Brahmacharya Spiritual Power Success Metaphysics Parapsychology Geo Kappen Malayalam Spiritual Talk

Поділитися
Вставка
  • Опубліковано 10 вер 2024
  • Brahmacharya Spiritual Power Success Metaphysics Parapsychology Geo Kappen Malayalam Spiritual Talk
    In this video Geo Kappen reveals the spiritual perspective on benefits of Brahmacharya or celibacy. The video also addresses some scientific aspects of controlled brahmacharya too. There are various types and levels of Brahmacharya. There are a lot of interesting Para Psychological and Metaphysical aspects regarding the mysterious super powers and charisma possessed by Yogis who follow Brahmacharya. Nicola's Tesla was a popular celibate. Most of the Rishis or sages in ancient Hinduism are popular as complete and Pure Brahmacharis or celibates. It's challenging to be a Brahmachri or celibate in the modern era of technological overflow and liberation, but Geo Kappen, Psychologist, Life Coach and Spiritual Guru explains the tactics and tricks to control one's desires and temptations. According to modern New Age Spiritual Guru Geo Kappen, from a metaphysical perspective Brahmacharya or celibacy can boost up attracting success, money and fame. It should only be utilised for good purposes, i. e., to execute the concept of One world, one God, One religion, one government, i. e., I AM.

КОМЕНТАРІ • 202

  • @jitheshomshanthi2188
    @jitheshomshanthi2188 6 місяців тому +28

    41 ദിവസത്തെ മണ്ഡല വ്രതം അന്ന് ഉള്ള മുഖ പ്രസാദം അത് ഒന്ന് വേറെ തന്നെയാണ്. നിങ്ങൽ പറയുന്നത് ശരിയാണ്.

  • @shanthamma1902
    @shanthamma1902 8 місяців тому +113

    ആദ്മ നിയന്ത്രണം ഉള്ളവർ സ്ത്രീ പുരുഷ വ്യത്യസമില്ലാതെ മുന്നിൽ നിൽക്കുന്ന ആരുടെയും കണ്ണിൽ തന്നെ നോക്കി സംസാരിക്കാനാകും 🙏

    • @praveensp7722
      @praveensp7722 8 місяців тому +2

      Yes

    • @avittam
      @avittam 8 місяців тому +2

      Yes

    • @preethapb3634
      @preethapb3634 8 місяців тому

      Yes

    • @cpcreation7
      @cpcreation7 8 місяців тому +1

      അതിന് ആത്മനിയന്ത്രണം സാധ്യമാകുക എന്നത് നിസ്സാര കാര്യമല്ല.. അതിന് നിരന്തരപരിശീലനം (യോഗ etc) ആവശ്യമാണ്..

    • @jinuazhakeshan3828
      @jinuazhakeshan3828 8 місяців тому +2

      ഞാൻ അനുഭവസ്ഥൻ ആണ്...1 year ഞാൻ ബ്രചര്യം ചെയ്തിട്ടുണ്ട്.. സൂപ്പർ ആണ് bros

  • @chandramohanannv8685
    @chandramohanannv8685 8 місяців тому +43

    🕉️നമ്മൾ (ജിവൽമാവ് )നമ്മളെ നിയന്ത്രി ച്ചാൽ.. വിജയിക്കാം.. അല്ലെങ്കിൽ. ഉപബോധ മനസ്‌ നമ്മളെ നിയന്ത്രിക്കും. മായയും. ✅🙏

  • @jobitbaby2927
    @jobitbaby2927 8 місяців тому +21

    ബുദ്ധന്റെ 'മധ്യമ ' മാർഗം(middle path ) ആണ് നമ്മൾ ഈ കാര്യത്തിൽ follow ചെയ്യേണ്ടത്.. ബുദ്ധൻ പറഞ്ഞിട്ടുണ്ട്, ഒരു നദി വെള്ളം കൂടുതലായാൽ അത് വെള്ളപൊക്കത്തിനു കാരണമാവും. വെള്ളം തീരെ കുറഞ്ഞാൽ വരൾച്ചയാവും ഫലം.. രണ്ടും extreme ആണ്..അതുപോലെയാണ് എന്തു കാര്യവും.. കൃത്യം മധ്യത്തിലായിരിക്കാൻ ശ്രെമിക്കുക.. Normal ആയിരിക്കുക.. Extreme ലോട്ട് പോവാതിരിക്കുക.. അങ്ങിനെയാണെങ്കിൽ മനസ് relaxed ആയിരിക്കും..ആത്മീയ യാത്ര സ്വസ്ഥമായിരിക്കും 💚💚

    • @ManeshPk-mano
      @ManeshPk-mano 8 місяців тому

      Middle path 👍

    • @krishnakumarisumithran3864
      @krishnakumarisumithran3864 8 місяців тому

      Thank you sir ❤❤

    • @Bigboss-bu7vg
      @Bigboss-bu7vg 8 місяців тому

      ബുദ്ധൻ വേശ്യാലയങ്ങളിൽ ഇടക്കിടക്ക് കള്ള വെടി വെക്കാൻ പോകാറുണ്ട്...
      അങ്ങനെ രോഗം വന്നാണ് മരിച്ചത്

    • @rafequetbava
      @rafequetbava 8 місяців тому

      നദി യുടെ വെള്ളത്തിന്റെ ഉയർച്ച താഴ്ചകൾ നിയന്ത്രിക്കുന്നത് നമ്മൾ ആണോ? തങ്ങൾ പറഞ്ഞ middle path അറിയാം. കടലിന്ന് ചെകുത്താനും നടുക് പെട്ട് പോകുന്നവൻ എന്താണ് ചെയേണ്ടത് എന്നു കൂടി പറയണേ പ്ലീസ്.

