Let's Talk | Nasif Calicut | മനം തുറന്ന് ജനപ്രിയര്‍ | Suhail Pattambi

Поділитися
Вставка
  • Опубліковано 26 тра 2024
  • 👇 Our Services 👇
    ☞ HD Live Broadcasting
    ☞ Multi Camera Live Mixing
    ☞ Video Recording & Editing
    ☞ Projector & LCD Screen
    ☞ Audio Recording
    ☞ UA-cam || Facebook || Zoom etc....
    Contact.
    📲 +91 7510 114 322
    📲 +91 9746 190 945
    ✪ Follow Us On Instagram ✪
    / _flash_media_
    DISCLAIMER⚠️
    Copyright @ FLASH MEDIA 2024.
    I am the owner of the copyright for this video. Any illegal reproduction of this content will result in immediate legal action. Any unauthorized use, reproduction, or distribution of the content in the video is strictly prohibited.
    🖱️Media Admin Info
    Abdul Vahid Venniyur
    Whatsapp / +91 7510114322
    Email / flashmediachannel@gmail.com
    🖥Watch 📝Comment 📤Share
    =============================
    #letstalk #interviews #interviewquestionsandanswers #interviewquestions #letstalkinterview #Interviewquetionsreactions #letstalkinterviewquestions #SayyidThwahaThangalPookotturinterview #SuhailPattambi #SayyidThwaha #interviewquestionsreactions #letstalkinterview
  • Розваги

КОМЕНТАРІ • 221

  • @fathimazzz
    @fathimazzz Місяць тому +114

    നാസിഫ് നല്ല പെരുമാറ്റം👍🏻നാസിഫിൽ എനിക്കിഷ്ടപ്പെട്ട ഒരു ക്വാളിറ്റി ആണ് ബൈഹാർട്ട് ആയിട്ട് എല്ലാ പാട്ടുകളും അവതരിപ്പിക്കും എന്നുള്ളത് അതേപോലെ തന്നെ സദസ്സിലിരിക്കുമ്പോൾ അനാവശ്യമായി ഫോണിൽ നോക്കി ഇരിക്കുന്നതും കാണാറില്ല..പരിപാടിയോട് കാണിക്കുന്ന ആത്മാർത്ഥത ആണത്... പടച്ചോൻ ഇനിയും ഉയരങ്ങളിലെത്തിക്കട്ടെ... ഇനിയും ഒരുപാട് കാലം മദ്ഹ് പാടാൻ ആഫിയത്തും ദീർഗായുസ്സും നൽകട്ടെ ആമീൻ

    • @Thwalibathul
      @Thwalibathul Місяць тому +10

      നാനും ശ്രദ്ധിച്ചീന്
      ഫോൺ നോക്കാത്തത് 👍🏻
      ബന്ധങ്ങൾക്കിടയിൽ അടുപ്പമകറ്റുന്നത് ഫോൺ യൂസ് തന്നെയാണ്
      റസൂലുള്ളയുമായുള്ളﷺ ബന്ധത്തിൽ ഫോൺ മാറ്റി എത്ര കേട്ട പാട്ടും ആസ്വദിച്ചിരിക്കുന്നത്
      വണ്ടര്ഫുള് ക്വാളിറ്റി 🙃

    • @Mubi_Maji
      @Mubi_Maji Місяць тому +2

      Mashaallah 👍🏻🌹

    • @Mubi_Maji
      @Mubi_Maji Місяць тому +1

      Aameen 🤲🏻

    • @ansaransar2458
      @ansaransar2458 23 дні тому

      😅😊

  • @rabiyakader8644
    @rabiyakader8644 Місяць тому +29

    എന്റെ മോൻ 3വയസ്സ് ആണ് നാസിഫ് ന്റെ പാട്ട് ഭയങ്കര ഇഷ്ടം ആണ് സൗണ്ട് കേട്ടാൽ തന്നെ മോൻ മനസ്സിൽ ആവും ആരാ എന്ന് ചോദിച്ചാൽ ആദ്യം ഒക്കെ കാലിപ്പറ്റ് 😄എന്നായിരുന്നു പറയൽ ഇപ്പോൾ ശെരിക്കും പറയും 😄മക്കൾ നന്നാവാൻ എല്ലാരും ദുആ ചെയ്യണേ 🤲

  • @MurshidK-nd1uu
    @MurshidK-nd1uu Місяць тому +40

    അച്ചടക്കമുള്ള ഒരു പാട്ടുകാരൻ എന്നതാണ് നാസിഫ് മോന്റെ ഒരു വലിയ കോളിറ്റി.

