Padam Vanamaali | Lyrical Video | Mohanlal | Deepan Chatterji | MG Sreekumar, KS Chithra

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 92

  • @thomaskottayamthomas3270
    @thomaskottayamthomas3270 Рік тому +35

    ഈ രൂപവും ഭാവവുമുള്ള ലാലേട്ടൻ ...ഇനിയില്ല....😔😔

  • @cirilpmichael7500
    @cirilpmichael7500 11 місяців тому +36

    പാടാം വനമാലീ നിലാവിൻ
    പാൽമഴ പൊഴിയാറായ്
    പാടാം വനമാലീ നിലാവിൻ
    പാൽമഴ പൊഴിയാറായ്
    കുറുമൊഴി പുഴയോരം കിനാവിൻ
    കുടമുല്ല വിടരാറായ്
    അണിമുറ്റത്തൊരു കോണിൽ
    രാവിൻ മണിവിളക്കെരിയാറായ്
    ഗോപപ്പെൺകൊടിമാരുടെ ഓമൽ
    പീലിക്കനവു കവർന്നീടാം
    മായക്കാഴ്ചകളോടെ മനസ്സിലെ
    മിന്നും പൊന്നും അണിഞ്ഞീടാം
    നന്ദകിശോരാ നവനിതചോരാ
    മുരളിയിലൊരു ചെറു നറുമൊഴി അരുളുക
    പാടാം വനമാലീ നിലാവിൻ
    പാൽമഴ പൊഴിയാറായ്
    കാൽത്തള കേട്ടൂ ഞാൻ
    നിന്നോമൽ കള്ളച്ചിരി കണ്ടൂ ഞാൻ
    കുണുങ്ങിക്കൊണ്ടൊളിച്ചു വെയ്ക്കും
    കുറുമ്പും കുസൃതിയുമറിഞ്ഞൂ ഞാൻ
    പരിഭവം പറയാതെ എൻ രാധേ
    മൃദുമന്ത്രം ജപിച്ചാട്ടേ
    മധുരയ്ക്കു വരും നേരം
    തൃപ്പാദം മിഴി തൊട്ടു തൊഴുതാട്ടെ
    പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും
    വെണ്ണ കവർന്നു മറഞ്ഞവനല്ലേ...
    ആ... ആ... ആ...
    പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും
    വെണ്ണ കവർന്നു മറഞ്ഞവനല്ലേ
    മുരഹരഗിരിധര ഹരിവര ചിന്മയ
    മതി മതി ഇനിമതി നിൻ മറിമായം
    പാടാം ഇനിയൊരു ലോലപല്ലവി
    പാടാം വനമാലീ നിലാവിൻ
    പാൽമഴ പൊഴിയാറായ്
    കുറുമൊഴി പുഴയോരം കിനാവിൻ
    കുടമുല്ല വിടരാറായ്
    കരിമിഴി കലങ്ങാതെ എന് പൊന്നേ
    മണിച്ചുണ്ടൊന്നിടറാതെ
    കുഞ്ഞു കുഞ്ഞു വികൃതികളില്
    മനസ്സിന് കണ്ണുപൊത്തിക്കളിയല്ലേ
    പൈക്കളെ മേച്ചുവരും പെണ്ണാളിന്
    പാല്ക്കുടമുച്ചില്ലേ
    പളുങ്കണിക്കുളക്കടവില് തിളങ്ങും
    പട്ടുചേലയെടുത്തില്ലേ
    യദുകുലഗോപികമാരുടെ കവിളില്
    നഖമുനയെഴുതിയതറിയുകയില്ലേ
    ആ... ആ... ആ...
    യദുകുലഗോപികമാരുടെ കവിളില്
    നഖമുനയെഴുതിയതറിയുകയില്ലേ
    മുരഹരഗിരിധര ഹരിവര ചിന്മയ
    മതി മതി ഇനിമതി നിൻ മറിമായം
    പാടാം വനമാലീ നിലാവിൻ
    പാൽമഴ പൊഴിയാറായ്
    കുറുമൊഴി പുഴയോരം കിനാവിൻ
    കുടമുല്ല വിടരാറായ്
    അണിമുറ്റത്തൊരു കോണിൽ
    രാവിൻ മണിവിളക്കെരിയാറായ്
    ഗോപപ്പെൺകൊടിമാരുടെ ഓമല്
    പീലിക്കനവു കവർന്നീടാം
    മായക്കാഴ്ചകളോടെ മനസ്സിലെ
    മിന്നും പൊന്നും അണിഞ്ഞീടാം
    നന്ദകിശോരാ നവനീതചോരാ
    മുരളിയിലൊരു ചെറു നറുമൊഴി അരുളുക
    പാടാം വനമാലീ നിലാവിൻ
    പാൽമഴ പൊഴിയാറായ്