    • @petercibil
      @petercibil 8 місяців тому

      The middle path at each time has to be determined by wisdom😊. This wisdom can be obtained for each minute from the Holy Spirit of God

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 8 місяців тому +13

    മനസ്സിനെ വിജയിക്കുന്നത് വിശ്വം ജയിക്കുന്നതിനു തുല്യം....

  • @kanchanakp8510
    @kanchanakp8510 8 місяців тому +18

    അധികമായാൽ അമൃതും വിഷം ❤️🙏❤️നന്ദി നമസ്കാരം സർ ❤️🙏❤️ബ്രഹ്മത്തെ കുറിച്ച് തന്നെ ചെയ്യുന്ന കർമങ്ങൾ ചെയ്യുന്നവർക്ക് ആരെയും ഭയപ്പെടേണ്ട കാര്യം വരുന്നില്ല. ആരെന്തു പറഞ്ഞാലും അതു ശരീരത്തെ കുറിച്ചാകയാൽ ആത്മസ്ഥിതിയിൽ ജീവിക്കുന്നവർക്ക് എല്ലാ കാര്യങ്ങളിലും നിയന്ത്രണം ഉണ്ടായിരിക്കും ❤️🙏❤️ നന്ദി നമസ്കാരം ❤️🙏❤️മനസിനെ കടിഞ്ഞാൺ ഇടാൻ കഴിഞ്ഞാൽ എപ്പോഴും വിജയിക്കാൻ കഴിയും. അതുതന്നെ നമ്മുടെ ബലവും ബലഹീനതയും സ്വയം തിരിച്ചറിഞ്ഞാൽ തന്നെ നമ്മൾ എത്തേണ്ടിടത്തു എത്തിയിരിക്കും. അവനവനാത്മ സുഖത്തിനാചാരിക്കുന്നവ അപരന് സുഖത്തിനായി വരേണം ❤️🙏❤️ എല്ലാ രോഗങ്ങളും രാഗത്തിൽ നിന്നാണ് ഉണ്ടാകുന്നതു. Ashtanga hridhayam തുടങ്ങുന്നത് തന്നെ അങ്ങിനെയാണ് ❤️🙏❤️എല്ലാ പ്രലോഭനങ്ങളെയും അതിജീവിക്കാൻ സ്വയം പഠിക്കണം ❤️🙏❤️സർ ഇന്റെ വീഡിയോ വളരെ പ്രയോജനകരം തന്നെ ❤️🙏❤️ചിന്തകളിൽ ക്ലാരിറ്റി ഉണ്ടാകണം. You are correct ❤️🙏❤️Thank you love you ❤️🙏❤️ആസക്തികളെ അതിജീവിക്കാൻ കഴിയണം ❤️🙏❤️Thank you thank you ❤️🙏❤️

  • @cosmicknowledge235
    @cosmicknowledge235 7 місяців тому +5

    ഞാൻ ഇത് അനുഷ്ഠിച്ച വ്യക്തി ആണ് മാറ്റങ്ങൾ അനുഭവിച്ചറിയാൻ കഴിഞ്ഞു. ഒരു internal healing പോലുള്ള അവസ്ഥ ആണ് കൂടുതൽ പോസിറ്റീവ് ചിന്തകളിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു ❤️

    • @rajans931
      @rajans931 6 місяців тому

      Are u spiritual person
      Then give ur number.i call you.iam also spiritual man.

  • @ManeshPk-mano
    @ManeshPk-mano 8 місяців тому +29

    അനന്തഭദ്രം മൂവിയിൽ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കുന്ന ദിഗംബരനെ ഒരുപാട് അത്ഭുത ശക്തികൾ ഉണ്ട്....

    • @tintuthomas107
      @tintuthomas107 8 місяців тому +2

      അത് പോലെ ആകാൻ സാധിക്കില്ല 😄

    • @tintuthomas107
      @tintuthomas107 8 місяців тому +5

      ദിഗംബരൺ നഗ്ന പൂജ നോക്കി ഇരിക്കും നമ്മൾ ആണെകിലോ 😂😂😂

    • @joicepabraham2032
      @joicepabraham2032 8 місяців тому +3

      Practice shaiva Tantra, not Neo Tantra

    • @ransomplayer1111
      @ransomplayer1111 8 місяців тому

      pls elaborate would love to hear you more as i am a young man in my 20s@@joicepabraham2032

  • @narayanankk1002
    @narayanankk1002 8 місяців тому +5

    ബുദ്ധിയുണ്ട് വിവരമുണ്ട് ആരോഗ്യമുണ്ട് പക്ഷെ മനസ്സ് ഇല്ല അതുപോലെയാണ് പലരും മനശക്തി എന്നത് സത്യത്തിന്റെ കൂടെ നിൽക്കുന്നവർക്ക് പറഞ്ഞതാണ് ചിന്തനീയം ഈ post നിൽക്കുന്നവർക്ക്

  • @akilkumar9443
    @akilkumar9443 7 місяців тому +5

    നന്ദി. ഈ വീഡിയോ എനിക്ക് പ്രചോദനമായി. ഞാൻ പ്രാക്ടീസ് ചെയ്യും

  • @kumaresan4371
    @kumaresan4371 8 місяців тому +5

    വളരെ വേറെ ഉപകാരപ്രദമായ ഉപദേശങ്ങൾ വീണ്ടും ഏറെപ്രതീക്ഷിക്കുന്നു

  • @premavijayakumar7961
    @premavijayakumar7961 8 місяців тому +8

    ഗ്രഹസ്ഥ ബ്രമ്മചര്ര്യം വളരെ ഉത്തമം അനുഭവിച്ചറിയുക

    • @cpcreation7
      @cpcreation7 8 місяців тому

      അങ്ങനെയൊന്നില്ല മാഡം..

