സ്ഥാനാർഥി ഹാജരുണ്ട് | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 159

  • @KiranMenon-jy2ed
    @KiranMenon-jy2ed 10 годин тому +28

    ജയ്ക്കിന് ശേഷം ഈ വർഷത്തെ CPIM ൻ്റെ നേർച്ചക്കോഴി സഖാവ് സരിനു മൂന്നാം സ്ഥാനത്തേക്ക് ഉള്ള ആശംസകൾ Advance ആയി നേരുന്നു

  • @sathyavrathannair8898
    @sathyavrathannair8898 10 годин тому +38

    സരിന്റെ ഭാവി വെറും രണ്ട്
    വാക്കുകളിൽ
    "കടിച്ചതുമില്ല, പിടിച്ചതുമില്ല."

    • @sajeevvenjaramood3244
      @sajeevvenjaramood3244 7 годин тому

      വേറൊരു രീതിയിലും പറയാം: അരിയും മൂ..... മണ്ണണ്ണയും മൂ...... പഞ്ചാരയ്ക്കു കൊണ്ടു വന്ന പൈസയും മൂ......

  • @sobinthomas7035
    @sobinthomas7035 9 годин тому +19

    ബുദ്ധിയില്ലാത്ത രാഷ്രീയക്കാരൻ... സരിൻ...
    നിന്നിടത്ത് നിന്നിരുനെങ്കിൽ അടുത്ത തവണ ഭരണം മാറിയാൽ എന്തെല്ലാം അവസരം ലഭിക്കുമായിരുന്നു......!

    • @roykalam
      @roykalam 8 годин тому

      ഭരണം മാറാൻ കോൺഗ്രസ്‌ അനുവദിക്കില്ല

  • @emmanuelmangattu7448
    @emmanuelmangattu7448 10 годин тому +73

    മുങ്ങുന്ന കപ്പലിൽ നിന്ന് എല്ലാവരും ചാടി രക്ഷപെടാൻ വെമ്പൽ കൊണ്ടു നിക്കുമ്പോൾ രണ്ടും കൽപ്പിച്ച് ആ കപ്പലിൽ ചാടികയറി അതിനെ രക്ഷപെടുത്താൽ സ്വന്തം രാഷ്ടീയ ഭാവി പോലും വേണ്ടന്നു വച്ച് ശ്രമിമിക്കുന്ന സഹാവ് സരിൻ വിപ്ലവാഭിവാദ്യങ്ങൾ ലാൽ സലാം

    • @bijoypillai8696
      @bijoypillai8696 9 годин тому +2

      💯💯..

    • @VinodKumar-qu8pt
      @VinodKumar-qu8pt 9 годин тому +1

      🤔😊😂

    • @mathewkj1379
      @mathewkj1379 8 годин тому

      ഈ ഗുലാൻ സിന്ദാബാദ്‌

    • @alhana4044
      @alhana4044 8 годин тому

      😂pokunnatho biriyani chembukkm

    • @jarishnirappel9223
      @jarishnirappel9223 8 годин тому

      അതൊക്കെ തൻ്റെ തോന്നൽ ആണ്. മുങ്ങുന്നു എന്നൊക്കെ. എൽഡിഎഫ് വിജയിക്കും❤

  • @Nation89902
    @Nation89902 10 годин тому +25

    സരിൻ ഇത്രയും അധികാര മോഹിയാണെന്ന് കരുതിയില്ല.....ഇയാളുടെ രാഷ്ട്രീയ ഭാവി ഇതോടെ തീർന്നു.....

    • @mathewkj1379
      @mathewkj1379 8 годин тому

      ഉന്നത ഉദ്യോഗം രാജിവെച് വന്ന അദ്ദേഹത്തിന് അല്പം ബുദ്ധി ഒക്കെ ഉണ്ട്. അപ്പൊ പോസ്റ്റ്‌ കൊടുക്കേണ്ടതായിരുന്നു.

