ഇതാണ് മിക്സ്ചറിൻ്റെ രുചികൂട്ടുന്ന രഹസ്യം.!! ഇത്രക്കും എളുപ്പമായിരുന്നോ ഇതുണ്ടാക്കാൻ | Mixture Recipe

Поділитися
Вставка
  • Опубліковано 29 сер 2024
  • രാഹുൽ ഗാന്ധിയടക്കം അനേകർ ഓർഡർ ചെയ്യുന്ന, തൃശ്ശൂർ അശ്വതി ഹോട് ചിപ്സിൻ്റെ എല്ലാ വിഭവങ്ങളും ലോക പ്രശസ്തമാണ്. അശ്വതി ഹോട് ചിപ്സ് സാരഥി പ്രശസ്ത പാചക വിദഗ്‌ധ ഡോ. ഇളവരശി തയ്യാറാക്കുന്ന മിക്സ്ചറാണ് ഇന്നത്തെ നമ്മുടെ സ്പെഷ്യൽ ഐറ്റം... ഇവിടുത്തെ മിക്സ്ചറിന് ഒരു പ്രത്യക രുചി തന്നെയാണ്. യാതൊരു മായവും ചേർക്കാതെ നിരവധി വിഭവങ്ങൾ തയ്യാറാക്കി ജനഹൃദയങ്ങൾ കീഴടക്കിയ ഇവരുടെ മിക്സ്ചർ റെസിപ്പി ഇഷ്ടമായാൽ നമ്മുടെ പ്രിയപ്പെട്ടവർക്കായി ഒന്നു ഷെയർ ചെയ്യുമല്ലോ.....
    ആവശ്യമുള്ള സാധനങ്ങൾ :
    കടല മാവ് - 7 കിലോ
    അരിപൊടി -1 കിലോ
    ഉപ്പ് -180 ഗ്രാം
    ഇത് ആവശ്യത്തിന് വെള്ളം ചേർത്ത് ഇളക്കി കുഴച്ചെടുക്കുക. അച്ചിലേക്ക് ഇട്ട് വറുത്തെടുക്കുക.
    ..........................................
    കപ്പലണ്ടി (നിലക്കടല) - 7 കിലോ
    പൊട്ടുകടല - 6 കിലോ
    വറുത്തെടുക്കുക
    ..........................................
    ഇതിന് ആവശ്യമായ ബൂന്ദി ഉണ്ടാക്കുന്നത് :
    കടലമാവ് - 7 കിലോ
    കായ പൊടി
    ഉപ്പ്
    ഇത് വെള്ളം ഒഴിച്ച് നന്നായി ലൂസ് ആയി കുഴച്ചെടുക്കുക. അച്ചിലേക്ക് ഒഴിച്ച് വറുത്തെടുക്കുക
    ..................................................
    മുളക് പൊടി
    കായംപൊടി
    ഉപ്പ്
    കറിവേപ്പില
    ഇത് ചേർത്ത് മിക്സ് ചെയ്യുക
    pachakam : Dr.Elavarassi
    Anchor : Shinoy
    Camera & Edit : Akhil

КОМЕНТАРІ • 443

  • @SamsaaramTV
    @SamsaaramTV  11 місяців тому +6

    മായം ചേർക്കാത്ത കൊതിപ്പിക്കും അച്ചാറുകൾ, കറി പൊടികൾ, നാടൻ കുടം പുളി തുടങ്ങി നിങ്ങൾക്ക് ആവശ്യമുള്ള ഗ്രോസറി ഐറ്റംസ്, ഡ്രൈ ഫ്രൂട്സ് എന്നിവ ഓർഡർ ചെയ്യൂ...UNBELIEVABLY NATURAL....😋
    naturaltohome.com/

  • @entevadakaveedu7500
    @entevadakaveedu7500 Рік тому +14

    കൈ കൊണ്ട് നനയ്ക്കുന്നതിൽഒരു കുഴപ്പവും ഇല്ല നമ്മുടെ അമ്മ,അമ്മായി അമ്മ കുടുംബക്കാർ കൂട്ടുകാർ നാട്ടുകാർ ഒരു നേരത്തെ ആഹാരം നമുക്ക് തന്നു എന്നിരിക്കട്ടെ അവരെത്ര ഈ പറയുന്ന ഗ്ലൗസ് ഇടുന്നു ഹോട്ടലിൽ നമുക്ക് അവര് ആഹാരം തരുന്നു കിച്ചണിൽ കേറി നോക്കുമ്പോൾ അറിയാം ഒരാളുടെ മനസിലാണ് വൃത്തി മനസ് വൃത്തിയാണെങ്കിൽ അവര് എന്നും പെർഫെക്ട് ആയിരിക്കും ഈ പറയുന്ന ഗ്ലൗസ് എന്നാണ് ഇണ്ടായത് സോറി കേട്ടോ അവര് ഒരമ്മയാണ് 🥰🥰🥰🥰🥰🥰I love you.... Ammaa,, ❤️❤️🥰🥰🥰