    • @SatheeshEs-so3yk
      @SatheeshEs-so3yk 2 місяці тому

      ​@@cpcreation7Biriyani munnil vachu vaaya moodikkettaan pattumo....

  • @brahman3d
    @brahman3d 8 місяців тому +8

    ബ്രഹ്മചര്യം വളരെ അധികം എന്റെ ജീവിതത്തിൽ സന്തോഷവും അനന്ദവും തന്നിട്ടുണ്ട് ,പക്ഷെ ഫിസിക്കൽ excersice ഇല്ലാതെ മുന്നോട് പോകാൻ പ്രയാസം ആണ്

    • @rajans931
      @rajans931 6 місяців тому

      Spiritual ano? Iam a spiritual man.give ur number

  • @jeevanvk5526
    @jeevanvk5526 8 місяців тому +6

    Brahmacjarya will surely give intese mental and spiritual power. A brahmachari is praying God which will have more effect than the praying of non brahmachari. There is no doubt in it.

  • @varunrajm5290
    @varunrajm5290 8 місяців тому +7

    Sir 4500days ithu control cheythu pokunnu high power ❤❤❤❤❤❤ nalla vivaranam ❤

    • @sudeeshna5981
      @sudeeshna5981 7 місяців тому +3

      Engane 4500days control cheyyuka.eniku onnu paranju tharumo

    • @varunrajm5290
      @varunrajm5290 7 місяців тому

      @@sudeeshna5981 theerchayaayum pattum ennum raavile veppin kashaayam 1tbs 1glass paalil cherthu kudikkuka ithu oru 90days kudikkuka

    • @sudeeshna5981
      @sudeeshna5981 7 місяців тому +1

      @@varunrajm5290 90 days kudichal mathiyo.veppin kashayam evide kittum

    • @varunrajm5290
      @varunrajm5290 7 місяців тому

      @@sudeeshna5981 mathi angady kadayil kittum you married ano

  • @MUSICWORLDBYAJESH
    @MUSICWORLDBYAJESH 14 днів тому

    സാർ ഞാൻ ഞാൻ ബ്രഹ്മചര്യത്തിലാണ് നാലുമാസത്തോളമായി ഇതിനുള്ള ഗുണങ്ങൾ ഒരുപാടുണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല നമ്മൾ പറയുന്ന ഓരോ വാക്കുകളും കേൾക്കാൻ ആൾക്കാർ ആഗ്രഹിക്കുന്നു. നമ്മൾ പറയുന്ന നമ്മൾ ചിന്തിക്കുന്നത് എല്ലാം നമ്മളിൽ എത്തിച്ചേരുന്നു കുറേയുണ്ട് പറയാൻ പക്ഷേ എന്ത് സുഖമായി ഇതിനുള്ളത് എന്ന് ചോദിച്ചാൽ അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവമാണ് പിന്നെ ഇത് നിയന്ത്രിക്കാൻ പറ്റുന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ് ഞാൻ രണ്ടും മൂന്നും പ്രാവശ്യം 21 ദിവസം വരെ നോക്കിയിട്ടും എന്റെ കയ്യിൽ നിൽക്കാത്ത വന്നപ്പോൾ ഞാൻ ഉപേക്ഷിക്കേണ്ടതാണ് പിന്നെ എന്റെ മനധൈര്യം വെച്ച് ഞാൻ ഇതിനെ വീണ്ടെടുക്കുകയാണ് ചെയ്തത് ഇപ്പോൾ എനിക്ക് കിട്ടുന്ന സുഖം സന്തോഷം സമാധാനം എല്ലാം എന്താണെന്ന് പോലും പറഞ്ഞറിയിക്കാൻ പറ്റാത്ത സുഖം ആണ് ❤❤ സാർ പറയുന്ന 100% സത്യമാണ്

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 місяці тому +1

    VikaraVicharangale adichamarthi jeevitham aathma niyanthranam cheithu Prakrithi shakthikku importance koduthu Easwaranodu aduthu pazhaki jeevikkunnathu aanu Brahmacharyam. Ivarkku paripavanamaya thapasyayum cheyyunnu. They likes peaceful places

  • @lantanastories7672
    @lantanastories7672 8 місяців тому +5

    Hey, Kappens it's beyond 👏
    Go ahead, you just amazing🙌

  • @munzirswalih9597
    @munzirswalih9597 7 місяців тому +5

    We want more videos like this topic 👽

  • @prasannakumarivineethan6133
    @prasannakumarivineethan6133 8 місяців тому +5

    Grahastha Bramacharyam valare effectivre anu correct

  • @kamalurevi7779
    @kamalurevi7779 8 місяців тому +5

    അഭിനന്ദനങ്ങൾ

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 місяці тому +1

    Sir, your speech gives us a positive energy.

  • @AgeshEA-zm6ve
    @AgeshEA-zm6ve 7 місяців тому +4

    ഞാൻ ആകുന്ന ദൈവം ഉണരുന്നത് ' ബ്രഹ്മചര്യം അഥവാ വ്രതം, പഥ്യം, നോമ്പ്: ഇത് വഴിയാണ്..

  • @sreeragkmanoj3373
    @sreeragkmanoj3373 8 місяців тому +3

    Thank you sir. Sir paranjathellam correctanu. Njan epol ee avasthayilanu. So Thank you universe

  • @sophymartin1711
    @sophymartin1711 8 місяців тому +4

    Congratulations...big salute...good explanation

  • @jishithajishithajishi4529
    @jishithajishithajishi4529 8 місяців тому +5

    ഓം ശാന്തി

  • @josephkj1661
    @josephkj1661 8 місяців тому +4

    Absolutely correct. Thanks Sir. God bless U. Please Prey to Jesus for me to fullfill these matters in me since now and forever upto end of my life and my family too.