  • @manojkv3429
    @manojkv3429 8 годин тому +3

    മറുകണ്ടം ചാടുന്ന എല്ലാ കള്ളന്മാർക്കും ഒറ്റ വികാരം മാത്രമേ ഉള്ളൂ അത് സ്ഥാനം മാത്രം ആണ്.. അവർക്ക് ഒരിക്കലും പാർട്ടിയോ ആശയമോ ആദർശമോ ഒന്നും ഇല്ല അവർക്ക് സ്ഥാനം കിട്ടാൻ എന്തും കാണിക്കും.

  • @ravikumarnair3164
    @ravikumarnair3164 11 годин тому +11

    Good morning Jayashankar Sir

  • @georgeaj8786
    @georgeaj8786 11 годин тому +28

    പെണ്ണ് കിട്ടിയില്ലെന്നുവച്ച് പെങ്ങളെ കെട്ടാറില്ലന്ന് ഞങ്ങളുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്, അത് അതായാലും തെറ്റി 😂

  • @praveenjohn9098
    @praveenjohn9098 8 годин тому +4

    നിരാശയുണ്ട് സരിൻ

  • @ibrahim-bn5mt
    @ibrahim-bn5mt 10 годин тому +13

    സരിൻ ...!!!
    ഇത്ര ദാരിദ്രമോ സി പി എമ്മിന് ....🤦🤦

  • @somarajakurupm4328
    @somarajakurupm4328 10 годин тому +19

    എന്തായാലും വിപ്ലവ പാർട്ടിക്കു അറക്കാൻ ഒരു മുട്ടനാടിനെ കിട്ടി, സഖാക്കളുടെ ബുദ്ധി എങ്ങനെ.

  • @suryachadran
    @suryachadran 11 годин тому +50

    ആദായ വിൽപന ......!
    ഇനി ആരുണ്ട് കാല് മാറി വരാൻ സ്വാഗതം സ്വാഗതം... രക്തപുഷ്പഹാരവും ശത്രുനിഗ്രഹത്തിന് അരിവാളും തലക്കിട്ട് ചുറ്റിക അടിയും കൂടെ ഫ്രീയായി കണ്ണിൽ നക്ഷത്ര എണ്ണ ലും.... കടന്നു വരൂ..... കടന്നു വരൂ..'' വമ്പൻ ഓഫർ ....

    • @VideoCounterOnline
      @VideoCounterOnline 10 годин тому +4

      athu polichu

    • @RoyThankchan
      @RoyThankchan 10 годин тому

      🌹🌹🌹🌹👍👌👌👌👌👌👍👍❤️👍👍👍👍👍👍👍👍

    • @UnniKrishnan-rj3bw
      @UnniKrishnan-rj3bw 9 годин тому

      സിന്ധു ജോയ് ഓർക്കുന്നത് നല്ലതാണ് ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ആള്

    • @abdulrasak2445
      @abdulrasak2445 9 годин тому +2

      😂

    • @jarishnirappel9223
      @jarishnirappel9223 8 годин тому

      ഇതൊക്കെ അങ്ങോട്ട്. ഇങ്ങോട്ടും ഉണ്ട് ബ്രോ അതിലൊന്നും വലിയ കാര്യം ഇല്ല..എൽഡിഎഫ്.വിജയിക്കും

  • @jayaprasanan7347
    @jayaprasanan7347 8 годин тому +4

    ♥️💕💕💕വക്കീൽ

  • @atrajanable
    @atrajanable 8 годин тому +3

    കേരളത്തിൽ സിപിഎം മൺമറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പാലക്കാട് ബലിയാടായി നിൽക്കാൻ സരിൻ തയ്യാറായി എന്നത് സ്വാഗതാർഹം.

