👏🏻👏🏻എന്ത് രസമുള്ള രംഗങ്ങൾ 👏🏻👏🏻അമ്മയും മോളും തമ്മിലുള്ള സംസാരം ഒരു രക്ഷയുമില്ല... എല്ലാവരും ചേർന്ന് പൊളിച്ചു 👌🏻👌🏻എന്നാലും തക്കിളി മോൾ പോയല്ലോ.. ഇതു കണ്ടു ചിരിക്കുമ്പോഴും എപ്പിസോഡ് തീർന്നപ്പോൾ മോൾടെ മുഖം ഓടി വന്നു 😊😊മുത്തേ...തക്കിളി മോളെ... മിസ്സ് യു
ഇന്ന് എല്ലാവരും അടിപൊളി 😅😅❤️❤️🥰🥰 പ്രത്യേകിച്ച് അമ്മയും തങ്കവും ❤️❤️🥰🥰 ക്ലൈമാക്സ് കലക്കി ഈ അമ്മയുടെ ഒരു കാര്യം ഇങ്ങനെയൊക്കെ പറയാൻ ഒരു പ്രത്യേക കഴിവ് വേണം 😅😅 എന്നാലും സ്വന്തം മകളെ ഇങ്ങനെ പറഞ്ഞല്ലോ 😀 പാവം തങ്കം ലാസ്റ്റ് ആ നിൽപ്പ് പോട്ടെ അമ്മമാർ എന്ത് പറഞ്ഞാലും വലിയ കാര്യമാക്കാനില്ല ❤️❤️ അമ്മേ റൊണാൾഡിന് ആർത്തി മൂത്ത് ഭ്രാന്ത് ആയി 😅 ഇന്ന് റൊണാൾഡ് കൊള്ളാം നല്ല കോമഡി ഫുഡിനോട് ആർത്തിയില്ല ഇങ്ങനെ വേണം നന്നായിട്ടുണ്ട് 👍👍 റൊണാൾഡ് വെള്ളം ഒഴിക്കുന്ന സീൻ 😅 നമ്മൾ ചെയ്യാൻ ഉള്ളത് മറ്റൊരാളെ ഏൽപ്പിച്ചാൽ അത് നമുക്ക് തന്നെ ഇരട്ടി പണിയാകും😀 ഒരു മഴ പെയ്തെങ്കിൽ എന്ന് പറഞ്ഞവർ ഇപ്പോൾ മഴയെ തെറി വിളിക്കുന്നത് സത്യമായ കാര്യം പൊള്ളുന്ന വെയിലിൽ മഴയോട് സ്നേഹം തോന്നിയതാണ് ആ മഴയാണ് ഇപ്പോൾ വെറുപ്പിക്കുന്നത് വെയിലാണെങ്കിൽ പൊള്ളുന്ന വെയിൽ മഴയായാൽ തോരാത്ത മഴ പിന്നെ എങ്ങനെ വെറുക്കാതെ തെറി വിളിക്കാതെ ഇരിക്കും 😀
അതിന് മുത്ത് ഇന്നലെ പോയതല്ലേ ഉള്ളു🤔. അതിന് മുമ്പേ മിസ്സ് ചെയ്യുന്നോ.അവൾ പഠിച്ചു വലിയ ആൾ ആകട്ടെ. എന്നിട്ട് ഇതിൽ വരുമായിരിക്കും. മുത്തിന് പകരം വേറെ മുത്ത് വരാതിരുന്നാൽ മതിയായിരുന്നു😂.