  • @gildammarajan8250
    @gildammarajan8250 2 роки тому +694

    ഒരു അഭിപ്രായം ഉണ്ട്.... കൈ കൊണ്ടു മിക്സ്‌ ചെയ്യുന്ന സമയം കയ്യിൽ നീളമുള്ള ഗ്ലൗസ് ഇട്ടിട്ട് ചെയുന്നതാണ് നല്ലത്...അല്ലെങ്കിൽ വിയർപ്പും രോമവും അതിൽ കലരും...അല്ലെങ്കിൽ നീളമുള്ള മറ്റെന്തെകിലും കൊണ്ടു മിക്സ്‌ ചെയ്യണം...

    • @arunar8922
      @arunar8922 2 роки тому +84

      Nammalude amma food unddakkumbol glavs idarunddo?#

    • @sarakoshy5875
      @sarakoshy5875 2 роки тому +49

      Gloves ഇടുന്നതാണ് നല്ലത്

    • @steenakv4245
      @steenakv4245 2 роки тому +42

      വളരെ നല്ല അഭിപ്രായം... 👍👍👍👍

    • @abdulrahmann.p53
      @abdulrahmann.p53 2 роки тому +116

      @@arunar8922 അതുപോലാണോ ഇത്.. കമർഷ്യൽ പാർപെസിന് വേണ്ടി കൂടുതൽ volume സാധങ്ങൾ ഉണ്ടാകുമ്പോൾ ഗ്ലൗസ് ദരിക്കുന്നതല്ലേ നല്ലത്

    • @Littileburo
      @Littileburo 2 роки тому +40

      ചില കൈകൾക് ഉണ്ടാകുന്ന കൈപ്പുണ്യം അത് വേറെ ലെവലാണ്

  • @sunnyabraham5158
    @sunnyabraham5158 2 роки тому +72

    കണ്ടിട്ട് തന്നെ അതിന്റെ രുചി ഇവിടെ കിട്ടി.. Elavarassi ചേച്ചി യുടെ സംസാരവും വിനയവും 👌 നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @tituspunalur5184
      @tituspunalur5184 2 роки тому +1

      നല്ല
      അഭിപ്രായം യോജിക്കുന്നു

    • @anvinisworld6857
      @anvinisworld6857 2 роки тому +1

      അതെ gloves ഇടുന്നതാ നല്ലത്

    • @sallyissac9933
      @sallyissac9933 Рік тому

      You go fooooooool 😬

  • @ambadusyes4490
    @ambadusyes4490 2 роки тому +51

    Mix ചെയ്യുമ്പോൾ ഗ്ലൗസ് ധരിക്കൂ ... Super👌

  • @PathoozBros
    @PathoozBros 2 роки тому +38

    അടിപൊളി... കാണുമ്പോൾ തന്നെ നല്ല ടേസ്റ്റ് ഉണ്ടെന്ന് മനസ്സിലാവും.. പക്ഷെ... എല്ലാവരും ഗ്ലൗസ് ഉപയോഗിക്കുന്നത് നല്ലതാണെന്നു തോന്നി..

    • @misriyamohamed130
      @misriyamohamed130 2 роки тому

      ഗ്ലൗസിട്ട് മിക്സ് ചെയ്യുന്നതായിരുന്നു നല്ലത്
      തൃശൂർ എവിടെയാ
      നല്ലരുചി യുണ്ട് കണ്ടപ്പോൾ തന്നെ ഇഷ്ടായി

    • @oommenabraham8538
      @oommenabraham8538 2 роки тому

      Use gloves

  • @snehasijo6812
    @snehasijo6812 2 роки тому +12

    പല videos കണ്ടിട്ടുണ്ട്...പക്ഷെ ആദ്യമായി ആണ് mixture ഉണ്ടാകുന്ന video കാണുന്നത്‌.... അടിപൊളി ആയിട്ടുണ്ട്...👌👌

  • @jksallinone301
    @jksallinone301 6 місяців тому +4

    കയ്യ് കൊണ്ട് മിക്സ് ചെയ്യുന്നതിന് പകരം മാർഗങ്ങൾ സ്വീകരിച്ചാൽ നല്ലത്🎉 ദൈവം അനുഗ്രഹിക്കട്ടെ.

