Spiritual Healing Power of Subconscious Mind Law of Attraction and Wealth Metaphysics ParaPsychology

Поділитися
Вставка
  • Опубліковано 24 лют 2024
  • Spiritual Healing Power of Subconscious Mind Law of Attraction and Wealth Metaphysics ParaPsychology
    In this video Geo Kappen, Psychologist and Life Guru explores the real power of various levels of mind such as Conscious, Subconscious and Unconscious in connection with spiritual healing, wealth building and prayer. Here Kappen briefly mention the notions of Dr. Joseph Murphy, Carl Gustav Jung and Sigmund Freud. Kappen, the Kerala based new age Guru also investigates ancient Indian concepts such as 'Pranic world' as well as biblical perspective of spiritual healing. He also addresses faith healing in Christian, Hinduism and Islam too. Kundalini awakening and ecstasy are also discussed in this video. The power of Guru and the power of real prayer and its method are also subject here. Here Kappen shares the real method to give auto suggestion to subconscious mind by bypassing the distracting intelligence to attain health and attract success in a universal perspective. Techniques such as self hypnosis and auto suggestions are also discussed here. This Malayalam spiritual talk enables a person to understand the power of own mysterious extrasensory abilities to build the new world, 'Vasudhaivakutumbaka' i. e., One world, one government, One God, i. e., I Am.

КОМЕНТАРІ • 199

  • @valsalaravi1939
    @valsalaravi1939 5 місяців тому +12

    👍 ശരിയാണ്.👍 നമ്മുടെ ചിന്തകൾ തന്നെയാണ് എല്ലാത്തിനും കാരണം 👍🙏🙏🙏

  • @nishasmenon9558
    @nishasmenon9558 Місяць тому +2

    Cheriya kutty avumpol thottu Njan cheyarund ith
    Then I say my ancestors knowledge is working
    I am a very spiritual person since childhood
    A lot of struggles but happy 😊

  • @redhikagawrir403
    @redhikagawrir403 5 місяців тому +5

    നല്ല അറിവ്....thank you so much....ഞാനും ഇത്തരത്തിൽ ഒരു മോശം ചിന്തയുടെ പിറ കേ ആയിരുന്നു... രോഗ ഭീതി....ഇപ്പൊ മാറി

  • @anandmvanand8022
    @anandmvanand8022 5 місяців тому +15

    സർ, പ്ലാസിബോ എഫക്റ്റ് യഥാർഥ്യമാണ്. ആത്മാർത്ഥമായ പ്രാർത്ഥന ഫലം ചെയ്യും.

  • @pattumoothum5811
    @pattumoothum5811 4 місяці тому +2

    വേറെ ലെവലിൽ ഉള്ള വിശദീകരണം
    ചിന്തിക്കാനുണ്ട്
    🌺👏🌺

  • @tradepro6999
    @tradepro6999 2 місяці тому +1

    God is always positive.. God is light
    God always believes...

  • @SreeKumar-nt3dq
    @SreeKumar-nt3dq 5 місяців тому +10

    സാറെ നിങ്ങൾ എത്രയോ നല്ല ഒരു മഹത് വ്യക്തിയാണ്
    സാർ കോടി പ്രണാമം അത്രക്കും ഗുണകരമായ വീഡിയോ
    ഹരിഓം ഹരി❤️❤️🕉️🕉️🕉️🙏

  • @Jelekha985
    @Jelekha985 5 місяців тому +4

    Absolutely... Dr.this is what i wanted to tell the people who always says be positive. Situation is completely negative ,still they say be positive. Instead of saying that, they should have advise ina different way things will be changing then...Dont tell to your brain false messages .. say. Its improving .. accept whats happening and say its improving.. you are absolutely right dr. Thanks

  • @shajisebastian6590
    @shajisebastian6590 5 місяців тому +4

    Mind and power full pray knowledge of univers Sprite... love 💕😊😘 💗 mind all the habit of body, God 🙏💖 🙏 bless you, all Life time fitness, enthusiastic mind... Thank you sir.

