അശുദ്ധി ഉള്ളപ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത 7 കാര്യങ്ങള്‍! അറിയേണ്ട മസ്‌അലകളും

Поділитися
Вставка
  • Опубліковано 21 чер 2024
  • ഹൈളിന്റെ സമയങ്ങളില്‍ ഈ 7 കാര്യങ്ങള്‍ ചെയ്താല്‍
    വീട്ടിലെ എല്ലാ ബറക്കത്തും നഷ്ടപ്പെടും!!!
    അശുദ്ധി ഉള്ളപ്പോള്‍ ദിവസവും ഓതാറുള്ള ആയത്തുകള്‍, സൂറത്തുകള്‍, ദുആ, ഹദ്ദാദ് പോലുള്ളവ ഓതാമോ?
    കുട്ടികള്‍ക്ക് ഖുര്‍ആനിലെ തെറ്റ് തിരുത്തി കൊടുക്കാമോ?
    മുടി, നഖം പൊഴിഞ്ഞുപോയാല്‍ എന്ത് ചെയ്യണം?
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1337
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

КОМЕНТАРІ • 488

  • @THANZEEL
    @THANZEEL  8 днів тому +52

    വാട്സാപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്ത് FOLLOW അമര്‍ത്തുക👇
    whatsapp.com/channel/0029Va942i5BFLgZyq0lsK3q
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/LaOSrwJ0F8RKywaBIcTB7R
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @ajnasajs9497
      @ajnasajs9497 8 днів тому

      ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤❤

    • @ajnasajs9497
      @ajnasajs9497 8 днів тому

      ദുആകളിൽ എപ്പോഴും ഓർക്കാൻ മറക്കല്ലേ ഉസ്താദേ ❤❤❤

    • @user-tq1pz6dp2y
      @user-tq1pz6dp2y 8 днів тому +2

      🕋 ഉസ്താദേ ❤️ വീട്ടിൽ എല്ലാവർക്കും പനിയും മറ്റ് ബുദ്ധിമു ട്ടുകളാണ് ആജിലായ കാമിലായ ദാഇമായ shifah കിട്ടാൻ വേണ്ടി ദുആയിൽ മറക്കാതെ ചേർക്കണേ ഉസ്താദേ ❤️🤲🤲🕋

    • @sijassirajsijassiraj7133
      @sijassirajsijassiraj7133 8 днів тому +1

      Aameen

    • @SafeerSafeeratk
      @SafeerSafeeratk 8 днів тому +1

      ആമീൻ

  • @sunithakoduvath4283
    @sunithakoduvath4283 8 днів тому +35

    🤲💚അല്ലാഹുവേ ഞങ്ങൾക്ക് എല്ലാ അറിവുകളും പകർന്നു തരുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ ആമീൻ 🤲🤲🤲💚

  • @sunithakoduvath4283
    @sunithakoduvath4283 8 днів тому +23

    🤲🕋അൽഹംദുലില്ലാഹ് പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋

  • @jasminnizar6670
    @jasminnizar6670 8 днів тому +53

    നിത്യവും വിശ്വാസികളിൽ ജിജ്ഞാസ ഉണർത്താൻ പാകത്തിൽ അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിനേയും ചാനൽ പ്രവർത്തകരേയും റഹ്മാനും റഹീമും ആയ റബ്ബ് ആരോഗ്യത്തോടുകൂടിയ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

    • @jameelahassan5408
      @jameelahassan5408 8 днів тому +2

      ആമീൻ യാ റബ്ബൽ ആലമീൻ

    • @jannanaja3422
      @jannanaja3422 8 днів тому +3

      Aameen 🙌

    • @ahammednaseema786
      @ahammednaseema786 8 днів тому +2

      ആമീൻ ആമീൻ യാ റബ്ൽ ആലമീൻ 🤲🏻🙏🏻🙏🏻🙏🏻🤲🏻🤲🏻🤲🏻

    • @sabi6653
      @sabi6653 8 днів тому +1

      Aameen

    • @nishananishu9242
      @nishananishu9242 8 днів тому +1

      Aameen

  • @jameelahassan5408
    @jameelahassan5408 8 днів тому +24

    പരിശുദ്ധമായ ഈ പുണ്യമാസത്തിലെ തിങ്കളാഴ്ച്ച രാവിൽ ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരെയും മറക്കാതെ ഉൾപ്പെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും ഈ പുണ്യ രാവിന്റെയും മാസത്തിന്റെയും മുഴുവൻ ഖൈറും ബർക്കത്തും റഹ്മത്തും ഇരുലോക വിജയവും പടച്ചവൻ നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @user-is1ul7tb1f
    @user-is1ul7tb1f 8 днів тому +21