  • @jayalekshmis6392
    @jayalekshmis6392 2 роки тому +2

    ഞാൻ തൃശൂർ നിന്നും മിക്സ്ർ വാങ്ങി യിട്ടുണ്ട് കവറിൽ ലാസ്റ്റ് കുറച്ചു ഉപ്പുപൊടി കാണും. തിരുവനന്തപുരത്തെ മിക്സ്ചർ കഴിയ്ക്കണം അതാണ് ടേസ്റ്റി മിക്സ്ചർ.

  • @saphivelayudhan4702
    @saphivelayudhan4702 2 роки тому +13

    ഹായ് chachhi നമസ്കാരം നല്ല ടേസ്റ്റ് ഉള്ള പലഹാരംങ്ങൾ ഉണ്ടാക്കുന്ന chachhikku ഒരു big സല്യൂട്ട് 🌹🌹🌹ഇനിയും ഉയരങ്ങളിൽഎത്തട്ടെ

  • @gayathriarun6609
    @gayathriarun6609 2 роки тому +8

    സംസാരം ചാനലിൽ കണ്ട് ഞാൻ തൃശൂർ ഷോപ്പിൽ വന്ന് കുഴലപ്പം മേടിച്ചിരുന്നു.. അപാര ടേസ്റ്റ് ആയിരുന്നു.. Thanks 😍

  • @Eggyweggywoowoo.1
    @Eggyweggywoowoo.1 2 роки тому +1

    നല്ല അടിപൊളി അവതരണം. ഇഷ്ടപ്പെട്ടു. എല്ലാവരും മുടി ഒതുക്കി കെട്ടി വച്ചാൽ നല്ലത്. പാചക സമയം ഏറ്റവും ശ്രെദ്ധ കൊടുക്കേണ്ട കാര്യം ആണിത്.

  • @Pournami-yl6zr
    @Pournami-yl6zr 2 роки тому +16

    Mixture mixing super, mix ചെയ്യുമ്പോൾ Glove s/ ചട്ടുകം ഉപയോഗിക്കാമായിരുന്നു

  • @user-oq6oi7vr1i
    @user-oq6oi7vr1i 2 роки тому +4

    പാവപ്പെട്ട അധ്വാനിക്കുന്ന തൊഴിലാളികളുടെ വിയർപ്പിന്റെ ഫലമാണ് നമ്മൾ രുചിയോടെ കഴിക്കുന്നത്. അതു കൊണ്ട് അവരെ നമ്മൾ ഓർക്കണം മിച്ചർ കഴിക്കുമ്പോൾ 🤗🤗🤗🤗🤗

    • @keralacitizen
      @keralacitizen 9 місяців тому +1

      അതെ വിയർപ്പും കൈയിലെ ചളിയും ആണ് ടേസ്റ്റ്

  • @jainulabdeenks7160
    @jainulabdeenks7160 2 роки тому +7

    ഉഗ്രൻ 😄👌
    ഇന്തമാതിരി അട്ടഹാസമാന മിക്സ്ച്ചർ വേറെ എങ്കും കിട്ടില്ല.ഇളവരസി അമ്മടെ കൈപ്പുണ്യം.

  • @raghuragavan6721
    @raghuragavan6721 2 роки тому +5

    ക്യാമറ, അവതരണം കിടു 👌👌👌

  • @prakashchandran5160
    @prakashchandran5160 Рік тому +1

    Enik bhayagara eshtamullatha mixture.evidepoitt vannalum eruvu mixture vagum

  • @suchithrasuchi2587
    @suchithrasuchi2587 2 роки тому +6

    ,വെളുത്തുള്ളി തൊലി യോടും കൂടി ചതച്ച് fry ചെയ്ത് ചേർത്താല് ഒരു special tastഉം മണവും കിട്ടും

    • @subramanniannk9610
      @subramanniannk9610 2 роки тому

      എനിക്ക് വളരെ ഇഷ്ടമാണ് വെള്ളുള്ളി ചേർക്കുന്നത്. പക്ഷെ പലർക്കും വെള്ളുള്ളിയുടെ വാസന പിടിക്കില്ല.

