The Moideen Kanchanamala story - The award winning documentary Jalam Kond Murivetaval - RS Vimal

Поділитися
Вставка
  • Опубліковано 5 лют 2025
  • Jalam Kond Murivetaval (or) One Who Was Wounded By Water is an Award Winning Documentary shot by RS Vimal in July 2006 @ Mukkam (Kozhikode). Famous Kanchana-Moideen Love story is subject of this documentary.
    Based on this subject RS Vimal has Written & Directed a major Motion Picture titled Ennu Ninte Moideen which is to be released on 7th August 2015.
    Official Marketing Partner : CINEMA MAXX
    www.cinemamaxx.com

КОМЕНТАРІ • 1,2 тис.

  • @umairulihsan4689
    @umairulihsan4689 4 роки тому +480

    ഈ പ്രണയത്തെ സിനിമ രൂപത്തിൽ എത്തിച്ച ആ സംവിധായകനു ഒരു സല്യൂട്ട്

  • @shamnajasna1242
    @shamnajasna1242 5 років тому +1390

    ഈ പ്രണയത്തോടു അസൂയ തോനുന്നു. അറിയാതെ പ്രാർത്ഥിച്ചു പോയി ഇവരെ സ്വർഗത്തിൽ ഒരുമിപ്പിക്കാനേ എന്ന്😢😢😢

    • @priyatj3590
      @priyatj3590 4 роки тому +6

      ശേരികും 😥😥😥

    • @raheesvakaloor8554
      @raheesvakaloor8554 4 роки тому +6

      Njan enale nght eee movie kandapo ethpole njanum manasil vijaarichu

    • @mubashirk8316
      @mubashirk8316 4 роки тому +2

      @Nutrine muyal ഇനിയും നിന്റെ തൂലിക ഇങ്ങെനെ തന്നെ ചലിപ്പിക്കണം ന്ദോന്നാടോ 😏😏

    • @manukrishna2845
      @manukrishna2845 4 роки тому +5

      @Nutrine muyal ninte veshi thallayod ente anweshanam paranje

    • @manukrishna2845
      @manukrishna2845 4 роки тому +2

      @Nutrine muyal njan ninnepole oru mathathilum vishwasikkunna aalalla

  • @rashidaniyaram3259
    @rashidaniyaram3259 9 років тому +667

    ആഴത്തിലുള്ള സ്നേഹമാണ് ഈ
    ലോകത്തിലെ ഏറ്റവും വലിയ വേദന.

  • @preethupaul4711
    @preethupaul4711 3 роки тому +248

    പ്രണയിച്ചവർക്കേ പ്രണയത്തിന്റെ ആ ടെൻഷനും വേദനയും സങ്കടവും മനസ്സിലാക്കാൻ പറ്റു

  • @Rajeshtidukki
    @Rajeshtidukki 9 років тому +68

    നമ്മുടെ കാലത്തും മനുഷ്യര്‍ക്ക് ഇങ്ങനെ പ്രണയിക്കാന്‍ അറിയാമായിരുന്നു. നമ്മുടെ കാലത്തെ പവിത്രീകരിക്കുന്നത് ഇവരാണ്...പ്രണയത്തിന് കാലമില്ല....അത് തുടരുന്നു.... മൊയ്തീനെയും കാഞ്ചനമാലയെയും പരിചയപ്പെടുത്തിയ R.S. വിമല്‍... നന്ദി ഒരു പാട്...

  • @celltricks9861
    @celltricks9861 5 років тому +368

    ഞാൻ ഫിലിം തിയറ്ററിൽ കണ്ടു 4 വർഷം ശേഷം ഇന്ന് കണ്ടു..ഇപ്പോയു
    Valltha വേതന 2020 ഇതു കണ്ടവർ ഉണ്ടോ

  • @semilmohd9872
    @semilmohd9872 9 років тому +355

    ഇതുവരെ കണ്ടതിലും കേട്ടതിലും വെച്ച് ഏറ്റവും സത്യസന്ധമായ ഒരേയൊരു പ്രണയം .....
    hrdly waitn fo #ennuNinteMoideen ❤️

    • @priyatj3590
      @priyatj3590 4 роки тому +2

      ഒരേ..... ഒരു പ്രണയം...... ഇനി യുണ്ടാകുകയുമില്ല വേറെ ഒന്നു ഇത് പോലെ 😥

  • @talentzone287
    @talentzone287 6 років тому +227

    എന്ന് നിൻ്‌റ മൊയ്തീൻ എന്ന cinemayil എത്ര മനോഹരമായി ഈ കഥ വിവരിച്ചിരിക്കുന്നു....
    Cinema കാണുമ്പോൾ ഇപ്പോഴും ഒരു വേദനയാണ്...അപ്പോൾ കാഞ്ചനാമ്മ ജീവിതത്തിൽ എത്ര വേദന അനുഭവിച്ചിരിക്കണം...

    • @karthika-ur6di
      @karthika-ur6di 4 роки тому +4

      @Nutrine muyal stop saying such painful words. How dare you to say dirty words against kanchana edathi. ഇനി നിനക്ക് ഞാൻ മലയാളത്തിൽ പറഞ്ഞു തരാം. ഇന്നത്തെ കാലഘട്ടത്തിൽ മൊബൈൽ ഫോണും മറ്റു കുന്തവും കൊണ്ട് നടക്കുന്നവരും എങ്ങനെ പ്രണയത്തിന്റെ പരിശുദ്ധി അറിയാത്തവർ ആണ്. ഒന്നും രണ്ടും പറഞ്ഞു കലഹിക്കുകയും അവസാനം വേണ്ടെന്ന് വച്ചു അവസാനിപ്പിക്കുന്നതല്ല പ്രണയം. ഇവിടെ അവർ അനുഭവിച്ചത് ഒരു വലിയ ത്യാഗം ആണ്. ഒരുപാട് തടസ്സങ്ങൾ നേരിട്ടും വേദനകൾ അനുഭവിച്ചും ആണ് അവർ ജീവിച്ചത്. ഇത് എന്ന് നിന്റെ മൊയ്‌ദീൻ സിനിമയിൽ വ്യക്തമായി കാണാം. മോഇദീൻറെ കൂടെ ജീവിതം നയിക്കാൻ തീരുമാനിച്ച ഓരോ നിമിഷവും വിധി അവരെ വേട്ടയാടി. സ്വന്തം കുടുംബക്കാരെ വേദനിപ്പിച്ചു കൊണ്ട് ഇറങ്ങിപ്പോവാൻ കാഞ്ചന തയ്യാർ അല്ലായിരുന്നു. അവിടെയാണ് കാഞ്ചനയുടെ ത്യാഗത്തിന്റെ ഏറ്റവും വലിയ മഹത്വം. അവസാനം മൊയ്‌ദീൻ ഇനി ഒരിക്കലും വരില്ല എന്ന് അറിഞ്ഞ കാഞ്ചന മൊഇദീനു വേണ്ടി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു. അപ്പോൾ മോഇദീൻറെ അമ്മ കാഞ്ചനയെ വല്യമ്പരപ്പോറ്റാറ്റിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. ഇതാണ് യഥാർത്ഥ പ്രണയം. ഇപ്പോഴും മൊഇദീന്റെ അവിവാഹിതയായ വിധവയായി അവർ ഇന്നും ജീവിക്കുന്നു. മൊഇദീനെ കുറിച്ചുള്ള നല്ല ഓർമകളുമായി.......... ഇതാണ് യഥാർത്ഥ പ്രണയം!!!!!!!!

    • @thewayutalk
      @thewayutalk 4 роки тому

      @Nutrine muyal ninne njanonnu famous akam

    • @thewayutalk
      @thewayutalk 4 роки тому +3

      @Nutrine muyal ee oru pranayam kand islamine alakunna nine samaykanam

  • @namilad9254
    @namilad9254 5 років тому +49

    She was talking calmly but I cried so much hearing her words ... this love story is truly heart breaking.... kanchanamma you are so great salute..... respect...... moideenji u gave up your life saving others...... it's truly sad the way she is living in memories 😥

  • @SREESANKAR2020
    @SREESANKAR2020 9 років тому +260

    യഥാ൪ത്ഥ പ്രണയം എന്തെന്ന് ജീവിതത്തിലൂടെ കാണിച്ചു തന്ന ആ ഇണപ്രവുകള്ക്ക് ഒരായിരം നന്ദി....ഇനിയൊരു ജന്മം എന്നൊന്ന് ഉണ്ടെങ്കിൽ നിങ്ങൾ ഒന്നാവാ൯ ഞങ്ങൾ പ്രാ൪ത്ഥിക്കുന്നു.....

  • @gulmohar9858
    @gulmohar9858 4 роки тому +93

    'ജലം കൊണ്ട് മുറിവേറ്റവൾ'
    എത്രമാത്രം അനുയോജ്യമായ Title ആണിത്.

  • @shemyshemy1025
    @shemyshemy1025 4 роки тому +42

    ഒത്തിരി പ്രണയിച്ചവർ ഒരിക്കലും ഒന്നിക്കില്ല. അറിയാതെ കണ്ണ് നിറഞ്ഞതും ഞാൻ അറിഞ്ഞിരുന്നില്ല. അവരുടെ പ്രണയം ഇത്ര ദിവ്യ മായിരുന്നു. ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് മറ്റാരോടും അല്ല. ഈ സിനിമ നിർമിച്ച സവിധായകനോട് മാത്ര മാണ്. കാരണം ഒരു പക്ഷേ നമുക്കു മൊയിദീനെയും കാഞ്ചനയെയും മലയാളകരയെ ഏറെ പരിചപ്പെടുത്തിയതും. തീവ്ര പ്രണയം ഇത്ര ഭംഗിയായി ആവിഷ്കരിച്ചതിനും.

  • @shibinthodupuzha3427
    @shibinthodupuzha3427 9 років тому +532

    ശരിക്കും ഫീൽ ചെയ്യുന്നുണ്ട് അവരുടെ വാക്കുകളിൽ മൊയ്ദീനോടുള്ള പ്രണയം. 10 വർഷം തമ്മിൽ കാണാതെ കത്തുകളിലൂടെ പ്രണയിക്കുക..... പിന്നീടു വിവാഹം കഴികാതെ വിധവയായി ജീവിക്കുക........ ദൈവം പോലും തോറ്റുപോയി.......

    • @ktmoideen6608
      @ktmoideen6608 6 років тому +3

      Amazing love story. love only give life.

    • @natheerav8215
      @natheerav8215 5 років тому +2

      Amazing

    • @shamsinaferoze370
      @shamsinaferoze370 4 роки тому

      Sathyam

    • @സുരു-ര6ബ
      @സുരു-ര6ബ 4 роки тому +4

      @Nutrine muyal നിന്റെ അച്ഛൻ മരിച്ചാൽ നിന്റെ അമ്മ അങ്ങനെ ആണോ ചെയ്യുക

    • @സുരു-ര6ബ
      @സുരു-ര6ബ 4 роки тому +5

      @Nutrine muyal നിന്റെ അപ്പന് അണ്ടി ഇല്ലേ കുണ്ണയോളി

  • @khrinskomath4906
    @khrinskomath4906 4 роки тому +404

    ഇതിനേക്കാള്‍ ശക്തമായ ഒരു പ്രണയം കേരളത്തില്‍ മുമ്പുണ്ടായിരിക്കില്ല, ഇനി ഉണ്ടാവാനും സാധ്യതയില്ല

    • @msanilkumar1445
      @msanilkumar1445 3 роки тому +16

      ഇതിനേക്കാൾ ശക്തമായ ഒരു പ്രണയം കേരളത്തിലല്ല ലോകത്തിൽ തന്നെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല

    • @888------
      @888------ 3 роки тому

      എന്ത് മ്മയിർ എടാ 10കളി കഴിഞ്ഞാൽ.പിന്നെ എന്ത് പ്രേമം🔥🔥??2പ്രസവം കഴിഞ്ഞ് ലൂസ് ആയാൽ 😲

    • @anaghathennat556
      @anaghathennat556 3 роки тому +2

      @@888------ endhonnede....?