  • @RashidaShareef-lw9vl
    @RashidaShareef-lw9vl Місяць тому +18

    Nasif calicut,, masha allaah❤
    വിനയത്തിന്റെ ഉറവിടം... സംസാര ശൈലി തന്നെ വിനയം, താഴ്മ ക്കെ..... സോങ്‌സ് പറയണ്ടാ.... ഒരു രക്ഷയും ഇല്ലാ... മാഷാ അള്ളാഹ്... റബ്ബ് ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻

  • @ashraf5392
    @ashraf5392 Місяць тому +42

    അടുത്തത് ശൈൻ ബാബുവിനെ പരിചയപ്പെടുത്തണം

  • @RashidaShareef-lw9vl
    @RashidaShareef-lw9vl Місяць тому +13

    പാട്ട് പാടാനും, കേൾക്കാനും, എഴുതാനും ഇഷ്ട്ടമുള്ള വ്യക്തിയാണ് ഞൻ.. നാസിഫ് പാടുന്ന ഒരുപാട് പാട്ട് ഞൻ എഴുതിയിട്ടുണ്ട്.

  • @alwaysbehappy1601
    @alwaysbehappy1601 10 днів тому +1

    നല്ല ഇൻ്റർവ്യൂ ഇതു ഞാൻ പൂർണമായും കേട്ടു
    എൻ്റെ മനസു കവർന്ന സുഹൃത്ത് നാസിഫ് കാലിക്കറ്റിനും ഇൻ്റർവ്യൂ നടത്തിയവർക്കും ഒരായിരം അഭിനന്തനങ്ങൾ

  • @muhammadshibili1274
    @muhammadshibili1274 Місяць тому +20

    തന്നോട് ബന്ധം പുലർത്തുന്നവരെ നല്ല പോലെ പരിഗണിക്കുകയും. അവരെ നന്മയിലേക്ക് നയിക്കുകയും ചെയ്യാൻ കാണിക്കുന്ന ഒരു സ്വാഭാവം ഉള്ള ഒരു പാട്ടുകാരൻ 👍💐.

  • @jaabimadathil2284
    @jaabimadathil2284 Місяць тому +11

    സ്നേഹ ബന്ധങ്ങൾക്ക് ഇത്രയും വില നൽകുന്ന ഒരാളെ ഞാനിതുവരെ കണ്ടിട്ടില്ല ❤

  • @MuhamedRafiTanalur
    @MuhamedRafiTanalur Місяць тому +34

    ഓർമ്മകൾ പുതുക്കിയതിൽ സന്തോഷം...❤

  • @muhammedbishrm2807
    @muhammedbishrm2807 Місяць тому +10

    ഹൃദയഹാരിയായ ബന്ധം കാത്തു സൂക്ഷിക്കുന്നൊരു സുഹൃത് ❤️‍🩹

  • @jameelaraahi4333
    @jameelaraahi4333 Місяць тому +10

    Nasifkkaante ഉമ്മാനെ കുറിച്ചുള്ള ഈ പാട്ട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്