ഇതിൽ വേണ്ടാത്ത കഥാപാത്രമാണ് തങ്കത്തിന്റെ അമ്മ എന്ന് പറയുന്നവർ, ഒരു അമ്മാവനും അമ്മായി, കുടുംബത്തോടെ ഓന്തിന്റെ സ്വഭാവം അല്ല, അതുക്കും മേലെ, ഇങ്ങനെ ഓരോന്ന് മതി കുടുംബം തകരാൻ യഥാർത്ഥത്തിൽ,സീരിയൽ ആയതുകൊണ്ട് ഇങ്ങനെ പോയി, ഇവരുടെ ഭാഗം വരുമ്പോൾ സ്കിപ്പ് ചെയ്ത് കാണലാ നല്ലത്, ആങ്ങള പെങ്ങള് എന്നു പറയുന്ന തങ്കത്തിന്റെ അമ്മ ഓളുടെ അമ്മാവൻ, ഇവരുടെ സംസാരത്തിന്റെ ടോണ് ഒത്തിരി വ്യത്യാസമാണ്,
The tail end was Mind blowing... ❤❤❤ My precious method actors performed fantastically... 🌹🌹🌹 CONGRATULATIONS... 🎉🎉🎉 Missing Riyasbhai and Maniji... 🙁🙁🙁 God bless you all... With regards prayers Sunny Sebastian Ghazal Singer " sunny mehfil " Kochi. 🌹🙏❤
നമസ്തേ ഈ അമ്മയുടെ സ്വഭാവം വിഷമം കൂടാതെ സഹിക്കുന്ന മക്കളും മരുക്കളും ഇന്ന് അമ്മമാരൊറ്റപ്പെടുന്നത് ഇങ്ങനെയുള്ള കാര്യങ്ങളാണ് ചെറിയ കാര്യങ്ങളെ പെരുപ്പിച്ച് ചിന്തിച്ച് വഴക്കും വക്കാണവുമായി പരസ്പരം പഴിതാങ്ങി പിരിഞ്ഞു ജീവിക്കുന്നവർ. കുടുംബം ഇങ്ങനെയാവണം പക്ഷെ ഈ കുടുംബത്തിലെ കുട്ടികളെ ഒന്നും തന്നെ കാണിനില്ലല്ലോ ആ ഇത്തിരി കുഞ്ഞനേ എവിടെ വിട്ടു മറ്റുള്ളവരെ അമ്മയുടെ വീട്ടിൽ അമ്മാവൻ്റെ അടുത്തു വിട്ടു എന്നൊക്കെ പറയാം. ഈ പുരുഷകേസരി എവിടെ ഇടയ്ക്കിടയ്ക്ക് മുത്ത് വന്നില്ലെങ്കിൽ ശരിയാവില്ല ❤
എപ്പിസോഡിന്റെ തുടക്കത്തിൽ മുത്തിനെ കുറിച്ചുള്ള ഒരു emotional scene തങ്കത്തിന്റെയും kanakanteyum അടുത്ത് നിന്നു expect ചെയ്തു. ആ എപ്പിസോഡിന്റെ ഒരു continuity ഉണ്ടാവില്ലേ സാദാരണ വീടുകളിൽ അങ്ങനല്ലേ.
👏🏻👏🏻എന്ത് രസമുള്ള രംഗങ്ങൾ 👏🏻👏🏻അമ്മയും മോളും തമ്മിലുള്ള സംസാരം ഒരു രക്ഷയുമില്ല... എല്ലാവരും ചേർന്ന് പൊളിച്ചു 👌🏻👌🏻എന്നാലും തക്കിളി മോൾ പോയല്ലോ.. ഇതു കണ്ടു ചിരിക്കുമ്പോഴും എപ്പിസോഡ് തീർന്നപ്പോൾ മോൾടെ മുഖം ഓടി വന്നു 😊😊മുത്തേ...തക്കിളി മോളെ... മിസ്സ് യു
മുത്തേ ❤️❤️❤️❤️❤️❤️❤️❤️
ഇന്ന് എല്ലാവരും അടിപൊളി 😅😅❤️❤️🥰🥰 പ്രത്യേകിച്ച് അമ്മയും തങ്കവും ❤️❤️🥰🥰