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 10 годин тому +16

    സരിൻ 😂😂😂തോൽവി ആശംസകൾ നേരുന്നു വെറുതെ സമയം പാഴാക്കാൻ ഓരോരോ ജന്മങ്ങൾ 😂😂വക്കീലേ ശരിയാണ് താങ്കളുടേത് 😢😢

  • @Nation89902
    @Nation89902 9 годин тому +5

    രാഹുൽ മാങ്കൂട്ടത്തിൽ 💯💯💯💯 വിജയിക്കും

  • @SreerajRamachandran-v7c
    @SreerajRamachandran-v7c 10 годин тому +5

    ദേശാഭിമാനി ആശംസ കലക്കി ❤️

  • @sankaranarayanan2638
    @sankaranarayanan2638 7 годин тому +1

    തകർന്നുകൊണ്ടിരിക്കുന്നcpmനെരക്ഷിക്കാൻസ്വന്തംപാർട്ടിയെപോലുംപുല്ലുപോലെവലിച്ചെറിഞ്ഞസരി ൻ്റെആത്യാഗമുണ്ടല്ലോ.സമ്മതിക്കണം

  • @ManjummalBoys
    @ManjummalBoys 10 годин тому +6

    രാഹുൽ തോറ്റാൽ പാലക്കാട് ഡിസിസിയിൽ തുണി പറിച്ചു ഉള്ള അടി കാണാം. ഒപ്പം അടുത്ത അസംബ്ലി തെരഞ്ഞെടുപ്പ്ലേക്കുള്ള കോൺഗ്രസിൻറെ പ്രതീക്ഷയും കട്ടപ്പൊക

  • @pgmohanan9843
    @pgmohanan9843 8 годин тому +3

    അടുത്ത മരുമകൻ ആകാൻ യോഗ്യതയുണ്ട് ഇവന് പാവം ഡോ. സൗമ്യ ......

  • @Nation89902
    @Nation89902 9 годин тому +9

    എകെജി സെന്ററിന് മുമ്പിലുടെ പോകുമ്പോൾ....വേസ്റ്റ് ഇവിടെ നിക്ഷേപിക്കുക.... എന്ന ബോർഡ് കാണാം

    • @Hai-lu9og
      @Hai-lu9og 9 годин тому

      സൂപ്പർ

  • @vipinvijayan9088
    @vipinvijayan9088 11 годин тому +15

    വഖഫ് പ്രീണന പാർട്ടികൾക്ക് വോട്ടില്ല 💯👍

    • @muhammedramees4683
      @muhammedramees4683 10 годин тому

      നീ ചെയ്യപ്പ 😂നീ വോട്ട് ചെയ്തില്ലെങ്കിൽ നമ്മന്റെ കാര്യം 😂

    • @pam4840
      @pam4840 10 годин тому

      True athine ulli sura onnu unarnu pravarthikkanam. Paz

    • @pam4840
      @pam4840 10 годин тому

      Musli preenam.thine oru marupadi kodukkanam.

    • @bijoypillai8696
      @bijoypillai8696 9 годин тому

      മോങ്ങി 10 കൊല്ലം പ്രീണനം നടത്തി.. പോരെ ??

    • @ഷബീർCAB
      @ഷബീർCAB 8 годин тому

      വേണ്ട, അവിടെ അവരുടെ വോട്ടില്ലാതെ ജയിക്കില്ല 😄

  • @antonyandsons29
    @antonyandsons29 9 годин тому +4

    ഇടതുപക്ഷത്തെ തകർക്കാൻ സതീശൻ അയച്ച ചാവേറാണ് സരിൻ

  • @San.janaa..
    @San.janaa.. 8 годин тому +1

    👍👍👍

  • @surendranmk5306
    @surendranmk5306 11 годин тому +9

    പ്രബുദ്ധ കേരളത്തിനു പറ്റിയ ഒരു രാഷ്ട്രീയ പാർട്ടി ഇല്ല.

    • @Ianayc
      @Ianayc 8 годин тому

      Enthu prabuthar. Veruthe pokki vechirikkunnathalle rashtriyakkar. Eppol keralathil nadakkunna karyagal kandittum prabuthar ennu viswasikkunno

  • @lineeshkerala2332
    @lineeshkerala2332 8 годин тому +1

    സരിൻ വിജയിക്കും🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @VettukaattilJose
    @VettukaattilJose 11 годин тому +7

    ചീ പ്പീ എം.....ഒരു അവസ്ഥ😂😂😂😂

  • @jijunarayanan1
    @jijunarayanan1 9 годин тому +2

    അത്യാവശ്യം മത്സരിക്കാനും സ്ഥാനമാനങ്ങളും കിട്ടിയവരാണ് ഈ പാർട്ടിയിൽ നിന്ന് ചാടിപോയിട്ടുള്ളത്

