Maamazhayile HD 1080p | Rambha | M. Jayachandran. - Mayilattam

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 852

  • @ലോറികേറിചത്തതവള

    മലയാളത്തിന്റെ വാനമ്പാടി ചിത്ര ചേച്ചി ആണെങ്കിൽ മലയാളത്തിന്റെ കിളിക്കൊഞ്ചൽ ആണ് ഞങ്ങടെ സുജതാമ്മ 😍😘

  • @manojmk7566
    @manojmk7566 4 роки тому +275

    ഒരു രക്ഷയില്ല സുജാത ചേച്ചിയുടെ പാട്ടും രംഭ ചേച്ചിയുടെ ഡാൻസും ഒപ്പത്തിനൊപ്പം👌👌

  • @ABINSIBY90
    @ABINSIBY90 4 роки тому +1026

    സുജാത ചേച്ചിയും രംഭയും മത്സരിച്ചു പാടിയും ഡാൻസും ചെയ്തു ഹിറ്റ്‌ ആക്കിയ പാട്ട്. ലൊക്കേഷൻ മനോഹരം. എം ജയചന്ദ്രന്റെ ഹിറ്റ്‌ പാട്ടുകളിൽ ഒന്ന്... രംഭ പൊളിച്ചടുക്കി. എന്തൊരു സ്പീഡാണ് ഈ പാട്ടിനു.

  • @Aparna_Remesan
    @Aparna_Remesan 4 роки тому +445

    സുജാത ചേച്ചി വേറെ level😝😝😍😍💪💪😝😝💪💪sweet voice😍😍രംഭ ചേച്ചി പിന്നെ പൊളി അല്ലെ😘😘

  • @Abhijith_K_Cheriyappath
    @Abhijith_K_Cheriyappath 10 місяців тому +34

    മലയാള സിനിമയിൽ നിന്നും മാഞ്ഞു പോയ ഐറ്റം... നായികയുടെ ഇൻട്രോ സോങ്...🎉

  • @ismailmohammed6844
    @ismailmohammed6844 2 роки тому +152

    രംഭ ആടിതകര്‍ത്തു,,, സുജാതചേച്ചി പാടിത്തകര്‍ത്തു,,, Love this song..♥♥♥♥

  • @Unnis8086
    @Unnis8086 4 роки тому +528

    എത്ര എനെർജിറ്റിക് ആയി ആണ് മുൻപുള്ള നടിമാർ ഓരോ പാട്ട് സീനിലും അഭിനയിച്ചിരുന്നത്.

  • @gopikagopika1855
    @gopikagopika1855 3 роки тому +196

    ഏതു പാട്ടിനും അസാധ്യമായി ഡാൻസ് കളിക്കാൻ കഴിവുള്ള ഒരു നല്ല നടി. I love rembha dance performance

  • @Krishnadev22566
    @Krishnadev22566 4 роки тому +759

    സുജൂന്റെ കിളികൊഞ്ചലും
    രംഭയുടെ ഡാൻസും
    തമിഴ്നാടിന്റെ ഭംഗീയും
    എന്താ ഫീൽ...👌👌👌👌☺️

  • @sarath5347
    @sarath5347 3 роки тому +149

    ഹരിഹരൻ സമ്മാനിച്ച രംഭ തകർത്താടിയ 2004 ലെ ഹിറ്റ്‌ സോങ് 😍❤️
    നല്ല ഭാവങ്ങൾ ഒക്കെ ഉള്ള നടി ആയിരുന്നു
    ഇന്ത്യയിലെ 8 ഇൻഡസ്ട്രിയൽ പോയി അഭിനയിച്ച താരം 🙏❤️
    അഭിനയ പ്രാധാന്യം ഉള്ള വേഷങ്ങൾ കുറവായിരുന്നു കിട്ടിയിരുന്നെ😍
    Rambha outfits🔥

  • @അവന്തിക-ല2ച
    @അവന്തിക-ല2ച 3 роки тому +29

    രംഭ യുടെ ഡാൻസ് ഒരു രക്ഷയും ഇല്ലാ ഇത്രയും ആസ്വദിച്ചു ആ paatinu ഒപ്പം കളിക്കുന്നു അത് പാടി മലയാളി allanjitum കൂടി സൂപ്പർ

  • @krishnadaths503
    @krishnadaths503 4 роки тому +169

    മലയാളികളുടെ സ്വകാര്യ അഹങ്കാരം......സുജാതചേച്ചി❤️❤️❤️

  • @_nabeel__muhammed
    @_nabeel__muhammed 4 роки тому +263

    ആലാപനവും അഭിനയവും... മത്സരം.. energy 🤩

  • @sinipmathewsini4068
    @sinipmathewsini4068 4 роки тому +109

    രംഭ നല്ലൊരു നടി ആയിരുന്നു nte അമ്മക്ക് ഇഷ്ടപെട്ട നടിമാർ രംഭ, ശാലിനി, മീന, ലക്ഷ്മി ഗോപാലസ്വാമി, നവ്യ നായർ, ഗീതു മോഹൻദാസ്, 😍