  • @hotkitchen199
    @hotkitchen199 Рік тому +6

    കൈ തൊട്ട് ചെയ്യുമ്പോൾ തിന്നാൻ തോന്നുന്നില്ല 😩
    ഗൾഫിൽ ആണെകിൽ കമ്പനി എപ്പോൾ പൂട്ടിയെന്ന് ചോദിച്ചാൽ മതി

  • @jibingeorge2931
    @jibingeorge2931 2 роки тому +1

    തകർച്ചയിൽനിന്ന് ഉയർത്തെഴുന്നേറ്റ ഇളവരശി ചേച്ചിയുടെ കഥ കേട്ടിരുന്നു ദൈവത്തിന്റെ അനുഗ്രഹം ഉള്ള ചേച്ചി

  • @faizalkp2351
    @faizalkp2351 2 роки тому +10

    കൈകൊണ്ടു മിക്സ്‌ ചെയ്യുമ്പോൾ ഗ്ലൗസ് ഇട്ടുകൂടെ കടല മാവ്‌ കുഴക്കുമ്പോളും നല്ലതല്ലേ

    • @babygirija4710
      @babygirija4710 11 місяців тому

      മാവ് കുഴക്കുമ്പോൾ ഗ്ലൗസ് ഇട്ടാൽ ഞവിടൽ ശരിയാകില്ല. താങ്കൾ ഒന്നു പരീക്ഷിച്ചു നോക്കൂ.🎉

  • @dipti2549
    @dipti2549 Рік тому +2

    Gloves illathe kaikondu direct aayi aa viyarppokke mix aavunnnondaaano Ithra taste.😊 Kaanichathu nannayi.Ini mixture vaangaruthunnu manassilaayi

  • @satyamsivamsundaram143
    @satyamsivamsundaram143 2 роки тому +7

    ദൈവം അനുഗ്രഹിക്കട്ടെ🙏🏻

  • @vidyasasi7233
    @vidyasasi7233 2 роки тому +6

    ഇത് എത്ര സമയം എണ്ണയിൽ കിടക്കണം ? പിന്നെ ഗ്ലൗസ് use ചെയ്യാറില്ലേ?

  • @unnimaya6936
    @unnimaya6936 2 роки тому +2

    ക്യാമറ, അവതരണം Adpoliiiiiii 🥰🥰

  • @EshasLittleworld-ik9vm
    @EshasLittleworld-ik9vm Рік тому +2

    Super ആയിട്ടുണ്ട്👌
    ഗ്ലൗസ് ഇടുന്നത് nannavum🤩👍🏻

  • @shivakumark.n.vasnag5281
    @shivakumark.n.vasnag5281 2 роки тому +12

    Crushed garlic when fried and added to the mixture, taste will be awesome.

    • @sankarc.5493
      @sankarc.5493 2 роки тому

      Thanilku ishtamulla garlic ellarum ishtapedanamennilla

  • @priyathankam8071
    @priyathankam8071 2 роки тому +11

    💖this is very super snack item😋💖thank you so much for sharing ♥️👍Very nice and simple cooking,
    I'm happy to try your recipes

  • @valsalakollarickal7421
    @valsalakollarickal7421 2 роки тому +6

    All the best.. മേഡം കണ്ടിട്ട് കഴിക്കാൻ തോന്നുന്നു ❤

  • @subairashraf2793
    @subairashraf2793 2 роки тому +7

    ഇത് എങ്ങനെയാ ഓർഡർ ചെയ്യുന്നത്... നേരിട്ട് വരണോ

  • @deepthilk643
    @deepthilk643 2 роки тому +2

    Gloves upayogekkanam madam❤️❤️❤️👍

  • @mohankv9172
    @mohankv9172 2 роки тому +1

    I appreciate your hard work to reach back from all down falls

  • @anildask3899
    @anildask3899 2 роки тому +48

    എല്ലാം കൊള്ളാം കയ്യിട്ട് ഇളക്കുന്നതു കണ്ടാൽ ഇനി മേടിക്കില്ല

    • @mankada123
      @mankada123 2 роки тому +23

      അങ്ങനെയെങ്കിൽ പുറത്തുനിന്നും ഒന്നും വാങ്ങാൻ കൊള്ളത്തില്ല... പിന്നെ, ഇതിലുമെല്ലാം എത്രയോ ഹാനികരമാണ് food ഐറ്റംസുകളിൽ ഉപകുയോഗിക്കുന്ന ആർട്ടിഫിഷ്യൽ ഫ്ലെവറുകൾ.... നമ്മൾ ആന ചോരുന്നത് കാണില്ല ; എന്നാൽ കടുക് ചോരുന്നത് ശരിക്കും കാണുകയും ചെയ്യും...