  • @fathyzone498
    @fathyzone498 8 місяців тому +9

    എൻ്റെ ആദ്യബ്രഹ്മചര്യം 6 മാസം അതിൽ ഇദ്ദേഹം പറയുന്ന ആകർഷണം സ്ത്രീകളിൽ നിന്നും രണ്ടും മൂന്നും തവണ ഉണ്ടായിട്ടുണ്ട് ഇപ്പൊൾ വീണ്ടും മൂണ് മാസം ആയി ബ്രഹ്മചര്യം
    തുടങ്ങിയിട്ട് ഇതിലും അതെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്ത് കൊണ്ടാണ് എന്നറിയില്ല

    • @MohandasK-vh9sb
      @MohandasK-vh9sb 8 місяців тому +3

      പ്രഭഞ്ച ശക്തികൾ അനുവദിക്കില്ല അതിനെ മറികടക്കണം

    • @sidharthreji8729
      @sidharthreji8729 8 місяців тому +1

      @@MohandasK-vh9sbsir Ella karythilum namme test cheyyuo??

    • @GaneshanAchari
      @GaneshanAchari 8 місяців тому +1

      TRUE ?

    • @fathyzone498
      @fathyzone498 8 місяців тому +4

      @@GaneshanAchari ബ്രഹ്മചര്യം അനുഷ്ഠിക്കാ നുള്ള ബുദ്ധിമുട്ടാണ് അതിനെ മറ്റെന്തിനേക്കാളും സവിശേഷമാക്കുന്നത് പെണ്ണുങ്ങളിൽ നിന്നും ആകർഷണം ഉണ്ടാകും അത് ഒരു പാട് സവിശേഷങ്ങളിൽ ഒന്ന് മാത്രമാണ് അതിൻ്റെ പിറകിൽ പോയാൽ എല്ലാ സവിശേഷ ഗുണങ്ങളും തകർന്നടിയാൻ അത് മാത്രം മതി

  • @thomsonp.a3433
    @thomsonp.a3433 6 днів тому

    Very nice speech. Sir. Thank u

  • @bijutom2010
    @bijutom2010 8 місяців тому +3

    End of the year, i got this valuable information 🙏🏻 Let me try this🙂

  • @ranjith-il8fx
    @ranjith-il8fx 8 місяців тому +2

    🌿അഭിനന്ദനം🌿
    right the point ................"

  • @deepthisuresh902
    @deepthisuresh902 6 місяців тому +2

    ഇതിലും നല്ല discription സ്വപ്നങ്ങളിൽ മാത്രം

  • @ksfortech8720
    @ksfortech8720 8 місяців тому +4

    Valare shari ❤🧡🙏

  • @sreelekhap4552
    @sreelekhap4552 8 місяців тому +4

    Thank you sir for good content 🙏

  • @chandranp9307
    @chandranp9307 Місяць тому

    വളരെ നല്ല വിവരണം താങ്ക്സ് 🙏🏻🙏🏻🙏🏻

  • @p.s.radhakrishnan8628
    @p.s.radhakrishnan8628 7 місяців тому +1

    നല്ല പ്രഭാഷണം.

  • @naveen2055
    @naveen2055 8 місяців тому +3

    🙏🙏🙏... Great message

  • @prasannakumarivineethan6133
    @prasannakumarivineethan6133 8 місяців тому +11

    10yrs kondu acharikkunnu

  • @VimalKr-yo5kv
    @VimalKr-yo5kv Місяць тому +1

    നന്ദി🙏

  • @lissygeorge2655
    @lissygeorge2655 8 місяців тому +3

    Great sir🙏🏻🙏🏻🙏🏻🙏🏻

  • @rethimanoharan4434
    @rethimanoharan4434 8 місяців тому +2

    ❤താങ്ക്യൂ ❤വെരി ഗുഡ് ഇഫാർമേഷൻ താങ്ക്യൂ സർ ❤❤❤

  • @user-wk3jc8nc8k
    @user-wk3jc8nc8k 8 місяців тому +2

    നമസ്തേ ഗുരു 🙏🙏🙏

  • @shajimd9079
    @shajimd9079 7 місяців тому +1

    You are great 👍 sir. good.....

  • @indusuresh7099
    @indusuresh7099 8 місяців тому +2

    Thanks🎉

  • @user-mh1yn8jm2m
    @user-mh1yn8jm2m 8 місяців тому +2

    Thanku sir ❤❤❤❤❤

  • @sharun5912
    @sharun5912 7 місяців тому +1

    Good information sir

  • @shajucs1820
    @shajucs1820 4 місяці тому +1

    നമസ്തേ Sir🙏♥️ ക്ലാരിറ്റി

  • @Bigboss-bu7vg
    @Bigboss-bu7vg 8 місяців тому +6

    എനിക്ക് 42വയസ് ഉണ്ട്...
    ഞാൻ ബ്രഹ്മചാരിയാണ്...
    അതിന്റ ഗുണങ്ങൾ എനിക്ക് നല്ല രീതിയിൽ ലഭിക്കുന്നുണ്ട്...