  • @oshovlog3367
    @oshovlog3367 5 місяців тому +7

    സാറിന്റെ വീഡിയോ കണ്ടവർ എന്തായാലും സബ്സ്ക്രൈബ് ചെയ്യും 🙏👍🏻👍🏻👌😍

  • @Sun-flower-z4w
    @Sun-flower-z4w 5 місяців тому +4

    Sir parangathu sathyam anu aneku orupadu anubhavam und . Namal anthano chindikunathu. Athayi thirum. But idaku manasu samadichu tharilla ethonum negative aya chuttipadu kondu ayirikum thanku sir thanku univers ❤🙏

  • @ponnuponnu3658
    @ponnuponnu3658 5 місяців тому +3

    Very good MSG 🙏

  • @ajithpunkulam6757
    @ajithpunkulam6757 23 дні тому +1

    Thank you sir❤

  • @kanchanakp8510
    @kanchanakp8510 5 місяців тому +10

    ❤️🙏❤️നന്ദി നമസ്കാരം ഗുരുജി 🙏❤️🙏🎉🎉🎉നല്ലറിവുകൾക്ക് കോടി കോടി നന്ദി നമസ്കാരം 🙏❤️🙏ദൈവം അറിയാതെ ഒരു തലമുടിനാരിഴപോലും കൊഴിയുന്നില്ല 🙏❤️🙏ഇപ്പോൾ ഒന്നും പ്രാർത്ഥിക്കാറില്ല. നടക്കുന്നതിനെ ഒരു സാക്ഷി പോലെ നോക്കി കാണും. 🙏❤️🙏മെഡിറ്റേഷൻ ചെയ്യുമ്പോൾ സങ്കൽപ്പങ്ങൾ ഒന്നും ചെയ്യുന്നില്ല 🙏❤️🙏

  • @sureshleena2083
    @sureshleena2083 5 місяців тому +39

    സാർ പറഞ്ഞത് വളരെകറക്ട എന്റെ അച്ഛന് ഷുഗർ ഉണ്ടായിരുന്നു അതുകൊണ്ട് ഞാൻ എന്നും എനിക്ക് ഷുഗർവരും വരും എന്ന് മനസിൽ ചിന്തിച്ച് കൊണ്ടെ ഇരിക്കുമായിരുന്നു ഇപ്പോൾ ഞാൻ ഷുഗർ പേഷ്യന്റ് ആയി❤

    • @KAPPENSMEDIA
      @KAPPENSMEDIA  5 місяців тому +14

      അതിനെ നിയന്ത്രണ വിധേയമാക്കാൻ ഇനിയും അവസരങ്ങളുണ്ട് എന്നോർക്കുക. ബലഹീനതയിൽ സൃഷ്ടാവിന്റെ ശക്തി കൂടുതൽ മഹത്വത്തോടെ വെളിവാകുന്നു. ഒപ്പം ശാസ്ത്രത്തെയും കൂട്ടുപിടിച്ച് മുന്നോട്ടുപോവുക.

    • @mallutrollman7883
      @mallutrollman7883 5 місяців тому

      ഹലോ... പ്രമേഹം ഒരു പാരമ്പര്യ രോഗമല്ലേ

    • @jaisreeram-xy8es
      @jaisreeram-xy8es 5 місяців тому +1

      Njan thirichum

    • @manumonkrkr7085
      @manumonkrkr7085 5 місяців тому

      കൂടുതൽ കാർബൊ hydrete കഴിച്ചിട്ടാണ്

    • @worlddream9810
      @worlddream9810 5 місяців тому

      ആശംസകൾ

  • @gourinandhana2836
    @gourinandhana2836 Місяць тому +1

    Hai sir. Thank you sir 🙏❤️

  • @abdullanp1096
    @abdullanp1096 5 місяців тому +3

    I first time I watch your video. You are very right and your views are very thoughtful. Thank you and go ahead