  • @devipriyaprathapan8403
    @devipriyaprathapan8403 2 роки тому +136

    ഇതു പോലെ ഒരു അടിപൊളി മലയാളം പാട്ട് ഇന്ന് കേൾക്കാൻ പറ്റുമോ.
    എന്താ ഒരു ഫീൽ 🥰🥰🥰🥰🥰🥰

  • @sanudasm3569
    @sanudasm3569 7 місяців тому +7

    ഒരു ട്രെയിൻ ഓടിപോകുന്നപോലെ....❤️കണ്ണടച്ചൊന്നു കേട്ടുനോക്കികെ...

  • @edfredson
    @edfredson 5 місяців тому +2

    "മുരളിയിലൊരുചെറുനറുമൊഴിയരുളുക'--ശ്രമകരമാണ്‌, അതിമനോഹരം എംജി സർ❤

  • @dev9708
    @dev9708 Рік тому +60

    Chandhanamani കഴിഞ്ഞാൽ പിന്നെ ഇതും കൂടി കേൾക്കണം🥰

    • @aryamol5046
      @aryamol5046 Рік тому

      Sathym

    • @martinsam8787
      @martinsam8787 Рік тому

      Randum 2001 chartbusters ❤

    • @kalakoodam
      @kalakoodam 4 місяці тому

      ചന്ദനമണി സന്ധ്യകളുടെ പാട്ട് സംഗീതം M. G. രാധാകൃഷ്ണൻ ,
      പാടാം വനമാലി സംഗീതം ദീപക് ചാറ്റർജി എന്ന വ്യാജപേരിൽ അദ്ദേഹത്തിൻ്റെ സഹോദരൻ
      M. G. ശ്രീകുമാർ - അത്രയേ വ്യത്യാസമുള്ളു.

  • @paakkanar2704
    @paakkanar2704 Рік тому +19

    മോഹൻലാൽ 😍😍😍😍😘😘😘😘😘😘🙏🙏🙏🙏😘🙏😘😘😘😘

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +63

    ഗിരീഷ് ഏട്ടൻ ✍🏻❣️❣️😘😘😘

  • @abeeshabi5869
    @abeeshabi5869 9 місяців тому +5

    എംജി അണ്ണൻ ലാലേട്ടൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sgcutz3648
    @sgcutz3648 Рік тому +15

    രണ്ടണം അടിച്ചിട്ട് തുള്ളാൻ പറ്റിയ song ആണ്.... ഈ പാട്ട് ഇട്ട് തുള്ളിയവർ ഉണ്ടോ 😌🥳

  • @Aba.
    @Aba. Рік тому +12

    ഗിരീഷ് പുത്തഞ്ചേരി❤❤❤

  • @manojnhallilic4615
    @manojnhallilic4615 2 роки тому +227

    അഭിനയചാരുതക്കൊപ്പം നൃത്തഭംഗിയും എന്ത് മനോഹാരമായാണ് ലാൽ ചെയ്തിരിക്കുന്നത്. റിയലി കംപ്ലീറ്റ് ആക്ടർ

    • @SVSfam_7
      @SVSfam_7 Рік тому +17

      ലാലേട്ടാന്ന് വിളിക്കെടാ... 🔥

    • @chintumohan3105
      @chintumohan3105 Рік тому +5

      @@SVSfam_7 tiniyadi nadathan mammunni alla

    • @aparnaprasanth2017
      @aparnaprasanth2017 Рік тому

      @@SVSfam_7 pp0ppp ppppppppp p p

    • @JohnJohn-ld4dg
      @JohnJohn-ld4dg Рік тому

      ​@@SVSfam_7k

    • @asianetserials7973
      @asianetserials7973 Рік тому +2

      ​@@SVSfam_7you know the age of this person. May be he is elder.

  • @prabhakumari3427
    @prabhakumari3427 3 роки тому +84

    MG Sreekumar sir and KS Chitra mam are really blessed

  • @adwaithvaishu
    @adwaithvaishu 7 місяців тому +3

    happy birthday laleettante song play this song feel mood song super 🥰🥰🎥🎞🎬

  • @roshanshine5087
    @roshanshine5087 Рік тому +24

    I love mohanlal.

  • @neethinisreejith9698
    @neethinisreejith9698 2 роки тому +26

    സൂപ്പർ സോങ്ങ്👌👌

  • @dineshpattambi9018
    @dineshpattambi9018 2 роки тому +16

    Mg അണ്ണനെ എനിക്കിഷ്ടമല്ല എന്നാൽ ചില പാട്ടുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ് 👍👍👍👍👍👍

  • @incredibletruth903
    @incredibletruth903 2 роки тому +8

    ഇജ്ജാതി..... ഏട്ടാ...