    • @sugithkp6262
      @sugithkp6262 8 місяців тому +2

      എന്താണ് താങ്കൾക്ക് ലഭിച്ചെന്ന് വിശ്വസിക്കുന്ന ഗുണങ്ങൾ, വ്യക്തമാക്കാമോ

    • @DeepThoughts124
      @DeepThoughts124 8 місяців тому +2

      കണ്ണ് കാഴ്ച്ച HD ക്വാളിറ്റി ആകും, നടക്കുമ്പോൾ കാലുകൾ ഒഴുകും

    • @Bigboss-bu7vg
      @Bigboss-bu7vg 8 місяців тому

      @@sugithkp6262 ശരീരവേദന ഇല്ല.
      നട്ടെല്ല് ഉയർന്നു നിൽക്കും വളവ് ഉണ്ടാകില്ല.
      നടുവേദന ഉണ്ടാകില്ല.
      ക്ഷീണം തോന്നില്ല.
      കണ്ണുകൾ എപ്പോഴും തിളങ്ങി നിൽക്കും, ആളുകൾ നമ്മളെ തന്നെ നോക്കി നിൽക്കുന്നത് കാണാം..
      ആകർഷണം കൂടുതൽ ആയിരിക്കും (ലൈംഗിക ആകർഷണം അല്ല ഉദ്ദേശിച്ചത് )
      നമ്മൾ പറയുന്ന വാക്കുകൾ ആളുകൾ വിശ്വാസത്തിൽ പെട്ടെന്ന് തന്നെ എടുക്കും.
      Mind power 100ഇരട്ടിയായി വർധിക്കും...
      ഞാൻ ഇങ്ങനെ മാറിയിട്ട് 5വർഷം ആകുന്നതേയുള്ളൂ..

  • @veenaveena4295
    @veenaveena4295 8 місяців тому +1

    Super super super video sir

  • @kumarp1506
    @kumarp1506 8 місяців тому +5

    വിവാഹം കഴിക്കാതിരിക്കുക ഉത്തമം....

    • @KAPPENSMEDIA
      @KAPPENSMEDIA  8 місяців тому

      It depends on person.

    • @Walkwithnishu
      @Walkwithnishu 12 днів тому +1

      എസ് അതാണ് മനസ്സിനും ശരീരത്തിനും നല്ലത് പ്രത്യേകിച്ച് ഇപ്പോഴത്തെ പെൺകുട്ടികളെ വിവാഹം കഴിക്കുന്നതിനേക്കാൾ നല്ലത്

  • @sujithk7229
    @sujithk7229 8 місяців тому +3

    Good

  • @shynishyni9559
    @shynishyni9559 4 місяці тому +1

    Namaste sir thanku sir

  • @SreeKumar-nt3dq
    @SreeKumar-nt3dq 8 місяців тому +3

    ഹരി ഓം🕉️🙏

  • @vinodmukundan8281
    @vinodmukundan8281 8 місяців тому +6

    The advantages u r telling are correct. But the total brahmacharyam is a state getting by birth and not by suppression. Those who are born with brahmacharyam can stay in that and develop the benefits. If they marry it will not be success also. I don't know about controlled brahmacharyam. But for me once a person lost brahmacharyam it cannot be regained in that birth. Lord buddha is not a brahmachari. Lord Jesus and Lord Hanuman are brahmachari

    • @renjithjohn8737
      @renjithjohn8737 8 місяців тому +1

      But shree Krishna is a brahmachary

    • @vinodmukundan8281
      @vinodmukundan8281 8 місяців тому +1

      @@renjithjohn8737 yes, but normal people vant understand it

    • @vinodmukundan8281
      @vinodmukundan8281 8 місяців тому +1

      Yes, but it is difficult fir the normal people to understand it. That is why I didn't write it

    • @bebravetotransform9144
      @bebravetotransform9144 8 місяців тому

      What about Valmiki?

    • @vinodmukundan8281
      @vinodmukundan8281 8 місяців тому

      Valmikis wife only shown him the path of spiritual enlightenment. So cannot be considered as brahmachari. However if his life after enlightenment is considered as re birth, he is brahmachari.

  • @krishnakumarisumithran3864
    @krishnakumarisumithran3864 8 місяців тому +1

    Thank you sir ❤❤

  • @tresildanicholas4411
    @tresildanicholas4411 7 місяців тому +1

    🙏❤⚘️Too super dear brother👍
    Go 🎈ahead

  • @mamuhammed8157
    @mamuhammed8157 7 місяців тому +1

    Yes .....

  • @josephsebastian2438
    @josephsebastian2438 12 днів тому +1

    👍👍👍🙏❤

  • @Manoj_appus
    @Manoj_appus 7 місяців тому +2

    Sir non veg food kazhikkunnathu kondu prblm undo

    • @KAPPENSMEDIA
      @KAPPENSMEDIA  7 місяців тому

      ഭക്ഷണ ക്രമീകരണത്തെക്കുറിച്ച് 'Raise vibration high spiritual aura power' എന്ന വീഡിയോയിലും മറ്റു ചില വീഡിയോകളിലും വിശദമായി പറഞ്ഞിട്ടുണ്ട്.

  • @user-ui5ne8rl9q
    @user-ui5ne8rl9q 8 місяців тому +3

    Tq❤️

  • @sureshbabu0055
    @sureshbabu0055 2 місяці тому +1

    ഇത് ശരിയാണ്

  • @user-og5eg1hq2f
    @user-og5eg1hq2f 8 місяців тому +2

    tq sir 🙏🙏 nice

  • @awakeningthings
    @awakeningthings 8 місяців тому +1

    Njan video innu kandu. Super

  • @rafaind8014
    @rafaind8014 8 місяців тому +2

    Thank you good information.❤ thank God

  • @eldhomatheweldho..7076
    @eldhomatheweldho..7076 8 місяців тому +2

    Thanks bro ❤❤

  • @arunkumar-gf8jl
    @arunkumar-gf8jl 8 місяців тому +6

    സെക്സ്. ഫുഡ്. സോഷ്യൽ മീഡിയ. സ്ഥാനം. പ്രസക്തി. ഞാനെന്ന ഭാവം. മതം. ജാതി. രാഷ്ട്രീയം. ഇതൊക്കെ മനസ്സിന്റെ പ്ലേഗ്രൗണ്ട് ആണ് ബ്രഹ്മചാരിക്കെന്തിനെയും മറികടക്കാൻ സാധിക്കും

    • @cpcreation7
      @cpcreation7 8 місяців тому +1

      ഇതെല്ലാം മറികടക്കുന്ന വനാണ് ബ്രഹ്മചാരി!