    • @fn0771
      @fn0771 2 роки тому

      Ippa ntha kozhappam 😂

  • @bibinbalakrishnan1455
    @bibinbalakrishnan1455 4 роки тому +185

    ശരത് ഒരു റിയാൽട്ടി ഷോയിൽ ഒരു മത്സരാർത്ഥി ഈ പാട്ട് പാടിയ ശേഷം പറഞ്ഞ കമന്റ് ഓർക്കുന്നു. ചില പാട്ടുകൾ തുറന്ന് നോക്കിയാൽ അത്രയ്ക്കൊന്നും ഉണ്ടാവില്ല അത് പാഠിവച്ചരുടേ കഴിവാണ് അത് . ultimate dynamics Sujatha

    • @sreejapklm9641
      @sreejapklm9641 4 роки тому +3

      Sujathechiiiiii

    • @anandagopanr7645
      @anandagopanr7645 3 роки тому

      Reality show ethannu orkkunnudo. Aa kuttiyathu padiyathu onnu kelkkana

    • @bibinbalakrishnan1455
      @bibinbalakrishnan1455 3 роки тому +1

      @@anandagopanr7645 idea star singer aanu ...

    • @anilanoop9326
      @anilanoop9326 3 роки тому +1

      @@anandagopanr7645 top singer il aanu...madhu balakrishnan annu aa kuttikku male version comments paranjappol just padi koduthu...amritha varshini aanu padiyathu top singeril

  • @amal_b_akku
    @amal_b_akku 4 роки тому +462

    *എത്ര മനോഹരമായാണ് പാടിയിരിക്കുന്നത്...... കേൾക്കുന്ന നമ്മുക്കും പാടിയവർക്കും അഭിനയിച്ചവർക്കുമെല്ലാം എന്താ energy2️⃣0️⃣2️⃣0️⃣👌👌🥰🥰🥰🥰🥰*

  • @athiraathi4424
    @athiraathi4424 4 роки тому +576

    ഒരു 20 വർഷം പിറകോട്ട് പോയാലും ഇനിയുമൊരു 20 വർഷം മുന്നോട്ട് പോയാലും ഈ കിളികൊഞ്ചൽ ഇത്പോലെ ഒരു മാറ്റവുമില്ലാതെ ഉണ്ടാകും..sujaathechi😍😍😍

  • @sreeragssu
    @sreeragssu 4 роки тому +428

    മാമഴയിലെ പൂവെയിലിനെ ഞാൻ പാടിയുണർത്തും പുഴ
    പാൽക്കുടവുമായ് കാൽത്തളയുമായ് തേൻ തേടിയൊഴുകും
    മൊട്ടിട്ടും മുത്തിട്ടും മഞ്ഞിൻ മുല്ല പൂക്കുമ്പോൾ
    മുറ്റത്തെത്തൈമാവിൽ
    തെന്നൽ പാട്ടു മൂളുമ്പോൾ ആരാരും കാണാ കാറ്റായ് ഞാനെന്‍
    കസ്തൂരിക്കാവോരം പൂത്തൊരുങ്ങും
    (മഞ്ഞു മാമഴയിലെ..)
    തൈമാസം കുങ്കുമപ്പൂമാസം വന്നെന്നെ
    മാലേയം കൊണ്ടു മൂടും
    താംബാലം ചന്ദനത്താംബൂലം തന്നെന്നെ
    ആലോലം തങ്കമാക്കും
    പൊഴിയാത്ത കണിമഴയായ് പതിയെ മനസ്സിൽ കസവു ഞൊറിയും
    എഴുതാക്കണ്ണിൽ കനവേകാൻ മഷി നീട്ടുന്നു പൂമാനം
    ഒരു കുളിരോലക്കിളിയാണു ഞാന്‍
    (കുഞ്ഞുമാമഴയിലെ..)
    വാർത്തിങ്കൾ ചന്ദനപ്പൂന്തിങ്കള്‍ വന്നെന്നെ
    നീഹാരം കൊണ്ടു മൂടും
    പാൽത്തെന്നൽ മഞ്ഞണിതൂമിന്നല്‍ കൊണ്ടെന്റെ
    മാറോരം മഞ്ഞളാടും
    പറയാത്ത പഴമൊഴിയായ് പവിഴ കൊലുസ്സില്‍ മണികളൊരുക്കും
    വിരലാല്‍ക്കൊട്ടിപ്പാടാനൊരു തുടി നീട്ടുന്നു കാർമേഘം
    ഒരു കുറുവാലിക്കുയിലാണു ഞാന്‍
    (ചില്ലുമഴയിലെ..)
    11/03/2020