    ആശുധിയുടെ സമയത്ത് വുളുഹ് ഞാൻ ചെയ്യാറുണ്ട്. അള്ളാഹു പൊറുത്തു തരട്ടെ. ടവ്വൽ ഉപയോഗിച്ച് ഖുർആൻ എടുക്കാറും ഉണ്ട്. പൊറുത്തു തരണേ Allah... ആമീൻ. എല്ലാവർക്കും ദുആ ചെയ്യണേ ഉസ്താദേ.... 🤲🏻

    • @safiya9374
      @safiya9374 7 днів тому +2

      ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 8 днів тому +22

    ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @vaheedajamal9189
    @vaheedajamal9189 8 днів тому +15

    🤲🏻🤲🏻 അല്ലാഹുവേ ദുൽഹജ്ജ് മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്ന് വന്നു പോയിട്ടുള്ള എല്ലാ തെറ്റുകളും, കുറ്റങ്ങളും പൊറുത്തു തരണേ. ഞങ്ങളുടെ കുടുംബങ്ങളിൽ സന്തോഷവും, സമാധാനവും, ഐശ്വര്യവും, സാമ്പത്തിക പുരോഗതിയും നൽകണേ അല്ലാഹ് 🤲🏻ആമീൻ

  • @banijamkutty9748
    @banijamkutty9748 8 днів тому +18

    അല്ലാഹുവേ ഉസ്താദിനും ഇതിന്റെ പ്രവർത്തകർക്കും ഞങ്ങൾക്കും ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ റബ്ബേ 💜🤲എവിടെയാണെങ്കിലും ഹിഫ്ള് നൽകണേ റബ്ബേ 🤲ജീവിതത്തിൽ ഉടനീളം ഉപകരിക്കുന്ന മജ്ലിസുകൾ കേൾക്കാനും, പ്രവർത്തിക്കാനും തൗഫീഖ് ചെയ്യണേ അല്ലാഹ് 💜🤲

  • @fathimapa7884
    @fathimapa7884 8 днів тому +9

    ഉസ്താദ് എന്റെ മോൻ ഖുർആൻ ഹിഫ്ള് പഠിക്കുന്നുണ്ട് ഓർമ കിട്ടാനും പഠനം പൂർത്തീകരിച്ചു കിട്ടാനും പ്രതേകം ദുആ ചെയ്യണം മോന്റെ എല്ല ടെൻഷൻ. സങ്കടങ്ങൾ മാറാനും ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲😭😭😭😭😭

  • @juneethasalam7345
    @juneethasalam7345 8 днів тому +7

    🤲 പരിശുദ്ധ തിങ്കളാഴ്ച രാവിൻ്റെ ബറക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിച്ച് ഞങ്ങൾക്ക് പാപമോചനവും നരകമോചനവും നൽകി സ്വർഗം നൽകണേ🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y 8 днів тому +7

    🕋 ജസാക്കുമുള്ളാഹു ഖൈറൻ ലക്കും ബാറക്കള്ളാഹു ഫീക്കും യാ ഉസ്താദേ ♥️🕋

  • @user-iu1iz4oo2p
    @user-iu1iz4oo2p 8 днів тому +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 ദുഹചയ്യനെ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 8 днів тому +4

    ഒരുപാട് സംശങ്ങൾ നീങ്ങാൻ ഈ ക്ലാസ്സ് സഹായിച്ചു ഇങ്ങനെയുള്ള വിഷങ്ങളെ കുറിച്ച് വിശദമായ അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിന്അല്ലാഹു ബർക്കത്ത് നൽക്കട്ടെ