  • @sreekariyamsyam2199
    @sreekariyamsyam2199 10 годин тому +4

    കാക്കയുടെ വിശപ്പും മാറി...പോത്തിന്....ടിയും തീർന്നു😊 ഒന്നര വർഷ പ്രതിനിധി😂

  • @mathewkj1379
    @mathewkj1379 8 годин тому +2

    കോൺഗ്രസ്സിലെ ചില ഗ്രൂപ്പ് വോട്ടുകൾ സരിൻ സിപിഎമ്മിലേക്ക് കൊണ്ട് വരും. എന്നാലും സിപിഎം വിജയിക്കില്ല. അപ്പോൾ നഷ്ടം കോൺഗ്രസ്സിന് തന്നെ. രാഹുൽ വരുത്തൻ കൂടിയാകുമ്പോൾ വിജയം ദുഷ്കരം. ശോഭ വന്നാൽ വിജയം ബിജെപിക്ക് ആയിരിക്കും. ശോഭ സാധാരണക്കാരിയാണ്. അതാണ് കാരണം.

  • @prasanthraviravi195
    @prasanthraviravi195 11 годин тому +5

    ചകാവിന് ദേശാഭിമാനി ആശംസകൾ 🤪🤪

  • @johnpk733
    @johnpk733 8 годин тому

    പാർട്ടി ഇത്ര ഗതികേടിലാണ് എന്ന് അറിഞ്ഞില്ല.

  • @Mogambo3ct
    @Mogambo3ct 8 годин тому +1

    Sarin ഇതോടെ സീറോ ബാബു😂😂
    അവിടെ ഇല്ല ഇവിടെ ഇല്ല😂😂

  • @shinojacob3202
    @shinojacob3202 8 годин тому

    Sarin ജൈക്കും

  • @lalithanpspullarkat4848
    @lalithanpspullarkat4848 11 годин тому +5

    1st comment. GOOD MORNING SIR ❤❤❤

  • @jsankar7968
    @jsankar7968 11 годин тому +7

    മറ്റൊരു അൻവർ?

  • @joyaugustine2690
    @joyaugustine2690 10 годин тому +4

    സരിൻ്റെ ആക്ഷേപങ്ങൾ കേട്ടപ്പോൾ സതീശൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല.😂

  • @joseabraham2951
    @joseabraham2951 11 годин тому +4

    ശരിക്കും വയനാട് നേർച്ച കോഴി.... ആണ് 😊😊😊

  • @knprabhakarannair3168
    @knprabhakarannair3168 8 годин тому +1

    വഖഫ് ഭേദഗതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാവട്ടെ - ഉപതെരഞ്ഞെടുപ്പുകൾ.

  • @tsgopalakrishnan
    @tsgopalakrishnan 11 годин тому +5

    മംഗളം സരിന്റെ രാഷ്ട്രീയത്തിനാവും..

  • @mahinbabu3106
    @mahinbabu3106 7 годин тому

    ഒരു എസ്. കൃഷ്ണ കുമാർ ആവാൻ ആഗ്രഹിച്ചു ഒരു ടി കെ ഹംസ ആയി മാറിയ വ്യക്തി

  • @abrahameaso445
    @abrahameaso445 9 годин тому +1

    Minimum 20000 വോട്ട് ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ചിരിക്കും