ക്ലൈമാക്സ് കലക്കി ഈ അമ്മയുടെ ഒരു കാര്യം ഇങ്ങനെയൊക്കെ പറയാൻ ഒരു പ്രത്യേക കഴിവ് വേണം 😅😅 എന്നാലും സ്വന്തം മകളെ ഇങ്ങനെ പറഞ്ഞല്ലോ 😀 പാവം തങ്കം ലാസ്റ്റ് ആ നിൽപ്പ് പോട്ടെ അമ്മമാർ എന്ത് പറഞ്ഞാലും വലിയ കാര്യമാക്കാനില്ല ❤️❤️
അമ്മേ റൊണാൾഡിന് ആർത്തി മൂത്ത് ഭ്രാന്ത് ആയി 😅 ഇന്ന് റൊണാൾഡ് കൊള്ളാം നല്ല കോമഡി ഫുഡിനോട് ആർത്തിയില്ല ഇങ്ങനെ വേണം നന്നായിട്ടുണ്ട് 👍👍
റൊണാൾഡ് വെള്ളം ഒഴിക്കുന്ന സീൻ 😅 നമ്മൾ ചെയ്യാൻ ഉള്ളത് മറ്റൊരാളെ ഏൽപ്പിച്ചാൽ അത് നമുക്ക് തന്നെ ഇരട്ടി പണിയാകും😀
ഒരു മഴ പെയ്തെങ്കിൽ എന്ന് പറഞ്ഞവർ ഇപ്പോൾ മഴയെ തെറി വിളിക്കുന്നത് സത്യമായ കാര്യം പൊള്ളുന്ന വെയിലിൽ മഴയോട് സ്നേഹം തോന്നിയതാണ് ആ മഴയാണ് ഇപ്പോൾ വെറുപ്പിക്കുന്നത് വെയിലാണെങ്കിൽ പൊള്ളുന്ന വെയിൽ മഴയായാൽ തോരാത്ത മഴ പിന്നെ എങ്ങനെ വെറുക്കാതെ തെറി വിളിക്കാതെ ഇരിക്കും 😀
ഈ മഴയത്ത് അളിയൻസ് കണ്ടു കൊണ്ട് കിടക്കാൻ നല്ല സുഖം ❤️
Hi
അതെ
Epo prethekich pani onnum illathe kond aa joli oke aakumbol sheri aakum😂
Sathyam
Ok
ഇത് പല വീട്ടിലും നടക്കുന്ന പ്രശ്നം വളരെ രസകരമായി അവതരണം നടത്തി.
Thagathine ishdam ullavar undo enne pole
Lilly fan Here 😊
I like
രണ്ടുപേരെയും ഇഷ്ടമുള്ളവർ 👍
Manjuchechi അസാധ്യ കലാകാരി ആണ്. ജീവിക്കുകയാണ് ❤️❤️
Mw
മുത്ത് ഇല്ലാതെ കാണാൻ ഒരു വിഷമം മുത്തേ miss u
Yes 🙌 miss you ❤️❤️❤️❤️😘😚💕💖😍 love you 💞
ഇന്നലെത്തെ മുത്തിൻ്റെ യാത്ര, യയപ്പ് വേണ്ടിയിരുന്നില്ല..വല്ലാത്ത, ..... ഒരു യാത്രയപ്പായിപ്പോയി😢
Me
Athinu munpu nalla mark kitteya santhoshathinte oru episode venamayerunnu
മുത്തിനെ ഒഴിവാക്കിയോ
ശരിയാണ്
@@sukumarimadathil1026അതെന്തിനാ അങ്ങനെയൊരു ചോത്യം 🥴ആ കുട്ടി തുടർ പഠനത്തിനായി ശെരിക്കും എങ്ങോട്ടേലും പോയിക്കാണും +2കഴിഞ്ഞതല്ലേ 🙏അതിന് ഒഴിവാക്കിയെന്നൊക്കെ പറയണോ കഷ്ട്ടം 🥴
തമാശ ഇഷ്ടമല്ലാത്തവർ ഉണ്ടാകില്ല എന്നെ പോലെ ഞാൻ ദിവസവും അളിയൻസ് കാണും
ജെറാൽഡിന്റെ അഭിനയം ഇഷ്ടമല്ല 🤮🤮
ഓന്തമ്മാവൻറെ പെങ്ങൾ തന്നെ രത്നമ്മ 😂😅
നല്ല ഒരു എപ്പിസോഡ്.എല്ലാവരും സൂപ്പർ ആയി.അമ്മ കലക്കി.