  • @shynishyni9559
    @shynishyni9559 3 місяці тому +1

    Thanku sir thanku so much

  • @gangadharanp.b3290
    @gangadharanp.b3290 5 місяців тому +2

    Very good പ്രസൻ്റേഷൻ., best wishes ❤

  • @suhanaet7078
    @suhanaet7078 5 місяців тому +3

    Oru prathyeka shakthiyil vishwasich athine nishkalankamaayi snehikkumbol namukk akaathamaaya shakthi undaakukayum,aadhyam thanne aa shakthi mattullavaril ninnum ottappeduthunnu,pinneed enthokkeyo padippichu tharum........etc

  • @siddus5538
    @siddus5538 5 місяців тому +2

    Thinks only positive 👍👍👍

  • @minisunny3302
    @minisunny3302 5 місяців тому +1

    Very good message thanks 🙏🌹👍

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 5 місяців тому +2

    Jeevitatenu valare upakara pedam thankyou

  • @rennymondy1897
    @rennymondy1897 4 місяці тому +1

    Thank you ❤❤❤

  • @geethahariharan4405
    @geethahariharan4405 5 місяців тому +4

    Power of subconscious നല്ല ഒരു book ആണ്.

  • @gokulammedia6594
    @gokulammedia6594 5 місяців тому +3

    ഫ്രോയിഡ് പറഞ്ഞതാണ് ശരി - ഉപബോധ മനസ്സാണ് ശരി - ഉപബോധ മനസ്സിലാണ് അൽഭുതങ്ങൾ സംഭവിക്കുന്നത് - അബോധ മനസ് ഗാഢനിദ്രയിലുള്ള അവസ്ഥയാണ് - ഹിപ്നോട്ടിസം സംഭവിക്കുന്നത് ഉപബോധ മനസ്സിലാണ് - ജാഗ്രത് - സ്വപ്ന - സുഷുപ്തി - ജാഗ്രത് ബോധമനസ്സ - സ്വപ്ന ഉപബോധ മനസ്സ് - സുഷുപ്തി അബോധ മനസ്സ് - താങ്കൾക്ക് സംഭാഷണ കഴിവുണ്ട് - പക്ഷെ കാര്യങ്ങൾ വസ്തു നിഷ്ഠമായി ഒന്നുകൂടി പഠിക്കുക.

    • @KAPPENSMEDIA
      @KAPPENSMEDIA  5 місяців тому +1

      Dr. Joseph Murphy's concept is different from Freudian concept. Carl Jung's concept is different from both of them even if they look similar in various aspects. I have a qualitative research that integrates most of the dominant theories in personality psychology and investigated spiritual theories especially in oriental psychology. It took almost seven years apart from my studies.

  • @user-ck5co3hs4g
    @user-ck5co3hs4g 5 місяців тому +5

    Thank you sir 🙏🏼 sir nte video postive vibe tharunnu

  • @deepaksebastian6285
    @deepaksebastian6285 5 місяців тому +4

    Expecting video of mudra for each chakra activation 🙏

    • @KAPPENSMEDIA
      @KAPPENSMEDIA  5 місяців тому +1

      തീർച്ചയായും ലിസ്റ്റിൽ ചേർക്കുകയാണ്.

  • @thinkabouthumanity8018
    @thinkabouthumanity8018 5 місяців тому +1

    Thank you...