  • @avanthikamanoj2675
    @avanthikamanoj2675 8 годин тому +1

    Rahul ❤❤

  • @arithottamneelakandan4364
    @arithottamneelakandan4364 9 годин тому

    ❤❤❤❤❤❤

  • @StanlyJames-x4c
    @StanlyJames-x4c 8 годин тому +1

    Ee partiepatty nammalkarkum oru chukkum ariyilla, ariyavunnathu anvarinu matram

  • @sudheshbabu6726
    @sudheshbabu6726 8 годин тому

    നാണം കെട്ടവന്റ പ്രഷ്ട്ടത് അരയാൽ കിളിച്ചിരിക്കുന്നു ഹോ എന്തൊരു കുളിർമ

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 11 годин тому +1

    🇮🇳🙏 Avasanam pothukalellam aravusalayilekku thanne 🙏🇮🇳

  • @alphapie8961
    @alphapie8961 11 годин тому +2

    🎉

  • @sureshpashtamichira4263
    @sureshpashtamichira4263 10 годин тому +3

    സഖാവ് സരിൻ മൂന്നാം സ്ഥാനത്തേക്കുള്ള മൽസരത്തിലാണ്.😂

  • @gprasadpvm6372
    @gprasadpvm6372 11 годин тому +7

    ഇന്ന് ഞാനാണ് സാറിന്റെ വാക്കുകൾ ആദ്യം കേൾക്കുന്നത്!

  • @mohananm.k3336
    @mohananm.k3336 10 годин тому +1

    സരിൻ IAS കാരൻ അല്ല. Revenue service ൽ ജോലി ഉണ്ടായിരുന്ന IRS കാരൻ ആണ്. IAS
    ന് Selection കിട്ടാത്തവരാണ് IRS ൽ join ചെയ്യുക

  • @PavithranA.H
    @PavithranA.H 10 годин тому +2

    അങ്ങനെ കാഫിറിനെ വിശ്വാസിയായി പ്രഖ്യാപിച്ചു

  • @റോമിയോ
    @റോമിയോ 9 годин тому

    സത്യത്തിൽ CPim ൽ മണ്ടന്മാരാണോ ഉള്ളത് ???
    ഇന്നലെ പാർട്ടി മാറി വന്ന ഒരുത്തനെ പിടിച്ച് സ്ഥാനാർത്ഥിയായി നിർത്താൻ മാത്രം ???

  • @chandramohanannair1198
    @chandramohanannair1198 11 годин тому +6

    സരിൻ മറ്റൊരു അൻവറാകും

    • @SabuXL
      @SabuXL 10 годин тому +1

      അത്ര മാത്രം ഇല്ലെന്ന് തോന്നുന്നു ചങ്ങാതീ.
      നല്ല വാഗ്ധോരണി ഉണ്ട്.
      പക്ഷേ ജനങ്ങളുടെ പിന്തുണ കിട്ടാൻ സാധ്യത കുറവാണ്. കാരണം പുള്ളിയെ ആർക്കും അറിയില്ല. ചാനൽ ചർച്ചകളിൽ മികവ് പുലർത്താൻ ഉള്ള കഴിവ് ഉണ്ട് എന്ന് ഉറപ്പ്. എന്നിട്ടും എന്തേ പാർട്ടി അതിന് അയച്ചില്ല എന്ന് അത്ഭുതം തോന്നുന്നു.
      ( അല്ല , അതിപ്പോ പാർട്ടിക്ക് ലാഭം ആയി.)😊

  • @PkMed-v3u
    @PkMed-v3u 8 годин тому

    കോൺഗ്രസിൽ നിന്നും IT വിഭാഗത്തിൽ പെട്ടവർ തെറ്റി പോരുന്നവർ കൂടുന്നു

  • @sanalkumar.s8993
    @sanalkumar.s8993 9 годин тому

    അയാൾ (സരിൻ) സിവിൽ service ൽ തുടർന്നിരുന്നെങ്കിൽ, ഈശ്വരാ അവിടെ ജോലി ചെയ്യുന്നവരുടെ സ്ഥിതി എന്തായേനെ 😆

  • @chandranmandakathil1011
    @chandranmandakathil1011 10 годин тому +2

    ബിനുമോൾ ബ്ലോക്ക് പ്രസിഡന്റ് ആയിട്ടില്ല

  • @നിരപരാധി
    @നിരപരാധി 10 годин тому +1

    Gowtham Menon

  • @sreedevikr5461
    @sreedevikr5461 10 годин тому +1

    സർ ഹാർദവം എന്ന് പറയരുത്. ഹാർദം മതി. എന്റെ പ്രിയ വക്കീൽ തെറ്റിക്കുന്നതെനിക്കിഷ്ടമല്ല.. അത്രക്കിഷ്ടമാണ് വക്കീലിനെയും ഇ പരിപാടിയും 🌹🌹

  • @geethagogu8733
    @geethagogu8733 9 годин тому

    തൽക്കാലം ബിനുമോൾ രക്ഷപ്പെട്ടു. 😀

  • @cjishv
    @cjishv 11 годин тому +2

    Sheetal: You are clearly not the person I meant...he says its not you…can we talk now…??