നന്നായിട്ടുണ്ട്, സമയം മാറ്റണം
വെള്ളിയാഴ്ചയും പരിഗണിക്കണം
ദേ തെ ത്തെ തങ്കത്തിന്റെ ഡയലോഗ് കേൾക്കാൻ നല്ല രസം 👍👌🥰
അതെ 👍
മുളകിൽ റൊണാൾഡോ വെള്ളം ഒഴിച്ചപ്പോഎന്തെന്നറിയില്ല താങ്കത്തിന്റ അതെ ദേഷ്യം എനിയ്ക്ക് വന്ന് പോയി 😊
ധൈര്യം മായി റൊണാൾഡോ ന്റെ കൈയിൽ കൊടുത്തു പോകാൻ പറ്റിയ സാധനം ആണ് മുളക്
😂😂😂😂😂
സത്യം 🤣🤣🤣
🤣🤣🤣🤣
മുളക് ഉണക്കാൻ 45 ഡിഗ്രി വെയിലുള്ളപ്പോൾ പറ്റിയില്ല. മഴകാലത്തു ആണ് ഉണക്കo
Pavam Ronarld 😅
എന്റെ അമ്മുമ്മയും അച്ഛമ്മയും സെയിം ഇതേ സ്വഭാവം aan😂😂 രണ്ടാളെയും നോക്കുന്ന പാവം എന്റെ അമ്മയ്ക്ക് ഒരു അവാർഡ് കൊടുക്കണം 😅😅...
എൻറെ ഉമ്മാമ ഇങ്ങനെയാ😂 ചിരിവരും ചില കളിയും വർത്താനവും കാണുമ്പോൾ😂
തങ്കം എന്നൊരു സെറ്റ് അപ് ഇല്ലെങ്കിൽ ഇത് മുന്നോട്ട് പോകില്ല
പ്രായം ചെല്ലുംന്തോറും കരകുശുമ്പും കുന്നായിമ്മയും കൂടും
ഒരു മതിരി kushumbi thallaya.
രണ്ടും പേരുടി ജിലേബി oke തിന്നു ഇരിക്കുവല്ലെ ആ രണ്ടും കുഞ്ഞുങ്ങൾ ഇവിടെ കനകൻ ലില്ലിടെ മക്കളെ കാണിക്കുന്നില്ല
.vazhakkinu veralle..pls kondu veranda
ഇനി കൊണ്ടുവരുമാരിക്കും മുത്ത് ഇല്ലല്ലോ
Athungal illathatha nallath
ഇനി അളിയന്മാരെ കണ്ടിട്ട് ഉച്ചയുറക്കം ഉറങ്ങാം 🥰😍❤️😍❤️😍😍❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘ലവ് യൂ സൊ മച്ച് 🥰😍❤️❤️❤️
മുത്തിനെ miss ചെയ്യുന്നുണ്ടോ
അതിന് മുത്ത് ഇന്നലെ പോയതല്ലേ ഉള്ളു🤔. അതിന് മുമ്പേ മിസ്സ് ചെയ്യുന്നോ.അവൾ പഠിച്ചു വലിയ ആൾ ആകട്ടെ. എന്നിട്ട് ഇതിൽ വരുമായിരിക്കും. മുത്തിന് പകരം വേറെ മുത്ത് വരാതിരുന്നാൽ മതിയായിരുന്നു😂.
Thallakku tagathinu clito parajal kushppamilla
ഓർക്കാൻ വയ്യ അല്ലേ
No
വയസ്സായ കുരുപ്പ് 😡😡😡ഇതിനെ ഒക്കെ സഹിക്കുന്ന മരുമകളെ സമ്മതിക്കണം
ചിലർ അങ്ങനെ തന്നെ. അങ്ങനെ ഒരു തൊലിഞ്ഞ സ്വഭാവമാണ്. നമുക്ക് ഒന്നും പറയാൻ പറ്റില്ല. സഹിക്കുക തന്നെ
Correct.