  • @rabiyahussain3743
    @rabiyahussain3743 8 днів тому +9

    അളളാഹുവെ ഈ ഉമ്മത്തിങളെ മുത്തു റസൂലിൻറെ ചര്യ അനുസരിച്ച് നേരായ മാർഗ്ഗത്തിൽ നയിക്കുന്ന ഉസ്താദിനും കുടുംബത്തിനും കൂടെയുള്ള എല്ലാവർക്കും ആഫിയതുളള ദീർഘായുസ്സും ഹയ്റും ബർകതും റഹുമതും റാഹതുംകുവതും സലാമത്ത്നൽകണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദ്

  • @suharau7suhara573
    @suharau7suhara573 8 днів тому +5

    ഈവിഷ്ഠ തിങ്കളാഴ്ച രാവിൻ്റെഎല്ലാഹൈറുംവർക്കതും. ഞങ്ങൾക്ക്എല്ലാവർക്കുംനൽകണേറബ്ബേഞങ്ങൾക്ക്എല്ലാവർക്കും ആര്യൊഗ്യത്തൊടെയുള്ള ആയുഷിനെനൽകണേനാഥാആമീൻ 🤲🤲🤲

  • @mohamedsalihmohamedsalih6006
    @mohamedsalihmohamedsalih6006 6 днів тому +2

    എപ്പോഴും തക് വ യിലായിരിക്കാൻ ദുആ ചെയ്യണേ

  • @mamukoya7947
    @mamukoya7947 8 днів тому +8

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @AmeerPng
    @AmeerPng 8 днів тому +7

    അൽഹംദുലില്ലാ ഉസ്താദിനും കുട്മ്പത്തിനും നമുക്ക് എല്ലാവർക്കും അള്ളാഹു ബറക്കത്ത് തരട്ടേ ആമീൻ എൻ്റെ മര്മകൻ ഗൾഫിൽ ജോലി കഷ്ടത്തിലാന്ന് ദുആ വസിയത്ത്

  • @muhammadshafi8443
    @muhammadshafi8443 8 днів тому +5

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ നമ്മളിൽ നിന്ന് വന്നുപോയ എല്ലാതെറ്റ് കുറ്റങ്ങളും പൊറുത്തു തെരെണേ

  • @juneethasalam7345
    @juneethasalam7345 8 днів тому +4

    🤲 ഇന്നത്തെ ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനകളിൽ ഞങ്ങളേയും ഞങ്ങളുടെ വേണ്ടപ്പെട്ടവരേയും മറക്കാനെ ഉൾപ്പെടുത്തണേ . ഉസ്താദിനും കുടുംബത്തിനും അല്ലാഹു ഖൈറും ബറക്കത്തും ധാരാളം നൽകണേ അല്ലഹ്🤲

  • @mansoorzain8257
    @mansoorzain8257 8 днів тому +7

    വലിയ ഉബകാരമായി ഉസ്താദേ 🤲🏻യിൽ ഉൾപെടുത്തണേ

  • @FathimaShenza-jr2wm
    @FathimaShenza-jr2wm 7 днів тому +2

    ഇത്രയും സംശയങ്ങൾ മാറ്റിതന്ന ഉസ്താദിനും,സഹപ്രവർത്തകർ കും ആഫിയത്തും, ധീരഗായുസ്സും, കൊടുക്കണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @Ijas-lb7rg
    @Ijas-lb7rg 8 днів тому +6

    അൽഹംദുലില്ലാഹ് 🤲 വൃത്തിയിലും ശുദ്ദിയിലും നടക്കാനും അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @banijamkutty9748
    @banijamkutty9748 8 днів тому +7

    അല്ലാഹുവേ ഞങ്ങളുടെ മക്കളെ സ്വാലിഹീങ്ങളിൽ ഉൾപെടുത്ത ണേ റബ്ബേ 🤲മാതാ പിതാക്കൾക് ഇരുലോകത്തും ഉപകരിക്കുന്ന മക്കളാക്കണേ നാഥാ 🤲💜