    • @sureshvish1202
      @sureshvish1202 2 роки тому +2

      നിങ്ങൾ വാങ്ങിയില്ലെങ്കിൽ അവർ നാളെ പൂട്ടും

    • @kumarvasudevan3831
      @kumarvasudevan3831 2 роки тому +3

      Anil @ ബംഗാളി ചവിട്ടിക്കുഴയ്ക്കുന്നത് കിട്ടും. (മിക്ക വലിയ കടകളിലും കിട്ടും)

    • @user-lc6pq9hy8k
      @user-lc6pq9hy8k 2 місяці тому

      😂സത്യം

  • @kashibadricheruthuruthy3074
    @kashibadricheruthuruthy3074 2 роки тому +4

    ഇത്രയും പേർക്ക് ജോലി ഉണ്ടല്ലോ അവിടെ...... U r good ചേച്ചി 👍

  • @sivadasmk7675
    @sivadasmk7675 2 роки тому +9

    നല്ല പപ്പടം ഉണ്ടോ..... കേരള പപ്പടം ഉഴുന്ന് നന്നായി ചേർത്തി സ്വാദ്യുള്ള പപ്പടം...... നല്ല വിൽപ്പന കിട്ടും

  • @sreerajkp5419
    @sreerajkp5419 2 роки тому +1

    ഇപ്പോൾ മിസ് ചെയ്യുന്നതിന് ധാരാളം യന്ത്രങ്ങൾ ഒക്കെ അവലബിളാണ്v

  • @deepthijithin763
    @deepthijithin763 2 роки тому +2

    Nalla taste kaaanum. Karanam kayyittalle ellam ilakkunnathuuu

  • @aravindbinod8438
    @aravindbinod8438 2 роки тому +1

    My favourite touchings in Madhyabhanam😋😋

  • @vareechanmathew2099
    @vareechanmathew2099 11 місяців тому

    Adipoli mixture (whenever I visit Thrissur, I used to buy your mixture. Whoever had chance to taste it, had certified and acknowledged it.

  • @muralikrishnan5221
    @muralikrishnan5221 2 роки тому

    ഒരു വെള്ള കളറുള്ള മിക്സ്ചറും കൊള്ളി വറുത്തതും ഞാൻ വാങ്ങാറുണ്ട്. നല്ലതാണ്.

  • @soumisarammaanto1929
    @soumisarammaanto1929 Рік тому

    Kadayilnnu pazhampori mattu sadhanagal vagumbol avar gloves ittittanoo pachakkam chayunnath. Ava kai use chaynnundagil avat nalla rithiyil hands clean akkiyittanu chayunnath

  • @mvvijayi7313
    @mvvijayi7313 2 роки тому +13

    മിക്സ്ചർ ഇഷ്ടപ്പെട്ടു. ഞാൻ കഴിക്കാറില്ല. കാരണം ഇന്നേയ്ക്ക് ഉപയോഗിക്കുന്ന എണ്ണ ബാക്കി വന്നാൽ അതിൽ കുറച്ചുകൂടി ഒഴച്ച് അടുത്ത പ്രാവശ്യം. വീണ്ടും ബാലൻസ് എണ്ണയിൽ കുറച്ചുകൂടി ഒഴിച്ച് അടുത്ത ദിവസം. ഇങ്ങനെ തുടരുന്നു. പിന്നെ മറ്റൊരു കാര്യം മാസ്ക് താടിയിൽ വെക്കുന്നത് ഏത് രോഗം പകരാതിരിക്കാനിണ് ?

    • @justinjohn660
      @justinjohn660 2 роки тому +2

      അങ്ങനെയെങ്കിൽ ഏതു ഭക്ഷണവും സ്വന്തം വീട്ടിൽ ഉണ്ടാക്കി കഴിക്കാനെ പറ്റൂ.

  • @reshmasuthen4147
    @reshmasuthen4147 2 роки тому

    സ്ത്രീകൾക്ക് പ്രചോദനം ആണ്‌ ഇളവരശി mam.. ഇവരുടെ ജീവിതകഥ ഞാൻ വായിച്ചിരുന്നു..... എന്തെല്ലാം ദുരിതങ്ങൾ അനുഭവിച്ചാണ് ഈ ചേച്ചി ഇവിടെ വരെ എത്തിയത്.. കഷ്ടപ്പെടുന്നവൻ എന്നയാലും രക്ഷപെടും എന്നതിന്റെ തെളിവാണ് ഇളവരശി!!