  • @remanik7876
    @remanik7876 5 місяців тому +3

    Sir നേരിട്ട് സംസാരിക്കാൻ ഒരു വഴി പറഞ്ഞു തരു please thank u universe 🙏🙏👍

  • @sherlysasi6961
    @sherlysasi6961 5 місяців тому +2

    Thankuu sir👍🏻👍🏻❤❤❤

  • @pzzzi8047
    @pzzzi8047 5 місяців тому +2

    Thank you

  • @sindhup2534
    @sindhup2534 5 місяців тому +1

    Thank u Masterji. ❤

  • @MeenaKumari-sd3rd
    @MeenaKumari-sd3rd Місяць тому +2

    🙏🙏🙏🙏🙏🙏🙏

  • @rajuthekkoni5327
    @rajuthekkoni5327 5 місяців тому +2

    Thank you 🙏🏻

  • @bussinessmedia8245
    @bussinessmedia8245 5 місяців тому +1

    Thankyou sir

  • @vimalvijay9679
    @vimalvijay9679 5 місяців тому +2

    Thank you🙏

  • @tovisenchantedworld182
    @tovisenchantedworld182 5 місяців тому +1

    I expect the next level thought also

  • @shilpanairr2069
    @shilpanairr2069 5 місяців тому +1

    You are very great sir 🙏🏻🙏🏻🙏🏻

  • @iveyxvr49
    @iveyxvr49 5 місяців тому +2

    I think the realm we r in the time itself is Maya ,when u goes into deep meditating state u will realise there’s is no time ,once u wake up frm meditating u just realise the time has flown by 1 hr feels lik just 5min ..evrything is illusion we think it’s all here but it’s not ..very complicated

  • @harihari0
    @harihari0 5 місяців тому +2

    Thank you ❤

  • @sha4vlogs12443
    @sha4vlogs12443 5 місяців тому +1

    Thanks 🙏 sir 🎉 നല്ല പോസ്റ്റ്

  • @Niju77737
    @Niju77737 5 місяців тому +2

    Thankyou sir ❤🙏🙏🙏🌈🦋🌈🦋🌈🦋🌈🦋

  • @theresafernando1990
    @theresafernando1990 5 місяців тому +2

    New lesson ,will practise ,thsnk you sir

  • @SJ-qj1rf
    @SJ-qj1rf 5 місяців тому +1

    Good presentation

  • @TireFitmentInfo
    @TireFitmentInfo 5 місяців тому +1

    Nalla Topic ❤

  • @positivemind9839
    @positivemind9839 5 місяців тому +3

    മനസ്സിന്റെ ചിന്തകളും ശരീരത്തിന്റെ ആഗ്രഹങ്ങളും രണ്ടും രണ്ടായത് കൊണ്ടാണ് രാവിലെ എങ്ങോട്ടോ പോകാനുണ്ടെന്ന ചിന്തയിൽ എഴുന്നേറ്റ് കുളിച്ച് ഡ്രസ്സ് ചെയ്തു കട്ടിലിൽ കേറി മൂടി പുതച്ച് കിടന്നുറങ്ങുന്നത്.😅
    സാറ് പറഞ്ഞ കാര്യങ്ങൾ സത്യമാ👌 മനസ് ചിന്തിക്കുന്നത് ശരീരത്തിന്റെ കൂടി ചിന്തയായ് മാറ്റേണ്ടിടത്താണ് നമ്മുടെ മനസ്സിന്റെ നിയന്ത്രണം നമുക്ക് സാദ്ധ്യമാകൂ....

  • @thankamanimp9586
    @thankamanimp9586 5 місяців тому +1

    Hare Krishnaa 🙏🙏🙏

  • @zakkiralahlihussain
    @zakkiralahlihussain 5 місяців тому +1

    Ur true and correct 🌹

  • @sujasukumaran9642
    @sujasukumaran9642 5 місяців тому +2

    Tku sir🙏🏻

  • @user-wk3jc8nc8k
    @user-wk3jc8nc8k 5 місяців тому +1

    നമസ്തേ ഗുരു 🙏🙏🙏

  • @user-og5eg1hq2f
    @user-og5eg1hq2f 5 місяців тому +1

    Nice sir tq 🙏🙏

  • @Sona-vm6zn
    @Sona-vm6zn 5 місяців тому +2

    പുതിയ അറിവ് തന്നതിന് ഒരുപാട് നന്ദി.. എനിക്ക് വയറിൽ ഗ്യാസ് പ്രോബ്ലം ഉണ്ട്‌ അത് മാറാൻ ഞാൻ എങ്ങനെ അഫീർമേഷൻ കൊടുക്കണം.. 🙏

    • @KAPPENSMEDIA
      @KAPPENSMEDIA  5 місяців тому +1

      "എൻറെ ആരോഗ്യം മെച്ചപ്പെടുകയാണ്." ഒപ്പം അതിനായുള്ള പ്രവർത്തനവും വരണം. അഫർമേഷൻ കൃത്യമായി കൊടുത്താൽ പ്രവർത്തനം തനിയെ വരും.