  • @jimshjerry187
    @jimshjerry187 4 роки тому +147

    എന്റെ ഫോണിൽ ഇപ്പോഴും ഉണ്ട് എന്നും കേൾക്കറും ഉണ്ട്
    സുജാത ചേച്ചി 😍🔥🤙

    • @revathydevu6771
      @revathydevu6771 4 роки тому +2

      Njnum 😊

    • @jovial_vlogs
      @jovial_vlogs 4 роки тому +2

      Ho my God Ivan ivideayum @Jimsh Jerry

    • @jovial_vlogs
      @jovial_vlogs 4 роки тому +1

      🥰

    • @libiyarudhra6425
      @libiyarudhra6425 4 роки тому +2

      എന്റെ മ്യൂസിക് ലിസ്റ്റിലുമുണ്ട്....

    • @jijojijo693
      @jijojijo693 2 роки тому

      Kuterambachahe. Ioveyou

  • @Sanoofer_Sanu
    @Sanoofer_Sanu 4 роки тому +158

    ഈ സമയത്തെ പാട്ടുകൾ എല്ലാം എന്ത് രസായിരുന്നു ഒരു പക്ഷെ നല്ല ഓർമ്മകൾ കൂടി ഉള്ളത് കൊണ്ടാകും അല്ലെ.. enywy thankyou saina🥰😍

    • @anandunair2899
      @anandunair2899 3 роки тому +4

      Shariyaa.. nalla good feel tharunna songs👌ennal adichupoli pattumalla.. manasil nallaoru positive energy tharunnu

  • @shinukolenchery
    @shinukolenchery 4 роки тому +67

    സുജാത ചേച്ചീടെ വോയിസിൽ ആ കൊഞ്ഞപ്പ് കൂടെ വരുമ്പം കേൾക്കാൻ എന്ത് രസം....

  • @shaw_talks
    @shaw_talks 3 роки тому +370

    സുജാത ചേച്ചിയുടെ കിളി കൊഞ്ചൽ + രംബയുടെ സുന്ദര്യവും + ഗ്രാമിണ ഭംഗിയും = അന്തസ്

  • @akhilgbenny8445
    @akhilgbenny8445 3 роки тому +542

    മോഡേൺ വേഷങ്ങളായിലും നാടൻ വേഷങ്ങളായിലും അതെല്ലാം ഒരുപോലെ ഇണങ്ങുന്ന ഒരേയൊരു
    നടി (രംഭ) ❣️🔥🤙

    • @vishaloc8092
      @vishaloc8092 Рік тому +3

      സംവൃത സുനിൽ

    • @sobinjames4636
      @sobinjames4636 Рік тому +2

      ​@@Anu-j6z 😂😂😂😂

    • @ARUNKUMAR-bq2lu
      @ARUNKUMAR-bq2lu Рік тому +3

      @@vishaloc8092 typical 2k kid

    • @dubaidiariesby_shreejith01
      @dubaidiariesby_shreejith01 11 місяців тому +4

      ഒരേ ഒരു നടി അല്ല. ഭാവന സംവൃത റോമ നവ്യാ മീര ഇവരൊക്കെ modern ഉം traditional ലിലും അടിപൊളി ആണ്

    • @amruthar9815
      @amruthar9815 4 місяці тому +1

      മീന says hi

  • @nitzzz5282
    @nitzzz5282 2 роки тому +27

    ഇത് കേട്ടാൽ ആരാണൊന്നു തുള്ളാത്തത്?? എന്റെ സുജാത ചേച്ചീ എന്തുവാ ഇത് തേനോ ❤️

  • @ലോറികേറിചത്തതവള

    പറയാൻ പാടില്ല എന്നാലും 90s kids വാ മക്കളെ ..

    • @abhijithv9368
      @abhijithv9368 4 роки тому +13

      Angane parayavu🤣😂

    • @abhi_vishnu
      @abhi_vishnu 4 роки тому +6

      ❤️

    • @musicallyamal20
      @musicallyamal20 4 роки тому +20

      sruthin simon ഇത് 2004 ഇറങ്ങിയ മൂവി ആണ് , 90's kids മൂവി & സോങ്‌സ് എന്ന് കൂടുതൽ പരാമർശിക്കുന്നത് 1990- 2000 നും ഇടയിൽ ഇറങ്ങിയ മൂവീസ് & സോങ്‌സ് നു ആണ് , അതയാത് 1980 നു ശേഷം ജനിച്ചു ബാല്യവും , കൗമാരവും 1990 കളിൽ കൊണ്ടാടിയ ഒരു തലമുറ.