  • @ramlathramlath5363
    @ramlathramlath5363 8 днів тому +8

    രേഗങ്ങൾ ഷിഫയാകുവാൻ ഉസ്താത് ദുഹാ ചെയ്യണം

  • @user-tq1pz6dp2y
    @user-tq1pz6dp2y 8 днів тому +3

    🕋 അൽഹംദുലില്ലാഹ് 🤲🤲 ഉസ്താദേ ❤ എനിക്കും കുടുംബത്തിനും ഞങ്ങളിൽ നിന്നും മരണപ്പെട്ടവർക്കും വേണ്ടി ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲🕋

  • @kabeermm2721
    @kabeermm2721 8 днів тому +6

    പഠിച്ചതനുസരിച് പ്രവർത്തിക്കാനുള്ള തൗഫീഖ് ചെയ്യണേ യാ allah

  • @ambadievide5179
    @ambadievide5179 5 днів тому

    ഇത്രയും കൂടുതൽ അറിവ് പകർന്നു തന്ന ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ അമീൻ എന്ന് ദുഃആ ചെയ്യുന്നു

  • @rasheedrasheed5186
    @rasheedrasheed5186 7 днів тому +2

    അറിവില്ലാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ. എന്റെ ഉമ്മയും ഭർത്താവും മരിച്ചു പോയി. അവർക്ക് രണ്ടു പേർക്കും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം. മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി

  • @mafeedhasalah9216
    @mafeedhasalah9216 8 днів тому +4

    അറിവുകൾ പറഞ്ഞു തരുന്ന ഉസ്താത്ൻ ആയുസും ആരേഖവും ആഫിയത്തും നൽകട്ടെ ദുആയിൽ ഉൾപെടുത്തുക

  • @jafarfaisi1891
    @jafarfaisi1891 День тому

    ഉസ്താദേ വളരെയേറെ അറിവ് പറഞ്ഞു തന്നതിൽ ഉസ്താദിന് ഹയർ ബർക്കത്തും നൽകണേ ഉസ്താദിന് ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹുവേ ഉസ്താദേ അൽഹംദുലില്ലാഹ് സന്തോഷമായി 👍🏻👍🏻👍🏻👍🏻👌🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🌹👳🏻‍♂️🌹🕊️🕊️🕊️🕊️🕊️

  • @shahidtvp3433
    @shahidtvp3433 8 днів тому +4

    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    ദുഹായിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണം ഉസ്താദെ 🤲🤲🤲🤲🤲🤲

  • @banijamkutty9748
    @banijamkutty9748 8 днів тому +4

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜യാ റഹ്മാൻ യാ അല്ലാഹ്,, അള്ളാഹു നമ്മുടെ ഇന്നത്തെ ദിവസം റാഹത്തും, സന്തോഷവും ഉള്ളതാക്കി തീർക്കട്ടെ 🤲🤲ദുആയിൽ ഞങ്ങൾക്കും ഒരിടം നൽകണേ ഉസ്താദേ 💜🤲

  • @nasimabdulnasar6933
    @nasimabdulnasar6933 8 днів тому +3

    എല്ലാ പാപങ്ങളും അള്ളാഹു പൊരുതുതരട്ടെ ഉസ്താദുആയിലുല്പടുതാണീ

  • @Sayyidazanna
    @Sayyidazanna 5 днів тому

    അറിവ് പറഞ്ഞു തരുന്ന ഉസ്താദിന് അള്ളാഹു ആഖിറവും വിജയിപ്പിച്ച് കൊടുക്കട്ടെ ബർക്കത്തുള്ള ആയുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ മക്കൾ സ്വാലിഹ് ആവാൻ ഉസ്താദ് പ്രത്യേകിച്ച് ദുആ ചെയ്യണം ഹലാലായ ഉദ്ദേശം നിറവേറാനും

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 8 днів тому +4

    അൽഹംദുലില്ലാഹ്🤲🕋🤲 അറിവ് പറഞ്ഞു തരുന്ന ഉസ്തദേത്തിന് ആരോഗ്യമുള്ള ദീർഘായി സ് കൊടുക്കണെ അള്ളാ🤲🕋🤲