  • @ikkhaleel
    @ikkhaleel 24 дні тому +2

    നാസിഫ് ....എളിമയുള്ള മദ്ഹ് പാട്ടുകാരൻ .... നല്ല ഫീൽ ... ഇഷ്ടം മാത്രം ❤

  • @jamsheerjamshi1320
    @jamsheerjamshi1320 Місяць тому +4

    ഞാന് എന്നും കേൾക്കുന്ന മധുഹു സോങ്ങുകളിൽ അധികവും നാസിഫ്കണ്ടേ ആയിരിക്കും. തങ്ങളുടെ team കൂടെ ആണേൽ റാഹതായി. ഇനിയും ഒരുപാട് മധുഹുകൾ പാടി ഉയരത്തിൽ എത്താൻ റബ്ബ് തൗഫീഖ് നൽകട്ടെ . ...
    മദ്ഹു പാട്ട് പാടാനും എഴുതാനും കേൾക്കാനും ഒരുപാട് ഇഷ്ടപെടുന്ന വ്യക്തിയാണ് ഞാൻ. നിങ്ങൾ പാടുന്ന ഓരോ മധുഹും ഞൻ എഴുതിവെക്കാറുണ്ട്.
    ഹബീബായ മുത്തുനബി തങ്ങളെ നെഞ്ചിലേറ്റുന്ന മൂഹിബീങ്ങളുടെ കൂടെ എന്നെയും ചേർത്തിടണെ.. ..

  • @hafsath9159
    @hafsath9159 Місяць тому +5

    മാഷാ അല്ലാഹ്....❤നല്ല പെരുമാറ്റം...ഇനിയും ഉയരങ്ങളിൽ അല്ലാഹു എത്തിക്കട്ടെ...ആമീൻ 🤲🤲🤲♥️♥️♥️💕

  • @MuthuMuthu-kc5tp
    @MuthuMuthu-kc5tp Місяць тому +4

    ഇനിയും ഒരുപാട് വേദികളിൽ പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲

  • @muhammed__sanink2250
    @muhammed__sanink2250 Місяць тому +13

    മദീനയിൽ പോയി എന്ന് കേട്ടപ്പോൾ സന്തോഷമായി

  • @Handmade_stores_34
    @Handmade_stores_34 Місяць тому +5

    ഉമ്മാന്റെ പാട്ട് അത് വല്ലാത്തൊരു ഫീൽ ആണ് 🥺❤‍🩹

  • @ponnusworld7918
    @ponnusworld7918 Місяць тому +6

    ഒരുപാട് ആയി കാത്തിരിക്കുന്നു ഈ ഒരു സ്റ്റോറി കേൾക്കൻ 😍

  • @succestrick
    @succestrick 9 днів тому

    കേൾക്കാൻ കൊതിക്കുന്ന ഗായകരിൽ മികച്ചവൻ
    ഇടക്കുള്ള പ്രസംഗം അത്രയ്ക്കങ്ങ് ഇഷ്ടമാകുന്നില്ല

  • @GAMEOfficialAswim
    @GAMEOfficialAswim Місяць тому +6

    ഷഹീൻബാബു വിനെയും ഇന്റർവ്യൂ ചെയ്യണം

  • @Arshidathazhakkunnu
    @Arshidathazhakkunnu Місяць тому +12

    ആദ്യമായിട്ട് എനിക്ക് ഒരാളുടെ സഹോദരനായി ജനിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചത് നാസിഫിനെ കണ്ടപ്പോൾ ആണ്
    ഒരുപാട് സ്നേഹത്തോടെ
    കണ്ണൂരിൽ നിന്നും 🌹🌹🌹❤️❤️❤️

  • @user-so5kh1ix1w
    @user-so5kh1ix1w Місяць тому +8

    Kozhikodukkaarude snehanam nasifil niranju nilkkunnuu❤🥳

  • @hamdanumer5515
    @hamdanumer5515 Місяць тому +6

    Nammale kannur❤

  • @ShirinShirinshaaz
    @ShirinShirinshaaz Місяць тому +1

    Masha allah.
    ഞാന് എന്നും കേൾക്കുന്ന മധുഹു സോങ്ങുകളിൽ അധികവും നാസിഫ്കണ്ടേ ആയിരിക്കും. തങ്ങളുടെ team കൂടെ ആണേൽ റാഹതായി. ഇനിയും ഒരുപാട് മധുഹുകൾ പാടി ഉയരത്തിൽ എത്താൻ റബ്ബ് തൗഫീഖ് നൽകട്ടെ . ...
    മദ്ഹു പാട്ട് പാടാനും എഴുതാനും കേൾക്കാനും ഒരുപാട് ഇഷ്ടപെടുന്ന വ്യക്തിയാണ് ഞാൻ. നിങ്ങൾ പാടുന്ന ഓരോ മധുഹും ഞൻ എഴുതിവെക്കാറുണ്ട്.
    ഹബീബായ മുത്തുനബി തങ്ങളെ നെഞ്ചിലേറ്റുന്ന മൂഹിബീങ്ങളുടെ കൂടെ എന്നെയും ചേർത്തിടണെ.. ..

