പാലക്കാട് ബിജെപിയുടെ സാദ്ധ്യതകൾ ക്രിസ്ത്യൻ വോട്ടുകൾ ഉറപ്പിക്കുമോ I PALAKKAD ELECTION

Поділитися
Вставка
  • Опубліковано 24 жов 2024
  • തൃശ്ശൂരിന് ശേഷം പാലക്കാട് ! വഖഫ് അടക്കം ഇസ്ലാമിക മൗലികവാദികളുടെ വെല്ലുവിളികൾക്കെതിരെ പാലക്കാട്ടെ ക്രിസ്ത്യൻ സമൂഹം ബിജെപിക്കൊപ്പം ? C KRISHNAKUMAR
    #palakkadbyelection #bjp #ckrishnakumar

КОМЕНТАРІ • 55

  • @mcskurup4778
    @mcskurup4778 День тому +38

    ക്രിസ്ത്യൻ സഹോദരങ്ങൾ ഇനി BJPക്ക ഒപ്പം നിന്നില്ലെങ്കിൽ അവർക്ക് വലിയ അപകടമാണ്

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ День тому +4

      ക്രൈസ്റ്റ് സ്ഥലം മാത്രം അല്ല ഹിന്ദു സ്ഥലവും ഇതിൽ പെട്ടിട്ടു ഉണ്ട്.. അപ്പോൾ..2മത ക്കാരും ഒന്നിച്ചു നേരിടണം 👍

    • @prasannann2449
      @prasannann2449 День тому

      കുറ്റിംപറച്ചു വന്ന പ്രിയങ്കയുടെ പുറകെ കേരളത്തിലെ അച്ചായൻമാരും പൊട്ടൻ ഹിന്ദുവും പോകാതെ ദേശീയതയ്ക്ക് ഒപ്പം നിന്ന് തീവ്രവാദികളെ കൂട്ടുപിടിച്ച് ഭരിക്കുന്ന കോൺഗ്രസിനെ ബഹിഷ്കരിക്കണം BJP ക്ക് വയനാട്ടിൽ അഥവാ പറ്റുന്നില്ലെങ്കിൽ CPM നെ പിൻ തുണച്ച് പ്രിയങ്കയെ തറ പറ്റിക്കണം

    • @Mathew5644
      @Mathew5644 День тому +1

      👍👍👍👍

    • @iai1
      @iai1 День тому

      Israel ലിനു full suport ചെയ്യുന്ന ബിജെപിയെ വിജയിപ്പിക്കണം ക്രിസ്ത്യാനികൾ

    • @user-tv3ew5ji2j
      @user-tv3ew5ji2j День тому

      Syrians already gopiye jayippichath positive sign in latins oozham

  • @kgmohananmohanan679
    @kgmohananmohanan679 День тому +28

    ബി.ജെ.പി ജയിക്കുക എന്നതിലുപരി മുനമ്പം നിവാസികൾക്കുണ്ടായ അവസ്ഥ ഇനി ആർക്കും ഉണ്ടാകരുത്. ഷോൺ ജോർജിൻ്റെ നേതൃത്വത്തിൽ ഒരു പര്യടനം തന്നെ ഈ മണ്ഡലങ്ങളിൽ നടത്തണം

  • @SiaRam-x2f
    @SiaRam-x2f День тому +8

    കൃഷണ കുമാർ ജയിക്കും.. പ്രീണന രാഷ്ട്രീയത്തിനെതിരെ നിയമസഭയിൽ ശബ്ദമുയരും 🙏🏼🙏🏼🙏🏼

  • @rkrishna14
    @rkrishna14 День тому +12

    വഖഫ് ബോർഡ് issue മാത്രം ഉയർത്തി പ്രചാരണം നടത്തിയാൽ മതി , BJP ക്ക് ജയിക്കാൻ . ഇടതനും വലതനും തീർച്ചയായും വെള്ളം കുടിക്കും അതിനെ പ്രതിരോധിക്കാൻ ..

  • @jitheshpeter5790
    @jitheshpeter5790 День тому +18

    ഞാൻ ക്രിസംഘിയാണ്. മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം

  • @RenjithPV-qc4mp
    @RenjithPV-qc4mp День тому +2

    സഭയും❤ വിശ്വഹിന്ദു പരിഷത്തും❤ SNDP യും❤ KPMS❤ NSS❤ വിശ്വകർമ❤ ബ്രാമണ സഭ❤ എല്ലാ ഹിന്ദു സം ഘടനകളും❤ എല്ലാ സഭകളും❤ ഒരുമിച്ച് വഖഫിൻ്റെ അന്യായമായ തിനെ എതിർക്കണം

  • @SebastianJosephPlamparampil
    @SebastianJosephPlamparampil День тому +5

    Jai Jai Modiji ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @remeshnair5478
    @remeshnair5478 День тому +6

    All the best 👍

  • @SebastianJosephPlamparampil
    @SebastianJosephPlamparampil День тому +5

    Jai Jai Hindustan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JacobNa-e4l
    @JacobNa-e4l День тому +5

    BJP ❤❤✌✌👍👍

  • @kumarp200
    @kumarp200 День тому +5

    Kristhyanikal vote cheythal avarkku nannu…..