    • @arunkumar-gf8jl
      @arunkumar-gf8jl 8 місяців тому

      ബ്രഹ്മചര്യത്തിന് പലേതലങ്ങൾ ഉണ്ട് ലക്ഷ്യം ആത്മസാക്ഷാത്കാരം ഈശ്വര സാക്ഷാത്കാരം നിർവാണം ബോധപ്രാപ്തി ബ്രഹ്മം പേരുകൾ പലതും ഉണ്ടാകാം വസ്തു നിർവചിക്കാൻ കഴിയാത്ത

  • @DeepThoughts124
    @DeepThoughts124 8 місяців тому +8

    അവതാരകന്റെ മുഖത്ത് നല്ല തേജസ്‌ ഉണ്ട് ❤️

    • @sajeevsv2401
      @sajeevsv2401 8 місяців тому +2

      Rohit Sharma ye poleyundu

  • @jobinmathew1469
    @jobinmathew1469 8 місяців тому +2

    Smoke cheythal attraction power kurayumo?

  • @user-zz2gt8gl1w
    @user-zz2gt8gl1w 8 місяців тому +2

    Real matter

  • @SujathaKR-dh6op
    @SujathaKR-dh6op 2 місяці тому

    Great sir

  • @manipanniyodan4242
    @manipanniyodan4242 8 місяців тому +2

    Super

  • @sangeethamurali524
    @sangeethamurali524 8 місяців тому +2

    🙏🏻🙏🏻

  • @preethapb3634
    @preethapb3634 8 місяців тому +1

    Excellent video especially, male in our society destroy relationship society, home, etc because of his sexual parh in him. Lot of problem arise in good ladies life by uncontrolled man.subject and its description is relevant

  • @BTGAYATHRI
    @BTGAYATHRI 8 місяців тому +3

    angels ne kurich parayo sir

    • @KAPPENSMEDIA
      @KAPPENSMEDIA  8 місяців тому

      Hi, already there is a video about guardian angels.

  • @BPOSITIVEa6054
    @BPOSITIVEa6054 4 місяці тому +1

    👍

  • @jijavp4117
    @jijavp4117 8 місяців тому +2

  • @sreenivasansree417
    @sreenivasansree417 8 місяців тому +2

    🙏🙏🙏🙏

  • @sherlysasi6961
    @sherlysasi6961 8 місяців тому +2

    👍🏻👍🏻👍🏻

  • @officeboy9779
    @officeboy9779 8 місяців тому +5

    In India, there are 1.7 millions of Hindu Monks belonging to Saiva , Vaishnava and Sakhti schools.
    In this, those that live on the bank of the river Narmada, are too Mystical.
    And it is the SANATANA DHARMA, HINDUISM, that had introduced of the. Celebacy as the foundation to the search for God

  • @RenjuAmbady
    @RenjuAmbady 3 місяці тому +1

    🔥🔥🔥🔥🔥

  • @hariharanps303
    @hariharanps303 8 місяців тому +3

    🙏❤️🙏

  • @muhammedrafirafi5310
    @muhammedrafirafi5310 8 місяців тому +1

    🔥👍

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 8 місяців тому +1

    ❤🙏

  • @rejigeorge1925
    @rejigeorge1925 8 місяців тому +2

    😊🎉🎉

  • @GaneshKrishna-p7e
    @GaneshKrishna-p7e 8 місяців тому +2

    🙏🕉️🙏

  • @SureshSuru-gb3je
    @SureshSuru-gb3je 8 місяців тому +1

    100%

  • @wilsonkuriakose7534
    @wilsonkuriakose7534 8 місяців тому +1

    Panam prasasthi, arogyam, deergayush.... What is the value of all these things without sex??????

    • @KAPPENSMEDIA
      @KAPPENSMEDIA  8 місяців тому +1

      ബ്രഹ്മചര്യത്തെ കുറിച്ച് ആഴത്തിൽ വായിക്കുക. ഇതിൻറെ ശാസ്ത്രീയ ഗുണങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങളും വായിക്കുക. ബ്രഹ്മചര്യത്തിലേക്ക് എല്ലാവരെയും ആഹ്വാനം ചെയ്യുന്നില്ല, എല്ലാവർക്കും അതിലേക്ക് വരാനും സാധിക്കില്ല. അത് കർമ്മ-ജന്മങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതിലേക്കുള്ള വിളി ലഭിച്ചവർക്ക് അതിനു മോഹത്തിനു മുകളിലുള്ള പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാനാകും. ആ വിളി ലഭിച്ചവരിൽത്തന്നെ ബഹുഭൂരിപക്ഷവും പരാജയപ്പെടുകയാണ്, ബാക്കിയുള്ള ഒരു ശതമാനം മാത്രമാണ് വിജയിക്കുന്നത്.

    • @wilsonkuriakose7534
      @wilsonkuriakose7534 8 місяців тому

      @@KAPPENSMEDIA Sex is not just a moham. It's a requirement for human being apart from the tool of reproduction.
      Why do you need be a brahmachari without a Son??????
      Having a kid is the most beautiful part of human life .. not just human, an animal too would vouch if they can speak.