  • @alibaqafi279
    @alibaqafi279 Місяць тому +3

    Nasif രംഗത്ത് വരുന്നതിന് മുമ്പ് കോഴിക്കോട് അങ്ങാടിയിൽ ഞങ്ങൾ തമ്മിൽ കണ്ട് സംസാരിച്ചു പിന്നീട് എന്റെ നാടായ ലക്ഷദ്വീപ് കിൽത്താൻ ഫാളിലി ഉസ്താദിന്റെ വരുകയും അവിടം മുതൽ ഒരുപാട് പരിചയമാണ് ❤️

  • @maroofamanshariyya9039
    @maroofamanshariyya9039 19 днів тому +1

    👍

  • @Shaharbanashraf
    @Shaharbanashraf Місяць тому +13

    Next Shahin Babu

  • @haseenaptr9464
    @haseenaptr9464 5 днів тому

    MASHA ALLAH 💫❤

  • @zahrafathima-dq2op
    @zahrafathima-dq2op Місяць тому +17

    Next inshad aboobakar needed

  • @rafnasrappu1301
    @rafnasrappu1301 Місяць тому +10

    Kannur❤

  • @MuthuMuthu-kc5tp
    @MuthuMuthu-kc5tp Місяць тому +2

    നാസിഫ് സൂപ്പർ madh ഗായകൻ 👍👍

  • @suhailasuhaila2649
    @suhailasuhaila2649 Місяць тому +4

    Maasha allah...
    Nallapoole harfugal okke shradich paadunna nalla maadih aan .. nmmle makkaleyum muth nabinde poruththil jeevkkunna maadih aakkane allah

  • @z.......-mw4ze
    @z.......-mw4ze Місяць тому +5

    Masha allah nasif ❤

  • @asadcholayil4069
    @asadcholayil4069 Місяць тому +2

    Ma favorate singar❤❤🎉

  • @musthafamustha8311
    @musthafamustha8311 Місяць тому +5

    I like the program

  • @muhammedfayis9623
    @muhammedfayis9623 Місяць тому +6

    Big player ⚽️🔥(singer + player)

  • @abdullamuaad.p1543
    @abdullamuaad.p1543 Місяць тому +4

    Inshad
    Shahin babu
    Waiting❤️‍🔥❤️‍🔥

  • @NoushadA-do9jd
    @NoushadA-do9jd Місяць тому +1

    Masha allah ❤❤nalla achadakkamulla mon❤❤❤

  • @mohamedabduljalalmk8453
    @mohamedabduljalalmk8453 Місяць тому +3

    ഷഹീൻ ബാബു
    സ്വാദിഖ് ഫാളിലി ഉസ്താദ്
    Waiting.....🔥🔥🔥

  • @MuhammedFaizan-vo4fm
    @MuhammedFaizan-vo4fm Місяць тому +1

    He is the one of best person and beautiful singer I liked in world ❤❤❤

  • @salmanulfaris4002
    @salmanulfaris4002 14 днів тому +1

    അടുത്തത് സ്വാദിഖ് ഫാളിലി ഉസ്താദ് വേണം..,❤❤❤❤

  • @salmanfaris6713
    @salmanfaris6713 Місяць тому +1

    ഇന്റർവ്യൂ ടെ പോസ്റ്റർ കണ്ടമുതൽ കാണാൻ ആഗ്രഹിച്ചതാണ് പിന്നീട് യുട്യൂബിൽ സെർച്ചെയുകയും ചെയ്തു ഇപ്പോൾ അൽഹംദുലില്ലാഹ് ഫുൾ കണ്ടു 🤍

  • @zulfimedia7535
    @zulfimedia7535 Місяць тому +15

    തന്നെ ഇഷ്ടപെട്ട് അടുത്ത വന്നു സംസാരിക്കുന്ന ആളുകളെ ഒരിക്കലും നിരാശപെടുത്തില്ല ... ഇത് നാസിഫിൽ ഞാൻ കണ്ട ഒരു (AS A CELEBRITY) BEST ക്വാളിറ്റി ആണ് ....