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 4 роки тому +4

      @@musicallyamal20 🧐🧐🧐

    • @mohammedriyasj2549
      @mohammedriyasj2549 4 роки тому +16

      @amal agustin
      apparanjath seriyaayilla
      2004 il irangiya aaa paattu manasilakaanum enjoy cheyyanum ulla
      aaa oru ithu 2000 nu munb jenichaale gittu😜

  • @ajithkumars6433
    @ajithkumars6433 4 роки тому +90

    ഇതൊക്കെ പാടണമെങ്കിൽ സുജാത ചേച്ചി തന്നെ വേണം..🙏😍😍😍

  • @kiranbaby5216
    @kiranbaby5216 2 роки тому +55

    രംഭ അന്നത്തെ style നായിക 🔥 ❤️ ...

  • @anjalym92
    @anjalym92 4 роки тому +84

    ചിരഞ്ജീവിയുടെ ഒക്കെ കൂടെ ഡാൻസ് കളിച്ച് തകർത്ത രംഭയ്ക് ഇതൊക്കെ എന്ത് 💗💗

  • @shyamannakutty4435
    @shyamannakutty4435 4 роки тому +233

    ഇത്‌ പാടണമെങ്കിൽ സുജാത മാം തന്നെ തട്ടകത്തിൽ ഇറങ്ങണം... 1:00👌👌👌

  • @dreamcatcher4230
    @dreamcatcher4230 3 роки тому +68

    Rambha❤️ അന്നത്തെ nayanthara ആയിരുന്നു 🔥😍

  • @akhilar3051
    @akhilar3051 3 роки тому +74

    അന്നത്തെകാലത്തു എത്ര മോഡേൺ ഡ്രെസ്സിൽ വന്നാലും ഹേറ്റേഴ്‌സ്ഇല്ലാത്ത ഒരു നടിആരുന്നു
    ❤️രംഭ ❤️

    • @AM123_
      @AM123_ 2 роки тому +3

      Ann athinu ippolathe pole vrithiketta trollanmar illallo

  • @kurisunkal
    @kurisunkal 9 місяців тому +25

    ഗയ്‌സ് 2024 ആരൊക്കെ ഈ പാട്ട് കാണുന്നുണ്ട് ?
    എന്താ Energy level 💯
    🎼🎹📀🎧

  • @SonyBravia-p7r
    @SonyBravia-p7r 4 роки тому +36

    ഈ പാട്ടിലെ തുടക്ക വരികൾ റ്റിക്‌ടോക്കിൽ ന്യൂ ജനറേഷൻ പിള്ളേർ ഹിറ്റ് ആക്കി കഴിഞ്ഞു...

  • @Aparna_Remesan
    @Aparna_Remesan 4 роки тому +113

    പറയാത്ത പഴ മൊഴിയായി പവിഴകൊലുസിൽ മണികളൊരുക്കും😍😄😄😍😅😘നല്ല വരിക്കൾ👌👌👌👆👌😍

  • @aswathyamal781
    @aswathyamal781 4 роки тому +56

    എത്ര മനോഹരം അല്ലേ ഈ പാട്ട്....സൂപ്പർഹിറ്റ്....😍😍😍😍😍

  • @sudheeshnairKannuz8614
    @sudheeshnairKannuz8614 3 роки тому +22

    Miss you rambha mam..... തിരിച്ചു വരും ആയിരിക്കും മലയാളംത്തിൽ

  • @deepakk.v8821
    @deepakk.v8821 4 роки тому +47

    സുജാത ചേച്ചിയ്ക്ക്..പറ്റു..🔥🤘🏻💞...ഇത് പോലെ പാടാൻ .💞💞😘😘

  • @Krishna-bp6qg
    @Krishna-bp6qg 11 місяців тому +6

    ഭയങ്കര energy യാ Rambha ക്കും ഈ song നും........thank u MJ ❤❤

  • @praseethadileep2077
    @praseethadileep2077 2 роки тому +30

    പാട്ടിന് മാത്രമല്ല പ്രകൃതിയും സുന്ദരമാണ്.💟

  • @suryas6088
    @suryas6088 3 роки тому +18

    സുജാത ചേച്ചി❤️❤️🎶🎵😘ഇനി എത്ര കാലം കഴിഞ്ഞാലും ഈ song ഒന്നും മറക്കാൻ കഴിയില്ലാ....🎵🎼🎶

  • @ABINSIBY90
    @ABINSIBY90 Рік тому +2

    സുജാതചേച്ചിയുടെ അത്യുഗ്രൻ ആലാപനം . ഗ്രാമീണഭംഗി നിറഞ്ഞ വരികളുടെകൂടെ ആ ബീറ്റ്‌സുംകൂടെ കൂട്ടിയിണക്കിയപ്പോൾ, പാട്ടിനു കിട്ടിയ അടിച്ചുപൊളിപ്പൻ ഫീൽ കേൾക്കാൻ കാതുകൾക്ക് എന്താ സുഖം. രംഭയുടെ ഡാൻസ് ഒരു രക്ഷയുമില്ല, പൊളിച്ചടുക്കുകയാണ് കക്ഷി.. എം ജയചന്ദ്രൻ സാറിന്റെ അത്യുഗ്രൻ സംഗീതം.. എന്തൊരു സ്പീഡാണ് ഈ പാട്ടിനു..

