സത്യം...! വെറും 800 രൂപക്ക് ഈ സ്വർഗം സ്വന്തം...| Never miss it...! | kakadampoyil |

Поділитися
Вставка
  • Опубліковано 14 жов 2024
  • സുഹ്രുത്തുക്കളെ ,എൻ്റെ വീഡിയോകൾ, ഭക്ഷണം, യാത്രകൾ , ലൈഫ്സ്റ്റൈൽ എന്നിവ ഉൾപ്പെട്ടതാണ്.ഈ വീഡിയോ ഇഷ്ടപെട്ടുവെങ്കിൽ സബ്സ്ക്രയിബ് ചെയ്യണം. നിങ്ങളുടെ വിലയേറിയ ലൈക്കും അഭിപ്രായങ്ങളും തരണം.mail to:atkbrothers@gmail.com
    Maria paradise
    thottapally
    kakkadampoyil
    nilambur
    9447948539
    8590825710
    7593021472
    #nilamburtourism#mariaparadise#foodlovers #naturelovers #offroadlovers offroadlo#adventure tourisam#offroadtrip#sekfcookibgideas#besstplaceofnilambur#

КОМЕНТАРІ • 25

  • @aneeshthadikkal4821
    @aneeshthadikkal4821 2 роки тому +1

    അടിപൊളി വീഡിയോ.......
    ഓഫ് റോഡ് ..... ഒരു കിടിലൻ അനുഭവം തന്നെ ആയിരിക്കും.....
    നസീർക്കാടെ പാചക പരീക്ഷണം വിജയം കണ്ടെന്നു തോന്നുന്നു.....
    മൊത്തത്തിൽ വീഡിയോ.... മനോഹരം.....

  • @JerishTraveller
    @JerishTraveller 2 роки тому +2

    ബ്രൊ ട്രക്കിങ് കൊള്ളാം ബ്രൊ ഇങ്ങനെ ഉള്ള വീഡിയോ ഒക്കെ ചെയ്യുമോ സംഭവം പൊളിച്ചു....ബ്രൊ വണ്ടിയിൽ ഇരുന്നു നന്നായി കുലുങ്ങുന്നുണ്ടല്ലോ കൊട്ടേജ് ഒക്കെ അടിപൊളി തന്നെ ലാവിഷ് സവാള അരി അരി നസീർ ഇക്ക പൊളി തന്നെ ഉടായിപ്പ് അൽഫം ആ വിവരണം വേറെ ലെവൽ വൈബ് വൈബ് കുക്കിംഗ്‌ ട്രക്കിങ് ആഹാ അടിപൊളി 👌

  • @cinemaonlyok6383
    @cinemaonlyok6383 2 роки тому +1

    nilambur poyittund..pakshey kakkadampoi poyitilla..beautiful paradise👍👍

  • @mountellagalley
    @mountellagalley 2 роки тому

    കൊള്ളാലോ ഇന്നത്തെ വീഡിയോ അടിപൊളിയായിട്ടുണ്ട് നല്ല മനോഹരമായ സ്ഥലം👍👍👍👍👍👍❤❤❤❤❤

  • @VinayasWorld
    @VinayasWorld 2 роки тому

    കൊള്ളാമല്ലോ നല്ലൊരു വീഡിയോ ആയിരുന്നു ട്ടോ അടിപൊളി

  • @newgenviewers877
    @newgenviewers877 2 роки тому

    wow..beautiful ...sooper aayittund

  • @MalusVlog
    @MalusVlog 2 роки тому

    Ennatya video polichutoooo 😍😍

  • @RajeshKKottayam
    @RajeshKKottayam 2 роки тому +1

    കാട്ടിലൂടെയുള്ള യാത്ര ഇടയ്ക്ക് ഭയങ്കര കല്ല് അതിനെയും തരണം ചെയ്ത് മുമ്പോട്ടു പോയി ചിക്കൻ കറിയും ചോറും വിറക് കൂട്ടി ഫ്രൈ ചെയ്യുന്നത് കാണാൻ നല്ല രസമായിരുന്നു ചിക്കൻ പിന്നെ ചാടി കുളിക്കാൻ പറ്റിയ വളരെ തെളിഞ്ഞ വെള്ളം റൂമിൽ ആണെങ്കിലും കുളിയൊക്കെ വളരെ ഭംഗിയായി കഴിഞ്ഞു നീന്തൽ ഇനി നാട്ടിൽ വരുമ്പോൾ പഠിക്കൂ അടുത്ത തവണ നമുക്ക് നീന്തി തകർക്കുന്ന വീഡിയോ ഇടണം ആളുകൾ കുറവാണെങ്കിലും അവിടുത്തെ അന്തരീക്ഷം അത്ര ഭംഗിയായി എത്തിച്ചു ചന്ദ്രേട്ടൻ സഹകരണം വളരെ നന്നായി എല്ലാവരുമായി ഇടപഴകുന്ന വളരെ നല്ല മനുഷൻ വൈകുന്നേരം ചോറ് ബീഫ് കറി പപ്പടം എല്ലാം കൂടി വളരെ നല്ല ഊണ് മച്ചാന്മാർ തകർത്തു വളരെ നല്ല വീഡിയോ

  • @salimhussainvk9628
    @salimhussainvk9628 2 роки тому +1

    അടിപൊളി വീഡിയോ 👍👍👍👍

  • @Hyderabadchoice
    @Hyderabadchoice 2 роки тому

    കൊള്ളാം വീഡിയോ നന്നായിരിക്കുന്നു 👍👍👍

  • @arshadbabupt5546
    @arshadbabupt5546 Рік тому

    Beautiful video creation and presentation skill💯

  • @najeebvattakudiyil8766
    @najeebvattakudiyil8766 2 роки тому

    Kalakki mone…all the best

  • @Noorukka223
    @Noorukka223 2 роки тому

    wow🥳😱😱

  • @iqbalt.a5084
    @iqbalt.a5084 2 роки тому

    Super 😍

  • @maksood999
    @maksood999 2 роки тому

    ഒരു കല്ലെങ്കിലും എടുത്ത് ഇടാമായിരുന്നു

    • @ATTALKSANDFUN
      @ATTALKSANDFUN  2 роки тому

      ക്യാമറ മാന്‍ 🤣🤣