  • @user-qu5wu7sz8o
    @user-qu5wu7sz8o Місяць тому +1

    Favourate singer

  • @Rinu8887
    @Rinu8887 Місяць тому +2

    Ma sha Allah... 🥰🥰❤️

  • @shafeedapk1464
    @shafeedapk1464 Місяць тому +1

    ما شاء الله.. الله aafiathodulla deergayuss nalkatte

  • @mubashirsaqafi3845
    @mubashirsaqafi3845 3 дні тому +1

    😍😍🥺

  • @user-rb7pg3ie9g
    @user-rb7pg3ie9g 18 днів тому

    My favourite song mashallah

  • @Handmade_stores_34
    @Handmade_stores_34 Місяць тому +3

    നാസിഫാക്കാനേ എന്നേലും ഒരിക്ക കാണണം ഇൻ ഷാ അല്ലാഹ് 🙌🏻🥰

  • @AfeefaE-if3wf
    @AfeefaE-if3wf Місяць тому +1

    It s the most waiting video 🥰Thank you sir🙏🙏

  • @SinanMogral1138
    @SinanMogral1138 Місяць тому +4

    Product of sahithyolsav 👍🥰

  • @Naseebakalody-qt3us
    @Naseebakalody-qt3us Місяць тому +1

    SubhanAllah pala paatugalum pala tharathilaayi madeenayilethichitund ..❤❤❤

  • @___ishq....
    @___ishq.... Місяць тому +1

    Ma sha allah😍

  • @muhammedali1703
    @muhammedali1703 Місяць тому +2

    നല്ല മോൻ

  • @Noufalbajal
    @Noufalbajal Місяць тому +1

    👍👍ماشاء الله

  • @FathimaAmna-om2fz
    @FathimaAmna-om2fz Місяць тому +2

    Nasifkkante smile🥰

  • @thahliyathwaiba1793
    @thahliyathwaiba1793 Місяць тому +3

    Ma sha allah🤍😍nasifkkade patt feeling paattukalaan🤍

  • @ihjasahammed8790
    @ihjasahammed8790 Місяць тому +8

    Iny thangal nasif shahin babu irshad ivare orumich oru interview chayyumo

  • @rmpresents1584
    @rmpresents1584 Місяць тому +3

    എന്റെ അനിയന് നാസിഫിനെയും നാസിഫിന്റെ പാട്ടിനേയും ഭയങ്കര ഇഷ്ടമായിരുന്നു...... അവൻ ഒരു വർഷം മുൻപ് ഒരു കുളത്തിൽ വീണു..... മരണപ്പെട്ടു......... നിങ്ങൾ എല്ലാവരും അവന് വേണ്ടി ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @user-oh6fy4fo2u
    @user-oh6fy4fo2u Місяць тому +2

    നാസിഫ് മോൻ ❤❤❤

  • @Shameena-ev6iu
    @Shameena-ev6iu Місяць тому

    Masha Allah

  • @c-onemedia7813
    @c-onemedia7813 Місяць тому +2

    ശാഹുൽ ഐക്കരപ്പടിയെ പരിചയപ്പെടുത്തണം.