  • @sasidharankp2244
    @sasidharankp2244 6 місяців тому +1

    എല്ലാം നന്മ മാത്രം.അതിൽ നെഗറ്റീവ് ആയ അനുഭവങ്ങൾ വരുന്നത് സ്വയം തിരിച്ചറിവിന് വേണ്ടി മാത്രമാണ് തിന്മകൾ സംഭവിക്കുന്നത് തിന്മകൾ ഇവിടെ അത്യാവശ്യ കാര്യം തന്നെ.യഥാർത്ഥത്തിൽ നന്മ മാത്രമാണ് ഉണ്ടായിരുന്നത് അത് അനശ്വരപൂർണമായ സത്യം.അതായത് പരിപൂർണ്ണ സുഖം മാത്രം. അത് തിരിച്ചറിയാൻ വേണ്ടി മാത്രമാണ് ദുഃഖം സംഭവിക്കുന്നത് ഈ സത്യം ഉപബോധമനസ്സായ ആത്മാവിൽ പരിപൂർണ്ണമായ വിശ്വസിച്ചാൽ പിന്നെ ഒരു കാലത്തും ദുഃഖം അനുഭവിക്കേണ്ടി വരികയില്ല എന്നുള്ളതാണ് സത്യം.എല്ലാം നന്മ മാത്രം. അഹം ബ്രഹ്മാസ്മി തത്വമസി. അറിവാണ് എല്ലാത്തിന്റെയും അടിസ്ഥാനം. അതായത് ഗുരു,വായു, UOOr ടോട്ടൽ നന്മയെന്നപൂർണ്ണ ഊർജ്ജം.താങ്ക്സ്.

  • @Athira.06
    @Athira.06 8 місяців тому +4

    Lottery adikan nthu cheyanam

    • @KAPPENSMEDIA
      @KAPPENSMEDIA  8 місяців тому +4

      ഭാഗ്യം കർമ്മത്തിന്റെ ഫലമത്രേ. ഭാഗ്യം വന്നാൽ മാത്രം പോരാ, അത് നിലനിർത്താനും ഉപയോഗിക്കാനും അറിയുക എന്നതാണ് ലോട്ടറിയടിക്കുക എന്നതിനേക്കാൾ പ്രധാനം.

    • @Athira.06
      @Athira.06 8 місяців тому

      @@KAPPENSMEDIA enthelum vazhi indo

  • @joicepabraham2032
    @joicepabraham2032 8 місяців тому +4

    Controlled lust is fun. Sex is one of the few things in life that makes you happy. So if you able to spread your energy like a deck of cards looking for love❤ & happiness life is like good trip. All good things in life comes in small packages. Sex is just one package.

  • @soumyaanugraham.s5757
    @soumyaanugraham.s5757 8 місяців тому +1

    🙏🙏🙏🙏🙏💖💖💖💖💖💖👍🏻👍🏻

  • @user-ey4yo2tb8r
    @user-ey4yo2tb8r 8 місяців тому +1

    Try again and again

  • @ibleesbsr1197
    @ibleesbsr1197 8 місяців тому +2

    ….💌

  • @sujithk7229
    @sujithk7229 8 місяців тому +6

    വേണ്ട സമയത്ത് കിട്ടിയ വീഡിയോ

  • @planetinfluencedk5360
    @planetinfluencedk5360 8 місяців тому +2

    ബ്രെഹ്മചാരിക്ക് സെക്സ് ചൈയ്യമോ

    • @DeepThoughts124
      @DeepThoughts124 8 місяців тому +3

      നൈഷ്‌ടികത്തിന് പാടില്ല, ഗൃഹസ്ഥത്തിൽ കുഞ്ഞിന് വേണ്ടി ബ്രഹ്മചര്യം മുറിക്കാം

    • @planetinfluencedk5360
      @planetinfluencedk5360 8 місяців тому

      @@DeepThoughts124 എന്താണാപ്പ ഇത് ഗൃഹസ്ഥൻ എങ്ങനെ ബ്രെഹ്മചാരിയാകും, എന്താണ് നൈഷ്ട്ടികത വ്യെക്തമാകു

    • @KAPPENSMEDIA
      @KAPPENSMEDIA  8 місяців тому +1

      ഇത് ഏതുതരത്തിലുള്ള ബ്രഹ്മചര്യമാണ് ഒരുവൻ പിന്തുടരുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

    • @planetinfluencedk5360
      @planetinfluencedk5360 8 місяців тому +2

      @Sreekrishna-mahavishnu നന്ദി, ഞാൻ കരുതിയത് സെക്സ് പാടില്ല എന്നാണ്

    • @varunrajm5290
      @varunrajm5290 7 місяців тому

      ​@@planetinfluencedk5360😂😂😂😂😂😂😂😂😂oru kunjinu srishttykkan beejam upayogikkan paadullu enna parayunne alla tha kevala sughathinu vendy pidichu kalanju ujwala bhavy kalayilla😢

  • @raas7777
    @raas7777 7 місяців тому

    അതില്ലെങ്കിൽ ,ഇതൊക്കെ ഉണ്ടായിട്ടെന്തിനാ?

    • @KAPPENSMEDIA
      @KAPPENSMEDIA  7 місяців тому +1

      Can you get the other without sacrificing one?

  • @akhilmspillai6999
    @akhilmspillai6999 8 місяців тому

    Ethe priest ane bramacharyam cheythathe

    • @KAPPENSMEDIA
      @KAPPENSMEDIA  8 місяців тому

      Hi, I didn't understand the comment.