  • @retheeshkp5262
    @retheeshkp5262 8 годин тому

    LDF ലും UDF ലും മത്സരിക്കുന്ന സ്‌ഥാനാർഥികൾ ഏതായാലും കോൺഗ്രസ്‌ കാര് തന്നെ എന്ന് ഉറപ്പായ സ്‌ഥിതിക്ക്, BJP കരുണാകരന്റെ മകൾ പദ്മജ വേണുഗോപാലിനെ മത്സരിപ്പിക്കണം...
    ജയിക്കാൻ സാധ്യതയുണ്ട്...

  • @SoobiKothiyans
    @SoobiKothiyans 9 годин тому

    കുഞ്ചൻ നമ്പ്യാർ ❤

  • @bindusreedevi1584
    @bindusreedevi1584 10 годин тому +2

    നേർച്ച ക്കോഴി 😂😂😂😂😂😅

  • @johnmathew8053
    @johnmathew8053 9 годин тому

    അല്ല, ഈ Doctors നോട്‌ CPM ന് എന്താ ഇത്ര വിരോധം.. തൃക്കാക്കരയിൽ Dr. Joe Joseph നെ വെള്ളം കുടിപ്പിച്ചു.. പാലക്കാട്‌ Dr. സരിൻ..

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 9 годин тому

    ഒന്നാം സ്ഥാനം നേടി വിജയിക്കുന്ന bjp ❤️❤️.
    രണ്ടാം സ്ഥാനം നേടുന്ന കോൺഗ്രസ്‌ 👍❤️.
    മൂന്നാം സ്ഥാനം നേടുന്ന നോട്ട ❤️❤️.
    നാലാം സ്ഥാനം നേടുന്ന സരിനും ❤️❤️🤣🤣.
    അഭിനന്ദനങ്ങൾ നേരുന്നു 150%👍👍

  • @VideoCounterOnline
    @VideoCounterOnline 10 годин тому +2

    ippol comedy showykkonnum oru vila illathayi, keralathike rashtreeya varthakal kettal mathi, sirichu sirichu savum....

  • @ZiyadZircon
    @ZiyadZircon 9 годин тому

    ഞറമ്പ് ശങ്കർ

  • @kalyanibiju1485
    @kalyanibiju1485 10 годин тому

    കൂടുതൽ സ്വാധീനിക്കാൻ കഴിവുള്ളവൻ സ്ഥാനാർത്ഥി😂😂

  • @sureshhariharan7815
    @sureshhariharan7815 11 годин тому +6

    സരിൻ മൂന്നാം സ്ഥാനത്താകും എന്ന് ഇപ്പോഴേ തീരുമാനിക്കണ്ടാ!

    • @vijayakrishnanp5536
      @vijayakrishnanp5536 11 годин тому +9

      നാലാമത് സ്ഥാനമുണ്ടെങ്കിൽ അത്.. 😜..

  • @sureshmc2698
    @sureshmc2698 9 годин тому +3

    Dustbin sarin 🦥💀👹👺👻☠️🤬🤣👿

  • @vasuvasuvasu7167
    @vasuvasuvasu7167 9 годин тому

    ഇദ്ദേഹം എന്നും കോൺഗ്രസ്സ് പക്ഷം ചേർന്ന് സംസാരിക്കുന്നയാളാണ്

  • @pubggod1801
    @pubggod1801 9 годин тому +2

    ഇങ്ങേർ ഇന്നസെന്റ് നിന്നപ്പോൾ കളിയാക്കി പാർട്ടിയെ ഇന്നസെന്റ് 8 നിലയിൽ പൊട്ടും എന്ന് പറഞ്ഞു ജയിച്ചപ്പോൾ മിണ്ടാട്ടം ഇല്ല അഹങ്കാരിയായ രാഹുൽ മാൻഗൂട്ടം തോൽക്കണം