  • @safwaneilishsafwan1372
    @safwaneilishsafwan1372 8 днів тому +4

    🤲الحمدلله🤲الحمدلله🤲الحمدلله
    ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന വീഡിയോ 👍ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ. ദുആ ചെയ്യണേ ഉസ്താദേ

  • @lilluakkulilluakku7955
    @lilluakkulilluakku7955 8 днів тому +3

    വളരെ ഉപകാരപ്രദമായ അറിവ്... ചെറിയ സംശയം പോലും തീർത്തു തന്ന ഉസ്താദിന്നും കുടുംബാദികൾക്കും അള്ളാഹു ഖൈർ നൽകട്ടെ.. ആമീൻ

  • @user-tq1pz6dp2y
    @user-tq1pz6dp2y 8 днів тому +3

    🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു 🤲🤲 യാ ഉസ്താദീ ♥️ അൽഹംദുലില്ലാഹ് 🤲🤲🤲🕋

  • @juneethasalam7345
    @juneethasalam7345 8 днів тому +3

    🤲യാ അല്ലാഹ് എന്തൊക്കെ ദോഷങ്ങൾ ഉണ്ടോ അതെല്ലാം മാറ്റി സന്തോഷവും സമാധാനവും ഐശ്വര്യംവും ബറക്കത്തും നൽകണേ അല്ലാഹ്'🤲

  • @user-sd8kl2mm4e
    @user-sd8kl2mm4e 8 днів тому +3

    ഒരുപാട് കടങ്ങളുണ്ട് ഉസ്താദേ എത്രയും പെട്ടെന്ന് വീടികിട്ടുവാൻ ദുആചെയ്യണേ

  • @sameerapv1090
    @sameerapv1090 4 дні тому

    Alhamdulillah
    Ma Sha Allah
    ഒരുപാട് നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്ക് എല്ലാവർക്കും അള്ളാഹു സുബ്ഹാനഹുവാത ആല ഖൈറും ബറകത്തും പ്രധാനം ചെയ്യട്ടെ
    ആമീൻ യാ റബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 8 днів тому +2

    🤲യാ അല്ലാഹ് ഒരുപാട് നല്ല നല്ല കാര്യങ്ങൾ പലപ്രാവശ്യങ്ങളിൽ ഞങ്ങക് മനസിലാക്കി തരുന്ന ഉസ്താദിന് ആഫിയത്തും, ആരോഗ്യവും ദീർഘായുസൂംനൽകണേ അല്ലാഹ്🤲

  • @jasminnizar6670
    @jasminnizar6670 8 днів тому +8

    ഇൻഷാ അല്ലാഹ്🕋പുണ്യഭൂമിയിൽ എത്താനും
    പരിശുദ്ധമായ കഅബ കൺകുളിർക്കെ കാണാനും പരിശുദ്ധമായ ഹജ്ജും ഉംറയും നിർവഹിക്കാനും ഞങ്ങൾക്ക് എല്ലാവർക്കും തൗഫീഖ് നൽകണെ🤲ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲

  • @naseemanaseema8603
    @naseemanaseema8603 8 днів тому +4

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @shareefkpshafnakp8660
    @shareefkpshafnakp8660 8 днів тому +2

    വളരെ ഉപകാരമായി അറിവുകൾ ഉസ്താദ് പറഞ്ഞു തരുന്ന ഉസ്താദിന് ദീർഘായുസ്സുള്ള ആരോഗ്യത്തെ കൊടുക്കണേ അള്ളാ ആമീൻ

  • @user-tq1pz6dp2y
    @user-tq1pz6dp2y 8 днів тому +4

    🕋 അൽഹംദുലില്ലാഹ്🤲 എല്ലാ ക്ലാസ്സിലും സഹോദരീ എന്ന ഉസ്താദിന്റെ ♥️ വിളി കേൾക്കുമ്പോൾ തന്നെ ഭയങ്കര സന്തോഷം അൽഹംദുലില്ലാഹ് 🤲🤲 യാ അള്ളാഹ് 🤲🤲 നമ്മുടെ ഉസ്താദിന്റെ ❤️ പുതു പുത്തൻ ക്ലാസുകൾ അറിവില്ലാത്ത എനിക്ക് റബ്ബേ 🤲🤲 ഒരുപാട് പ്രയോജനം അള്ളാഹുവേ ഉസ്താദിന്റെ ♥️ ഇൽമിലും ജോലിയിലും ജീവിതത്തിലും മറ്റെല്ലാ മേഖലയിലും ഖൈറും ബറക്കത്തും ആഫിയത്തും നൽകണേ റഹുമാനെ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋

  • @shahidtvp3433
    @shahidtvp3433 8 днів тому +2

    ഉസ്താദിന്നും കുടുംബത്തിനും അള്ളാഹു ആരോഗ്യത്തോടെയും ആഫിയത്തോടെയും ദീർഗാ യൂസ്സ് നൽകണേ അള്ളാ 🤲🤲🤲🤲🤲🤲

  • @AbidaHamza_vallathil
    @AbidaHamza_vallathil 8 днів тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുആയിൽ ചേർക്കണേ 🤲🤲🤲😭😭😭💚

  • @user-fy2to5fi7j
    @user-fy2to5fi7j 8 днів тому +2

    ഇന്നേക് എന്റെ ഉപ്പ മരിച്ചു 4 വർഷം ആയി ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താതെ

  • @jasminejazzramlajazz5967
    @jasminejazzramlajazz5967 6 днів тому

    ഉസ്താദേ ഭയങ്കര നടുവേദന ആണ് ഉസ്താദ് ദു :ആ ചെയ്യണം.

  • @jamsheerap
    @jamsheerap 6 днів тому

    അൽഹംദുലില്ലാഹ്
    ഞാൻ അറിയില്ലായിമ കൊണ്ട് ഇന്നലെ രാത്രി വുലൂഹ് ചെയ്‌തു പോയി. പിന്നെ ആണ് ഉസ്താദ് വീഡിയോ കണ്ടാദ് ഉസ്താദ് ന് അല്ലാഹു ഹൈർ നൽകട്ടെ

  • @a_m_a_n_0007
    @a_m_a_n_0007 8 днів тому +5

    അശ്വതിയുടെ സമയത്ത് ഖുർആൻ ടവറിൽ പൊതിഞ്ഞ് എടുത്തിട്ടുണ്ട്... സുബഹിയുടെ നേരത്ത് ഉറങ്ങിയിട്ടുണ്ട്... പൊറുത്തു തരണേ അല്ലാഹുവേ🤲🤲

  • @NashaP-vs6ut
    @NashaP-vs6ut 8 днів тому +1

    ഉസതാദെദു ആയിൽ ഉൾപ്പെടുത്തണം മക്കത്തും മതിനു വേഗം എത്തി അള്ളാഹു സ്വീകരിക്കുന്ന ഉംറച്ചെയാൻ നാഥൻ എല്ലാവർക്കും തൗഫിക്ക് നൽകട്ടെ

  • @mumthazshajeer434
    @mumthazshajeer434 8 днів тому +5

    അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 💚

  • @sherin8924
    @sherin8924 8 днів тому +1

    ഒരുപാട് സംശയം തീർന്നു.. അൽഹംദുലില്ലാഹ്

  • @mumthazshajeer434
    @mumthazshajeer434 8 днів тому +3

    ഈ ക്ലാസ്സ്‌ കേട്ടതുമുതൽ അൽഹംദുലില്ലാഹ് ഒരുപാട് അറിവുകൾ കിട്ടിയിട്ടുണ്ട്... അൽഹംദുലില്ലാഹ് ഇനിയും ഒരുപാട് ഒരുപാട് അറിവുകൾ ഉസ്താദിൽ നിന്നും പഠിക്കാനും അത് ജീവിതത്തിൽ പകർത്താനും അല്ലാഹു നമുക്കെല്ലാർക്കും നാഥൻ തൗഫീഖ് നൽകട്ടെ... ആമീൻ....