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +21

    എത്ര മനോഹരം ഈ ഗാനവും കാഴ്ചകളും ....ആ നല്ല കാലം ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ് .....നൊസ്റ്റു ..

  • @kichuraj7611
    @kichuraj7611 4 роки тому +240

    എന്റെ ഈശ്വരാ രംഭയെ പോലുള്ള ഒരു പെൺകുട്ടിയെ കിട്ടണേ... രംഭ ചേച്ചി സൂപ്പറാം...😍❣

    • @achuaadhi8398
      @achuaadhi8398 4 роки тому +11

      വ്യാ മോഹം ആണോ സാറേ 😍😍😍😍

    • @liyasana2959
      @liyasana2959 4 роки тому +1

      🤣🤣

    • @shameerma9706
      @shameerma9706 3 роки тому

      😜

    • @veena154
      @veena154 3 роки тому +1

      Ippo thanne kittum...nookiyirunnoo...🤭

    • @SK-ie2tv
      @SK-ie2tv 3 роки тому +4

      Nallath cheythal nallath kittum

  • @sreedasofficial27
    @sreedasofficial27 Рік тому +9

    കേൾക്കാൻ ഒരു പ്രത്യേക vibe ഉള്ളൊരു പട്ടാണിത്.. Sujatha maam rambha and all crew 👏🏻👏🏻👏🏻👌🏻

  • @lijokoshythomas4914
    @lijokoshythomas4914 3 роки тому +20

    പണ്ടൊക്കെ പ്രൈവറ്റ് ബസുകളിലെ സ്ഥിര സാനിധ്യമായിരുന്ന ഗാനം. ബസ്സ് യാത്രയിൽ ഈ പാട്ട് കേൾക്കുമ്പോൾ പ്രത്യേക ഒരു ഫീൽ തന്നെയാണ്😍

  • @VishnuUnni-b8k
    @VishnuUnni-b8k 10 місяців тому +2

    Rambha madam absolutely brilliant. Sujathaamma voice. Ithupole ini undaavilla

  • @Joshi-j8h
    @Joshi-j8h 10 місяців тому +3

    സുജാത ചേച്ചി വോയിസ്‌ ഒരു രക്ഷയും ഇല്ല ❤❤❤❤❤❤

  • @dharanjith941
    @dharanjith941 4 роки тому +26

    Super song M Jayachandran ji. Sujatha chechi. Rambha fast number dance kidu.

  • @shyamannakutty4435
    @shyamannakutty4435 4 роки тому +12

    2:18- 2:25 rambha chechide ijjathi kidu steps❤❤❤❤❤superb rambha special😍😍😍😍

  • @shyamannakutty4435
    @shyamannakutty4435 2 роки тому +7

    പച്ച സാരിയിൽ റംഭാ സ്കിപ് ചെയ്യുന്നത് കാണാൻ ബ്യൂട്ടി ആണ് ❣️

  • @vyshakps996
    @vyshakps996 4 роки тому +11

    ഗിരീഷ് പുത്തഞ്ചേരി M.ജയചന്ദ്രൻ ടീമിന്റെ ഇതേ പോലെയുള്ള കുറെ മനോഹരമായ ഗാനങ്ങൾ ഉണ്ടായിട്ടുണ്ട്...

  • @vjneditz3856
    @vjneditz3856 2 роки тому +22

    Sujatha mam ❤️❤️ Rambha Mam Super oru Rakshem illa 👌🏻👌🏻 പഴയ ആ കാലം ഒരുപാട് മിസ്സ് ചെയ്യുന്നു..