  • @steephenp.m4767
    @steephenp.m4767 2 роки тому +2

    Super Mixture Recipe , Good video and good presentation , Thank you

  • @gayathriarun6609
    @gayathriarun6609 2 роки тому +5

    ചേച്ചി mixture സൂപ്പർ 👍👍👍👍

  • @jojomjoseph1
    @jojomjoseph1 2 роки тому +4

    സൂപ്പർ, 👍🏻👍🏻👍🏻👍🏻

  • @geethat8233
    @geethat8233 2 роки тому +5

    കൈയുറ ഉപയോഗിക്കണം. Mix ചെയ്യുന്നവരുടെ കൈമുട്ടു വരെ മസാല പറ്റിയിരിക്കുന്നു.

  • @prabha1411
    @prabha1411 2 роки тому +3

    കൊള്ളാം അമ്മ 👌🏻👌🏻👌🏻👌🏻👌🏻👏👏👏

  • @clarameena2423
    @clarameena2423 2 роки тому +7

    Elavarasy madatheyanu prolsahippikkendathu annammachedathiyonnum ethinaduthu varilla really elavarasy is a star

    • @dennies6485
      @dennies6485 2 роки тому +1

      Recipie correct aayi parayaathe pakuthi mathram parayunna aa ahankari thallede channel aaru kaanan. Athilum ethrayo nalla cooking channels ippo nilavil und.

  • @myworld6779
    @myworld6779 2 роки тому

    Super mixture
    Njan undakki 1kgkadala mavinu

  • @anujoseph3852
    @anujoseph3852 2 роки тому +3

    💕💕💕HELLO.....I AM ANU.....I LIKE IT.... REALLY SUPER AND AMAZING VIDEO....FULL SUPPORT.. 💕💕💕💕💕💕💕💕💕

  • @subairashraf2793
    @subairashraf2793 2 роки тому +12

    പൊളിച്ചു മാഡം 👌👌👌👌👌

  • @danikurian3316
    @danikurian3316 2 роки тому +3

    Oh സൂപ്പർ 👍👍👍👍👍👌

  • @Myangleofview
    @Myangleofview 2 роки тому

    കേരളത്തിലെ ഏറ്റവും ഫേമസ് മിക്സ്ചർ കാസറഗോഡ് രാജ് മഹൽ മിക്സ്ചർ ആണ്. ഇവിടെ നിന്നും ലോകത്തിന്റെ വിവിധ നഗരങ്ങളിലേക്ക് മറ്റു രാജ്മഹൽ പ്രത്യേക ഉത്പന്നങ്ങളായ ജിലേബി, കായ വറുത്തത്, മസാല കടല , ലഡു, ഹോളിഗ തുടങ്ങിയ ഓർഡർ നൽകി ഉണ്ടാക്കിച് വർഷങ്ങളായി നാട്ടുകാർ പോകുമ്പോൾ മേടിച് കൊണ്ട് പോകാറുണ്ട്.

  • @bijumaya8998
    @bijumaya8998 2 роки тому +1

    സൂപ്പർ വീഡിയോ

  • @infinity8448
    @infinity8448 2 роки тому +3

    Glouse use cheyyamatunnuu

  • @kavyasomnath9854
    @kavyasomnath9854 Рік тому

    Thank u for good recipe,,, taste good

  • @entekeralam2284
    @entekeralam2284 2 роки тому +1

    ഗ്ലൗസ് ഉപയോഗിക്കുന്നതിനു എന്താ തടസം

  • @sreekuttysree9523
    @sreekuttysree9523 2 роки тому +4

    I like it... Full Support 💕💕...

  • @baimmavayichakadhakalseeth1435
    @baimmavayichakadhakalseeth1435 2 роки тому

    വീട്ടിൽ അമ്മ മിക്സ്ചർ ഉണ്ടാക്കുമ്പോൾ ആദ്യം വേപ്പില വറുത്തു കോരി ഒടുവിൽ യോജിപ്പിച്ചു ചേർക്കാൻ പറയാറുണ്ട് എന്തായാലും നന്നായിട്ടുണ്ട്

  • @fathimaasharafhamna5851
    @fathimaasharafhamna5851 2 роки тому

    Ashwathi aunty njanum kuttikalku homemade mixture undaki koduchittndu
    aunty, team vijayathil ethatte
    Garlic optional ano

  • @jebinsvlog7343
    @jebinsvlog7343 2 роки тому +8

    എല്ലാവർക്കും ഒരു ഗ്ലൗസ് ഇട്ടൂടെ 🙏

  • @shaijuanisa
    @shaijuanisa 2 роки тому +1

    Glouse use cheyyu. 😊

  • @minipramodh7385
    @minipramodh7385 2 роки тому +1

    Glouse use please

  • @foodbot3373
    @foodbot3373 2 роки тому +7

    മാഡത്തിന്റെ പാചകം വീണ്ടും ഇടും എന്ന് പ്രെദീഷിക്കുന്നു.