  • @sajeevkumar4503
    @sajeevkumar4503 8 годин тому

    ഈ പാർട്ടി ഇങ്ങിനെ അധപതിച്ചു പോയല്ലോ....എല്ലാ മാലിന്യവും സ്വീകരിക്കുന്ന ഒരു പർറ്റിയായി മാറി

  • @proudbharatheeyan23
    @proudbharatheeyan23 7 годин тому +1

    ചതുപ്പിൽ നിന്നും പൊട്ട കിണറ്റിലേക്ക്😂😂😂

  • @voice6068
    @voice6068 8 годин тому

    അന്ന് പി വി അൻവർ ഇന്ന് പി സരിൻ

  • @pam4840
    @pam4840 11 годин тому +3

    Bjp epravashyam palakad edukkum... Athine ulla full chanceum unde

    • @SabuXL
      @SabuXL 10 годин тому

      പക്ഷേ എടുത്തിട്ട് എന്ത് ചെയ്യാനാ ചങ്ങാതീ.😮
      എത്രയോ പ്രതീക്ഷ ഉണ്ടായിരുന്നു എസ് ജി യുടെ കാര്യത്തിൽ.😢
      സാക്ഷാൽ മോദിയുടെ താങ്ങ് ഉണ്ടായിട്ടും ഡൽഹിയിൽ ചെന്നിട്ട് എന്തായി? എയിംസ് കൊണ്ടു വരാൻ പോലും പറ്റാത്ത അവസ്ഥ. മോദിക്ക് മേലെ പോലും ഉത്തരേന്ത്യൻ ലോബി കളിക്കുന്ന കാഴ്ചകൾ.

  • @aprmenon1610
    @aprmenon1610 8 годин тому

    ചരിത്രം പഠിക്കാത്ത പുതിയ ചെറിയാൻ ഫിലിപ്പ്

  • @joseka1135
    @joseka1135 8 годин тому +1

    ഏത് പോളിറ്റ് ബുറോ ആണ് സരിൻ സ്ഥാനാർഥി ആവട്ടെ എന്ന് തീരുമാനിച്ചത്

  • @jayaramvaliaveetil
    @jayaramvaliaveetil 10 годин тому +1

    😂 deshabhimani ആശംസകൾ 😂😂

  • @santhoshcc5286
    @santhoshcc5286 9 годин тому

    വക്കീലേ, നിങ്ങൾ വയനാട് മത്സരിച്ചാൽ മെച്ചപ്പെട്ട സിപി ഐ ക്ക് വോട്ടു കിട്ടും.ഇപ്പോൾ നേർച്ച കോഴി മാകോരി. .ഹാ കഷ്ടം..

  • @GireeshMelarathoot-hr4ll
    @GireeshMelarathoot-hr4ll 8 годин тому

    കോൺഗ്രസ് ൽ നിന്ന് ബിജെപി യിലേക്ക് പോയാൽ സന്തോഷം സിപിഎമ്മിലേക്കായാൽ വല്ലാത്ത ചൊറിച്ചിൽ.നിഷ്പച്ച നിരീച്ചണ തൊഴിലാളി.

  • @AnilKumar-bs6fx
    @AnilKumar-bs6fx 11 годин тому +2

    2nd Comment 👍🏻👍🏻

  • @Rajesh.Ranjan
    @Rajesh.Ranjan 10 годин тому

    I think this is a Golden opportunity to BJP.Rahul Mankootathil is new to constituency except in social media....😌😌

  • @haridasmenon1928
    @haridasmenon1928 8 годин тому

    Kovindhanu there uluppillathathu kondu eathu koothara aayalum ticket ok ,Appa kachavadam thakrithiyil nadakkatte,All the Best oru swathanthran koode moonjan pokunnu,😃🥺🥺😃

  • @yohannanchacko1371
    @yohannanchacko1371 8 годин тому

    Candidate for sale, but none to buy, wrotten egg, all drama failed, kept in locker.

