സുഹ്റ വിത്തെറിഞ്ഞു,മലപ്പുറം വെഞ്ചാലിയിൽ വിരിഞ്ഞത് | tirurangadi venchali river | ambal paadam

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 89

  • @ayishabivk5549
    @ayishabivk5549 Рік тому +7

    തിരൂർ പോയപ്പോ ഞാൻ കണ്ടു അതി മനോഹരമായ കാഴ്ച്ച താങ്ക്സ് suhratha

  • @saidalaviopopsaidalavi419
    @saidalaviopopsaidalavi419 Рік тому +34

    എല്ലാം നശിപ്പിക്കൽ മാത്രം തൊഴിൽ ആക്കിയവരും സൗന്ദര്യം ആസ്വദിക്കാൻ അറിയാത്തവരും പൂ വേരോടെ പിഴുത് പോകുന്നത് കാണാം...CK നഗർ ഭാഗത്ത് യുവാക്കൾ അതിനെ എതിർത്തു നൽകുന്നുണ്ട് എന്നത് അഭിനന്ദനാർഹമാണ്...

  • @lottasthamarath6548
    @lottasthamarath6548 Рік тому +8

    ഇനി ഇതിൽ മീൻ കൃഷി എളുപ്പം... 😍👍🏼

  • @vinayanvly1008
    @vinayanvly1008 Рік тому +17

    അജ്മലിന്റെ മൂത്തമ്മ ❤❤❤❤

  • @thasnithaaz142
    @thasnithaaz142 Рік тому +3

    Nammale muthu sooratha😍.... Kunju😍 ithinte uravidam ithra varsham aayitu nammal arinjillallo.... Enthayaallum adipoli... Thanks soorathaa

  • @risu-o8e
    @risu-o8e Рік тому +7

    Malapuram 💥💥

  • @hajira.a1657
    @hajira.a1657 Рік тому +4

    നന്നമ്പ്ര പഞ്ചായത്ത്‌ ചെറുമുക് 🌹 വെഞ്ചാ ലി പാടം

  • @sahdiyyalifethings4004
    @sahdiyyalifethings4004 Рік тому

    എൻറെ മൂത്തമമടെ എടുത്ത് ആണ് njanpoyittund

  • @sharafusumi209
    @sharafusumi209 Рік тому +3

    Sooraabithaathaa,,😍😍😍😍😍😍

  • @ameensha2270
    @ameensha2270 Рік тому +4

    Malappuram, tirurangadi, cherumukk..sherikkum beautiful aaan.. Njum poyi kand..

  • @lovelygirl-ox6qj
    @lovelygirl-ox6qj Рік тому +4

    Sooratha❤️

  • @mehakmehandidesigns2824
    @mehakmehandidesigns2824 Рік тому +3

    Njangal innu poyi . Orikkalenkilum ponam .athraykk poliyaanu

  • @haneefapunnakkan8602
    @haneefapunnakkan8602 Рік тому +26

    എന്റെ നാട്ടിൽ കൃഷിചെയ്യാത്ത ഒരുപാട് സ്ഥലംഉണ്ട് അവിടെവളർത്താൻ ഇതിന്റെവിത്ത് കിട്ടാൻ ആരെങ്കിലും സഹായിക്കുമോ കണ്ണൂർ ആണ് സ്ഥലം ഈ സ്ഥലത്തുന്ന് കണ്ണൂർഭാഗതെക്ക് വരുന്ന ആളുണ്ടെങ്കിൽ കുറച്ചുവിത്ത് കരുതിയാൽ ഞാൻവന്നു റിസീവ്ചെയ്യാം പ്ലീസ്

    • @binsifathima2660
      @binsifathima2660 Рік тому +3

      Ente veettilund.vannal tharam

    • @minustyle179
      @minustyle179 Рік тому

      Rundu chedi parich kondupoyaal mathi. Ath nashich poyi ennu thonniyaalum pinneed kooduthal mulach pongi varum

    • @fathimaufathimau7796
      @fathimaufathimau7796 Рік тому

      @@binsifathima2660 സ്ഥലം എബടെ

    • @binsifathima2660
      @binsifathima2660 Рік тому

      Kottakkal.puthanathani.aduth.ningalo

    • @haneefapunnakkan8602
      @haneefapunnakkan8602 Рік тому

      @@binsifathima2660 കണ്ണൂരാണ്

  • @SS-rx7pd
    @SS-rx7pd Рік тому

    പെട്ടെന്ന് ആദ്യം കണ്ടപ്പോൾ കാശ്മീർ ആണോ എന്ന് തോന്നി..