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 5 місяців тому +1

    Many times i read the
    power of subconcious mind
    ,, i believe 😂😂😂🌹🌹

  • @mathewpoochalil8316
    @mathewpoochalil8316 5 місяців тому +1

    ഗുഡ്!

  • @sha4vlogs12443
    @sha4vlogs12443 5 місяців тому +2

    Relax my life

  • @anjumubeena9664
    @anjumubeena9664 5 місяців тому +2

    അപ്പോ പിന്നെ പ്രാർത്ഥന നടത്തി നടക്കില്ല എന്ന് കരുതിയ ഒരുപാട് കാര്യങ്ങളിൽ ഒരുപാട് ആൾക്കാർക്ക് ഫലം കിട്ടിയ എത്രയോ അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്.... വിശ്വാസത്തിന്റെ ശക്തി.... ദൈവം അത് നടത്തിത്തരും....real lifil തന്നെ നിരവധി അനുഭവങ്ങൾ experience ചെയ്ത ആൾക്കാർക്ക് ഇത് കേൾക്കുമ്പോൾ അത്ര ദഹിക്കില്ല.... മനുഷ്യൻറെ നിയന്ത്രണത്തിൽ വരാത്ത എന്തെല്ലാം കാര്യങ്ങളാണ് അവരുടെ ജീവിതത്തിൽ സംഭവിക്കുന്നത്.... അത് കൊണ്ട് തന്നെ caption ഇത്തിരി confused ഉണ്ടാക്കി, വിഷമവും ❤

    • @unnikrishnan-hi3ib
      @unnikrishnan-hi3ib 5 місяців тому +3

      സിംപിൾ ആണ് ..നമ്മുടെ ശരീത്തിലെ ഓരോ കോശവും ദൈവത്തിന്റ്റെ സൃഷ്ടി ആണ് .നമ്മൾ പ്രാർത്ഥിക്കുമ്പോൾ അല്ലെങ്കിൽ ശക്തമായി മനസ്സിനോട് കമാൻഡ് ചെയ്യുമ്പോൾ അല്ലെങ്കിൽ മാനിഫെസ്റ്റ് ചെയ്യുമ്പോൾ സംഭവിക്കുന്നത് എല്ലാം ഒന്ന് തന്നെ ആണ്..നമ്മൾ യൂണിവേഴ്‌സുമായി കണക്ട് ആകുന്നു അല്ലെങ്കിൽ നമ്മളെ സൃഷ്‌ടിച്ച ദൈവവുമായി കണക്ട് ആകുന്നു .ഏതു രീതിയിൽ ആയാലും ഒന്ന് തന്നെ

    • @sheelageorge8060
      @sheelageorge8060 5 місяців тому

      ​@@unnikrishnan-hi3ibp

  • @ambilin112
    @ambilin112 5 місяців тому +6

    പാരമ്പര്യ രോഗം വരുമോ എന്നുള്ള ചിന്താഗതി മാറ്റാൻ ഏത് words ഉപയോഗിക്കും sir.. 🙏....

    • @KAPPENSMEDIA
      @KAPPENSMEDIA  5 місяців тому +2

      വരുമോ എന്നുള്ള ഭയം മാറ്റുകയാണ് പ്രധാനമായും ആദ്യം ചെയ്യേണ്ടത്. ഇതിന് ഭയം മനസ്സിൽ വരുമ്പോൾ അസംബന്ധം ചിന്തിക്കാതിരിക്കുക എന്ന് മനസ്സിനോട് കൽപ്പിക്കുക.