    • @lipinmalayillipin.malayil354
      @lipinmalayillipin.malayil354 3 роки тому +3

      @@888------ 😏😏😏😏😏😏😏

    • @888------
      @888------ 3 роки тому +3

      @@anaghathennat556 കിടന്നു കഴിഞ്ഞാൽ പിന്നെ വില പോയി..പിന്നെ വിയർപ്പ് നാറ്റം,വെള്ള പോക്കിൻ്റെ നാറ്റം😭മൂത്രം ഉണങ്ങിയ നാറ്റം😲തുറന്നു നോക്കി നക്കുമ്പോൾ താഴെ മലദ്വാരം കാണും😭😭കുനിച്ചു നിർത്തി അടിക്കുമ്പോൾ അടി വയർ മലദ്വാരത്തിൽ അമരും😭😭 അത് തുറന്നു അടയുന്നത് കാണുമ്പോൾ അറപ്പ് തോന്നും😲😲💚💚69 പോലെ കിടന്നു കന്തു ഉറിഞ്ഞുമ്പോൾ മൂക്ക് കൃത്യം മലദ്വാരത്തിൽ എത്തും😭😭 💚ഇത്രയേ ഉള്ളൂ😲😲

  • @நிலாமுற்றம்-ந8ச

    I saw the feature film by Vimal and then searched about real Kanchana which brought me over hear. I cant help my tears, I cant believe can anyone on the earth could have such a long awaiting....my goodness. My namaskaram to Kanchana Moideen edathi

  • @arjunv87
    @arjunv87 9 років тому +149

    Hit Like if you are watching this documentary after watching the film ' Ennu Ninte Moideen' !

  • @athulyaajayan
    @athulyaajayan 4 роки тому +101

    നിനക്കായ്‌ തോഴി പുനർജനിക്കാം ഇനിയും ജന്മങ്ങൾ ഒന്നുചേരാം 🙏🙏

  • @gopanvettikkavala6382
    @gopanvettikkavala6382 9 років тому +54

    മനസ്സിൽ വല്ലാത്ത ഒരു വേദന, ഇതാണ് പ്രണയം പറയാൻ വാക്കുകളില്ലാത്ത പ്രണയം

  • @muneerdesign
    @muneerdesign 9 років тому +64

    ഒരു കല്പിത പ്രണയകഥയേക്കാൾ മനോഹരവും അൽഭുതകരവും തീക്ഷ്ണവുമായ ജീവിത കഥ.യദാർത്ഥ പ്രണയത്തിന്റെ ശക്തി എന്തായിരിക്കുമെന്ന് ജീവിതത്തിലൂടെ വരച്ച് കാണിച്ചിരിക്കുകയാണ് മൊയതീന്റെ പ്രണയിനി കാഞ്ചന. അപൂർവ്വ പ്രണയജീവിതം കാഴ്ചവെച്ച മൊയ്തീനും കാഞ്ചനയും സ്നേഹം മറഞ്ഞ് പൊയ്ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ട്ത്തിൽ ജീവിക്കുന്നവർക്ക് ഒരു പാഠപുസ്തകമായ്ത്തീരട്ടെ. മൊയ്തീൻ കാഞ്ചനമാല പ്രണയകഥ ഹൃദയസ്പർശിയായ രീതിയിൽ ഡോക്യുമെന്ററിയിലൂടെ അവതരിപ്പിച്ച ഇതിന്റെ പിന്നണിപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @sherinshah4316
    @sherinshah4316 4 роки тому +19

    അസൂയ തോന്നുന്നു ഈ പ്രണയത്തിന് മുന്നില്‍... ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ അതിൽ എങ്കിലും ഈ സ്നേഹത്തിന് കാവല്‍ നിൽകണെ നാഥാ.. ആമീൻ

    • @GAMMA-RAYS
      @GAMMA-RAYS 8 місяців тому

      ഏത് നാഥൻ 😂ദൈവം ഒന്നും ഇല്ലെടോ 😂

  • @Fcmobile3465
    @Fcmobile3465 4 роки тому +109

    ദൈവം എന്തിനാണ് ഇത്രക് ക്രൂരത ഇവരോട് കാണിച്ചത് 😭😭😭😭😭നെഞ്ച് പൊട്ടുന്നത് പോലെ തോന്നുന്നു എനിക്ക് 😭😭😭😭

    • @888------
      @888------ 3 роки тому +1

      നീ പോയി കിലവിയുടെ കടി,കഴപ്പ് അങ്ങ് തീർത്തു കൊടുക്ക്😭😭 ചാകും.മുൻപ് കിളവിയുടെ കാമ bhraanth തീരട്ടെ🔥🔥

    • @sidheeksidheek2617
      @sidheeksidheek2617 2 роки тому

      😂😂😂😂sathyam

    • @Fcmobile3465
      @Fcmobile3465 2 роки тому +4

      @@888------. Nintayokke paaramparya gunam ivide parayanda

    • @888------
      @888------ 2 роки тому

      @@neenu9479 നിൻ്റെ കൂട്ടും മുറി അണ്ടി ആയിരിക്കും guda ഭോഗം കിട്ടാൻ മുറിയൻ തന്നെ വേണം👍

    • @888------
      @888------ 2 роки тому

      @@Fcmobile3465 അമ്മച്ചി കണ്ണാടി വച്ചു പോളിക്കുവാനല്ലോ 😀ആണ് ആണെന്ന് കരുതി തൈക്കിളവി ആയിരുന്നോ😲🙏

  • @praveenabiju8930
    @praveenabiju8930 5 років тому +372

    നെഞ്ചിൽ ഒരു നീറ്റൽ ഇനിയൊരു ജന്മം നിങ്ങൾക്കായി ഉണ്ടാകട്ടെ

    • @ummerpandikkad8057
      @ummerpandikkad8057 4 роки тому +2

      Edanu lokarea sneham

    • @sunithap8399
      @sunithap8399 4 роки тому +1

      Mm. Athu thanne

    • @shamsinaferoze370
      @shamsinaferoze370 4 роки тому

      A meen

    • @aymankp8844
      @aymankp8844 4 роки тому

      @Nutrine muyal ni ethada poori ni ninde ammayodum achanodum parayada poit thayoli ninda achanum ammakum undaya poorikalilum kundammarilum oralanalle ni thayoli poi chavada katu panni ninakoke kannik vakayundoda myra

  • @sinsonantony2172
    @sinsonantony2172 9 років тому +337

    പ്രണയത്തിന്റെ ജീവിക്കുന്ന സ്മാരകമാണിന്ന് കാഞ്ചന ....ഓ പ്രിയ താജ്മഹലെ, ഇവിടെ തോൽവി സമ്മതിക്കേണ്ടിവരും ...!

  • @noushibashamseer6592
    @noushibashamseer6592 5 років тому +20

    ഈ സിനിമ കണ്ട് വന്നപ്പോൾ എന്റെ എന്റെ കെട്ടിയോൻ എന്നോട് പറഞ്ഞു കാഞ്ചനയെ പോലെ സ്നേഹിക്കാൻ ഈ ലോകത്ത് ആർക്കും കാഴ്ഴിയില്ലെന്ന് എനിക്ക് ശരിക്കും ദേഷ്യം വന്നു. അതിന്റെ പേരിൽ രണ്ടു ദിവസം പിണങ്ങി സിനിമ കണ്ടപ്പോൾ മനസ്സിലായി ഇത്ര ആഴത്തിൽ പ്രണയിക്കാൻ കാഞ്ചനയ്ക്ക് മാത്രമേ കഴിയു ചിലപ്പോൾ moideente പ്രണയം സത്യമായത് കൊണ്ടാകാം

  • @patturaja7815
    @patturaja7815 4 роки тому +3

    சிறப்பு. இயக்குனர் விமலுக்கு தமிழ்நாட்டிலிருந்து ஆயிரம் முத்தங்கள் ❤️ love from tamilnadu...! #

  • @naskerala2843
    @naskerala2843 4 роки тому +16

    ഇത്രയും ശക്തമായ ഒരു പ്രണയം ഒരു പക്ഷെ ലോകത്തുണ്ടായിട്ടുണ്ടാവില്ല
    ഇനി ഉണ്ടാവുകയുമില്ല
    ഇന്ന് തിയതി 29 /11 /2020
    ഇപ്പോഴും കാണുന്നു
    വല്ലാത്തൊരു ഫീലാണിത് കാണുമ്പൊൾ

    • @msanilkumar1445
      @msanilkumar1445 3 роки тому +1

      തീർച്ചയായിട്ടും.

  • @kingraj5806
    @kingraj5806 9 років тому +144

    Dear kerala malayalm friends... I dunno single word abt malayalm, bcs m kannadiga from karnataka... But I learnt more than 60% malayalm bcs of this movie... Hats off kanchanamala ma'am.. B P Moideen is grt compare to shajaan.. Bcs there is no documentary of shajaan... So my opinion Moideen is grt... No one can love this much truly in this world.... Dear kerala friends... Yen koracha koracha malayalm smasrikkun...

    • @achuachu8843
      @achuachu8843 7 років тому +1

      thank you

    • @ashrafvp1541
      @ashrafvp1541 4 роки тому +1

      Did u see that moideen film, if so
      Where did u see

  • @travellovers1234
    @travellovers1234 4 роки тому +5

    Ee സിനിമ നേരത്തെ കണ്ടപ്പോ തന്നെ ഭയങ്കര സങ്കടം തോന്നിയിരുന്നു. ഇപ്പോ ഇത് കേട്ടിട്ട് നെഞ്ചിൽ വല്ലാത്തൊരു വേദന തോന്നുന്നു.. അവർക്കു ഒന്നിക്കാൻ പറ്റിയില്ലല്ലോ😔

  • @asifhorapeti6769
    @asifhorapeti6769 4 роки тому +3

    I'm from Karnataka... Really great kanchanamala Amma... Hatts off to your true love

  • @satheeshsivaganga2640
    @satheeshsivaganga2640 5 років тому +22

    പ്രണയത്തിന്റെ, പരസ്പരം മനസ്സിലാക്കലിന്റെ ഒരു തിരിച്ചറിവാണ് ഇത് ദൈവമേ - ഒരാൾക്ക് ഇത്രയധികം സ്നേഹിക്കാൻ കഴിയോ

  • @thangalshaki6836
    @thangalshaki6836 4 роки тому +21

    നിങ്ങളുടെ പ്രണയം കണ്ടിട്ടു അസൂയ കൊണ്ടാവും ചിലപ്പോൾ പുഴ അദ്ദേഹത്തെ കൊണ്ട് പോയത്

  • @Tanmoy.incometax
    @Tanmoy.incometax 5 років тому +42

    This story left me in tears. I watched this documentary after being suggested by my wife who is a malayali. This eternal love is hard to find at my place. I am from kolkata where most of the bitches will be found having 100 affairs. May god bless this lady.