  • @aparnaraj8689
    @aparnaraj8689 3 роки тому +578

    റിയാലിറ്റി ഷോകളിൽ പിള്ളേർക്ക് ഒരിക്കലും പാടി ഭലിപ്പിക്കാൻ പറ്റാത്ത ഒരു പാട്ട് ❤️❤️ സുജാത ചേച്ചി ഇഷ്ട്ടം ❤️❤️❤️❤️🥰

    • @premakumarannairu373
      @premakumarannairu373 3 роки тому +30

      Randu divsam top singer flowers season 2 krishnasree ee song vallare nannayittu padiyarrunnu

    • @JithuVino
      @JithuVino 2 роки тому +10

      @@premakumarannairu373 💖👌👌👌കൃഷ്ണശ്രീ.. 🔥

    • @sanilkumar4400
      @sanilkumar4400 2 роки тому +3

      No

    • @sabanasabu8606
      @sabanasabu8606 2 роки тому +1

      Aapa ...aara ithu paadiyathu

    • @crdigistudio
      @crdigistudio 2 роки тому +3

      Angane parayaruth... Mg annante orikkalum mg annanu polum live padan kazhiyillennu adheham thanne paranja pala songs um top singer le kuttikal oke paadi kazhinj. Athupole females singers um iniyim varum. Pakshe nilavile Malayalam songs style totally change aayath kond ithupole beautiful aaya songs ini undakunnathinu vendi kaathirikkanam

  • @sanjusathyan89
    @sanjusathyan89 4 роки тому +242

    രംഭ...♥️♥️♥️എന്താ screen pressence... ഇത് ഒക്കെ കണ്ടു വളര്ന്നത് കൊണ്ടാകാം ഒരു പ്രയാഗയും ഒരു കുലക്കവു ഉണ്ടക്കിട്ട് ഇല്ലാ ♥️♥️

    • @liyasana2959
      @liyasana2959 4 роки тому +12

      Sathyam.... reshmika polum rambhade backil nikkendi verum

    • @sarath5347
      @sarath5347 3 роки тому +6

      Ramba Alltime successful actress in 8 languages
      Rashmika okk undakkiyathinte double oolam rambha all india undakkiyathan

  • @jishnumohanmp9391
    @jishnumohanmp9391 4 роки тому +103

    ഏതു തലങ്ങളിലേക്കും തൂലിക ചലിപ്പിക്കാൻ കഴിവുള്ള വെക്തി ആയിരുന്നു ഗിരീഷ് പുത്തഞ്ചേരി 🔥😍

  • @Nandhu-qi9gf
    @Nandhu-qi9gf 6 місяців тому +13

    ഇതിൻ്റെ ഒക്കെ Repeat Value 💎🤌🏻❣️
    രംഭ ❣️

  • @sreemerakrishnan7635
    @sreemerakrishnan7635 2 роки тому +5

    എന്ത് നല്ല പാട്ടാണ്.... എന്റെ ഏറ്റവും ഇഷ്ടപെട്ട പാട്ടാണ്. എന്ത് രസമാണ് കേൾക്കാൻ

  • @nandakishorekp374
    @nandakishorekp374 4 роки тому +16

    പൊഴിയാത്ത പനിമഴ....... ആ വരികൾ എന്തോ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ് 🤩🤩🤩🤩🤩

  • @blissfulcreatives561
    @blissfulcreatives561 4 роки тому +19

    ഏറെ ഇഷ്ടപ്പെട്ട ഒരു കിന്നരഗാനം എന്ന പാട്ട് കണ്ടപ്പോൾ ഈ പാട്ട് കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു, നോക്കിയപ്പോൾ ദാണ്ഡേ കിടക്കുന്നു ...സൈനാ നിങ്ങൾ മുത്താണ്

  • @sarang5929
    @sarang5929 3 роки тому +16

    ഒന്നും പറയാനില്ല... Rambha magic 👌🤩❤️🔥🔥

  • @anaghapradeep1387
    @anaghapradeep1387 4 роки тому +16

    Enthu sugham aayirunnu annathe pattukal. Ee paatinte speciality randu karyangal aa onnu suju chechi de sweet voice pinne visuals. On of my all time favorite song. And a fan of suju chechi♥️♥️♥️♥️♥️. Ineem sujatha mam inte puthiya songs inu wait chaiyunnu♥️

    • @sreejapklm9641
      @sreejapklm9641 4 роки тому

      Njanum sujathechiyude pattukalkkayi kathirikkkunnu katta fan

  • @sajithk.shivan8063
    @sajithk.shivan8063 Рік тому +5

    എന്തൊരു ഭംഗി ആണ് രംഭയെ മേടത്തിനെ കാണാൻ 😘🤗 ufff___ഈ കാലത്ത് കിട്ടോ ഇതുപോലെ ഒരു song 😁4k മാറി നിൽക്കും 🔥ഈ പാട്ട് കേൾക്കുമ്പോൾ തന്നെ 1995ലേക്ക് തിരിച്ചു പോവാൻ തോന്നും ♥️💪🏽🔥

  • @MayaDinuVlogs
    @MayaDinuVlogs 3 роки тому +14

    വൗ സ്പീഡ് സുജാത ചേച്ചി

  • @karthikkrishnan2296
    @karthikkrishnan2296 4 роки тому +472

    വരികൾക്കൊപ്പം രംഭയുടെ ഭാവങ്ങൾ ഒരു രക്ഷയുമില്ല.... ആ പ്രയാഗേയും അനുസിത്താരയും ഒന്ന് കണ്ടുപഠിക്കട്ടെ....