    • @ambilin112
      @ambilin112 5 місяців тому

      @@KAPPENSMEDIA thanq🙏

    • @redhikagawrir403
      @redhikagawrir403 5 місяців тому

      മറുപടി അറിഞ്ഞാൽ കൊള്ളാം

  • @shobhanak5166
    @shobhanak5166 5 місяців тому +2

    Nammudemanasinod parayunathum chinthikunnathumanu nadakunnath valere athikum shakithiyullavaranu nammal ellavarum ethariyanum😮

  • @Bhargavi-cn9bv
    @Bhargavi-cn9bv 3 місяці тому +1

    ❤❤

  • @shijimoljacob957
    @shijimoljacob957 5 місяців тому +3

    Sir kungungalkku cancer polulla asukangal varumbol parents entu cheyyum Appol God allate pinne aru sukappeduthana.. Third stage cancer vannu paralyse aya kunjine Jesus sukapeduti epol avalude mariage kazinju oru kunjum undu. God is omnipotent

    • @KAPPENSMEDIA
      @KAPPENSMEDIA  5 місяців тому

      നിങ്ങളുടെ വിലയേറിയ ആത്മീയ അനുഭവം പങ്കുവെച്ചതിന് വളരെ നന്ദി.

  • @deepthisuresh902
    @deepthisuresh902 5 місяців тому +1

    Sir ..❤

  • @travalking9843
    @travalking9843 5 місяців тому +1

    ചിന്തകൾ ഇല്ലാത്ത തലത്തിലേക്ക് ആദ്മശക്തി കത്തികയറുമ്പോഴാണ് കാലത്തിനധിദമായ അറിവ് ലഫിക്കുന്നത്. അത് പുതിയവഴി തുറപ്പിക്കും.

  • @sankariyer1125
    @sankariyer1125 5 місяців тому +1

    Sir you are correct.it is possible to cure more disease through meditation

    • @KAPPENSMEDIA
      @KAPPENSMEDIA  5 місяців тому +1

      Visualization is also beneficial. The key is extremely calm and blissful mind and access to the spiritual realm.

  • @lekham.s5070
    @lekham.s5070 5 місяців тому +1

    Super... ❤❤

  • @GirijaGirija-mm3jl
    @GirijaGirija-mm3jl 2 місяці тому +1

    Sir photo ഒരു ക്റൗര്യം പോലെ
    ഇത്രയും അറിവുള്ള ആൾ ചിരിക്കു 😄

  • @user-bx6hq9sx9o
    @user-bx6hq9sx9o 5 місяців тому

    Ennum thalaksrakkam, dr ear balance aanu medicine thannu, valare nalukalayee, enikku onnum illa, ennu njan decide cheyuthu, atanusarichu poyi, pinneedu stroke vannu hospitalil admit aayi, god will heal everything

  • @anandmvanand8022
    @anandmvanand8022 5 місяців тому +2

    നമസ്കാരം ഗുരുജി...... അങ്ങ് പറഞ്ഞതെല്ലാം പച്ചയായ യാഥാർഥ്യം. നാം ചിന്തിക്കുന്നത് നാം അയിത്തീരും എന്ന് പറയാറുണ്ടല്ലോ. ഇക്കാര്യം തന്നെയാണ്. മണിച്ചിത്രത്താഴ് എന്ന സിനിമയിൽ ശോഭനയുടെ കഥാപാത്രം നാഗവല്ലിയായി മാറുന്നത് ഏതാണ്ട് ഇതുതന്നെയാണ് .

  • @Wealthy-trader369
    @Wealthy-trader369 5 місяців тому

    White background and light vdo quality kuraykkunnu...

  • @Krishy915
    @Krishy915 5 місяців тому +1

    S 2:39 uper class❤❤❤❤

  • @kgkvisualmedia9844
    @kgkvisualmedia9844 5 місяців тому +2

    ചില മരുന്നുകളുടെ സൈഡ് ഇഫക്ടായി ഷുഗർ ഉണ്ടാകുന്നുണ്ട്. അങ്ങനെയുള്ളതിനെ നിരന്തരം ചിന്തിച്ചാണ് ഉണ്ടായത് എന്ന് പറയാമോ?