  • @jayesh2178
    @jayesh2178 9 років тому +83

    I TRULY WISH, THEY BOTH ( MOIDEEN & KANCHANA AMMA) UNITE TOGETHER IN THEIR NEXT LIFE ATLEAST!!...A BIG SALUTE TO BOTH ..BRAVE & TRUE LOVERS............

  • @thammaiahmaletira1598
    @thammaiahmaletira1598 9 років тому +10

    The Society did not allow you to unite then. But today we all know that you were actually united with Devine Love. The whole world respects your pure unconditional Love. God bless you.

  • @mysterywoman8158
    @mysterywoman8158 9 років тому +38

    omg this is the best and the most sweetest love story I have ever heard......... whatever I do I cant stop thinking about moideen and kanchanamala. moideen is my hero; he didn't care about his but others' life when the boat was sinking truly I admire you moideen.............................................................

  • @Angelzain
    @Angelzain 2 роки тому +3

    എന്തൊരു സുഗന്ധമാണ് ഈ പ്രണയം,,,ഈറനണിയിച്ചു മാനകാകയും ഹൃദയ സൂക്ഷിപ്പുകാരി കാഞ്ചന ചേച്ചിയും ...

  • @raakheevijay5438
    @raakheevijay5438 9 років тому +16

    Beautiful love story. Respect them, their true love. Very touching.

  • @ashrafmolayil813
    @ashrafmolayil813 9 років тому +3

    I haven't ever watched this type of the best real life story movie upto this moment....everybody must watch this...best wishes for vimal sir...thanks

  • @beenaknair4666
    @beenaknair4666 5 років тому +22

    ഇന്നീ kalikalathil നടക്കുന്ന സംഭവങ്ങൾ കാണുമ്പോൾ നിങ്ങൾക് പകരം വെയ്ക്കാൻ നിങ്ങൾ മാത്രമേയുള്ളൂ. ഒരു കോടി പ്രണാമം.🙏🙏🙏🙏🙏🙏🙏

  • @വിനുജെവിജയൻ
    @വിനുജെവിജയൻ 5 років тому +11

    ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്ക് ഇതൊരു അത്ഭുതം തന്നാണ്..ഒരു മാസം contact ഇല്ലാതിരുന്നാൽ പൊട്ടിപൊളിയുന്ന പ്രണയങ്ങളാണ് ഈ കാലത്തുള്ളത്.. പത്ത് വർഷം!!! ഞെട്ടലോടെയാണ് അതു കേട്ടിരുന്നത്.. കേട്ടത്തിൽ വെച്ച് ഏറ്റവും വലിയ പ്രണയം.. 💖

  • @CleatusKKuriakose
    @CleatusKKuriakose 4 роки тому +3

    @vimal എന്റെ പൊന്നുമാഷേ... നിങ്ങളിതൊരു superscript ആക്കി എടുക്കാൻ എന്തുമാത്രം research ചെയ്തുകാണും.... ശെരിക്കും അറിയാനുണ്ട്... fantastic work... hatsoff🙏🙏❤️

  • @ajeeshkrishna8877
    @ajeeshkrishna8877 9 років тому +22

    ഇതാണ് യഥാർത്ഥ പ്രണയം.......hats off to u ....kanchana chechi....

  • @adhilajasmin4955
    @adhilajasmin4955 9 років тому +629

    കാഞ്ചന എടുത്തിയോളം വരില്ല ,
    ഒരു താജ് മഹലും .....
    പ്രണയത്തിന്റെ ഒരു അവസാന വാക്ക് അത് കാഞ്ചന നിങ്ങളാണ് .

  • @adheenag
    @adheenag 9 років тому +22

    I respect u Kanjanaamma..Your story is heat touching...the true story i never heard before in my life....

  • @ansirn1
    @ansirn1 9 років тому +271

    കാഞ്ചന,,,, നിന്നേ പോലോരു പെണ്ണ് ഈ ലോകത്ത് വേറെ ഉണ്ടാകില്ല. നീ മൊയ്തീന്റെ ഭാഗ്യാ... എന്നെങ്കിലും ഒരിക്കല് ലോകം നിങ്ങളുടെ പ്രണയം അംഗികരിക്കും. മാപ്പ് എന്റെ അതിമോഹതിന് മാപ്പ് ...
    കാഞ്ചന എന്നും മൊയ്തീന്റെ മാത്രമാണ്...

  • @BinuMadhav.NetWork
    @BinuMadhav.NetWork 9 років тому +36

    ഇപ്പോളെങ്കിലും അറിഞ്ഞല്ലോ , കാഞ്ചന ചേടത്തി, ഒരായിരം സ്നേഹ ഭാഷ്പ അശ്രുക്കള്‍...

  • @Buhahaha
    @Buhahaha 7 років тому +41

    എന്റെ കണ്ണുകളെ ഈറന്‍ അണിയിച്ചു കളഞ്ഞു കാഞ്ചനമാലയുടെ പ്രണയവും, ഈ കാത്തിരിപ്പും. ആത്മാര്‍ത്ഥ പ്രണയങ്ങളെ എപ്പോഴും വേര്‍പിരിച്ചുകളയുന്ന വില്ലന്‍റെ പേര് വിധി എന്നാണെങ്കില്‍ ഞാനും അതിനു ഒരു ഇര ആയവന്‍ ആണ്.

    • @poojapoojavarma9661
      @poojapoojavarma9661 6 років тому +1

      Njanum anganeya

    • @sheebalal2246
      @sheebalal2246 5 років тому +1

      വിധി എന്ന രണ്ടക്ഷരത്തെ തടുക്കാൻ ആർക്കും കഴിയില്ലല്ലോ,,,,

    • @lpavithran8896
      @lpavithran8896 3 роки тому +1

      Njanum....

  • @AKSHAYKUMAR-pz2dp
    @AKSHAYKUMAR-pz2dp 5 років тому +17

    സത്യസന്ധമായ പ്രണയം മൊയ്‌ദീനും കാഞ്ചനമാലയും ഞാനും ഇതുപോലെ ജീവിക്കാൻ കൊതിക്കുന്നു

  • @vivekm4964
    @vivekm4964 9 років тому +816

    മോയ്തിന്‍ അറിയാതെ അയാളെ പ്രണയിച്ചത് ഇരുവഴിഞ്ഞി പുഴയാണ്....കാഞ്ചന ഏടത്തി .....ഇരുവഴിഞ്ഞിക്കു നിങ്ങളോട് അസുയ ആരുന്നു.......

    • @neenaraj8672
      @neenaraj8672 9 років тому +4

      dats nyc vivek

    • @babzmedia6396
      @babzmedia6396 9 років тому +4

      vivek 💖👍

    • @rennivijayan8497
      @rennivijayan8497 9 років тому +14

      +Vivek M , salute man....a great comment to that great love.....

    • @sidheekvm
      @sidheekvm 9 років тому +5

      +Vivek M You said that Vivek. No more words to describe

    • @jeminpulickal
      @jeminpulickal 9 років тому +2

      +Vivek M no more comments vivek...u said it

  • @sankunnyroy3888
    @sankunnyroy3888 9 років тому +4

    UNTIL I SAW THIS ,I DON'T KNOW WHAT IS LOVE ,THE DIVINE LOVE ,I THINK NOBODY LOVE THIS MUCH A MAN TILL NOW,A GREAT SALUTE TO KANCHANA, THE SYNONYM OF LOVE

  • @kunjumuhammedkunjumuhammed9566
    @kunjumuhammedkunjumuhammed9566 5 років тому +18

    ഷാജഹാനും മുൻതാസും ഒന്നും ഇവരുടെ പ്രണയത്തിന് മുന്നിൽ ഒരുകടുകുമണിമാത്രം ഇനിയും ഒരു ജന്മം നിങ്ങൾ ഒന്നാവട്ടെ പ്രാർത്ഥനയോടെ സഹോദരി

  • @ayeshashabnam7604
    @ayeshashabnam7604 9 років тому +25

    I cnt undrstnd that language but by the translt n all.... I felt one thing that real love is just like that.... Vry emotnl

  • @snehasatheesan2021
    @snehasatheesan2021 4 роки тому +51

    ആത്മാർത്ഥ പ്രണയം എന്നും വേദനയാണ്

  • @crazybouysin
    @crazybouysin 4 роки тому +7

    കാണുന്ന നമ്മുടെ നെഞ്ചിലെ വേദന മാറുന്നില്ല ...അപ്പൊ അനുഭവിച്ച ഇവരുടെ അവസ്ഥയോ 😥😥😥

  • @user-sj8bn8hy4m
    @user-sj8bn8hy4m 7 років тому +13

    YOU ARE GREAT..TODAYS NEW GENERATION SHOULD LEARN FROM YOU...HUSBAND AND WIVE ARE RUNNING FOR DIVORCE IN THE NEXT DAY OFF MARRIAGE....THATS TODAYS GENERATION....SALUTE YOU

  • @jermyhassan
    @jermyhassan 3 роки тому +11

    ഒരു കാര്യം ഉറപ്പ്... നല്ല സുന്ദരി ആയിരുന്നു ഇവർ... മൊഇദീനും സുന്ദരനായിരുന്നു എന്നാണ് കരുതുന്നത് .... ഇവരുടെ പ്രണയം അതിലും സുന്ദരം....

  • @sahadkannamkandy5647
    @sahadkannamkandy5647 4 роки тому

    സിനിമ പോലും പരാജയപ്പെട്ടു ഇവരുടെ ജീവിതം വരച്ചുകാട്ടുന്നതിൽ.
    സിനിമ പോലും ഇത്രയും വേദനിച്ചില്ല.
    മധുരമായ ഓർമ്മകൾ, വേദനപ്പിക്കുന്ന സത്ത്യങ്ങൾ....

  • @likhithads6203
    @likhithads6203 9 років тому +7

    Great Love.......this true story brought pain in my mind...
    Luv is like the wind...You cannot see it but u can always feel it...