  • @zeenathsidhikh8972
    @zeenathsidhikh8972 8 днів тому +1

    അൽഹംദുലില്ലാഹ് എത്ര എത്ര അറിവുകൾ നൽകുന്ന ഉസ്താദ് ആഫിയത്തും ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲ദുആ വസിയ്യത്തോടെ 🤲

  • @machunechu5292
    @machunechu5292 8 днів тому +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @moosakunhi2500
    @moosakunhi2500 8 днів тому +3

    ഹലാലായ എല്ല ഊദേശങ്ങളും മുറാദ് കളും പൂർത്ഥികരിച്ചിട്ട് കിട്ടുവനും ജോലിയിലും കച്ചവടത്തിനും കൈറും ബർകത്തും കിട്ടുവാൻ വേണ്ടി ദുഅ ചെയ്യണം

  • @AneesaAneesa-jx8kh
    @AneesaAneesa-jx8kh 7 днів тому +1

    അള്ളാഹു നമ്മനിന്ന് വന്ന തെറ്റുകളെ പോർതുതരട്ടെ aameen🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y 8 днів тому +2

    🕋 ഉസ്താദേ ❤️ സമയം കിട്ടുമ്പോൾ ശുക്‌ർ നമസ്ക്കാരം ഒരു വീഡിയോ (ക്ലാസ്സ്‌ ) ഇടുമോ ഉസ്താദേ ❤️🤲🤲

  • @raseenahyder
    @raseenahyder 8 днів тому +2

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻

  • @safeeraahammed4538
    @safeeraahammed4538 8 днів тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ദുഹയിൽ ഉൾപെടുത്തണേ ഉസ്താത്

  • @happyhour6855
    @happyhour6855 8 днів тому +3

    അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയിച്ചു തന്ന ഉസ്താദിനു നന്ദി 🥰

  • @sachun2549
    @sachun2549 7 днів тому

    അൽ ഹംദുലില്ല' ഇന്നത്തെ ക്ലാസ് ഒരു പാട് സംശയങ്ങൾ തീർത്ത് തന്ന ഉസ്താദിന്ന് ആ ഫിയത്തുള്ള ദീർഘായുസ് തന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ പ്രത്യേകം ദുആ ചെയ്യണെ

  • @SidhaFaisal
    @SidhaFaisal 8 днів тому +1

    Alhamdulillah ❤️Alhamdulillah ❤️Alhamdulillah 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @althafrahman6234
    @althafrahman6234 8 днів тому +1

    ദുആയിൽ ഉൾപെടുതണേ ഉസ്താദേ .🤲🤲🤲🤲🤲🤲🤲‼️

  • @jannanaja3422
    @jannanaja3422 8 днів тому +2

    Alhamdulillah..... Usthadinum ithinte pravarthakarkkum aafiyathulla dheergayuss nalkane... Rabbe 🤲

  • @shihalsaudi9395
    @shihalsaudi9395 6 днів тому

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @user-ub5ru4ru1o
    @user-ub5ru4ru1o 8 днів тому +1

    അൽഹംദുലില്ലാഹ്
    വളരെ ഉപകാരമുള്ള ക്ലാസ്സ്‌

  • @GAMING__DEADLOX
    @GAMING__DEADLOX 7 днів тому

    ഉസ്താദിൻ്റെ ഈ ക്ലാസ്സ് എല്ലാവര്കും ഉപകാരമാണ്

  • @mohammedshajahan3184
    @mohammedshajahan3184 7 днів тому

    എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം ഉസ്താദ്

  • @fidhafathima6697
    @fidhafathima6697 7 днів тому

    ഉണ്ട് ഉസ്താദ് ആ സമയത്ത് ഉറങ്ങറുണ്ട് 🤲🏻

  • @molurishu2234
    @molurishu2234 7 днів тому

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🌹🤲🏻

  • @soudakpr5158
    @soudakpr5158 8 днів тому +1

    Alhamdulillah Ameen yarabbal aalameen Alhamdulillah Alhamdulillah Alhamdulillah

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv 8 днів тому +1

    Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen

  • @ShahnaSharin-du7fq
    @ShahnaSharin-du7fq День тому

    അറിയാത്ത ഒരു പാട് അറിവുകൾ കിട്ടി അൽഹംദുലില്ലാഹ്

  • @faisalbabu8621
    @faisalbabu8621 8 днів тому

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന് എല്ലാ ഹൈറും ബർകതും നേൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @diloosworld3431
    @diloosworld3431 8 днів тому +1