ഇതിൽ വേണ്ടാത്ത കഥാപാത്രമാണ് തങ്കത്തിന്റെ അമ്മ എന്ന് പറയുന്നവർ, ഒരു അമ്മാവനും അമ്മായി, കുടുംബത്തോടെ ഓന്തിന്റെ സ്വഭാവം അല്ല, അതുക്കും മേലെ, ഇങ്ങനെ ഓരോന്ന് മതി കുടുംബം തകരാൻ യഥാർത്ഥത്തിൽ,സീരിയൽ ആയതുകൊണ്ട് ഇങ്ങനെ പോയി, ഇവരുടെ ഭാഗം വരുമ്പോൾ സ്കിപ്പ് ചെയ്ത് കാണലാ നല്ലത്, ആങ്ങള പെങ്ങള് എന്നു പറയുന്ന തങ്കത്തിന്റെ അമ്മ ഓളുടെ അമ്മാവൻ, ഇവരുടെ സംസാരത്തിന്റെ ടോണ് ഒത്തിരി വ്യത്യാസമാണ്,
The tail end was Mind blowing... ❤❤❤
My precious method actors performed fantastically... 🌹🌹🌹
CONGRATULATIONS... 🎉🎉🎉
Missing Riyasbhai and Maniji... 🙁🙁🙁
God bless you all...
With regards prayers
Sunny Sebastian
Ghazal Singer
" sunny mehfil "
Kochi.
🌹🙏❤
നമസ്തേ
ഈ അമ്മയുടെ സ്വഭാവം വിഷമം കൂടാതെ സഹിക്കുന്ന മക്കളും മരുക്കളും ഇന്ന് അമ്മമാരൊറ്റപ്പെടുന്നത് ഇങ്ങനെയുള്ള കാര്യങ്ങളാണ് ചെറിയ കാര്യങ്ങളെ പെരുപ്പിച്ച് ചിന്തിച്ച് വഴക്കും വക്കാണവുമായി പരസ്പരം പഴിതാങ്ങി പിരിഞ്ഞു ജീവിക്കുന്നവർ. കുടുംബം ഇങ്ങനെയാവണം പക്ഷെ ഈ കുടുംബത്തിലെ കുട്ടികളെ ഒന്നും തന്നെ കാണിനില്ലല്ലോ ആ ഇത്തിരി കുഞ്ഞനേ എവിടെ വിട്ടു മറ്റുള്ളവരെ അമ്മയുടെ വീട്ടിൽ അമ്മാവൻ്റെ അടുത്തു വിട്ടു എന്നൊക്കെ പറയാം. ഈ പുരുഷകേസരി എവിടെ ഇടയ്ക്കിടയ്ക്ക് മുത്ത് വന്നില്ലെങ്കിൽ ശരിയാവില്ല ❤
ഇന്ന് kanakane കണ്ടിട്ട് പാവം തോന്നി. ഇന്നത്തെ എപ്പിസോഡിൽ kanakantey വിഷമം നിറഞ്ഞ മുഖം കണ്ടപ്പോൾ പാവം തോന്നി.
Chirichu chatthu...Amma oru sambavam thanne...thankathinte expressions ,Lilly de pinangi pokku ellam koode adipoli episode
Angana chikan valladum undo
❤
സൂപ്പർ എപ്പിസോഡ്
Lily is extremely matured in her conversations with her mother in law .Thangam cannot stand her own in laws- she expresses it very openly
നമുക്ക് ഇഷ്ടപ്പെട്ട ഒരു പരിപാടിയാണ് അളിയൻസ് പക്ഷേ ചായ കുറച്ചേ കുടി
Last ചിരി കാണാൻ നല്ല രസമുണ്ട്..
തങ്കം❤സൂപ്പർ😂അമ്മേ ജിലേബി വേണം ..പാവം❤ഒരെണ്ണം ഒകെ കഴിക്കാം😊തങ്കം .. തിത്തി തെയ് 😂😂👍👍😀
ഒന്നും പറയാനില്ല........
.......എല്ലാരും super.... അമ്മാവനും അമ്മായിയും ഉണ്ടെങ്കിൽ..... ഒന്നും പറയാനില്ല!!!!!!!!ഈ ലില്ലി ആണോ....... Skitil വരുന്നതെന്ന് പറയാൻ വയ്യ..... Super..... 👍🏽👍🏽👍🏽 21:15
Super episode.
എപ്പിസോഡിന്റെ തുടക്കത്തിൽ മുത്തിനെ കുറിച്ചുള്ള ഒരു emotional scene തങ്കത്തിന്റെയും kanakanteyum അടുത്ത് നിന്നു expect ചെയ്തു. ആ എപ്പിസോഡിന്റെ ഒരു continuity ഉണ്ടാവില്ലേ സാദാരണ വീടുകളിൽ അങ്ങനല്ലേ.