  • @faizalsrkmr4u
    @faizalsrkmr4u 4 роки тому

    പ്രണയമൊരു അത്‌ഭുതമായി തോന്നിയത് നിങ്ങളുടെ പ്രണയമാണ്. കുഞ്ഞിലെ നിങ്ങളുടെ ഒരു Feature വാരാന്ത്യ പതിപ്പിൽ വായിച്ചത് എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. സിനിമ ഇറങ്ങിയ നാളിൽ SFI യുടെ സമരപരിപാടി കഴിഞ്ഞ് മഴ നനഞ്ഞു കൊണ്ടാണ് തിയേറ്ററിൽ എത്തുന്നത് ആ നനവോടെ തന്നെയാണ് തിയേറ്ററിൽ ഇരുന്ന് നിങ്ങളുടെ ജീവിതത്തിന്റെ ദൃശ്യവിഷ്കാരം ഞാനും സുഹൃത്തും കണ്ടത്. പ്രണയിക്കാത്തവരായി ആരുമില്ല. പക്ഷെ നിങ്ങളെ പോലെ പ്രണയിക്കാൻ കഴിയണം എന്നത് ആണ് ആഗ്രഹം. സാധ്യമാവുകയില്ലെന്ന് അറിയാം. നിങ്ങളെ പോലെ നിങ്ങളെ ഉള്ളു.❤

  • @hariskarim5247
    @hariskarim5247 5 років тому +471

    ഇപ്പത്തെ തേപ്പന്മാരും തേപ്പത്തിമാരും കണ്ടു പഠിക്കണം

  • @stevehamilton4458
    @stevehamilton4458 4 роки тому +6

    Ohh My God; its really a wonderfull Love story. "Something immortal love"

  • @noorulemam2128
    @noorulemam2128 9 років тому +232

    ഇതുപോലൊരു പ്രണയിനി എനിക്കുണ്ടായിരുന്നു എങ്കില്‍ എന്ന് ആശിച്ചു പോയി.... മനുഷ്യര്‍ തമ്മില്‍ ഇങ്ങനെയും സ്നേഹിക്കാന്‍ കഴിയുമോ??? ന്യൂ ജനറേഷന്‍ തലമുറ കണ്ട് പഠിക്കേണ്ട പ്രണയത്തിന്‍റെ ഗുരുകുലം.. പ്രണയം മനസ്സ് കൊണ്ടാണെന്ന് തെളിയിച്ചിരിക്കുന്നു. നന്ദി ഇങ്ങനെയാണ് പ്രണയിക്കേണ്ടത് എന്ന് പഠിപ്പിച്ചതിന്

    • @noufalvk8034
      @noufalvk8034 6 років тому

      NOORUL EMAM is

    • @anushbabu
      @anushbabu 6 років тому

      സത്യത്തിൽ മൊയ്തീനോട് അസൂയ തോന്നുന്നു ഇതൊരു വിശ്വവിഖ്യാത പ്രണയമാണ് കാഞ്ചനേടത്തിയെ പോലുള്ള ഒരു പ്രണയിനി ഇനി ലോകത്ത് ഉണ്ടാവുമോ

    • @aadalhashim8774
      @aadalhashim8774 5 років тому

      NOORUL EMAM satyam

    • @kavyahari4432
      @kavyahari4432 5 років тому +5

      എനിക്കും ഉണ്ടായിരുന്നു... ഇപ്പോളും ഉണ്ട്... But he is no more....... But his memories alwys with me..... Aa 9yrs.....Miss u anwer....

  • @Sakhavu4
    @Sakhavu4 7 років тому +1

    The Real Living Legend !! I am stammering to utter words as am speechless. The courage, determination, truth & above all LOVE has won. Deeply sympathise for the Lady Kanchana Moideen. God bless you !

  • @santhau8712
    @santhau8712 7 років тому +9

    എല്ലാവരും പ്രണയിച്ചിട്ടുണ്ട്.. അത് ഞാൻ സമ്മതിക്കുന്നു.. But..ഇത്ര ആഴത്തിൽ ഹൃദയത്തിൽ തട്ടി ഈ new generation ൽ ആരെങ്കിലും പ്രണയിച്ചിട്ടുണ്ടോ.. ഇല്ല മക്കളെ... ഒരിക്കലുമില്ല.. പ്രണയം.. പ്രണയം.. എന്നുപറഞ്ഞിട്ട് കാര്യമില്ല.. ഇന്ന് മനസ്സിൽ ഇഷ്ട്ടം തോന്നി നാളെ തമ്മിൽ letter കൈമാറി.. മറ്റന്നാൾ ഒക്കെ കൈവിട്ട് പോയി.. അതാണ് നമ്മൾ പറയുന്ന അല്ലെങ്കിൽ മനസിലാക്കിയ പ്രണയം... യഥാർത്ഥ പ്രണയം ഞങ്ങൾക്ക് മനസിലാക്കി തന്ന ഇതിന്റെ അണിയറപ്രവർത്തകർക്ക് എന്റെ ഒരു special thanks..

    • @nechuchinju3967
      @nechuchinju3967 5 років тому

      Njan pranayikknd ithra aazhathil😊

    • @sreelekshmi1018
      @sreelekshmi1018 4 роки тому +2

      Njanund 10 years of love. Prashnam njan oru doctorum adeham oru satharanakaranil satharankaranum aanu. Veetl ariyichu, veetukar doctirsine enikku vendi alochichu ellam njan ethirthu. Ippo ente kochumayi veetukar nadathitharam ennu manasilla manasode paranju. Ithu natukar, relatives ariyumpo enthakum ennu ariyilla, ente veetukar vishamathode aanelum ente agrahathinte koode und. Njangal onichu oru 100kollam jeevikane ennu agrahikunnu, prarthikkunnu.

  • @muhammedmk5771
    @muhammedmk5771 3 роки тому +4

    ആരാണ് സുന്ദരി ചെല്ലമ്മ ?
    തികച്ചും യാഥാർത്ഥ്യമായ ഒരു പ്രണയ കഥയാണിത്. തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് താമസിച്ചിരുന്ന പഴമക്കാർക്കെല്ലാം അറിയാവുന്ന ഒരു കഥ. പ്രണയത്തിന്റെ ഭ്രാന്തിൽ സ്വയം മറന്ന് എരിഞ്ഞൊടുങ്ങി പോയ ഒരു പാവം സ്ത്രീയുടെ കഥ അതാണ് സുന്ദരി ചെല്ലമ്മയുടെ കഥ.
    പ്രണയം മൂത്ത് നാട്ടുകാരുടെ മുന്നിൽ ബുദ്ധി സ്ഥിരത ഇല്ലാത്തവളായി മാറിയ ഒരു സ്ത്രീ ജന്മം.സുന്ദരി ചെല്ലമ്മയുടെ പ്രണയത്തിന് മറ്റെങ്ങും കാണാത്ത ഒരു പ്രത്യേകത ഉണ്ടായിരുന്നു. അതൊരു വൺവേ പ്രണയം ആയിരുന്നു.
    അതി സുന്ദരിയായിരുന്നു ചെല്ലമ്മ. അതുകൊണ്ടു തന്നെ പേരിനൊപ്പം സുന്ദരി ചേര്‍ത്ത് അവരെ സുന്ദരിച്ചെല്ലമ്മയെന്ന് ജനം വിളിച്ചു.ദേവാംഗനകള്‍ തോല്‍ക്കുന്ന വിധം നൃത്തം ചെയ്യുന്ന ചെല്ലമ്മ കൊട്ടാരത്തിലെയും മറ്റും നൃത്തപരിപാടികള്‍ക്കൊപ്പം നൃത്തക്ലാസുകളും നടത്തിയിരുന്നു. ചെല്ലമ്മയുടെ നൃത്തക്ലാസില്‍ മക്കളെ പഠിക്കാനയയ്ക്കാന്‍ രക്ഷകര്‍ത്താക്കള്‍ തമ്മില്‍ മത്സരം തന്നെയായിരുന്നത്രേ.
    പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വടക്കേ നടയ്ക്ക് സമീപത്തുള്ള സ്കൂളിൽ(ഇന്നത്തെ സനാനാ മിഷന്‍) പെൺകുട്ടികളെ നൃത്തം പഠിപ്പിക്കുന്ന അദ്ധ്യാപിക ആയിരുന്നു ചെല്ലമ്മ. നർത്തകിയും , ഗായികയുമായിരുന്ന ചെല്ലമ്മ അതിസുന്ദരിയായിരുന്നു. ഒരിക്കൽ അവർ സ്കൂളിന് മുന്നിൽ നിൽക്കുമ്പോൾ കാറിലിരുന്ന് യാത്ര ചെയ്യുന്ന ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിനെ കാണാൻ ഇടയായി. ആദ്യമായി കണ്ടപ്പോൾ തന്നെ അവർക്ക് സുന്ദരനായ രാജാവിനോട് പ്രണയം തോന്നി. അതിന് ശേഷം പല പ്രാവശ്യവും മഹാരാജാവിനെ കാണാൻ ഇടയാവുകയും അവർ പോലുമറിയാതെ അവരുടെ ഹൃദയത്തിൽ മഹാരാജാവ് കയറിക്കൂടുകയും ചെയ്തു.
    ചെല്ലമ്മക്ക് ഇരുപത്തൊന്നു തികഞ്ഞപ്പോഴായിരുന്നു ആ "സുദിനം'.തന്റെ സഹപ്രവർത്തകയായ ഭാനുമതി ടീച്ചർ ഒരു നാടകത്തിൽ അഭിനയിക്കാനായി ക്ഷണിക്കുകയുണ്ടായി.
    മഹാരാജാവായിരുന്നു ആ പരിപാടിയിലെ വിശിഷ്ടാതിഥി. സ്ത്രീകൾ നാടകം തുടങ്ങിയ അഭിനയ വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ മടിക്കുന്ന കാലത്ത് അവര്‍ മഹാരാജാവിന്റെ കൺ മുന്നിൽ എത്തിപ്പെടാൻ വേണ്ടി മാത്രം അന്നവിടെ അവതരിപ്പിക്കപ്പെട്ട ആ നാടകത്തില്‍ അഭിനയിച്ചു . നാടകാനന്തരം വിശിഷ്ടാതിഥി ആയിരുന്ന മഹാരാജാവ് കുട്ടികള്‍ക്കും , ടീച്ചര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. തനിക്ക് കിട്ടിയ കസവ് നേരിയത് വെറും ഒരു സമ്മാനമായിട്ടല്ല ചെല്ലമ്മ കണ്ടത്. മഹാരാജാവ് തനിക്ക് ‘പുടവ’ നൽകിയതായി സ്വയം കണക്കാക്കുകയും മഹാരാജാവിന്റെ ‘പട്ടമഹിഷി’ ആയി അവർ സ്വയം മാറുകയുമായിരുന്നു. തന്നെ മഹാരാജാവ് വേളി കഴിച്ചതായിട്ട് അവർ സ്വയം സങ്കൽപ്പിച്ചു.
    നായർ വിവാഹത്തിലെ സുപ്രധാനമായ ""പുടവ കൊടുക്കുക "" എന്ന വിവാഹ ചടങ്ങിന്റെ ഓര്‍മ്മകള്‍ കൊത്തി വലിച്ചു കൊണ്ടു പോയി ചെല്ലമ്മയുടെ മനസിനെ.താന്‍ മഹാരാജാവ് പുടവ നല്കി സ്വീകരിച്ചവള്‍ ആണെന്ന് സ്വയം ധരിച്ചു പോയി അവർ.ആ ഹൃദയം തിരുമനസ്സിനായിതുടിച്ചു . അദ്ദേഹത്തിനായി മാത്രം ചെല്ലമ്മ ചിരിച്ചു .അദ്ദേഹത്തിനായി മാത്രം ചെല്ലമ്മ ശ്വസിച്ചു .അദ്ദേഹത്തിനായി മാത്രം പാടി .ആടി.എല്ലാം തിരുമനസ്സിനായി മാത്രം.അവർ അദ്ദേഹത്തിന് മാത്രമായി അണിഞ്ഞൊരുങ്ങുകയും, ആടുകയും പാടുകയും ചെയ്തു.അദ്ദേഹത്തെ കാണുമ്പോഴെല്ലാം അവർ പരിസരം തന്നെ മറന്നു നിന്നു . ഒരു സാധാരണ നോട്ടമോ , ചിരിയോ അദ്ദേഹത്തിൽ നിന്ന് ലഭിച്ചാൽ കോരി തരിച്ച പോലെയായിരുന്നു അവരുടെ ആ നിൽപ്പ്.അദ്ദേഹത്തിനായി മാത്രം അവർ അണിഞ്ഞൊരുങ്ങി. ചുറ്റുമുള്ളതെല്ലാം മറന്നവർ സ്വപ്‌നങ്ങൾ കണ്ടു.രാജാവിന് മുന്നിലല്ലാതെ മറ്റൊരു വേദിയിലും ഇനി നൃത്തം ചെയ്യില്ലെന്ന് അവര്‍ ശപഥമെടുത്തു. ചെല്ലമ്മയുടെ ഈ മാറ്റത്തെ ആദ്യമൊക്കെ തമാശയായി കണ്ടെങ്കിലും കാരിരുമ്പിന്റെ കരുത്തുള്ള ഈ തീരുമാനത്തിന്റെ ചൂടറിഞ്ഞ വീട്ടുകാരും , നാട്ടുകാരും ക്രമേണ അവരില്‍ നിന്നകലുകയായിരുന്നു.