  • @mesvlogs9542
    @mesvlogs9542 4 місяці тому +8

    2024 കേൾക്കുന്ന വരുണ്ടോ❤❤❤❤

  • @agb2437
    @agb2437 2 роки тому +19

    Gireesh puthancheri..lyrics

  • @roshanshine5087
    @roshanshine5087 Рік тому +19

    Master of Arts.

  • @roshanshine5087
    @roshanshine5087 Рік тому +10

    I miss being in kerala south India.

  • @archana.oarchu5262
    @archana.oarchu5262 8 місяців тому +1

    4:45😇😍😍

  • @Vishnupriya-nu5yq
    @Vishnupriya-nu5yq 9 місяців тому +2

    My favourite song

  • @roshanshine5087
    @roshanshine5087 Рік тому +7

    Colours of the rainbow.

  • @prabhakumari3427
    @prabhakumari3427 3 роки тому +36

    One of my favourite song

  • @rahiyanath8361
    @rahiyanath8361 Рік тому +6

    സൂപ്പർ

  • @varunsp2009
    @varunsp2009 2 роки тому +16

    സംഗീതം. എം ജി ശ്രീകുമാർ

    • @chintumohan3105
      @chintumohan3105 Рік тому +1

      Alla deepan chatterjee

    • @sangeethkumar7148
      @sangeethkumar7148 Рік тому +1

      MGS thanne Anu Music ennu. Chithra chechi Paranjit undallo. Idea star singer Veddhiyil

    • @MrPmmelvin
      @MrPmmelvin Рік тому +2

      MG Sreekumar anu... Ks chithra paranjittunde

  • @anandavallyanandan9292
    @anandavallyanandan9292 Рік тому +1

    Timing of this video editing 👌👌

  • @funfun567
    @funfun567 Рік тому +1

    Music deepan chatterji❤

  • @sujithajith4312
    @sujithajith4312 2 роки тому +4

    Powar

  • @anupriyap2662
    @anupriyap2662 2 роки тому +38

    2022 -23..like here

  • @sunoopzcreations
    @sunoopzcreations Рік тому +3

    One of my everytime fav🥰

  • @chandanasanakan4801
    @chandanasanakan4801 Рік тому +1

    Enthra nalla varikkal aanu kannanee kurichullath

  • @anandsrajan5274
    @anandsrajan5274 10 місяців тому +3

    ഞാന്‍ ലാലേട്ടന്റെ fan ആണ്

  • @anaswarap.s4688
    @anaswarap.s4688 2 роки тому +13

    കോളേജ് life ഡാൻസ് എത്ര നല്ല കാലം

  • @arunr7703
    @arunr7703 Рік тому +4

    ഇതിന്റെ music ഡയറക്ടർ mg ശ്രീകുമാർ ആണ്

  • @VidhiyaVidhiya-tr2lb
    @VidhiyaVidhiya-tr2lb 2 місяці тому

    Vibe💃

  • @roshanshine5087
    @roshanshine5087 Рік тому +4

    Fellow citizen.

  • @akhilcpz
    @akhilcpz Рік тому

    1:21

  • @sinimt5597
    @sinimt5597 Рік тому

    💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼

  • @VidhiyaVidhiya-tr2lb
    @VidhiyaVidhiya-tr2lb 2 місяці тому

    💋💃🕺

  • @behappywithrinu
    @behappywithrinu 2 роки тому +4

  • @aswaninambissan3658
    @aswaninambissan3658 Рік тому +1

    😊😊😊

  • @NISHAOFCL
    @NISHAOFCL 2 роки тому +4

    💛💛💛

  • @alanjacob888
    @alanjacob888 Рік тому +8

    Music MG Sreekumar alle🤔

  • @roshanshine5087
    @roshanshine5087 Рік тому +4

    Bachelor of Arts.

  • @cheftimrobinson4770
    @cheftimrobinson4770 Рік тому

    ♥😍😍😍♥

  • @roshanshine5087
    @roshanshine5087 Рік тому +2

    Graduation.

  • @nisarti6592
    @nisarti6592 7 місяців тому +1

    😮😅😅😅😅😅😅😅😅😅

  • @aswaninambissan3658
    @aswaninambissan3658 Рік тому

    😊

  • @roshanshine5087
    @roshanshine5087 Рік тому +2

    Antibiotics.