  • @Kunjachi_
    @Kunjachi_ День тому +4

    Yeshodhe ഹിന്ദുക്കൾ പകുതിപോലും ബിജെപിക് വോട്ട് ചെയ്യുന്നില്ലല്ലോ.Christians ും മുസ്ലിംസ് ഉം ബിജെപി കൂ എന്നെ പോലെ വോട്ട് ചെയ്യാറുണ്ട്.😊

  • @SebastianJosephPlamparampil
    @SebastianJosephPlamparampil День тому +4

    Jai Jai BJP. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vishnuvijayan1372
    @vishnuvijayan1372 День тому +2

    Maximum use cheyanam BJP kku nalla advantage kittum🙏🙏

  • @nanurema6719
    @nanurema6719 День тому +1

    ക്രിസ്ത്യൻ സ്മുഷം ബി ജെ പി യ്ക്ക് വോട്ട് ചെയുക മുപിൽ വകവ് ഒരു ഉണ്ട് ഒന്നികക പല തുള്ളി പേര് വെള്ളം,,,,?

  • @fifa3114
    @fifa3114 День тому

    🎉

  • @retnakarangovindan3631
    @retnakarangovindan3631 День тому

    വഹഫ് നിയമം താഴെ തടടിൽ എത്തി ക്കാൻ ബിജെപി നേതാക്കൾ എന്തു ചെയ്യതു

  • @rajeevch8984
    @rajeevch8984 День тому +2

    Bjp will win palakkadu

  • @shybupunalur3456
    @shybupunalur3456 День тому +1

    ഈ വട്ടൻ എന്തൊക്കെയാ പറയുന്നേ 🙄

  • @manoj8851
    @manoj8851 День тому

    Election kaaranam aanu waqf team & Govt. mindathirikkunnathu ennu jangal thirichariyuka.

  • @rajeshiyer6597
    @rajeshiyer6597 День тому

    Take 605 families one or two members to election places make call to Christians . WAQAF BOARD matter discuss

  • @PramodNanu-h1d
    @PramodNanu-h1d 23 години тому +1

    ശ്രീ കണ്ടൻ ഏവിടെ ? കോൺഗ്രസ്. വിട്ടോ? റോൾഇല്ലേ? വ്യാജൻ കാക്ക മൊത്തം കൈ കടത്തി😄😄

  • @manojharidas733
    @manojharidas733 День тому +2

    അവിടെ ശക്തമായ ഈഴവ വോട്ട് ബാങ്കുണ്ട് ശോഭയായിരുന്നു സ്ഥാനാർത്ഥിയെങ്കിൽ അ ത് അട പടലം വന്നേനെ.. നിങ്ങൾ cpm നെ ഓവർ ടേക്ക് ചെയ്ത് ഈഴവ വോ ട്ട്വിഴുങ്കിയാൽ 25000 ഭൂരിപക്ഷത്തിന് BJP ക്ക് ജയിക്കാം... അതിനു പകരം 3 ശതമാനം പോലും മണ്ഡലത്തിലില്ലാത്ത ക്രിസ്ത്യൻ വോട്ടിനെക്കുറിച്ചാണ് ചർച്ച

    • @unnikrishnan825
      @unnikrishnan825 День тому

      ഈഴവനെ ക്കാൾ കൂടുതൽ ക്രസ്ത്യാനിയെ വിശ്വസിക്കാം : ..കാരണം BD JS നെ കൂടെ കൂട്ടിയതു കൊണ്ട് BJP ക്ക് പ്രത്യേക നേട്ടമുണ്ടായതായി തോന്നുന്നുണ്ടോ???

    • @vishnuvijayan1372
      @vishnuvijayan1372 День тому

      Avide yum Wakaf board issues und. Next Hindus temples

  • @yasodha-zk6fd
    @yasodha-zk6fd День тому

    Nasranivote illangilum palakkadil bjpku jaikkam.dhaaralam haindhavarulla sthalamayathinaal❤

    • @sandeepplazhy4368
      @sandeepplazhy4368 День тому

      Atheyo sudapikalde vote illengil ghangras jayikilla

    • @ChackoK.M-n5j
      @ChackoK.M-n5j 2 години тому

      Yesodha palliyil jai sreeram kodi keralathil. Venda athu ooppppiyil

  • @sreekumarkaleekkal353
    @sreekumarkaleekkal353 День тому +1

    ഇവന്മാരെ വിശോസിക്കല്ലേ. മണിപ്പൂർ പറഞ്ഞു ഇവിടെ വർഗീയo ഉണ്ടാക്കിയ ഇവർ B J P വോട്ട് ചെയ്യും എന്ന് സ്വപ്നം കാണാം

  • @KumarSanthosh-f6p
    @KumarSanthosh-f6p День тому +5

    Jai. Rss😂😂😂

  • @ChackoK.M-n5j
    @ChackoK.M-n5j 2 години тому

    Thrissur orabadham patti. Eni bjp chanakanghal chrstian vote kothikanda. Manipur marannittilla. Avide onnu ethi nokkan taalparyam kattatha modiji. Christiansnu kooduthal ondakkanda

  • @ChackoK.M-n5j
    @ChackoK.M-n5j 2 години тому

    Bjp rss jenmath nambaruth. Ortho chrstian palliyil ee vargeeya vaadikal. Jai sreeram kodi. Nattum. Be careful christians