    • @KAPPENSMEDIA
      @KAPPENSMEDIA  5 місяців тому +2

      ആ മരുന്ന് കഴിക്കാൻ ഇടയാക്കിയ രോഗം നിങ്ങളുടെ ചിന്തയുടെ ഫലമാണ്.

  • @hemalathathacharath3797
    @hemalathathacharath3797 5 місяців тому +1

    🙏

  • @anoopanuanu5716
    @anoopanuanu5716 5 місяців тому +2

    ❤❤❤

  • @dailysuccess1293
    @dailysuccess1293 5 місяців тому +3

    ആ സാമ്മനങ്ങൾ തേടി തേടി നടക്കാൻ തുടങ്ങിയിട്ട് കാലം ഒരുപാടായി. എല്ലാം invisible ആയി ഇരിക്കുകയാണ്. എനിക്ക് വേണ്ടതും ആ സമ്മാനങ്ങൾ ലഭിക്കുകയാണ്. എന്തെ അതുമാത്രം കാണാൻ സാധിക്കുന്നില്ല.

    • @KAPPENSMEDIA
      @KAPPENSMEDIA  5 місяців тому

      ശാന്തതയും സന്തോഷവും സമാധാനവും ആണ് രഹസ്യം. സമയമാകുമ്പോൾ എല്ലാം നമ്മൾ വിചാരിക്കുന്നതിനേക്കാൾ മനോഹരമായി വന്നുചേരുന്നു.

  • @krishnair4642
    @krishnair4642 5 місяців тому +2

    ഇത് brahamakumaris ന്റെ concept ആണ്

  • @hemalathathacharath3797
    @hemalathathacharath3797 5 місяців тому +1

    🙏🙏🙏

  • @jpf5755
    @jpf5755 5 місяців тому

    മറ്റൊരാളുടെ സ്വഭാവം മാറാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും എന്നു പറഞ്ഞു തരാമോ ?

  • @lissygeorge2655
    @lissygeorge2655 5 місяців тому +1

    🙏🏻🙏🏻🙏🏻

  • @yesudasjoy305
    @yesudasjoy305 5 місяців тому +1

    ദൈവത്തിൽ പൂർണമായി വിശ്വസിച്ചാൽ ഭൂമിയിൽ അത്ഭുതങ്ങൾ സംഭവിക്കും.ആര് വിശ്വസിക്കുന്നു??????

  • @user-di1ok3yo4q
    @user-di1ok3yo4q 5 місяців тому +1

    ❤️

  • @manjuaneesh6737
    @manjuaneesh6737 5 місяців тому +1

    🙏❤

  • @kadeejathshahina9731
    @kadeejathshahina9731 Місяць тому +1

    Sir MT vlogile ade shabdham

  • @ayishak4344
    @ayishak4344 5 місяців тому +1

    Njan oru cancer rogi an enik vadana varumbol njan youtube kannum youtube divam elam mattum

  • @PunniyaDharshanam
    @PunniyaDharshanam 5 місяців тому +1

    🙏 🙏

  • @Bindurajeev68
    @Bindurajeev68 5 місяців тому +1

    Sure correct aanu🎉

  • @varghese3
    @varghese3 5 місяців тому +1

    God is the Creator, one has to request humbly for the mercy of God. Other things are self righteousness.and indeoendancy, to live without creator.

    • @KAPPENSMEDIA
      @KAPPENSMEDIA  5 місяців тому +3

      ദയവിനായി യാചിക്കുന്നത് അടിമത്തമാണ്. അത് പാപികൾക്കും വലിയ തെറ്റ് ചെയ്തവർക്കും ബാധകമായിരിക്കാം. നീതിപൂർവമായിട്ട് പോകുന്ന ഒരു മകന് അച്ഛനോട് യാചിക്കേണ്ടതില്ല. കരുണാമയനായ ദൈവത്തിനോട് മനുഷ്യന് യാചിക്കേണ്ടതില്ല. മുട്ടുവിൻ തുറക്കപ്പെടും. ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും. നിങ്ങൾക്ക് അതിനുള്ള അധികാരവും അവകാശവും സൃഷ്ടാവ് നൽകുകയും തന്റെ പുത്രനിലൂടെ ആ സന്ദേശം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനപ്പുറത്തേക്ക് എന്ത് വ്യാഖ്യാനമാണ് വേണ്ടത്.