  • @sallyissac9933
    @sallyissac9933 Рік тому

    Kurachu hygienic ayi undakku madam

  • @vasuvasuvasu7167
    @vasuvasuvasu7167 2 роки тому +1

    Njan veetil undakki vilkkan thudangi

  • @priyak7500
    @priyak7500 2 роки тому

    Very nise congrajulation

  • @samali9284
    @samali9284 2 роки тому +18

    വൃത്തിയില്ലായ്മയാണ് നമ്മുടെ നാടിന്റെ ശാപം നിലം., ചുമര് ഒന്നും പ്ലാസറ്റർ പോലും ചെയ്തില്ല.. ഓപ്പൺ എരിയ .,നോ മെഷിൻ .. കൈ ഉപയോഗിച്ചുള്ള കുഴക്കൽ ..പോരെങ്കിൽ കയ്യില് നിറയെ ക്ലോത്ത് ചരട്.. അത് കുഴച്ച മാവില് വരെ ഉരുളുന്നു…🤮🤮🤮
    “Hygienic RIP” 🪦💀

  • @lakshmilachuzz6683
    @lakshmilachuzz6683 3 місяці тому

    ചേച്ചി സൂപ്പർ ❤

  • @priyanair1848
    @priyanair1848 2 роки тому +1

    Will collect from Trichur

  • @ManojKumar-qr8cd
    @ManojKumar-qr8cd 2 роки тому

    Kaiyil glause itt work cheyuvan workers nod parayu

  • @ideasimaginations899
    @ideasimaginations899 2 роки тому +1

    Time is 12 mid night...I want to eat mixture..

  • @mukundanpooparambil16227
    @mukundanpooparambil16227 2 роки тому +1

    ഇന്ന് മാവ് കുഴക്കാനും മറ്റും machines ലഭ്യമാണല്ലോ

  • @NehaMariah
    @NehaMariah 2 роки тому +5

    My fav snack 🥳🥳😋😋

  • @sangaranarayananramamoorth6010
    @sangaranarayananramamoorth6010 2 роки тому +1

    Can send through courier?

  • @shajitantony1418
    @shajitantony1418 2 роки тому

    Elavarasi sarikkum aaradhana thonnunna oru vekthithwamaanu

  • @lineeth6960
    @lineeth6960 2 роки тому +1

    ഞാൻ എനി തിന്നില്ല ഇങ്ങനെ കൈകൊണ്ടു വാരി കളിചിട്ടാണോ ഞങ്ങൾക്ക് തരുന്നത്. വീഡിയോ ചെയ്യുമ്പോൾ എങ്കിലും ഒരു ഗ്ലൗസ് ഉപയോഗിക്കാമായിരുന്നു 🤑

  • @k.varghese6197
    @k.varghese6197 Рік тому

    Nankeen is making by machines in latest technology and not hand preparation.,because hygienic are to be maintained.

  • @arjunvijayandas423
    @arjunvijayandas423 2 роки тому +2

    Glouse ഉപയോഗിക്കൂ.

  • @deepthit1566
    @deepthit1566 2 роки тому +1

    എത്ര പേർക് ഇത് കൊണ്ട് ജോലി ആയി 👍😍

  • @roshanmathew5414
    @roshanmathew5414 2 роки тому +3

    Very simple and perfect.really good.thank you

  • @anupriyajithu9818
    @anupriyajithu9818 2 роки тому +2

    💕💕💕Really Super.... Full Support I Like It.... 💕💕💕💕

  • @robykuriakose2293
    @robykuriakose2293 2 роки тому +2

    Super

  • @anjujoycyanju3696
    @anjujoycyanju3696 2 роки тому

    Wow supper chachi adipoli

  • @raxrax4483
    @raxrax4483 2 роки тому +1

    കൈകൊണ്ടുള്ള മിക്സിങ് ചട്ടുകംകൊണ്ടോ മറ്റെന്തെങ്കിലുകൊണ്ടോ ചെയ്യാ മായി രുന്നു .