  • @nooremadeena313
    @nooremadeena313 Місяць тому

    Masha Allah ❤

  • @khamarkhamar5242
    @khamarkhamar5242 Місяць тому +1

    Ma Sha Allah ❤Kannur❤

  • @misiriyasiddik9898
    @misiriyasiddik9898 Місяць тому +3

    Kathirippin viramam😊

  • @davoodkarpadi764
    @davoodkarpadi764 Місяць тому +2

  • @MADHMEDIA313
    @MADHMEDIA313 Місяць тому

    💐💐💐

  • @afnantt-cr4tt
    @afnantt-cr4tt Місяць тому

    മാഷാ അല്ലാഹ് ❤️

  • @mahmoodajmal3895
    @mahmoodajmal3895 Місяць тому +2

    നാസിഫ്‌ക്ക...
    അടുത്തവർക്കറിയാം എത്രമേൽ down-to-earth ആണെന്ന്❤️‍🔥😊😍🥰

  • @marjanashareef1342
    @marjanashareef1342 Місяць тому +1

    Nasif ❤❤masha allah 😍🥰 മദ്ഹ് ഗായകൻ

  • @cp.shakeelmubarak4406
    @cp.shakeelmubarak4406 Місяць тому +1

    Alhamdulillah

  • @mufram
    @mufram Місяць тому +1

    👍🏻😍

  • @shaanuanwar3855
    @shaanuanwar3855 Місяць тому

    Masha allah❤️ ❤️

  • @jeenak7611
    @jeenak7611 Місяць тому

    Masha allah ❤🎉

  • @hibathullakhan2026
    @hibathullakhan2026 Місяць тому

    ✨✨

  • @sabirabeegum997
    @sabirabeegum997 Місяць тому

    ما شاء الله ❤

  • @irshadmuhammed2827
    @irshadmuhammed2827 Місяць тому

    💞

  • @maheksm4278
    @maheksm4278 Місяць тому

    Maa sha Allah bro

  • @Farhiin...
    @Farhiin... Місяць тому +1

    ❤❤❤

  • @sahlasayeed4062
    @sahlasayeed4062 Місяць тому

    masha allah ❤😍

  • @muhammedarshad2953
    @muhammedarshad2953 Місяць тому

    Masha allah ❤❤

  • @LatheefaMk-dp5fj
    @LatheefaMk-dp5fj Місяць тому

    ❤❤

  • @mhdmuhammed6504
    @mhdmuhammed6504 Місяць тому +2

    Mashallah😊🎉

  • @munnarafi732
    @munnarafi732 Місяць тому

    👍👍👍👍😍

  • @siyadv.k3762
    @siyadv.k3762 Місяць тому

    🌹🌹😍

  • @fzn313
    @fzn313 Місяць тому

    امين يارب العالمين

  • @shadilshahid2257
    @shadilshahid2257 Місяць тому

    My favorite singer

  • @keyakkumpadammuhammedajnas7370
    @keyakkumpadammuhammedajnas7370 Місяць тому

    ماشاءالله. الحمد لله

  • @sheyyushey
    @sheyyushey Місяць тому

    🤩🤩🤩

  • @gafoorcp5531
    @gafoorcp5531 Місяць тому +1

    Mashaallah 👍enikku bhayankara ishtamsnu nasif

  • @shaba_arts5626
    @shaba_arts5626 Місяць тому

    ما شاء الله 🥰

  • @swalihsahla3144
    @swalihsahla3144 Місяць тому

    👍👍🔥✨

  • @ayishareema6264
    @ayishareema6264 Місяць тому +5

    Please next shahin babu interview akru Please

  • @hasanathk01
    @hasanathk01 Місяць тому

    MaShaAllah ❤ Nasifkkaa🥰
    Mmale Kannur🤩💗

  • @RaihanathK-pj6dp
    @RaihanathK-pj6dp Місяць тому +2

    കണ്ണൂർ 🎉🎉

  • @sarabiag8451
    @sarabiag8451 Місяць тому

    Allah enikk pandde madeena patt bayagara ishttam an ethrakettalum mathivaratha song mashaallah nasifinte Ella song's manassine thattikkunna reethiyilanu....🤍

  • @jameelaraahi4333
    @jameelaraahi4333 Місяць тому +3

    Rahoof azhari ഉസ്താദ്‌ & shahin ബാബു കൊണ്ടുവരണം plzzzz

  • @jameelaraahi4333
    @jameelaraahi4333 Місяць тому +5

    പിന്നെ പറയാനുള്ളത്
    അവരുടെ ജീവിത രീതി main സ്വലാത്ത് ചൊല്ലുന്നദിനെ കുറിച്ച് ചോദിക്കണം.... Plzzz ജീവിതത്തിൽ പകര്‍ത്താന്‍ വേണ്ടിയാണ്

  • @kassimka5988
    @kassimka5988 Місяць тому

    👍🌹🌹👌😍