    • @muhammedmk5771
      @muhammedmk5771 3 роки тому

      അന്ധമായ അവരുടെ മനസ്സിലെ പ്രണയം പതിയെ പതിയെ അവരുടെ മനസ്സിന്റെ സമനില തെറ്റിച്ചു. ചുറ്റുമുള്ളതെല്ലാം മറന്നവർ സ്വപ്നങ്ങൾ കണ്ടു. എന്നാൽ ഒരിക്കൽ പോലും മഹാരാജാവ് ആ പ്രണയം അറിഞ്ഞതേയില്ല.
      മഹാരാജാവിനെയല്ലാതെ മറ്റാരേയും വിവാഹം കഴിക്കില്ലെന്ന് ഭ്രാന്തമായി ശാഠ്യം പിടിച്ചിരുന്ന അവളെ കർക്കശക്കാരനായ അച്ഛൻ തല്ലുകയും , വീട്ടുതടങ്കലിലാക്കുകയും, ഭീഷണിപ്പെടുത്തി മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു.പക്ഷേ അതുകൊണ്ടൊന്നും മഹാരാജാവിനോടുള്ള അവളുടെ പ്രണയത്തിന് യാതൊരു കുറവും സംഭവിച്ചില്ലെന്നു മാത്രമല്ല അവൾ പിന്നേയും പ്രണയിച്ചു കൊണ്ടേയിരുന്നു. ശരീരം കൊണ്ടു മാത്രം മറ്റൊരാളിന്റെ ഭാര്യയായും മനസ്സുകൊണ്ടവൾ മഹാറാണിയായും ജീവിച്ചു. ഇതിനിടയിൽ എപ്പോഴോ അവൾ ഗർഭിണിയാവുകയും ഒരു പെൺകുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. എങ്കിലും ആ ദാമ്പത്യ ജീവിതം അധികനാൾ നീണ്ടു നിന്നില്ല. മഹാരാജാവിന്റെ ഓർമ്മകളുമായി ഒരു സ്വപ്നലോകത്തെന്ന പോലെ ഏതു നേരവും മുഴുകിയിരുന്ന അവളെ ഒടുവിൽ ഭർത്താവ് തന്നെ വീട്ടിൽ നിന്നും ആട്ടിപ്പുറത്താക്കി. ദുരഭിമാനികളായ സ്വന്തം കുടുംബക്കാരും പിന്നെയവളെ തിരിഞ്ഞു നോക്കിയില്ല. അങ്ങനെ സുന്ദരി ചെല്ലമ്മ ഭ്രാന്തി ചെല്ലമ്മയായി മാറി. അവരുടെ വീട്ടിൽ നിന്നും അവർ പുറത്താക്കപ്പെട്ടു. വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്ന അവര്‍ അഭയം തേടിയത് വടക്കേകൊട്ടാര നടയിലായിരുന്നു. അതുവഴിയാണല്ലോ മഹാരാജാവെന്നും ക്ഷേത്രദര്‍ശനത്തിനെത്തുന്നത്.
      ചൂഷണം ചെയ്യുന്ന വിഭാഗം അവിടെയുമെത്തി. ആഭരണങ്ങള്‍ ഓരോന്നായി ഊരിവാങ്ങി പകരം ഗോള്‍ഡ് കവറിംഗ് വാങ്ങി നല്‍കി. ചോദിച്ചവര്‍ക്കെല്ലാം ചെല്ലമ്മ കൈയിലുള്ളതെല്ലാം കൊടുത്തു. പകരം കിട്ടിയത് വാങ്ങി ധരിച്ചു. ആരോടും പരാതി പറഞ്ഞില്ല.താൻ ചെയ്യുന്നതെന്തെന്ന് പോലും അറിയാതെ തോളിൽ ഒരു തുണി ഭാണ്ഡവും, കൈയ്യിൽ നിറയെ കുപ്പിവളകളും, കഴുത്തിൽ മുത്തുമാലകളും അണിഞ്ഞ്, കസവ് നേര്യതും ഉടുത്ത് അണിഞ്ഞൊരുങ്ങി തന്റെ പൊന്നു തമ്പുരാനെ കാണാൻ എല്ലാ ദിവസവും പദ്മനാഭ ക്ഷേത്ര നടയിൽ ചെല്ലമ്മ പോകുമായിരുന്നു. അദ്ദേഹത്തിന്റെ മിഴിമുന തന്റെ നേർക്ക് വരുന്നതും കാത്ത് വർഷങ്ങളോളം ചെല്ലമ്മ കാത്തിരുന്നു. ഒരിക്കൽ പോലും തമ്പുരാൻ ചെല്ലമ്മയെ ശ്രദ്ധിച്ചിരുന്നില്ല. എങ്കിലും ചെല്ലമ്മ ഒരു പട്ടമഹിഷിയെ പോലെ വൃത്തിയുള്ള വസ്ത്രം ധരിച്ച് ക്ഷേത്ര ദർശനത്തിന് വരുന്ന രാജാവിനെ കണ്ട് തൊഴുത് അദ്ദേഹത്തെ പ്രണയിച്ച് കൊണ്ടേയിരുന്നു മരണം വരെ.
      പച്ച നിറത്തിൽ ഉള്ള ബ്ലൗസും , കസവിന്റെ സെറ്റ് മുണ്ടും, രണ്ടു കൈകളിലും നിറയെ കുപ്പി വളകൾ, വിരലുകളിൽ വിളറിയ മോതിരങ്ങൾ, വെളുത്ത മുടി പൊക്കി ഒരു വശത്തായി കെട്ടി വെച്ച്, അതിനു ചുറ്റും മുല്ലപ്പൂ ചൂടി, കഴുത്തു നിറയെ പല നിറങ്ങളിൽ ഉള്ള മുത്ത് മാലകൾ, കാലിൽ നല്ല ശബ്ദം ഉള്ള പാദസരം, കയ്യിൽ ഒരു ഭാണ്ഡകെട്ട് - ആരായാലും ഒന്ന് നോക്കും. അപ്പോൾ അവർ വിടർന്ന പല്ലുകൾ കാട്ടി സന്തോഷത്തോടെ ചിരിക്കും .പടു വാർദ്ധക്യത്തിലും സുന്ദരി തന്നെയായിരുന്നു അവർ.ഒരു തുണി ഭാണ്ഡവും വില കുറഞ്ഞതെങ്കിലും ഒത്തിരി കുപ്പിവളകളും , മാലയും അണിഞ്ഞു കസവു നേര്യതും ഉടുത്തു നടന്ന സുന്ദരിച്ചെല്ലമ്മ . തിരുവനന്തപുരത്തിന്റെ തെരുവുകളിലെ സങ്കടമായിരുന്നു അവർ. അവരെ അറിയുന്നവര്‍ക്ക് . സഹതാപമായിരുന്നു അറിയാത്തവര്‍ക്ക്, കല്ലെറിയാന്‍ മാത്രം ഉള്ള ഭ്രാന്തിയായിരുന്നു.
      അന്ധമായ അവരുടെ ആ പ്രണയം മൂലം മനസ്സിന്റെ സമനില തെറ്റിയതിന് ശേഷം ശിഷ്യ ഗണങ്ങള്‍ എല്ലാം നഷ്ടമായി. ചെല്ലമ്മയുടെ ജോലി പോയി..ഇത്‌ ഒന്നുമറിയാതെ ,
      ഒന്നുമോര്‍ക്കാതെ എല്ലാ പ്രഭാതത്തിലും ചെല്ലമ്മ അണിഞ്ഞൊരുങ്ങി മുല്ലമാല ചൂടി കാത്ത് നിന്നു. തന്റെ പൊന്നു തമ്പുരാനെ കാണാന്‍. ദിവസങ്ങള്‍...മാസങ്ങള്‍.
      വര്‍ഷങ്ങള്‍ . സംവത്സരങ്ങള്‍.ചെല്ലമ്മ കാത്തിരുന്നു. വില്ലുകെട്ടിയ കുതിര വണ്ടിയുടെ ;ശംഖുമുദ്രയുള്ള കാറിന്റെ ;ഒച്ച കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നു.എന്നും രാവിലെ സുന്ദരിചെല്ലമ്മ ശ്രീകോവിലിൽ എത്തുമായിരുന്നു ഭഗവാനെ തൊഴാനല്ല. പൊന്നുതമ്പുരാനെ ഒരു നോക്ക് കാണാന്‍.
      പത്മതീർത്ഥക്കുളത്തിൽ മുങ്ങിക്കുളിച്ച് പുതുവസ്ത്രങ്ങളണിഞ്ഞ് രാജാവ് വരുന്നതും കാത്ത് നിൽക്കുന്നത് ചെല്ലമ്മയുടെ ദിനചര്യയായി മാറി. നിത്യവും ധരിക്കുന്ന പുതുവസ്ത്രങ്ങൾ രാജഭക്തരായ കച്ചവടക്കാർ നൽകുന്ന സൗജന്യമായിരുന്നോ ? അതോ സമ്പന്ന കുടുംബക്കാരായ അവളുടെ വീട്ടുകാർ ആരെങ്കിലും തെരുവിലായ അവൾക്ക് ഏതെങ്കിലും വിധത്തിൽ ഏൽപ്പിച്ചിരുന്നതായിരുന്നോ ?