  • @chethankumar555
    @chethankumar555 8 годин тому

    Vakkil , yahiya sinvar finished 😂

  • @sureshkuttappan1855
    @sureshkuttappan1855 8 годин тому

    തൃക്കാക്കര dr എവിടെ

  • @anandvasudev1048
    @anandvasudev1048 8 годин тому

    😝😝😝

  • @Vishnuputhri
    @Vishnuputhri 9 годин тому

    അഴകുള്ളവനെയും ... അപ്പോള്‍ അപ്പോള്‍ കാണുന്നവനെയും അപ്പ എന്ന് വിളിക്കുന്ന സംപ്രദായമല്ലേ കേരള രക്ഷ്ട്രീയത്തിനു??

  • @manjubinu557
    @manjubinu557 8 годин тому

    😂😂😂

  • @faseelath.n9970
    @faseelath.n9970 8 годин тому

    😂

  • @Krishnankuttyvelliyattu
    @Krishnankuttyvelliyattu 9 годин тому

    😂😂

  • @nishapeter5051
    @nishapeter5051 10 годин тому +3

    ഡോ. സരിൻ IAS ഉപേക്ഷിച്ചു കോൺഗ്രസിൽ ചേർന്നതും ഇപ്പോൾ അതുമുപേക്ഷിച്ചു ഇടത് സ്വതന്ത്രൻ ആയതുമൊക്കെ കേരളജനതയ്ക്ക് തന്റെ സേവനം കൂടിയേ തീരൂ എന്ന് തിരിച്ചറിഞ്ഞിട്ടാണ്. ഇത്തരം നിസ്വാർത്ഥമതികൾ ആണ് കേരളത്തിന്റെ സ്വത്ത്‌.
    Edit: Others have pointed out that he's in fact IAAS.

    • @nikhileshsr5972
      @nikhileshsr5972 10 годин тому +3

      Aaru IAS ? Sarin IAAS aan.. auditing service

    • @sreesings1
      @sreesings1 10 годин тому +2

      He was not IAS. IAAS
      Indian Accounts and Audit Service

    • @nishapeter5051
      @nishapeter5051 10 годин тому

      @@nikhileshsr5972 Oh, okay. Thanks for clarifying.

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 8 годин тому

    Oru seatinu vendi aadharsam cpminu adiyaravecham.mahan alle ee sarin
    Munb cpminekurich paranhadhum yezhudhiyadhum vizhungiya.mahan !
    Eyalude tholikatty apram thanne.!!

  • @gopalakrishnan1410
    @gopalakrishnan1410 9 годин тому +1

    പ്രിയവക്കീലേ
    സരിനെ CPM സ്ഥാനാർത്ഥി ആക്കിയത് ഒരു കണക്കിന് നന്നായി.
    ഇനി സഖാക്കൾക്ക് നേരെ പോയി BJP സ്ഥാനാർത്ഥിക്ക് വോട്ട് കുത്താൻ മനപ്രയാസം ഒട്ടും ഉണ്ടാവുകയില്ലല്ലോ?

  • @HANUMANDASAN
    @HANUMANDASAN 10 годин тому

    ഇട്ടിട്ടു പോയ കോൺഗ്രസിനെ ജയിപ്പിക്കരുത്..

  • @josepaulose5548
    @josepaulose5548 8 годин тому +1

    മറ്റൊരു സകാവ് തിരുത തോമ യു പി സി ചാക്കോ യും??

  • @o.saneesh5777
    @o.saneesh5777 10 годин тому +1

    പിണറായി വിജ്യൻ തീരുമാനിച്ചു... നടപ്പിലാക്കി 😂😂😂😂😂

  • @josepaulose5548
    @josepaulose5548 8 годин тому

    മത്സരം രണ്ട് മുസ്ലിം ങ്ങൾ തമ്മിൽ ആണെങ്കിൽ യുഡിഫ് ( മുസ്ലിം ലീഗ് )?? രണ്ടു കാഫുംറിങ്ങൽ തമ്മിലാണെങ്കിൽ യുഡിഫ്?? കാഫുംറും മുസ്ലിം ഉതമ്മിൽ ആണെങ്കിൽ മുസ്ലിം?? അതാണ് ഞമ്മടെ നയം??