ബുദ്ധിമുട്ടുകൾ മാത്രമാണോ uk ജീവിതം? | UK life is still land of opportunities? | Malayalam talks

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 24

  • @josephalex100
    @josephalex100 2 місяці тому +2

    ഇദ്ദേഹം ഒര് പണ്ഡിതൻ തന്നെ. ഇങ്ങനെ ഉള്ള പണ്ഡിതർ ലോകത്തിനു ഒര് പ്രതീക്ഷ ആണ്. 👏

    • @TiEUp
      @TiEUp  2 місяці тому

      👍🏽👍🏽

    • @shobinreji437
      @shobinreji437 2 місяці тому +1

      താങ്കളെ പോലെ ഉള്ളവരുടെ കമന്റ്സ് ഈ ലോകത്തിനു തരുന്ന പ്രതീക്ഷ ചെറുതല്ല..

    • @surejaloysius4908
      @surejaloysius4908 Місяць тому

      Shafi aliyan puliyaanu

  • @vineethkr7369
    @vineethkr7369 2 місяці тому

    ' യോജിക്കുന്നില്ല ' is the right usage. Hope you will be double checking next time.. 👍

    • @TiEUp
      @TiEUp  2 місяці тому

      👍🏽 sure
      Thanks

  • @SandeepMelepunathil
    @SandeepMelepunathil 2 місяці тому +2

    I thought the attire and outfit is more concerned here.

    • @TiEUp
      @TiEUp  2 місяці тому

      Hmmm

  • @dhanyaammu8580
    @dhanyaammu8580 2 місяці тому +2

    ബംഗാളിൽ നിന്നും ആൾക്കാർ ജോലിക്ക് വരുന്നതു അവിടെ 250രൂപ മുതൽ ആണ് സാലറി അത് കൊണ്ട് അവർ കേരളത്തിൽ വന്നു ജോലി ചെയ്യുന്നു അത് മാത്രം അല്ല അവരിപ്പോൾ കേരളത്തിൽ വീട് വാങ്ങുന്നു, ഇയാള് എന്തോന്ന ഈ പറയുന്നത് കേരളത്തിൽ ഏതു കോലത്തിലുള്ള ഡ്രെസ്സും ഇടാം western outfits ഷോപ്പിൽ പിന്നെ സാരി കച്ചവടം ആണോ, ഷാജൻ സ്കറിയ യുടെ credibility check ചെയ്യാൻ നീ ആരാടാ,uk യിലുള്ള അവസ്ഥയെ കുറിച്ച് ഷാജൻ പറഞ്ഞത് സത്യം ആണെന്നു പുതിയതായി uk യില് പോയവർക്ക് അറിയാം,uk യില് പോകാൻ വേണ്ടി വിസക്ക് കാശ് കടം ചോദിച്ചാൽ പോലും ആരും തരില്ല,english എന്നാൽ ഒരു ഭാഷ മാത്രം ആണ് കെയർ ഹോം പണി അല്ലാതെ നീ ചെന്നപ്പോൾ നിന്നെ അവിടുത്തെ mayor ആക്കിയോ, വീട്ടിൽ ഇരിക്കുന്ന കാരണവർക്ക് തള്ളാം എൻ്റെ മകൻ or മകൾ അങ്ങ് ലണ്ടനിൽ ആണ് എന്ന്, ഇന്ത്യ v/s UK compare ചെയ്യുന്നു എന്ത് ബോധം ഉണ്ട് ഇവന്

    • @TiEUp
      @TiEUp  2 місяці тому

      Thanks for your opinion 👍🏽

    • @shobinreji437
      @shobinreji437 2 місяці тому

      ശരി ഷാജ ❤

  • @sheebasukumaran3985
    @sheebasukumaran3985 2 місяці тому

    മലയാളം മീഡിയത്തിൽ പഠിച്ച നമ്മളൊക്കെ ഇംഗ്ലീഷ്‌ ഗ്രാമർ പഠിച്ചിട്ടുണ്ട്‌. സ്ക്കൂളിൽ പോകുമ്പോൾ പഠിക്കാൻ പോകണം. നാട്ടിലെ credibility ഉള്ള കുറച്ചു മീഡിയകളുടെ പേരൊന്നു ലിസ്റ്റ്‌ ചെയ്യണേ, കണ്ടു മനസ്സിലാക്കാല്ലോ കാര്യങ്ങൾ.

    • @TiEUp
      @TiEUp  2 місяці тому

      👍🏽👍🏽

    • @viniljose7967
      @viniljose7967 2 місяці тому

      ദേശാഭിമാനി 😏

    • @shobinreji437
      @shobinreji437 2 місяці тому

      താങ്കൾ പഠിച്ച സ്കൂൾ കേരളത്തിന്‌ മാതൃകയാക്കട്ടെ... ❤

  • @minisjoseph457
    @minisjoseph457 2 місяці тому

    Marunadan never said that.

    • @TiEUp
      @TiEUp  2 місяці тому

      Ok 👍🏽

    • @shobinreji437
      @shobinreji437 2 місяці тому

      Bolo marundan shajan ki jai🫂

  • @shanthomas3695
    @shanthomas3695 2 місяці тому

    Toilet cleanning

    • @TiEUp
      @TiEUp  2 місяці тому

      ???

  • @sajilapkvr2689
    @sajilapkvr2689 2 місяці тому

    ഇവന്റെ മെയിൻ പ്രശ്നം dress ഇടാൻ പറ്റാത്തതാണോ. 😂

    • @TiEUp
      @TiEUp  2 місяці тому +2

      Udhaharanam paranjathalle

    • @shobinreji437
      @shobinreji437 2 місяці тому

      അഹ് കുറച്ച് ഡ്രസ്സ്‌ എത്തിച്ചു തരുമോ... 🫂❤️