573 3 роки тому +1

    എന്റെ ഒരു അനുഭവം പറയാം ഞാൻ സ്പനം കാണുകയാണ് പക്ഷെ എനിക്മനസ്സിലായി അത് വെറും ഒരു സ്വപ്നം ആണ്. പക്ഷെ റിയാൽ വരാൻ നോക്കി. കുറച്ചു കഴിന്നപ്പോൾ അതും സ്വപ്നമാണ് അങ്ങനെ 3 4 തവണ റൊട്ടിറ്റ് ആയി ഇതെല്ലാം എന്റെ വീട്ടിനുള്ളിൽ തന്നെ ആണ്. സ്വപ്നവും വീട്ടിൽ തന്നേ 👍👍😂

  • @praveenpavi6309
    @praveenpavi6309 3 роки тому +2

    എനിക്ക് മനസിലായി...3 തവണ കണ്ടു....with സബ്ടൈറ്റിൽ......

  • @hero-ru6er
    @hero-ru6er 3 роки тому +2

    ഇത്‌ മനസിലായത് നോളാന് മാതൃമാണ്

  • @santhoshchandhu7338
    @santhoshchandhu7338 3 роки тому

    താങ്ക്സ്, ഇപ്പോൾ കഥ മനസിലായി

  • @k1ng.jov1n
    @k1ng.jov1n 3 роки тому

    Njan ee movie 2 pravishyam kandu. Cheriya oru idea kitti ippo sherikkum manasilayi. Pinne last choicha chodyathinte answer ath reality aan ennan, because avan dreamil aakumbo mathram avante kayyil wedding ring ondakum. Avan reality il aakumbo avante kayyil wedding ring kanilla. Last scene il avante kayyil wedding ring illa. So that is reality🔥

  • @tkc609
    @tkc609 3 роки тому +2

    All the dreams like twinkle stars😇🤩

  • @Sachu_pes_user
    @Sachu_pes_user 3 роки тому +3

    Chettante sound ella vedioyilum poliyanu

  • @irfan-yf6jb
    @irfan-yf6jb 3 роки тому +2

    inceptipn,tenet ഒക്കെ ഒരു പ്രാവിശ്യം കണ്ടപ്പോ തന്നെ മനസ്സിലായി എന്നാൽ interstellarലെ 5 D ഇപ്പോഴും പിടികിറ്റീട്ടില്ല 🙄🚶‍♂️

    • @crumplesnatch3400
      @crumplesnatch3400 3 роки тому

      I think It's more like the possibility over time like we have on first 3 dimensions to move and not aliens it's just our future more civilized form who discover this

    • @irfan-yf6jb
      @irfan-yf6jb 3 роки тому

      @@crumplesnatch3400 yeah you're right we are living in 3d world so 5d make us some confusions and its all just nolan things 😉

  • @KYlalu___
    @KYlalu___ 2 роки тому +1

    Leo...🔥♥️

  • @pablogamingyt7152
    @pablogamingyt7152 3 роки тому +4

    Nolenn maaass annney😂😂🔥

  • @rdxvenom9598
    @rdxvenom9598 3 роки тому +10

    Power padam

    • @kidWithAMD
      @kidWithAMD 3 роки тому

      profile pic link sndaavo?

  • @mayavisir2065
    @mayavisir2065 3 роки тому +16

    ഇതൊക്കെ കണ്ടപ്പോ ഞാൻ ആരാ എന്ന് തോന്നി 😭