    • @muhammedmk5771
      @muhammedmk5771 3 роки тому

      എന്ന് സംശയമായിരുന്നു. പക്ഷേ എന്നും പുത്തൻ കസവുനേര്യത് ധരിച്ച് അവൾ മഹാരാജാവിനെ കാണാൻ ആ പാതയോരങ്ങളിൽ കാത്തുനിൽക്കും.അങ്ങനെ നീണ്ട 51 വർഷങ്ങൾ തെരുവിലും റോഡിലുമായിരുന്നു ചെല്ലമ്മയുടെ ജീവിതം. തന്റെ പ്രാണനായ പൊന്നുതമ്പുരാന്റെ മിഴിമുനകൾ എന്നെങ്കിലുമൊരിക്കൽ തന്റെ നേർക്ക് നീളുന്നതും നോക്കി അര നൂറ്റാണ്ടിലധികം അവൾ കാത്തിരുന്നു. കാലം സുന്ദരിച്ചെല്ലമ്മയുടെ ശരീരത്തിൽ ചുളിവുകൾ വീഴ്ത്തി. ജരാനരകൾ ബാധിച്ചു.. മഴയും, മഞ്ഞും, വെയിലും, കൊണ്ട് അസുഖങ്ങൾ പിടിപെട്ടു. പക്ഷേ എത്ര അസുഖകരമായ അവസ്ഥയിലും മഹാരാജാവിന്റെ കാർ അതു വഴി കടന്നു പോയാൽ അവർ സാഷ്ടാംഗം നമസ്കരിച്ചു കിടക്കും. “എന്റെ പ്രിയതമനേ… എന്റെ പ്രിയതമനേ…” എന്നു ജപിക്കുന്ന കാഴ്ച പലപ്പോഴും നേരിൽ കണ്ടിട്ടുള്ളവർ തിരുവനന്തപുത്ത് ഇപ്പോഴുമുണ്ട്.പിന്നെപ്പിന്നെ അവർക്ക് രാജാവിനെ കാണണമെന്നുതന്നെ നിർബന്ധമില്ല, ആ വാഹനമെങ്കിലും കണ്ടാൽ മതിയെന്നായി. അങ്ങു ദൂരെയായി ആ കാർ പ്രത്യക്ഷപ്പെടുമ്പോൾത്തന്നെ അവർ റോഡിൽ കമിഴ്ന്നു വീഴും എന്നിട്ട് “എന്റെ പ്രിയതമനേ…” യെന്ന് പതിയെ മന്ത്രിക്കും. അതിവേഗം പാഞ്ഞു പോകുന്ന വാഹനം അപ്രത്യക്ഷമായി എത്രയോ നേരം കഴിഞ്ഞിട്ടാവും അവർ മണ്ണിൽ നിന്നും തലപൊക്കുന്നത്.
      ഒരിക്കൽ ഭടന്മാർ അവരെ ക്ഷേത്രത്തിനുള്ളിൽ നിന്നും പിടിച്ചു പുറത്താക്കുകയുണ്ടായി.അതു അവരിൽ വലിയ ആഘാതമുണ്ടാക്കി.ആ സംഭവത്തിനു ശേഷം അവർ ഒരിക്കൽ പോലും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുക ഉണ്ടായിട്ടില്ല. എന്നാൽ പതിവായി ക്ഷേത്രത്തിനു പുറത്ത് തിരുമനസ്സ് എഴുന്നള്ളുന്ന സമയം, അവർ കാത്തു നിൽക്കുമായിരുന്നു. ചെല്ലമ്മ വരും തമ്പുരാട്ടിയെ പോലെ ;
      പട്ടമഹിഷിയെപ്പോലെ ; രാജാവിന്റെ പെണ്ണായി എന്നും വൃത്തിയുള്ള വസ്ത്രമണിഞ്ഞു പദ്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിനു വരുന്ന രാജാവിനെ കണ്ടു തൊഴുതു ചെല്ലമ്മ പ്രണയിച്ചു കൊണ്ടേയിരുന്നു മരണം വരെ.
      ഒടുവിലീ തെരുവില്‍ ഒരു ദിവസം അവരങ്ങ് ഉറങ്ങിപോയി . ഇനി ഉണരാത്ത വിധം.ചെല്ലമ്മ മരിച്ചു. അനന്തപുരിയുട പാതവക്കത്ത്‌ പദ്മനാഭന്റെ വടക്കേ നടയിൽ പദ്മനാഭനെ നമസ്കരിച്ചതുപോലെ തണുത്ത്‌ വിറങ്ങലിച്ചു കിടന്നു സുന്ദരി ചെല്ലമ്മയുടെ ശരീരം. നാട്ടുകാർക്ക്‌ അവർ ഭ്രാന്തി ആയിരുന്നു.
      എന്നാൽ പഴയ സ്നേഹിതയായ അംബിക ടീച്ചര്‍ മാത്രം ചെല്ലമ്മയെ മറന്നില്ല തന്‍റെ
      കൂട്ടുകാരിക്ക് ഇഷ്ട്ടപ്പെട്ട "പാലപ്പവും" കൊണ്ട് ടീച്ചര്‍ ശ്രീകോവില്‍ നടയിലെത്തുമായിരുന്നു. അന്ന് രാവിലെ ആരോ പറയുന്നതു കേട്ടു "സുന്ദരിചെല്ലമ്മ...മരിച്ചു അതിന്റെ ഒരു യോഗം! നീരുവീങ്ങിയ കാലുമായി അംബിക ടീച്ചര്‍ പോയി. തന്‍റെ കൂട്ടുകാരിയെ അവസാനമായി ഒന്ന് കാണാന്‍.ഒന്നേ നോക്കിയുള്ളൂ നഗരസഭയുടെ "തേരില്‍" പട്ടമഹിഷി അന്ത്യയാത്രയായി. തൈക്കാട് "ശാന്തികവാടത്തില്‍ " രാമച്ചവും . ചന്ദന തൈയിലവുമില്ലാതെ 'ഒരു തമ്പുരാട്ടിക്ക് ചിതയൊരുങ്ങി. അംബിക ടീച്ചര്‍ മാത്രം സാക്ഷി.
      പുതിയ തലമുറയ്ക്ക് ചെല്ലമ്മയെ അറിയില്ല അവരുടെ പ്രണയം അധികം വാഴ്ത്തിപ്പാടിയിട്ടില്ലാ ആരും.ഇരുവഴിഞ്ഞി പുഴ എടുത്തു പോയ മൊയ്തീനെ കാത്തിരിക്കുന്ന കാഞ്ചനയും .മറ്റു അസംഘ്യം പ്രണയ കഥകളും, അനുഭവങ്ങളും ഈ ലോകത്ത് ഉണ്ടെങ്കിലും പ്രണയ തീയിൽ ഉന്മാദിനിയായി സ്വയം എരിഞ്ഞടങ്ങിയ സുന്ദരി ചെല്ലമ്മയുടെ കഥ തിരുവനന്തപുരത്തുകാർക്ക് മാത്രം സ്വന്തം.
      വർഷത്തിൽ രണ്ട് പ്രാവശ്യം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉത്സവമുണ്ട്. മഹാരാജാവ് തെരുവീഥികളിൽക്കൂടി എഴുന്നള്ളുന്ന ദിവസങ്ങളാണത്. മരതകമാലയണിഞ്ഞ് വാളുമേന്തി വരുന്ന രാജാവിനെ കാണാൻ പൊതുജനങ്ങൾ മുഴുവൻ റോഡിൽ തടിച്ചുകൂടും. ആ സമയത്ത് സുന്ദരിച്ചെല്ലമ്മയെ പതിവ് സ്ഥലങ്ങളിലൊന്നും കാണാൻ കഴിയില്ല. കാരണം ഉത്സവദിവസങ്ങളിൽ സുരക്ഷാഭടന്മാർ ചെല്ലമ്മയെ ആ പരിസരത്തു നിന്നുതന്നെ ആട്ടിപ്പായിക്കും.

    • @muhammedmk5771
      @muhammedmk5771 3 роки тому +1

      ചെല്ലമ്മ പിന്നേയും പ്രണയിച്ചു കൊണ്ടേയിരുന്നു മരണം വരെ .പിൽക്കാലത്തു എങ്കിലും സുന്ദരിച്ചെല്ലമ്മയെ കണ്ട ഭാവം മഹാരാജാവ് നടിച്ചിരുന്നുവോ എന്നറിയില്ല .
      തിരുവിതാംകൂറിലെ ഏറ്റവും ശക്തനും ,
      ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട മഹാരാജാവുമായിരുന്നു ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ്. രാജ്യത്തിനും ജനങ്ങൾക്കായും ജീവിച്ച മഹാത്മാവ്. തിരുവിതാം കൂർ കണ്ട അതിശ്രേഷ്ടനായ ഒരു ഭരണാധികാരി.
      തിരുവിതാംകൂർ ഭരിച്ച അവസാനത്തെ മഹാരാജാവ്.അവിവാഹിതനായി നാടുനീങ്ങിയ തിരുവനന്തപുരത്തുകാരുടെ പൊന്നു തമ്പുരാനായിരുന്നു. ഈ പ്രേമകാര്യം രാജാവറിഞ്ഞിരുന്നോ എന്നുള്ളത് ഇന്നും അജ്ഞാതം . താന്‍ കാരണം ഒരു സ്ത്രീ ഈ അവസ്ഥയിലായതിന്റെ മനോവിഷമം നിമിത്തമാണ് അദ്ദേഹം വിവാഹിതനാകാത്തത് എന്ന് പറയുന്ന ആൾക്കാരും ഉണ്ട്. ഇതൊക്കെയും കേട്ടറിവുകള്‍ മാത്രം. പ്രണയത്തിന്റെ ഭ്രാന്തില്‍ സ്വയം മറന്നു എരിഞ്ഞൊടുങ്ങി പോയ ചെല്ലമ്മയുടെ ആത്മാര്‍ത്ഥ പ്രണയം തെരുവില്‍ അലയുന്നതറിഞ്ഞു നിസ്സംഗനായി നടന്ന ചിത്തിര തിരുനാള്‍ ഇനി ഒരു വേള രാജാവായതു കൊണ്ട് പുറത്തു കാട്ടാന്‍ ആവാത്ത നിസ്സഹായതയോടെ രണ്ടു തുള്ളി കണ്ണുനീര്‍ എങ്കിലും നല്കിയിട്ടുണ്ടാവില്ലേ?ഒരു പക്ഷേ പുറത്ത് കാട്ടാനാവാതെ നിസ്സഹായതയിലും അദ്ദേഹം മൗനമായി ചെല്ലമ്മയെ പ്രണയിച്ചിട്ടുണ്ടാവാം.വേണാട്ടിലെ രാജാക്കന്മാരുടെ മരുമക്കത്തായസമ്പ്രദായ രീതി പാരമ്പര്യമായി തുടരുന്നവരായിരുന്നു തിരുവിതാംകൂറിലെ രാജാക്കന്മാരും. അതുകൊണ്ടു തന്നെ രാജാവായി അധികാരമേറ്റാൽ അവരെന്നും അവിവാഹിതരായിരിക്കും. നിലവിലുള്ള രാജാവിന്റെ സഹോദരിയുടെ മകനാവും അടുത്ത കിരീടാവകാശി. ആ വ്യവസ്ഥകൾ അവരെന്നും കർശനമായി പാലിച്ചിരുന്നു.
      .“സുന്ദരി ചെല്ലമ്മ” എന്നത് തിരുവനന്തപുരത്തുകാരുടെ ഓർമകളിലെ ഒരു ഏടായി മാറുകയും ചെയ്തു.തെരുവില്‍ അലഞ്ഞു തീർന്ന പ്രണയം മാത്രമായി ചെല്ലമ്മയുടെ ഭ്രാന്ത് . എല്ലാവരാലും പരിഹസിക്കപ്പെട്ടു ഭ്രാന്തി എന്ന് മുദ്രകുത്തി തെരുവില്‍ അലഞ്ഞു തീർന്ന ഒരു ജന്മം. ''സുന്ദരിച്ചെല്ലമ്മ ''കൈ നിറയെ കുപ്പിവളകൾ ചാര്‍ത്തി .വലിയ ചുവന്ന സിന്ദൂരപ്പൊട്ടുമിട്ടു .
      തന്നെ ഒരിക്കല്‍ പോലും അറിയാതെ പോയ മഹാരാജാവിനെ എന്നും താണു തൊഴുതു മനസ്സില്‍ ആരാധിച്ചു തെരുവ് തീണ്ടി മരിച്ചൊരു പ്രണയം .ഒരുകാലത്ത് അതിസമ്പന്നതയുടെയും , സുഖലോലുപതയുടെയും മടിത്തട്ടില്‍ റാണിയായി വാഴാമായിരുന്നിട്ടും കേവലമെന്നു നാം കരുതുന്ന പ്രണയത്തിന്റെ പേരില്‍ സര്‍വവും ത്യജിച്ച് തെരുവിലലയേണ്ടി വന്ന സ്ത്രീ.
      ശ്രീപദ്മനാഭ ക്ഷേത്രത്തിന്റെ ഓരോ വീഥികൾക്കും പറയാനുണ്ടാകും തിരിച്ച് കിട്ടാത്ത സ്നേഹത്തിന് വേണ്ടി ഒരു ജീവിതകാലം മുഴുവൻ കാത്തിരുന്ന ചെല്ലമ്മയുടെ ഓർമ്മകൾ. ഇവിടെ വച്ചാണ് ചെല്ലമ്മയുടെ അവസാന ശ്വാസം എന്നന്നേക്കുമായി നിലച്ചത്. മരണത്തോടടുത്തപ്പോഴും അന്ത്യശ്വാസം എടുത്തപ്പോൾ പോലും ആ ചുണ്ടിൽ അവസാനമായി മുഴങ്ങിയത് മഹാരാജാവിന്റെ നാമം മാത്രമായിരിക്കും. ക്ഷേത്രമതിലകവും , കൽപ്പടികളും , പത്മതീർത്ഥക്കുളവും , അനന്തശായിയായ ശ്രീപത്മനാഭനും മൂകസാക്ഷിയായി നോക്കിനിന്ന അധികമൊന്നും പഴക്കമില്ലാത്ത ഒരു ദുരന്തകഥയിലെ നായികയാണവൾ. ഭ്രാന്ത് വരുത്തിയ ചില വൈരൂപ്യങ്ങളൊഴിച്ചാൽ അവൾ എന്നും സുന്ദരി തന്നെയായിരുന്നു.
      രാജാവിന്റെ മരണശേഷവും തോളിൽ വലിയ ഭാണ്ഡങ്ങളും തൂക്കി ശരീരം നിറയെ മുക്കുപണ്ടങ്ങളുമിട്ട് രാജാവിന്റെ വരവും കാത്ത് പദ്മനാഭ സ്വാമി പരിസരത്തിലൂടെ അവർ വേച്ചു വേച്ചു നടന്നു. തന്റെ പ്രണയഭാജനമായ രാജാവിന്റെ ഒരു കടാക്ഷം പോലും അവർക്ക് മരണം വരെ ലഭിക്കുകയുണ്ടായില്ല...