  • @binimathew9469
    @binimathew9469 2 роки тому +4

    Tatya fugitive z fugue zy type of tr

  • @leelamony6873
    @leelamony6873 3 роки тому +4

    L7i
    i7D

  • @prayermantras2015
    @prayermantras2015 7 місяців тому +3

    പാടാം വനമാലീ നിലാവിൻ
    പാൽമഴ പൊഴിയാറായ്
    പാടാം വനമാലീ നിലാവിൻ
    പാൽമഴ പൊഴിയാറായ്
    കുറുമൊഴി പുഴയോരം കിനാവിൻ
    കുടമുല്ല വിടരാറായ്
    അണിമുറ്റത്തൊരു കോണിൽ
    രാവിൻ മണിവിളക്കെരിയാറായ്
    ഗോപപ്പെൺകൊടിമാരുടെ ഓമൽ
    പീലിക്കനവു കവർന്നീടാം
    മായക്കാഴ്ചകളോടെ മനസ്സിലെ
    മിന്നും പൊന്നും അണിഞ്ഞീടാം
    നന്ദകിശോരാ നവനിതചോരാ
    മുരളിയിലൊരു ചെറു നറുമൊഴി അരുളുക
    പാടാം വനമാലീ നിലാവിൻ
    പാൽമഴ പൊഴിയാറായ്
    കാൽത്തള കേട്ടൂ ഞാൻ
    നിന്നോമൽ കള്ളച്ചിരി കണ്ടൂ ഞാൻ
    കുണുങ്ങിക്കൊണ്ടൊളിച്ചു വെയ്ക്കും
    കുറുമ്പും കുസൃതിയുമറിഞ്ഞൂ ഞാൻ
    പരിഭവം പറയാതെ എൻ രാധേ
    മൃദുമന്ത്രം ജപിച്ചാട്ടേ
    മധുരയ്ക്കു വരും നേരം
    തൃപ്പാദം മിഴി തൊട്ടു തൊഴുതാട്ടെ
    പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും
    വെണ്ണ കവർന്നു മറഞ്ഞവനല്ലേ...
    ആ... ആ... ആ...
    പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും
    വെണ്ണ കവർന്നു മറഞ്ഞവനല്ലേ
    മുരഹരഗിരിധര ഹരിവര ചിന്മയ
    മതി മതി ഇനിമതി നിൻ മറിമായം
    പാടാം ഇനിയൊരു ലോലപല്ലവി
    പാടാം വനമാലീ നിലാവിൻ
    പാൽമഴ പൊഴിയാറായ്
    കുറുമൊഴി പുഴയോരം കിനാവിൻ
    കുടമുല്ല വിടരാറായ്
    കരിമിഴി കലങ്ങാതെ എന് പൊന്നേ
    മണിച്ചുണ്ടൊന്നിടറാതെ
    കുഞ്ഞു കുഞ്ഞു വികൃതികളില്
    മനസ്സിന് കണ്ണുപൊത്തിക്കളിയല്ലേ
    പൈക്കളെ മേച്ചുവരും പെണ്ണാളിന്
    പാല്ക്കുടമുച്ചില്ലേ
    പളുങ്കണിക്കുളക്കടവില് തിളങ്ങും
    പട്ടുചേലയെടുത്തില്ലേ
    യദുകുലഗോപികമാരുടെ കവിളില്
    നഖമുനയെഴുതിയതറിയുകയില്ലേ
    ആ... ആ... ആ...
    യദുകുലഗോപികമാരുടെ കവിളില്
    നഖമുനയെഴുതിയതറിയുകയില്ലേ
    മുരഹരഗിരിധര ഹരിവര ചിന്മയ
    മതി മതി ഇനിമതി നിൻ മറിമായം
    പാടാം വനമാലീ നിലാവിൻ
    പാൽമഴ പൊഴിയാറായ്
    കുറുമൊഴി പുഴയോരം കിനാവിൻ
    കുടമുല്ല വിടരാറായ്
    അണിമുറ്റത്തൊരു കോണിൽ
    രാവിൻ മണിവിളക്കെരിയാറായ്
    ഗോപപ്പെൺകൊടിമാരുടെ ഓമല്
    പീലിക്കനവു കവർന്നീടാം
    മായക്കാഴ്ചകളോടെ മനസ്സിലെ
    മിന്നും പൊന്നും അണിഞ്ഞീടാം
    നന്ദകിശോരാ നവനീതചോരാ
    മുരളിയിലൊരു ചെറു നറുമൊഴി അരുളുക
    പാടാം വനമാലീ നിലാവിൻ
    പാൽമഴ പൊഴിയാറായ്

  • @akhilkp8840
    @akhilkp8840 2 роки тому +4

    ❤❤❤

  • @sruthinambiar1345
    @sruthinambiar1345 10 місяців тому

    ❤❤❤❤