    • @ldwqod
      @ldwqod 8 місяців тому

      poojari is not sanyasi but also differ from sidhers and avadoothas

  • @cpcreation7
    @cpcreation7 8 місяців тому +6

    ബ്രഹ്മചര്യം അനുഷ്ടിക്കുകയും മാംസാഹാരം വർജ്ജിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ ഈശ്വരസാക്ഷാത്ക്കാരം സാധ്യമാകൂ എന്ന് അറിയുക..

    • @sidhartha0079
      @sidhartha0079 8 місяців тому +4

      എങ്ങനെ മാംസഹാരം വർജ്ജിക്കുന്നവർക്കോ 🤣anagne നോക്കിയാൽ sasyangalkku jeevanille manda

    • @cpcreation7
      @cpcreation7 8 місяців тому +1

      @@sidhartha0079 arrivullavrode chodikku bundhimaane..

    • @anandradhakrishnan1302
      @anandradhakrishnan1302 8 місяців тому +1

      വിവേകാന്ദൻ ബീഫും മത്സ്യവും ഭുജിച്ചിരുന്നു.
      യാജ്ഞ്യവല്ക്യൻ: “i like my beef, tenderly cooked”

    • @cpcreation7
      @cpcreation7 8 місяців тому

      @@anandradhakrishnan1302 താങ്കൾക്കും കഴിക്കാം..

    • @rajanjayan
      @rajanjayan 7 місяців тому

      No. Diet valiya pangu vahikunundu. Pakshe adineyum marikadakkan yoga meditation tudangiyava kondakum

  • @108-m9v
    @108-m9v 8 місяців тому +1

    ഭക്ഷണസംതൃപ്തി, ലൈംഗിക സംതൃപ്തി,ഉറക്കസംതൃപ്തി..ഉന്നതമൃഗമായ മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും ഒരുപോലെ.ഇതിൽ ഏതിനെങ്കിലും ന്യൂനത ഉണ്ടായിട്ട് വേറെ എന്തുണ്ടായിട്ട് എന്ത് പ്രയോജനം?

    • @KAPPENSMEDIA
      @KAPPENSMEDIA  8 місяців тому +5

      ഈ പറഞ്ഞവയൊന്നും ഇല്ലാതെ ഒരുവന് നിലനിൽക്കാൻ കഴിയുമെങ്കിൽ അത് എത്ര മഹത്തരവും മനോഹരവുമായിരിക്കും എന്നും ഒന്ന് തിരിച്ച് ചിന്തിച്ചു നോക്കൂ.

    • @arunprasad8267
      @arunprasad8267 8 місяців тому

      മനുഷ്യനിൽ മൃഗം മനുഷ്യൻ ദേവൻ തുടങ്ങി നിരവധി അവസ്ഥകളുണ്ട്. ഏത് വേണമെന്ന് സ്വയം തീരുമാനിക്കാം. മൃഗങ്ങളെ പ്പോലെ എത്ര ജന്മം വേണമെങ്കിലും കഴിയാം' അങ്ങനെ സെക്സും ഭക്ഷണവുമായി കഴിഞ്ഞാൽ യഥാർത്ഥ മൃഗമായി അധമ യോനികളിൽ ജനിച്ചു മരിച്ചുകൊണ്ടേയിരിക്കും. എന്നാൽ മനുഷ്യന് മാത്രം കിട്ടുന്ന ഉയർന്ന ചിന്തകൾ, ചോദ്യങ്ങൾ ചോദിക്കാനുള്ള കഴിവ്, ഞാൻ ആരാണ്, എവിടെ നിന്ന് വന്നു, എങ്ങോട്ടാണ് പോകുന്നത് 'എനിങ്ങനെ. അപ്പോഴാണ് നിങ്ങൾ യഥാർത്ഥ മനുഷ്യനാകുന്നത്‌.'ബ്രഹ്മചര്യം മനുഷ്യ ജന്മത്തിൽ മാത്രം സാധിക്കുന്നതാണ്.

    • @108-m9v
      @108-m9v 8 місяців тому

      @@arunprasad8267 അങ്ങ് സെക്സ്, ഭക്ഷണം, ഉറക്കം ആദിയായവ ബോധപൂർവ്വം വേണ്ടെന്ന് വെച്ച ഒരാൾ ആണെന്ന് കരുതുന്നു.അങ്ങനെയാണെങ്കിൽ അങ്ങേയ്ക്ക് മറ്റ് മനുഷ്യരിൽ നിന്നും എന്തൊക്കെ വ്യത്യാസങ്ങളാണ് നിലവിൽ ഉള്ളത് എന്ന് പങ്കിടുമോ?

    • @108-m9v
      @108-m9v 8 місяців тому

      @@KAPPENSMEDIA അങ്ങനെ ആരെങ്കിലും സ്വശരീരത്തിൽ നിലനിൽക്കുന്നുണ്ടോ എവിടെ എങ്കിലും?അറിഞ്ഞാൽ ഉപകാരം ആയിരുന്നു.

    • @cpcreation7
      @cpcreation7 8 місяців тому +1

      അതാണ്..പൂർണ്ണ ബ്രഹ്മചാര്യം സാധ്യമാകുക കുറച്ച് പേർക്കാണ്.. അവരാണ് യോഗികൾ!!
      അതുകൊണ്ടു തന്നെ വരും തലമുറകൾ നിന്നും പോകുകയൊന്നുമില്ല..

  • @rahulputhalathu9558
    @rahulputhalathu9558 7 місяців тому +1

    വിവാഹം കഴിഞ്ഞവർക്ക് ഇത് സാധിക്കില്ല

    • @KAPPENSMEDIA
      @KAPPENSMEDIA  7 місяців тому +1

      It depends on person and situation.