  • @saleemat6
    @saleemat6 6 років тому +38

    തന്റെ പ്രിയപ്പെട്ട മൊയ്‌ദീൻ നെ കുറിച്ച് പറയുമ്പോൾ അവരുടെ കണ്ണുകളിൽ ഇപ്പഴും കാണുന്നു ഒരു നക്ഷത്ര തിളക്കം മൺ. മറഞ്ഞു പോയ തന്റെ പ്രിയ തമനെ കാലങ്ങൾ കഴിഞ്ഞിട്ടും മറക്കാൻ ശ്രമിക്കാത്ത കാഞ്ചന എന്നും കേരള ക്കര എന്നും ഓർമിക്കും

  • @semisemi1811
    @semisemi1811 3 роки тому +2

    10 വർഷം കാണാതെയും മിണ്ടാതെയും ഇരുന്നു പ്രണയം ഉള്ളിൽ സൂക്ഷിച്ചു ഇപ്പോഴത്തെ പ്രണയം ആണെങ്കിൽ ഒന്നോ രണ്ടോ ദിവസം കാണാതെയോ മിണ്ടാതെയോ നിന്ന അതോടെ ആ പ്രണയം തീർന്നിട്ടുണ്ടാകും ഇവരൊക്കെ ആണ് lovers 😍

  • @sruthy-sruthy4793
    @sruthy-sruthy4793 4 роки тому +32

    അനശ്വര പ്രണയത്തിന്റെ പ്രതീകം താജ് മഹൽ അല്ല. കാഞ്ചന+ മൊയ്തീൻ & നീനൂ+ കെവിൻ ആണ്😔😔😔😔 കഴിക്കാതെ കന്യക ആയ വിധവ💔💔💔 സങ്കടം ആണ് കാണുമ്പോൾ

  • @sathyac3671
    @sathyac3671 4 роки тому

    My heart is overwhelming in pain,i came to see this interview after watching the movie ,amma love you amma a great hug with lots of love

  • @lekhamathew4329
    @lekhamathew4329 9 років тому +4

    Two brave great souls. I got an inexplicable feeling after watching this docu.

  • @nidisha.k.r2758
    @nidisha.k.r2758 2 роки тому +2

    എനിക്കും ഽപണയം ഉണ്ട്.... സിറാസ് ന്റെ് നിധിയാകാൻ..... സിറാസ് ന് വേണ്ടി കാത്തിരികുയാണ്..
    സിറു ന്റെ നിധി💙💙💙💙💙

  • @jacobkmathew781
    @jacobkmathew781 9 років тому +14

    കാഞ്ചനയുടെ ഒരിക്കലും തീരാത്ത കണ്ണീർ എന്റെ ഹൃദയത്തിലും ഒരു നൊമ്പരമായി അണയാതെ കിടക്കും

  • @himaaditikrishna8911
    @himaaditikrishna8911 5 років тому +12

    കാഞ്ചന-മൊയ്‌ദീൻ പ്രണയ ജീവിതത്തിലെ ഓരോ മുഹൂർത്തവും ഒരു തുള്ളി നഷ്ട പെടാതെ എത്ര കരുതലോടെ ആണ് സിനിമയിൽ എത്തിച്ചു എന്ന് ഇപ്പോഴാണ് മനസിലായതു

  • @fathimabeevi102
    @fathimabeevi102 7 років тому +110

    ലൈല മജുനുവിനു ശേഷം ഹൃദയം തൊട്ട പ്രണയജോഡികളാണ് കാഞ്ചനമൊയ്‌ദീൻ.

  • @noohavi
    @noohavi 9 років тому +1

    "I" is selfish "WE" is prosperous. Nothing to say after watching this doc. Though not a malayali I am in a feeling filled with emotions and wonder would this change the people's mind. Differences have created walls, these walls are stronger than humanity. I wish the current generation and the future understands the true meaning of "Premam". Let us not talk about it or read it, let us feel it and live with it and then we would have such stories to cherish and tell to our next generation. I am left in sadness than would mankind understand how powerful is the feeling, "LOVE". I truly kneel down for you and say thank you madam for showing the true acts of love.

  • @roynetto3084
    @roynetto3084 9 років тому +7

    കാലം ഒരുപാട് കഥകൾ പറയാറുണ്ട്‌. പലതും അതേപോലെ തന്നെ കാലത്തിൽ അലിഞ്ഞുചേർന്ന് ഇല്ലാതായിത്തീരാറുമുണ്ട്. എന്നാൽ അപൂർവമായ ചില അനശ്വര കഥകൾ പ്രതിഭാശാലികൾ ജീവിതനിയോഗം പോലെ ഏറ്റെടുത്ത് അനന്തതയിലേയ്ക്ക് അവയെ വഴിനടത്താറുമുണ്ട്. ലോകത്തെ അപൂർവ പ്രണയകഥകളിലൊന്നു തന്നെയാവും മൊയ്തീൻ-കാഞ്ചനമാല പ്രണയം. വിസ്മൃതിയിലാണ്ടു പോകാമായിരുന്ന ആ പ്രണയകഥയെ വീണ്ടെടുത്ത് കലാസുഭഗതയോടെ ലോകത്തിനു മുന്നിൽ അവതരിപ്പിയ്ക്കുകയാണ് ആർ.എസ് വിമൽ എന്ന നവാഗതൻ ഈ ഡോക്യുമെന്ററിയിലൂടെയും തുടർന്ന് എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലൂടെയും. ഈ സംരംഭങ്ങൾക്ക്‌ പിന്നിൽ അണിനിരന്ന സംഘത്തിന്റെ പരിപൂർണ്ണമായ പിന്തുണയും ഒരു വൻ ഭാഗ്യമാണ്!

  • @s.vasanthkumar4872
    @s.vasanthkumar4872 3 роки тому

    I don't know what & how should comment....... Such a pure and great love....... I bow to both of you..... Don't know will I get a love of my life..... If......... 🙏🙏🙏🙏

  • @faisalbabu72
    @faisalbabu72 9 років тому +108

    പരിശുദ്ധ പ്രണയത്തിന്റ നേർകാഴ്ച"

  • @suhairnbr4586
    @suhairnbr4586 9 років тому +49

    it's pain fully story.... 😢😢😢
    കാഞ്ചന ചെച്ചി നിങ്ങളുടെ പ്രണയമാണ് യഥാര്‍ത്ഥ പ്രണയം.....💗❤💗❤💘💗❤💘💗❤💘

  • @soumyabinu9008
    @soumyabinu9008 3 роки тому +8

    കാഞ്ചനയുടെ പ്രണയം പോലെ എപ്പോഴും പ്രണയം അനശ്വരം ആകട്ടെ

  • @Shajarponnani
    @Shajarponnani 9 років тому +2

    such a strong bond of pure love between Kanchana and Moideen. we feel the intensity of love at the optimum level. Though not united for a married life, they are lucky to experience the love that is as pure as a dew drops. Kanchanedathi can live further keeping that spotless love in her heart.....some sort of eternal love ....the bliss that people hardly could experience.Salute you Kanchanedthi.

  • @sandhyakrishna3042
    @sandhyakrishna3042 6 років тому +118

    പ്രണയം മനസ്സ് കൊണ്ടാണെന്ന് തെളിയിച്ചിരിക്കുന്നു.ഇനിയൊരു ജന്മം എന്നൊന്ന് ഉണ്ടെങ്കിൽ നിങ്ങൾ ഒന്നാവാ൯ പ്രാ൪ത്ഥിക്കുന്നു.

    • @shahananiyu7797
      @shahananiyu7797 6 років тому

      Ya correct

    • @kabeercnp
      @kabeercnp 5 років тому +2

      Yes I also wish 😞😞😞😞😞😞

    • @amrithavnair3586
      @amrithavnair3586 4 роки тому +3

      പ്രണയം മനസ്സു കൊണ്ട് മാത്രമല്ല... അതിലുപരി ആത്മവിലാണ്...