എന്ത് രസം ഇന്നത്തെ എപ്പിസോഡ് 😘
Muthine miss cheyyunnu🥹😭
മഴ, ചായ,പക്കാവട കൂടെ അളിയൻസ്.. Ahaa അന്തസ് 😌
ഇതിൻറെ നിർമാതാവ് ചിലവ് ചുരുക്കുന്നാണോ
കനകൻറ രണ്ടു മക്കളെ
ഒഴിവാക്കി, തങ്കത്തിൻറ രണ്ടു മക്കളെ ഒഴിവാക്കി ഇനി ആരെല്ലാം ഒഴിവാക്കും
എന്നാ നിർത്തി പോട്
Kanakan ന്റെ രണ്ടുമക്കളും അവരുടെ ഫാമിലിയുടെ കൂടെ vaccation അടിച്ചുപൊളിക്കുന്നു.. കറക്കം തന്നെ കറക്കം.. മുത്തുമോൾ ഉപരിപഠനം നടത്താൻ പോയി..
അമ്മ കലക്കി കിടുക്കി തകർത്തു ❤️❤️
ഉയ്യോ endu രസമുള്ള എപ്പിസോഡ്... 👌
അമ്മയുടെ അഭിനയ൦ എത്ര കണ്ടിട്ടു൦ മതിയാവുന്നില്ല നല്ല രസ൦ .
2025 l kaanunnavar unddo😅😅😅😊😊😊😊😊😊😊😊
Illa😂
2030 ൽ കാണുന്നവർ ഉണ്ട്😂
Nalla thamsa ha ha ha
@@eyekiller-ze4kj 😁
ഒണ്ടല്ലോ 🥰
ഇന്നത്തെ എപ്പിസോഡ് കലക്കീ ചിരിച്ചു ചിരിച്ചു ഒരു വഴിയായി ഇന്നലത്തെ സങ്കടം ഇന്ന് തീർന്നു 😂😂❤❤❤
ഇന്ന് ഏങ്കിലും താങ്കത്തിന്റ മുടി നല്ലോണം കെട്ടി വെച്ചല്ലോ സന്തോഷം 😅
*അമ്പത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുന്ന കനമകന് അഭിനന്ദനങ്ങൾ*
സൂപ്പർബ് 🥰❤️❤️
Last seen very God
Very God😂😂😂😂😂😂. Good
Lilly kanakan combo❤
റൊണാൾഡ് വളരെ ആരോചകമാകുന്നു. ബോർ അടിപ്പിക്കാതെ ആ കഥാപാത്രം വേണ്ടെന്ന് വെച്ചൂടെ.
Director loves that useless character... Director can give a powerful character to him... And direct him with out OVERACTING... 🌹
മുത്ത് ഇല്ലാതെ അളിയൻസ് ഉപ്പ് ഇല്ലാതെ കഞ്ഞി പോലെയാണ്
ഇന്നലെ മുത്തിനെ യാത്ര അയക്കാൻ എത്താതിരുന്ന അമ്മ ഇന്ന് എഴുന്നെള്ളിയിരിക്കുന്നതിൽ എന്നെപ്പോലെ ലേശം അസ്കിത തോന്നിയവർ ആരൊക്കെ?- pls com -
പേരകുട്ടി പോകുന്നത് കാണാൻ പറ്റാത്തത് കൊണ്ട് ആവില്ലേ 🏃🏃🏃🏃🏃
അവർ പ്രായമായ സ്ത്രീയല്ലേ 'എന്തെങ്കിലും അസുഖമാണെങ്കിലോ
Innale episodil ath paranjethalle ath director theerumanichathu aanengilo
അനീഷേട്ടൻ. ലീല്ല്യ. ചേച്ചി. ഇഷ്ടം.