  • @binsiyapp871
    @binsiyapp871 Рік тому +1

    Our heaven

  • @rameezvengara2929
    @rameezvengara2929 Рік тому +4

    ❤️🔥

  • @thachoosfoods5041
    @thachoosfoods5041 Рік тому

    Nangalke pookazhiyumbo 2vith tharamo.

  • @najmaabdulazeez3427
    @najmaabdulazeez3427 Рік тому

    Trainil pokumbol Thirunnavaya ethumbol ithupole kanditund 👍👍💖

  • @kerala_blasters7
    @kerala_blasters7 Рік тому

    Suratha njan alvasiyan

  • @zarabatool4997
    @zarabatool4997 Рік тому +2

    🥰🥰👍🏻👍🏻

  • @sisbro1729
    @sisbro1729 Рік тому +1

    Location pls

    • @ummulbishar3908
      @ummulbishar3908 Рік тому +1

      തിരുരങ്ങടി ചെറുമുക്ക്

  • @shefimohammedkdl7341
    @shefimohammedkdl7341 Рік тому

    Nammale ammayi suhra Bk

  • @abdulakbar9413
    @abdulakbar9413 Рік тому

    🤩

  • @najmaabdulazeez3427
    @najmaabdulazeez3427 Рік тому +2

    Njan Amazon il ninnum seeds vanghi,engine mulappikum?🥺

  • @Mohammedali-qz5cl
    @Mohammedali-qz5cl Рік тому +4

    ഇതായ്ക്കും, താങ്കൾക്കും നന്ദി. ഇത് ജനങ്ങളിൽ എത്തിച്ചതിനു..
    Tv ചാനലുകൾ കണ്ണ് പൊട്ടന്മാർ 🤔

  • @abdullakozhikkattil2527
    @abdullakozhikkattil2527 Рік тому +1

    Cmk inte place

  • @rishuraz2585
    @rishuraz2585 Рік тому

    Surya

  • @jamshadjamshad631
    @jamshadjamshad631 Рік тому +8

    ആരെയും പറിക്കാൻ സമ്മതിക്കരുധ്

  • @kamarusgarden2973
    @kamarusgarden2973 Рік тому +2

    👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @Aminamalu4567
    @Aminamalu4567 Рік тому

    സൂറത്താ എന്താ പ്പ ഇത്?

  • @muhammedshemil8882
    @muhammedshemil8882 Рік тому +1

    നിങ്ങളൊക്കെ നമ്മുടെ നാട്ടിൽ വരുന്നോണ്ട് കുഴപ്പമില്ല ആബ്ബൽ പൂവ് കണ്ടു പോവുക പറിക്കരുത്

  • @ummusalma9313
    @ummusalma9313 Рік тому +1

    Soorathaa

  • @raihanathabu1666
    @raihanathabu1666 Рік тому +6

    ഒരു, ഒരു, ഒരൂന്നു ഒരു അവസാനമില്ലേ

  • @Kpagafoorkpg
    @Kpagafoorkpg Рік тому +3

    എന്തൊരു പ്രഹസനമാണ് സെലി....

  • @mehakmehandidesigns2824
    @mehakmehandidesigns2824 Рік тому +1

    Ethra parichalum theerunnillaaa

  • @iam_hiba6727
    @iam_hiba6727 Рік тому

    Jameelkka uff🔥🔥

  • @jisli714
    @jisli714 Рік тому

    Kennetha dhooram

  • @fathimajumana3142
    @fathimajumana3142 Рік тому +11

    സൂറാതാ ഇന്നേ അറിയോ
    ഞാൻ ശരീഫ റസിയാന്റെ ഫ്രണ്ട് 🥰

    • @amlasamlas8047
      @amlasamlas8047 Рік тому

      Ha ariiyum

    • @jasminejasu809
      @jasminejasu809 Рік тому +2

      റസിയാൻ്റെ ഫ്രണ്ട് ശരീഫ അല്ലേ അറിയാം

    • @naseebanasee_siddi5050
      @naseebanasee_siddi5050 Рік тому +1

      Aaa അറിയുപ്പ നിന്നെ

    • @jasmineozeela5
      @jasmineozeela5 Рік тому +1

      പിന്നെ അറിയാതെ റസിയന്റെ ഫ്രണ്ട് അല്ലേ

    • @MkMk-ox8my
      @MkMk-ox8my Рік тому +2

      Ooo rasiyante frnd allee ariyum
      Ellarum ariyum

  • @mufeedamuthu4537
    @mufeedamuthu4537 Рік тому +1

    Malappuram correct evideyan

    • @NX_KAIDO
      @NX_KAIDO Рік тому

      Tirurangadi ചെറുമുക്ക്