  • @santhoshsasi84
    @santhoshsasi84 2 роки тому +3

    ഞങ്ങളും കപ്പലണ്ടി എന്ന പറയുന്നത്...(പത്തനംതിട്ട)... 😍

  • @sijisivadasan9569
    @sijisivadasan9569 2 роки тому +3

    നല്ല പെരുമാറ്റം 👍🏻🙏🏻

  • @kumaripk4284
    @kumaripk4284 2 роки тому +1

    Polichu

    • @vinayan.m.kumarjee.2860
      @vinayan.m.kumarjee.2860 2 роки тому

      ഉണ്ണി അപ്പത്തിന്റെ കറക്റ്റ് മിക്സ്‌ അളവ് പറഞ്ഞു തരാമോ.

  • @sunithasreenivasan598
    @sunithasreenivasan598 2 роки тому

    Chechi ende molude marriege aduthu cherukan veetileke pokumbol kondu pokan palagarangal avide ninnu ellam vangan kittumo

  • @kunjuqatar5123
    @kunjuqatar5123 2 роки тому +1

    നിങ്ങളുടെ പരിപാടി വളരെ നല്ലത് പക്ഷെ ഗ്ലാവ് സ് ഉപയോഗിക്കണം

  • @dianamariyam647
    @dianamariyam647 2 роки тому +4

    Really Amazing💕💕

  • @sasisasidharan8903
    @sasisasidharan8903 2 роки тому

    Good grateful think

  • @subhakurup7164
    @subhakurup7164 Рік тому

    Ningal haryana yilekku ayachutarumo

  • @rejirajr.s.4293
    @rejirajr.s.4293 Рік тому

    തിരുവനന്തപുരത്തെ ഒരു കടയിലെ ഏത്തയ്ക്കാ അഥവാ നേന്ത്രക്കായ ഉപ്പേരി കഴിച്ചിട്ടുണ്ട്. ചെറിയൊരു കുരുമുളകിന്‍റെ മണവും രുചിയുമുള്ള ആ ചിപ്സ് ഏതു കടയില്‍ നിന്നാണു വാങ്ങിയതെന്ന് അതു ഞങ്ങള്‍ക്കു കൊണ്ടു തന്ന അതിഥികള്‍ വ്യക്തമായി പറഞ്ഞു തന്നില്ല. കരമനനയിലെവിടെയോ ആണെന്നു മാത്രം പറഞ്ഞു. പത്തു വര്‍ഷത്തോളം മുമ്പായിരുന്നു അതു കഴിച്ചത് എങ്കിലും ഇന്നും ആ രുചി എന്നെ കൊതിപ്പിക്കുന്നു. ആ കട ഏതെന്നറിയാവുന്നവരാരെങ്കിലും ഈ കമന്‍റു കാണാനിടയായാല്‍ ദയവായി അതിന്‍റെ വിശദാംശങ്ങള്‍ ഒരു റിപ്ളേയിലൂടെ അറിക്കണേയെന്നപേക്ഷിക്കുന്നു.

  • @narayananembranthiri
    @narayananembranthiri Рік тому

    17/5/23 നൊ മുൻപായൊ ഒരു 6 കിലോ ക്മിക്സ്ചറും 2 കിലോ ബനാന ചിപ്സും മലപ്പുറം ജില്ലയിൽ കോട്ടക്കൽ എത്തിച്ചു തരുവാൻ പറ്റുമൊ? എത്തിച്ചു തരുവാൻ പറ്റുമെങ്കിൽ എത്ര രൂപ വിലയും ട്രാൻസ്പോർട്ടേഷനും ചേർത്ത്‌ വേണം?

  • @user-zt4kk1mm7s
    @user-zt4kk1mm7s 9 місяців тому

    മിക്ച്ചർ അടിപൊളി 👍👍👍👍👍👍👍👍👍👍👍👍💜💜

  • @ShamiShamiSaifu
    @ShamiShamiSaifu Рік тому

    Veluthulli idanddeyyy. Chechi

  • @jagalkumar7455
    @jagalkumar7455 2 роки тому +1

    Online available ano

  • @nisarhyder8411
    @nisarhyder8411 2 роки тому +2

    അപ്പോ ഈ മികച്ചറാണ് നമ്മളൊക്കെ കഴിക്കുന്നേ 😀അവഥാരകൻ
    അതെ അതെ... എന്ന് ചേച്ചി