SUPER EPISODE ഇങനെ വേണം എല്ലാ EPISODE
Chilappo amma undakum chilappo amma ottakku tharavattil allenkil vayasaya ammayude aduth kanakante kuttikalum cheruppakkaraya lilliyum kanakanum free birds
Thankathinte kuttiye kanare illa enthokke marimayangale analle
Super serial adipoli ❤️
Adipoli episode 👌👌👌
വളരെ നല്ല എപ്പിസോഡ് ❤️
Amma❤❤❤😂😂😂
Thangam❤❤❤😂😂😂
Ronald 😂😂😂❤
Lilly❤❤❤😂😂😂
Kanakan❤❤❤😂
Super content ,ammaku aayiram umma ❤
odichu kaanunnavar undo? Bore alle ippol😢
Ammyudae pinnakom
Nala rasamund. 👍👌
Super episode 👌 👏
മുത്ത് പോയതിന്റെ വിഷമമെല്ലാം മാറിയോ തങ്കം മുത്തിനെക്കുറിച്ച് ഒന്നും പറയുന്നതു പോലുമില്ലല്ലോ
മുത്തിനെ miss ചെയ്യുന്നു 🥺🥺🥺😔
മുത്തു ഇല്ലാത്ത എപ്പിസോഡ് 😭
മുത്ത് എവിടെ പോയി
@@asiyaasiya7521 plu two kazhinju. Higher studies
Shokam anu muth ellatha eappisode
@@asiyaasiya7521break എടുത്ത് പോയി... Higher studies
Super എപ്പിസോഡ് 🥳🥰😀😀
ഒന്നിനും കൊള്ളുല്ലാത്തെ അമ്മ
👍
Why can't you people remove Ronald?
അമ്മ സൂപ്പറാ ❤❤
അമ്മയുടെ അഭിനയം ഓ... ഒരു രക്ഷയുമില്ല❤
ചിരിച്ചു ഒരു വഴിക്കായി 😄😄പാവം അമ്മ 😄
തള്ള നല്ല നുണച്ചി യാണെന്ന് ഇപ്പോഴാണ് മനസ്സിലായത്
അടിപൊളി എപ്പിസോഡ് ചിരിച്ചു ചത്തു.മുത്തേ മിസ് യു 💓💓💓💓
അമ്മ ഈ എപ്പിസോഡ് താരം 🤩🤩
Thangam ❤❤❤
അളിയൻസ് ഒരു രക്ഷയുമില്ല
അവസാനം അമ്മയുടെ ചിരി.....💕💕
കൊള്ളാം.
Life without misunderstanding , permanent silence, then fight is a Big Waste.😅
Now no muthu, cleeto, thakudu, aayu, nallu all missing..
സൂപ്പർ എപ്പിസോഡ് 👍
മുത്തേ വല്ലാതെ മിസ്സ് ചെയ്യുന്നു 😭
Ammammarokke igane aayal enthakkum....Age aayal kureyokke othuganam......
Super
Ellavareyum othiri ishttam.....🥰🥰🥰🥰🥰
Thankam❤❤❤
Nice
മഴ അളിയൻസ് കട്ടൻ 👌🏼
Kleetesentium Thankathintium Aan kitty evide
ഓവർ സ്നേഹം ഒന്നും കാണിക്കണ്ട അമ്മയോട് സ്നേഹം ഉണ്ടങ്കിൽ കൊറച്ചു മധുരം കൊടുത്തു എന്ന് വെച്ച് ഒന്നും വരില്ല 😡
Miss u Muthe❤❤❤❤❤
Enta chettanu ennum aliyans kanathe urakkam verillaaaa😄🤣....ajitheattan❤️
Njanum kanum
Super acting by thankam sechi and Lilly Angel..!!!
Super super episode 👌 👏 🙌 😍
1:06- Mahs boru abhinayam by Amma. 🙄😬😒🤢🤕😴🤯😵💫
Happy Birthday kanakan❤❤❤
Athinu inn kanakante birthday aanenn aaru paranju. Ithil angane paranjittillallo
Thangam and lilly super ahnu❤❤
റൊണാൾഡ് മച്ചമ്പി സൂപ്പർ ഫുൾ കോമഡി ആയിരുന്നു 🤣🤣🤣
Acting skills of every1 👏🏼👏🏼
അമ്മയും തങ്കവും അടിപൊളി 😄👍
Sneha nidhiyaya ammakuorumma eshwaran dheergayussum aroghyavum kodukatte