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ 🤲🏻

  • @mohammedshajahan3184
    @mohammedshajahan3184 7 днів тому

    എന്റെ ഭർത്താവിന് ലൈസൻസ് ശരിയാകാൻ ദുആ ചെയ്യണം ഉസ്താദ്

  • @muhammedmunawer7095
    @muhammedmunawer7095 8 днів тому +1

    Alhamdulillah. Alhamdulillah. Alhamdulillah. Ameen yarabalalameen.. 🤲🏻🤲🏻🤲🏻

  • @saleena6132
    @saleena6132 7 днів тому

    അൽഹംദുലില്ലാഹ് ഉപകാരമായ അറിവ്

  • @user-uy4zr6np3m
    @user-uy4zr6np3m 6 днів тому

    കടം വീടാൻ 8 ലക്ഷം മകൻ ഹിഫ്ള് പഠിക്കുന്നു ഹൈറവാൻ ഹസ്ബെൻ്റിൻ്റെ ജോലികളിൽ ബറക്കത്തിന് ഹൈറായ സാമ്പത്തിക ഭദ്രതക്ക് ആയുസ്സിന്നും മാതാപിതാക്കൾക്കും dua ചെയ്യണേ usdad ഇരുലോക വിജയത്തിന്ന്

  • @raneesaranee1438
    @raneesaranee1438 8 днів тому

    Alhamdulillha ❤️ ഇന്ന് ഒരു പാട് അറിവുകൾ നേടി ❤️❤️❤️ ഒരുപാട് സംശയങ്ങൾ മാറി ❤️Allhu ജീവിതത്തിൽ പ്രവർത്തിക മാക്കാൻ തൗഫീഖ് നൽകട്ടെ ❤️🤲🏻

  • @sheejashajahan123
    @sheejashajahan123 8 днів тому

    Ameen.
    Alhamdulillah alhamdulillah alhamdulillah

  • @saidjalaludheen9172
    @saidjalaludheen9172 8 днів тому +2

    🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ 🤲🤲🤲*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @jasminnizar6670
    @jasminnizar6670 8 днів тому +4

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋

  • @sajinamn9929
    @sajinamn9929 8 днів тому +2

    Alhamdulillah 🤲🤲Aameen🤲🤲🤲

  • @SHAHILPLY
    @SHAHILPLY 7 днів тому

    Alhamdulillah ഞാൻ എന്നും രാവിലെ ഉറങ്ങാറുണ്ട് ഇന്ന് മുതൽ നിർത്തും ഇൻശാഅല്ലഹ്

  • @zeenathvp1340
    @zeenathvp1340 8 днів тому

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓

  • @Catpalace7
    @Catpalace7 6 днів тому

    Alhamdulillah, Masha Allah

  • @khadeejarahman-ni5zo
    @khadeejarahman-ni5zo 8 днів тому

    Masha Allah Nalla Shamshayam Theernna class Alhamdulillah

  • @saleenasulaiman2423
    @saleenasulaiman2423 8 днів тому +1

    ..*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😢

  • @Riy149
    @Riy149 8 днів тому

    Masha Allah alhamdulillah jazakallah khair

  • @safiapareeth
    @safiapareeth 8 днів тому +2

    Alhamdulillahi rabbilaalameen duayilulpeduthane usthade

  • @safasulaikha4028
    @safasulaikha4028 8 днів тому +1

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼

  • @latheefashemeer7761
    @latheefashemeer7761 8 днів тому

    Alhamdulillah alhamdulillah alhamdulillah

  • @pnusarath7137
    @pnusarath7137 7 днів тому

    ഇരു ലോക vijayikalel അല്ലാഹ് നമ്മെ എല്ലാവരെയും ഒരുമിച്ചു കൂട്ട് maarakattye duva വസിയതോടെ ameen yarabbal alameen 🤲🤲