    • @ശ്രീക്കുട്ടിതനീഷ്
      @ശ്രീക്കുട്ടിതനീഷ് 4 роки тому +27

      Prayaga😂😂😂

    • @praveenphari8133
      @praveenphari8133 4 роки тому +52

      സൂചി കൊണ്ട് കുത്തിയാലും അവറ്റകളുടെ മുഖത്തു ഭാവം വരില്ല പിന്നെയാ

    • @muslimol7246
      @muslimol7246 4 роки тому +4

      സത്യം

    • @nikhilsadanandan6874
      @nikhilsadanandan6874 4 роки тому +1

      praveen p hari soochikundu vere evidelum kuthendivarum appol bavam varum

    • @rgtravelsofficial
      @rgtravelsofficial 4 роки тому +17

      ഇവർ മാത്രമല്ല പല പ്രമുഖരും 🤣🤣🤣 ഇതിൽ ഉൾപ്പെടും 😂

  • @aneeshbpadisseril
    @aneeshbpadisseril 4 роки тому +14

    സുജാത ചേച്ചി... എനർജി ലെവൽ സിംഗിങ്

  • @abhilashhari6783
    @abhilashhari6783 4 роки тому +18

    Wow Sujatha mam 👌Enna oru energyaa

  • @binoychalakudi4271
    @binoychalakudi4271 3 роки тому +5

    എനിക്ക് ഒത്തിരി ഇഷ്ട്ടം ഉള്ള song ആണ്... എന്താ ഡാൻസ് ചേച്ചിടെ.... പൊളിച്ചു

  • @mesutozil3033
    @mesutozil3033 4 роки тому +61

    ഒരിക്കലും മടുപ്പിക്കാത്ത ഒരു സിനിമ.... പൊളി സാനം £^©€

  • @munavarmunu1646
    @munavarmunu1646 4 роки тому +26

    Sujatha chechi voice super

  • @shesdreamin4637
    @shesdreamin4637 4 роки тому +26

    Ithoke naml 90s 00s kuttikalute main patukal aarunu enth petann naml valuthayath shooo :((

  • @apexpredator1999
    @apexpredator1999 Рік тому +4

    എപ്പോ കേട്ടാലും fresh feel😇🥰
    M Jayachandran musical❤
    Bgm🥰
    Rambha😍

  • @ragnarlodbrok2653
    @ragnarlodbrok2653 4 роки тому +32

    Sujatha n Rambha rocked this AV🤗

  • @sreeharipn522
    @sreeharipn522 4 роки тому +68

    Boost is the secret of rambas energy. അല്ലാതെ എന്തു പറയും

  • @Safana437
    @Safana437 4 роки тому +14

    ഇ പാട്ട് ജനങ്ങളിലേക്ക് എത്തിച്തന്ന സംവിധായാകാൻ vm വിനുവിന്ന് 1000ആശംസകൾ

  • @akashsurendran2926
    @akashsurendran2926 4 роки тому +47

    സുജാത ചേച്ചിടെ വോയിസ്‌ ഒരു രക്ഷേം ഇല്ല 😍😍😍

  • @sudhy_5920
    @sudhy_5920 3 роки тому +34

    Sujatha chechy voice 😍 💕
    No raksha 😍 💯 🔥

  • @shibulaltin
    @shibulaltin 4 роки тому +36

    Ultimate singing and dynamics, Sujatha chechi 💐💐💐 Rambha would have got the energy from her singing!!

  • @appu1918
    @appu1918 4 роки тому +19

    സുജാത ചേച്ചി🧡💜🧡💜🧡💜

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 4 роки тому +1668

    ഇപ്പോഴുള്ള നടിമാർ ഇതുപോലെ നാലുസ്റ്റെപ് ഇട്ടാൽ തലകറങ്ങി വീഴും 🥴🥴🥴🥴

  • @dharanjith941
    @dharanjith941 4 роки тому +16

    Sujatha chechi 💪💪💪👍👍😍😍😍😍😘😘👏👏✌️✌️👌👌 MJayachandran

  • @prayashislittleworld8040
    @prayashislittleworld8040 2 роки тому +6

    പണ്ടത്തെ സിനിമകളിൽ നടിമാർ മാത്രം പാടി അഭിനയിക്കുന്ന പാട്ടുകൾ കാണാൻ ഒരു പ്രത്യേക രസമായിരുന്നു...