    • @thoppilsrikanth4543
      @thoppilsrikanth4543 3 роки тому

      😳

  • @rafssarismlimited2150
    @rafssarismlimited2150 9 років тому +208

    എന്നിലെ എല്ലിനാൽ പടച്ച പെണ്ണെ ♥♥♥
    മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണെ ♥♥♥
    എന്നിലെ റൂഹിലെ പകുതി അല്ലെ ♥♥♥
    എന്നിലെ നൂറായ് നീ നിറഞ്ഞതല്ലെ…♥♥♥
    എന്നിലെ വേളിച്ചവും നീയെ...♥♥♥
    മുത്തായ് നീ മിന്നണ മാലയല്ലേ…♥♥♥
    എന്നിലെ ഇഷ്ക്കിന്റെ നൂറെ...♥♥♥
    ആരും കാണാ ഒളിയും നീയെ..♥♥♥
    എന്റെ കിത്താബിലെ പെണ്ണെ …

    • @anjupr4128
      @anjupr4128 6 років тому +1

      RafssaRism *Limited

    • @aswathyshyju7331
      @aswathyshyju7331 4 роки тому +6

      Ee song kelkkbol thanne hridayam muriyunna vedanayaanu..Moideen..Kanjanamaala💖💖💖💖💖❤️❤️❤️💖

    • @Kicksvlogs
      @Kicksvlogs 4 роки тому +2

      Karayippikkalle muthee

    • @ramlaramlu7741
      @ramlaramlu7741 3 роки тому

      Pranyam athent feel anubavechhavrke. Areu ath nashtapedumbolulla.vedana.....

  • @zubiap
    @zubiap 9 років тому +62

    മൊയ്‌തീൻ നിങ്ങളോടെനിക്ക് അസൂയ തോന്നുന്നു. നിങ്ങളുടെ പ്രണയിനിയെ ഓർത്ത്.... നിങ്ങളുടെ ധൈര്യത്തെ ഓർത്ത്.... ആ രണ്ട് വെള്ളാരം കല്ലുകൾ പോലുള്ള കണ്ണുകളെ ഓർത്ത്... മറക്കില്ല മൊയ്തീന്റെ സ്വന്തം കാഞ്ചനയെ.

  • @maimoonathkk59
    @maimoonathkk59 3 роки тому +92

    സ്വർഗത്തിൽ ഒരുമിച്ചു കുട്ടട്ടെ ആമീൻ

    • @GAMMA-RAYS
      @GAMMA-RAYS 8 місяців тому

      😂😂സ്വർഗ്ഗമോ അത് എന്ത് മൈര് 😂

  • @nasnallalam1786
    @nasnallalam1786 3 роки тому +61

    ഒരിക്കലെങ്കിലും പ്രണയിച്ചവരെ ഇങ്ങിനെ ഉള്ള വീഡിയോ കാണൂ അവരെ ഒരിക്കലെങ്കിലും കരഞ്ഞിട്ടുണ്ടാവൂ

  • @madhujitht
    @madhujitht 9 років тому +4

    Excellent Story of real love. Let this story never repeats because of compartmentalization of human beings into different categories or religions in any where.

  • @NewsselfieIndia
    @NewsselfieIndia 9 років тому +63

    Ea dislike chaithavar athinte reason koode paranjirunenkil a confusion mariyene, kanjana is the symbol of true love

    • @abidaka2007
      @abidaka2007 6 років тому +1

      News Selfie marikkunnad vare avrde ammayude vedana onnu chindichu noku...makalk oru jeevidam kanan pattathe avar marikandath vannille.njanum oru ammayanu

    • @kalapurakalkalapurakal693
      @kalapurakalkalapurakal693 4 роки тому +10

      @@abidaka2007
      ഒരു ഇണയെ നഷ്ട്ടപ്പെട്ടാൽ വീണ്ടും വീണ്ടും ഇണയെ തേടുന്നത് നിങ്ങളുടെ സംസ്കാരം ആയിരിക്കും. എന്നാൽ യഥാർത്ഥ പ്രണയം സൂക്ഷിക്കുന്ന വർക്ക് അതിന് കഴിയില്ല. കാഞ്ചന മകളും സഹോദരിയും ആയിരുന്നത് പോലെ ഒരു ഭാര്യയും ആയിരുന്നു. കാഞ്ജനയ്ക്ക് അവളുടെ ഭർത്താവിനെ നഷ്ടമായി. അതിന്റെ കാണകാരൻ ഈശ്വരൻ മാത്രമാണ്. കാഞ്ചനയുടെ അമ്മയ്ക്ക് മകളുടെ നല്ലൊരു ജീവിതം കാണാൻ വിധിയില്ലാതെ പോയത് കാഞ്ചന മൊയ്തീനെ സ്നേഹിച്ചത് കൊണ്ടല്ല. ഈശ്വരനിശ്ചയം അങ്ങനെയൊക്കെ ആയിരുന്നു . ഇതൊന്നും നിങ്ങൾക്ക് മനസിലായെന്ന് വരില്ല. അതിന് നല്ലൊരു ഭാര്യയാവാൻ കഴിയണം. നല്ലൊരു കാമുകിയുടെ മനസ് ഉള്ളവൾക്കേ നല്ലൊരു ഭാര്യയാകാൻ കഴിയൂ. എങ്കിലേ ഇതൊക്കെ ഉൾകൊള്ളാൻ കഴിയൂ. അല്ലാതെ ഞാനും ഒരു അമ്മയാണെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല

    • @aymankp8844
      @aymankp8844 3 роки тому +2

      @@abidaka2007 what you saying ഇപ്പോഴത്തെ പിള്ളേരുടെ ഊള പ്രണയങ്ങൾ കണ്ട് പ്രണയത്തിന്റെ വില മനസ്സിലാകാതെ സംസാരിക്കരുത്. ഇത് പോലുള്ള പ്രണയത്തെ പറ്റിയൊന്നും ബഹുമാനം കൊടുക്കാതെ സംസാരിക്കരുത്. കേരളത്തിൽ സംഭവിച്ച ഏറ്റവും ദിവ്യമായ പ്രണയമാണിത്. നിങ്ങൾ ഉമ്മയാണെന്നൊന്നും പറന്നിട്ട് കാര്യാമില്ല ഇത് പോലുള്ള പ്രണയമൊക്കെ പടച്ചോന്റെ തീരുമാനത്തിൽ നടക്കുന്നതാണ്. ഇങ്ങനെ ഒരു പ്രണയമൊന്നും കേരളത്തിൽ ഇനി ഉണ്ടാവാൻ സാധ്യത ഇല്ല. ഒരു പക്ഷെ മൊയ്‌ദീൻ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർ അന്തസ്സോടെ ജീവിക്കുന്നുണ്ടാകും.മൊയ്‌ദീൻ ഇ ലോകത് നിന്ന് വിടവാങ്ങിയെന്ന് കാഞ്ചനേക് പകൽപോലെ വ്യക്തമായിട്ടും ഇന്നും മൊഇദീനെ ഓർത്ത് ഇന്നും ആ മൊഇദീൻടെ kanchanaiai ജീവിക്കുന്ന അവരുടെ പ്രണയത്തെ അവഹേർക പെടുത്തി സംസാരിക്കാൻ നിങ്ങൾക് എങ്ങനെ കഴിയുന്നു പടച്ചോൻ പൊറുക്കില്ല കാഞ്ചന മൊയ്‌ദീൻ മാത്രം ഉള്ളതാണ് അവരുടെ ഈ പ്രണയത്തിന്റെ ഇടയിൽ ഇത് പോലുള്ള പാഴ് വാക്കുകൾക് സ്ഥാനം ഇല്ല get out from here

    • @aryapravi4401
      @aryapravi4401 3 роки тому +2

      Athe chetta asooya konda avaroke ellam thikanjavar ayirikum emganeyum kore ennangal ena cheyana

    • @aryapravi4401
      @aryapravi4401 3 роки тому

      @@aymankp8844 ys true

  • @meghakoley2387
    @meghakoley2387 3 роки тому +2

    Kanchanamala Aunty I really salute you , and Respect your Love .🙏So Emotional story.
    Yesterday I saw the Movie Ennu Ninnte Moideen😥😥😥😥....

  • @jubinskitchen9567
    @jubinskitchen9567 5 років тому +30

    അമ്മയെ നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ചു... സന്തോഷം...

    • @sajidmuhammed7000
      @sajidmuhammed7000 4 роки тому +2

      എങനെ കണ്ടു.. എവിടെ ചെന്നാൽ കാണാൻ പറ്റും.. എന്റെ വലിയ ആഗ്രഹം ആണ് കാഞ്ചന ഉമ്മയെ കാണുക എന്നത്..

    • @kunjappanworld899
      @kunjappanworld899 4 роки тому

      ഞാനും കണ്ടിട്ടുണ്ട്🙏

  • @ashwathigayathri
    @ashwathigayathri 8 років тому +40

    true love never ends hats off to both of them no words to say

  • @aleenajose7060
    @aleenajose7060 4 роки тому +4

    Ithine pranayam nnano vilikende this is divine🥰🥰

  • @ajithmkm9873
    @ajithmkm9873 3 роки тому +1

    🌹🌹🌹👍👍👍അനശ്വര പ്രണയം 🌹👍👍🌹 എന്താണ് എന്ന് ഇവർ നമുക്ക് കാണിച്ചു തരുന്നു , ഒളിച്ചോട്ടം വ്യാപകമായ ഈ കാലത്ത് മൊയ്‌തീൻ ന്റെ യും കാഞ്ചന മാല യുടെ യും പ്രണയം എല്ലാവരും അറിയേണ്ട താണ് , മൊയ്‌തീൻ ഇരുവഴിഞ്ഞിപ്പുഴ യുടെ ആ ഴങ്ങളിൽ എല്ലാ വരെയും കണ്ണീരിലാക്കി അകലങ്ങളിലേയ്ക്ക് യാത്ര യായി ട്ട് നാലു പതിറ്റാണ്ടിനോട് അടുക്കുന്നു , മൊയ്‌തീൻ ന്റെ ഓർമ്മയുമായി ഇന്നും കാഞ്ചന മാല ജീവിതം തള്ളി നീക്കുന്നു 🌹👍👍👍🙏🏼👌👌

  • @mohamedrafeeqmk3635
    @mohamedrafeeqmk3635 9 років тому +110

    True love doesn't have a happy ending, because true love never ends..........

  • @shehnasachu1106
    @shehnasachu1106 3 роки тому +1

    Eh real life story oru film Ayi avatharipicha director nu big salute ❤️

  • @aashishine960
    @aashishine960 9 років тому +4

    real symbol of love - kanchana-moideen.. hats off

  • @murshidriaz2559
    @murshidriaz2559 Рік тому +1

    Love you❤ mam❤sir❤ Calcutta.. West Bengal..baruipur..

  • @AkhilaHaridas
    @AkhilaHaridas 9 років тому +6

    i wonder who those 71 people are who disliked this video!

  • @brightsun3034
    @brightsun3034 5 років тому +1

    Till now she was living with his memories.. what kind of love is this....i think this is called holy love....or else.....love u mam from andhra

  • @SR-te4vi
    @SR-te4vi 9 років тому +42

    എന്താ പറയാ എന്നറിയില്ല വർഷങ്ങൾ ഒത്തിരി കഴിഞ്ഞാലും കാലം ആ അനശ്വേര പ്രണയ സത്യത്തെ നമ്മളിലേക്ക് എത്തിച്ചു