  • @anithashaji5501
    @anithashaji5501 5 місяців тому +2

    നമസ്ക്കാരം സാർ. ടംul - നെ പറ്റിയും സൂഷ്മ ശരീരത്തെപ്പറ്റിയും കുറച്ചും കൂടെ വിശദീകരിയ്ക്കുമോ സാർ. കുറച്ച് confused ആണ് സാർ .

    • @KAPPENSMEDIA
      @KAPPENSMEDIA  5 місяців тому

      തീർച്ചയായും വരും വീഡിയോകളിൽ വിശദീകരിക്കാൻ പദ്ധതിയുണ്ട്.

  • @anooplisamma5880
    @anooplisamma5880 5 місяців тому +1

  • @mrudulak656
    @mrudulak656 5 місяців тому

    സർ പിറ്റ്യൂട്ടറി സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. എന്ത് Affirmation ആണ് ഉപയോഗിക്കണ്ടത്

  • @user-wj7yg7eo3w
    @user-wj7yg7eo3w 5 місяців тому +1

    🙏👌👌👌❤

  • @gincyalex4546
    @gincyalex4546 5 місяців тому +1

    Sir universe ennu paranjal enthanu.universinodano godinod aano nammal prarthikkendathu

    • @KAPPENSMEDIA
      @KAPPENSMEDIA  5 місяців тому

      പ്രപഞ്ചം എന്നത് ദൈവത്തിൻറെ ഭൗതികമാനമാണ്.

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 5 місяців тому +1

    ❤🙏

  • @anums8360
    @anums8360 5 місяців тому +1

    Sir please reply .. tumour polullavaykk enthanu parayendath...

    • @KAPPENSMEDIA
      @KAPPENSMEDIA  5 місяців тому

      "എൻ്റെ ആരോഗ്യം മെച്ചപ്പെടുന്നു."

  • @salilraj5086
    @salilraj5086 5 місяців тому +1

    🙏🙏🙏🙏

  • @user-kj4kt6sw1h
    @user-kj4kt6sw1h 5 місяців тому +1

    ധാരാളം ഖുർആനിൽ ഉണ്ട്...
    എന്താണ് ആഗ്രഹിക്കുന്നത് അത് ലഭിക്കും
    എന്നാൽ എന്താണ് വേണ്ടതെന്തെന്ന് യുവർ ചോയ്സ്....

    • @su84713
      @su84713 5 місяців тому

      BIBLE

  • @mookambikasaraswathi58
    @mookambikasaraswathi58 5 місяців тому +1

    🙏👍

  • @insightphotographyinsight8036
    @insightphotographyinsight8036 5 місяців тому +1

    Dr. Brian L. Weissnte many lives many masters bookine kurichu parayamo..... Sir... 🙏

    • @KAPPENSMEDIA
      @KAPPENSMEDIA  5 місяців тому +1

      വരും വീഡിയോകളിൽ വിശദീകരിക്കാൻ ശ്രമിക്കാം.

    • @user-dh4ws8wf1u
      @user-dh4ws8wf1u 5 місяців тому

      Read and understand

    • @insightphotographyinsight8036
      @insightphotographyinsight8036 5 місяців тому

      @@user-dh4ws8wf1u ഞാൻ വായിച്ചതാണ് 😊

  • @sangeethamurali524
    @sangeethamurali524 5 місяців тому +1

    🌈🙏🏻🌈

  • @Sheji69
    @Sheji69 5 місяців тому +1

    ❤❤️😍

  • @vidyahari9742
    @vidyahari9742 5 місяців тому +1

    🙏🙏🙏❤❤❤