  • @shabnaafsal4982
    @shabnaafsal4982 4 роки тому +18

    Sujatha chechiiiii superr

  • @healthtravellife6212
    @healthtravellife6212 3 роки тому +13

    Rambha ❤️❤️❤️❤️ Sujatha Chechi🙏🙏🙏🙏

  • @abc-ru2mw
    @abc-ru2mw 4 роки тому +29

    സൗത്ത് സൂപ്പർസ്റ്റാർ രംഭ

  • @sidharthspoovathoor1699
    @sidharthspoovathoor1699 4 роки тому +9

    Enthannariyilla sujathammayude aa samayathe pattukal kelkkumpol nostalgia adichu
    Karachil varuvaa... 😢

  • @merin3101
    @merin3101 4 роки тому +20

    രംഭ 😍❤️

  • @AristocraticHippocraticDemocra
    @AristocraticHippocraticDemocra 2 роки тому +5

    സാധാരണ പാട്ട് കേൾക്കുമ്പോൾ കമൻ്റ്സ് വായിക്കുകയാണ് ശീലം ,പക്ഷേ ഈ പാട്ടിന് അത് പറ്റില്ല കണ്ണ് വീണ്ടും വീണ്ടും സ്ക്രീനിലേക്ക് പോകുന്നു 🥰🥰🥰

  • @nandus7553
    @nandus7553 4 роки тому +15

    സുജാതചേച്ചി ❤❤❤

  • @saranyamohandassaranya8844
    @saranyamohandassaranya8844 3 роки тому +17

    Ramba she is an excellent dancer 😍😍😍

  • @navaneetvs8578
    @navaneetvs8578 4 роки тому +16

    Rambha Rocking🔥😍
    Evergreen actoress❤

  • @സൈക്കോറിഷു-ല6ണ
    @സൈക്കോറിഷു-ല6ണ 4 роки тому +175

    ഒരു കാര്യം മനസ്സിൽ ആയി പഴയ സോങ് കാണുബോൾ അവിടെ ക്കെ നടിമാരോട്ക്രഷ് ഉള്ളവര എന്നെ പോലെഅല്ലകികിലും
    പഴയ നടികൾ ക്കാന് കൂടുതൽ ലുക്ക് അഭിനയം

  • @aneeshbpadisseril
    @aneeshbpadisseril 4 роки тому +12

    സുജാതചേച്ചീ 😍😍😍

  • @divyadivya8729
    @divyadivya8729 3 роки тому +10

    Sujatha chechi❤️❤️❤️❤️❤️❤️

  • @manu_7691
    @manu_7691 4 роки тому +14

    Vere level song..... Rambah Poli..... What a movements😍😍...sujatha singing 😍😍

  • @antopgeorge2778
    @antopgeorge2778 4 роки тому +59

    പട്ടാളം സോങ്‌സ് എന്ന് ഇട്ടു തുടങ്ങും എന്നു പറ!! 😔

  • @alenregi8207
    @alenregi8207 4 роки тому +16

    Magic voice lvu sujatha chechi ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @albinhere2733
    @albinhere2733 3 роки тому +6

    Ithrem screen presence ulla nadimar ipo malayalathil illa.. Athum ottak ninnu backdancers arum illathe ee song ithrem live akiya rambha enna nadik oru salam...

  • @stalinajayan2653
    @stalinajayan2653 3 роки тому +4

    എജ്ജാതി ഫീലിംഗ്സ് ആണ് ഈ പാട്ട് കേക്കുമ്പോൾ 💕💕💕

  • @sethulechu
    @sethulechu 3 роки тому +3

    ആയെ .. ഓയെ.. ആയെ .. അത് എനിക്ക് ഭയങ്കര ഇഷ്ടായി .❤️👌

  • @jijokuriakose2000
    @jijokuriakose2000 6 місяців тому +2

    മനുഷ്യോർജ്ജത്തെ മുഴുവൻ ഒരു പമ്പരത്തിലാക്കി ഉരുട്ടിവിട്ടാൽ ഉളവാവുന്ന അത്രയും ആവേശം ആണ് ഈ ഗാനത്തിൽ ആയാസരഹിതമായി രംഭ അവതരിപ്പിച്ചിരിക്കുന്നത്!
    പാട്ടിന്റെ ഈണത്തിന്റെ പശ്ചാത്തലത്തിൽ ഉള്ള നുറുങ്ങ് ബീറ്റ്‌സ്-നോട് ചേർന്ന് നിൽക്കുന്ന(ഉദാ: ഒരു കുളിരോലക്കിളിയാണ് ഞാൻ എന്ന ഭാഗത്ത് ഒരു കിളിയുടേത് പോലെയുള്ള നർത്തകിയുടെ ചേഷ്ട) നൃത്തസംവിധാനവും പ്രിയ നടിയുടെ ചാരുത വർധിപ്പിക്കുന്നു.